Тёмный

കൃത്യ സമയത്ത് ദൈവം ഇടപെടും!!FR.MATHEW VAYALAMANNIL CST|FRIDAY RETREAT|നിയോഗപ്രാർത്ഥന 

Sanoop Kanjamala
Подписаться 1 млн
Просмотров 283 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@minijijikumar7123
@minijijikumar7123 Месяц назад
ഈശോയെ എന്റെ പാപങ്ങൾ പൊറുത്തു എന്റെ സങ്കടങ്ങൾ തീർത്തു തരേണമേ 🙏എന്റെ മകൾക്കു കുടുംബ സമാധാനം കൊടുത്തു ജീവിതം സന്തോഷമാക്കി തീർക്കേണമേ 🙏.. ഈശോയെ 😭😭😭🙏
@kuttyammavargheese7914
@kuttyammavargheese7914 9 месяцев назад
എന്റെ മോൻ tittoude തോളിന്റെയും മുട്ടിന്റെയും നടുവിന്റെയും തെയ്മാനം മാറാനും വേദന മാറാനും വേണ്ടി പ്രാർത്ഥിക്കണമേ
@manjushavipin5565
@manjushavipin5565 9 месяцев назад
സാമ്പത്തിക തടസം മാറ്റി അനുഗ്രഹിക്കണ യേശുവേ 🙏🏻🙏🏻🙏🏻🙏🏻
@jobinjoseph8873
@jobinjoseph8873 4 месяца назад
Amen
@ashaalphonsa2813
@ashaalphonsa2813 9 месяцев назад
യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ എത്രയും പെട്ടെന്ന് നടത്തി തരേണമ ആമേൻ 🙏🙏🙏🙏
@jaisikochunnunni378
@jaisikochunnunni378 9 месяцев назад
ഈശോയെ ഇത്രത്തോളം വചനങ്ങൾ പറഞ്ഞു മനസിലാക്കി തരുന്ന അച്ഛനെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@biyatrasg1453
@biyatrasg1453 9 месяцев назад
എന്റെ ഈശോയെ എന്റെ രോഗ പീഡകൾ എല്ലാം മാറ്റി തരണേയ്
@alphonsachirayath3743
@alphonsachirayath3743 9 месяцев назад
Amen
@kattanoppamkanthari1012
@kattanoppamkanthari1012 7 месяцев назад
Amen
@RajChellmuthu
@RajChellmuthu 5 месяцев назад
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@geethuraja4816
@geethuraja4816 4 месяца назад
അമേൻ
@jessyjessy4429
@jessyjessy4429 9 месяцев назад
ഇശോയെ ഞാൻ കാരണം ആരുടെ എങ്കിലും മനസ്സ് വേദനിച്ചു എങ്കിൽ പൊറുക്കണമേ മാപ്പ് ആകണമെ🙏🏿😢😢😢😢
@lalithasekar4296
@lalithasekar4296 5 месяцев назад
❤❤Amen❤❤ Hallelujah ❤❤
@vimalamathew676
@vimalamathew676 3 месяца назад
എന്റെ ഈശോയെ മമ്മിയുടെ അസുഖം എല്ലാം മാറ്റി തരണേ ഈശോയെ സഹായിക്കണേ😭😭😭😭🙏🙏🙏🙏🙏🙏
@manjusaji150
@manjusaji150 9 месяцев назад
ദൈവമേ രോഗങ്ങൾ ഒന്നും വരാതെ കാക്കണമേ
@sujajoseph4923
@sujajoseph4923 9 месяцев назад
യേശുവെ ഈ നിയോഗപ്രാർത്ഥനയിൽ സംബന്ധിക്കുന്ന എല്ലാവരെയും അനുഗ്രഹിയ്ക്കേണമേ. മാത്യു അച്ഛനുവേണ്ടി പ്രത്യേകം പ്രാര്തിയ്ക്കുന്നു.
@RijiBiju
@RijiBiju 9 месяцев назад
ഈശോയെ നിയോഗം സ്വീകരിച്ചു സാധിച്ചു തരണമനാഥാ കുഞ്ഞുങ്ങളെ അലർജിയിൽ നിന്ന് വിടുതൽ നലക്ണമെ🎉🎉
@holyangelsin379
@holyangelsin379 4 месяца назад
എന്റെ ഈശോയെ എല്ലാ തകർച്ചകളിൽ നിന്നും വഞ്ചനകളിൽ നിന്നും ചതികളിൽ നിന്നും എന്റെ പപ്പയെയും mummy യെയും കാത്തുകൊള്ളണമേ. രക്ഷിക്കണമേ....🙏🙏
@sheenaraja6816
@sheenaraja6816 8 месяцев назад
ഞങ്ങളുടെ വീട് വിൽക്കാതെ തന്നെ കടം വീടാൻ വഴി ഒരുകേണമേ 🙏🏻🙏🏻
@ShyniF-s4q
@ShyniF-s4q 9 месяцев назад
കർത്താവെ അങ്ങേ എന്റെ ജീവിത ത്തിന്റെ രക്ഷകനും നാഥനും ആയി ഏറ്റു പറയുന്നു
@rincyscaria1677
@rincyscaria1677 9 месяцев назад
ദൈവവിശ്വാസം ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു ഈശോയെ 🙏🙏🙏
@sheejamoncy5715
@sheejamoncy5715 9 месяцев назад
യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്ക് സാധിച്ചു തരണമേ 🙏🏻
@devikaj911
@devikaj911 8 месяцев назад
😊 0:33 😂😊😊dumbarton ചം m 0..8.9🎉😅😮😅❤😊 0:46 0:46 😊❤😂😮😊😊😮
@JOYMOLJOYMOL
@JOYMOLJOYMOL 6 месяцев назад
Thanks for yor good message may god bless father
@aleyammayohannan2392
@aleyammayohannan2392 7 месяцев назад
Amen 🙏
@prettyphilip897
@prettyphilip897 9 месяцев назад
ഈശോയെ എന്റെ ജീവിതത്തിൽ ചൊരിഞ്ഞ എല്ലാ അനുഗ്രിഹങ്ങൾക്കും നന്ദി പറയുന്നു 🙏🙏🙏🙏
@sandhyasuresh4372
@sandhyasuresh4372 8 месяцев назад
Fr, നിയോഗം പ്രാർത്ഥനക്കുവേണ്ടി ഒരുപാടു നന്ദി 🙏🙏
@betsyvinu1951
@betsyvinu1951 6 месяцев назад
Good bless you ❤❤❤😊😊
@valsammathomas5385
@valsammathomas5385 9 месяцев назад
Aaammmmmmmmeeen
@sajijhon8011
@sajijhon8011 9 месяцев назад
ഈശോയെ.. എന്റെ നിയോഗങ്ങളിൽ.. ഇടപെടണേ..10ക്ലാസ്സ്‌ പഠിക്കുന്ന.. മക്കളെ അനുഗ്രഹിക്കണെ 🙏🙏
@sushyroy5585
@sushyroy5585 9 месяцев назад
ബോർഡ്‌ എക്സാം എഴുതുന്ന മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണേ
@Sandra-sr9pn
@Sandra-sr9pn 9 месяцев назад
Amen 🙏🏽🙏🏽
@manjujijo6579
@manjujijo6579 9 месяцев назад
Amen
@beenageorge7850
@beenageorge7850 9 месяцев назад
❤❤❤❤❤
@thankammavijayan858
@thankammavijayan858 9 месяцев назад
യേശുവേ njan എന്റെ ഹൃദയം യേശുവിനു വിട്ടു കൊടുക്കുന്നു ഞങ്ങളുടെ ആവിശ്യങ്ങൾ appa അറിഞ്ഞു ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ തെറ്റുകൾ ക്ഷേമിക്കണമെ ആമേൻ 🙏🙏🙏
@shijianu3942
@shijianu3942 9 месяцев назад
ഒത്തിരി വേദനിക്കുന്നസമയങ്ങളിൽ ആരുമില്ലല്ലോ എന്ന് ചിന്തിക്കുമ്പോൾ അച്ഛന്റെ വചനങ്ങൾ ഒത്തിരി ബലപെടുത്തുന്നു... നല്ല വചനങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തരാൻ ബലപെടുത്തേണമേ 🙏🏻🙏🏻🙏🏻🙏🏻
@remiyadevi1628
@remiyadevi1628 7 месяцев назад
Oh lord Jesus Christ, please save me from all the pain and problems of my life and bless all of them. Praise the lord
@daviddominic5690
@daviddominic5690 9 месяцев назад
Lord i call unto you and pray
@ReenaMoljs
@ReenaMoljs 7 месяцев назад
എൻ്റെ ദൈവമേ അങ്ങയെ ഹൃദയം നിറഞ്ഞു സ്നേഹിക്കാനുള്ള കുപ നല്കണമെ. എൻ്റെ ഭർത്താവിന് മാനസാന്തരം നല്കി ഞങ്ങളെ എത്രയും പെട്ടെന്ന് ഒന്നാക്കി ചേർക്കണെ
@somyjoseph6115
@somyjoseph6115 9 месяцев назад
യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ചു ഞങ്ങൾക്ക് അത് സാധിച്ചു തരണമേ
@srjoeljose4245
@srjoeljose4245 9 месяцев назад
ഈശോയെ എന്റെ ബലഹീനതകൾ ഏറ്റെടുക്കണമെ. പ്രത്യേകം എന്റെ ഈശോയെ എന്നിലെ ദേഷ്യപ്പെടുന്ന സ്വഭാവത്തെ ഏറ്റെടുക്കണമെ.
@manikandanvenam7304
@manikandanvenam7304 5 месяцев назад
AMEN
@PriyaBiju-z7r
@PriyaBiju-z7r 9 месяцев назад
കട ബാധ്യത തീരാൻ അച്ഛൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥി ക്കേണമേ.
@valsammathomas5385
@valsammathomas5385 9 месяцев назад
Thanks heavenly Father Son and Holly spirit for blessings and graces
@unknownuploader4607
@unknownuploader4607 9 месяцев назад
ഞങ്ങളെ നിന്ദിച്ചവരുടെ മുൻപിൽ ദൈവമേ നന്മായി എല്ലാം തരണേ..
@blessonbenny2279
@blessonbenny2279 9 месяцев назад
Thanku Jesus thanku Jesus thanku Jesus thanku Jesus thanku Jesus thanku Jesus thanku christ
@ffprogamer7436
@ffprogamer7436 5 месяцев назад
@dhanyaaneeshdhanyaaneesh1599
@dhanyaaneeshdhanyaaneesh1599 9 месяцев назад
കുടുംബ സമാദാനം ഇല്ലാതെ വിഷമിക്കുന്ന ella മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണേ യേശുവേ
@st.georgeshssputhenpally6788
@st.georgeshssputhenpally6788 9 месяцев назад
🙏
@lissyantony1043
@lissyantony1043 9 месяцев назад
🙏🏻🙏🏻🙏🏻
@reenajacob2192
@reenajacob2192 8 месяцев назад
Eesoye karuna thonnename
@DeepaJayakumar-ec7kb
@DeepaJayakumar-ec7kb 6 месяцев назад
അങ്ങയുടെ കരംഗ്ങ്ങളിൽ കുടുബത്തിനെ സമർപ്പിക്കുന്നു anugrahikkaname
@mollyskaria2112
@mollyskaria2112 9 месяцев назад
Amen Amen Amen Amen Amen 🙏🙏❤️🙏 hallelujah hallelujah Amen 🙏❤️🙏
@manuk7641
@manuk7641 4 месяца назад
Praise the Lord.daivam enne joli thannu anugrahichu
@DelmaJose-wz5bs
@DelmaJose-wz5bs 9 месяцев назад
ഈശോയെ നഴ്സിംഗ് എക്സാം എഴുതുന്ന എല്ലാവരെയും പാസ്സ് ആക്കണമേ ആമേൻ ❤❤❤
@revyarvmusic8785
@revyarvmusic8785 9 месяцев назад
മനസ്സ് നീറുമ്പോൾ 🙏 അച്ഛന്റെ പ്രസംഗം കേൾക്കുമ്പോൾ സമാധാനം കിട്ടുന്നു 🙏
@raichealvarughese364
@raichealvarughese364 9 месяцев назад
ഗോഡ് ബ്ലെസ് യൂ
@raichealvarughese364
@raichealvarughese364 9 месяцев назад
താങ്ക്സ് ഫോർ ദി മെസ്സേജസ് ആൻഡ് പ്രയർസ്
@alphonsachirayath3743
@alphonsachirayath3743 9 месяцев назад
100% correct
@Jackysir77
@Jackysir77 9 месяцев назад
Currect njanum anganeyanu
@kattanoppamkanthari1012
@kattanoppamkanthari1012 7 месяцев назад
Eniykum
@elsymohan5929
@elsymohan5929 9 месяцев назад
അച്ചാ ഞങ്ങളും ദൈവനാമത്തിൽ നന്ദി പറയുന്നു അച്ചാ' ദൈവം ഇനിയും അച്ചനെ ഉപയോഗിക്കട്ടെ. അനേകർക്ക് ആശ്വാസവും ശക്തിയും പകരാൻ
@shicykc623
@shicykc623 25 дней назад
ദൈവമെ സ്ഥലം വീട് വിറ്റുതരണേ കേസ്സുകളിൽ ജയിക്കണേ
@varghesekottekarotte4225
@varghesekottekarotte4225 9 месяцев назад
എന്റെ യേശുവേ, എന്റെ വസ്തു മുഴുവനായി വിറ്റ് തരണമേ എന്ന് നിയോഗം ആയി സ്വീകരിച്ച്, അത്, സാധിച്ചു തരേണമേ... എന്റെ സാമ്പത്തിക പ്രതിസന്ധികൾ അങ്ങ് അറിയുന്നെല്ലോ... ഇനിയും വൈകരുതേ, എന്റെ ദൈവമേ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
@sandhyababu
@sandhyababu 9 месяцев назад
എന്റെ മക്കളെ കാത്തോളണേ.. ഞങ്ങളെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു. എന്റെ നിയോഗം സാധിച്ചു തരേണമേ ❤❤❤
@Ancy81992
@Ancy81992 9 месяцев назад
കർത്താവേ വചനം തന്നു ഞങ്ങളെ സന്തോഷിപ്പിക്കുന്ന അച്ഛനെ കാത്തുകൊള്ളണമേ🙏🙏
@sherlymathew4091
@sherlymathew4091 8 месяцев назад
ഈശോ എൻ്റെ മക്കളോട് കരുണ കാണിക്കുകയും കിട്ടിയിരിക്കുന്ന അവസരം നഷ്ടമാകാതെ ഈശോ idapedane
@gracykutty7093
@gracykutty7093 9 месяцев назад
Yeshuve ente molude yathrayil avalude koode undayirikaname avalude Ella avashangalum epozhum angu anugranghikename amen
@SouminiGopi-hd2um
@SouminiGopi-hd2um 9 месяцев назад
കർത്താവെ എൻ്റെ നിയോഗങ്ങൾ ഏറ്റെടുകണമെ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@manjalyjacob2273
@manjalyjacob2273 7 месяцев назад
യേശു വേ പാപിയായ എന്റെ മേൽ കരുണയായിരിക്കണമെ അനുഗ്രഹിക്കണമേ
@mlatha389
@mlatha389 9 месяцев назад
യേശുവേ അങ്ങയെ ഞാൻ എന്റെ രക്ഷകനും നാഥനും ദൈവവും കർത്താവുമാണെന്ന് ഏറ്റുപറയുന്നു
@josijosephanjilithoppil-ss7zi
@josijosephanjilithoppil-ss7zi 7 месяцев назад
എന്റെ സാമ്പത്തിക പ്രശ്നങ്ങൾ. എല്ലാം മാറിപോകട്ടെ തടസങ്ങൾ ellam മാറ്റി തരേണമേ
@jyothikashaji211
@jyothikashaji211 9 месяцев назад
🙏♥️
@jewellshaji4588
@jewellshaji4588 9 месяцев назад
ഇന്ന് വരെയും അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരുപാടു നന്ദി അർപ്പിക്കുന്നു കർത്താവേ..❤
@silvidavis1633
@silvidavis1633 9 месяцев назад
യേശുവേ, ഒരായിരം നന്ദി 🙏🙏
@babyb6684
@babyb6684 9 месяцев назад
യേശുവേ എന്റെ പ്രാർത്ഥന കേൾക്കേണമേ കൃപയോട് കനിയേണമേ നന്ദി നാഥാ ❤❤❤❤❤❤❤
@babyb6684
@babyb6684 8 месяцев назад
Aameen🌹🌹🌹 ippozhum praarthana und karthaave kaniyum kanivode🙏🙏🙏🙏daivamm idapedum aameen 🙏🙏🙏🙏
@ഫിലോമിനപൈലി
@ഫിലോമിനപൈലി 4 месяца назад
എന്റെ യേശുവേ ജോലി കൊടുത്ത് മക്കളെ അനുഗ്രഹിക്കണമേ
@tipthomas5727
@tipthomas5727 7 месяцев назад
എന്റെ കുടുബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ Amen🙏🙏
@sheenamm867
@sheenamm867 9 месяцев назад
എന്റെ ഈശോയെ എന്റെ മകളുടെ തലവേദന മാറ്റി പഠിക്കാനും പരീക്ഷയിൽ വിജയിക്കാനും അനുഗ്രഹിക്കേണമേ 🙏🙏
@sujababu3868
@sujababu3868 9 месяцев назад
യേശുവേ... അങ്ങയെ ഞാനെന്റെ രക്ഷകനും നാഥനും കർത്താവുമായി ഏറ്റുപറയുന്നു ...എന്റെ നിരവധിയായ പാപങ്ങൾ ഞാനേറ്റു പറയുന്നു ....കരുണ തോന്നണേ....🙏🙏🙏🙏🥹🥹🥹
@sandhyasuresh4372
@sandhyasuresh4372 8 месяцев назад
Fr, അങ്ങ് കർത്താവ് ഞങ്ങൾക്കുവേണ്ടി ആയച്ച ദൂതനാണ് ❤, ഒരു പാട് നന്ദി 😊
@SheejaKumariSheejaKumari-f5o
@SheejaKumariSheejaKumari-f5o 5 месяцев назад
👍🙏🙏🌹🌹ആമേൻ
@geethuraja4816
@geethuraja4816 4 месяца назад
🙏🙏🙏🙏
@asharavi6378
@asharavi6378 9 месяцев назад
എന്റെ യേശുവേ അവിടുന്ന് ഇന്നലെ കൃത്യ സമയത്ത് ഞങ്ങൾക്ക് വേണ്ടി ഇടപെട്ടു 😭🙏 ഏറെ വിഷമിച്ചിരിക്കുമ്പോൾ അങ്ങ് ഞങ്ങളെ സഹായിച്ചു ഇന്നലെ ഞങ്ങളുടെ ഒരു കടം വീട്ടാൻ അങ്ങ് ഞങ്ങളെ സഹായിച്ചതിന് എന്റെ യേശുവിനെ ഒരായിരം നന്ദി 🙏🙏🙏 യേശുവേ സ്തോത്രം 🙏🙏🙏 യേശുവേ ആരാധന 🙏🙏🙏
@shinyshabu5439
@shinyshabu5439 9 месяцев назад
ഈശോയെ എന്റെ മകൻ കടന്നു പോകുന്ന പ്രയാസങ്ങളിൽ അങ്ങയുടെ കരങ്ങൾക്കൊണ്ട് സ്പർശിക്കണമേ. കൃപയുണ്ടാകണമേ 🙏🙏
@nishav7880
@nishav7880 9 месяцев назад
Ente makanteum
@bindhuka
@bindhuka 9 месяцев назад
എന്റെ സങ്കടങ്ങളെ മാറ്റണെ ദൈവമേ.
@usharaju2906
@usharaju2906 9 месяцев назад
യേശുവേ ഞങ്ങളെ നിന്ദിക്കുന്നവരുടെ മുൻമ്പിൽ ഞങ്ങളെയും ഞങ്ങളുടെ മക്കളേയും കാണണേ നാഥാ അവിടുന്ന് കൈവിടരുതെ
@SaliSabu-t6s
@SaliSabu-t6s 9 месяцев назад
🙏🙏🙏
@nishamathew3540
@nishamathew3540 9 месяцев назад
🙏🙏🙏🙏
@nishamathew3540
@nishamathew3540 9 месяцев назад
Ente God🙏
@asharavi6378
@asharavi6378 9 месяцев назад
എന്റെ ഈശോയെ എന്റെ മോന് ഒരു നല്ല ജോലി നൽകേണമേ ഞങ്ങൾ രണ്ടു വർഷമായിട്ടും ശ്രമിച്ചു നടക്കാത്ത കാര്യം അങ്ങയുടെ മുൻപിൽ വച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏 നാഥാ കൈവിടരുതേ 🙏🙏🙏ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴിയാണ് അവനൊരു ജോലി 🙏🙏🙏 യേശുവേ ഞാൻ അങ്ങയിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏 അവിടുന്ന് എനിക്ക് ഇത് സാധിച്ചു തരുമെന്ന് 🙏🙏🙏 മനുഷ്യ നാൽ അസാധ്യം ദൈവത്താൽ സാധ്യം 🙏🙏🙏🙏🙏
@ranibenny6867
@ranibenny6867 9 месяцев назад
യേശുവേ...എൻ്റെ സങ്കടങ്ങളെ അങ്ങ് ഏറ്റെടുത്തു അതിനെ അനുഗ്രഹം ആക്കി മാറ്റാൻ വേണ്ടി പ്രാർത്ഥിക്കുന്നു.🙏
@samuelk6555
@samuelk6555 9 месяцев назад
ഈ നിയൊഗങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും ദൈവമേ അങ്ങയുടെ വലതു കരം നിട്ടീ ആശീർവദിച്ചു അനുഗ്രഹം ചൊരിഞ്ഞ് കാത്തു കൊളളണമേ അമേൻ നന്ദി യേശുവേ, 🙏🙏🙏🙏
@mathew3035
@mathew3035 9 месяцев назад
യേശുവേ എന്റെ മോന്റെ mobile addiction മാറി അവനു പഠിക്കാൻ തോന്നിപ്പിക്കണേ. അവനെ ഓർത്തു ഒരുപാട് പ്രാർത്ഥിക്കുന്നു. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. പഴയപോലെ നന്നായി പഠിക്കണം ഇന്ന് അവനു തോന്നിപ്പിക്കണേ.
@lijageorge9827
@lijageorge9827 4 месяца назад
Ente monteyum Ella makkaleyumobile addiction ilninnu mojipikename nannayi padikuvanum anugrahikename amen
@annamayohannan355
@annamayohannan355 4 месяца назад
Praying...
@rajujoseph5979
@rajujoseph5979 3 месяца назад
May God help all children to get rid of mobile, tab, computer addiction and concentrate on studies. May God Bless these children.
@MiniJayakumar-vg4uj
@MiniJayakumar-vg4uj 8 месяцев назад
ഈശോയെ എന്റെ പ്രയാസങ്ങൾ അങ്ങു ഏറ്റുമെടുക്കേണമേ ആമേൻ 🙏🙏🙏🌹🌹🙏🌹
@minireji7310
@minireji7310 9 месяцев назад
ഈശോയെ ഭവനമില്ലാത വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ
@louiskurian8732
@louiskurian8732 5 месяцев назад
Amen
@thanks3639
@thanks3639 5 месяцев назад
ആമേൻ
@kunjumolplement891
@kunjumolplement891 4 месяца назад
ആമ്മേൻ
@rudrakshamvlogs344
@rudrakshamvlogs344 2 месяца назад
ആമേൻ
@nijupaul4817
@nijupaul4817 9 месяцев назад
യേശുവേ എന്റെ നിരവധിയായ പാപങ്ങൾ പൊറുക്കുന്നമേ... 🙏🙏🙏എന്റെ കാര്യങ്ങൾക്ക് കൃത്യ സമയത്ത് എത്രയും വേഗം ഇടാപെടേണമേ നാഥാ,. 🙏🙏യേശുവിന് ഇഷ്ടമുണ്ടെകിൽ എന്റെ കാര്യങ്ങൾക്ക് ഉത്തരം തരണമേ.... 🙏🙏🙏🙏..... 😭😭😭😭....
@amoserajeev4463
@amoserajeev4463 9 месяцев назад
എന്റെ ഈശോയെ എന്റെ ഹൃദയം നുറുങ്ങുന്ന വേദനയെ അങ്ങ് ഏറ്റെടുക്കണമെ എന്നെ അനുഗ്രഹികെണമ
@agiltreasa9169
@agiltreasa9169 6 месяцев назад
Wg
@joselyshyjan1472
@joselyshyjan1472 6 месяцев назад
കർത്താവേ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ. 🙏🙏
@BineeshPuthenpurackal
@BineeshPuthenpurackal 8 месяцев назад
യേശു അപ്പാ എന്റെ നിയോഗങ്ങളെ അങ്ങ് സാധിച്ചു തരണമേ
@RatheeshSheebaTatheeshi
@RatheeshSheebaTatheeshi 9 месяцев назад
ഈശോയെ ഞങ്ങൾക്ക് ലോൺ അടച്ചു തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ 🙏🙏🙏🙏🙏😭
@soumyasoman6109
@soumyasoman6109 7 месяцев назад
എനിക്കും ഈശോയെ ഒരു വഴി കാണിച്ചു തരണമേ ആമേൻ
@sisilythomas5638
@sisilythomas5638 9 месяцев назад
ഈശോയെ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണേ. 🙏🙏🙏
@shijivarghese8475
@shijivarghese8475 9 месяцев назад
കഴിഞ്ഞ നിയോഗപ്രാർത്ഥനയിൽ ഞാൻ തടസങ്ങൾ കൂടാതെ വീട് പുതുക്കി പണിയാൻ നിയോഗം വെച്ചിരുന്നു ദൈവം സഹായിച്ചു അത് ഇപ്പോൾമേലെയും താഴെ തേപ്പും ഭംഗി ആയി നടന്ന് കൊണ്ടിരിക്കുന്നു നന്ദി യേശുവേ നന്ദി പറയുന്നു ഞങ്ങൾക്ക് വേണ്ടി നിയോഗ പ്രാർത്ഥന നടത്തുന്ന mathew അച്ഛനും ഒരുപാട് നന്ദി ❤️🙏🙏🙏
@bilubiju8400
@bilubiju8400 9 месяцев назад
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rosmyfrancis9149
@rosmyfrancis9149 9 месяцев назад
40ത് വർഷത്തിലധികമായി മദ്യപാനതിനടിമയായ എന്റെ സഹോദരനെ തൊടണമേ വിടുതൽ നല്കണമേ 🙏🙏🙏
@kattanoppamkanthari1012
@kattanoppamkanthari1012 7 месяцев назад
Ente husbandineyum
@rudrakshamvlogs344
@rudrakshamvlogs344 2 месяца назад
എന്റെ husbend നെയും
@sumamathew1199
@sumamathew1199 9 месяцев назад
ഈശോയെ ഞങളുടെ കാര്യത്തിൽ വേഗം ഇടപെടേണമേ 🙏❤️ താമസിക്കല്ലേ 🙏❤️
@crazyaldrin5844
@crazyaldrin5844 9 месяцев назад
ഈശോയെ എന്റെ ഹൃദയം നുറിങ്ങി പ്രാർത്ഥിക്കുന്നു എന്റെയും പ്രാർത്ഥന കേട്ടു അതിനു ഉടനടി ഉത്തരം നൽകി അനുഗ്രഹിക്കണേ
@susypjose3327
@susypjose3327 9 месяцев назад
ഈശോയെ എന്റെ അമ്മച്ചിയെ തൊട്ട് സുഖപ്പെടുത്തണമേ.. കൈവിടല്ലേ ഈശോയെ... അനുഗ്രഹിക്കേണമേ
@sindujose170
@sindujose170 7 месяцев назад
യേശുവേ എൻ്റെ നിയോഗങ്ങൾ സാധിച്ചു തരണമേ
@SeenaShaji-cm4xo
@SeenaShaji-cm4xo 6 месяцев назад
യേശുവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ
@PrincyTitus
@PrincyTitus 5 месяцев назад
യേശുവേ എന്നോട് കരുണ തോന്നണേ
@anicejawahar4949
@anicejawahar4949 9 месяцев назад
മക്കളുടെ സുരക്ഷിതമായ ഭാവി, വിവാഹം, ഉത്തമ ജീവിത പങ്കാളികളെ ലഭിക്കാൻ ക്രിസ്തീയ ചൈതന്യം, ദൈവവചനം തലമുറകളിൽ നിലനിൽക്കാൻ ആമേൻ 🙏🙏🙏🙏🙏
@gracevarghese1279
@gracevarghese1279 6 месяцев назад
Jesus have mercy on us
@susypjose3327
@susypjose3327 9 месяцев назад
നാളെ രാവിലെ അമ്മയുടെ സൗഖ്യത്തിന്റെ ഒരു സന്ദേശം ഞാൻ കേൾക്കാൻ ഇടവരുത്തണമേ. ഹോസ്പിറ്റൽ ആയിരിക്കുന്ന അമ്മച്ചി മേരിയെ സുഖപ്പെടുത്തണമേ. കൈവിടല്ലേ ഈശോയെ...
@RobleKJohn
@RobleKJohn 9 месяцев назад
ആമേൻ 😭🙏 കർത്താവേ എന്റെ മാനസിക വേദനകൾ മാറ്റി തരണമേ 😭🙏 എനിക്ക് നീ അല്ലാതെ മറ്റാരും ഇല്ല 😭🙏 ബബിത
@JuhiJuhi-i8s
@JuhiJuhi-i8s 9 месяцев назад
@LijaGeorge-w1v
@LijaGeorge-w1v Месяц назад
Ente eeshoye ente niyogangale sweekarich enikayi ente kudumbathinayi ath saadhichtharename nadh hallelujah
@sindhul4032
@sindhul4032 9 месяцев назад
🙏🙏🙏കർത്താവേ എന്റെ മകളുടെ ജോലി യുടെ തടസ്സങ്ങൾ മാറി ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@MariaTeresa-b7n
@MariaTeresa-b7n 9 месяцев назад
ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്തനാണ് 🙏🙏🙏🙏
@remyajose4211
@remyajose4211 9 месяцев назад
🙏ആമേൻ 🙏🙏🙏♥️♥️
@nishav7880
@nishav7880 9 месяцев назад
Amen
@lissysaji1249
@lissysaji1249 9 месяцев назад
Save me lord
@memegod.845
@memegod.845 6 месяцев назад
എന്റെ മോൾക് പരീക്ഷ എളുപ്പം ayi കൊടുക്കണ്മേ ആമ്മേൻ എന്റെ mon ssl c -ജയിക്കണ്ണമേ ഈ അപേക്ഷ സാധിച്ചു കിടുംമെന്ന ഞാൻ vishosikunnu ആമ്മേൻ
@valsammakf4899
@valsammakf4899 8 месяцев назад
എന്റെ പ്രത്യേക തിയോഗത്തിൻറെ മേൽ അവിടുന്ന് ഇടപെടണമേ
@RadhikaKb-fq3zi
@RadhikaKb-fq3zi 8 месяцев назад
Eande makkale anugrahikanameee
@Annavincent-z2b
@Annavincent-z2b 7 месяцев назад
യേശുവേ എന്റെ എല്ലാ നിയോഗങ്ങളെയും എനിക്കായി എന്റെ കുടുംബത്തിനായി സ്വീകരിച്ചു എനിക്ക് സാധിച്ചു തരണമേ 🥺🙏🏻❤️
@rajilaly4205
@rajilaly4205 9 месяцев назад
കർത്താവെ എന്റെ മൂത്ത മോനെ ജോലിയിൽ ഉണ്ടായ ഡിപ്രെക്ഷൻ പരിപൂർണ്ണമായി മാറ്റിതരണേ രണ്ടു മോനെയും ഏല്പിക്കുന്നു ജോലിക്കായി പ്രാർത്ഥിക്കുന്നു സാമ്പത്തികത തുറന്നു തരണേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണേ 🙏🙏🙏
@Sudha2001-il3yi
@Sudha2001-il3yi 8 месяцев назад
Karthave Ella niyogangalum Sadhichutharename Go Amen 🙏🙏🙏❤️❤️❤️ Thankyou God Haleluya 🙏🙏🙏❤️❤️❤️
@thresiammasamuel7079
@thresiammasamuel7079 4 месяца назад
Yesuve vathil thurakename🙏🏻🙏🏻🙏🏻
@sandhyababu
@sandhyababu 9 месяцев назад
ഈശോയെ അങ്ങയുടെ തിരു രക്തം കൊണ്ട് എന്റെ ഹൃദയം കഴുകി വിശുദ്ധീകരിക്കണമേ ❤❤❤
@dollypj2998
@dollypj2998 9 месяцев назад
Lla
@sanup.s6228
@sanup.s6228 9 месяцев назад
ഞാനും എന്റെ ജീവിത പങ്കാളിയും ഡിവോഴ്സ് വക്കിൽ നില്കുന്നു ഞങ്ങളെ വേർ പെടുത്തല്ലേ മൂന്നു മക്കൾ ചെറുതാണ്
@TreesaThakachan
@TreesaThakachan 9 месяцев назад
ഈശ്വയെ എനിക്ക് രണ്ടു ആണ്മക്കൾ ഉണ്ട് രണ്ടു പേരും മദ്ദേത്തിനു അടിമകളാണ് അവരുടെ ജീവിതത്തെ അനുഗ്രഹിക്കേണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️
@anilgeorge6723
@anilgeorge6723 9 месяцев назад
Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen Amen Amen Amen Amen Amen
Далее