Тёмный

കൂടെ നിൽക്കുന്നവരെല്ലാം ചേർന്ന് മോഹൻലാലിനെ ചതിക്കുന്നു | Santhosh Varkey Interview | Filmibeat 

Filmibeat Malayalam
Подписаться 1,9 млн
Просмотров 149 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 743   
@princevarghese6513
@princevarghese6513 2 года назад
ഇങ്ങേരാണ് യഥാർത്ഥ mohanlal fan... പുള്ളിയുടെ നന്മ ആഗ്രഹിക്കുന്നു... സ്വാർത്ഥ ഇല്ലാതെ...
@zameerismayil3699
@zameerismayil3699 2 года назад
Crt 👍
@salmansam7934
@salmansam7934 2 года назад
എന്നിട്ടാണോ fb യിൽ ഇന്നലെ മുതൽ തോന്നിയതൊക്കെ എഴുതി വിട്ടത്.. മോഹൻലാലിന്റെ ആനക്കൊമ്പ് കേസ് അങ്ങേര് പണം കൊടുത്ത് ഒതുക്കി.. ലാൽ മദ്യം, മദിരാക്ഷി, ഫുഡ്‌, എല്ലാത്തിനും അടിമയാണ് എന്നൊക്കെ
@nkmedia9730
@nkmedia9730 2 года назад
Crt
@abdullahh3378
@abdullahh3378 2 года назад
@@salmansam7934 fb യിൽ എന്താ ഇയാൾ ഇട്ടത്
@Abhinav-ch9tw
@Abhinav-ch9tw 2 года назад
പക്ഷെ ഇയാൾ mamooty hater ആണ് 👍
@abdurahiman8838
@abdurahiman8838 2 года назад
സത്യം പറയാലോ അദ്യം ഇയാളെ കണ്ടു ഒരുപാട് ചിരിച്ചിരുന്നു ബട്ട്‌ ഇത്രയും അധികം ധൈര്യത്തോട് കൂടി എല്ലാം തുറന്ന് പറയാൻ കാണിച്ച ആ ചങ്കൂറ്റം 💯ട്രോളുകൾ വരും എന്ന് അറിഞ്ഞിട്ടും തന്റെ മനസിൽ ഉള്ളത് എല്ലാം തുറന്ന് പറഞ്ഞു 👍ഇപ്പോൾ പാവം തോന്നുന്നു ആയാളും ഒരു മനുഷ്യൻ അല്ലെ ❤‍🩹
@564sethu
@564sethu 2 года назад
എൻ്റെ പൊന്നൊ മോഹൻലാലിനെ ഹെയറിൽ കയറ്റി ഇരുത്തുവ ഈ അടുത്തൊന്നും താഴേക്ക് വരുന്ന ലക്ഷണം ഇല്ല😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@SAFARI-v
@SAFARI-v 2 года назад
പച്ച മനുഷ്യൻ
@asadmuhammed5035
@asadmuhammed5035 2 года назад
Aanoda nee paranjappola manassilaye ayyodaa aarum trolalle 😊
@Ameer-ami
@Ameer-ami 2 года назад
@@asadmuhammed5035 ishtaaayille da??? Ennna kumbittt nikkk
@smithamoly1635
@smithamoly1635 2 года назад
A10 poli
@arise4880
@arise4880 2 года назад
ഫെമസ് ആയപ്പോ ഡീസന്റ് ഫാൻ ആയി 🥰👍🏼
@najeebnajeeb920
@najeebnajeeb920 2 года назад
😄😄😄
@superstarsarojkumarkenal1833
@superstarsarojkumarkenal1833 2 года назад
😂😂
@rythmncolors
@rythmncolors 2 года назад
Totally 😂😂👌👌
@mallutuber005
@mallutuber005 2 года назад
Marakkar ine athere mammotty kalicha Kali moonji poyi 😂ennu parnja Aalannu eppo decent 😂
@subzer1655
@subzer1655 2 года назад
@@mallutuber005 Athalladooo manghandi le ippooo anghaeru fame ayyillae annu pulli verrum sisu daa , ennaaayalum athu comedyaaaeunnuuu 😂😂😂😆
@roby-v5o
@roby-v5o 2 года назад
*എനിക്കു താങ്കളോട് ഒറ്റകാര്യത്തിലെ അഭിപ്രായം വ്യത്യാസമോള്ളൂ "എനിക്കുലാലേട്ടൻ സിനിമകൾ ഇഷ്ടമാണ്..എന്നാൽ ലാലേട്ടന്റെ ആറാട്ടിന്റെ മുൻപിൽ മമ്മൂക്കയുടെ രാജമാണിക്യം ഒന്നും അല്ല പറഞ്ഞത് "അതൊന്നും തീരെ യോജിക്കാൻ പറ്റാത്ത കാര്യമാണ്.. ഓരോ സിനിമയും വേറെ ലെവൽ ആണ്.. അതു മറ്റൊരു സിനിമയും താരതമ്യം ചെയ്യരുത്..ഒരു ഉദാഹരണം:1)മൃഗയ വേറെ ലെവൽ പുലി മുരുകൻ വേറെ ലെവൽ, അതുപോലെ കോട്ടയം കുഞ്ഞച്ചൻ വേറെ ലെവൽ സ്ഫടികം വേറെ ലെവൽ*
@TheNorwayMachan007
@TheNorwayMachan007 2 года назад
Very true
@shihab.1462
@shihab.1462 2 года назад
👍
@pradeepprasanth4837
@pradeepprasanth4837 2 года назад
Superb... True
@yaseenjr5658
@yaseenjr5658 2 года назад
💯
@ajeshk.r8443
@ajeshk.r8443 2 года назад
നല്ലൊരു കമന്റ് ❤❤❤❤🔥🔥🔥🔥
@rajatsingh6518
@rajatsingh6518 2 года назад
പാവമാണ്.. സാധാരണ മനുഷ്യൻ ആണ്.. ഇദ്ദേഹത്തെ വെറുതെ വിടൂ🙏🏻
@ArunRaj-pw5th
@ArunRaj-pw5th 2 года назад
Sadharana manushan alla onnalenki 10 paisede budhi kku kuravu allenki pottan ayitt abhinayam.
@zakizeezain8023
@zakizeezain8023 2 года назад
സത്യം പറഞ്ഞാൽ മമ്മൂട്ടി മോഹൻലാൽ രണ്ടുപേരും ഇന്ത്യൻ സിനിമയിലെ തന്നെ രണ്ട് അതുല്യ പ്രതിഭകളാണ്‌, അതിൽ സംശയമില്ല... ഇന്നലെ രാത്രിയിൽ വെറുതെ യൂട്യൂബിൽ മമ്മൂട്ടിയുടെ "മൃഗയ" എന്ന മൂവി കാണുകയുണ്ടായി, സത്യത്തിൽ ആ മനുഷ്യൻ എന്താണെന്ന് അതിശയം തോന്നിപ്പോയി, ഇത്രയധികം വ്യത്യസ്ഥമായ രൂപ ഭാവത്തിൽ അങ്ങേരുടെ എത്ര സിനിമകളാണ് മലയാളത്തിൽ ഉള്ളതെന്നു ഇന്നലെ രായത്രിയിൽ ആ സിനിമ കണ്ടപ്പോൾ ഒരു നിമിഷം ഓർത്തുപോയി, അഭിനയം എന്നത് ഒരു അഭിനിവേഷം ആയി തോന്നിപ്പോയത് മമ്മൂട്ടിയുടെ ഇത്തരത്തിലുള്ള വേശപകർച്ചകളാണ്, മലയാളത്തിൽ എക്കാലവും ഓർത്ത് വെക്കുന്ന വേറിട്ട ഒരുപിടി കഥാപാത്രങ്ങൾ അത് വരും തലമുറയെ പോലും അത്ഭുതപെടുത്തുന്ന ഒരു മനുഷ്യൻ അത് മമ്മൂട്ടി മാത്രം ആയിരിക്കും ഉറപ്പാണ്... സത്യം പറഞ്ഞാൽ ലോക സിനിമയിൽ തന്നെ ഉണ്ടോ ഇങ്ങനെയുള്ള മനുഷ്യർ...
@rincysunil4346
@rincysunil4346 2 года назад
അതെ..എത്ര variety roles ആണ് മമ്മൂട്ടിയ്ക്ക് സ്വന്തമായിട്ടുള്ളത്... മോഹൻലാലിന്റെ roles ൽ അധികം variety കാണാൻ പറ്റില്ല...
@vishnuanand9114
@vishnuanand9114 2 года назад
വളരെ നല്ല നിരൂപകൻ അദേഹത്തിന് സിനിമയോടുള്ള വികാരം വാക്കുകളിൽ ജ്വാലിക്കുന്നുണ്ട് 🔥
@vishnu8938
@vishnu8938 2 года назад
നിത്യാമേനോന്റെ നഷ്ടം അല്ലാതെ എന്ത് പറയണം 😍😍അണ്ണൻ ഉയിർ
@fadlulabid4087
@fadlulabid4087 2 года назад
@@D212-y6m സർക്കാസം മനസ്സിലാക്കാനും പറ്റുന്നില്ലല്ലോ?
@അബു-ഝ7യ
@അബു-ഝ7യ 2 года назад
@@fadlulabid4087 😂
@nadir_nad
@nadir_nad 2 года назад
🔥🔥😂
@memi390
@memi390 2 года назад
😂😂
@sarathst4370
@sarathst4370 2 года назад
🤣🤣🤣Ejjathii
@Safari783
@Safari783 2 года назад
ഭീഷ്മ എന്ന സിനിമയുടെ വിജയമാണ് ഇദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ ഇപ്പോള്‍ ഇങ്ങനെ ആകാന്‍ കാരണം...മെഗാസ്റ്റാര്‍
@binoypg630
@binoypg630 2 года назад
സത്യം
@cosmict9482
@cosmict9482 2 года назад
എഥാർത്ഥ മോഹൻലാൽ fan🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🌹🌹🌹🌹🌹🌹🌹
@gokulkrishnan9551
@gokulkrishnan9551 2 года назад
toxic fan
@lijo007
@lijo007 2 года назад
നീ ഇഷ്ടപെടുന്ന താരം വലുത് അത് നിന്റെ ചെറിയ ലോകത്ത് ആണ്.
@sandeepms675
@sandeepms675 2 года назад
നമ്മുടെ ഈ ചേട്ടൻ ആളൊരു പാവം ആണ്.ചേട്ടനെ കുമ്പിടി എന്നൊക്കെ ട്രോൾ മെസ്സേജ് ഇട്ടിരുന്നു. പക്ഷേ ഇപ്പോൾ മനസിലായി ചേട്ടായി ഒരു നല്ലവൻ ആണ്.
@ashmedia1799
@ashmedia1799 2 года назад
നിത്യമേനോന്റെ കാര്യം കേട്ടപ്പോൾ മനസ്സിലായി ഇങ്ങേർക്കെന്തോ എവിടെയോ ⭐️
@DialyShare1.0
@DialyShare1.0 2 года назад
😂😂😂
@sabugeorge2475
@sabugeorge2475 2 года назад
Nithiya menontte mathanga കൊള്ളാം
@jaanpro529
@jaanpro529 2 года назад
@സദ്ദാം💞ഹിറ്റ്ലർ💞 what did u mean
@shihabudheen0
@shihabudheen0 2 года назад
@@jaanpro529 adheham books vayikunna koottatil ullavana
@evolutedmonkeyhuman6908
@evolutedmonkeyhuman6908 2 года назад
@@sabugeorge2475 enthonadey
@jayadevanpadinjarapat645
@jayadevanpadinjarapat645 2 года назад
Correct കാര്യങ്ങൾ പറഞ്ഞു... ഒരു യഥാർത്ഥ ലാലേട്ടൻ ആരാധകൻ 🥰🥰
@majeedmajeed627
@majeedmajeed627 2 года назад
മോഹൻലാലിനോട് ആരാധനമൂത്ത് ഒരു പിരി അത്രേ ഉള്ളൂ ഭീഷ്മയുടെ വിജയത്തിൻറെ രോദനവുംഇത്രയേ ഉള്ളൂ
@jacksonjack6495
@jacksonjack6495 2 года назад
Enthanu bro crt lat ettan fan pullida nanma agrahikkunnu
@vishnu8440
@vishnu8440 2 года назад
Nee bheeshma aaradhakanalle. Angane thonnu
@majeedmajeed627
@majeedmajeed627 2 года назад
@@vishnu8440 അല്ല
@LOVE-ns8kx
@LOVE-ns8kx 2 года назад
Oru Bheeshma mathuram vijayichal mathiyo.. orupadu ponganda🤨
@lijulees924
@lijulees924 2 года назад
ഇവൻ പറഞ്ഞ സത്യങ്ങൾ മനസ്സിൽ ആക്കത്ത നിൻ്റെ പിരി ആഡ പോയത് Reel life അല്ലാതെ reality ൽ ജീവിക്ക് വാണമെ
@karmavlogs4159
@karmavlogs4159 2 года назад
He is damn perfect 💯💯💯💯
@gokulkrishnan9551
@gokulkrishnan9551 2 года назад
he is toxic fan
@sharshadsharshu614
@sharshadsharshu614 2 года назад
Ingerude facebook profile onn poyi nokk hentammo inganoru vith
@saleemabdul1613
@saleemabdul1613 2 года назад
ആറാട്ട് കാണാൻ പോയി കണ്ടു ആറടി 😂😂 പക്ഷേ ഭീഷ്മർക്ക് പോയി ആറടാൻ നോക്കി ടിക്കറ്റ് കിട്ടാതെ മടങ്ങി 🔥🔥 🔥 ബ്ലോക്ക് ബസ്റ്റർ മെഗാ മൂവി 🔥 👍 ഭീഷ്മപർവ്വം 👍
@nizasworld8631
@nizasworld8631 2 года назад
അവിടെ ആറാടിയത് ബ്ലെസ്സി ആണ് 😍😍
@akkientertainments3287
@akkientertainments3287 2 года назад
Bhesshmante കൂതി..പോടാ
@saleemabdul1613
@saleemabdul1613 2 года назад
@@akkientertainments3287 നീപൊടാ ooomba...
@smartbiz7532
@smartbiz7532 2 года назад
He is talking perfect sense 100℅ right.
@dhijithpottu3135
@dhijithpottu3135 2 года назад
നിത്യയെ നിത്യ ജീവിതത്തിൽ എന്നും കൂടേ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 😁
@D212-y6m
@D212-y6m 2 года назад
Athilum bhedam nithya athmahathya cheyyunathanu Samdhanamayitt marikkuvelm cheyyattu Chummathalla ippo malayalathil kanathe
@yakoobbasheer180
@yakoobbasheer180 2 года назад
😂😂
@abhishekmk5932
@abhishekmk5932 2 года назад
Ee nithye snehikunnennu paranjathilentha thettu nithya aara lokathil aarkum aareempremikam pullu orunithya
@santinlazar5331
@santinlazar5331 2 года назад
നിത്യ മോനാൻ ഇവിടെ എന്റടുത്തുണ്ട്
@dhijithpottu3135
@dhijithpottu3135 2 года назад
@@santinlazar5331 അമ്പട.... 😁
@vishnu1084
@vishnu1084 2 года назад
നിങ്ങളാണ് യഥാർത്ഥ മോഹൻലാൽ ഫാൻ
@RASsongs
@RASsongs 2 года назад
😁😁
@gokulkrishnan9551
@gokulkrishnan9551 2 года назад
toxic fan
@Name-rs3nx
@Name-rs3nx 2 года назад
സന്തോഷ്പണ്ഡിറ്റ്‌ ന് ശേഷം ആര് ? എന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരം 🔥
@muhammadshafeeq1808
@muhammadshafeeq1808 2 года назад
മിക്കവാറും മോഹൻലാൽ ഈ അടുത്തൊന്നും താഴെ ഇറങ്ങുന്ന ലക്ഷണം ഇല്ല 😂😂😂😂😂😂😂
@traveltime5294
@traveltime5294 2 года назад
നിങ്ങളുടെ സ്നേഹം നിത്യ മനസിലാക്കും 😍
@harikrishnansreekumar9951
@harikrishnansreekumar9951 2 года назад
ഒരു മനുഷ്യൻറെ ഉള്ളറിയാതെ അയാളെ കോമാളിയാക്കി രസിക്കുന്ന ഒരു സമൂഹത്തിന് എല്ലാം ഒരു രസം.
@Dr_Nitinneyyy
@Dr_Nitinneyyy 2 года назад
Aaratt Anno Nigal Nithya menon na vittatt gayatri suresh na nokkunnath ayirikkum nallath nigal 2 um same wavelength aanu athukond parajatha😁
@naseefm7934
@naseefm7934 2 года назад
😀
@mohammedfazal7101
@mohammedfazal7101 2 года назад
🤣
@sngn485
@sngn485 2 года назад
😂😂😂
@anaszain6491
@anaszain6491 2 года назад
വിട്ട് കള bro.. പുള്ളിയെ വെറുതെ വിട്..
@muhammadunais1355
@muhammadunais1355 2 года назад
🤣🤣🤣
@noushu5f
@noushu5f 2 года назад
ഇപ്പൊൾ മോഹന്ലാല്ലിൻ്റെ ഓരോ സിനിമയും ഇറങ്ങുമ്പോൾ ഫാൻസ് പറയുന്ന ഒരു കാര്യമുണ്ട്, വിൻ്റേജ് ലാലേട്ടൻ ഈസ് ബാക്ക് ( wintage A10 is back) എന്ന് . എത്രത്തോളം മോഹൻലാൽ അഭിനയത്തിൽ Movie selection ലും താഴ്ന്നു പോകുന്നു എന്ന് മനസ്സിലാക്കുന്നു
@pradeepleon1017
@pradeepleon1017 2 года назад
കംപ്ലീറ്റ് ആക്ടർ മെഗാസ്റ്റാർ മമ്മുക്ക ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@smoothcriminal6424
@smoothcriminal6424 2 года назад
😅😅
@heavenlyrhythm6874
@heavenlyrhythm6874 2 года назад
Nice aayitt athinte idayil koodi 😂🤣
@user-rv1mu1kv2h
@user-rv1mu1kv2h 2 года назад
🤣🤣
@SarathKumar-qh4zj
@SarathKumar-qh4zj 2 года назад
@@heavenlyrhythm6874 😄
@arunb9679
@arunb9679 2 года назад
ആദ്യം ആന്റണി ചേട്ടന്റെ കരവലയത്തിൽ നിന്ന് ലാൽ സാറ് രക്ഷപെടണം എന്നിട്ട് ഇടനിലക്കാരില്ലാതെ പുള്ളി നേരിട്ട് നവാഗത സംവിധായകരുടെ കഥയും മറ്റും കേൾട്ട് അവർക്കും ധാരാളം അവസരങ്ങൾ നൽകണം മമ്മുക്ക ചെയ്യുന്നതു പോലെ അപ്പോൾ പുതുമയുള്ള സിനിമകൾ സംഭവിക്കും അല്ലാതെ ഇങ്ങനെ പോകുകയാണങ്കിൽ മഹാനടൻ typical actor മാത്രമായി പോകുന്നത് ലാലേട്ടനെ ഇഷ്ടപെടുന്ന ഞാൻ ഉൾപ്പെടെയുള്ള ആരാധകർ കാണേണ്ടിവരും
@ronyfrederick7142
@ronyfrederick7142 2 года назад
Theerchayayum
@retheeshkunneveli7200
@retheeshkunneveli7200 2 года назад
ഇത് കാശിനോടുള്ള ആർത്തികൊണ്ടാണ് സുഹൃത്തേ. മമ്മൂക്കയെ പോലെ കാശ് നോക്കാതെ അഭിനയിച്ചാൽ നല്ല സിനിമകൾ സംഭവിക്കും
@viswanathkg817
@viswanathkg817 2 года назад
@@retheeshkunneveli7200 കാശ് ആർക്കാണ് വേണ്ടാത്തത്
@akkientertainments3287
@akkientertainments3287 2 года назад
മമ്മ്മൂക ഒക്കെ എത് പുതുമ ഉള്ള പടമാണ് ചെയ്തത്...ഒന്നു പോടെ
@ArunRaj-pw5th
@ArunRaj-pw5th 2 года назад
@@retheeshkunneveli7200 athe mammoottye pole free ayitt abhinayikanam. Mammootty samohika sevanam alle cheyanne
@thetruth.kerala5104
@thetruth.kerala5104 2 года назад
ലാൽന്റെ സിനിമ പരാജയപ്പാടുന്നതുകൊണ്ട് ഫാൻസിന്റെ രോധനമായിട്ട് ഇതിനെ കണ്ടാൽ മതി
@arise4880
@arise4880 2 года назад
5:32 ആ പറഞ്ഞത് ശെരിയാണ്.. പാസ്റ്റ് ടെൻസിൽ 😄
@Mjamsher
@Mjamsher 2 года назад
Athil pastum presentum onnulla Mammoka nalla script choose cheyyunnond nalla cinemakal kittunnund athrollu abhinayam ath lalettan kazhinje ollu
@mallutuber005
@mallutuber005 2 года назад
@@Mjamsher botox inu munbu ni paranjathu sheriya,sathyam parayalo as compared to drishyam 1 , drishyam 2 Vile acting porayirunnu ,pakshe , pulimurugan,Oppam ,bhramaram okke vere level ayirunnu
@amal.369
@amal.369 2 года назад
@@mallutuber005 അതിന് Drishyam 2 ൽ അങ്ങനെ ഉള്ള situations കുറവ് ആയിരുന്നു compared to Drishyam. പക്ഷേ ഉള്ളത് അത്രേം Natural ആയിട്ട് ചെയ്തിട്ടുണ്ട് .
@MrDileepsreedharan
@MrDileepsreedharan 2 года назад
ലാലേട്ടന്റെ ഇപ്പോഴത്തെ അഭിനയം കാണുമ്പോൾ യാന്ദ്രികമായിട്ടാണ് തോന്നുന്നത്, സ്വഭാവികത നഷ്ടപ്പെട്ടതുപോലെ, Movie ഒപ്പം കണ്ടതിനു ശേഷം വേറെ മൂവീസ് ഒന്നും അത്ര മികച്ചതായി തോന്നിയിട്ടില്ല, ലൂസിഫർ,ബ്രോ ഡാഡി 👍👍,
@adithyanadhu8020
@adithyanadhu8020 2 года назад
Ithikara pakki
@seyon440
@seyon440 2 года назад
നിത്യ മേനോൻ എന്തോരം ചിരിച്ചുകാണും.. 😝😝
@jaseemjasee5543
@jaseemjasee5543 2 года назад
അതാ ഞാൻ വിചാരിച്ചേ 🤣🤣
@jinsjinsmj9742
@jinsjinsmj9742 2 года назад
അവന്റെ ആഗ്രഹം അവൻ പറഞ്ഞു അതിനെന്താ
@jaseemjasee5543
@jaseemjasee5543 2 года назад
@@jinsjinsmj9742 ആഗ്രഹം ഇച്ചിരി കുറഞ്ഞു പോയി 🤣
@seyon440
@seyon440 2 года назад
@@jinsjinsmj9742നിത്യ മേനോനും ആഗ്രഹം ഉണ്ടാകില്ലേ??
@jinsjinsmj9742
@jinsjinsmj9742 2 года назад
@@seyon440 😆😆😆😆
@bino1524
@bino1524 2 года назад
8:19-9:22 👍well said
@sayonable755
@sayonable755 2 года назад
Diplomatic ayirikunnathanu nallathu ,vivadahangal indavilla💯words👏
@deepu9888
@deepu9888 2 года назад
Driving license film in real life😇😇
@akhilarremasan6262
@akhilarremasan6262 2 года назад
How?
@ajithgs2615
@ajithgs2615 2 года назад
ഇപ്പോളാണ് ആള് എല്ലാം മനസിലാകുന്നത് 👍
@user-kj4xu8tg1k
@user-kj4xu8tg1k 2 года назад
Genuinely frank person
@aravindus2979
@aravindus2979 2 года назад
8.55 മുതൽ 9.10 വരെ ഇദ്ദേഹം പറയുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ അത് ലാലേട്ടന്റെ കരിയറിലെ തന്നെ വലിയ നഷ്ടമായിപ്പോയി എന്നാണ് എന്റെ അഭിപ്രായം. തന്റെ സുഹൃത്ത്‌ വലയത്തിനുള്ളിലുള്ള, അല്ലെങ്കിൽ തനിക്കു നല്ല പരിചയമുള്ള ആൾക്കാരോടൊപ്പം മാത്രമാണ് ലാലേട്ടൻ ഇപ്പോൾ സിനിമകൾ ചെയ്യുന്നത്. അത്തരത്തിൽ സിനിമകൾ ചെയ്യുന്നത് ഒരിക്കലും ഒരു തെറ്റ് അല്ല, പക്ഷെ അദ്ദേഹത്തിന്റെ സുഹൃത്ത്‌ വലയത്തിനുള്ളിൽ നിന്ന് വരുന്ന ദൃശ്യം 2 പോലെയുള്ള ചില സിനിമകൾ ഒഴിച്ചു നിർത്തിയാൽ, ബാക്കി ഭൂരിഭാഗം സിനിമകളും മോശം അഭിപ്രായമാണ് സ്വന്തമാക്കുന്നത്. അദ്ദേഹത്തിന്റെ സുഹൃത്ത്‌ വലയത്തിലുള്ള ഭൂരിഭാഗം ആൾക്കാരും നല്ല കഴിവുള്ളവർ തന്നെയാണ്, എന്നാൽ കാലത്തിനനുസരിച്ചു ഉണ്ടായ പല മാറ്റങ്ങളും തിരിച്ചറിയാതെ സിനിമകൾ ചെയ്യുന്നതുകൊണ്ടാണ് അത്തരത്തിൽ പല സിനിമകളും മോശമാകുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് തന്നെ കാലത്തിന്റേതായ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് സിനിമകൾ ചെയ്യുന്ന, പുതിയ തലമുറയിലെ കഴിവുള്ള ആൾക്കാരോടൊപ്പം ലാലേട്ടൻ സിനിമകൾ ചെയ്യുകയാണെങ്കിൽ, അത് ലാലേട്ടന്റെ കരിയറിനു നല്ല രീതിയിൽ ഗുണം ചെയ്യും. content or script oriented ആയിട്ടുള്ള, ലാലേട്ടനിലെ നടനെ നല്ല രീതിയിൽ use ചെയ്യാൻ സാധിക്കുന്ന, ലാലേട്ടനിലെ അഭിനേതാവിന് തന്നെ challenging ആയിട്ടുള്ള വേഷങ്ങൾ അദ്ദേഹം ഇനിയും ചെയ്യണം എന്ന് ആഗ്രഹിക്കുന്നു. പിന്നെ ഇടയ്ക്കിടെ mass masala സിനിമകൾ ചെയ്യുക. ഇപ്പോൾ പറഞ്ഞ ഒരു രീതിയിൽ അദ്ദേഹം മുന്നോട്ട് പോവുകയാണെങ്കിൽ, വളരെ മികച്ച സിനിമകൾ ലാലേട്ടനിൽ നിന്ന് നമുക്ക് ആസ്വദിക്കാൻ സാധിക്കും. ഇത്തരത്തിൽ, ഒരു നടൻ എന്ന രീതിയിലും, ഒരു താരം എന്ന രീതിയിലും ഒരുപോലെ balanced ആയി ലാലേട്ടൻ സിനിമകൾ ചെയ്തു കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മമ്മൂക്ക ഇപ്പോൾ അത്തരമൊരു line up ആണ് പിന്തുടരുന്നത്. ലാലേട്ടനും ആ ഒരു രീതിയിൽ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു 🙂
@Amengahaen
@Amengahaen 2 года назад
ഇത് ഇപ്പ തുടങ്ങിയതല്ല...പണ്ടത്തെ sreenivasam intreview il bro ipo paranjathokke parayunnund.. (Kairali tv
@saifalisaifali9851
@saifalisaifali9851 2 года назад
Njannum anganne thanne parayunnu
@panachikaddekshinamookamik7157
@panachikaddekshinamookamik7157 2 года назад
മമ്മുകയുടെ കാര്യം പറയുമ്പോൾ അവന്റെ തൊണ്ട വരളുന്നു 😄
@ansafmuhammed8053
@ansafmuhammed8053 2 года назад
മോഹൻലാലിൻറെ മരക്കാരിനെതിരെ മമ്മൂട്ടി കളിച്ച കളി മൂഞ്ചി പോയി 🥴 ഇതും ഇങേർ തന്നെ പറഞ്ഞിയിട്ടുള്ളതാണ് എന്നിട്ട് ഇപ്പോൾ....................
@superstarsarojkumarkenal1833
@superstarsarojkumarkenal1833 2 года назад
Ivan orikkal parannathalla pineed parayunnath
@refykpuram5073
@refykpuram5073 2 года назад
കറക്ട്
@aquamarinestone5279
@aquamarinestone5279 2 года назад
ഒരു കയ്യബദ്ദം.
@thasleesamad7432
@thasleesamad7432 2 года назад
@@superstarsarojkumarkenal1833 ഇതിന് പറയുന്ന പേര് ആണ് ... . . . . . . . . . മുഴുത്ത പ്രാന്ത് എന്ന് 🤭🤭
@peace8326
@peace8326 2 года назад
Ivanu 10 paisayude kuravund...avantoru mashala movie😂
@dondk3171
@dondk3171 2 года назад
മോഹൻലാൽ തന്നെ പറഞ്ഞല്ലോ 100% ബിസിനസ് ആണ് സിനിമ എന്ന്. എല്ലാർക്കും കൂടുതൽ പണം കിട്ടണം
@vahabvahu2078
@vahabvahu2078 2 года назад
അത് തന്നെയാണ് ഞങ്ങൾ കുറെ കാലമായിട്ട് പറയുന്നത് മോഹൻലാലിനെ വച്ച് കുറെ ആളുകൾ ബിസിനസ് ചെയ്യുകയാണ് അത് തിരിച്ചറിയാൻ മോഹൻലാൽ ഫാൻസിനും കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ പരാജയം തന്നെയാണ് അതുകൊണ്ട് പുതുമുഖ സംവിധായകർക്കും നടന്മാർക്ക് അവസരം കൊടുക്കും എന്നാണ് മമ്മൂക്ക ഫാൻസ് പറയാനുള്ളത്
@MelvinMathewsAbraham
@MelvinMathewsAbraham 2 года назад
08:20 ഞാന്‍ എപ്പോഴും ചിന്തിക്കുന്ന കാര്യം.
@rishadmfidal8499
@rishadmfidal8499 2 года назад
നായിക നായകന്മാരുടെ സ്വകാര്യത ഇല്ലാതാക്കുന്നത് ഇവനെ പോലുള്ള ചിലർ ആണ്. നിത്യ മേനോൻ ആരെ ബ്രദർ ആക്കണമെന്നും ആരെ ഫ്രണ്ട് ആക്കണമെന്നും അവർ തീരുമാനിക്കും അത് ചോദ്യം ചെയ്യാൻ ഇവൻ എന്ത് അവകാശമാണ് ഉള്ളത്🙌
@dreamermallu3129
@dreamermallu3129 2 года назад
Machan paranjathu correct anu. Mammukane pole lalettanum youngstersinu chance koduku. Kalakkum
@SunilKumar-fk6uy
@SunilKumar-fk6uy 2 года назад
ഞാനൊരു മമ്മൂക്ക ഫാൻ ആണ് എന്നാൽ എല്ലാ സിനിമകളും ഞാൻ കാണാറുണ്ട് പ്രത്യേകിച്ചും ലാലേട്ടന്റെ പഴയ ലാലേട്ടനെ എനിക്ക് വളരെ ഇഷ്ടമാണ് ഇപ്പോൾ അങ്ങനെ ചെയ്യുന്ന കഥാപാത്രത്തിന് പ്രേക്ഷകൻ എന്ന നിലയിൽ ഒരു ജീവനും ഇല്ല നല്ല സിനിമകൾ ആരാധിക്കുന്നവർ പ്രേക്ഷകൻ ആണ് ഞാൻ അതിൽ ലാലേട്ടൻ പരാജയമാണ്
@alvinmathew4074
@alvinmathew4074 2 года назад
Right time right person coming
@fridge_magnet
@fridge_magnet 2 года назад
Adipoli. Well said.
@jt-sd2hc
@jt-sd2hc 2 года назад
100% correct✅✅✅
@re--view145
@re--view145 2 года назад
Nalla movie s .. ikka orupadu cheyyunnund... Different type movie..
@bro-eb3ly
@bro-eb3ly 2 года назад
നിങ്ങൾ powli ആണ് 🙌🙌 💯
@AnupKumar-te2ib
@AnupKumar-te2ib 2 года назад
ഇയാൾ ശരിയ്ക്കും ഒരു ലാലേട്ടൻ ആരാധകൻ തന്നെയാണ് പച്ചയായ മനുഷ്യൻ .ഞാനും ലാലേട്ടൻ്റെ ഒരു കട്ട ആരാധകനാണ് ലാലേട്ടൻ്റ ഇവിടെ തുടങ്ങുന്നു എന്ന ചിത്രം മുതൽ ആറാട്ടുവരെ ധനം സിനിമയാണ് എൻ്റെ നാട്ടിൽ ഫസ്റ്റ് കട്ടൗട്ട് വെച്ചത് ആ. ആരാധന അദ്ദേഹത്തിൻ്റെ അവസാനം വരെ ഉണ്ടാകും എന്ന് ലാലേട്ടൻ്റെ ഒരു കട്ട ആരാധകൻ 🥰🥰🥰🔥🔥🔥🔥❤❤❤❤
@mr.d957
@mr.d957 2 года назад
Sathyam Bro 🥰💯 Ningal Anu Yadhartha Fan 🥺❤️
@Aviator.Sam.Thomas
@Aviator.Sam.Thomas 2 года назад
Your view of point is good 😊
@saguss8469
@saguss8469 2 года назад
Yesss.....sathayam bro
@saayvarthirumeni4326
@saayvarthirumeni4326 2 года назад
Ith kaanunna SG fan aaya njan...
@muhammadriyas1974
@muhammadriyas1974 2 года назад
മമ്മുക്ക യുവ തലമുറയിലെ കഴിവിനെ കണ്ടെത്താൻ സാധിക്കുന്നു അവിടെ യാണ് മമ്മുക്ക വിജയം കാണുന്നത് ലാൽ യുവ തല മുറയെ പരിഗണിക്കുന്നെ ഇല്ല
@ramvijay328
@ramvijay328 2 года назад
Mammookkayude Thakarkkan mathramayirunnu E kokkas Thalavan Antony perumbavoor 1990 mutual thudangiyatha Daivam thirich " panikodukkunnathayirikkm"
@ajithasree3211
@ajithasree3211 2 года назад
ലാൽ sir full 🚀🚀
@martinsam8787
@martinsam8787 2 года назад
Ombikko guhaa
@harisbabu3281
@harisbabu3281 2 года назад
ഇവൻ super ആണ് ഒരു പിരി ഇല്ലന്നുള്ളു 😂😂😂😂
@soccerfreestyle2430
@soccerfreestyle2430 2 года назад
Pinna ninke ondallo
@jobingeorge9895
@jobingeorge9895 2 года назад
Ninaku undallo onu podey
@Suhail-nj1zg
@Suhail-nj1zg 2 года назад
🤣🤣
@Suhail-nj1zg
@Suhail-nj1zg 2 года назад
സത്യം 🥴
@krishnaprasad7923
@krishnaprasad7923 2 года назад
😀😀😀
@shahidahamed6320
@shahidahamed6320 2 года назад
Excellent, am proud of you my dear boy 😅
@hanidq4381
@hanidq4381 2 года назад
എങ്ക പാതാലും ഈ T shirt,,, 2 വർഷം മുമ്പുള്ള ഫോട്ടോയിലും ഈ ഷർട്ടു തന്നെ 😥😥😥
@seekeroftruth12345
@seekeroftruth12345 2 года назад
പാവം...ഒരു നടന്‍റെ കാര്യം മാത്രം നോക്കി,ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും വിസര്‍ജ്ജിക്കുമ്പോഴും അതുമാത്രം ചിന്തിച്ചു ജീവിക്കുന്ന ഒരു മനുഷ്യന്‍.. ഒരു നടിയേയും കണ്ട് അവളില്‍ അനുരക്തനായി അതും പരസ്യമായി വിളിച്ചുപറഞ്ഞ് ഇരിക്കുന്നു.. ഏതോ ഊള പടത്തിലെ കഥാപാത്രത്തേപ്പോലെ...
@vineethsatraveller6722
@vineethsatraveller6722 2 года назад
കറക്റ്റ്
@lajcreation6292
@lajcreation6292 2 года назад
അത് കാരണം അയാളെ ഇപ്പോൾ കേരളത്തിലെ എല്ലാവർക്കും അറിയാം
@seekeroftruth12345
@seekeroftruth12345 2 года назад
@@lajcreation6292 എങ്ങനെയെങ്കിലും നാലാള്‍ അറിഞ്ഞാല്‍ മതി എന്നാണെങ്കില്‍ i second that..
@mayboy5564
@mayboy5564 2 года назад
@@lajcreation6292 ഇങ്ങനെ നാലാൾ അറിഞ്ഞിട്ടെന്ത് കാര്യം
@209_Aslamkr
@209_Aslamkr 2 года назад
Yes
@saneerms369
@saneerms369 2 года назад
Amazing
@shihasparammal7588
@shihasparammal7588 2 года назад
സത്യം ഇയാള്‍ ആണ് പറയുന്നത്
@waytohappiness5117
@waytohappiness5117 2 года назад
ഇയാളെപ്പോലെ ഒരാളുടെ പിന്നാലെ പോയി എന്തിന് Interview ചെയ്യണം. ഇങ്ങനെയുള്ളവർക്ക് Publicity കൊടുക്കരുത്.
@shihabudheen0
@shihabudheen0 2 года назад
Nine interview cheyyattae??
@dashquip5309
@dashquip5309 2 года назад
നീ എന്തിനാ ഇതിലൊക്കെ കേറി കമന്റ്‌ ചെയ്യുന്നത്.. 🙄😤😤😤🙄
@achuachu881
@achuachu881 2 года назад
അതെന്താ ഇയാൾ നിന്നെ കേറി കടിച്ചോ
@renjithlal1845
@renjithlal1845 2 года назад
സന്തോഷ് പറഞ്ഞത് 100% ശരിയാണ്. ലാലേട്ടനെ വച്ച് പടം ചെയ്തിട്ടുള്ള പഴയ സംവിധായക സുഹൃത്തുക്കളെ...നിങ്ങള് ദയവായി മാറി നൽകണം.ലാലേട്ടനെ വിളിക്കുക പോലും ചെയ്യരുത്.ഞങൾ ഫാൻസിന്റെ അപേക്ഷയയി കരുതണം.നിങ്ങള് പണ്ട് നല്ല സിനിമകൾ കൊടുത്തിട്ടുണ്ട്.അത് ലാലേട്ടനെ പോലെ തന്നെ ഞങ്ങളും അംഗീകരിക്കുന്നു.ലാലേട്ടൻ അധികം നിലവാരം ഇല്ലാത്ത പടങ്ങൾ വലിച്ചു വാരി ചെയ്യണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. ലാലേട്ടനോട് അല്പമെങ്കിലും "നന്ദി" ഉണ്ടെങ്കിൽ നിങ്ങള് ലാലേട്ടനെ മുഖം പോലും കാണിക്കരുത്.നിങ്ങൾക്ക് ജീവിക്കാൻ ക്യാഷ് ഇല്ലെങ്കിൽ ഞങൾ ഫാൻസ് പിരിവ് എടുത്തെങ്കിലും 10kg അരി വാങ്ങി തരാം.ദയവായി ഞങ്ങളുടെ ലാലേട്ടനെ ചതിക്കരുത്.കാരണം ലാലേട്ടന് ഇപ്പൊൾ നടക്കുന്ന സിനിമ മേഖലയിലെ പുതിയ കാര്യങ്ങളെ കുറിച്ച് വല്യ പിടി ഇല്ലാന്ന് തോന്നുന്നു.ഉപജാപക വൃന്ദം എന്ത് പറയുന്നു;അതാണ് ലാലേട്ടൻ വിശ്വസിക്കുന്നത്.നിങ്ങള് പടം ചെയ്തില്ലെങ്കിലും ലാലേട്ടനെ വച്ച് പടം എടുക്കാൻ 100 പുതിയ സംവിധായകർ വെയ്റ്റിംഗ് ആണ്.അവർ നല്ല റോളുകൾ കൊടുക്കും.ലാലേട്ടന്റെ മാനേജർ വിളിച്ചു ചോദിച്ചു എന്ന് പറയുന്നു...എന്തിനാണ് അയാൾ വിളിച്ചത്.?ലാലേട്ടൻ നല്ല പടം ചെയ്താൽ അയൽകും കൂടിയല്ലേ മെച്ചം കിട്ടുന്നത്.ആന്റണി ചേട്ടൻ മാത്രം മതി ലാലേട്ടന് നല്ല പടങ്ങൾ ചെയ്യാൻ.ലാലേട്ടൻ ആന്റണി ചേട്ടനെയും അടുപിക്കുന്നില്ല എന്ന് തോന്നുന്നു.ലാലേട്ടന്റെ ഇഷ്ടം നടക്കട്ടെ എന്ന ലൈൻ ആണ് ഇപ്പൊൾ പുള്ളി.ആന്റണി ചേട്ടന്റെ കയ്യിൽ ചരട് വരാൻ ഞങൾ പ്രാർത്ഥിക്കുന്നു.ലാലേട്ടന്റെ ഫാൻസ് മനസ്സിൽ വിചാരിക്കുന്നത് ആണ് സന്തോഷ് പറയുന്നത്.അദ്ദേഹത്തിന് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു....
@shine2626
@shine2626 2 года назад
ഇവനല്ലേ ഭീഷ്മ കാണാൻ പറ്റിയില്ല എന്ന് പറഞ്ഞത്... 🤣🤣🤣
@binoshbinosh9082
@binoshbinosh9082 2 года назад
Yes
@jacksonjack6495
@jacksonjack6495 2 года назад
Kanan patteyella ennu alla ticket kitella enna parna
@harisharis1217
@harisharis1217 2 года назад
പിന്നീട് കണ്ടു കാണും. എന്തായാലും എന്തോ കുഴപ്പം ഉണ്ട്
@aadhiarts568
@aadhiarts568 2 года назад
Genuine fan💯
@sabuvarghesekp
@sabuvarghesekp 2 года назад
വീട്ടിൽ ഇരുന്നാൽ ഇതിൽ കൂടുതൽ പ്രശ്നം ആകും. വീട്ടുകാർ അതായിരിക്കും ശ്രദ്ധിക്കാത്തത്. കുടുംബത്തിൽ ഇങ്ങനെ ഒരാൾ ഉണ്ടെങ്കിൽ ആലോചിച്ചു നോക്കൂ എത്ര വിഷമം കാണും.
@ramboiii5849
@ramboiii5849 2 года назад
മക്കൾ എങ്ങനെ ആയാലും സ്നേഹിക്കണം. അതിന് തയ്യാർ അല്ലെങ്കിൽ മക്കളെ ഉണ്ടാക്കരുത്, ഒന്ന്. രണ്ട് - ഈ മനുഷ്യന് എന്താ ഒരു കുഴപ്പം? കള്ള് കുടിക്കില്ല, ലഹരി ഉപയോഗിക്കില്ല, സ്ത്രീകളെ ഉപദ്രവിക്കില്ല, ആരെയും ഉപദ്രവിക്കില്ല. ഇതിൽ കൂടുതൽ നന്നാവാൻ പറ്റുമോ?............
@sahiyyamoidu6808
@sahiyyamoidu6808 2 года назад
sabu നിങ്ങൾ എന്താണ് ഉദ്ദേശിച്ചത് ഇങ്ങനെ ഒരാൾ കുടുംബത്തിൽ ഉണ്ടായാൽ എന്താണ് പ്രശ്നം. അയാൾ മറ്റാരെയും ഉപദ്രവിക്കാതെ സ്വന്തം ഇഷ്ടാനുസരണം ജീവിക്കുന്നു..അതിനുള്ള അവകാശം അയാൾക്കില്ലേ... നിങ്ങളെ പോലുള്ളവർ ആദ്യം പഠിക്കേണ്ടത്. സഹജീവികളെ എങ്ങനെ കരുണ കാണിക്കും ബഹുമാനിക്കും എന്നാണ് ... ഇത്തരം കമന്റ് കാണുമ്പോ സഹതാപം തോന്നുന്നു …
@aksahvj7524
@aksahvj7524 2 года назад
Last paranjathe correct aane 🔥🔥
@afsalsalim
@afsalsalim 2 года назад
Adheham paranjath point aahn. lalettan ee frnd circle ninn padam cheyyaand purath talented aayitulla directorsinu kodukanam. ipo malayalathil nalla cinemakal cheytha palarudem first padam mammookkayude koode aahn. pinne ee swantham production house allaand purath ullavarkkum oru avasaram kodukkanam.
@Muhammadrafi-kp4qr
@Muhammadrafi-kp4qr 2 года назад
എന്തോന്നടൈ ഇത് ഇതിന് വട്ട്ടടൈ ☺️😇😇
@sweetomathews1188
@sweetomathews1188 2 года назад
Good സൂപ്പർ
@calicut8093
@calicut8093 2 года назад
Honest
@sanjaykanakan4510
@sanjaykanakan4510 2 года назад
പുള്ളീടെ കൈയ്ക്ക്‌ എന്താണാവോ പറ്റിയെ... 😆
@nishanthvelayudhan1428
@nishanthvelayudhan1428 2 года назад
Head set വച്ച് കേൾക്കുമ്പോ ലെഫ്റ്റ് മാത്രം സൗണ്ട് വരുന്നുണ്ടോ ആർക്കെങ്കിലും?
@ragesh1000
@ragesh1000 2 года назад
Katta lalettam fan 🥰 support ❤
@maheshrms7663
@maheshrms7663 2 года назад
വിദ്യാഭ്യാസവും വകതിരിവും രണ്ടാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണീ മനുഷ്യൻ
@mallumemes3179
@mallumemes3179 2 года назад
@shaijanchirayinkeezhu5286
@shaijanchirayinkeezhu5286 2 года назад
അളിയന്റെ ഡയലോഗ് കേട്ടപ്പോൾ നിത്യ ടെറസിൽ അല്ലായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ വലിയൊരു അപകടം സംഭവിക്കുമായിരുന്നു. ഒന്നുകിൽ ചിരിച്ചു ചിരിച് താഴെ വീഴും അല്ലെങ്കിൽ. ആത്മഹത്യാ ചെയ്യും.
@puretasty6212
@puretasty6212 2 года назад
അതെന്താ നിത്യാമേനോൻ പെണ്ണല്ലേ
@ArunRaj-pw5th
@ArunRaj-pw5th 2 года назад
@@puretasty6212 pennu alla enn arrengilum paranjo
@jinsjinsmj9742
@jinsjinsmj9742 2 года назад
അയാളുടെ ആഗ്രഹം അയാള് പറഞ്ഞു അതിനെന്താ
@peace8326
@peace8326 2 года назад
@@jinsjinsmj9742 avalkkum undaville mone aagrahangal 😂
@ArunRaj-pw5th
@ArunRaj-pw5th 2 года назад
@@jinsjinsmj9742 agraham allalo Avan vashi pidikalle phone contact brother ennokke paranjitt
@thetruth.kerala5104
@thetruth.kerala5104 2 года назад
മറ്റുള്ളവരോട് സ്നേഹം അഭിനയിച്ചു കാണിക്കാൻ മോഹൻലാൽ കേമനാണ് സിനിമയിൽ അഭിനയിക്കാൻ മമ്മൂക്കയോളം വരില്ല ഒരു മോഹൻലാലും
@shalvinms9370
@shalvinms9370 2 года назад
മലയാസിനിമയിൽ ലാലേട്ടനവെല്ലാൻ ഒരു നടൻ ഇനി ജനിക്കണം
@bhishma2829
@bhishma2829 2 года назад
@@shalvinms9370 ആദ്യം പോയി ആ താടി വടിച്ചു അഭിനയിക്കാൻ പറ
@shalvinms9370
@shalvinms9370 2 года назад
@@bhishma2829 മമ്മു വിനോടാണോ
@thetruth.kerala5104
@thetruth.kerala5104 2 года назад
@@shalvinms9370 ഒരു സിനിമ വിജയിപ്പിക്കാൻ പറ എന്നിട്ട് നമുക്ക് തീരുമാനിക്കാം
@shalvinms9370
@shalvinms9370 2 года назад
@@thetruth.kerala5104 മോനെ 2005നു രായമാണിക്യത്തിന് ശേഷം 4ദിവസം 4ആളു കേറി തുടങ്ങി യത് ഈ സിനിമ യ്ക്ക് അതും മമ്മു വിന്റെ one man ഷോ അല്ല ആ ബി ജി എം കാരണം ഇന്നലത്തെ മഴ ക്ക്‌ മണ്ണിര ഒന്ന് കൊഴുത്തു എന്നു വച്ചു മൂർഖനോട് കളിക്കല്ലേ
@vishnuappuz6710
@vishnuappuz6710 2 года назад
എന്റെ പൊന്നു ചങ്ങാതി മമ്മൂക്ക youngsters നു Chance കൊടുക്കുന്നുണ്ട് എന്ന് നിങ്ങൾ തന്നെ പറയുന്നു... അപ്പോൾ എങ്ങനെ ആണ് അത് ഒരു comfort zone ആവുക?😂...
@life-long513
@life-long513 2 года назад
Mohanlal comfort zone il aanu....chuttuvatathullavar nallathu mathram paraunnu.
@പ്യാരിലാൽ-റ8ല
ഇവനു പ്രാന്താടാ 😂🤣
@aquamarinestone5279
@aquamarinestone5279 2 года назад
ആദ്യം മര്യാദക്ക്‌ കേൾക്ക്.‌ comfort zone il ഉരുണ്ട്‌ കളിക്കുന്നത്‌ മോഹൻലാലാണെന്നാണ്‌ അവൻ പറഞ്ഞത്‌
@negativoli
@negativoli 2 года назад
ലാലേട്ടനെ ഇഷ്ടമാണെങ്കിലും അല്ലെങ്കിലും നിങ്ങളെ ഞമ്മക്ക് പെരുത്ത ഇഷ്ടായിക്കണ് 😂
@happyvilla8729
@happyvilla8729 2 года назад
നിങ്ങ ഡാഡി.. ഇതറിഞ്ഞാൽ..ഉണ്ടല്ലോ ... ഹാ........😁
@jibinabrhm
@jibinabrhm 2 года назад
ഇദ്ദേഹം പറഞ്ഞതിൽ നൂറുശതമാനവും സത്യമാണ്
@happyvilla8729
@happyvilla8729 2 года назад
ദൃശ്യം...ഒപ്പം പുലിമുരുകൻ...മുന്തിരി വള്ളികൾ തളിർക്കുമ്പോൾ.....ഇതുവരെ മോഹൻലാൽ..ഒകെ ആയിരുന്നു......വ്യത്യസ്തമായ കഥാപാത്രങ്ങൾ....പിന്നീട്...അനാവശ്യമായ..അല്ലെങ്കിൽ ആവശ്യത്തിൽ കൂടിയ ഹൈപ്പും...അത് ..പോരാഞ്ഞ്...പുലിമുരുകൻ.. ശേഷം..തുള്ളൽ പനി പിടിച്ച പോലെ . നടക്കുകയായിരുന്ന..മമ്മൂട്ടി ഫാൻസിൻ്റെ ഡിഗ്രെടിങ്ങും.കൂടി ആയപ്പോൾ .മോഹൻലാൽ.. എന്ന നടൻ്റെ ഓരോ പടത്തിനും..ഇല്ലാത്ത കുറ്റങ്ങൾ ഇല്ല...കൂടെ ചെകുത്താൻ..എന്നൊരു ചാനലുകാരനും..നടത്തുന്ന സ്ഥിരം കുത്തി തിരുപ്പും,...കൂടി ആയപ്പോൾ...മോഹൻലാലിൻറെ ഓരോ പടങ്ങളും...കീറി മുറിച്ച് .വിശകലനം ചെയ്തു കാണുന്ന ഒരു സമൂഹം രൂപപ്പെട്ടു....പോരാത്തതിന് മോഹൻലാൽ ..വിശ്വസ്തരായ സംവിധായകരെ തിരഞ്ഞെടുക്കുന്നതിൽ..കാണിക്കുന്ന അലസതയും...വിനയായി....എന്നാലും..പറയാം.. അയാള്..വീഴില്ല...ഇതിലും വലിയ..പടുകുഴിയിൽ നിന്നും..ചാടി ആർക്കും എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരങ്ങൾ കീഴടക്കി കൊണ്ടിരിക്കും..........അതാ..ശീലം....🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@arunm7553
@arunm7553 2 года назад
ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. ഒരു ലാലേട്ടൻ ആരാധകനായിരുന്ന എനിക്ക് ഇപ്പോൾ ലാലേട്ടന്റെ സിനിമകൾ ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. നിലവാരമില്ലാത്ത രീതിയിലേക്ക് ഇപ്പോൾ ഈ അടുത്ത് ഇറങ്ങിയ സിനിമകൾ മാറിയിരിക്കുന്നു. മമ്മുക്ക സിനിമകൾ പക്ഷേ വ്യത്യസ്തത ഉള്ളതും നിലവാരമുള്ളതുമാണ്. ചില ബന്ധങ്ങൾ ലാലേട്ടന്റെ സിനിമാ ജീവിതത്തെ മോശമായി ബാധിച്ചിരിക്കുന്നു എന്നതിൽ സംശയമില്ല.
@shaanlatheef4278
@shaanlatheef4278 2 года назад
ഇവനെ എല്ലാം ഇന്റർവ്യൂ ചെയ്യുന്ന നിങ്ങളെ സമ്മതിക്കണം
@mallutuber005
@mallutuber005 2 года назад
Aa interview kannuna ningale yum 🙂
@abhiragabhi1625
@abhiragabhi1625 2 года назад
Mohanlaline orupaad ishtam... Pakshe koode ullavar okke utter paraajayam aaan.... Iyaal parayunath sari aan.. They are spoiling mohanlal.. A great actor which should be remembered all time now dragged down as a comedy piece.. Mohanlal should come out of the shell and must shine always as he done... Ite pole oru nadante negativum eduth parayunnavar aan yadhaartha fan...
@sreenathp1846
@sreenathp1846 2 года назад
ഷർട്ട്‌ വേറെ ഇല്ലേ ബ്രോ..
@devakumarkc8143
@devakumarkc8143 2 года назад
Yes👌
@llovemyfishes678
@llovemyfishes678 2 года назад
അന്ന് ആറാട്ട് പൊളി ആണെന്ന് പറഞ്ഞു.. ഇപ്പൊ പറയുന്ന് പോരാന്ന്.. ഇങ്ങേരിദ്.. 😁😁
@prajithpadman7446
@prajithpadman7446 2 года назад
Last പറഞ്ഞത് തികച്ചും ന്യായം 🙌
@sujithkannan1994
@sujithkannan1994 2 года назад
Blessy movie mohanlal cheyunnudu "BUT" avideyum aalde production house aa cinema edukathe vere compniku koduthu. I think!....the man 🙌
@anoop4523
@anoop4523 2 года назад
ഒടുവിൽ കുറ്റ സമ്മതം നടത്തി അല്ലെ🤐😂😂😂
@Antony_sebastian
@Antony_sebastian 2 года назад
He is Very genuine person 👍
@abijithonnattu2642
@abijithonnattu2642 2 года назад
Ettan ♥️♥️
@jifinjohn9553
@jifinjohn9553 2 года назад
Ethannuuu real answer sathosh jjii super
@siyades1569
@siyades1569 2 года назад
അമരം വാത്സല്യമോ പടങ്ങൾ മോഹൻലാൽ കൊണ്ട് പറ്റുമോ സഹോദരാ....
@naseeranasi2643
@naseeranasi2643 2 года назад
കമലദളo, വാനപ്രസ്‌തം മമ്മുട്ടിക്കും പറ്റില്ല
@bhishma2829
@bhishma2829 2 года назад
@@naseeranasi2643 Mammooty cheytha 10% polum character mohanlal cheythitila apola😌
@pranav643
@pranav643 2 года назад
Mamootyde strong area anu emotional scenes.But mohanlal versatile actor anu.comedy,emotional serious type ellam mohanalal vedippayi cheyyum.Athum poranj kamaladhalam,vanaprastham padangalil kadhakali,dance ellam professional Alkare pole cheyth vechiriqunnu.Ee parayunna Mammootyqu kamaladalathile oru step engilum ittu kaniqan pattuo 😂.Pulli serious situationsiloke ennu dance kalichundo Annellam van comedy ayitund😂. Ithoke karanamanu Mohanlal is known as comlete actor.
@bhishma2829
@bhishma2829 2 года назад
@@pranav643 Mohanlal Emotional cheytha chiri varum apola😂
@bhishma2829
@bhishma2829 2 года назад
@@pranav643 ആ താടി വടിച്ചു അഭിനയിക്കാൻ പറ്റുഒ mohanlal nu 😂 thaadi yil pidichu nikunnu ipolum Vadicha career khatham 😂🤣 പിന്നെ മുണ്ട് അത്‌ വിട്ട് കളി ഇല്ല പാന്റ് ഇട്ട് താടി വടിച്ചു ഒരു സിനിമ ചെയുന്നത് കാണാൻ waiting 😁
@AbdulMajeed-jd3px
@AbdulMajeed-jd3px 2 года назад
Correct
Далее
DEMONS ARE ATTACKING BRAWL STARS!!!
09:08
Просмотров 12 млн
Thilakan In Nerechowe - Old Episode  | Manorama News
25:13
Murali in Nere chowe - Old Episode | Manorama News
26:17