Тёмный

കുറ്റം കമ്മീഷണർക്ക്; പൂരം കലക്കിയതിൽ ബാഹ്യ ഇടപെടലില്ലെന്ന് ADGPയുടെ റിപ്പോർട്ട് 

MediaoneTV Live
Подписаться 6 млн
Просмотров 14 тыс.
50% 1

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 192   
@abusuroor4990
@abusuroor4990 6 часов назад
കളളൻറ കയില്‍ താക്കോല്‍ എങ്ങിനെ ഉണ്ട് അതാണ് ഇവിടെ കാണുന്നത് ജനങ്ങള്‍ മറുപടി നല്‍കും
@resheedkottaram
@resheedkottaram 6 часов назад
ബാഹ്യ ഇടപെടൽ ഇല്ല എന്നത് സത്യം ആണ്..കാരണം അകത്തുള്ള ഇവൻ തന്നെയാണ ല്ലോ കലക്കിയത്😂😂
@AbdulKalam-x7l
@AbdulKalam-x7l 5 часов назад
ആരോപണ വിധയനെ തന്നെ അന്വേഷിക്കാൻ ഏൽപിച്ച പിണറായിക്ക് salut എന്ന് അന്തംസ്
@MuhammedSaheed-
@MuhammedSaheed- 6 часов назад
ഇപ്പോൾ സിപിഎം വിശ്വാസം നഷ്ടപ്പെട്ടു അൻവർ പറഞ്ഞതിൽ കാര്യമുണ്ട്
@smartcreat1
@smartcreat1 6 часов назад
ഈ റിപ്പോർട്ട് ആരാണ് സമർപ്പിച്ചത് എന്ന് മനസ്സിലാക്കിയാൽ ഇതിലെ സത്യവസ്ഥ മനസ്സിലാവും
@MujeebIsmail-fx7co
@MujeebIsmail-fx7co 5 часов назад
പൂരം കലക്കാൻ പുറത്ത് നിന്ന് ആരും വന്നില്ല അതുകൊണ്ട് ഞങ്ങള് തന്നെയങ്ങ് കലക്കി.!
@baijucv5358
@baijucv5358 6 часов назад
കോഴിയെ നോക്കാൻ കുറുക്കനെ ഏല്പിച്ചപ്പോൾ
@sakeerthazhathveedan8824
@sakeerthazhathveedan8824 6 часов назад
സ്വന്തംമായി ഒരു മുഖ്യ ൻ പോക്കറ്റിൽ ഉള്ളപ്പോൾ ഇവൻ ഇങ്ങിനെ തന്നെ യല്ലേ റിപ്പോർട്ട് കൊടുക്കൂ കഷ്ടം
@latheefrose8893
@latheefrose8893 5 часов назад
ഒരു കള്ളനെ പിടിക്കാൻ മറ്റൊരു പെരും കള്ളനെ ഏൽപ്പിച്ചാൽ ഇതൊക്കെതന്നെ പ്രതീക്ഷിച്ചാൽ മതി.
@saajansaj8335
@saajansaj8335 6 часов назад
പൂരം കലക്കിയ ആൾ തന്നെ അന്വേഷിച്ചു റിപ്പോർട്ട്‌ സമർപ്പിച്ചു് ആർക്കും സംശയം ഒന്നും ഇല്ലല്ലോ 😂
@KabeerVKD
@KabeerVKD 4 часа назад
എന്റെ കേസ് ഞാൻ അന്വേഷിച്ചപ്പോൾ ഞാൻ നിരപരാധിയാണെന്ന് തെളിഞ്ഞിരിക്കുന്നു 😂😂
@abhikarulai9521
@abhikarulai9521 6 часов назад
ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല..ഒരു നാടിനെ മൊത്തം പൊട്ടൻ മാരകികൊണ്ട് .ഈ ഗവണ്മെൻ്റ് പിരിച്ചു വിട്ട് കൊണ്ട് പുതിയ ഭരണകർത്താക്കൾ വരൻ എവിടെ അപേഷികണം? ഒരു കമ്മിഷണർ മാത്രം വിചാരിച്ചാൽ ഇത് നടക്കില്ല
@alivellila3816
@alivellila3816 6 часов назад
ഇനി വരാനുള്ള റിപ്പോർട്ടും ഇതേ പോലെ തന്നെയായിരിക്കും
@englishhelper5661
@englishhelper5661 6 часов назад
*നിങ്ങളുടെ വോട്ട് നിങ്ങളുടെ വിധി*
@naseerpunnakkalputhiyather1702
@naseerpunnakkalputhiyather1702 5 часов назад
അനുഭവിച്ചോ
@ameenktkl0313
@ameenktkl0313 6 часов назад
ജനങ്ങൾ എല്ലാം വിസ്വസിച്ചു 😂
@AbdulHameed-qp3vj
@AbdulHameed-qp3vj 6 часов назад
അതു അങ്ങനെ വരൂ
@MS-fi3sb
@MS-fi3sb 6 часов назад
അടിപൊളി, കലക്കിയ ആൾ തന്നെ അന്വേഷിച്ചു റിപ്പോർട്ട്‌ കൊടുത്തു 😂😂
@AbdulVahab-c6f
@AbdulVahab-c6f 5 часов назад
അട്ടിമറി ഉണ്ട്‌ ഇനി പിണറായി പാർട്ടിക് വോട്ടില്ല
@shahulhameddhameed812
@shahulhameddhameed812 5 часов назад
അല്ല അജിത് കുമാര്‍ പറയും ഞാനാണ് കലക്കി കുളമാക്കി കൈയില്‍ കൊടുത്തത് എന്ന്
@alivirippil9914
@alivirippil9914 6 часов назад
ഇനി പിണറായി എന്ന് rss ൽ ചേരും എന്ന് അറിയിയാനൊള്ളൂ
@സ്വപ്നസഞ്ചാരി-ധ3ഫ
ചേർന്നിട്ട് 8 വർഷം ആയി
@CITIZEN-y5j
@CITIZEN-y5j 4 часа назад
Eppozhee chernu
@IMECQ
@IMECQ 3 часа назад
അപ്പോള് ഊരിപ്പിടിച്ച വാൾ 😂
@abubakers.m9903
@abubakers.m9903 6 часов назад
ബിജെപി പിണറായി cpm ക്‌ളീൻ, ക്‌ളീൻ,മലയാളീ നിന്റെ വിധി അനുഭവിക്കുക.
@kunhammedelanthodi8260
@kunhammedelanthodi8260 5 часов назад
ഇനി cpm കാർ ആയ ഞങ്ങൾ ഇത് തൊണ്ട തൊടാതെ വിഴുങ്ങണോ?
@honeybee3286
@honeybee3286 5 часов назад
കള്ളൻ റെ കയ്യിൽ താക്കോൽ കൊടുത്തത് പാർട്ടിക്ക് വലിയ കളങ്കം വോട്ടുചെയ്ത് കയറ്റിയിരുത്തി അവർക്ക് ഇതെല്ലാം കണ്ടാൽ മനസ്സിലാകും
@aslammohamed1617
@aslammohamed1617 5 часов назад
പൂരം കലക്കിയത് അജിത് കുമാർ😢 റിപ്പോർട്ട് തയ്യാറാക്കുന്നതും അജിത് കുമാർ ഹാ..ഹ.ഹ... പോരേ പൂരം..
@ameer7865
@ameer7865 5 часов назад
എന്നാലും ഞങൾ അടിമയായി ജീവിക്കും എന്ന് അണികൾ
@HM-ud8wo
@HM-ud8wo 4 часа назад
ആഭ്യന്തര ത്തിന്റെ ഒരു കഥ 😂കേരള ചരിത്രത്തിൽ ഇങ്ങനെ ഒരു കോമഡി ആദ്യം 🤣🤣
@ahkthootha8427
@ahkthootha8427 5 часов назад
അംഗിതിന് വലിയ ഓഫറുകൾ നൽകിയാവും റിപ്പോർട്ട് തയ്യാറാക്കിയത്..
@Abooba-w1z
@Abooba-w1z 5 часов назад
സത്യം തെളിഞ്ഞു പുറത്തുനിന്നുള്ള ഇടപെടൽ ഇല്ല അത് ഉള്ളിൽ നിന്നും തന്നെയാണ് അതിൽ ആരൊക്കെയുണ്ട് എന്ന് അരി ആഹാരം കഴിക്കുന്നവർക്ക് മനസ്സിലായി 😂 എല്ലാവരും സന്തോഷത്തോടെ പോണം എനി അടുത്ത പൂരത്തിന് കാണാം
@sibigeorge4396
@sibigeorge4396 5 часов назад
ഇതാണ് യഥാർത്ഥ കാരണം ✌️✌️
@ഹാഷിം.കാസറഗോഡ്
അയ്യോ അങ്ങനെ പറയല്ലേ. ഇന്നലെപറയുന്നത് കേട്ടു അന്തർ ദേശ്യ ബന്ധം 😂😂😂😂
@alikoyaup
@alikoyaup 5 часов назад
എല്ലാ റിപ്പോർട്ടുകളും ഇപ്രകാരം ആയിരിക്കും..ഇത്രയും സേഫ് ആയിരുന്നുവെങ്കിൽ വൈകിയത് എന്ത്കൊണ്ട്. പോലീസ് വകുപ്പ് നല്ല ആളുകൾ കൈകാര്യം ചെയ്യണം
@abduljabbar4267
@abduljabbar4267 5 часов назад
അജിത് കുമാറിനെ നുണ പരിശോധനക്ക്‌ വിധേയമാക്കിയാൽ എല്ലാസത്യവും പുറത്തു വരും,. 🐈ക്ക്‌ ആര് 🔔കെട്ടും
@sadikhvp257
@sadikhvp257 4 часа назад
അൻവർ അന്വേഷണം ആവശ്യപ്പെട്ട് ഇപ്പോൾ അന്വേഷിച്ചു കൊണ്ടേയിരിക്കുന്ന എല്ലാ കേസും ഈ രീതിയിൽ തന്നെ അവസാനിക്കും. കേരളത്തിലെ ജനത ജനാധിപത്യരീതിയിൽ ഈ ഗവൺമെൻറിന് വലിച്ചെറിയും എന്ന് ഓരോ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരും മനസ്സിലാക്കണം. എല്ലാം കഴിഞ്ഞു ചർച്ച ചെയ്തിട്ട് ഒരു കാര്യവുമില്ല.
@naseemkoippallil5539
@naseemkoippallil5539 6 часов назад
ഈ കള്ള റിപ്പോർട്ടിന് വേണ്ടിയാണോ കഴിഞ്ഞ അഞ്ച് മാസം താമസിപ്പിച്ചത്
@AbdulKalam-x7l
@AbdulKalam-x7l 5 часов назад
Theettam ചവിട്ടിയാൽ പിന്നെയും ചവിട്ടാമല്ലോ😂
@abdulmanaf2487
@abdulmanaf2487 5 часов назад
അടിപൊളി....😂😂😂😂
@muneesmunees3157
@muneesmunees3157 6 часов назад
ഒന്നുറപ്പാ ഈ ജീവിതത്തിൽ മുക്കിയാൽ മുഖ്യമന്ത്രി ആവില്ല എന്ന്
@HM-ud8wo
@HM-ud8wo 4 часа назад
കേരള ജനത വിശ്വസിച്ചു 😂😂
@nishadtheyyampattil5777
@nishadtheyyampattil5777 4 часа назад
ആർഎസ്എസ് നേതാവുമായി ചർച്ച ചെയ്തു കലക്ക്കി എന്ന് ഇവർ റിപ്പോർട്ട് കൊടുക്കുമോ
@FunnyBoomBox-hp3lw
@FunnyBoomBox-hp3lw 4 часа назад
ഈ ഗെവർമെന്റിനോട്‌ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു
@ഹാഷിം.കാസറഗോഡ്
മുസ്ലിങ്ങൾ രക്ഷപെട്ടു റിപ്പോർട്ട്‌ 👍👍👍👍👍👍😂😂😂😂😂😂
@abdullapp7499
@abdullapp7499 4 часа назад
ഇരുമ്പുലക്ക വിഴുങ്ങി , ഇനി ചുക്ക് കഷായം ആവാം
@Ashchinn
@Ashchinn 4 часа назад
പൂരം കലക്കിയവൻ അന്വേഷിക്കുന്ന കാലം. പിണറായിയുടെ മാജിക്‌.
@abdulrahma2615
@abdulrahma2615 5 часов назад
കള്ളൻ വിജയൻ ഉദ്ദേശിച്ച പോലെ റിപ്പോർട്ട് തയ്യാറാക്കി
@manushi5345
@manushi5345 6 часов назад
Rss റിപ്പോർട്ട് athraollu
@v.pummer5143
@v.pummer5143 5 часов назад
പേജ്യുടെ എണ്ണം കുറച്ചു കൂടി കൂട്ടമായിരുന്നു.
@bavamt9986
@bavamt9986 3 часа назад
ഒരാൾക്കെതിരെയുള്ള കേസ് അയാൽതന്നെ അന്വേഷിച്ചു ക്ലീൻചിറ്റ് നൽകി
@shukoorparandode4673
@shukoorparandode4673 3 часа назад
ലാവ് ലിൻ കേസും ADGP അന്യക്ഷിക്കട്ടെ...😂
@ShajimShaji-ub3dl
@ShajimShaji-ub3dl 3 часа назад
അജിത് പൂരം കലക്കി ഇനി പൂരം കലക്കിയായി അറിയപ്പെടും 😄😄
@sherif.T
@sherif.T 3 часа назад
എല്ലാ നല്ല ഉദ്യോഗസ്ഥർ ക്കും എതിരെ പിണറായി കൂട്ടരും അവരെ സമൂഹത്തിൽ അക്ഷേപിക്കുമ്പോൾ കമ്യൂണിസ്റ്റു പാർട്ടിയെ ജനങ്ങൾ ഒറ്റ പ്പെടുത്തും ഇനി അൻവർ എതിരെ കേസ് എടുക്കും അതോടെ പാർട്ടിയുടെ പോക കണ്ടെ ഈ കമ്യൂണിസ്റ്റു ഒറ്റ് കാരൻ അടങ്ങു പാർട്ടി യിലു ഒരുത്തനും ഇതു ശരിയല്ല എന്ന് പറയാൻ വായിൽ പഴ്യം തിരുകി ഇരിക്കുന്നു
@shahulhameedkmshahulhameed3622
@shahulhameedkmshahulhameed3622 4 минуты назад
അപ്പോൾ പൂരം ആക്കിയത് ഗവൺമെന്റ് ഏറ്റെടുക്കണം ഉത്തരവാദിത്വം ഗവൺമെന്റിനാണ്
@sageervattappilly6006
@sageervattappilly6006 3 часа назад
പരിചയ കുറവ് കാരണം അങ്കിത്തിൻ്റെ പേരിൽ നടപടി ഇല്ല😂😂
@alimuhammedktp
@alimuhammedktp 4 часа назад
ഇങ്ങനെ തന്നെ ആകും ബീഹാറിലും മറ്റും ആ പാർട്ടി മരിച്ചു മണ്ണോട് ചേർന്നത്. സഖാക്കളെ adv:ആദരാഞ്ജലികൾ 💐
@tkmustafawayanad104
@tkmustafawayanad104 4 часа назад
ഗൂഡാലോചന നടത്തിയതിന് തെളിവായി നോട്ടീസോ, ക്ഷണക്കത്തോ ഒന്നും കണ്ടെത്തിയിട്ടില്ല. Subordinate ൻ്റെ പരിചയക്കുറവു, CM നിലപാട് റിപ്പോർടിനു മുമ്പേ പറഞ്ഞു. DGP യ്ക്ക് അംഗീകരിക്കേണ്ടി വരും. അല്ലെങ്കിൽ അറിയാമല്ലൊ. കേരളത്തിൻ്റെ ഒരു സ്ഥിതി.
@farhanmalayil3304
@farhanmalayil3304 4 часа назад
ജനങ്ങൾ നല്ലൊരു റിപ്പോർട്ട്‌ ഉണ്ടാകും
@Abdussamad-ew6uf
@Abdussamad-ew6uf 5 часов назад
ആന്ത്രികമായ ഇടപെടൽ മാത്രം ഉണ്ടായി.. എന്തൊരു വർഗ്ഗം ആണ് ഭരിക്കുന്നവരും ഉദ്യോഗസ്ഥരും?..ശാപം എന്തിന് ഭരിക്കുന്നു pocket മാത്രം ലക്ഷ്യം.. നിരപരാധിയായ സാധാരണക്കാരനെ കുറ്റവാളിയായും കുറ്റവാളിയായ കൊമ്പന്മാരെ നിരപരാധി ആകുക്കുകയും ചെയ്യുന്നതല്ലാതെ വേറെ എന്താണ് നടക്കുന്നത്..
@RasheedRasheed-h5y
@RasheedRasheed-h5y 4 часа назад
ആഭ്യന്തര മുഖ്യ പ്രതിയും അജിത് കുമാറും 😂👌
@AdhulSalam
@AdhulSalam 2 часа назад
ഉള്ളിൽ തന്നെ കള്ളൻമാർ പിന്നെ എന്തിനാണ് പുറത്ത് നിന്ന് വരണം
@nisarn2641
@nisarn2641 6 часов назад
Agine kallanum POLICE kalichu😂😂😂😅😅❤
@munavarpv2343
@munavarpv2343 5 часов назад
അങ്കിതും കൂടി അറിഞ്ഞിട്ടുള്ള ഒരു റിപ്പോർട്ട് ആണിത് താൽക്കാലികം ആയിട്ടുള്ള ഒരു അഡ്ജസ്റ്റ്മെന്റ്. ഭാവിയിൽ അങ്കിത്തിന് വലിയ പ്രമോഷൻ പ്രതീക്ഷിക്കാം.
@nisarn2641
@nisarn2641 6 часов назад
Kallane kalave kandupedikan elpichu?😂😂😂😅😅😅😅😅😅😅😅❤❤❤❤❤
@HussainMp-i5h
@HussainMp-i5h 5 часов назад
കുറ്റവാളിയെ നിലനിർത്തി ഒരു അന്വഷണം നടത്തിയാൽ ആകുറ്റം തെളിയിക്കാൻ സാധിക്കില്ല
@abdulhasanchettali641
@abdulhasanchettali641 5 часов назад
അങ്കിത് അശോകൻ ഒരു ബലിയാട് ആണ് സാർ. നമ്മളല്ലേ എല്ലാറ്റിനും,....
@siddiqueparambil
@siddiqueparambil 3 часа назад
താന്തങ്ങൾ എത്ര പ്രയോഗിച്ചാലും നിങ്ങൾ പിടിക്കും ഒരിക്കലും പൂരം കലക്കിക് സിറ്റി കമ്മീഷണറിന്റെ മേലെ കെട്ടിവെച്ച് രക്ഷപ്പെടാം എന്ന് കരുതണ്ട എട്ടിന്റെ പണി ദേ എത്തിക്കഴിഞ്ഞു
@adhilrockz3125
@adhilrockz3125 4 часа назад
നീ കള്ളനാണോ എന്ന് നീ പോയി ചോദിച്ചിട്ട് വാ എന്ന് പറഞ്ഞത് പോലെ ഉള്ളൂ
@sajithkumarom6358
@sajithkumarom6358 5 часов назад
This is the real fact Respect the report
@illikkalmusthafa3997
@illikkalmusthafa3997 4 часа назад
കോഴിയമ്മ അപ്പം ചുട്ട കഥ പോലെയായി ഇതെല്ലാം വിശ്വസിച്ച് ന്യായീകരിക്കുന്ന സഖാക്കളുടെ ഒരു അവസ്ഥ
@WorkLife-n1q
@WorkLife-n1q 4 часа назад
പൂരം കലക്കി വിജയൻ
@muhammed525pisharath6
@muhammed525pisharath6 4 часа назад
ADGP MR അജിത് കുമാർ ആ സ്ഥാനത്ത് ഇരിക്കുന്നിട ത്തോളം കാലം ഇനി വരാനുള്ള റിപ്പോർട്ടുകൾ എല്ലാം ഇങ്ങനെ യൊക്കെ തന്നെയായിരിക്കും. അതുകൊണ്ടാണ് പി വി അൻവർ MLA പറയുന്നത് MR അജിത് കുമാറിനെ ചുമതല കളിൽ നിന്നും മാറ്റി നിറുത്തണമെന്നും സ്വതന്ത്രമായി DGP തന്നെ അന്വേഷിക്കണമെന്നും പറയുന്നത്....
@aliashraf4663
@aliashraf4663 5 часов назад
പൂരം കലക്കിയത് മാത്രമല്ല ദീർഘനാൾ കുർബാനയും നിസ്കാരവും ജുമുഅയും കലക്കിയതും അന്വേഷിക്കേണ്ടതുണ്ട്!
@AnnuHassan-dz3dj
@AnnuHassan-dz3dj 4 часа назад
അമ്മായിയച്ഛനും മരുമോനും പിന്നെ കുറെ ചങ്ങയിമാരും ഉള്ളൊരു കേരളത്തിൽ മറിച്ചൊരു റിപ്പോർട്ട് നിങ്ങൾ പ്രതീക്ഷിച്ചോ നിഷ്കളങ്കരെ 😂😂
@sakeerhusain7543
@sakeerhusain7543 4 часа назад
കുറ്റവാളിയെ അന്യോഷണച്ചുമതല ഏൽപ്പിച്ചു പണ്ട ഒരു കളിയില്ലെ കിളച്ചവൻ വാഴ വെച്ചവൻ കുല വെട്ടിയവൻ ഇതൊക്കെ ചെയ്യിച്ചവൻ ആര ❓
@NizamHanifa-vt2og
@NizamHanifa-vt2og Час назад
ഇങ്ങനെ പോയാൽ എല്ലാം അൻവറിന്റെ തലയിൽ ഇരിക്കും cpm and RSS
@girishkumar8540
@girishkumar8540 6 часов назад
Kallamar kattilla ennu parayunna report. Anghit should be removed from service and he may be sent to police station as police watchman
@aboobackersidhi1171
@aboobackersidhi1171 4 часа назад
ജനങ്ങളേ ഒരുപാട് വിഡ്ഡികളാക്കല്ലേ CM
@beenamarakkar8450
@beenamarakkar8450 6 часов назад
People are fools they thinking People must say Are they fools?
@HussainMp-i5h
@HussainMp-i5h 5 часов назад
താത്കാലിക അന്വഷണം മാത്രം
@YacobYosef
@YacobYosef 3 часа назад
ഹ....ഹ... നല്ല ആളാ അന്വേഷിക്കുന്നത് ... ഉളുപ്പുണ്ടോ ഇത്തിരി എങ്കിലും....
@AdhulSalam
@AdhulSalam 2 часа назад
5മാസം കിട്ടാത്ത റിപ്പോർട്ട് വെറും 24 മണിക്കൂർ കെണ്ട് ഒപ്പിച്ച ആഭ്യന്തരം ഒരു പെൻതൂവൽ കൂടി
@YamahaRX100-ll9up
@YamahaRX100-ll9up 4 часа назад
അടുത്ത ഇലക്ഷനിൽ ldf അക്കൗണ്ട് പൂട്ടും
@skp8881
@skp8881 5 часов назад
എല്ലാം വിശ്വസിച്ചു ഷെട്ടാ....!!!😅😅😅
@anasakunasa
@anasakunasa 5 часов назад
Thammaadi ajith
@bijo2290
@bijo2290 4 часа назад
ഇപ്പൊ എങ്ങനെ ഇരിക്കുന്നു.... പൂരം കലക്കി വിജയൻ... 👍👍👍
@rashid.mattanur
@rashid.mattanur 4 часа назад
അയിന് കലക്കിയത് അയാൾ തന്നെയല്ലേ..
@alimuhammedktp
@alimuhammedktp 4 часа назад
സഖാക്കളെ ലാൽസലാം 🫣😌
@riyasmoossariyas7487
@riyasmoossariyas7487 5 часов назад
എല്ലാം മറിമായം 🤔
@simsemajems5184
@simsemajems5184 3 часа назад
😂😂😂😂😂😂😂wow ഇത്രയും ബുന്ധിയുള്ള മനുഷ്യൻ ആണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം വെപ്രാളം വന്നാൽ ചെയ്യുന്നത് എല്ലാം റോങ്ങ്‌ ആയിരിക്കും .......,... Ankit Ashok എന്ന ഓഫീസർ മലയാളി അല്ല അത് ok പക്ഷെ തൃശൂർ കാർക്ക് മാറ്റാമില്ലല്ലോ ADGP ? അവിടെ RSS ന്റെ ആംബുലൻസ് ൽ ... ഷിറ്റ് ഗോപി എത്തിയത് എങ്ങിനെ ADGP ?
@asmuworld6447
@asmuworld6447 4 часа назад
അന്യോഷിക്കുന്നതും കള്ളൻ തന്നെ 😂😂ഇതെന്ത് ഭരണം
@haseebparavoor648
@haseebparavoor648 4 часа назад
പൂരം ജിഹാദല്ലല്ലോ😊
@favasalungal12
@favasalungal12 4 часа назад
Ayyyo arraaa report undakiyath best team thanne🤣🤣
@Aneeshdp
@Aneeshdp 6 часов назад
Naghal ithin maruvadi Nalgum
@mahamoodK-g9d
@mahamoodK-g9d 4 часа назад
Very funny, report.
@HamzaHamzu-z3m
@HamzaHamzu-z3m 2 часа назад
ADGP kku.... Kuttikkali mariyille....
@muhammedSherief-f6s
@muhammedSherief-f6s 4 часа назад
DGP pavamaadaaaa😂😂😂
@Ar..ls.l6150
@Ar..ls.l6150 4 часа назад
സ്വാഭാവികം 🤣🤣🤣🤣
@mynewaccount7320
@mynewaccount7320 6 часов назад
Kuttaropithan report samarpikkunnu. Lokathu thanne aadyamayi nadakkunna sambhavam. Loka Nyayathinu koodi naanakkedundakkiya mukhyan.
@Nature-v2c3b
@Nature-v2c3b 5 часов назад
The report of the real culprit will be considered by the co-accused.....
@sajeevankg4204
@sajeevankg4204 6 часов назад
Aarum chirikkaruthu sathayamanu edtheham parayunnathu....
@alimuhammedktp
@alimuhammedktp 4 часа назад
പിണറായിയുടെ Rss ബന്ധത്തിൽ ആർക്കും സംശയമൊന്നുമില്ല ല്ലോ ലെ 😁😁
@IMECQ
@IMECQ 3 часа назад
പിണറായിക്ക് ആർഎസ്എസ് ബന്ധം ഉണ്ടോ എന്ന് ആരോപിച്ചാൽ , അന്വേഷണം MR അജിത്ത് കുമാറിനെ ഏൽപിക്കും....
@haidarali9948
@haidarali9948 6 часов назад
സ്വഭാവിഗം
Далее
Running With Bigger And Bigger Lunchlys
00:18
Просмотров 25 млн
HA-HA-HA 👊  #countryball
00:15
Просмотров 1,6 млн
Running With Bigger And Bigger Lunchlys
00:18
Просмотров 25 млн