Тёмный

കൃപാസനത്തിൽ വന്ന് പരിശുദ്ധ അമ്മയെക്കണ്ടപ്പോൾ തന്നെ എനിക്ക് വല്ലാത്ത പോസിറ്റീവ് എനർജി കിട്ടി യമുന 

Fr V.P Joseph Kreupasanam Official
Подписаться 1,3 млн
Просмотров 31 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 287   
@athulyasn1108
@athulyasn1108 3 месяца назад
അമ്മേ മാതാവേ അവിടുത്തെ സ്നേഹത്തിന് നന്ദി 🙏🙏🙏 എല്ലാവിധ പാപസാഹചര്യങ്ങളിൽ നിന്നും അകന്ന് ഈശോയുടെ ഇഷ്ടങ്ങൾ മാത്രം നിറവേറ്റി ജീവിക്കുവാൻ ഞങ്ങൾ അനുഗ്രഹിക്കണമേ അമ്മേ
@anjuthomas6905
@anjuthomas6905 9 месяцев назад
പരിശുദ്ധ അമ്മേ 🙏🙏🙏shemachane samarppichu പ്രാർത്ഥിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏june 2024🙏🙏🙏അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏
@JancySiby-nj8cj
@JancySiby-nj8cj 8 месяцев назад
അമ്മേ എന്നെസാകഷിയാക്കണെ ജിൻസിവീട് രജഞുജേലി സേറആ സ്മവലിവ്മാറ്റണെ എന്റെ തലയിൽ വേദനെആ
@sheebamathew2746
@sheebamathew2746 8 месяцев назад
മാതാവേ എന്നെ വേദനിപ്പിച്ചവരോടും നിന്ദിച്ചവരോടും ക്ഷമിക്കാനുള്ള കൃപ നൽകണമേ
@JancySiby-nj8cj
@JancySiby-nj8cj 9 месяцев назад
അമ്മേ എന്നെസാകഷിയാക്കണെ എന്റെഫിൻസീകലുംകയ്യുംനേരെയാവണെ എന്റെ ഉള്ളം കാൽമൊതൽഉച്ചിവരെകാത്തൂകെള്ളണെ എന്റെ തലയിൽ ഭയങ്കര വേധയയേമാററയെ
@mariyamthomas1529
@mariyamthomas1529 8 месяцев назад
എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤
@miniroji102
@miniroji102 9 месяцев назад
മാതാവെ എന്നെ വേദനിപ്പിക്കുന്നവരോട് ക്ഷമിക്കാൻ കൃപ തരണമെ🙏🙏🙏
@ancymk2772
@ancymk2772 9 месяцев назад
എന്റെ മക്കളും ഭർത്താവും ആ മണ്ണിൽ ഒന്ന് കാല് കുത്താൻ, അമ്മയുടെ മുന്നിൽ കൈ കൂപ്പി നിൽക്കാൻ അനുഗ്രഹിക്കണേ
@Sony-h7t
@Sony-h7t 9 месяцев назад
അമ്മേ എന്റെ കുടുംബത്തെയും എന്നെ പോലെ ബാങ്കിനെ ഭയന്നു കഴിക്കുന്ന എല്ലാവരെയും സഹായിക്കേണമേ 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭
@ReejakunjumonReejakunjumon
@ReejakunjumonReejakunjumon 9 месяцев назад
@honeythomas1528
@honeythomas1528 9 месяцев назад
Please pray for my family to improve economic and relieve from kadabathetha completely in this year
@emmanuelvinayakumar9246
@emmanuelvinayakumar9246 9 месяцев назад
സമയത്തൻ മേൽ അധികാരം ഉള്ള അമ്മേ എന്റെ ഭർത്താവ് വി ദേശത്തെ പോകാൻ ഒരുങ്ങന്ന് ഈ സമയത്ത അമ്മ സാമ്പദ്യകമായിയും ആത്മീയമായി വേണ്ടതെല്ലാo കൊടുത്ത് എന്റെ ഭാർത്തവിന് അനുഗ്രഹിക്കണമേ
@abittakthomas5607
@abittakthomas5607 9 месяцев назад
ക്രപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും പെട്ടെന്ന് ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.
@sreekumarsl9828
@sreekumarsl9828 9 месяцев назад
🙏
@alantasunny250
@alantasunny250 9 месяцев назад
Amme mathave ente eshoye innathe yathrayil kurachu bhutjimutti ennalum ente eshoum ammaum athellam tharanam cheyanulla kreupa thannu anugrahichathinu ammakum eshoykum kodanu kodi nannium sthuthium aaradhanaum arpikunnu amen
@LathaLatha-vu9ck
@LathaLatha-vu9ck 9 месяцев назад
അമ്മേ.എനേരഷീകണേഎരൻറ്റമകൻഎർണകൂളംത്ഒരൂകബനിയിൽജേലിഉ,ൡശബ,,ളംകൂറവാണ്അതൂരകഢ്നല്ജേലിതരണംഅമേമ
@thomasmathew1524
@thomasmathew1524 9 месяцев назад
എൻറെ ഭർത്താവ് കൃപാ സനതിൽ വരാൻ അനുഗ്രഹിക്കേണമേ മാതാവേ🙏🙏🙏
@vsn5574
@vsn5574 9 месяцев назад
Enteyum❤❤❤
@susanabraham3258
@susanabraham3258 9 месяцев назад
അമ്മേ ഈശോ എന്റെ ഭവനത്തിലും വരണേ കുടുംബ പ്രാർത്ഥന തന്ന് അനുഗ്രഹിക്കണേ
@ancymk2772
@ancymk2772 9 месяцев назад
ഞാനും വിശ്വസിക്കുന്നു. ഏറ്റവും നല്ലതാക്കാൻ വേണ്ടിയാണ് ഞങ്ങളുടെ കാര്യവും താമസിക്കുന്നത്.
@anusebastian518
@anusebastian518 9 месяцев назад
Amen
@minisanty7130
@minisanty7130 9 месяцев назад
അമ്മേ എന്റെ മാതാവേ ഈശോയേ
@sindhugineesh4919
@sindhugineesh4919 9 месяцев назад
എന്റെ ടീച്ചർ ആണ് 💖💖
@saralakrishnan5202
@saralakrishnan5202 9 месяцев назад
നല്ല ദൈവാനുഗ്രഹമുള്ള tr. 🙏🏻😍 ടീച്ചർക്ക്‌ ഒരുപാട് ആത്മീയ ശിഷ്യർ ഉണ്ടാവട്ടെ, ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@joseantonypattery7750
@joseantonypattery7750 9 месяцев назад
Adipoli 🎉
@linibiju154
@linibiju154 9 месяцев назад
എന്റെ യുo ടീച്ചറാണ്
@alphiajo3942
@alphiajo3942 9 месяцев назад
Yes she is my teacher also
@Lakshmilachu1768
@Lakshmilachu1768 9 месяцев назад
No need to say which school.
@rajisabu6512
@rajisabu6512 9 месяцев назад
അമ്മേ മാതാവേ ജനുവരി 12 അമ്മ ഇടപെട്ടു അത്ഭുദം ചെയ്യണേ 🙏🙏🙏🙏
@GeethaPa-ti7re
@GeethaPa-ti7re 9 месяцев назад
🙏🙏🙏എന്റെ മാതാവേ എന്റെ മക്കളെയും വിശ്വാസം വർദ്ദിപ്പിക്കേണമേ. ദൈവസ്നേഹം നിറക്കേണമേ 🙏🙏🙏
@omanabiju6850
@omanabiju6850 9 месяцев назад
എന്റെ ഈശോയെ അങ്ങയെ സ്നേഹിക്കാൻ, ആരാധിക്കാൻ എന്റെ മനസിനെ ഒരുക്കേണമേ 🙏🙏ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു അപ്പാ 🙏🙏💜💜നീ എന്റെ ദൈവം ആകുന്നു 🙏🙏😭എന്റെ രോഗങ്ങൾ സുഖപ്പെടുത്തേണമേ, വിടുതൽ തന്ന് അനുഗ്രഹിക്കണേ 🙏🙏
@GODoflove-j3h
@GODoflove-j3h 9 месяцев назад
അമ്മേ ഈ ടീച്ചർ നിന്ന ഇതേ അവസ്ഥ ആണ് എനിക്ക് ഞാൻ ഇതു വരെ യും ഉടമ്പടി യിൽ അത്ര ശ്രെദ്ധ ഇല്ല പക്ഷേ ഞാൻ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു മാതാവേ എന്നെ കൈവിടല്ലേ മാതാവേ 🕯️🕯️🙏🏼🙏🏼
@Mary27036
@Mary27036 9 месяцев назад
മാതാവേ ഇപ്പോൾ മകൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് മാറ്റി കൊടുക്കണേ
@girijamk1376
@girijamk1376 9 месяцев назад
പരിശുദ്ധഅമ്മക്കും ദൈവകുമാരനും ഓരായിരം നന്ദിപറയുന്നു നന്ദി ദൈവമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@SherlockHolmes-be4tp
@SherlockHolmes-be4tp 9 месяцев назад
Amme mathave enneyum ente makkaleyu m njangalude kudumpatyeyum anugrahikaname njangalude sampatyaka kadabatyagalum prayasangalum matti taraname njanoru papiyane mathave anugrahikane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ChristySebastian-ex3nt
@ChristySebastian-ex3nt 9 месяцев назад
Amma Mathavinum Thiru kumaranum Aayiram Aayiram Nanni Hallelujah Hallelujah Hallelujah Amen
@rajisabu6512
@rajisabu6512 9 месяцев назад
സമയത്തിനുമേൽ അധികാരമുള്ള സഞ്ചാരി മാതാവേ 🙏🙏🙏🙏
@babypulickal4592
@babypulickal4592 9 месяцев назад
അമ്മേ മാതാവേ ജാതി മത വ്യത്യാസമില്ലാതെ കൃപാസനത്തിൽ വന്ന് ഉടമ്പടിയെടുക്കുന്ന എല്ലാമക്കളേയും അമ്മ ചേർത്ത് പിടിച്ച് ഈ ശോയിലേക്ക് അടുപ്പിക്കുന്നതിന് അമ്മയ്ക്ക് കോടാനു കോടി നന്ദി പറയുന്നു.🙏🌹🌹🌹🌹🌹🌹🌹
@rejikochumolrejikochumol9497
@rejikochumolrejikochumol9497 9 месяцев назад
😢🙏
@athulyasn1108
@athulyasn1108 3 месяца назад
അമ്മയെ ഇസാക്ഷ്യത്തിന് നന്ദി സമയത്തിന്റെ മേൽ അധികാരമുള്ള അമ്മ മാതാവേ ഈ ഭൂമിയിൽ ഞങ്ങൾക്ക് ഈശോ അനുവദിച്ചു തന്ന സമയം നല്ല രീതിയിൽ വിനിയോഗിച്ച് മുന്നോട്ടുപോകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏
@dreamslight8600
@dreamslight8600 9 месяцев назад
കന്യകമാരുടെ രാജ്ഞിയാം കന്യകേ! ദയയുള്ള മാതാവേ! നിന്നില്‍ വിശ്വാസങ്ങളര്‍പ്പിക്കും മക്കളെ കാത്തുകൊള്ളേണമമ്മേ
@chinnuajith2910
@chinnuajith2910 9 месяцев назад
Amme ente amme be with us 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
@Sanu-v5i
@Sanu-v5i 9 месяцев назад
Ente amma nalkiya ellam anugrhagalkku oru Kodi nanni😢😢amme
@preethybiju9145
@preethybiju9145 9 месяцев назад
അമ്മേ മാതാവേ ഒരായിരം നന്ദി പറയുന്നു ഇതുവരെ നൽകിയ അനുഗ്രഹത്തിനായി സ്തോത്രം 🙏🏻🙏🏻😭🌹😭🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹😭😭😭
@sheltonantony9968
@sheltonantony9968 9 месяцев назад
അമ്മേ പ്രാർത്ഥിക്കാൻ എന്നെ പഠിപ്പിച്ചു തരണമേ അമ്മയോട് കൂടുതൽ അടുക്കുവാൻ ചേർന്ന് ഇരിക്കാനും എന്നെ പ്രാവിത്തനാക്കണുമെ അമ്മേ എന്റെ ഹൃദയം അമ്മയുടെ സ്നേഹത്തിനായി കൊതിക്കുന്നു അമ്മയുടെ സ്നേഹം എന്റെ ഹൃദയത്തിൽ പകർത്തി ഉറപ്പിച്ചു തരാൻ കരുണ ഉണ്ടാകണമേ അമ്മയുടെ സ്നേഹത്തിൽ ഇനിഉള്ള കാലം ജീവിക്കാൻ എന്നെ ഒരുക്കണുമെ എന്നെ ശക്തനാക്കണുമെഅനുഗ്രഹിക്കണുമെ ആമേൻ ആവേ മരിയാ ആമേൻ 🙏🏻ആമേൻ 🙏🏻ആമേൻ 🙏🏻
@thomsonjoseph6874
@thomsonjoseph6874 9 месяцев назад
അമ്മേ മാതാവേ, ഗർഭണികളായ എല്ലാ വരെയും അവരുടെ ഉദരത്തിലുള്ള കുഞ്ഞുങ്ങളെയും കാത്തുകൊള്ളണമേ.
@josephpanakal9920
@josephpanakal9920 9 месяцев назад
❤ അമ്മേ എന്നെ മറക്കരുതേ❤പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു❤
@savithasunil4001
@savithasunil4001 9 месяцев назад
അമ്മേ എന്റെ ജോലി സ്ഥലത്ത് സമാധാനം ഉണ്ടാവാണേ 🙏🏻🙏🏻🙏🏻
@SherlockHolmes-be4tp
@SherlockHolmes-be4tp 9 месяцев назад
Amme molukke kodutha job sytirapedutyi kodukaname AMEN 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕🙏🙏🙏🙏
@kittysebastian7365
@kittysebastian7365 9 месяцев назад
അമ്മേ മാതാവ് തിരികുമാരനായ ഈശോയെ എന്നേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane
@soumyas4608
@soumyas4608 9 месяцев назад
Competitive... ക്രാക്കർ..... Psc.... ടീച്ചറെ .. ഈ സാക്ഷ്യത്തിലൂടെ.... അമ്മ ഇനിയും അനുഗ്രഹിക്കട്ടെ 🙏
@Jesus55325
@Jesus55325 8 месяцев назад
അമ്മേ മാതാവേ angel ne 4 module പാസാക്കി tharane. ഞങ്ങളുടെ കഷ്ട പാടുകള്‍ അമ്മക്ക് അറിയാമല്ലോ ❤❤❤❤😭😭😭🙏🏻🙏🏻🙏🏻
@NishaMani-bk8gv
@NishaMani-bk8gv 9 месяцев назад
അമ്മ മാതാവേ ആധാരത്തിന്റെ കാര്യത്തിൽ അമ്മ ഒരു തീരുമാനത്തിൽ എന്റെ എത്തണേ ജനുവരി 26 നു മുൻപ് നടത്തി തരണേ അമ്മേ 🙏
@helnak228
@helnak228 9 месяцев назад
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണം 🙏
@ajithajith534
@ajithajith534 9 месяцев назад
Amme mathave anugrahikkename 🙏
@LekhambikaPC
@LekhambikaPC 9 месяцев назад
എന്റെ അമ്മേ എല്ലാം സാധിച്ച് കൊടുക്കൂന്ന നീ എന്റെ ഭവനത്തിലും വന്ന് എഐ എല്ലാ പ്രയാസങ്ങളും നീക്കി തരണം. എന്റെ ഭർത്താവ് കൃപാസനത്തിൽ അമ്മയുടെ തിരുസന്നിധിയിൽ വരുവാൻ ഇടയാക്കേണമേ എന്റെ മോള് എഴുതിയതുംഎഴുതാനുള്ളതുമായ എല്ലാം പരീക്ഷകളും അമ്മ മാതാവ് പസാക്കി കൊടുക്കണമേ അവൾ പഠിക്കന്ന ആ കോഴ്സ് വിജയിപ്പിച്ച് കൊടുക്കണമേ ഇശോയേ അമ്മേ
@linimanesh1
@linimanesh1 9 месяцев назад
Ente ammaude Sakshi aakuvan anugrahikkename Oet exam pass aakuvan anugrahikkename 10 2 24, 3 3 24
@soumyamanuel
@soumyamanuel 9 месяцев назад
മാതാവിൻ്റെ സാനിദ്ധ്യം നൽകുന്ന സന്തോഷം വാക്കുകൾക്ക് അതീതമാണ് 🙏🙏
@kittysebastian7365
@kittysebastian7365 9 месяцев назад
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം നന്ദി
@mollyjose2282
@mollyjose2282 9 месяцев назад
Amme esoye thanks for all the blessings u have given me
@ancyjoseph737
@ancyjoseph737 9 месяцев назад
അമ്മേ മാതാവേ ഒരായിരം നന്ദി അമ്മയ്ക്ക്
@valsalanair617
@valsalanair617 9 месяцев назад
Mathave nte mone kreupasanathil varanulla kreupa thanne anugrehikenne🙏🙏🙏🙏🙏🙏🙏
@VinodKumar-xi6lh
@VinodKumar-xi6lh 9 месяцев назад
ഗ്രേസി ആന്റിയുടെ രോഗത്തിൽ നിന്ന് പരിപൂർണ്ണ സൗഖ്യം കൊടുക്കണമെ അമ്മയുടെ സാക്ഷിയായി ഉയർത്തണമ
@shainyharikumar
@shainyharikumar 9 месяцев назад
എന്റെ മാതാവേ എന്റെ മക്കൾക്ക് ആരോഗ്യം കൊടുക്കണേ . എന്റെ മോന് സർജറി വേണ്ടി വരല്ലേ കുടുംബത്തിന് സമാധാന o നൽകണേ😢😢😢🙏🙏🙏
@SitaBalan
@SitaBalan 9 месяцев назад
Ente pirapanipoortihiyakkitaraname
@sudhasurendran9783
@sudhasurendran9783 9 месяцев назад
Amme mathave eshoye nanni amme nanni eshoye
@vigilamary.e.llenin.d5088
@vigilamary.e.llenin.d5088 9 месяцев назад
അമ്മേ മാതാവേ ഹണി മോളെ തൊടണമേ, സൗഖ്യം നല്കണമേ
@jayasreek8203
@jayasreek8203 9 месяцев назад
Ente randu makkaleyum aviduthekku samarppikkunnu kripachoriyename avarkku videshathu nalla joli nalkename 🙏 makalkk rogasaanthi nalkename amme 🙏 ente sthalam vilpana nadathi tharename 🙏
@RemyamaneshRemyamanesh
@RemyamaneshRemyamanesh 9 месяцев назад
മാതാവേ എനിക്ക് എങ്ങനെ പ്രാർത്ഥികണമെന്ന് അറിയില്ല.... കഴിഞ്ഞ upsa ക്ക്‌ ഒരു വർഷം കഷ്ടപ്പെട്ട് പഠിച്ചു പക്ഷെ അതെനിക്ക് നേടാൻ സാധിച്ചില്ല.... ഇപ്പോഴും ഞാൻ പഠിക്കുന്നു ഇപ്പ്രാവശ്യം എനിക്ക് നേടിത്തരണമേ മാതാവേ.....😢😢😢
@karmiliejosy9288
@karmiliejosy9288 9 месяцев назад
അമ്മേ കൃപാ സന പ്രസാദ വര മാതാവേ എൻ്റെ യും എൻ്റെ ഭർത്താവിൻ്റെ യും കാര്യങ്ങളിൽ edapedunnathene ഓർത്ത് അമ്മേ ഞാൻ നന്ദി പറയുന്നു അമ്മേ ഞങളെ anugrahikeneme🙏🙏🙏
@vinodinisajeeve7165
@vinodinisajeeve7165 9 месяцев назад
എന്ന് തന്ന എല്ലാ അനുഗ്രഹങ്ങൾക്കു കോടാനുകോടി നന്ദി... അമ്മേ... തമ്പുരാട്ടി.. പ്രണാമം ❤❤❤
@anniesimmey7982
@anniesimmey7982 9 месяцев назад
Amme yeshuve,🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rejithaarunrejitha535
@rejithaarunrejitha535 9 месяцев назад
🙏
@ajithamol4163
@ajithamol4163 9 месяцев назад
Ammamathave ente husbandinum videshathek pokanulla kreupa nalkane amme 🙏🙏🙏🙏🙏
@aksamariasaju4993
@aksamariasaju4993 9 месяцев назад
Amme nte Kripasana Mathave kathone 🥰❤❤❤🫂🫂🙏🙏
@gijoabraham7449
@gijoabraham7449 9 месяцев назад
Amen
@preethybiju9145
@preethybiju9145 9 месяцев назад
അമ്മേ മാതാവേ എനിക്കു upst ആയിട്ട് അടുത്തുള്ള സ്കൂളിൽ ജോലി സാധ്യമാക്കി തരണമേ 🙏🏻😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻😭🌹🌹🌹🌹🌹🌹😭🙏🏻🙏🏻🙏🏻🙏🏻😭😭😭😭
@jinimolmathew9103
@jinimolmathew9103 9 месяцев назад
അക്രൈസ്തവ സാക്ഷ്യം kelkkumpol vallatha oru kulirma aanu. Anekayiram makkalude asrayamaya amme enneyum kaipidichu nadathaname 🙏🙏🙏🙏🙏
@ammusivadas865
@ammusivadas865 9 месяцев назад
നന്ദി അമ്മേ 🙏🏻❤️
@minij8093
@minij8093 9 месяцев назад
എന്റെ അമ്മ മാതാവേ എനിക്ക് പൈസക്ക് ആവശ്യമായി ബുദ്ധി മുട്ടുന്നു മാതാവേ എന്തു വേണും എന്നു അറിയില്ല എനിക്ക് ഒരു വഴി കാട്ടി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@vigilamary.e.llenin.d5088
@vigilamary.e.llenin.d5088 9 месяцев назад
എന്റെ ജീവിത പങ്കാളിക്ക് ആഴമായ വിശ്വാസം നല്കണമേ
@olivecakeworld5921
@olivecakeworld5921 9 месяцев назад
അമ്മേ എല്ലാ ഗർഭസ്തശിശുക്കളെയും കാത്തുകൊള്ളണമേ
@mariammajoshy4271
@mariammajoshy4271 9 месяцев назад
Thankyou JESUS. Thankyou mother MARY
@NN-kv1dt
@NN-kv1dt 9 месяцев назад
ഞങ്ങളുടെ പ്രിയപെട്ട യമുന മിസ്സ്
@Suseela-r6w
@Suseela-r6w 9 месяцев назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻറെ മകളുടെ കണ്ണിലെചുവപ്മാററിതരേണേമ
@anjuthomas6905
@anjuthomas6905 9 месяцев назад
പരിശുദ്ധ അമ്മേ 🙏🙏🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏🙏🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname 🙏🙏🙏മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏Ave Maria 🙏🙏🙏
@mattgamixmatgamix7114
@mattgamixmatgamix7114 9 месяцев назад
teacher May God Bless you
@praveenanitheesh1479
@praveenanitheesh1479 9 месяцев назад
Amen 🙏
@UshaKumari-fz3uv
@UshaKumari-fz3uv 9 месяцев назад
Amme parisudha amme kreupavara mathave palisa kadathil ninnum kudumbathe rekshikkane
@sunitham386
@sunitham386 9 месяцев назад
Ammae mathavae enta familiya visvasathil aazhappeduthanamae 🙏❤️🙏
@sarithachinnu2513
@sarithachinnu2513 9 месяцев назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼
@rejikuriakose7636
@rejikuriakose7636 9 месяцев назад
അമ്മേ മാതാവേ എന്നെ ഉടമ്പടിയെടുക്കാൻ അനുവദിക്കണമേ😭😭😭😭😭🙏🙏🙏🙏🌹🌹🌹🌹
@rubijoseph8528
@rubijoseph8528 9 месяцев назад
Amme nanni🙏🏼🙏🏼🙏🏼🙏🏼
@vinodinisajeeve7165
@vinodinisajeeve7165 9 месяцев назад
യമുന ടീച്ചറിനെ പോലെ ഒരു ടീച്ചർ ആണ് ഞാനും. എന്നെയും ഇതു ബ്പോലെ സാക്ഷ്യം പറയാനുള്ള അവസരം തെളിച്ചു തരണേമേ ആവേ.. ആവേ.. മരിയ ❤❤❤❤
@rosamma2346
@rosamma2346 8 месяцев назад
Amma mathavee eniku ammayude aduthuvaran anugrahikeneee
@lincyemmnuel5297
@lincyemmnuel5297 9 месяцев назад
Ante Amme makkalku viswasam nalkaname
@sindhu7472
@sindhu7472 9 месяцев назад
Anday ammay anday eshowckum ammackum owsaypithavinum ngan nanniparaunnu aamen aamen aamen aamen aamen aamen aamen 🙏🙏🌹🌹
@remeesamahamood2010
@remeesamahamood2010 9 месяцев назад
Amme ente kudumbathinte nee ninte poorna viswasikal aakene
@Anadhan5
@Anadhan5 9 месяцев назад
Mathave sabhayhikam thannusahayikkaname a nishaye erakkividaname
@shalufrancis3265
@shalufrancis3265 9 месяцев назад
അമ്മേ മാതാവേ അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആയി എന്നെ ഉയർത്തണമേ🙏🙏
@sherinlinetlivera8078
@sherinlinetlivera8078 8 месяцев назад
krepasanam അമ്മെ 🙏🏻😊
@PiousJoseph-ue2ul
@PiousJoseph-ue2ul 9 месяцев назад
അമ്മ മാതാവേ എൻെറ മകന് ജോലി നല്കി അനുഗ്രഹികണമേ
@Nivya-s3g
@Nivya-s3g 9 месяцев назад
എന്റെ അമ്മേ എന്റെ മനസിനെ നിയന്ത്രിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@donaissac8932
@donaissac8932 9 месяцев назад
Ammae mathavae anugrahikanamae
@GeethaGeetha-ll8iq
@GeethaGeetha-ll8iq 9 месяцев назад
Esuappa nandhi Amen Hallelujah
@Jayalekshmisunil-1977
@Jayalekshmisunil-1977 9 месяцев назад
അമ്മേ മാതാവേ ഞങ്ങൾ ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങൾ എല്ലാം മാറ്റി തരണേ തമ്പുരാട്ടി🙏🙏🙏
@minialexander5254
@minialexander5254 9 месяцев назад
Ammamathave pinkimolk joli labhikunna divasam march22 date vekunnu amen
@RadhikaksRadhu
@RadhikaksRadhu 9 месяцев назад
Ente mathave ജൂണിൽ ente exam thudaggunnathine munne enike avide varan anugrahikkaname kudathe എന്റെ husbandte anuvadhathode varan sadhikkane 🙏🙏🙏
@rejanijayesh8951
@rejanijayesh8951 9 месяцев назад
അമ്മേ നീയാശ്രയം ❤❤🙏🏾💐
@Thannu-l2h
@Thannu-l2h 9 месяцев назад
Mathave എന്റെ മകളുടെ രോഗം മാറ്റിതരണേ
@anitharamakrishnan7824
@anitharamakrishnan7824 9 месяцев назад
Amme sahayikkane amme🙏🙏🙏🙏🙏
@manjujohn182
@manjujohn182 9 месяцев назад
🙏അമ്മേ മാതാവേ എന്റെ ജീവിത തകർച്ചകളെ അമ്മയുടെ മാധ്യസ്ഥം വഴി ഈശോയുടെ സന്നിധിയിൽ സമർപ്പിക്കുന്നു. ഈശോയെ എന്നെ കൈ വെടിയരുതേ. 🙏🕯️✝️🌹
@sijijacob9835
@sijijacob9835 9 месяцев назад
Amma, bless, our family. Fill us with holy Spirit Bless the whole world
@shajipaul312
@shajipaul312 9 месяцев назад
Ammakkum thirukumaaranum oraayiram sthudhyum nannyum 🙏🙏🙏
@jishajohnyjohny3954
@jishajohnyjohny3954 9 месяцев назад
Amme inn internal exam Anu Amme Jaykanullath ezhuthan kripa tharaname Ammaude Sashi akimattaname
Далее
DEMONS ARE ATTACKING BRAWL STARS!!!
09:08
Просмотров 12 млн
Исповедь / Мася
2:47:10
Просмотров 187 тыс.
DEMONS ARE ATTACKING BRAWL STARS!!!
09:08
Просмотров 12 млн