Тёмный

കെകെ രമ രംഗത്ത്.. സുപ്രീം കോടതിയിൽ പണി ചോദിച്ചു വാങ്ങും l k k rema 

Marunadan Malayali
Подписаться 2,5 млн
Просмотров 126 тыс.
50% 1

ആ നീക്കങ്ങളും പാളി.. സിപിഎം കൊലയാളികൾക്ക് സുപ്രീം കോടതിയിൽ പണിയുറപ്പ്
#kkrema #TPChandrasekharan #kerala #cpm #supremecourt #MM001

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 196   
@arrows929
@arrows929 2 месяца назад
ഒന്നാം പ്രതിയാകേണ്ടായാൾ ഇന്നും ഒന്നാം സ്ഥാനത്തിരിക്കുന്നു
@innocenttrue9314
@innocenttrue9314 2 месяца назад
👍🏻👍🏻👍🏻
@aravidakshanv6515
@aravidakshanv6515 2 месяца назад
ഗൂഡാലോചനയുടെ സൂത്രധാരനെ എല്ലാവർക്കുമറിയാം. കോടതിക്കുമാത്രം അറിയില്ല.
@capt.ajayanpillai796
@capt.ajayanpillai796 2 месяца назад
കോടതി deaf and dump
@Viswanath940
@Viswanath940 2 месяца назад
യാഥാര്‍ത്ഥ പ്രതി ഇപ്പൊ ദാസന്‍ അണ്... 😂😂😂
@jalajasasi4014
@jalajasasi4014 2 месяца назад
കേരളത്തെ മുച്ചൂടും മുടിപ്പിക്കാൻ പറഞ്ഞിട്ടുണ്ട്. പറഞ്ഞിട്ടുള്ളവർക്കു കുറച്ചു സീറ്റെങ്കിലും അടുത്ത ഇലക്ഷനിൽ നേടാൻ വേണ്ടിയിട്ടാണ് പിണറായി ഈ തെണ്ടിത്തരങ്ങൾ എല്ലാം കേരള ജനതയോടു ചെയ്യുന്ന ത് പകരം പിണറായിക്കും മകൾക്കും ജയിലിൽ കിടപ്പ് ഒഴിവായിക്കിട്ടും അന്തർധാര മാത്രമാണ് ഈ ദ്രോഹത്തിന് കാരണം.
@sinilkumman561
@sinilkumman561 2 месяца назад
ഒരു ഗുണ്ട നമ്മളെ ഭരിക്കുന്നതിൽ അഭിമാനിക്കുക അല്ലെ വേണ്ടത് നമ്മൾ പ്രബുദ്ധരല്ലേ 😂😂😂😂😂
@santhoshkumarms8217
@santhoshkumarms8217 2 месяца назад
ഷാജാൻ സാർ രമക്ക് വേണ്ടി സംസാരിക്കു രമ പറയുന്ന യഥാർത്ഥ പ്രതിയെ പുറത്ത് കൊണ്ട് വരാൻ ഇവരോടപ്പം നിൽക്കു അങ്ങയെ ദൈവം രക്ഷിക്കും
@ratheeshpallipoyil
@ratheeshpallipoyil 2 месяца назад
വധശിക്ഷ കിട്ടണം കാരണം ഇനി ഇങ്ങനെയൊന്ന് ചെയ്യാന്‍ മറ്റാരും തുനിയരുത്
@manikandanKannan-hu8jl
@manikandanKannan-hu8jl 2 месяца назад
ഈ കേസിൽ ഉൾപ്പെട്ട എല്ലാവർക്കും വധ ശിക്ഷ ഉറപ്പു വരുത്തുക
@akhilaswathy3169
@akhilaswathy3169 2 месяца назад
Vadashiksha vidikkAnam
@jessychacko2071
@jessychacko2071 2 месяца назад
സത്യം തെളിയട്ടെ എന്നു പ്രാത്ഥിക്കുന്നു. കമ്മ്യുണിസ്റ്റ് തുലയട്ടെ
@PradeepKumar-ff9og
@PradeepKumar-ff9og 2 месяца назад
Naariya Communissam Gundayissam Nassikkatte
@sajeevkumar4503
@sajeevkumar4503 2 месяца назад
ഷാജൻ നിങ്ങൾ പറഞ്ഞത് ശരി ആണ്..അന്ന് ഈ നാറിയെ ഉള്ളിൽ ആക്കി ഇരുന്നെങ്കിൽ ഇന്ന് നമുക്ക് ഈ ഗതി വരില്ലായിരുന്നു
@maxypereira8961
@maxypereira8961 2 месяца назад
വധശിക്ഷ തന്നെ കിട്ടണം ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ പിടിച്ച് ജയിൽ ഇടുകയും വധശിക്ഷ കൊടുക്കണം ദൈവം അനുഗ്രഹിക്കട്ടെ
@rajagopalsukumarannair4206
@rajagopalsukumarannair4206 2 месяца назад
ഇത്രയും നല്ലൊരു കമ്മ്യൂണിസ്റ്റ്‌ നെ ഇത്രയും ക്രൂരമായി കൊലപെടുത്തിയവർ ആരായാലും..... കാലത്തിനു മുന്നിൽ കിഴടങ്ങേണ്ടി വരും ❤
@rajuc36
@rajuc36 2 месяца назад
... പാർട്ടിക്കാരനായിരുന്നാപ്പോൾ ഇതുപോലെ പലതിനും കൂട്ടുനിന്നിട്ടുണ്ടാവില്ലേ..........
@prasad3244
@prasad3244 2 месяца назад
@@rajuc36 👍
@gopalakrishnankunjupanicke840
@gopalakrishnankunjupanicke840 2 месяца назад
വധശിക്ഷ കൊടുക്കണം. കൊടുത്താൽ മാത്രം പോരാ നടപ്പാക്കുകയും വേണം
@lumumbaveliyam8588
@lumumbaveliyam8588 2 месяца назад
രമയ്ക്ക് സുപ്രീം കോടതിയിൽ പോകാനുള്ള ചിലചവ്വ പൊതു ജനം നൽകാൻ തയ്യാറാണ് സമ്മതിച്ചാൽ മതി
@sophysebastian3275
@sophysebastian3275 2 месяца назад
രാമയ്ക്ക് അഭിനന്ദനങ്ങൾ
@renjith7972
@renjith7972 2 месяца назад
തിഹാർ ജയിൽ ലക്കു മാറ്റാൻ പറ്റുമോ? ഈ പ്രതികള
@rajank5355
@rajank5355 2 месяца назад
ഇവർക്ക് വധ ശിക്ഷ കൊടുക്കണം കാരണം ഇനി ഇത് ആരും ആവർത്തിക്കരുത് 🙏
@sumaangayenjannamikkunnuge6036
@sumaangayenjannamikkunnuge6036 2 месяца назад
Katta support sahodhari ❤
@mallikamallika7505
@mallikamallika7505 2 месяца назад
സത്യം ജയിക്കട്ടെ --- രമ സധൈര്യം പോരാടുക ---
@user-di2ny9mi5s
@user-di2ny9mi5s 2 месяца назад
കീഴ് കോടതി വെറുതെവിട്ടവരെയും ശിക്ഷിക്കണം .
@IndiaKerala-oc9rg
@IndiaKerala-oc9rg 2 месяца назад
മിക്കവാറും കൊല കയർ വാങ്ങി കൊടുക്കും, എന്നാൽ അല്ലെ പാർട്ടിക്കാർക്ക്‌ പുർണമായും പ്രതികളുടെ ഭാര്യമരെ ഏറ്റെടുക്കാൻ പറ്റുക 😂😂
@MohananKuruva
@MohananKuruva 2 месяца назад
ബിഗ് സല്യൂട്ട് രമ. മേഡം
@manjuambrose1408
@manjuambrose1408 2 месяца назад
ഈ കേസ് ഒരിക്കലും ഒതുങ്ങരുത്. ടിപി യെ കൊന്നത് എന്നത്തെയൂം കമ്മ്യൂണിസ്റ്റ് മണ്ടത്തരം ആണ്. ടിപി മരിച്ചിട്ട് എത്ര വർഷമായി. ഇപ്പോഴും ഓരോ തെരഞ്ഞെടുപ്പിലും ടിപി പുനർജനിക്കുന്നു. രമയെ കാണുന്ന ഓരോ നിമിഷവും പിണറായി ടിപിയെ കാണുന്നു.
@KarthikeyanK-m1z
@KarthikeyanK-m1z 2 месяца назад
ഇതും ലാവ് ലിൻ പോലെ.. പണത്തിന്റെമേൽചരുന്തും പറക്കില്ല. മുഖ്യനാരാ മോൻ അമേരിക്ക വരെ വാങ്ങാനുള്ള ആസ്തിഉള്ള വനല്ലേ.
@sajigeorge1247
@sajigeorge1247 2 месяца назад
എനിക്കും മനസ്സിലാകുന്നില്ല....ലാവ്‌ലിൻ എന്ത് പറ്റി😂
@sophievarghese3102
@sophievarghese3102 2 месяца назад
യുഡിഫ് മാത്രമല്ല, നിങ്ങൾ മാധ്യമങ്ങൾക്ക് കൂടെ പങ്ക് ഉണ്ട്. നിങ്ങളായിരുന്നല്ലോ പിണറായിയെ വിളിച്ചു കേറ്റിയത്
@AjayakumarAnandan
@AjayakumarAnandan 2 месяца назад
കമ്മ്യൂണിസം തുലയട്ടെ
@PradeepKumar-ff9og
@PradeepKumar-ff9og 2 месяца назад
Naariya Communissam Gundayissam Nassikkatte
@PradeepKumar-ff9og
@PradeepKumar-ff9og 2 месяца назад
Naariya Communissam Gundayissam Nassikkatte
@Veendummatthayi-my1fg
@Veendummatthayi-my1fg 2 месяца назад
ഇതിൽ കുഞ്ഞനന്തനെയും എത്രയും പെട്ടന്ന് അകത്തിടണം,
@user-px6hl9vx8n
@user-px6hl9vx8n 2 месяца назад
😂അയാൾ ചത്തിട്ടു വർഷങ്ങൾ ആയി 😆😆😆😆😆😆😆😆😆😆
@shajikattakayam6605
@shajikattakayam6605 2 месяца назад
കുഞ്ഞനന്ത ൻ ചത്തുപോയി
@ayessen319
@ayessen319 2 месяца назад
​@@user-px6hl9vx8nദേശാപമാനി വരിക്കാരനാകും. അതിൽ എല്ലാ വാർത്തകളും വരില്ലല്ലോ
@sahadk3341
@sahadk3341 2 месяца назад
ആനന്ദനെ ദൈവം എന്നെ അകത്തിട്ടു @@Veendummatthayi-my1fg
@sahadk3341
@sahadk3341 2 месяца назад
@@Veendummatthayi-my1fg അയാളെ എന്നെ ദൈവം അകത്തിട്ടു
@sureshcm9219
@sureshcm9219 2 месяца назад
ഉമ്മൻ ചാണ്ടി തിരുവഞ്ചുർ ചെന്നിത്തല എന്നിവർക്ക് വ്യക്തമായി ബോധ്യമുണ്ടായിരുന്നു പിണറായി ആണ് മുഖ്യ ആസൂത്രകനെന്ന്' അവർ ഒത്തുകളി ചുരിൻ്റെ ദുരനുഭവമാണ് ഇന്ന് കേരളം. !
@jainjoseph9311
@jainjoseph9311 2 месяца назад
ഷാജനും പിണറായി അധികത്തിൽ എത്തിക്കുന്നതിൽ ഒരു പങ്കുണ്ട്😂😂😂
@indiragopinath1325
@indiragopinath1325 2 месяца назад
Athe
@johnmathew8053
@johnmathew8053 2 месяца назад
ഇവിടെ ഇങ്ങനെ എങ്കിൽ വടക്കൻ കൊറിയയിലും മറ്റും ഇവന്മാർ എന്ത് ആയിരിക്കും ചെയ്യുക...
@Jose-e6m
@Jose-e6m 2 месяца назад
കൊലപാതക രാഷ്ട്രീയത്തെ അനുകൂലിക്കുന്നവർ കുറയുന്നു. പാർട്ടിയിൽ നിന്ന് ചിന്തിക്കാൻ കഴിവുള്ളവർ പുറത്ത് ചാടുന്നു. ഭീക്ഷണിയില്ലെങ്കിൽ ഈ പാർട്ടിയിൽ കുറച്ച് ന്യായീകരണ നേതാക്കൾ മാത്രമേ കാണു.... സത്യത്തിൽ ഈ പാർട്ടി ഈ രാജ്യത്തെ നിയമങ്ങളെ അനുസരിക്കാറുണ്ടോ ? ഇക്കൂട്ടർ ജനങ്ങളെ നിയമങ്ങളിൽ കുടുക്കാൻ എത്ര തിടുക്കം കാട്ടുന്നു. പ്രത്യേകിച്ച് ചോദ്യം ചെയ്യുന്നവരെ... ഈ നാട്ടിലെ നിയമങ്ങളെ അനുസരിക്കാതെ പാർട്ടി നിയമങ്ങൾ നോക്കുന്നവരെ നാടുകടത്തണം.... സാധാരണക്കാരായ ജനങ്ങൾ എങ്കിലും ന്യായീകരണങ്ങളിൽ വീഴാതെ ജീവിക്കട്ടെ ....
@PKAbbas-jr6jn
@PKAbbas-jr6jn 2 месяца назад
കെ കെ രമയ്ക്കും മറുനാടൻ മലയാളി സാജനും അഭിവാദ്യങ്ങൾ
@omanapushpakaran-hp4bn
@omanapushpakaran-hp4bn 2 месяца назад
കാലമെല്ലാം തെളിയിക്കും സത്യം വിദൂരത്തല്ല സത്യം ജയിക്കും
@kamalasanankamalasanan3373
@kamalasanankamalasanan3373 2 месяца назад
വധശിക്ഷ തന്നെ ആയിരിക്കട്ടെ. വിധിയെ തടയാൻ കഴിയില്ല.
@PR-cs8mg
@PR-cs8mg 2 месяца назад
അത് ക്കുഴപ്പ മില്ല വാഹനത്തിൻ്റെ ക്കളർ ചുവപ്പാണ് ഏത് തോന്നിവാസവും ചെയാം
@sureshk3283
@sureshk3283 2 месяца назад
പ്രതികൾ ഇനി സർക്കാരിനെതിരെ തിരിയട്ടെ. കൊല്ലിച്ചവരെ പറ്റി പ്രതികൾ സമൂഹത്തോട് തുറന്ന് പറയണം
@rohannair218
@rohannair218 2 месяца назад
100 % സത്യം തെളിയട്ടെ
@padmakumar6677
@padmakumar6677 2 месяца назад
അന്ന് ഇവനെ അകത്ത് ആക്കിയിരുന്നെങ്കിൽ കേരളം രക്ഷപ്പെട്ടെനെ
@iloveuseeta
@iloveuseeta 2 месяца назад
100*
@jacksonkj2260
@jacksonkj2260 2 месяца назад
k ദാസനെ ഒന്നു നുണ പരിശോധന നടത്തിയാൽ കേരളം ഞടുങ്ങും😂
@krjijeesh1607
@krjijeesh1607 2 месяца назад
വധ ശിക്ഷ ആക്കിയാൽ കുറക്കാൻ പറയാൻ അപ്പീല് കൊടുക്കാൻ മുകളിൽ വേറെ കോടതി ഇല്ല
@rajankamachy1954
@rajankamachy1954 2 месяца назад
ടിപി സഖാവിന് നീതി വാങ്ങി ക്കൊടുക്കാൻ അശ്രാന്ത പരിശ്രമം നടത്തുന്ന അഡ്വക്കേറ്റ് വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്നു..!!!ഇത് അദ്ദേഹത്തിനെ ദൈവം ഏൽപ്പിച്ചജോലിയാണ്... വിജയിക്കുക തന്നെ ചെയ്യും..❤
@sitapushkalambal2575
@sitapushkalambal2575 2 месяца назад
All the best to Mrs.K.K Rema As a lady
@RonaldoFernandas-z1x
@RonaldoFernandas-z1x 2 месяца назад
ഷാജൻ സാർ രമക്കു സുപ്രീം കോടതി ചെലവിനായി ഒരു ഫണ്ടിങ് വേണ്ടി ഒരഭ്യർത്ഥന നടത്തിയാൽ ഞങ്ങൾ മുന്നിലുണ്ടാകും.... തീർച്ച. താങ്കൾക്ക് നല്ലത് വരട്ടെ. 🌹
@bala9249
@bala9249 2 месяца назад
സത്യം തെളിയണം ഇത് ആർക്കുവേണ്ടി ചെയ്തു ഇത് പുറത്തുവരണം 👍👍👍👍
@sivarajan3399
@sivarajan3399 2 месяца назад
ഡൽഹി വക്കീൽ ഇടപെടും.
@jayanvk3631
@jayanvk3631 2 месяца назад
ഈ കാലൻമാർക്ക് വക്കാലത്ത് ഏറ്റെടുത്ത വക്കിലൻ മാര് ഈ നാട്ടിൽ അരാജകത്തിന് കൂട്ടുനിൽക്കുന്നവരാണ്
@jiffrikallummoottil950
@jiffrikallummoottil950 2 месяца назад
Rama...... Abhivadyangal...
@GeorgeAL-vy3ry
@GeorgeAL-vy3ry 2 месяца назад
Big salute TP Chandra Shekhar
@prasannaramanunni7309
@prasannaramanunni7309 2 месяца назад
Sathayam jayikkate
@sudheeshkumar6227
@sudheeshkumar6227 2 месяца назад
❤രമ, TP❤
@johnmathai1523
@johnmathai1523 2 месяца назад
മോഹനൻ സാറിന്റെ കഷ്ടകാലം തുടങ്ങി.
@rajupg9149
@rajupg9149 2 месяца назад
രമ വിജയിക്കട്ടെ, നീതി നടപ്പാകട്ടെ, രമ സൂക്ഷിക്കുക , അപകടകാരികളാണ് എതിർ നിൽക്കുന്നത്
@bineeshtachan7152
@bineeshtachan7152 2 месяца назад
രമ ചേച്ചിക്ക് ഒപ്പം ഞാൻ 💪💪💪
@bijuthankachan1950
@bijuthankachan1950 2 месяца назад
Very very good
@rejip550
@rejip550 2 месяца назад
അന്ന് ഇടതും വലതും ഒത്തുകളിച്ചു
@kainadys
@kainadys 2 месяца назад
Oru Retired Tamilnadu High Court Judge aa case-ile oru prathikku vendi Supreme Court-IL hajarayittundu.
@sicilyanthony8980
@sicilyanthony8980 2 месяца назад
I salute this brave lady
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 2 месяца назад
Yes
@PradeepKumar-gc8bk
@PradeepKumar-gc8bk 2 месяца назад
നമുക്ക് എല്ലാം അറിയാവുന്ന സത്യം അറിയേണ്ടവർക് അറിയുന്നില്ല...
@mannadypushpakaran5992
@mannadypushpakaran5992 2 месяца назад
വധശിക്ഷ വിധിക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ HC ആവശ്യപ്പെട്ടതിനു ശേഷമാണ് ഇരട്ട ജീവപര്യന്തം നൽകിയത്.
@bastinnelson7708
@bastinnelson7708 2 месяца назад
Go for it Rema..”May the force be with you”!
@sreedharansree2987
@sreedharansree2987 2 месяца назад
👍👍👍❤️
@FreeZeal24
@FreeZeal24 2 месяца назад
ചുവന്ന പതാക ടിപിസി യുടെ രക്തത്തിൽ മുങ്ങി... ഉണങ്ങി ഇന്ന് കറത്തു 😢
@sajisaji4298
@sajisaji4298 2 месяца назад
👌👌👌💯
@shanmuhammed7636
@shanmuhammed7636 2 месяца назад
ENCOUNTER vennam
@Vks.149
@Vks.149 2 месяца назад
❤️
@explor_e
@explor_e 2 месяца назад
V good
@gopikuttan8857
@gopikuttan8857 2 месяца назад
എല്ലാപ്രതികൾക്കും വധശിക്ഷകൊടുക്കുക
@minijayabalanpillai8535
@minijayabalanpillai8535 2 месяца назад
🙏👍👍
@ScariaI
@ScariaI 2 месяца назад
വളെടുക്കുന്നവൻ വാളാൽ....... ഇതിനു കൂലി കൊടുക്കാൻ മുകളിൽ ഒരാളുണ്ട്,നീ ചെയുന്നത് നല്ലതാണങ്കിലും തിയ്യതാണ് എങ്കിലും തക്ക പ്രതിഫലം ഉറപ്പു.
@Truth25267
@Truth25267 2 месяца назад
If Rema needs money to go to the Supreme Court let the people knows it.
@sajigeorge1247
@sajigeorge1247 2 месяца назад
ഗൂഢാലോചന പുറത്ത് വന്നാൽ .... ഇവിടെ ഒന്നും സംഭവിക്കുക ഇല്ല.... ഓർക്കുക ഇത് കേരളം ആണ്😂
@RennyJose-i6c
@RennyJose-i6c 2 месяца назад
പ്രതികൾക്കു വധശിക്ഷ തന്നെ കൊടുക്കണം..രാഷ്ട്രിയ കൊലയാളികൾക്കു ഇത്ഒരു പാഠമാകണം...സമൂഹത്തിൽ വലിയൊരു പോസിറ്റീവ ഇമ്പാക്ട് ഇതുണ്ടാക്കും..
@evjoseph7482
@evjoseph7482 2 месяца назад
പ്രിയ സഖാവ് KK രമക്ക്... അഭിവാദ്യങ്ങൾ
@ChandranK-nu9ol
@ChandranK-nu9ol 2 месяца назад
TP യുടെ കൊലയിൽ ചില കോൺഗ്രസ്ക്കാരും പ്രതികളെ രക്ഷിക്കാൻ കൂട്ട് നിന്നു ഈ ക്രിമിനലുകൾക്ക് വധശിക്ഷ നടപ്പാക്കാണം
@josephpp8188
@josephpp8188 2 месяца назад
അഭിമാനുവിനും സംഭവിച്ചതും ഇതുതന്നെയല്ലേ?
@rajank5355
@rajank5355 2 месяца назад
ആ മുഖം കണ്ടാൽ കത്തി എടുക്കാൻ തോന്നുമോ ദൈവമേ പിണറായി മുട്ടിൽ ഈഴയും നോക്കിക്കോ അയ്യപ്പൻ കൊടുക്കും
@vinayakumarmullankandy8536
@vinayakumarmullankandy8536 2 месяца назад
സ്വന്തം പാർട്ടിക്കാർക്ക് വേണ്ടി മാത്രം ഭരിക്കുന്ന ഒരു സർക്കാർ ഇവിടെയല്ലാതെ ലോകത്ത് വേറെ എവിടെയെങ്കിലും ഉണ്ടാവുമോ.
@anudr.5878
@anudr.5878 2 месяца назад
പിണറായിയുടെ രോമം (ഉണ്ടെങ്കിൽ ) ഒരെണ്ണം പറിക്കാൻ ഒരു ജഡ്ജ് പോലും തയ്യാർ അല്ല. ഉദാഹരണം ലാവ്‌ലിൻ.. പിന്നാ ഈ വക ചീളു കേസ്സ്.. കാലൻ പോലും പേടിക്കുന്നു. ക്യാൻസർ രോഗി ആയിട്ടും ജീവിക്കുന്നു...
@LekshmiVkm
@LekshmiVkm 2 месяца назад
കാലന് പോലും വേണ്ട.
@libinsunny8493
@libinsunny8493 2 месяца назад
ഒന്നാം പ്രതി കാരണഭൂതം.🤬
@stalinalo1440
@stalinalo1440 2 месяца назад
തുക്കുമരം വെറുതെ കിടക്കുകയല്ലേ ഇപ്പതിനൊന്നു പ്രതികളെ തുരുക്കിക്കൊന്നുകൂടെ ബഹുമാനപ്പെട്ട സുപ്രിം കോടതി
@RadhaKrishnan-qp7gz
@RadhaKrishnan-qp7gz Месяц назад
already purchases the suprem court by bijyan saheb
@joysonepallan7694
@joysonepallan7694 2 месяца назад
Rema sister hat's off to you
@kunhiramanmarar4908
@kunhiramanmarar4908 2 месяца назад
Njan oru iswaraviswasi yaanu. Oru asathyavum adharmmavum daivam parayathe pokunnilla. Ee jeevithathil allengil adutha janmathil engilum ee papabharam chuma kkanam. Urappu.
@radhamanikanicheri3766
@radhamanikanicheri3766 2 месяца назад
Theerchayayum rema athu cheyyanam
@DileepKumar-vu7iw
@DileepKumar-vu7iw 2 месяца назад
വാൾ എടുത്തവൻ വാളാൽ മരണം: കൊച്ചു പിള്ളേരേ പഠിപ്പിക്കുന്ന സമയം അവരുടെ അദ്ധ്യാപകനെ വെട്ടിക്കൊന്നു'ചന്ദ്രശേഖരനോ 'രമയോ' അന്ന് മിണ്ടിയോ?
@AnilKumarIndia
@AnilKumarIndia 2 месяца назад
❤😂❤
@ameyaa7699
@ameyaa7699 2 месяца назад
ഈശ്വരോ രക്ഷതു🙏
@HaiHlo-os2si
@HaiHlo-os2si 2 месяца назад
Nalla 😁😁
@bku1969
@bku1969 2 месяца назад
⭐⭐⭐⭐⭐
@raveesbrahma1834
@raveesbrahma1834 2 месяца назад
Kulamkuthi ennu paranjavane entha cheyyuka?
@sureshmc2698
@sureshmc2698 2 месяца назад
Thalibanisam,Hitlarisam, brutality ☠️👻
@rp3353
@rp3353 2 месяца назад
വെളുക്കാൻ തേച്ചത് പാണ്ടായി ....... നന്നായി ......
@aktakt6804
@aktakt6804 2 месяца назад
Keralathinu vendatha oru faranakoodam
@GeorgeValander
@GeorgeValander 2 месяца назад
പിണറായി അനുഭവിക്കാൻ കിടക്കുന്നു.
@mathewvarghese8855
@mathewvarghese8855 2 месяца назад
Pinarayisam Thulayattea
@PradeepKumar-ff9og
@PradeepKumar-ff9og 2 месяца назад
Ee Paranari Ennu Chavum
@jayachandrannair7245
@jayachandrannair7245 2 месяца назад
ഈ കേസിൽ ഒന്നാം പ്രതി കാരണ ഭൂതം തന്നെ എന്നുള്ളത് പകൽ പോലെ വ്യക്തം.
@rejip550
@rejip550 2 месяца назад
reme aa case nere chove anoshichaalthamburaan തന്നെ പ്രതിയാകും
@Observer75487
@Observer75487 2 месяца назад
Shajan, Will Modiji save Dhushta kulamkuthi nikrishta paranari viveradhoshi karanabhootham?
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 2 месяца назад
2012.may 4 OK. Yes
@PradeepKumar-ff9og
@PradeepKumar-ff9og 2 месяца назад
Ee Paranari Ennu Chavum
@rameshraj5938
@rameshraj5938 2 месяца назад
തിരുവഞ്ചൂർനെ തടഞ്ഞത് ക്രൂരനായ കുഞ്ഞാലി കുട്ടി ആണ്
@kunhiramanp4273
@kunhiramanp4273 Месяц назад
ഈ കുറ്റവളികൾക്ക് തക്കതായ ശിക്ഷ കൊടുത്താൽ കേരളത്തിലെ ക്രിമിനൽക്ക് ഒരു പാഠം ആകും
Далее
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 821 тыс.
Find The Real MrBeast, Win $10,000
00:37
Просмотров 34 млн
I Did This With Coffee! 🤯☕️ #shorts
00:22
Просмотров 162 тыс.
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 821 тыс.