Тёмный

കുളിക്കുമ്പോ പാടാൻ പറ്റിയ പാട്ട് ഉണ്ടാക്കാൻ ദാസേട്ടൻ എന്നോട് പറഞ്ഞു | Sharreth | K J Yesudas 

Movie World Originals
Подписаться 84 тыс.
Просмотров 30 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@akpakp369
@akpakp369 13 дней назад
മലയാളത്തിലെ ഏറ്റവും മികച്ച അവതാരകൻ👍
@AbdulGafoor-nf1ii
@AbdulGafoor-nf1ii 12 дней назад
ശരത് സാറുമായി കുറച്ചു സമയം ചിലവഴിക്കാൻ എനിക്കും അവസരം ലഭിച്ചു.. ഇത്രയും നന്നായി കോമഡി പറയുന്നയാളെ ഞാൻ കണ്ടിട്ടില്ല .. എന്നാൽ സീരിയസ് കാര്യം സംസാരിക്കുമ്പോഴാണ് ഇദ്ദേഹത്തിൻ്റെ സൂപ്പർ കോമഡി കമൻ്റ് എന്നതാണ് രസം .. നല്ല മനുഷ്യനാണ് നിഷ്ക്കളങ്കൻ ....❤❤ ഐഡിയ സ്റ്റാർ സിംഗറിൻ്റെ സെക്കൻ പാർട്ടിലാണ് നമ്മൾ തമ്മിൽ കാണാനിടയായത് .. അതൊരു ഭാഗ്യമായി ഞാൻ ഇന്നും കാണുന്നു.❤❤
@devandevan835
@devandevan835 19 дней назад
I Love you ശരത് അണ്ണാച്ചി...❤❤❤
@Pheonix_sisters
@Pheonix_sisters 10 дней назад
സഹോദര ഇത്രയും. മാന്യനായ അവതാരകൻ വേറെ ഇല്ല രണ്ടുപേരും. സൂപ്പർ താങ്കളെ അല്ലാഹു. എന്നുമേ ന്നും കാത്തു രക്ഷിക്കും മാർക്കറ്റ് ടേ. അനില സ്റ്റാറ്റസ്. ഹാൻഡ് മെയ്ഡ് കോസ്മെറ്റിക്
@yasmeenmohad1
@yasmeenmohad1 14 часов назад
ശരത് സാറിന്റെ പാട്ടുകൾ വീണ്ടും വരുന്നു എന്ന് കേൾക്കുമ്പോൾ അതിയായ സന്തോഷം ❤️
@BIJUKURUP-p7h
@BIJUKURUP-p7h 10 дней назад
കുറച്ച് സംസാരിക്കുകയും ധാരാളം കേൾക്കുകയും ചെയ്യുന്ന അവതാരകൻ
@JK-melodies
@JK-melodies 19 дней назад
ഇദ്ദേഹം ഒരു നല്ല അവതാരകൻ ആണെന്ന് തോന്നിയിട്ടുണ്ട്.ആവശ്യമായ കാര്യങ്ങൾ മാത്രം ചോദിക്കുകയും അതിഥികൾക്ക് കൂടുതൽ സമയം സംസാരിക്കാൻ കൊടുക്കുകയും ചെയ്യുന്നു.ബഹുമാനത്തോടെ, സൗമ്യമായി മാത്രം സംസാരിക്കുന്നു.👍🏽👍🏽👍🏽
@anandpraveen5672
@anandpraveen5672 17 дней назад
Ysss
@vinod.k.nedumon7458
@vinod.k.nedumon7458 11 дней назад
ശരത്തേട്ടന് മാത്രമല്ല, രജനീഷിനെ ഇഷ്ടമല്ലാത്ത മലയാളികൾ ആരെങ്കിലുമുണ്ടാകുമോ, ഏറെ ഇഷ്ടം❤
@ramachandrank9590
@ramachandrank9590 21 день назад
Nice interview with the great Singer and Composer Sarath Sir. Interviewer Mr Rajaneesh also so pleasing. I could see his interviewing with Kaithapram which I felt very impressive. Awaiting more videos.👍
@ashokkumarpottackal4408
@ashokkumarpottackal4408 20 дней назад
ഗരത് സർ, സംഗീതത്തിലെ താങ്കളുടെ പ്രതിഭ തെളിയിക്കുന്ന പാട്ടുകളോടൊപ്പം സംഗീതത്തിൽ വലിയ ജ്ഞാനമില്ലാത്ത സാധാരണക്കാർക്ക് പാടുവാൻ പറ്റിയ പാട്ടുകൾ സൃഷ്ടിക്കു... അല്ലെങ്കിൽ പിൽക്കാലത്ത് റിയാൽറ്റി ഷോയിലെ ജഡ്ജ് ആയിരുന്ന വ്യക്തി എന്ന നിലയിലായിരിക്കും താങ്കൾ അറിയപ്പെടുക.... ആശംസകൾ ....❤🙏
@sudhikkr
@sudhikkr 18 дней назад
ചവറു ആയിരങ്ങൾ ചെയ്തു വെച്ചിട്ട് എന്ത് കാര്യം.... എണ്ണത്തിൽ കുറവ് ആണെങ്കിലും....ചെയ്ത സൃഷ്ടികൾ മലയാളികൾ എക്കാലവും... എപ്പോഴ് കേട്ടാലും കുളിർ അണിയുന്ന മാജിക്കൽ Gem ❤️🎹🎺🎸🎼🎷......
@kingsman7520
@kingsman7520 16 дней назад
സത്യം
@udayasutube6836
@udayasutube6836 15 дней назад
സത്യം
@abinyjoseph2541
@abinyjoseph2541 20 дней назад
❤ സിന്ദൂരരേഖ,ക്ഷണക്കത്ത്,പവിത്രം 💎
@girijabai3009
@girijabai3009 20 дней назад
മനസ്സു തുറന്ന ചിരി......😂😂😂😂
@calicutarian
@calicutarian 18 дней назад
So nice to see and listen his words.. very nice 😊❤️
@anjanagosh2110
@anjanagosh2110 12 дней назад
ലവ് u ശരത് sir🥰
@satyamsivamsundaram143
@satyamsivamsundaram143 17 дней назад
5:40 ചിരി സൂപ്പർ
@arunkillimangalam4964
@arunkillimangalam4964 5 дней назад
👏👏👏
@sunils4722
@sunils4722 19 дней назад
ദാസ് സർ പറഞ്ഞത് ശരി ആണ് ക്ലാസിക്കൽ മ്യൂസിക് അല്ല സിനിമ ലളിത സംഗീതം
@si495o89
@si495o89 16 дней назад
ശരത് സാർ അണ്ണാച്ചി വിളി ഒഴിച്ച് എല്ലാം ഇഷ്ടമാണ്
@anishp7850
@anishp7850 20 дней назад
Nice ❤❤❤
@johnmathew6906
@johnmathew6906 20 дней назад
Thanks. John Mathew, Kulathupuzha.
@babeeshcv2484
@babeeshcv2484 20 дней назад
🎼🙏🙏🙏🎼
@samuelisaac2468
@samuelisaac2468 20 дней назад
@dileepmankadavu3534
@dileepmankadavu3534 19 дней назад
സ്രീരാഗമോ. ഒരിക്കലും പഴകാത്ത ഗാനം.
@RajeshMalil-s4y
@RajeshMalil-s4y 2 дня назад
ശ്രീരാഗം ആണ്
@pharikrishna5309
@pharikrishna5309 21 день назад
Top star is തൊഴിലുറപ്പ് for.mg Sreekumar.😅
@muralipg574
@muralipg574 20 дней назад
റിയാലിറ്റി ഷോ യിൽ ninnu ഒരു. കൊച്ചിനെപോലും കണ്ടെത്താൻ നിങ്ങൾക് കഴിഞ്ഞില്ലേ.. ആ ഷോ യില്വന്നിരുന്നു അതുപോര ഇതുപോരാ എന്നു പറയുംപോലെ സുഗമമല്ല. ഒരാളെ കൈ പിടിച്ചു കേറ്റാൻ
@Purushothaman.APurushu
@Purushothaman.APurushu День назад
യേശുദാസ് സാറിൽ നിന്നു ഒന്നും മലയാളിക്ക് കിട്ടൂലെ ' ഒന്നു ശ്രമിച്ചു കൂടെ '
@Songoffeels9162
@Songoffeels9162 17 дней назад
പാലപ്പൂവിതളിൽ ഒഴികെ ശരത് സാറിന്റെ ബാക്കി ഒരു പാട്ടും അത്ര പെട്ടന്ന് പാടി ഒപ്പിക്കാൻ പറ്റില്ല 😂😂😂
@thomasphilip8307
@thomasphilip8307 19 дней назад
കുളിക്കുമ്പോൾ ഒളിച്ച് ഞാൻ കണ്ടു നിന്റെ കുളിരിന്മേൽ കുളിര്കോരും അഴക്
@everyonetravelauniquejourn8752
@everyonetravelauniquejourn8752 20 дней назад
ലോകാ സമസ്താ സുഖിനോ ഭവന്തു
@muralipg574
@muralipg574 20 дней назад
കുളിക്കുമ്പോൾ ഒളിച്ചുഞാൻ കണ്ടു നിന്റെ കുളിരിന്റെ കുളിരോലും അഴക്
@madhukumarerumad8316
@madhukumarerumad8316 20 дней назад
Ahankari aanu ivan. Kaithaprathe polum annachi ennu vilikkumbol enthoru arochakam.
@karthiayanim2970
@karthiayanim2970 20 дней назад
കാശ് വേണ്ട
@shajiad7943
@shajiad7943 11 дней назад
എവിടെയോ ഒരു വെള്ളാപ്പിള്ളി tuch....
@madhukumarerumad8316
@madhukumarerumad8316 20 дней назад
Devarajan mash ivane aduppikkilayirunnu.
@techfire9978
@techfire9978 20 дней назад
😢
@harikrishnanm6713
@harikrishnanm6713 21 день назад
ക്രിഞ്ചു 🤭🤣🤣 ശരത് സർ ❤️🥰
@mohanannarayanan8816
@mohanannarayanan8816 20 дней назад
ഒരു "ശ്രീരാഗമോ " മാത്രമേ എടുത്തു പറയാനുള്ളു.
@Ashtami1979
@Ashtami1979 20 дней назад
ക്ഷണക്കത്തിലെ പാട്ട് കേട്ടിട്ടില്ലേ
@pradeepmenon6616
@pradeepmenon6616 20 дней назад
Idheham pattonnum kelkarille. Sallapam , akasa thamara , malayem,thankalude cheiya manasullavarkku ithu thanne dharalam
@pandalamganesh
@pandalamganesh 20 дней назад
ഇയാൾക്ക് വേണ്ടത്ര അംഗീകാരം കിട്ടുന്നില്ല.
@josemj7148
@josemj7148 18 дней назад
ശരത് ചെയ്ത ഒരു പാട്ടു പോലും ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല .എല്ലാം തന്നെ ഹിറ്റ് ആണെന്ന് പറയാം
@sojanxavier5848
@sojanxavier5848 14 дней назад
Yes
@nonameno-b8j
@nonameno-b8j 15 дней назад
എന്നട്ട് കളിക്കുമ്പോൾ പാടുന്ന പാട്ടാണോ ഉണ്ടാക്കിയത് ?😂
Далее