Тёмный

കൃപാസനം ഒന്നാം ചൊവ്വ (02/07/2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് 🌎 !|| Dr FrV.P Joseph Valiyaveettil 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 273 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,9 тыс.   
@sarithasaritha649
@sarithasaritha649 3 месяца назад
അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼😭🙏🏼🙏🏼
@jayakumarvargheese7604
@jayakumarvargheese7604 3 месяца назад
അമ്മേ മാതാവേ കുടുംബ സമാധാനം ഇല്ലാത്ത കുടുംബങ്ങൾ, തൊഴിൽ ഇല്ലാത്ത മക്കൾ, കട ഭാരത്താൽ വലയുന്നവർ, പരീക്ഷ വിജയത്തിനായി തടസ്സം നേരിടുന്ന മക്കൾ, പഠനത്തിൽ മുന്നേറാൻ കഴിയാത്ത മക്കൾ, രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന മക്കൾ എന്നിവരെ സമർപ്പിക്കുന്നു. ദൈവ കൃപ ചൊരിയാൻ പ്രാർത്ഥിക്കുന്നു
@bettyjose3386
@bettyjose3386 2 месяца назад
🙏🙏🙏🙏
@remyalachu9846
@remyalachu9846 2 месяца назад
ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആയി യേശു നാമത്തിൽ ഉയർത്തേണമേ 🙏🙏🙏🙏🙏
@NeethuBabu-w7q
@NeethuBabu-w7q 3 месяца назад
അമ്മ മാതാവേ മക്കൾക്ക്‌ നന്നായി പഠിക്കുവാനും അവർ ദൈവവിശ്വസത്തിൽ വളർന്നുവരുവാനും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@veenajose-xl5on
@veenajose-xl5on 3 месяца назад
അമ്മേ എന്റെ നടുവേദന മാറ്റി തരേണമേ എന്റെ നിയോഗങ്ങൾ എല്ലാം സമർപ്പിക്കുന്നു സാധിച്ചുതരേണമേ 🙏എന്റെ മകളെ പരിശുദ്ധത്മവിനാൽ നിറക്കേണമേ 🙏
@dollythomas491
@dollythomas491 3 месяца назад
Ente mone padikkanulla kripa lkodukkane
@OmanaLazar-fe3yw
@OmanaLazar-fe3yw 2 месяца назад
മാതാവേ എല്ലാ ഗർഭണികളായ മക്കളെയും ഗർഭസ്ഥ ശിശുക്കളെയും ഈശോയ്ക്കും മാതാവിനും സമർപ്പിക്കുന്നു ഒരാപത്തും കൂടാതെ ആ മക്കളെ കാത്തുകൊള്ളണമേ അമ്മേ
@Jk_design_s
@Jk_design_s 3 месяца назад
അമ്മേ മാതാവേ കടങ്ങൾ ആയിട്ട് വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അവർക്ക് കടത്തിൽ നിന്നു മേചനം കൊടുത്തു അനുഗ്രഹിക്കണമേ
@ShijinJo
@ShijinJo 2 месяца назад
Amen
@nntrakls4964
@nntrakls4964 2 месяца назад
ആമേൻ
@bettyjohn5845
@bettyjohn5845 2 месяца назад
Praying 🙏🏽
@SheenAnju
@SheenAnju 3 месяца назад
അമ്മേ കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ മക്കൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@shinyjohnson9799
@shinyjohnson9799 2 месяца назад
എന്റെ അമ്മേ എന്റെ മക്കളെ കാത്തു കൊള്ളണമേ അവർക്ക് ദൈവ സ്നേഹം കൊടുക്കണമേ.🙏 എന്റെ മകന്റെ കല്യാണം കഴിഞ്ഞിട്ട് 5 വർഷ ആയി അമ്മേ അവർക്ക് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണമേ.. ഭർത്താവിന്റെ മദ്യപാനം നിർത്തണമേ🙏
@lissypauly1633
@lissypauly1633 3 месяца назад
അമ്മേ സഞ്ചാരി മാതാവേ ഞങ്ങളുടെ മക്കളുടെ മേൽ പരിശുദ്ധാത്മാവു നൽകി അനുഗ്രഹികണമേ
@sangeetas4088
@sangeetas4088 3 месяца назад
Amen
@jitssyjinu3087
@jitssyjinu3087 3 месяца назад
🙏🙏
@thomasantony3582
@thomasantony3582 3 месяца назад
അമ്മ മാതാവേ ഈ അറാം തിയതി നടക്കാനിരിക്കുന്ന പിഎസ്‌സി exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@ammusivadas865
@ammusivadas865 2 месяца назад
അമ്മേ ജീവിതം വഴിമുട്ടിയ എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🏻കരുണ തോന്നണേ നാഥേ 🙏🏻
@shijivarghese8475
@shijivarghese8475 3 месяца назад
അമ്മേ മാതാവേ കടബാത്യത മാറ്റി തരേണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി വീടിന്റെ ബാക്കി പണികൾ കൂടെ പൂർത്തീകരിച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ 3/7/2024അമ്മേ അനുഗ്രഹിക്കേണമേ 🙏മോന് യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏വിവാഹം നടക്കാത്ത എല്ലാവർക്കുംയോജിച്ച ജീവിത പങ്കാളിയെ കുടുംബ ജീവിതം നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏
@minijoseph6727
@minijoseph6727 2 месяца назад
Amma, Thanks for the gift❤
@soumyassundar7550
@soumyassundar7550 3 месяца назад
അമ്മേ തടസ്സങ്ങൾ എല്ലാം മാറ്റി അമ്മ കൂടെ കാണണമേ 🙏🙏🙏🙏
@remyalachu9846
@remyalachu9846 2 месяца назад
അമ്മേ ന്റെ ആശ്രയമേ 🙏🙏🙏കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാമക്കൾക്കും കുഞ്ഞുങ്ങളെ നൽകേണമേ 🙏🙏🙏🙏🙏
@moncylopez7758
@moncylopez7758 3 месяца назад
പരിശുദ്ധ അമ്മ മാതാവെ എന്റെ മകളുടെ പരീക്ഷ സമയം അമ്മ കുടെ വരണമെ കാത്തു കൊള്ളണമെ അമ്മ മാതാവെ എല്ലാ മക്കളെയും കാത്തു കൊള്ളണമെ അമ്മ മാതാവെ
@JinsyShaji
@JinsyShaji 3 месяца назад
മാതാവേ എന്നെയും എൻ്റെ കുടുംബത്തിലെ എല്ലാവരെയും അപകടത്തിൽ നിന്നും മരണത്തിൽ നിന്നും മാരകമായ അസുഖത്തിൽ നിന്നും ഞങ്ങളെയും മറ്റുള്ളവരെയും അനുഗ്രഹിക്കണമെ
@RajiGSuma
@RajiGSuma 2 месяца назад
എന്റെ അമ്മേ. കാത്തുകൊള്ളണമേ🙏🏻. മോൾക്ക്. പഠനത്തിൽ ഉള്ള വിഷമങ്ങൾ മാറ്റി കൊടുക്കണേ. എപ്പോഴും കൂടെ ഉണ്ടാണമേ 🙏🏻🙏🏻🙏🏻
@sinigeorge-s4z
@sinigeorge-s4z 3 месяца назад
അമ്മേ മാതാവേ എന്നും ഉടമ്പാടിയിൽ നിലനിൽക്കുവാനുള്ള കൃപ തരണേ 🙏🙏🙏🙏
@marythomas9292
@marythomas9292 3 месяца назад
Parisudha parama diya karunyame ente thettukale porukkane..manasu nirmalamaakkename..parisudha aathmavinal nirakkename.
@aromal7
@aromal7 3 месяца назад
​@@marythomas9292🙏🏻🙏🏻🙏🏻
@sangeetas4088
@sangeetas4088 3 месяца назад
Amen
@lekhalekha2708
@lekhalekha2708 3 месяца назад
Enikj mathavinte oru kasu roopam post vazhi ayachu tarumo pls🙏🙏🙏poti vangan pattilla athukondanu. Daivam anugrahikkum🙏🙏🙏🙏🙏
@sangeetas4088
@sangeetas4088 3 месяца назад
@@lekhalekha2708 address ?
@shainymanoj9553
@shainymanoj9553 3 месяца назад
നാളെ പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും പരീക്ഷ എളുപ്പം ആയിരിക്കണേ അമ്മ എന്റെ മോളോട് ഒപ്പം chellane എക്സാം എഴുതാൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shinomathew958
@shinomathew958 2 месяца назад
Ammeenteasrayamayamathave
@princyma353
@princyma353 2 месяца назад
അമ്മ മാതാവേ എന്നെയ്യും എൻ്റെ കുടുംബത്തെയും വിശ്വാ സത്തിലും വിശുദ്ധിയിലും വളരാൻ അനുഗ്രഹിക്കണമേ
@sarithasaritha649
@sarithasaritha649 3 месяца назад
അമ്മേ മാതാവ് ക്യാൻസർ രോഗം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് ക്യാൻസർ രോഗം പൂർണ്ണമായ മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼
@jollyvarghese8393
@jollyvarghese8393 3 месяца назад
അമേമമാതാവേ ഞങ്ങൾക്കു വേണ്ടി പ്രാത്ഥിയ്ക്കേണമേ എൻ്റെ ഉടമ്പടിയിൽ കൃപ ആയിരിയ്ക്കണമേ
@renjinisunil4142
@renjinisunil4142 3 месяца назад
ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@sinusubin8882
@sinusubin8882 2 месяца назад
Amme mathave Susan Chechi ke vendi prathikkunnu, paripoorna saukyam kodukaname Ameen 🙏🙏🙏
@johnykp9356
@johnykp9356 2 месяца назад
Amen 🙏
@DaisyMP-fo1xz
@DaisyMP-fo1xz 2 месяца назад
Mathave ente appachane cancer roga vimukthanakki njangale ammayude karunyathinte sakshiyakkaname
@sumijohnson5531
@sumijohnson5531 3 месяца назад
അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ ഉടമ്പടിയിൽ ദൈവസ്നേഹത്തോട് ജീവിക്കാൻ ഉടമ്പടി നിബന്ധനകൾ പാലിക്കാൻ അമ്മേ ഞങ്ങളുടെ കൂടെ ഉണ്ടാവേണമേ 🙏🙏🙏എല്ലാം ദൈവത്തിനു സമർപ്പിക്കുന്നു കർത്താവെ ഞങ്ങളോട് കരുണ തോന്നണമേ 🙏🙏
@shijivinu8186
@shijivinu8186 2 месяца назад
Divthinte alergy Matti therene
@radhikak3359
@radhikak3359 2 месяца назад
അമ്മേ 😭❤️🕯️🙏ഈശോ 😭❤️🙏🕯️എന്റെ സങ്കടങ്ങൾ എത്രയും പെട്ടെന്ന് മാറ്റി അവിടുത്തെ സാക്ഷിയാക്കേണമേ 😭❤️🕯️🙏
@rejisavio5596
@rejisavio5596 3 месяца назад
എന്റെ ഈശോയെ എന്റെ മാതാവേ എന്നെ ഇത്രത്തോളം കരുതുന്ന സ്നേഹിക്കുന്ന എന്റെ ഈശോക്കും മാതാവിനും ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@shinymilton1718
@shinymilton1718 3 месяца назад
അമ്മയുടെ സന്നിധിയിൽ എത്രയും പെട്ടെന്ന് വന്ന് ഉടമ്പടി പുതുക്കുവാനുള്ള കൃപ തരണമേ❤❤❤❤❤
@jjdribblingjjdribbling7479
@jjdribblingjjdribbling7479 2 месяца назад
അമ്മേ മാതാവേ എൻ്റെ ശരീരത്തിലെ എല്ലാ വേദനകളും മാറ്റി തരണേ,🙏🙏🙏
@reenak6031
@reenak6031 3 месяца назад
യേശുവേ നന്ദി! മാതാവേ എല്ലാ തിന്മയിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ മോചിപ്പിച്ച് പരിശുദ്ധാത്മശക്തി നൽകി അനുഗ്രഹിക്കണമേ മക്കളുടെ ഭാവിജീവിതത്തെ അനുഗ്രഹിക്കണമേ യേശുവേ സ്തുതി!
@mollypunnoor9312
@mollypunnoor9312 3 месяца назад
Halleluja Halleluja Halleluja 🙏🙏🙏🙏🙏🙏
@RakhiRakhi-fn8tm
@RakhiRakhi-fn8tm 3 месяца назад
അമ്മേ എല്ലാവർക്കും നല്ലത് വരേണമേ ❤❤❤🙏
@minisajan513
@minisajan513 3 месяца назад
🙏🙏🙏🙏
@leelaaugustinemuttathottil1799
@leelaaugustinemuttathottil1799 3 месяца назад
അമ്മേ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു, എല്ലാ ബുദ്ധിമുട്ടുകളിലും നിന്ന് മക്കളെ കാത്തുക്കൊള്ളണമേ,, അമ്മയുടെ മകനോട് മാധ്യസ്ഥം വഹിക്കണമേ 🙏🙏🙏
@francismathew8089
@francismathew8089 2 месяца назад
അമ്മേ ഞങ്ങളുടെ മക്കൾ ദൈവ വിശ്വാസത്തിൽ വളരാൻ അനുഗ്രഹിക്കണേ അമ്മേ
@soniathomas4755
@soniathomas4755 3 месяца назад
മാതാവേ എൻ്റെ എല്ലാ പ്രതിസന്ധികളിൽ നിന്നും കരകയറുവാനുള്ള ശക്തി നല്കണമെ
@BeenaEd-pt6ll
@BeenaEd-pt6ll 3 месяца назад
അമ്മേ എല്ലാ മക്കളെയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും കാത്തു രക്ഷിക്കണമേ ആമേൻ❤❤❤
@sangeetas4088
@sangeetas4088 3 месяца назад
Amen
@MollyM-nv5bc
@MollyM-nv5bc 2 месяца назад
അമ്മേ സമാധാനവും സന്തോഷവും സാമ്പാത്തികവും നഷ്ടപ്പെട്ടു പോയ എല്ലാ മക്കളെയും സമർപ്പിക്കുന്നു. ഈശോ എല്ലാത്തിനും പരിഹാരc കാണിച്ചു തരണമേ എന്നെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോ നന്ദി🙏🙏🙏
@gemolk1750
@gemolk1750 3 месяца назад
ഈശോയെ നന്ദി 🙏🙏🙏അമ്മേ മാതാവേ ഉടമ്പടി നിബന്ധനകൾ ആത്മാർത്ഥതയോടുംസത്യസന്ധതയോടും വിശ്വസ്ഥതയോടും ദൈവസ്നേഹത്തോടും കൂടെ മരിക്കുന്നത് വരെ ചെയ്യാൻ കൃപ തരണേ 🙏🙏🙏😭😭😭😄🙏🙏🙏🙏കാത്തുകൊള്ളണമേ 🙏🙏🙏🙏😭😭😭കൂടെ ഉണ്ടാകണമേ 🙏🙏🙏🙏🙏😭😭😭😭🙏
@jjv7226
@jjv7226 3 месяца назад
പരിശുദ്ധൽമാവിന്റെ നിറവ് ഉണ്ടാകാൻ ഉള്ളാ കൃപ നൽകണേ അമ്മേ , ജോലി കാര്യം എന്റെ കട ബാധ്യത മാറ്റി തരാനുള്ള കൃപ വേണം അമ്മേ എന്റെ മാതാപിതാക്കളും സഹോദരനുതമ്മിലുള്ള പ്രശനങ്ങൾ തീർത്തു തരണം അമ്മേ എന്റെ ഭാര്യയുടെ ഡിസ്ക് പ്രോബ്ലം മാറാനും ഇത് എല്ലാത്തിനും ഉള്ള കൃപ വേണം അമ്മേ അമ്മേ സെപ്റ്റംബർ 2ന് എനിക്ക്പോളണ്ടിൽ എത്തണം അമ്മേ ജിതിന് കൊടുത്ത ക്യാഷ് തിരിച്ചു വാങ്ങിഇന്ന് തന്നെ തരണം അമ്മേ ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rockysworld1602
@rockysworld1602 2 месяца назад
ദൈവമേ എപ്പോഴും കൂടേ ഉണ്ടായിരിക്കണേ
@tigimolgeorge7773
@tigimolgeorge7773 3 месяца назад
അമ്മേ മാതാവേ നഴ്സിംഗ് പരീക്ഷ എഴുതുന്ന ബിപിനെയും എല്ലാ മക്കളേയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
@BeenaEd-pt6ll
@BeenaEd-pt6ll 3 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ വീടിൻറെ പണി തടസ്സം കൂടാതെ പൂർത്തീകരിക്കാനും സാമ്പത്തികമായും അമ്മയെ ഞങ്ങളെ സഹായിക്കണമേ നന്ദി സ്തുതി 🙏🙏🙏
@manojks3161
@manojks3161 2 месяца назад
മാതാവേ എന്റെ അമ്മയുടെ വയറുവേദന മാറ്റിത്തരാണമേ ആമേൻ
@sijishaju8719
@sijishaju8719 3 месяца назад
അമ്മേ മാതാവേ നിയോഗങ്ങൾ ഏറ്റെടുത്തു സാധിച്ചുതരണമേ ആമ്മേൻ ❤️❤️❤️❤️
@BeenaEd-pt6ll
@BeenaEd-pt6ll 3 месяца назад
അമ്മേ മാതാവേ അനേക രോഗങ്ങളാൽ കഷ്ടപ്പെടുന്ന ഓരോ മക്കളെയും തൊട്ട് സുഖപ്പെടുത്തണമേ 🙏🙏🙏
@vargheses4271
@vargheses4271 3 месяца назад
അമ്മേ എന്ന യും എൻ്റെ കുടുബത്തേയും സമർപ്പിക്കുന്ന
@ancyvarghese1213
@ancyvarghese1213 2 месяца назад
അമ്മേ എന്റെ കുഞ്ഞിന്റെ wbc കൗണ്ട് കുറച്ചു നൽകണേ. കുഞ്ഞിനെ കാത്തുകൊള്ളണമേ അമ്മേ. ആവേ മരിയ ആവേ മരിയ
@jilcyeldhose8538
@jilcyeldhose8538 3 месяца назад
മാതാവേ... പ്രാർത്ഥിക്കുമ്പോൾ മനസ് ഏകാഗ്രമാക്കി പ്രാർത്ഥനയിൽ മുഴുകാൻ അനുഗ്രഹിക്കേണമേ..... ഉടമ്പടി പുതുക്കാൻ സാധിക്കേണമേ 🙏🙏
@shyineittoop2102
@shyineittoop2102 3 месяца назад
അമ്മേ,🙏 മാതാവേ🙏🙏🙏 വിവാഹതടസ്സം മാറ്റി എന്റെ സഹോദരിയുടെ മകന്റെ വിവാഹം അമ്മേനടത്തി തരണമെ. 🙏🙏🙏🙏🙏
@shemmishemmi4593
@shemmishemmi4593 2 месяца назад
അമ്മേ കൃപാസനമാതാവേ ഞങ്ങളെ പോലെ മക്കളെ പഠിപ്പിക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 'എല്ലാവരേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു സഹായിക്കേണമേ
@MercyAlbert-cj2lo
@MercyAlbert-cj2lo 3 месяца назад
അമ്മേ കൃപാസന മാതാവേ എന്നെയുംഅമ്മയുടെ പ്രതിക്ഷികരണത്തിന്റെ സാക്ഷ്യം നൽകി അനുഗഹിക്കണമ ആമ്മേൻ🕯️🕯️🕯️🕯️🕯️🕯️
@suseelakk4504
@suseelakk4504 3 месяца назад
അമ്മേ ദൈവമാതാവേ ജോലി ഇല്ലാതെ വലയുന്ന എല്ലാ മക്കളെയും അമ്മേ ദൈവമാതാവേ ജോലി കൊടുത്തേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@JancyGeorge-jt6by
@JancyGeorge-jt6by 3 месяца назад
Amen മാതാവേ എൻ്റെ മകനെയും
@aromal7
@aromal7 3 месяца назад
🙏🏻🙏🏻🙏🏻
@renjinisunil4142
@renjinisunil4142 3 месяца назад
അനുഗ്രഹിക്കണേ അമ്മേ... ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@abrahamkjoseph2
@abrahamkjoseph2 3 месяца назад
എനിക്കും അനുയോജ്യമായ ഒരു നല്ല ജോലി എത്രയും പെട്ടെന്ന് തന്നു അനുഗ്രഹിക്കണമേ
@johnykp9356
@johnykp9356 2 месяца назад
Amma mathave ente makaleum 🙏🙏🙏
@Annie-t2n
@Annie-t2n 2 месяца назад
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ സ്ഥിരമായ ജോലി നൽകണേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ കുഞ്ഞുങ്ങൾക്ക് യാതൊരുവിധ അസുഖങ്ങളും വരുത്തിയേക്കല്ലേ അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും കാത്തോളണേ
@bettyjohn5845
@bettyjohn5845 2 месяца назад
Praying 🙏🏽
@BeenaEd-pt6ll
@BeenaEd-pt6ll 3 месяца назад
അമ്മേ മാതാവേ എൻറെ മുടി മുഴുവൻ കൊഴിഞ്ഞുപോകുന്ന അമ്മയെ കാത്തു രക്ഷിക്കണമേ 🙏🙏🙏
@traditionalrecipes1967
@traditionalrecipes1967 3 месяца назад
Enneyum rekshikkane
@renjinisunil4142
@renjinisunil4142 3 месяца назад
ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@jesus_i_trust_in_u
@jesus_i_trust_in_u 3 месяца назад
Enikum🙏🏻
@mollypunnoor9312
@mollypunnoor9312 3 месяца назад
🙏🙏🙏🙏🙏🙏
@liya.k.antony8320
@liya.k.antony8320 3 месяца назад
Amme entayum mudi full pokunnu...NE thannay kathe kollanay​@@mollypunnoor9312
@alinababy9247
@alinababy9247 3 месяца назад
ഫിലിപ്പി 4 :13 - "എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും." ഫിലിപ്പി 4 : 19 -"എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും."
@Beena-qm6ey
@Beena-qm6ey 2 месяца назад
അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും വിദേശത്ത് പോകുവാൻ ആ ശ്രമിച്ചുകൊണ്ടിരിക്കുന്ന എന്റെ ആഗ്രഹം സാധ്യമാക്കിത്തരാണെമെ എല്ലാ രോഗികളെയും അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു അവർക്ക് രോഗം സൗഗ്യമാക്കേമേ ആമേൻ 🙏🙏🙏🙏
@mollykuttykuncheria3257
@mollykuttykuncheria3257 3 месяца назад
അമ്മേ മാതാവേ വീട് ഇല്ലാത്തവരെയം ജോലി ഇല്ലാത്തവരെയം അനുഗ്രഹിക്കണമേ
@natureandcreatures4456
@natureandcreatures4456 3 месяца назад
Njangalkku veedu thacravne amma
@simonkm1573
@simonkm1573 3 месяца назад
🙏 പരിശുദ്ധ അമ്മേ മാതാവേ ജോലിയില്ലാത്ത അവസ്ഥ, ജോലിക്ക് പോകുവാൻ മടിക്കുന്ന അവസ്ഥ, ദേവാലയത്തിൽ പോകുവാനും കുടുംബ പ്രാർത്ഥനയിൽ പങ്ക്ചേരുവാൻ മടിയുള്ള മക്കൾ, ചീത്ത കൂട്ടുകെട്ടുകൾ എന്നിവയെ സമർപ്പിക്കുന്നു അമ്മേ ഏറ്റെടുക്കണമേ🙏🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
@dianasebastian5195
@dianasebastian5195 2 месяца назад
അമ്മേ മാതാവേ എൻ്റെ ജോലിയിലുള്ള അനിശ്ചിതത്വം മാറ്റി തരേണമേ. എൻ്റെ tensions എല്ലാം അമ്മ ഏറ്റെടുത്തു എന്നെ അനുഗ്രഹിക്കണമേ. ആമേൻ. Praise the lord. Halleluya....
@jessygeorge3556
@jessygeorge3556 3 месяца назад
മാതാവേ നിന്റെ സന്നിധിയിൽ വരുന്ന എല്ലാമക്കളേയും നീ പരിപാലിക്കണമെ
@jvjgamer8096
@jvjgamer8096 3 месяца назад
അമ്മേ, എന്റെ ലോൺ, പണയം, കുടുംബം അവിടത്തെ തിരുമുമ്പിൽ സമർപ്പിക്കുന്നു ✝️✝️✝️✝️✝️✝️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jjdribblingjjdribbling7479
@jjdribblingjjdribbling7479 2 месяца назад
അമ്മേ മാതാവേ സച്ചിൻ്റെ മാതാപിതാക്കളുടെ രോഗങ്ങൾ മാറ്റി കൊടുക്കണമെ🙏🙏🙏
@JoyJoseph-o5z
@JoyJoseph-o5z 3 месяца назад
ചേച്ചിയുടെ കുഞ്ഞ് കോട്ടയം ichil ആണ്.. കുഞ്ഞിന്റെ ഓക്സിജൻ ലെവൽ കറക്റ്റ് അവണേ🙏🙏..കുഞ്ഞ് പാല് കുടിക്കണമേ 🙏🙏 അമ്മേ മാതാവേ കുഞ്ഞിനെ അനുഗ്രഹിക്കണേ.. അവിടെ ഉള്ള എല്ലാ കുഞ്ഞുങ്ങളെയും സുഖപ്പെടുത്തേണമേ.. അമ്മേ മാതാവേ ഇന്ന് കോട്ടയം nicu വിൽ chellaname🙏🙏🙏 എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏
@AnuFrancisAnuFrancis-of6dc
@AnuFrancisAnuFrancis-of6dc 3 месяца назад
അമ്മയുടെ പ്രെത്യക്ഷീകരംനത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ എന്നെ ഉയർത്തണമേ
@Aleyammajoshi
@Aleyammajoshi 2 месяца назад
ദൈവ വചനം ശ്രെദ്ധയോടെ കേൾക്കുവാനും, വായിക്കുവാനും വേണ്ട ഭ ക് തി യും, വിശ്വാസവും, എളിമ യും നല്കി ഞങ്ങളുടെ ജീവിതം വഴി ഈശോയെ നല്കാനും, അനുഭവിക്കുവാനും കൃപ തരേണമേ. തരണം. ഞങ്ങളുടെ ബല ഹീ നതയിൽ അങ്ങേ ശ ക് തി യാൽ നടത്തേണമേ. 🙏ആമ്മേൻ. 🙏.
@MrPriyanka23
@MrPriyanka23 3 месяца назад
അമ്മേ പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിലുള്ളവർക്കും ഞങ്ങളെ ചുറ്റി നിൽക്കുന്നവർക്കും അപത്തും അപകടങ്ങളും മാരകമായ അസുഖത്തിൽ നിന്നും അമ്മയുടെ നീല മേലങ്കി കൊണ്ട് പൊതിഞ്ഞ് സംരക്ഷിച്ച് അയുസ്സും ആരോഗ്യ വും തന്ന് സംരക്ഷിക്കണമേ
@ABINVINOVS
@ABINVINOVS 3 месяца назад
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@dianasebastian5195
@dianasebastian5195 2 месяца назад
അമ്മേ കൃപാസനം പ്രസാദവ രമാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളാക്കി മാറ്റേണമേ. ആമേൻ.praise the lord. Halleluya...
@shijivinu8186
@shijivinu8186 2 месяца назад
Molkku first semester exam ella subjects num nallamark score cheyanum pass akuvanum anugrahikane
@anjubibin1980
@anjubibin1980 3 месяца назад
അമ്മേ എന്റെ ചേട്ടായിയുടെ തലവേദന അമ്മയുടെ കരങ്ങളിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏
@NishaMani-bk8gv
@NishaMani-bk8gv 3 месяца назад
അമ്മ മാതാവേ, എന്റെ കൃപസനം അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു എന്റെ പണയം മുഴുവനും എടുത്തു തരണേ അമ്മേ 🙏🙏🙏
@BinuZ-pp6du
@BinuZ-pp6du 2 месяца назад
അമ്മേ മാതാവേ എന്റെ ഉടമ്പടിയിലെ നിയോഗങ്ങളിൽ ഒന്നായിരുന്ന എന്റെ അലർജി മൂലം ഉള്ള ബുദ്ധിമുട്ടുകൾ മാറ്റി തന്നതിന് അമ്മയ്ക്കും ഈശോയ്ക്കും ഒരായിരം നന്ദി 🙏🙏 അലർജി മൂലം എന്റെ കുഞ്ഞിന്റെ മുഖത്തുള്ള പാടുകൾ മാറ്റി തരണമേ ..
@moncylopez7758
@moncylopez7758 3 месяца назад
പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ എനിക്ക് പെട്ടെന്ന് അമ്മയുടെ അടുത്ത് വന്ന് ഉടംബടി പുതുക്കി ഉടംബടി യില്‍ പരിശുദ്ധമായി ജിവികാനുളള കൃപയാകണമെ എന്നെയും സാക്ഷിയാക്കി മാറ്റണമെ അമ്മ മാതാവെ എന്റെ ഈശൊയെ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങള്‍ക് കോടാനുകോടി നന്ദി അർപികുനു
@shineychristy8968
@shineychristy8968 3 месяца назад
അമ്മേ എന്റെ പരിശുദ്ധ അമ്മേ മാതാവേ എന്റെ കുടുംബതിന്റെ കടബാധ്യതകൾ തീർത്തുത്താരേണമേ
@christeenajohnson7006
@christeenajohnson7006 2 месяца назад
അമ്മേ നീ ക്രിസിന് MBA അഡ്മിഷൻ നല്ല ഒരു കോളേജിൽ റെഡി ആക്കി കൊടുക്കണം അമ്മേ മോണ്ടായ്‌ എന്റെ എക്സാം ആണ് അമ്മേ എല്ലാം വിഷയവും നല്ല മാർക്ക്‌ നൽകി എന്നെ പാസ്സ് ആക്കി തരണം അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😰
@sijishaju8719
@sijishaju8719 3 месяца назад
അമ്മേ മാതാവേ ബ്രെസ്റ് ഫൈബ്രോയ്‌ഡ്‌ സുഖപ്പെടുത്തണമെന്ന് അങ്ങയോടു യാചിക്കുന്നു ഈശോയെ തൊട്ടു സുഖപ്പെടുത്തണേ ആമ്മേൻ ❤❤❤
@MaryKutty-p2z
@MaryKutty-p2z 3 месяца назад
എന്റെ അമ്മേ മാതാവേ എന്റെ സഹോദരങ്ങളെയും എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ അവർക്കു വേണ്ടുന്ന എല്ലാ അനുഗ്രഹവും കൊടുത്താനുഗ്രെഹികേണമേ ആയുസും ആരോഗ്യവും നൽകേണമേ പരിശുദ്ധ മാതാവേ നന്ദി 🙏ആരാധന 🙏മഹത്വം 🙏സ്തുതി 🙏ആമ്മേൻ 🙏ഹല്ലേലുയ 🙏ഹല്ലേലുയ 🙏🙏🙏❤️❤️❤️
@shijivinu8186
@shijivinu8186 2 месяца назад
Molkku sing cheyuvan nalla sound kodukkane
@AngelBini
@AngelBini 2 месяца назад
ദാരിദ്രത്താലും ദുഃഖത്താലും രോഗത്താലും വലയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
@prasanna946
@prasanna946 3 месяца назад
ഈശോയെ എന്നും ദൈവസ്നേഹത്താൽ ജീവിക്കാൻ അഭിഷേകം നൽ കണമേ 🙏🙏🙏🙏🙏
@shijivinu8186
@shijivinu8186 2 месяца назад
Molkku writing speed kodukkane
@jestinmallu7246
@jestinmallu7246 3 месяца назад
അമ്മേ കൃപാസനം മാതാവേ എന്റെ അസ്വസ്ഥത ഒന്ന് മറ്റേണമേ അമ്മേ മക്കളെ അനുഗ്രഹിക്കണമേ ജീവിത പങ്കാളിയെ ജോലിയിൽ കാത്തുകൊള്ളണമേ അമ്മേ 🙏🏻🙏🏻🙏🏻
@Aleyammajoshi
@Aleyammajoshi 2 месяца назад
പരി. അമ്മേ മാതാവേ, ഞാൻ എന്ന വ്യക്തി യെ, ഭാവം, പോരാ യ്മകൾ എല്ലാം ഈശോയുടെ കാൽ ചുവട്ടിൽ സമർപ്പിക്കുന്നതിനും, ഈശോയെഎന്റെ സഹജീവികളെ അറിയിക്കുവാനും ഉള്ള ദൈവസ്‌നേഹം നല്കി ശക് തി പെടുത്തണമേ. 🙏. വിശ്വാസം വർദ് ധി പ്പിക്കണേ. 🙏.
@DaisyVarghese-e4m
@DaisyVarghese-e4m 3 месяца назад
അമ്മേ മാതാവേ ഉടമ്പടി യിൽ പറയുന്ന കാര്യങ്ങൾ പാലിക്കാൻ കൃപ തരണേ അമ്മേ 🙏🙏
@SinimolGeorge
@SinimolGeorge 3 месяца назад
അമ്മേ മാതാവെ ജോലിയില്ലാത്തവർ കടബാധ്യതയാൽ വിഷമിക്കുന്നവർ,പരീക്ഷ എഴുതുന്ന മക്കൾ, വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർ. ജോലിയിൽ പ്രമോഷൻ ട്രാൻസ്ഫർ ആഗ്രഹിക്കുന്നവർ എല്ലാവരുടെയും അപേക്ഷ കേൾക്കണമെ
@sruthiprashop8791
@sruthiprashop8791 3 месяца назад
@sethulakshmips5010
@sethulakshmips5010 3 месяца назад
🙏🙏🙏🙏
@JiniBinod
@JiniBinod 3 месяца назад
Avemaria❤
@anniesjose2359
@anniesjose2359 3 месяца назад
Kerupasana Madhave Anjumolke oru nalla joli nelki anugrkikene 🙏🏼🙏🏼🙏🏼🙏🏼🙏🏼
@anniesjose2359
@anniesjose2359 3 месяца назад
Kerupasana Madhave Anjumolke oru nalla joli nelki anugrkikene 🙏🏼🙏🏼🙏🏼🙏🏼🙏🏼
@binujoseph8206
@binujoseph8206 2 месяца назад
ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തുവാനും അമ്മ പ്രത്യക്ഷപ്പെട്ട പുണ്യ അൾത്താരയിൽ സാക്ഷ്യം പറയുവാനും കൃപ നൽകണമേ🙏🏾🌹
@kashimon2268
@kashimon2268 3 месяца назад
അമ്മേ പരിശുദ്ധ അമ്മ മാതാവ് എന്റെ എല്ലാം കാര്യം അമ്മക്ക് അറിയാമല്ലോ എല്ലാം അമ്മക്ക് ഞാൻ സമർപ്പിക്കുന്നു എന്റെ അമ്മ ഈ ലോകത്ത്‌ ഉള്ള എല്ലാം രോഗങ്ങൾ മാറ്റി കൃപ നാൾക്ണെമേ 🙏🙏🙏🙏➕➕➕➕😭😭😭😭
@ABINVINOVS
@ABINVINOVS 3 месяца назад
അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ
@dianasebastian5195
@dianasebastian5195 2 месяца назад
ഇന്ന് upst പരീക്ഷ എഴുതാൻ പോകുന്ന എൻ്റെ അനിയത്തിയെ അനുഗ്രഹിക്കണമേ മാതാവേ. ആമേൻ. Praise the lord. Halleluya...
@sheenajijosh
@sheenajijosh 3 месяца назад
ഈശോയെ, അമ്മേ മാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി
@Sheeja-re1qw
@Sheeja-re1qw 3 месяца назад
അമ്മേ മാതാവേ എന്റെ മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻 എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻
@ambilyjose5321
@ambilyjose5321 2 месяца назад
അമ്മെ മാതാവേ makkalillathey വിഷമിക്കുന്ന എല്ലാവരെയും samarpichu prarthikunnu🙏🏾🙏🏾🙏🏾
@moncylopez7758
@moncylopez7758 3 месяца назад
പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ എന്റെ കുടുംബത്തെ എല്ലാ വരയും രോഗങ്ങളില്‍ നിന്ന് രക്ഷിക്കണമെ ഞാൻ ഇപ്പോള്‍ നേരിടുന്ന വിഷമങ്ങളിൽ അമ്മ ഇടപെടണമെ എന്ത് ചെയ്യണം എന്ന് കാണിച്ച് തരണമെ എനിക്ക് എല്ലാം നഷ്ടപ്പെട്ട ഇനി അമ്മ ഏറ്റെടുത്ത് എല്ലാ വിഷമങ്ങള്‍ മാറ്റി തരണമെ അമ്മ മാതാവെ എന്റെ ഈശൊയെ
@ItsMeElizabeth-p2j
@ItsMeElizabeth-p2j 3 месяца назад
എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്ത് കാത്തകൊകൊള്ളണമേ ഞങ്ങളുടെ ആവിശ്യം സാധിച്ചു തരണമേ
@PrincyVinson-nx2sr
@PrincyVinson-nx2sr 2 месяца назад
പൊന്നൂന്റെ ഇന്ന് നടക്കുന്ന B2എക്സമിനു അമ്മ അവളോടൊപ്പം ഉണ്ടാകണമേ... സഹായിക്കണമേ...
@marykuttythomas8906
@marykuttythomas8906 3 месяца назад
അമ്മേ മാതാവേ, ഈശോയെ സ്നേഹിക്കുന്ന,ഈശോയുടെ സാക്ഷ്യം നൽകുന്ന മകളായി ജീവിക്കുവാൻ അനഗ്രഹിക്കണേ.
@ManjuCherian
@ManjuCherian 3 месяца назад
മാതാവേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണം വഴി തുറന്നു തരണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@gracyvarghese4248
@gracyvarghese4248 2 месяца назад
എന്റെ മകന് നല്ല ജോലി കിട്ടിയേക്കണമേ മാതാവേ 🙏🏻🙏🏻🙏🏻 എന്റെ അനിയത്തിയുടെ ക്യാൻസർ മാറ്റിത്തരണമേ 🙏🏻🙏🏻🙏🏻 എന്റെ യും ഭർത്താവിന്റെയും എല്ലാ ശരീരസുഖങ്ങളും മാറ്റിതരണമേ മാതാവേ 🙏🏻🙏🏻🙏🏻
@anoopathira9527
@anoopathira9527 3 месяца назад
അമ്മേ മാതാവേഈ സങ്കട കടലലിൽ നിന്ന് എന്നെ കരകയറ്റി ണം അമ്മ അല്ലാത്ത എനിക്ക് വെറെ ആശ്രയം ഇല്ല ഞങ്ങളെ കാത്തു കൊള്ളണമേ🙏🙏🙏🙏🙏
@prasanna946
@prasanna946 3 месяца назад
അമ്മേ എന്റെ തെറ്റ് കുറ്റങ്ങൾ പൊറുത്തു എനിക്ക് മാപ്പ് തന്ന്, എന്റെ പ്രാർത്ഥന കേട്ട് എനിക്ക് സാക്ഷ്യം പറയാൻ എന്നെ അഭിഷേകം നൽകണമേ അമ്മേ, ഈശോയെ എന്നും കൂടെ ഉണ്ടാവണമേ, എന്റെ മക്കളെയും അങ്ങയുടെ കരങ്ങളിൽ ഞാൻ ഏൽപ്പിക്കുന്ന ആമേൻ ഹല്ലേ ലുയ്യ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
@sathikala566
@sathikala566 3 месяца назад
അമ്മേ എൻറെ തലയിൽ അലർജിയും വെളളപട്മുടികൊഴിചിലുമാറ്റിതരണമേ അമ്മേ ൻ
@sathikala566
@sathikala566 3 месяца назад
അമ്മേ എൻറെ തലയിൽ അലർജിയും വെളളപട്മുടികൊഴിചിലുമാറ്റിതരണമേ അമേൻ❤❤❤
@sarakuriakose2770
@sarakuriakose2770 3 месяца назад
അമ്മേ എൻ്റെ കുഞ്ഞിന് ഇതുവരെയും ജോലി ഒന്നും കിട്ടിയില്ല എൻ്റെ അമ്മേ അവളെ ഒന്ന് തൊട്ട് അനുഗ്രഹിക്കണമേ
@Remya720
@Remya720 2 месяца назад
എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.
@alicemary7221
@alicemary7221 3 месяца назад
അമ്മേ മാതാവേ ഞങ്ങൾക്ക് ഓരോരുത്തർക്കും നല്ല ബോധ്യവും വിവേകവും തിരിച്ചറിവും തരണമെ🙏🙏🙏🕯️🕯️🕯️
@alicemanikuttan3799
@alicemanikuttan3799 3 месяца назад
അമ്മ മാതാവേ എന്റെ മകനു നല്ല ഒരു ജോലി നൽകേണമേ മകന്റെ മാനസികമായ അസുഖങ്ങൾ മാറ്റി തരേണമേ കടങ്ങൾ മാറ്റി തരേണമേ ക്യാൻസർ രോഗത്താൽ കഷ്ടപ്പെടുന്ന മക്കൾക്ക് സൗഖൃം നൽകേണമേ അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റേണമേ
@mariyamathew9468
@mariyamathew9468 2 месяца назад
Amme mathave 2024 il ammede sakshi aakki uyarthaname 🙏🙏🙏🙏🥹🥹🥹🥹
@agustine6724
@agustine6724 3 месяца назад
അമ്മേ മാതാവേ എന്റെ കടബാധ്യതയിൽ നിന്ന് സാമ്പത്തിക തകർച്ചയിൽ നിന്നും എന്നെ രക്ഷിക്കേണമേ എന്റെ ഭവനത്തിന്റെ പണി പൂർത്തീകരിച്ചു തരണമേ സെപ്റ്റംബർ എട്ടാം തീയതി എന്റെ ഭവനത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നടത്തി തരണമേ🙏🙏🙏
@sandhyagowri8127
@sandhyagowri8127 3 месяца назад
എന്റെ മാതാവേ എന്റെ വയറു വേദന യും bleeding എല്ലാമാറ്റി അമ്മ എന്നെ സുഖപ്പെടുത്തണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@magijames9727
@magijames9727 2 месяца назад
Amme Esoye Makkale Katthurekshikkanam Makkalude Madyapanalehari Manaseekabhudhimutt Deshyam Duseelam Dipretion Thalavedhana Alla Rogham Sughappedutthanam Alla ThadassamNeekkanam Kashtta Nashttam Neekkanam Dushttasatthrukkalilninnum Katthurekshikkanam Sapadhosham Neekkanam Kudumbhatthil Samadhanam Tharanam Manasamadhanam Tharanam Karunathonnanam Am me Ave Maria
@veenathomas5920
@veenathomas5920 3 месяца назад
അമ്മേ മാതാവേ എന്റെ കൂടെ എപ്പോഴും വേണേ 🙏🏻🙏🏻🙏🏻
Далее