Тёмный

കൃപാസനം ഭക്തിയുമായി മുന്നോട്ടുപോകുമ്പോൾ ഒത്തിരിപേർ എന്നെ കളിയാക്കി.എല്ലാവരെയും വാ പൊത്തിക്കുന്ന 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 15 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 326   
@ammusivadas865
@ammusivadas865 Месяц назад
അമ്മേ ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം മാറ്റി തരണമേ 🙏🏻മറ്റുള്ളവരുടെ മുൻപിൽ തലകുനിയ്ക്കാൻ ഉള്ള അവസരം ഉണ്ടാക്കല്ലേ അമ്മേ 🙏🏻🙏🏻
@BinimolR-el7np
@BinimolR-el7np Месяц назад
🙏
@daniel.hmaintenanceking5272
@daniel.hmaintenanceking5272 Месяц назад
❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️
@Remya720
@Remya720 Месяц назад
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ.
@sarithasaritha649
@sarithasaritha649 Месяц назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് കടം ഭാരം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് കടം വിട്ടാൻ ഒരു വഴികാട്ടി കൊടുക്കണം അമ്മേ മാതാവ് 😭🙏🏼🙏🏼🙏🏼🙏🏼
@bindu5024
@bindu5024 Месяц назад
അമ്മേ മാതാവേ സ്വസ്തി ഇന്നത്തെ ദിവസത്തിന് നന്ദി പറയുന്നു മാതാപിതാക്കളെ മക്കളെ സഹോദരങ്ങളെ ഭർത്താവിനെ കൂടുകാര ജോലി ചെയ്യുന്ന സ്ഥലം രോഗികൾ നേഹ രാജി സിനി കുഞ്ഞുങ്ങൾ ഇല്ലാത്തവർ വിസ തടസ്സമുള്ളവർ വീടില്ലാത്തവർ വിവാഹ തടസ്സമുള്ളർ എല്ലാവരേയും നിൻ്റെ മുൻപിൽ സമർപിക്കുന്നു
@user-es8sy6qn6m
@user-es8sy6qn6m Месяц назад
അമ്മേ മാതാവേ ഞങ്ങളുടെകുടുംബത്തിന് kavalayi ഉണ്ടാകേണമേ. നിക്ക് വരാനിരിക്കുന്ന ഇന്റർവ്യു നന്നായിരിക്കേണമേ.നിക്ക് വിദേശത്ത് പോകാനുള്ള കൃപ തരേണമേ നിക്ക് ജോലിസംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറ്റി നല്ലരീതിയിൽ വർക്ക്‌ ചെയ്യാനുള്ള നല്ലൊരു atmosphere തരേണമേ. ന്റെ ഭർത്താവിന് ന്റെ വില മനസിലാക്കി കൊടുക്കേണമേ. ന്റെ ശത്രുക്കളെ തകർക്കേണമേ.ന്റെ കൈ പിടിക്കാൻ എന്നും എപ്പോളും കൂടെ യുണ്ടാകേണമേ. ന്റെ പ്രായമായ അച്ഛനെയും ammayeum, കാത്തുപരിപാലിക്കേണമേ. ന്റെ മോളുടെ വാശിയും ദേഷ്യവും മാറ്റി ന്നെ സ്നേഹിക്കുവാനുള്ള കൃപ യും തരേണമേ. ന്റെ അവിടുത്തെ സാക്ഷിയായി ഉയർത്തേണമേ ന്റെ അനിയത്തിക്ക് ഒരുപാട് വാവയെ കൊടുത്ത് അനുഗ്രഹിക്കേണമേ. നിക്ക് bracelet vangan krupa tharename amme.. Amen🙏🏻🙏🏻🙏🏻🙏🏻
@priyaelizabethcherian5177
@priyaelizabethcherian5177 Месяц назад
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@ajitharajan92
@ajitharajan92 Месяц назад
അമ്മേ പരിശുദ്ധ അമ്മേ പാമ്പനാറ്റിലെ സ്ഥലം മുപ്പതാം തിയതിക്ക് മുമ്പ് വിറ്റു തരണേ ഞങ്ങളുടെ കടബാധ്യത മുഴുവനും തീർക്കാൻ സഹായിക്കേണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ ഞങ്ങളെ പോലെ കഷ്ടപ്പെടുന്ന എല്ലാവരേയും രക്ഷിക്കണേ ആമേൻ 🙏🙏🙏❤️❤️❤️
@sajithamol4175
@sajithamol4175 Месяц назад
എന്റെ അമ്മേ ഞാൻ വീണ്ടും നിന്റെ അടുക്കൽ നിന്നും മാറിപ്പോയി അമ്മേ പ്രേലഭനത്തിൽ അടപെടാതിരിക്കാൻ എന്നെ സഹായിക്കണമേ 😞😞😞
@anjumoljomeshanjumol8660
@anjumoljomeshanjumol8660 Месяц назад
Hallelujah hallelujah hallelujah
@sumijohnson5531
@sumijohnson5531 Месяц назад
അമ്മേ മാതാവേ എന്റെ പ്രാർഥനയിൽ മുടക്കം വരുത്തല്ലേ അമ്മേ 🙏🙏🙏
@ReshmaRajappan-co3od
@ReshmaRajappan-co3od Месяц назад
അമ്മേ എന്റെ അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി അടുത്ത മാസം ഓഗസ്റ്റ് 1നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ. ഓഗസ്റ്റ് 2 നു കൃപാസനത്തിൽ വന്നു സാക്ഷ്യം പറയുവാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കേണമേ. അമ്മയുടെ തലവേദനയും തലകറക്കവും അമ്മയുടെ കാരുണ്യത്താൽ മാറ്റിത്തെരേണമേ. അമ്മയെ കാത്തോണേ അമ്മേ 🙏🙏🌹🌹.
@SunithaSunil-eu2oo
@SunithaSunil-eu2oo Месяц назад
ജീവിത പങ്കാളിയ്ക്ക് നല്ലൊരു ജോലി കൊടുത്തനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബത്തിൽ ദൈവസ്നേഹവും ദൈവ വിശ്വാസവും നിറയ്ക്കണമേ അമ്മേ മാതാവേ
@ReneeshaBiju
@ReneeshaBiju Месяц назад
അമ്മേ മാതാവേ ക്യ പാസനം അമ്മയുടെ സാക്ഷി യായി എന്നെയും ഇതു പോലെ ഹിർ ആണമേ അമ്മേ
@athulyasn1108
@athulyasn1108 Месяц назад
അമ്മേ മാതാവേ എല്ലാവിധ പാപസാഹചര്യങ്ങളിൽ നിന്നും അകന്ന് ഓരോ നിമിഷവും ഇഷ്ടങ്ങൾ അനുസരിച്ച് ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏
@jijo_joy
@jijo_joy Месяц назад
അമ്മേ മാതാവേ 🥺🥺🤍🤍🤍
@SanajaRajesh
@SanajaRajesh Месяц назад
അമ്മേ മാതാവേ 31തീയതി എനിക്ക് ലോണുകൾ എല്ലാം അടക്കൻ ഒരു വഴി കാണിച്ച് തരണമേ. ഞാൻ കടത്തിൽമുങ്ങി ഇരിക്കുന്നു എന്ന് ഇതിൽ നിന്ന് കരകയറ്റ ണഅമ്മേ മാതാവേ
@Sinsu520
@Sinsu520 Месяц назад
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@anjumoljomeshanjumol8660
@anjumoljomeshanjumol8660 Месяц назад
Ammae mathave nanni ammae mathave nanni ammae mathave nanni
@shinujennis6191
@shinujennis6191 Месяц назад
അമ്മേ 🙏🙏❤️
@user-gy2nw9df7l
@user-gy2nw9df7l Месяц назад
അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏
@saneeshjoseph9683
@saneeshjoseph9683 Месяц назад
അമ്മേ എന്റെ കടങ്ങൾ എല്ലാം തീർക്കാൻ അനുഗ്രഹിക്കണമേ
@user-ng8ox8pk2h
@user-ng8ox8pk2h Месяц назад
അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ സഹായിക്കണേ 🙏🏻 ഈശോയെ എൻ്റെ ജീവിതത്തിൽ ഇടപെടണമേ 🌹🙏🏻
@LathikaV-yy9km
@LathikaV-yy9km Месяц назад
അമ്മേ മാതാവേ സ്വന്തമായി ഒരു ഭവനം തന്നു അനുഗ്രഹിക്കേണമേ, ആമേൻ 🙏🙏🙏
@bindud3715
@bindud3715 23 дня назад
അമ്മേ വിശുദ്ധിയോടെ വിശ്വാസ തീഷ്ണതയോടെ വിശുദ്ധ കുർ ബാന കുടുംബ പ്രാർത്ഥനയിൽ പങ്ക് ചേരാൻ ഞങ്ങളെ അനുഗ്ര ഹിക്കേണമേ അമ്മ തന്നെ മക്കൾക്കു ജീവിതപങ്കാളികളെ നൽകേണമേ അവരുടെ ജോലി വിദ്യാഭ്യാസം സമർപ്പിക്കുന്നു പൈശാചിക ശക്തികൾ ബന്ധനങ്ങളിൽ നിന്ന് ഞങ്ങളെ അമ്മ കാത്തു രക്ഷിക്കേണമേ 🙏
@user-ts8sv2zm4h
@user-ts8sv2zm4h Месяц назад
Amen Amma 🙏 🙏 🙏 Amma Amen
@2568312
@2568312 Месяц назад
അമ്മെ മാതാവേ സഞ്ചാരി മാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽമേൽ അമ്മയുട ശക്തമായ ഇടപെടൽ ഉണ്ടാകണമേ അമ്മെ മാതാവേ യാതൊരുവിധ തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 നുള്ളിൽ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ മാതാവേ അമ്മയുട അൾത്താരയിൽവന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏
@user-gk3yc4fw7b
@user-gk3yc4fw7b Месяц назад
അമ്മേ സഞ്ചാരി അമ്മേ അനുഗ്രഹത്തിൻ്റെ മാതാവേ സ്വസ്തി അമ്മേ എനിക്കു എൻ്റെ മക്കൾക്കു നേർവഴിക്ക് നടത്തണെ അപ്പാ നന്ദി അപ്പാ🌹🌹🌹🙏🙏🙏🙏😭❤️❤️❤️
@laisaluckose3243
@laisaluckose3243 Месяц назад
Amme ഈശോയെ സെപ്റ്റംബർ മുപ്പത് ഞാൻ സമർപ്പിക്കുന്നു അമ്മേ ഈശോയെ സഹായിക്കണമേ
@ienoroseworld9761
@ienoroseworld9761 Месяц назад
യേശു അപ്പാ മാതാവേ ഞങ്ങളെയും അനുഗ്രഹിക്കേണമേ
@dishadinesh9306
@dishadinesh9306 Месяц назад
അമ്മേ മാതാവേ ഒരു വർഷമായി വിളിക്കാത്ത വസ്തു പെട്ടെന്ന് വിൽക്കണേ
@thomasmathew1524
@thomasmathew1524 Месяц назад
അമ്മേ മാതാവേ എൻറെ ഭർത്താവിൻ്റെ മദ്യ പാനം , മോശമായ സംസാരം ഇവയെല്ലാം മറ്റിതരെണമെ🙏🙏🙏😭😭😭😭😭😭😭🙏🙏🙏🙏🙏
@jennysajai110
@jennysajai110 Месяц назад
AMEN AMEN AMEN AMEN AMEN AMEN
@chinjuc526
@chinjuc526 Месяц назад
Thank you Jesus thank mothermary avemariya 🙏🙏🙏
@leelaarjunan6426
@leelaarjunan6426 Месяц назад
എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞിനെ നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏
@ashakamal7007
@ashakamal7007 Месяц назад
അമ്മേ..എന്നെ പ്രത്യക്ഷികരണത്തിൻ്റെ ഭാഗമാകാൻ എന്നെ അനുഗ്രഹിക്കണേ. ഉടമ്പടി പുതുക്കാൻ എത്രയും പെട്ടെന്ന് കഴിയണേ അമ്മേ.
@patrickjoseph519
@patrickjoseph519 Месяц назад
tTHANK YOU JESUS🙏🙏🙏🙏THANK YOU MOTHER MARY🙏🙏🙏
@nisharasajeev5450
@nisharasajeev5450 Месяц назад
അമ്മേ
@bindud3715
@bindud3715 23 дня назад
അമ്മേ ഉടമ്പടി എടുത്തവർ എടുക്കാൻ ആഗ്രഹം ഉള്ളവരെ മക്കൾ വീട് ജോലി ഇല്ലാത്തവർ കടം ഉള്ളവരെ അയൽക്കാർ രോഗികളെ സമർപ്പിക്കുന്നു അ മ്മേ ഉഷ സുനിത ജെസി ബിനു പ്രിൻസി ഷൈനി ജിക്സൺ ഷിമി രമ്യ വിനു ശോശാമ്മ സമർപ്പിക്കു ന്നു അമ്മേ എപ്പോഴും ദൈവ നാമം മഹത്വപ്പെടുത്തി ഈശോ ക്ക് ഞങ്ങളുടെ ഭവനത്തിൽ ഒ ന്നാം സ്ഥാനം നൽകാൻ അനുഗ്ര ഹിക്കേണമേ 🙏
@jacobjacob1856
@jacobjacob1856 Месяц назад
നന്മയുടെ നിറകുടമായ അമ്മ മാതാവേ എന്റെ കുടുംബത്തെ സഹായിക്കണമേ 🙏🙏🙏
@anjumoljomeshanjumol8660
@anjumoljomeshanjumol8660 Месяц назад
Yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram
@sijiroy2830
@sijiroy2830 Месяц назад
സന്തോഷത്തോടെ മറ്റുള്ളവരെ സഹായിക്കാനുള്ള കൃപ എനിക്കും തരണേ 🙏🏻🙏🏻🙏🏻🙏🏻
@sarthoagustin1214
@sarthoagustin1214 Месяц назад
🏠 Amma 🏠 mathave 🏠 sahayikannama 🏠 essoyode 🏠 parayanama 🏠 amen 🏠
@ambiliambili6860
@ambiliambili6860 Месяц назад
മാതാവേ ഭർത്താവിന്റെ ഓഫീസിന്റെ കാര്യത്തിൽ ഞാൻ കൺഫ്യൂഷനിൽ ആണ്‌... പ്രാർത്ഥിച്ച കാര്യം അല്ല, മുന്നോട്ട് പോകുന്നത് വേറെ കാര്യങ്ങൾ ആണ്‌.. മനസിലാകുന്നില്ല അമ്മേ... എന്താണ് അമ്മയുടെ തീരുമാനം അത് മാത്രം നടക്കട്ടെ
@salmaantony1368
@salmaantony1368 Месяц назад
Amme ഇന്ന് എൻ്റെ Adon കുട്ടൻ്റെ 10th പിറന്നാൾ ആണ്. ആയുർ ആരോഗ്യം നൽകി അവനെ അനുഗ്രഹിക്കണേ. സകലവിധ തിന്മകളിൽ നിന്നും അമ്മ എൻ്റെ കുഞ്ഞിനെ പൊതിഞ്ഞ് സംരക്ഷിക്കണേ. അവൻ്റെ വിദ്യാഭ്യാസ മേഖലയിലും അമ്മയുടെയും തിരിക്കുമാരൻ്റേയും ശക്തമായ ഇടപെടൽ ഉണ്ടാകണമേ❤
@user-ze3qx9io2r
@user-ze3qx9io2r Месяц назад
അമ്മേ മാതാവേ ഇന്നേ ദിവസം പല വിധ സങ്കടങ്ങളാൽ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അമ്മയുടെ തിരു ഹൃദയത്തിൽ സമർപ്പിക്കുന്നു അമ്മ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@Beena-pe2tx
@Beena-pe2tx Месяц назад
അമ്മേ ജിത്തു, അശ്വതി യും പരസ്പരം സ്നേഹിക്കണമേ. ഇവരുടെ സ്വഭാവ നവീകരണത്തിനും വേദിക് മോൻ സംസാരിക്കണമേ
@Walk_with_him
@Walk_with_him Месяц назад
Praise the Lord 🎉hallelujah 🎉Ave Maria ❤❤❤❤
@beenajoshy6365
@beenajoshy6365 Месяц назад
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചുതാരേണമേ ആമേൻ 🙏
@RevathyCR-p1t
@RevathyCR-p1t Месяц назад
Amen
@josephpanakal9920
@josephpanakal9920 Месяц назад
❤❤❤ ഗലാത്തിയ3:28❤❤❤
@devuti6861
@devuti6861 Месяц назад
Amen
@anjumoljomeshanjumol8660
@anjumoljomeshanjumol8660 Месяц назад
Yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam
@shyamkrishna5575
@shyamkrishna5575 Месяц назад
Amen 🙏🙏🙏🙏🙏🙏
@Miracles22768
@Miracles22768 Месяц назад
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ❤❤
@saviosavio9834
@saviosavio9834 Месяц назад
അമ്മേ എന്നെ ഇനി പരീക്ഷിക്കല്ലേ.. എല്ലാം ശരിയാക്കി തരണേ
@anjumoljomeshanjumol8660
@anjumoljomeshanjumol8660 Месяц назад
Ave ave ave mariya
@pravithamurali1617
@pravithamurali1617 Месяц назад
അമ്മേ എന്റെ സഞ്ചാരി മാതാവേ july31 ന് മുമ്പ് ഭർത്താവിന് കിട്ടാനുള്ള പൈസ എല്ലാം വാങ്ങി തരാനുള്ള കൃപ ഉണ്ടാകണമേ
@Sajan-hh5xb
@Sajan-hh5xb Месяц назад
Yesuve nanni yesuve sthotram yesuve aardhana deiva pithave aradhana Ave Maria 🙏 Amen
@user-ee1gm5qj3h
@user-ee1gm5qj3h Месяц назад
മാതാവേ ജൂലൈ 30/7/2024ന് മുൻപ് എന്റെ ഗോൾഡ് ലോൺ തിരിച്ചുയെടുക്കാൻ കൃപ തരണമേ 👍👍👍❤️❤️
@harithachippy7658
@harithachippy7658 Месяц назад
Amma idapedum...ente anufavm aanu
@manuthomas3927
@manuthomas3927 Месяц назад
Papeyaya ente mel karunayarikaname Amma mathave
@alishabenny3987
@alishabenny3987 Месяц назад
Amma kreupasanam mathave kathurakshikane ellavarem mathave
@user-ee1gm5qj3h
@user-ee1gm5qj3h Месяц назад
അമ്മേ എന്റെ നിയോഗങ്ങൾ sathichu തരാൻ കൃപ നല്കണമേ prisudhamathave🧚🧚🧚🧚🧚🧚
@jainjosephl690
@jainjosephl690 Месяц назад
Parisudha amme mathave enikku mattullavar tharunna ella nalla words num ammaykkanu kodanukodi thanks amen ammayude anugraham anennu njan vishwasikkunnu amen praise the Lord amen 🙏
@anjumoljomeshanjumol8660
@anjumoljomeshanjumol8660 Месяц назад
Praise the lord
@leelaarjunan6426
@leelaarjunan6426 Месяц назад
എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏 🙏
@bindu5024
@bindu5024 Месяц назад
അമ്മേ ഞങ്ങളുടെ family വിസയിൽ നീ ഇടപെട്ട് വച്ചു തരണേ അടുത്ത July ക്ക് മുൻപ് നിൻ്റെ ഇഷ്ടം പോലെ എന്നിൽ ഭവിക്കട്ടെ
@subru622
@subru622 Месяц назад
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കൃപാസന൦ പ്രസാദവര മാതാവേ എന്റെ ഓൺലൈൻ ഉടമ്പടി നിയോഗങ്ങൾ അമ്മയുടെ മദ്ധ്യസ്ഥതയിൽ ആഗസ്റ്റ് മാസം ഒന്നാം തിയ്യതിക്കു മുമ്പെ സഫലമാക്കി തരേണം🙏🙏🙏
@jainjosephl690
@jainjosephl690 Месяц назад
Parisudha amme mathave enne sahayikaname uyarthaname anugraghikaname amen 🙏
@user-vd2gv3dr1j
@user-vd2gv3dr1j Месяц назад
Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚ente amme ente makkale a amme 🌹🌹🌹🌹
@Vyshnav-b5b
@Vyshnav-b5b Месяц назад
അമ്മ മാ താ വേ അനു ഗ്ര ഹി ക്കണം എന്റെ ഉട മ്പ ടി പു തു ക്കാ ൻ അനു ഗ്ര ഹി ക്ക ണം 🙏🙏
@anjumoljomeshanjumol8660
@anjumoljomeshanjumol8660 Месяц назад
Yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana
@asher8656
@asher8656 Месяц назад
Halleluya❤
@manuthomas3927
@manuthomas3927 Месяц назад
Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave
@deepthidileep2970
@deepthidileep2970 Месяц назад
Amme mammyude rogaswagathinu ammavahi ente eshoppanu nanni
@jeesvarghese9898
@jeesvarghese9898 Месяц назад
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@saliniv.v3648
@saliniv.v3648 Месяц назад
ജൂലൈ 30 psc examinu മാതാവ് കൂടെ ഉണ്ടാവണം...
@sebastianthomas1236
@sebastianthomas1236 Месяц назад
Praise the Lord 🙏🙏🙏
@stefinpiousstefinpious8793
@stefinpiousstefinpious8793 Месяц назад
Ente amme krepasanam maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
@mariammaluka403
@mariammaluka403 Месяц назад
Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤🎉🎉🎉🎉🎉
@aryamathew1573
@aryamathew1573 Месяц назад
🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏
@jainjosephl690
@jainjosephl690 Месяц назад
Parisudha amme mathave ellareyum anugraghikaname uyarthaname amen 🙏
@mariadaisy8753
@mariadaisy8753 Месяц назад
Thank you Jesus and Mother Mary
@manuthomas3927
@manuthomas3927 Месяц назад
Enne Ammaude sakshi akki mattaname Amma mathave
@sreekala9038
@sreekala9038 Месяц назад
Amma ente Kreupasanam parisutha deivamathave avidunnu Nee oro makkaleyum ente Amma ude prethishikaranathinte Sakshi akky uyarthaname amen 🙏🙏🙏🙏🙏❤❤❤❤❤🕯🛐😔
@anjumoljomeshanjumol8660
@anjumoljomeshanjumol8660 Месяц назад
Ammae mathave anugrahikaname
@coltonw4214
@coltonw4214 Месяц назад
Praise the Lord .Amen.❤❤❤❤❤
@user-tj3bb1ue1s
@user-tj3bb1ue1s Месяц назад
അമ്മേ മാതാവേ ഈ സെപ്റ്റംബർ 30 തിയതി തന്നെ എനിക്ക് ഒരു ഗവണ്മെന്റ് ജോലി തന്ന് അനുഗ്രഹിക്കണേ അമ്മ മാതാവേ 🙏
@anjumoljomeshanjumol8660
@anjumoljomeshanjumol8660 Месяц назад
Ammae mathave please pray ella makkaleyum ammayude sashi akaname
@anjalyjoseph6038
@anjalyjoseph6038 Месяц назад
Amme maathaave njangale cherthupidikane. Samrakshikaname....
@easeepjjeni
@easeepjjeni Месяц назад
ആമേൻ🙏
@jeevaj8591
@jeevaj8591 Месяц назад
Ente Kripasanam amma ninte hitham pole nadakattte 🙏🙏
@DeepaRudran-bl5gp
@DeepaRudran-bl5gp Месяц назад
അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തേണമേ. ആവേ മരിയ.
@shibythankachan8474
@shibythankachan8474 Месяц назад
Amme mathave ente Barthavineyum makkaleyum Dheyva viswasathil , Dheyva snehathil jeevikanum , visudhiyil valaruvanum kripa nalkane.🙏🙏🙏😭😭😭🙏🙏
@rejikuriakose7636
@rejikuriakose7636 Месяц назад
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും ഏശയ്യ 45 -2:3🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@aidanpaul6352
@aidanpaul6352 Месяц назад
Amme mathave ente kunjinte ella asukham marane
@anjumoljomeshanjumol8660
@anjumoljomeshanjumol8660 Месяц назад
Ente ammae ente asrayame
@ushark8211
@ushark8211 Месяц назад
അമ്മേ മാതാവേ മേഘ ക്ക് യുകെയിൽ പോയി ജോലി വേഗ൦ കിട്ടാൻ സഹായിക്കണമേ
@anjumoljomeshanjumol8660
@anjumoljomeshanjumol8660 Месяц назад
Ammae mathave please pray ella makkaleyum holy spirit kondu nirakkaname
@anjumoljomeshanjumol8660
@anjumoljomeshanjumol8660 Месяц назад
Ente ammae
@anjumoljomeshanjumol8660
@anjumoljomeshanjumol8660 Месяц назад
Ammae mathave karuna ayirikkename
Далее
Cute kitty gadget 💛💕
00:23
Просмотров 15 млн
Нарвался на сотрудника ФСБ⚡️
01:00