Тёмный

കൃഷിക്ക് വളത്തിനായി ഡെയറി ഫാം, 25 ലീറ്റർ പാലുള്ള പശുക്കൾ, ഫാനായി വാട്ടർ പമ്പ്, ലക്ഷങ്ങളുടെ നേട്ടം 

Karshakasree
Подписаться 80 тыс.
Просмотров 79 тыс.
50% 1

#karshakasree #manoramaonline #dairyfarming #farming #banana
റബർത്തോട്ടത്തിൽനിന്ന് സമ്മിശ്രക്കൃഷിയിലേക്ക്.... വളം വാങ്ങാൻ പണം മുടക്കിയതോടെ കൃഷി നഷ്ടത്തിൽ... അപ്പോൾപ്പിന്നെ കൃഷിയിടത്തിലേക്കുള്ള വളം സ്വന്തം കൃഷിയിടത്തിലുൽപാദിപ്പിക്കാൻ കഴിഞ്ഞാലോ... വാഴയും കമുകും കൊക്കോയും തെങ്ങുമെല്ലാം വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നിടത്ത് കുറച്ചു വളമൊന്നും പോരല്ലോ... അതുകൊണ്ടുതന്നെ കൃഷിയിടത്തിൽ വലിയൊരു വളമുൽപാദനകേന്ദ്രം തുടങ്ങി. വളനിർമാണത്തിനൊപ്പം നിത്യവരുമാനവും നൽകുന്ന സ്ഥലം- ഡെയറി ഫാം. കേൾക്കുമ്പോൾ അതിശയോക്തിയും കൗതുകവും വിശ്വാസക്കുറവുമെല്ലാം തോന്നുമെങ്കിലും കൃഷിയെ ശാസ്ത്രീയമായി സമീപിച്ച് അധ്വാനഭാരം കുറച്ച് മികച്ച രീതിയിൽ വരുമാനം കണ്ടെത്തുന്ന യുവ കർഷകനാണ് എറണാകുളം ഇലഞ്ഞി പെരുമ്പടവം സ്വദേശി വെളിയത്തുമാലിൽ മോനു വർഗീസ് മാമൻ എന്ന വക്കച്ചൻ.

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@rtv1972
@rtv1972 Год назад
പരമ്പരാഗത രീതികളോടൊപ്പം പഠിച്ച എഞ്ചിനീയറിംഗ് വിദ്യയും സമന്വയിപ്പിച്ചാണ് ഫാമിന്റെ പ്രവർത്തനം സജ്ജീകരിച്ചിട്ടുള്ളതെന്നത് കൗതുകമുണർത്തുന്നു. വൈവിദ്ധ്യവൽക്കരണം മൂല്യവർദ്ധിത ഉൽപന്നങ്ങളിലേക്ക് കൂടി എത്തിച്ചത് അഭിനന്ദനാർഹമായ കാര്യമാണ്. മികച്ച വിദ്യാഭ്യാസം നേടിയിട്ടും പഠിച്ച തൊഴിലിലേക്കിറങ്ങാതെ കൃഷിയിൽ നിന്നും മികച്ച വരുമാനം ഉണ്ടാക്കാമെന്ന് കാണിച്ചിരിക്കുന്നു ഇദ്ദേഹം. തീർച്ചയായും അനുകരണീയമായ ഒരു മാതൃകയാണ് വക്കച്ചൻ മുന്നോട്ടുവച്ചിരിക്കുന്നത്. ഫാം ടൂറിസം ഉൾപ്പടെയുള്ള വിവിധ മേഖലകളിൽ കൂടി കൈ വയ്ക്കുവാൻ വകച്ചൻ എന്ന മോനു വർഗീസിനു കഴിയട്ടെ എന്നാശംസിക്കുന്നു. വക്കച്ചനെ പരിചയപ്പെടുത്തിയ കർഷകശ്രീ ക്കും അഭിനന്ദനങ്ങൾ 👍🤝
@antokadavelil4710
@antokadavelil4710 Год назад
ഏതാണ്ട് പതിനെട്ടു മാസം മുൻപ് എനിക്ക് വക്കച്ചന്റെ ഫാം സന്ദർശിക്കാൻ കഴിഞ്ഞു... എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അവിടത്തെ neat and clean environment ആണ്.. പിന്നീട് കൂടുതൽ മനസിലാക്കിയപ്പോൾ വക്കച്ചന്റെ മാനേജ്മെന്റ് കപ്പാസിറ്റി എന്നെ അത്ഭുതപെടുത്തി. ഫാം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും വക്കച്ചന്റെ കൂടെ നിന്ന് കാര്യങ്ങൾ പഠിച്ചാൽ വിജയം ഉറപ്പാണ്...
@skrmenon7286
@skrmenon7286 Год назад
Hats off you❤👏🏻👏🏻👏🏻
@QA_Savvy
@QA_Savvy Год назад
എന്റെ Classmate um അതിലുപരി അടുത്ത കൂട്ടുകാരനും നാട്ടുകാരനും..❤ Vakkachan's cultivation methods are very systematic. He respects farming & farming related activities. I always wonder to see his planning & efforts to bring variety in agriculture and make it successful. Really proud of you my dear friend.
@Rahma-px6lj
@Rahma-px6lj Год назад
20 ഏക്കർ - എവിടുന്നാ കേരളത്തിൽ ഒരാൾക്ക് ഇത്രയും ഭൂമി-ഇവൻ്റെയൊക്കെ ഒരു ഭാഗ്യം
@rupeshsag3030
@rupeshsag3030 Год назад
ഈ ഫാമിൽ ഞാൻ പോയിട്ടുണ്ട് നല്ല പ്രൊഡക്ഷൻ ഉണ്ട് HIGH YIELDING പശുക്കൾ ആണ് അവിടെ NDDB AI വർക് ഞാൻ അവിടെ ചെയ്തിട്ടുണ്ട്..
@mohammedjowhar4645
@mohammedjowhar4645 Год назад
Contact tharo?
@eappenjohn6545
@eappenjohn6545 Год назад
He is a very good farmer. His willingness to practice scientific farming is the key to success.
@patrickbateman307
@patrickbateman307 Год назад
Super Vakkachan chetta🥰✨
@manojacob
@manojacob Год назад
Reason for success is hard work and enthusiasm. Best wishes! Inspiration for others to do farming.
@jijosamuel6456
@jijosamuel6456 Год назад
Superb.. A great inspiration for all young generation..
@rosemarymammen7744
@rosemarymammen7744 Год назад
Vakkachante Farm kanditu ullavarku manasilavum, ah Farminte bhangi 👏👏👍. Systematic aaytu oro kaaryangal cheyunathil Ulla midukku, pinne neatness oke eduthu parayendathu aanu . Padicha kaaryangal farmingilum practical aayi use cheyamenu kaanichu tharunu
@yakobjose4157
@yakobjose4157 Год назад
Great inspiration Bro ❤❤❤👏👏👏 God Bless 🙌 🙏
@crmadhucrmadhu6675
@crmadhucrmadhu6675 Год назад
Super ,God bless you 🙏
@muhammedshafi3070
@muhammedshafi3070 Год назад
അതു കൊള്ളാം പണിക്കാർ പോയാലും ഒരു പ്രശ്നമില്ല നമ്മൾ......
@peace8326
@peace8326 Год назад
Perfect farm in all aspects …
@sms-lv6ei
@sms-lv6ei Год назад
bro supper parayathey vayya,,,!!!!!!!
@anneska1032
@anneska1032 Год назад
Really wonderful job. An inspiration to all the youth around us. All the best wishes .
@ajiunni6197
@ajiunni6197 Год назад
സൂപ്പർ ❤❤❤
@SunilKumar-s9r7s
@SunilKumar-s9r7s Год назад
If there isMist inside the cattle shed, will be useful to reduce the heat
@skj1046
@skj1046 Год назад
അനുകരണീയമായ മാതൃക👍🏻👍🏻
@zion-designs
@zion-designs Год назад
Inspiring
@georgejoseph4539
@georgejoseph4539 Год назад
Super 🙏🌹🙏
@LolLelLuL
@LolLelLuL Год назад
Superb farm.
@jayarajsn3685
@jayarajsn3685 Год назад
Good 👍
@rajeshexpowtr
@rajeshexpowtr Год назад
Shade net sheettinu mukalil 1 mtr gap il valichu kettiyal choodu kurayum
@Karshakasree
@Karshakasree Год назад
താല്ക്കാലിക ആശ്വാസത്തിന് അത് ok ആണ്. എങ്കിലും അത് പൂർണമായ ഒരു പരിഹാരം അല്ല. കാരണം കേരളത്തിലെ സാഹചര്യത്തിൽ പശുക്കൾ ഉഷ്ണ സമ്മർദത്തിന്റെ പിടിയിലാണ്. പശുക്കളിൽ ഉത്പാദന നഷ്ടത്തിനൊപ്പം അസുഖങ്ങളെയും ക്ഷണിച്ചു വരുത്തും. അതുകൊണ്ടുതന്നെ ഫലപ്രദമായ അരിഹാരങ്ങൾ കാണണം. ഒരു ലേഖനം ഒപ്പം ചേർക്കുന്നു www.manoramaonline.com/karshakasree/farm-management/2023/05/25/automatic-and-scientific-wetting-for-animal-stress-alleviation.html
@modanfarmskerala
@modanfarmskerala Год назад
👌👍
@manumathew1766
@manumathew1766 Год назад
Great job Monu wish you all the best wishes for your future success 👏👏👏
@murphyjoseph3877
@murphyjoseph3877 Год назад
👌👌👍
@colinpulickal2597
@colinpulickal2597 Год назад
@elliasms9730
@elliasms9730 Год назад
Kldb yude 26 kitiya kdavinte sire or semen straw details share cheyyòoo
@bijujoseph2082
@bijujoseph2082 Год назад
Ithevideya sthalam Kanan pattumo?
@aneesh_sukumaran
@aneesh_sukumaran Год назад
👍
@carneval2927
@carneval2927 Год назад
Ennikku farm illakki oralle vennam arakkillum undo
@nithint4202
@nithint4202 Год назад
സ്ഥലം
@carneval2927
@carneval2927 Год назад
@@nithint4202 thiruvananthapuram , neyyaattinkara
@nithint4202
@nithint4202 Год назад
@@carneval2927 നമ്പർ
@usmaanaffan7696
@usmaanaffan7696 2 месяца назад
ennyweano
@abhilashjoseph5527
@abhilashjoseph5527 Год назад
വാഴ ഏതാ ഇനം ?
@ShajiMichael
@ShajiMichael Год назад
Soopper❤❤karshakante,,no..tharumo
@Karshakasree
@Karshakasree Год назад
വിഡിയോയിൽ ഉണ്ട്
@rejirajan8541
@rejirajan8541 Год назад
കീട നാശിനി ഉപയോഗിക്കും എന്നും ഇല്ല എന്നും പറയുന്നു ...ഏതാണ് വിശ്വസിക്കേണ്ടത്....😂
@abbasparappana115
@abbasparappana115 Год назад
തെന്നെ തെന്നെ
@yousafkalathil5398
@yousafkalathil5398 Год назад
Panikkare onnu thaangi le
@jm-qb4jn
@jm-qb4jn Год назад
Bro തെങ്ങു വച്ചാൽ അത്രേം സ്ഥലത്തു വേറൊന്നും നടാൻ പറ്റില്ല. ഒരു തെങ്ങിന്റെ ചൂടൽ 2 സെൻറ് സ്ഥലം വേണം. തേങ്ങയ്ക്കു വിലയും ഇല്ലാ 😌
Далее
TRENDNI BOMBASI💣🔥 LADA
00:28
Просмотров 695 тыс.
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 236 тыс.
TRENDNI BOMBASI💣🔥 LADA
00:28
Просмотров 695 тыс.