അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ ഞാൻ പാപിയാണ് വാക്കലും പ്രവർത്തിയാലും ഒരുപാട് പാപം ചെയ്തു പോയി എന്നോട് ക്ഷമിക്കേണമേ സഹായിക്കാൻ അവിടുന്ന് അല്ലാതെ മാറ്റാരുമില്ല എന്നെ സഹായിക്കാൻ വരേണമേ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും ഏറ്റെടുത്തു പ്രത്യക്ഷികരണത്തിന്റെ സാക്ഷ്യയാക്കണേ ആമേൻ 🙏🙏🙏
പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളുടെ കുടുംബത്തെ കാത്തോളണമേ. എന്റെ ഭർത്താവിന്റെ ജോലിയിലും ജോലി സ്ഥലത്തും യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും അദ്ദേഹത്തിന് ഉണ്ടാകല്ലേ. ആമേൻ
അമ്മയെ മാതാവേ എനിക്ക് അമ്മയുടെ മുൻപിൽ വന്നു മുട്ടുകുത്തി ജപമാല ചൊല്ലുവാനുള്ള കൃപ തന്ന് എന്നെ അനുഗ്രഹിക്കേണമേ എന്റെ കാൽമുട്ടിന് ബലം നൽകി എന്നെ അനുഗ്രഹിക്കേണമേ ആമേൻ
അമ്മേ മക്കളെ അനുഗ്രഹിക്കണേ, michunte വിവാഹത്തിയുള്ളതെല്ലാം ഒരുക്കി തരണേ മിലു മോൾടെ final exam നല്ലതുപോലെ എഴുതാൻ ശ്രദ്ധിക്കണേ, mark കൊടുത്തു അനുഗ്രഹിക്കണേ, കടബാദ്യത നീക്കി തരണേ. എന്റെ cystocle മാറ്റണെ, മോൾടെ pcod പൂർണമായും മാറ്റി സൗഖ്യം കൊടുക്കണേ
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം വിടാൻ ഒരു വഴി കാണിച്ചു തരണേ വാടക വീട്ടിൽ നിന്ന് സ്വന്തം ഭവനത്തിൽ പോയി ഇശോയുടെയും പരിശുദ്ധ അമ്മയുടെയും പ്രാർത്ഥനയിൽ ജീവിക്കാൻ കൃപ നൽകി അനുഗ്രഹിക്കണേ 🙏എന്നെ പോലെ വിഷമിക്കുന്ന സഹോദരങ്ങളെ അവിടുത്തെ കൃപയും അനുഗ്രഹവും നൽകണേ 🙏
Ammamathave njagalude veeu ethryum pettennu vilpana akkitharaname amen, Husband deshyam mari njagalumai sahakarikaname amen, Ente menses order akkanamae amen
എന്ന മാതാവേ എന്റെ മരുമക്കളുടെ മദ്യപാനം മാറ്റി അവരെ രക്ഷിക്കേണമേ മുത്ത മരുമകന് ഉടനെ ഒരു ജോലി തരപ്പെടുത്തി തരേണമേ ഞാൻ ഉടമ്പടിയിൽ ആൺ എന്നെ അവിടുത്തെ പ്രത്യാക്ഷി കരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ അമ്മമ താവ് കനിയണമേ
അമ്മേ എന്റെ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള എല്ലാ തടസങ്ങളും മാറ്റി അനുഗ്രഹിക്കണേ. മൊബൈൽ അഡിക്ഷൻ മാറ്റണെ. ഉറക്കം ഇല്ലായ്മ, അല്ലർജി, മറ്റു രോഗങ്ങൾ എല്ലാം മാറ്റണെ. പ്രായമായ ഞങ്ങളുടെ മാതാപിതാക്കളുടെ രോഗങ്ങളും, മനസിന്റെ വേദനയും എടുത്തു മാറ്റണെ.
Amme mathave please be with me and take off all my sickness keep me through your heart and put me in your precious holy sons heart and wash me with his and yours precious blood
അമ്മ മാതാവേ എന്റെ അമ്മ ജാമ്യം നിന്നിരിക്കുന്ന ബാങ്ക് ലോണിന്റെ കാര്യത്തിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാതെ ഒഴിവാക്കി തരണമേ.. സഞ്ചാരി മാതാവേ എന്നെ സഹായിക്കണേ.. ഇനിയും സാമ്പത്തിക നഷ്ടം ഉണ്ടാക്കല്ലേ
അമ്മേ mathavae ഗുണ്ടൂർ sims കോളേജ് ലെ kulla ട്രെയിൻ യാത്രയിലാണ് ഞങ്ങൾ,, അമ്മ എല്ലാം ഏറ്റെടുത്തു നടത്തുന്നു,, exam എഴുതണ്ട എന്ന് പറഞ്ഞു അപ്പോൾ അമ്മ ഇടപെട്ടു iloveyu അമ്മ
അമ്മേ മാതാവേ എൻ്റെ കടങ്ങൾ എല്ലാം തീർത്ത് തരണേ എൻ്റെ രോഗങ്ങൾ എല്ലാം മാറ്റിത്തരണേ എന്നെ മകന് ഒരു ജോലി ശരിയാക്കി തരണേ കുഞ്ഞമ്മയുടെ മകൾക്ക് 36 വയസ് ആയി കല്യാണം മായില്ല കല്യാണവും നടത്തിതന്ന് ഒരു ജോലിയും ശരിയാക്കി കൊടുക്കണേ ആമേൻ