Тёмный
No video :(

കൂടോത്രം ഏറ്റാൽകണ്ടെത്താൻ ഒരുപിടി കല്ലുപ്പ് മാത്രം മതി. നരകയാതന അനുഭവിക്കുന്നവർ മാത്രം ചെയ്യുക 

Ayiravalli media
Подписаться 648 тыс.
Просмотров 63 тыс.
50% 1

Опубликовано:

 

29 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 197   
@Asharaf.a.Abubaker-hu9oo
@Asharaf.a.Abubaker-hu9oo 3 месяца назад
തിരുമേനി സത്യമാണ്. അനുഭവിച്ച് മതിയായി.ജീവിതം തന്നെ നഷ്ടമായി. ഇപ്പോൾ ഞാനും മക്കളും തനിയെ. ജോലിയും നഷ്ടപ്പെട്ടു.കടങ്ങളും കൂടി. വീട്ടിൽ താമസിക്കുവാൻ തോന്നുന്നില്ല. തിരുമേനിയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ. അഷറഫ് - തൃക്കേട്ട 🙏🙏🙏
@ViniKt-id3nv
@ViniKt-id3nv 3 месяца назад
ഇതൊരു വലിയ അറിവാണ്. ഈ അറിവ് പങ്കുവെച്ച്തിന് ദൈവത്തോട് നന്ദി പറയുന്നു. ഒരറ്റം മുട്ടിക്കാനുള്ള കഷ്ടപ്പാടിനിടയിലും ഇത്തരം പ്രവർത്തിക്കുള്ള പരിഹാരം കൂടി ചെയ്യേണ്ടി വരുന്നു എന്നത് സങ്കടകരമാണ് കാരണം നമ്മൾ ആർക്കും ഒന്നും ചെയ്യുന്നില്ല. നമ്മൾ നല്ലതുപോലെ ജീവിക്കുന്നതിലുള്ള അസൂയ (അകത്ത് ഏകാദശിയും പുറത്ത് തിരുവോണമായിട്ടാണ് നടക്കുന്നത് എന്ന് വെച്ച ആർഭാടം എന്നല്ലട്ടോ. നമ്മൾക്കുള്ള ഇല്ലായ്മ മറ്റുള്ളവരെ കാണിക്കണ്ടല്ലോ) നന്ദി🙏
@AromasKitchen-2931
@AromasKitchen-2931 3 месяца назад
സത്യം
@radhasugumaran4992
@radhasugumaran4992 3 месяца назад
നല്ല കാര്യം പറഞ്ഞു തന്നതിന് ഒരായിരം നന്ദി തിരുമേനി ശത്രുക്കൾ നാശം കണ്ടു ചിരിച്ചു നടക്കുന്നു സന്തോഷിച്ചു എന്റെ കുടുബത്തിൽ പറഞ്ഞ ത് മുഴുവൻ ഉണ്ട്
@Ayiravallimedia
@Ayiravallimedia 3 месяца назад
🙏
@rcaudios2595
@rcaudios2595 3 месяца назад
നമസ്തേ 🙏🙏 അങ്ങ് പറഞ്ഞത് എല്ലാം എന്റെ വീട്ടിൽ നടക്കുന്ന കാര്യം ആണ്. സാമ്പത്തിക മായും ഹെൽത്ത് പ്രശ്നം ആയും എല്ലാം തന്നെ വളരെ ബുദ്ധിമുട്ട് ആണ്. കച്ചവടം ചെയ്തു കടത്തോട് കടത്തിൽ നിക്കുവാണ്. തീർച്ചയായും ഞാൻ ഈ വിദ്യ ചെയുന്നത് ആണ്. ഒരു കാര്യം കൂടി ചോദിക്കുന്നു. ഇതെല്ലാം ചെയ്തത് ആരാണ് എന്ന് കൂടി പറഞ്ഞു നൽകാൻ സാധിക്കുമോ. വെറുതെ അറിഞ്ഞിരിക്കാൻ വേണ്ടി ആണ്. അവരെ കാണുമ്പോൾ എങ്കിലും ഒഴിഞ്ഞു മാറി പോകാമല്ലോ. അത്രക്ക് ബുദ്ധിമുട്ട് ആണ് ഇപ്പോൾ ഉള്ള അവസ്ഥ 😴😴🙏🙏
@umavs7802
@umavs7802 3 месяца назад
തിരുമേനി ഇത് ചെയ്യാം എന്റെ മോന്റെ ആരോഗ്യം വീണ്ടു കിട്ടണം... നന്ദി 🙏🏼🙏🏼🙏🏼
@user-uq7ec5qx2c
@user-uq7ec5qx2c 6 дней назад
വീട്ടിൽ അമ്മയുമായും സഹോദരിയുമായി എപ്പോഴും കലഹമാണ്, എനിക്കും ഇതു ചെയ്തു നോക്കാമോ
@AnithaGopinath-sr9qi
@AnithaGopinath-sr9qi 3 месяца назад
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ എനിക്ക് നടന്നു കൊണ്ടിരിക്കുന്നു. രണ്ടു പേരും രണ്ട് തട്ടിലായി
@Ayiravallimedia
@Ayiravallimedia 3 месяца назад
പറഞ്ഞ പരിഹാരം ചെയ്യുക
@janvandenhalen6321
@janvandenhalen6321 Месяц назад
Love your presentation. Fast. Clear. No junk. Keep it up 👌
@user-zg9wk1kj7y
@user-zg9wk1kj7y 3 месяца назад
നമസ്കാരം തിരുമേനി🙏 എനിക്ക് സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നതല്ല ഇപ്പോൾ കടബാധ്യത മൂലം സ്ഥലം വരെ വിൽക്കേണ്ടി വന്നു അങ്ങ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹം 🙏🙏🙏
@Ayiravallimedia
@Ayiravallimedia 3 месяца назад
🙏
@sujathakr2112
@sujathakr2112 3 месяца назад
നമസ്തെ ഹരിജീ... 🙏🏻🙏🏻🙏🏻, നല്ല ഒരറിവ് നൽകിയതിന് നന്ദി... 🙏🏻
@sulochanaek1438
@sulochanaek1438 3 месяца назад
എന്തു ചെയ്യണമെന്ന് അറിയാതെ ഇരിക്കുവായിരുന്നു. മോനെ പറഞ്ഞതുപോലെ ചെയ്തു nokkam.
@user-cn4ir8rr3g
@user-cn4ir8rr3g 3 месяца назад
Thank you Thirumeni 🙏🙏🙏.
@aparnaaparna375
@aparnaaparna375 3 месяца назад
ബ്രഹ്മത്തെ അറിയുന്നവൻ ബ്രാഹ്മണൻ - അവരെ തിരുമേനി എന്ന് വിളിക്കുന്നത്‌ ഉചിതംമല്ലേ ​@@sivasuthan.mshanthamma7884
@thejas_37
@thejas_37 3 месяца назад
കുടാ ത്രം മാത്രമേയുള്ളു മോനെ ഇതിനെക്ക ഇവർക്ക് കാശ് എവിടെന്നാ എന്ന എനിക്ക് സംശയം മോൻ പറഞ്ഞത് സത്യമാ ഞങ്ങൾക്ക് ചെയ്ത് ചെയ്ത് അവർ നശിച്ച് കൊണ്ട്രിക്കുകയാണ് പക്ഷെ എന്നിട്ടും നിർത്തുന്നില്ലാ(ഭർത്താവിൻ്റെ ജേഷ്ടഭാര്യയും മക്കളുമാണ്) കൺമുന്നിൽ നശിക്കുന്ന കാണുമ്പോൾ എനിക്ക് സങ്കടവും വരും 19 വർഷമായി ചേച്ചി ഈ നാട്ടിൽ വന്നിട്ട് ഇന്ന് വരെ അവർ ആരും എൻ്റെടുത്ത് മിണ്ടിട്ടില്ല സ്വത്ത് തർക്കമാണ് അടി പിടി പോലിസ് കേസ് എല്ലാം പക്ഷെ എല്ലായിടത്തും ആരുടെയും തുണയില്ലാത്ത ഞങ്ങൾ തന്നെ ജയിച്ച് വന്നിട്ടുണ്ട് ആഭിചാരം ഒന്നിനു ഒരു പരിഹാരമല്ല ഒരുപാട് ദ്രോഹിച്ചു ഞങ്ങളെ പക്ഷെ ആ സ്ത്രി എൻ്റെ കൺമുന്നിൽ ഇഞ്ചി ഇഞ്ചായിട്ട് മരിച്ചി പക്ഷെ ദിനവും അത് കണ്ട് കൊണ്ടിരുന്ന എനിക്ക് ഭയങ്കര സങ്കടമായിരുന്നു ( ചേട്ടൻ എന്നെ ആശ്വസിപ്പിച്ച് കൊണ്ടോയിരുന്നു അവർ ചെയ്യത്തിൻ്റെയാണ് അനുഭവിക്കുന്നത് എന്ന്
@Ayiravallimedia
@Ayiravallimedia 3 месяца назад
🙏🙏
@mabitha4501
@mabitha4501 3 месяца назад
എന്റെ അതെ അനുഭവം എന്റെ മാരേജ് കഴിഞ്ഞിട്ട് 19 വർഷം കഴിഞ്ഞ മാർച്ചിൽ കഴിഞ്ഞു എന്റെ ഹുസ്ബന്റിന്റെ ജേഷ്ട്ടാട്ടിയുടെ കൂടോത്രം കാരണം നിവർത്തി ഇല്ല. വസ്തു തർക്കം ആണ്
@NYT-rt6fp
@NYT-rt6fp 3 месяца назад
Karalathil ethu kuduthalne kudubhatha nasippikkunnathu first chithu kodukkunna anal kollanam nan nadu vittite varashagalayi anda vittil nilkkan pattunnilla andhu chyyum aduthulla oruvan chithathane
@sajianil3756
@sajianil3756 3 месяца назад
​@@mabitha4501enikkum itha avastha ennum asugam nmml jeevikkunnth sahikkannvayya avlkk njn illathakanvendi ooronnu cheithuvachu 😭 enikk bhagavan mathreyullu parayan🙏
@su84713
@su84713 3 месяца назад
എന്റെ ഹസ്ബൻ്റിനെയും സ്വന്തം കൂടപ്പിറപ്പ് മന്ത്രവാദം ചെയ്ത് സ്വത്ത് എല്ലാം തട്ടിയെടുത്തു... ഒരു പാട് കഷ്ടങ്ങൾ വന്നു. ജീവൻ നഷ്ടപ്പെട്ടില്ല... ചെയ്ത ആൾ ഒത്തിരി കഷ്ടപ്പെട്ടു കാൽ മുറിച് കളഞ്ഞു, ഒത്തിരി നരകിച് മരിച്ചു. ' ആ കടും ബം ഇന്നും അനുഭവിക്കുന്നു.... ഞങ്ങൾക്ക് ഇപ്പോഴും സാമ്പത്തീക തടസ്സം ആണ്....... എങ്കിലും ജീവിതം സന്തോഷം
@sowmian.s5887
@sowmian.s5887 3 месяца назад
Ready യാ തിരുമേനി എന്റെ എല്ലാം നശിച്ചു enik ഇനി ജീവിക്കാൻ വഴി ഇല്ല. എന്റെ എല്ലാം പറ്റിച്ചു കൊണ്ടുപോയി. മരണം മത്രേം മുന്നിൽ ഉള്ളു. സഹായിക്കാൻ ആരും ഇല്ല. ഇനി എന്ത്‌ ചെയ്യണം ന്നു അറിയില്ല
@jithuudhayasree1723
@jithuudhayasree1723 3 месяца назад
Thettayitonnum chinthikaruth....njagalum aaahh avasthayil aan...bhagavan thanne koott...aarum ellengilum bhagavan koottund enn karuthi jeevikanam....avarkullath kittikolum
@SreenathSreekumar-jp4rd
@SreenathSreekumar-jp4rd 3 месяца назад
8മാസമായി അനുഭവിക്കുന്നു. ആത്മഹത്യാ യുടെ വക്കിൽ ആണ്. സാമ്പത്തികമായി ഒരുപാട് ദുഃഖം അനുഭവയ്ക്കുകയാണ്. നീട്ടുന്ന മുതൽ കിട്ടുന്നില്ല.
@prasanthmulavelil2116
@prasanthmulavelil2116 3 месяца назад
Ningade kudumba dosham theerkkanam adhyam,appol thanne Kure shudhram ozhinju pokum,pinnne bakki mattan eluppama
@adithyagamer7305
@adithyagamer7305 3 месяца назад
ഹായ് ഹരി Aha intresting Topic Excellent presentation ഹരിക്ക് പകരം ഹരി മാത്ര എൻ്റെ കണ്ണന് ആയുരാരോഖ്യ സൗഖ്യത്തോടൊപ്പം ദീർഘായുസ്സ്യം പൂർണ്ണാരോഗ്യവും നൽകാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു 💙🩷💙🩷💙🩷💙🩷💙🩷💙🩷
@Ayiravallimedia
@Ayiravallimedia 3 месяца назад
നമസ്തേ ജി
@VimalRaj-nl5gu
@VimalRaj-nl5gu 3 месяца назад
Nalla arivu pakarnnu thannathinu. orupadu. nanniyum. snehavum.guruji❤ super
@jayaratheesh2470
@jayaratheesh2470 Месяц назад
ഒരു വഴിയും ഇല്ല തിരുമേനി ജീവിക്കണോ മരിക്കണോ എന്ന് അറിയില്ല പ്രാർത്ഥിക്കണേ തിരുമേനി. രതീഷ്. മകയിരം ജയ അനിഴം 🙏🏻🙏🏻🙏🏻🙏🏻
@AnithaGopinath-sr9qi
@AnithaGopinath-sr9qi 3 месяца назад
എനിക്ക് ഇതേയുള്ളു കിട്ടുന്നത്. മരിക്കാൻ വരെ ചെയ്തിരിക്കുന്നത്.3തവണ ആക്‌സിഡന്റ് ആയി ദൈവാനുഗ്രഹം ഉള്ളത് കൊണ്ട് രക്ഷപെട്ടു വരുന്നു അവർക്കൊന്നും ഒരു കുഴപ്പോമില്ല
@Ayiravallimedia
@Ayiravallimedia 3 месяца назад
പറഞ്ഞ പരിഹാരം ചെയ്യുക
@radhikashimod6664
@radhikashimod6664 3 месяца назад
Thirumeni paranja ee mikkakaryangalum ente veettil undu.husinu workil ninnum orupadu amount kittanundu. Athinal ee karmam njan cheyyum.puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍👍👍👍
@santhammaprakash169
@santhammaprakash169 3 месяца назад
Thankal paranja ellakaryangalum anubhavichu kadam kayari nasichu kudumbanathaneyum kondupoy. Makkal okke oru vazhikkayi. Aarum parayathe thanne namukku bhagwan kanichu tharum., thannu. Sivabhagawanil poorna viswasam ullathukondum ella varshavum kudumbankshetrathil pokunnathu kondum jeevichu pokunnu.
@sindhup6633
@sindhup6633 3 месяца назад
നമസ്കാരം ഹരിജീ 🙏🙏🙏 ഞങ്ങളുടെ വസ്തു വിൽക്കാൻ 20വർഷത്തിലേറെയായി ശ്രമിക്കുന്നു നടന്നു കിട്ടുന്നില്ല ഈ പറഞ്ഞപോലെയുള്ള ദോഷങ്ങളാണ് വസ്തു വിറ്റുകിട്ടാൻ വേണ്ടി പ്രാർത്ഥിക്കേണമേ ഹരിജീ 🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 3 месяца назад
Ok
@AyshaVijayan
@AyshaVijayan 3 месяца назад
🙏🏻🙏🏻🙏🏻 namaskaram ഹരി ജി
@yamunar3486
@yamunar3486 3 месяца назад
നമസ്കാരം ഹരിജി 🌹🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
@soumyaaryan2540
@soumyaaryan2540 3 месяца назад
Ellavarudem avastha ethokke thanne ...
@sindhuv7223
@sindhuv7223 3 месяца назад
bharthavinu ayalathukaraaroo madyavum kudupathravumkoduthaanigoottu vidnnath.. ellakariyengelkum thdasangelaanu rogengalum kudumbakalahangelumanu thirumeeni.. doshenngel maripponee.. thirumeeni 🙏🙏
@sabithabose271
@sabithabose271 3 месяца назад
Savitha. Chatha yam. Abhicharam. Sathruthosham. Kadanghal. Maran. Prarthikanam. 🙏🙏🙏🙏🕉️
@sreejithgopi8881
@sreejithgopi8881 3 месяца назад
സത്യം ആണ് bro പെങ്ങളും അളിയനും എന്നും അടി പിടി ആണ് പുതിയ വീട്ടിൽ മാറിയതിനു ശേഷം അവർ തമ്മിൽ സ്നേഹിച്ചത് ഞാൻ കണ്ടിട്ടില്ല
@omanaasokan5346
@omanaasokan5346 3 месяца назад
Ethu.anubhavam.untu.najgalathakarkan adutha.vittila.sthree..nalla.sabathulla.enda.achana.thattiyaduthu.ellam.ettrnju...nduvittuponnu.poichukondirunna.sahothargalum.njanu.valltha.buthimutti.enda.amma.perapola.urachu.thunayayi.ninnu..eopol.ellaverum.nannyi.jivikunnu.vidashthu.poyi.sabathikayi.nannyi.vannu. ennal.aver.kuttikal.palthu.mulam.maranappettu.rogathuritham.ormma.nashdappattu.avr.aaharam.kodukunna.pthrthil.malamuthravsrjanm.c hym.marikunnumilla.kocumakalku.mrthu.sabavikunnu.ehu.kanubol😢.verum.bagavana.arkym.egana.verarutha
@rajeshnayar7931
@rajeshnayar7931 3 месяца назад
Thanks hari....🙏
@jijiviswanath4997
@jijiviswanath4997 3 месяца назад
Hariettan pls.. pearthikane.. kadagal maranum.. permenant job kittanum Jiji chithira
@manojanila3820
@manojanila3820 3 месяца назад
നമസ്തേ ഹരി ജി.. 🙏🙏
@user-fw7fh4tt4k
@user-fw7fh4tt4k 3 месяца назад
എൻ്റെ ദൈവമേ എത്ര സത്യം എല്ലാം നശിച്ചു മൊത്തം കടമാണ് ജീവിതം വഴിമുട്ടി എന്ത് ചെയ്യണം എന്ന് അറിയില്ല ഈ ചെയ്യുന്നവർക്ക് ഒരു തിരിച്ചടിയും കിട്ടുന്നില്ലല്ലോ ഈ ഉപ്പുവെള്ളം കടയിൽ വയ്ക്കണമോ വീട്ടിൽ വച്ചാൽ മതിയൊ ഏത് നേരവും ചെയ്യാമൊ
@vijayajayaprakash4839
@vijayajayaprakash4839 3 месяца назад
നമസ്കാരം സ്വാമിജി പറഞ്ഞത് എല്ലാം സത്യം ഒരു കട നടത്തുന്നു അത് നശിച്ചു കടം കൊണ്ട് നിൽക്കാൻ പറ്റുന്നില്ല
@sandhyaprasanth136
@sandhyaprasanth136 3 месяца назад
നല്ല കാര്യം ഹരിജി❤' പക്ഷേ കുടുംബ ക്ഷേത്രം അറിയില്ല അറിയാൻ വഴി പറഞ്ഞു തരുമോ
@radhasugumaran4992
@radhasugumaran4992 3 месяца назад
പറഞ്ഞത് മുഴുവൻ ഉണ്ട് തിരുമേനി
@Ayiravallimedia
@Ayiravallimedia 3 месяца назад
🙏
@vihithamol749
@vihithamol749 3 месяца назад
Itu cheyt kodukkunnavane adyam adikanam...veedupani nadakatirikan ps konduvann idunnu...pinneyum oronnn...
@sobhagnair8709
@sobhagnair8709 3 месяца назад
Namaskaram harikutta🙏
@sabithabose271
@sabithabose271 3 месяца назад
Savitha. Chatha yam. Bose. Puradam. Kudumbha kalaham. Maran. Prarthikanam. 🙏🙏🙏🙏🙏
@nasmanaazz8992
@nasmanaazz8992 3 месяца назад
Ethelllam.anubavikkunnudddu
@sajianil3756
@sajianil3756 3 месяца назад
Thirumeni🙏 avdunnparanjapole payarum parippum vach cherathil neyyezhich vilakkvachu prardhichu skandhashashtikavacham 3tme cholli athukazhinju vilakk ananjitt nmml vacha paripp payar enthucheyyum
@geethas329
@geethas329 3 месяца назад
🙏harijee
@kannanv1694
@kannanv1694 3 месяца назад
എനിക്കു ഇങ്ങനെ ഒരു അനുഭവം ഉണ്ട് ചെയ്തത്ഞങ്ങൾക്ക് എതിരായി അല്ല ഞങ്ങൾ താമസിച്ച് ഇരുന്ന വീടിന് വേണ്ടി ആയിരുന്നു 20 yrs മുൻപ് ആയിരുന്നു ഞങ്ങൾ വാടകയ്ക്ക് ആണ് താമസിച്ചിരുന്നത് ഇതിൻറ ഫലം അനുഭവിച്ചത് ഞങ്ങളും അവർ മരിച്ചു ചെയ്ത വീട് കിട്ടിയില്ല എല്ലാറ്റിനും ഉപരി ഇപ്പോൾ one year munbu അവരുടെ 20 വയസുള്ള കൊച്ചു മോൻ acudent ൽ മരിച്ചു
@ashasubhash7217
@ashasubhash7217 3 месяца назад
Thank you universe ♥🙏🏻 Thank you God♥🙏🏻
@geetha868
@geetha868 3 месяца назад
നമസ്കാരം ഹരിജി 👍
@sindhuv7223
@sindhuv7223 3 месяца назад
njangelku kayvishem kudupathrem cheiythaverkku thirichadikodutheekanee..thirumeeni perede naaluvashavum shathrukalaanu..🙏🙏
@bindhurajeev2638
@bindhurajeev2638 3 месяца назад
സർ, ഞാൻ കോൺടാക്ട് വർക്ക്‌ ആണ് ചെയ്യുന്നത്. എന്നെയും ഇതുപോലെ തകർത്തു കളഞ്ഞു.5വർഷമായി ഇതു വരെയും എനിക്ക് കരകയറാൻ പറ്റിയിട്ടില്ല. ഇനി ചെയ്യാൻ വഴിപാട് ഒന്നും ഇല്ല. ലാസ്റ്റ് ഇപ്പോൾ ഇങ്ങനെ ദോഷം തീർക്കുന്ന സ്ഥലത്തു പോയി. കുറച്ചു മാറ്റം ഉണ്ടെങ്കിലും വർക്ക്‌ ഇതു വരെയും കിട്ടിയില്ല.
@Ayiravallimedia
@Ayiravallimedia 3 месяца назад
🙏
@AyishaMuhammed-os3un
@AyishaMuhammed-os3un 3 месяца назад
തിരുമേനി എന്റെ bartavinde വീട്ടുകാർ എന്റെ ജീവിതം nasipikunu എന്റെ ഭർത്തവിന്റെ കൂടെ ജീവിക്കാൻ പറ്റുനില കുട്ടികൾ വരെ അകറ്റുന്നില്ല ഞാൻ എന്താ ച്യ്യ തിരുമേനി രസിക്കണേ ❤️❤️
@user-hf6io7lh3u
@user-hf6io7lh3u 3 месяца назад
Thanks god
@SheebaRajeev-jl5hz
@SheebaRajeev-jl5hz 3 месяца назад
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏🙏
@sinimolvk6390
@sinimolvk6390 3 месяца назад
Namaskaram valare nandhi thirumeni 🙏🙏🙏🙏🙏
@getha4435
@getha4435 3 месяца назад
🙏🙏🙏
@getha4435
@getha4435 3 месяца назад
🙏
@youandmeSubha
@youandmeSubha 3 месяца назад
രാവിലെ യാ ണോ ചെയ്യണ്ട ത് കുടുബ ക്ഷേ ത്രം ദൂരെ യാണ് തൊട്ടടുത്തു ശിവ ക്ഷേ ത്രം ഉണ്ട് അവിടെ ചെയ്യാ മ് അല്ലെ 🙏
@bindhu4327
@bindhu4327 3 месяца назад
Lakshmi..ani,ham..negative..energy..maran...prarthikanam..
@GirijaGopal-kt3yy
@GirijaGopal-kt3yy 3 месяца назад
@kuruvilamathew6282
@kuruvilamathew6282 3 месяца назад
Thirumeni Paravathuellam. sheranne. Ethellam. Jagallude. Jevethathilude. Makallke utte .Entally. Jangal. Paragerunnu.Makalludy Vettellum. Swthientykareyathilude. .Kannam. Anufavechukoterekukayanne. Thirumeni. Paraunnathu. Mekathum. chyunnathukodayerkum. GodApathilreshekunnathe.pray. for. us.Susan. Chithira God bless. you. Thanks. the. lord. Please. replay. Thirumeni.EthuCheyam Ethu devasam Anne .Time.
@user-wh6xw7qu7b
@user-wh6xw7qu7b 3 месяца назад
ഈ പറഞ്ഞ എല്ലാ അവസ്ഥ യിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. എന്താ ചെയന്നറിയില്ല
@Deepann-ze9um
@Deepann-ze9um 3 месяца назад
മോനെ എന്റെ അനുജത്തിയു൦അവളുടെ, ഭർത്താവിനു൦ഇതുതന്നെജോലി,
@NXOkid
@NXOkid 3 месяца назад
Thirumeni paranja example thanne jeevithathil anubhavichu kondirikkunnavaranu njangal.athil ninnu ithuvare karakayaran sadichittilla
@sindhuvv9274
@sindhuvv9274 3 месяца назад
നിസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 3 месяца назад
🙏
@charammak5279
@charammak5279 3 месяца назад
കുടുംബാംഗങ്ങൾ ഒന്നും ഇവിടെ ഇല്ല ഇപ്പോൾ ഞാൻ മാത്രമാണ് നാട്ടിൽ എന്റെ തലയിൽ ഒഴിഞ്ഞു കൊണ്ടുപോയാൽ മതിയോ ❤️
@SreenathSreekumar-jp4rd
@SreenathSreekumar-jp4rd 3 месяца назад
ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
@Ayiravallimedia
@Ayiravallimedia 3 месяца назад
👍
@jithuudhayasree1723
@jithuudhayasree1723 3 месяца назад
Sathyam kalaham kond jeevikan vayya....swantham veettinn vegam marikolan paranju jeevan apakadam aan paranju evide poyalum.....bt nigal cheyyunnavarod vazhakkin pokanda avarkullath kittikolum
@user-fr4gm8zr1x
@user-fr4gm8zr1x 3 месяца назад
Yes seriyanu
@divyamolpg8351
@divyamolpg8351 3 месяца назад
Om namassivaya 🎉
@krishnannair8510
@krishnannair8510 3 месяца назад
Ellam sampavichitundu guruvayoorappan rakshikkunnundu
@agithamohan5399
@agithamohan5399 3 месяца назад
നമസ്കാരം ഹരിജി!. ഇതിൽ പറഞ്ഞ പഞ്ചസാര ജെപിച്ചു കൊടുത്തു ശിവന്റെ അമ്പലത്തിലെ തിരുമേനി ആണ് തന്നത് മകന്റെ മദ്യപാനം മാറാൻ തന്നതാണ്. ഇതും ഒരു പെൺകുട്ടി കല്യാണം കഴിഞ്ഞു പോയതിന്റെ ദുരിതം കാരണം തന്നെയാണ് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഇപ്പോൾ പഴയത്തിനക്കാളും ദുരിതമാണ് ഇതിനെന്തൻകിലും പരിഹാരം ഉണ്ടോ onnu പറഞ്ഞു തരാമോ
@Ayiravallimedia
@Ayiravallimedia 3 месяца назад
ക്ഷേത്രത്തിൽ നിന്ന് ജപിച്ച് കൊടുത്തതിൽ തെറ്റൊന്നുമില്ല -
@user-xb8so6si6t
@user-xb8so6si6t 2 месяца назад
Name manju star .thiruvonam njaan kure athikam vishamikkukayanu sathru dosham kondu .enikku vendi prarthikane
@Mtm848
@Mtm848 3 месяца назад
തിരിമേനി ഞാൻ കൃസ്ത്യാനി ആണ് എൻ്റെ ജന്മസ്ഥലം എൻ്റെ പള്ളിയിൽ പോയാൽ മതിയോ
@prasanthmulavelil2116
@prasanthmulavelil2116 3 месяца назад
Kudumba devathaye ketti nirthi ane abhicharam cheyyunne,
@BhaminiChandroth
@BhaminiChandroth 3 месяца назад
പ്രാർത്തി ക്കുമ്പോൾ കോൺസേണ്ട്രഷൻ കിട്ടുവാനുള്ള നിർദേശം
@sajinkrishnansajinkrishnan5014
@sajinkrishnansajinkrishnan5014 3 месяца назад
പുതിയ പേഴ്സ് വാങ്ങിയാൽ പൈസ ഏത് ദിവസം ആണ് ഇടേണ്ടത് ഹരി.
@prasannakumari187
@prasannakumari187 3 месяца назад
Vivek, moolam, vysakh,, puradam, presanna, puradam, prarthikkaney, thirumany
@jithuudhayasree1723
@jithuudhayasree1723 3 месяца назад
Etttaa njagalk vendi prarthikanam
@Sheeja4579
@Sheeja4579 3 месяца назад
റോഷൻ ചതയം ഷീജ പൂയം ഒരുത്തിനങ്ങളെ വേറെ പിരിച്ചു 2പേര് 2അടുത്ത ആയി ഞാൻ കിടന്നു അലയുക ആണ് വീട് ഇല്ല ക്യാഷ് ഇല്ല ഭർത്താവ് ഇല്ല എല്ലാം നഷ്ടം ആയി
@Rajitha.K.S
@Rajitha.K.S 2 дня назад
Mone ee ammakku thyroid undu allutheymanam und tention und ethi oke marunnu kazhikkunnund kallyanam kazhinjadinu sesham anu ethokke undayath makkalilla undakumennu pratheekshayum illa kettiyonte chedathiyayitum chettanumayitum vazhakanu koodanamennu aagrahavum illa
@preemakppreema2744
@preemakppreema2744 2 месяца назад
മകൾക്ക് പേടിയായിട്ട് ഉറങ്ങാൻ തന്നെ പറ്റുന്നില്ല എപ്പോഴും പേടി എന്ന് പറഞ്ഞ് ഇടയ്ക്കിടെ വന്നു പറയാറുണ്ട് പറയും കുറച്ചായി തുടങ്ങിയിട്ട് ഭയങ്കര പേടിയാണ് മകൾക്ക് കളിക്കുമ്പോൾ പോലും വന്നു പറയും അമ്മയെ പേടിയാ പേടിയാ അതുകൊണ്ടാ അവൻ തിരുമേനിയും മകളുടെ പേടി മാറാത്തത് അമ്പലത്തിൽ നിന്ന് ചരട് മന്ത്രിച്ചു കെട്ടി എന്നിട്ടും മാറ്റ മില്ല മലയരുടെ അടുത്ത് പോയി അരിയും ഭസ്മവും ഇട്ടു എന്നിട്ടും ഒരു മാറ്റവുമില്ല ഒരു ഉറുക്ക് ക്കാക്കി കെട്ടിക്കൊടുത്തു എന്നിട്ടും പേടി മാറുന്നില്ല ഇനി എന്താണ് ചെയ്യേണ്ടത് തിരുമേനി ഒന്ന് പറഞ്ഞു തരൂ
@athirasuresh4773
@athirasuresh4773 9 дней назад
ചോറ്റാനിക്കര പോയി പ്രാർത്ഥിക്ക്
@Rajitha.K.S
@Rajitha.K.S 2 дня назад
Kallyaanam kazhinjittu 25 years kazhinju
@VimalRaj-nl5gu
@VimalRaj-nl5gu 2 месяца назад
Thirumeni. e uppujalam. Angana. Ozhivakkanam ennu paranjilla. Please 🥺
@Nicymaria-e2y
@Nicymaria-e2y 3 месяца назад
അടിപൊളി 🤣
@Sooryakiran.P
@Sooryakiran.P 3 месяца назад
എന്റെ മോന്റെ പരീക്ഷ തുടങ്ങുകയാണ് നാളെ എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണം
@jesinjoana8875
@jesinjoana8875 3 месяца назад
Skinnunu varunna problm marikittan enthelum margangalundo, Docters onniladikam pere mari kanichukondirikkuva, pakshe medicin onnum thanne accept avunnilla, marunninod koode mattentgengilum vazhipado karyangalo paranhutharamo, Bandhukkalkk thanneyan sathrutha, purathu kanikkanulla rogam illa, ennalo meniyake chorichilum, ella blood testkalum mattullathum nadathi, ellam normalane, motham kashtapettu....entehngilum oru pariharam paranhutharamo
@santhoshkaitharam8170
@santhoshkaitharam8170 3 месяца назад
സന്തോഷ് അശ്വതി
@geethakumari771
@geethakumari771 3 месяца назад
Ellam unde.Ethokke thantrikanmar entinu cheythu kodukunnu.Panathinu vendi ethonnum cheythu kodukaruthe.
@jayasreesalin2017
@jayasreesalin2017 3 месяца назад
🙏🌹
@sulochanaek1438
@sulochanaek1438 3 месяца назад
മോൻ പറഞ്ഞ കാര്യങ്ങളെല്ലാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുവാ മോനെ.
@Ayiravallimedia
@Ayiravallimedia 3 месяца назад
🙏
@Honeymol-hd1oc
@Honeymol-hd1oc 3 месяца назад
നമസ്കാരം
@user-mp4gd3mj7n
@user-mp4gd3mj7n Месяц назад
ഒരു നിരപരാധിയായ എന്നോട് ചെയ്യുന്ന ക്രൂരത ഒരു മഹാപരാധവും ഞാൻ ആരോടും ചെയ്തിട്ടില്ല കള്ളക്കഥ രചിച്ച് എന്നോട് ചെയ്യുന്ന കൂരത 1995 ആരോഗ്യലയത്തിൽ സിസേറിയൻ ചെയ്തകൂടെയുള്ളത് എന്റെ മക്കളല്ല എന്ന് ഞാൻ: അറിഞ്ഞപ്പോൾ മുതൽ എന്നെ കൊല്ലാൻ നോക്കുന്നു വിസർജ്യ മണപ്പിക്കൽ കഴിക്കുന്ന ചോറിൽ വരെ ആരും സഹായിക്കാൻ ഇല്ലാത്ത അവസ്ഥ തലയോട് പൊട്ടിക്കും എന്നാണ് പറയുന്നത് തന്നെ മുഖം പൊള്ളിച്ച് വികൃതമാക്കും എന്ന് പറഞ്ഞു പച്ചവെള ളം കൊണ്ട് മുഖം കഴികിയാൽ മതി പൊള്ളും ഓരോ ദിവസം പീഡനങ്ങളാണ്
@sushamaks4761
@sushamaks4761 3 месяца назад
മക്കളുടെ മുറിയിലുംഇതുപോലെചെയ്തുവയ്ക്കാമോ
@AnandJanand-e2l
@AnandJanand-e2l 28 дней назад
Thirumeni number kittan entha vazhi njan orupadu oru vethanayilanu
@sindhuajan1302
@sindhuajan1302 3 месяца назад
❤️👍🏻
@saljithc8549
@saljithc8549 3 месяца назад
❤❤❤
@remyasreejith9058
@remyasreejith9058 3 месяца назад
അനീഷ് രോഹിണി ജീവിതത്തിൽ പ്രശനങ്ങൾ മാത്രമേ ഉള്ളു തിരുമേനി ഒന്ന് പ്രാർത്ഥിക്കണേ
@Nandana1999
@Nandana1999 3 месяца назад
Kudjmbakshethram ariyilla engil. Enthu cheyum
@user-dr6gj8lu6w
@user-dr6gj8lu6w 3 месяца назад
Koodothram yennth sathyamanu,yennum yettavum kooduthal manasilakiya oralanu njan,chath jevichirikkunnu,yennathanu sathyam,eth yenthanennu ariyayh oralayirunnu njan pakshe eppol eth ethra mathram pavar ullathanu yennum manasilakunnath,eth cheyyunnavar cheythukonde yirikkunnu orumattavum yilla,yethra Pani kittiyalum padikkilla ,eth cheyyunnar orikkalum reshapedilla.ath paramamaya sathyamanu
@zeenaep3434
@zeenaep3434 3 месяца назад
32 വർഷമായി അനുഭവിച്ചു കൊണ്ടിരിക്കുന്നു. കാശ് മുടക്കി മതിയായി. പിന്നെ ഒരു സമാധാനം അവർ ഉദ്ദേശിച്ച രീതിയിൽ ഞങ്ങൾക്ക് വലിയ ദോഷം ഉണ്ടായിട്ടില്ല. ഇപ്പോഴും അവർ നിർത്തിയിട്ടില്ല. അവർക്കു സ്വന്തം മകനെ നഷ്ടപ്പെട്ടു. മുൻ ജന്മത്തിൽ ഞാൻ അവരെ ദ്രോഹിച്ചിട്ടുണ്ടാവും. അനുഭവിക്കാതെ നിവൃത്തിയില്ലല്ലോ?
@Nicymaria-e2y
@Nicymaria-e2y 3 месяца назад
അത് കൊണ്ട് അവർ പഠിച്ചോളും
@midhunamidhu5446
@midhunamidhu5446 3 месяца назад
Archana enthuna ? Christian alakark cheyan patto?pushpanjali pand cheythitund.ith enganeyanu ariyila .pls reply.
@user-nm9il3og5n
@user-nm9il3og5n 3 месяца назад
ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഇത് സംഭവിച്ചിട്ട് പത്ത് പതിനഞ്ച് വർഷമായി എൻറെ പേര് കോമള കോവളം
@rajeevamVLOGS
@rajeevamVLOGS 3 месяца назад
ഇത് വീടിനാണോ അതോ വ്യക്തികൾക്കു നേരെ ചെയ്തതാണോ അറിയാൻ പറ്റുന്നത്
@Ayiravallimedia
@Ayiravallimedia 3 месяца назад
Both are
@kannanpalode8659
@kannanpalode8659 3 месяца назад
ഞങ്ങളുടെ വീടിനടുത്ത് ഒരു സ്ത്രീ നട്ടുച്ചക്കാണ് തുണിഅലക്കുന്നത് ഒച്ചയിലാണ് തുണി കല്ലിൽ അടിക്കുന്നത് ....എന്തെങ്കിലും ദോഷമുണ്ടോ
@vaisakhani
@vaisakhani 3 месяца назад
07:00
Далее
WELCOME TO THE FAMILY, MOE! (Brawl Stars Animation)
00:40
Real Or Cake For $10,000
00:37
Просмотров 11 млн
WELCOME TO THE FAMILY, MOE! (Brawl Stars Animation)
00:40