Тёмный

"കൂടോത്രത്തെ കുറിച്ച് എനിക്ക് അറിയില്ല; അന്വേഷിച്ചിട്ട് പറയാം": VD Satheesan | K Sudhakaran 

News18 Kerala
Подписаться 3,1 млн
Просмотров 3,4 тыс.
50% 1

Black Magic Against K Sudhakaran : KPCC President K Sudhakaranനെ അപായപ്പെടുത്താൻ കൂടോത്രം. കെപിസിസി അധ്യക്ഷൻ്റെ Kannurലെ വസതിയിൽ നിന്ന് കണ്ടെടുത്തത് നിരവധി അവശിഷ്ടങ്ങൾ. Police സുരക്ഷയുള്ള വീടിൻറെ കന്നിമൂലയിൽ നിന്നാണ് രൂപവും തകിടുകളും കണ്ടെത്തിയത്. അവശിഷ്ടങ്ങൾ പുറത്തെടുത്തത് പാർലമെന്റ് അംഗമായ Rajmohan Unnithanന്റെ സാന്നിദ്ധ്യത്തിലാണ്. ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്നതായും ഉയിര് പോകാതിരുന്നത് ഭാഗ്യം എന്നുമുള്ള കെപിസിസി അധ്യക്ഷന്റെ ശബ്ദസംഭാഷണവും പുറത്ത് . കെ സുധാകരന്റെ കണ്ണൂരിലെ വസതിയിൽ നിന്നുള്ള നിർണായക വീഡിയോ ദൃശ്യങ്ങളും ശബ്ദസംഭാഷണവും ന്യൂസ് 18 പുറത്ത് വിടുന്നു.
#ksudhakaran #blackmagic #congress #rajmohanunnithan #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@mujeebmct1612
@mujeebmct1612 2 дня назад
മുഖ്യമന്ത്രിക്കെതിരെയും കൂടോത്രം നടത്തണം.
@syamkishore9202
@syamkishore9202 2 дня назад
പറയണ്ട.. മനസ്സിലായി
@jainmathew804
@jainmathew804 2 дня назад
കൂടോത്രം😂😂 സതീശൻ..
@faisymanavam6774
@faisymanavam6774 2 дня назад
താരകോ..😂😅
@kungiraman4990
@kungiraman4990 2 дня назад
എവിടെയാണ് നിങ്ങൾക്ക് സഖാവ് സഖാവിനെ രാജാവായി കണ്ടത്
@georget.s5867
@georget.s5867 2 дня назад
തെറീശൻ്റെ കരച്ചിൽ.
@prasanthchathukutty8984
@prasanthchathukutty8984 2 дня назад
കൂടേത്രം സതിശൻ
Далее
Еду за гитарой…
01:00
Просмотров 149 тыс.
POLI зовет Газана
00:12
Просмотров 217 тыс.
Happy 4th of July 😂
00:12
Просмотров 9 млн
Еду за гитарой…
01:00
Просмотров 149 тыс.