Тёмный

കുറഞ്ഞ ചിലവിൽ നമുക്ക് തന്നെ അടിപൊളി മുറ്റം ഒരുക്കാം| VIDEO PART-1| How to make cement stone 

കൊടിഞ്ഞീക്കാരൻ
Подписаться 1,6 тыс.
Просмотров 68 тыс.
50% 1

കുറഞ്ഞ മുടക്ക് കൂടുതൽ ഭംഗി
വീട് അടിപൊളി ആകാം
Landscaping video part-1
Amazing video
stone work
#viral #vairal #2023
മുറ്റം കോൺക്രീറ്റ്
how to make cement stone

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 104   
@haira.rahoof7842
@haira.rahoof7842 Год назад
👌👌🌹🌹സൂപ്പർ ആയിട്ടുണ്ട്
@shukkoortlrshukkoortlr1673
@shukkoortlrshukkoortlr1673 7 дней назад
വന്നു ചെയ്ത് തരുമോ താനാളൂർ
@safu161
@safu161 6 дней назад
@@shukkoortlrshukkoortlr1673 ഞാനിപ്പോ job മാറി ഇപ്പൊ ഭയങ്കര തിരക്ക് ആണ്... താനാളൂർ ഉള്ള ഒരുത്തൻ ഫ്രെയിം കൊണ്ട് പോയ് അവന്റെ വീട്ടു മുറ്റത്ത് ഇട്ടിരുന്നു... അത് നല്ല ഭംഗി ആയിട്ടുണ്ട്...
@sanjithpjose5556
@sanjithpjose5556 9 дней назад
Ethra blocks undakki
@safu161
@safu161 8 дней назад
@@sanjithpjose5556 34
@MuneerMt-b3b
@MuneerMt-b3b Месяц назад
കോൺഗ്രീറ്റ് ഇട്ട് അപ്പൊ തന്നെ ഫ്രെയിം എടുക്കാൻ പറ്റുമോ
@safu161
@safu161 Месяц назад
@@MuneerMt-b3b ഇല്ല M sand ആണെങ്കിൽ ഒരു 20 minit കഴിയണം മണൽ ആണെങ്കിൽ മുക്കാൽ മണിക്കൂർ ഒക്കെ കഴിയണം... അതിലെ വെള്ളം വറ്റി തുടങ്ങണം ഫ്രെയിം എടുക്കാൻ 20 minit മുതൽ ഒരു മണിക്കൂർ വരെ വെക്കാം അതിൽ കൂടുതൽ ഫ്രെയിം വെക്കരുത്
@dhaneeshas1743
@dhaneeshas1743 Месяц назад
Concreat etta shesham ethra time kazhinjanu frame edukkam sadhikukka?
@safu161
@safu161 6 дней назад
@@dhaneeshas1743 30 minit
@habiliya6173
@habiliya6173 Год назад
Enik nannaayi ishtapettu.ഇത് ചെയ്ത സ്ഥലം എത്ര അളവ് ഉണ്ട്,ഫ്രൈമിന് എത്ര വരും.ഈ പുല്ല് ഇത്രയും സ്ഥലത്ത് ഇടാൻ എത്ര ചിലവ് വരും
@safu161
@safu161 Год назад
അടുത്ത വീഡിയോ ഉടനെ ചെയ്യാം എല്ലാം അതിൽ ഉൾപെടുത്താം
@habiliya6173
@habiliya6173 Год назад
@@safu161 thankyou
@abubasilvt
@abubasilvt 2 месяца назад
ഈ മുറ്റത്തിന്റെ ഇപ്പോൾ ഉള്ള ഫോട്ടോ ഒന്നു പോസ്റ്റ് ചെയ്യുമോ
@abdullahkp3804
@abdullahkp3804 Месяц назад
എത്ര ഏര്യ ക്കാണ് നിങ്ങൾ കൊടുത്ത ചില വ് വന്നത്??
@joynd8900
@joynd8900 Год назад
ഫ്രെയിം എങ്ങനെ എടുത്തു എന്ന് കാണിച്ചില്ല.
@safu161
@safu161 Год назад
Sheriya... മറ്റൊരു video യിൽ കാണിക്കാം
@aboobackermukunoth8041
@aboobackermukunoth8041 Год назад
നിലം ആദ്യം വാട്ടർ ലെവൽ ചെയ്യണ്ടേ 🙋‍♀️
@safu161
@safu161 Год назад
ചെയ്യുന്നത് നല്ലതാണ്... ഇവിടെ ആവശ്യം വന്നില്ല... കുറെ മുന്നേ മാർബിൾ പീസ് കൊണ്ട് ബ്രോക്കൺ ചെയ്ത സ്ഥലം ആണ്
@jabirjabirbt8590
@jabirjabirbt8590 2 месяца назад
സൂപ്പർ
@aneeshratheesh7296
@aneeshratheesh7296 3 месяца назад
Payal pidikkille mazhakkalathu%.
@safu161
@safu161 2 месяца назад
ചാൻസ് കൂടുതൽ ആണ്... നല്ല കോളിറ്റി പെയിന്റ് അടിച്ചാൽ അത്ര പെട്ടൊന്ന് പിടിക്കുന്നില്ല
@drnajmudhenn985
@drnajmudhenn985 Год назад
Slab avde vech thanne set aakiyaal correct slope kittumo
@safu161
@safu161 Год назад
Slop അറിയാൻ സ്പിരിറ്റ്‌ ലവൽ ഫ്രെയിമിൽ വെച്ച് നോക്കിയിട്ട് ആണ്... ഫ്രെയിം സെറ്റാക്കുന്നത് എന്നിട്ട് ആണ് കോൺക്രീറ്റ് ചെയ്യുന്നത്
@afsalananthakara111
@afsalananthakara111 11 месяцев назад
ഒരു സ്ക്വയർ ഫീറ്റിന് എത്ര ചെലവ് വരും
@safu161
@safu161 10 месяцев назад
നമ്മൾ തന്നെ ചെയ്യുന്നത് കൊണ്ട് ചിലവ് caract പറയാൻ പറ്റില്ല എങ്ങനെ ആണേലും ലാഭം തന്നെ ആണ്...
@AbuFathima413
@AbuFathima413 Год назад
Bro video super
@globelwaming4907
@globelwaming4907 Год назад
വീഡിയോ ചെയുമ്പോൾ എല്ലാ കാര്യങ്ങളും ഉൾപെടുത്താൻ ശ്രെമിക്കണേ
@safu161
@safu161 Год назад
Hm part 2,3 വരാനുണ്ട്
@safu161
@safu161 Год назад
ചെയ്യാം
@ansarsiddiq2329
@ansarsiddiq2329 Год назад
കുറച്ചു നാൾ കഴിയുബോൾ പാഴി പിടിക്കുല്ലേ
@safu161
@safu161 Год назад
അതിന് inter lok ന് അടിക്കുന്ന paint അടിച്ചാൽ ആ പ്രശ്നം ഒരു പരുതി വരെ കുറക്കാം
@sta_tus_-dom_ain
@sta_tus_-dom_ain Год назад
Thanku,, very useful
@safu161
@safu161 Год назад
Part 2 Part 3 ചെയ്യാം അപ്പൊ കുണവും ദോഷവും മനസ്സിൽ ആക്കാം... 👍
@safu161
@safu161 Год назад
ചാനൽ subscribe ചെയ്തു ഇടൂ
@raaaaaaaaaaaaaaaszzz
@raaaaaaaaaaaaaaaszzz Месяц назад
Thickness ?
@nazarmamburam6891
@nazarmamburam6891 3 месяца назад
ഇത് നനയ്ക്കുന്നരീതി പറയാമോ..
@safu161
@safu161 2 месяца назад
ഇടക്കിടക്കു നനയ്ക്കും
@safu161
@safu161 2 месяца назад
ചാക്ക് ഷീല ഇട്ട് നടക്കുന്നത് നന്നാവും
@unnikrishnan8190
@unnikrishnan8190 Год назад
Frame width & thick?
@safu161
@safu161 Год назад
ഫ്രെയിം 3 അടി നീളം ഒന്നര അടി വീഥി... രണ്ട് ഇഞ്ച് കനം....
@faisalkayalmadathilfaisalkayal
മെറ്റൽ വലിയതാണോ
@safu161
@safu161 Год назад
അതെ... വീട് കോൺക്രീറ്റ്ന് ഉബയോഗിക്കുന്നത്
@saidalavipulladan4605
@saidalavipulladan4605 Год назад
@sarafusarafu413
@sarafusarafu413 Год назад
എവിടെ part 2or 3 ?
@safu161
@safu161 Год назад
സെറ്റാക്കാം... വിടെ part 2 റെഡി ആണ്....
@safu161
@safu161 Год назад
Sit out ൽ ഗിൽ വെക്കാനുണ്ട് aa work കഴിഞ്ഞിട്ട് ബാക്കി ചെയ്യാമെന്ന് കരുതി അതാണ്‌ വൈകുന്നത്....
@sunilkumararickattu1845
@sunilkumararickattu1845 Год назад
കുറച്ച് ശബ്ദം ഒക്കെ ആകാം. 😁😡
@grandstream1293
@grandstream1293 Год назад
👌സൂപ്പർ
@muhamedfaizal7233
@muhamedfaizal7233 Год назад
സ്ലോപ് എങ്ങനെയാണ് ചെയ്തത്
@safu161
@safu161 Год назад
Sprit level വെച്ച് നോക്കിയിട്ട്.....
@sunilkumararickattu1845
@sunilkumararickattu1845 Год назад
എത്ര Aren ക്കാണ് 6000?
@safu161
@safu161 Год назад
160 scoir ഫീറ്റോളം ചെയ്തു അതിൽ കുറച്ചു മെറ്റൽ m sand ഇവിടെ ഉണ്ടായിരുന്നു അതും ഉബയോഗിച്ചു
@AamiAppu
@AamiAppu 5 месяцев назад
കുറഞ്ഞ ചിലവിൽ നമുക്ക് തന്നെ അടിപൊളി മുറ്റം ഒരുക്കാംകുറഞ്ഞ മുടക്ക് കൂടുതൽ ഭംഗി വീട് അടിപൊളി ആകാം
@safu161
@safu161 5 месяцев назад
സത്യം... ഇപ്പൊ ഫ്രെയിം ഓരോരുത്തർ കൊണ്ട് പോവാൻ തുടങ്ങി കുറച്ചു പേര് ഒക്കെ ചെയ്തു തുടങ്ങി... ഫിനിഷ് വർക്ക്‌ വീഡിയോ ഇട്ടിട്ടില്ല അത് ഇടണം
@AbdulSalam-gb6de
@AbdulSalam-gb6de Год назад
Frame undakkan എത്ര ചിലവ് വന്നു?
@safu161
@safu161 Год назад
വീട്ടിൽ ഷീറ്റ് വർക്ക്‌ ചെയ്യുന്നുണ്ടായിരുന്നു അതിന്റെ കൂടെ ചെയ്തത് കൊണ്ട് റേറ്റ് പറയാൻ അറിയില്ല...
@galarya2124
@galarya2124 Год назад
1100/-
@safu161
@safu161 Год назад
@@galarya2124 നിങ്ങൾ ഉണ്ടാക്കിയോ
@riyascm3659
@riyascm3659 Год назад
Kari oil ano adukunath
@safu161
@safu161 Год назад
Yes അതല്ലേ നല്ലത്... Cash ലാഭിക്കാൻ
@bhabdulrazak3597
@bhabdulrazak3597 10 месяцев назад
Yend bay prem yedkinned kanikande yaganenn
@safu161
@safu161 10 месяцев назад
Ho
@safu161
@safu161 10 месяцев назад
മറ്റൊരു വീഡിയോ യിൽ പ്രദീക്ഷിക്കാം
@Al_Asal_
@Al_Asal_ Год назад
👌👌
@yoonusirshadi186
@yoonusirshadi186 Год назад
കോൺഗ്രറ്റ് ചെയ്യുന്നദിന്ന് മുമ്പ് ലെവൽ ആക്കാൻ മെറ്റൽ ഇടേണ്ടേ
@safu161
@safu161 Год назад
വേണ്ട മണ്ണ് ചെത്തി നിലം റെഡി ആക്കിയ മതി
@younessp2
@younessp2 11 месяцев назад
Ningal cheydhu kodukkunnundo?
@safu161
@safu161 11 месяцев назад
ഇല്ല എന്റെ ജോലി ശെരിക്കും plambing ആണ്
@faisalpnmla
@faisalpnmla Год назад
6000രൂപക്ക് എത്ര എണ്ണം ഉണ്ടാക്കി, ഒരുദിവസം എത്ര എണ്ണം ഉണ്ടാക്കി
@safu161
@safu161 Год назад
36 കട്ട... ഒരു ദിവസം 4 കട്ട....
@razakkunju7317
@razakkunju7317 Год назад
Frame evidenn kittumm
@razakkunju7317
@razakkunju7317 Год назад
Place evide
@safu161
@safu161 Год назад
ഉണ്ടാക്കിപ്പിക്കണം...
@safu161
@safu161 Год назад
@@razakkunju7317 നിങ്ങളുടെ സ്ഥലം എവിടെയാ.... ഞാൻ മലപ്പുറം ചെമ്മാട് കൊടിഞ്ഞി.... എന്ന സ്ഥലത്ത് ആണ്...
@aladkarchanal1996
@aladkarchanal1996 Год назад
ഇതിന് പൂപ്പൽ പിടിക്കില്ലേ സ്റ്റോൺ അല്ലേ നല്ലത്
@safu161
@safu161 Год назад
നല്ല കോളിറ്റി paint ചെയ്‌താൽ കുറെ പ്രശ്നം കൂടാതെ നിക്കും..
@jithuspgdi7723
@jithuspgdi7723 Год назад
അടിപൊളി bro
@safu161
@safu161 Год назад
Thanks broi 🥰
@AjeesjAj
@AjeesjAj 3 месяца назад
Etra sqft aane ittadh
@safu161
@safu161 3 месяца назад
150 ൽ കൂടുതൽ
@drnajmudhenn985
@drnajmudhenn985 Год назад
Oru kaaryam bro,nammal ee slab virikunnadin munb valla drainage tank o enthengilum veno
@safu161
@safu161 Год назад
വേണ്ട
@ManuFaris-os2kn
@ManuFaris-os2kn Год назад
Part 2evide
@safu161
@safu161 Год назад
Sorry... അടുത്ത് തന്നെ ചെയ്യാം
@sarathvijeesh
@sarathvijeesh Год назад
Ethra sqft cheythuuu
@safu161
@safu161 Год назад
150 ഹൊളം
@kamarudeenkottilingal9068
@kamarudeenkottilingal9068 Год назад
ടെൽഫോൻ നമ്പർ ഒന്ന് തരു കോൺടാക്ട് ചെയ്യാൻ ആണ്
@safu161
@safu161 Год назад
9656591283
@safu161
@safu161 Год назад
9747591283 ഇതാണ് whatsapp നമ്പർ
@kandanat
@kandanat Год назад
ഇത് പ്രെസ്സ് ചെയ്യാത്തതിനാൽ ബലം കുറവായിരിക്കും എന്നു തോന്നുന്നു.
@safu161
@safu161 Год назад
അപ്പൊ കോൺക്രീറ്റ് നെ കുറിച് അറിയില്ലേ 🤔
@sp20001
@sp20001 Год назад
Etra area undayurunnu??? For 6000 rs
@safu161
@safu161 Год назад
180/200 sf കാണും
@jasbeerppferoke2092
@jasbeerppferoke2092 6 месяцев назад
നിങ്ങളുടെ ഫോൺ നമ്പർ തരുമോ
@safu161
@safu161 6 месяцев назад
9656591283
@achuthankuttym9465
@achuthankuttym9465 Год назад
Phone numberonu tharamo
@safu161
@safu161 Год назад
തരാലോ.... 9656591283
@shabeerck9515
@shabeerck9515 Год назад
Hello bro നിങ്ങളുടെ മൊബൈൽ നമ്പർ onn തരുമോ
@safu161
@safu161 Год назад
9656591283
@abdulnazer4154
@abdulnazer4154 Год назад
ഇതിന്റെ അച്ച് എത്ര മണിക്കൂർ കഴിഞ്ഞതിനുശേഷമാണ് അതിന്മേൽ നിന്ന് വേറൊരു എടുക്കുന്നത്
@safu161
@safu161 Год назад
വെള്ളം വലിഞ്ഞാൽ.. ഏകദേശം ഒരു മണിക്കൂർ എങ്കിലും കഴിയണം എങ്കിൽ ആണ് വാക്കുകൾ ഒക്കെ നല്ല വിർത്തിയിൽ കിട്ടുക
@abdulnazer4154
@abdulnazer4154 Год назад
@@safu161 👍👍👍👍❤
Далее
🛑самое главное в жизни!
00:11
Просмотров 131 тыс.
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24
Дикий Бармалей разозлил всех!
01:00
🛑самое главное в жизни!
00:11
Просмотров 131 тыс.