Тёмный

കേട്ടാൽ ഞെട്ടിപ്പോകുന്ന ഓരോ അറിവുകൾ ഇതറിയാതെ പോയാൽ നിങ്ങൾ സിഹ്ർ തട്ടും 

Sahalabath Darimi official
Подписаться 29 тыс.
Просмотров 110 тыс.
50% 1

#sahalabath_dharimi_official #usthad_sahalabath_dharimi
Mob:9656047819
Assalamualaikum wa Rahmatullah
This channel SAHALABATH DARIMI OFFICIAL is started to bring spiritual and material knowledge to you. In this age of active social media presence, taking into account the preaching potential of Deen, it is intended that this method will be useful to bring goodness to others and guide them to the right path.
അസ്സലാമുഅലൈക്കും വ റഹ്മത്തുള്ളാഹ്
SAHALABATH DARIMI OFFICIAL എന്ന ഈ ചാനൽ ആത്മീയവും, ഭൗതികവുമായ അറിവുകൾ നിങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി തുടങ്ങിയിട്ടുള്ളതാണ്. സോഷ്യൽ മീഡിയ സജീവ സാന്നിധ്യമായ ഈ കാലത്ത് ദീനിന്റെ പ്രബോധന സാധ്യത കണക്കിലെടുത്ത് നന്മകൾ മറ്റുള്ളവരിലേക്ക് അനായാസം എത്തിച്ചുകൊടുത്തു സൻമാർഗ്ഗത്തിലേക്ക് നയിക്കുവാൻ ഈ മാർഗ്ഗം ഉപകരിക്കും എന്നതാണ് ഉദ്ദേശിക്കുന്നത്.. അത്കൊണ്ട് ഈ ചാനൽ നിങ്ങൾ എല്ലാവരും SUBSCRIBE ചെയ്യുകയും, മറ്റുള്ളവരിലേക്ക് SHARE ചെയ്യുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു ... നിങ്ങളുടെ വിലയേറിയ അഭിപ്രായ നിർദ്ദേശങ്ങൾ കമന്റിലൂടെ അറിയിക്കാൻ മറക്കല്ലേ ...അല്ലാഹു നമ്മെ എല്ലാവരെയും ഇരുലോകത്തും വിജയികളിൽ ഉൾപെടുത്തട്ടേ. ആമീൻ*

Опубликовано:

 

18 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 262   
@NasrinMueena-zn5ry
@NasrinMueena-zn5ry 6 месяцев назад
ഞങ്ങൾ ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഒരു രൂപ പോലും കടങ്ങളില്ലാതെ നല്ല രീതിയിൽ ജീവിച്ചിരുന്നു അൽഹംദുലില്ലാഹ് ഇപ്പൊ കടങ്ങൾ കൂടി വീടിന്റെ ആധാരം പണയത്തിലായി 3വർഷം അടവ് മുടങ്ങി കിടക്കേണ് ഭർത്താവിന് ജോലിയൊന്നും ഇല്ലാതായി. ജോലിക്ക് പോവാനും ശരീരതിലെല്ലാം വേദനയായി പറ്റുന്നില്ല. ജീവിക്കാൻ പോലും മാർഗമില്ലാത്ത അവസ്ഥയിലാണ്. ദുആയിൽ പ്രേത്യേകം ഉൾപെടുത്തണേ ഉസ്താദേ 🤲🏻
@user-vt5ho3vi7z
@user-vt5ho3vi7z 5 месяцев назад
ചെയ്യ്തവർക് അള്ളാഹു തിരിച്ചടി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻
@safiyasafisafisafiya5416
@safiyasafisafisafiya5416 5 месяцев назад
Aameen
@__hijabi_grl__3627
@__hijabi_grl__3627 5 месяцев назад
Ameeen
@fathimamohammed8015
@fathimamohammed8015 4 месяца назад
Aameen theerchayaum avar anubabikana
@riyadriyadkv5229
@riyadriyadkv5229 4 месяца назад
Ameen
@ashiqkallangadan4852
@ashiqkallangadan4852 4 месяца назад
Y 🎉😂😂😂😂😂😂​@@__hijabi_grl__3627
@INDIA_240
@INDIA_240 5 месяцев назад
ഞാനും അനുഭവസ്ഥൻ...ഗൾഫിൽ ബിസ്സിനെസ്സ് എല്ലാം തകർന്നു... കുടുംബവും.എല്ലാം അല്ലാഹുവിലേക്ക് ഭരം ഏല്പിച്ചു ജീവിക്കുന്നു..സ്വന്തം കുടുംബക്കാരാണ് ചെയ്തത് എന്ന് അറിയുമ്പോൾ.. ഇപ്പോൾ വീട്ടിലേക്ക് പോകാൻ തന്നെ തോന്നുന്നില്ല.. 🙏 എന്തായാലും ദുനിയാവിൽ നമ്മൾ ഒരു യാത്രക്കാനാണ് എന്ന വസ്തുത അറിഞ്ഞിരിക്കണം.. ഏത് സമയത്തും ഇവിടം വിട്ട് പോക്കേണ്ടവരാണ് എന്ന ചിന്തയിൽ ജീവിക്കുക... കുറച്ച് ഭക്ഷണം കഴിച്ചു ദിക്‌റിലും ഫികിറിലും ജീവിക്കുക... അള്ളാഹുവിൽ ഫനയായി ജീവിച്ച മഹാന്മാർക്ക് എപ്പോഴും പരീക്ഷണം ഉണ്ടാകും എന്ന് മനസിലാക്കുക... എന്ത് വന്നാലും ഇമാൻ കിട്ടി മരിക്കാൻ എപ്പോഴും ദുആ ചെയ്യുക... ഒരു കഷ്ണം റോട്ടിക്ക് വേണ്ടി കഷ്പ്പെടുന്ന ഫലസ്തീനികളെയും പാവപെട്ടവരെയും ഓർക്കുക... الحمدلله على كل حال 🤲🤲
@shazashaz401
@shazashaz401 5 месяцев назад
സത്യo😢
@369shorts3
@369shorts3 5 месяцев назад
ഉസ്താദ്ന് കുടുംബത്തിനും ആഫിയത്തുള്ള ദീര്ഗായുസ് നൽകേണ്ട ഉസ്താദ് എപ്പോഴും എനിക്കും എന്റെ കുടുംബത്തിനും വേണ്ടി എല്ലാ ഹലാലായ മുറത് ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്
@Bilal-kz7ke
@Bilal-kz7ke 4 месяца назад
ഉസ്താതെ എന്റെ മകളും മരുമകനും തമ്മിൽ പിണക്കത്തിൽ ആണ് ആ പിണക്കം മാറാൻ ദുആ ചെയ്യണേ ഉസ്താതെ ഞാൻ വളരെ മനപ്രയാസം അനുഭവിക്കുന്നു
@Beevees_things
@Beevees_things 5 месяцев назад
എന്റെ മകന്റെ പരീക്ഷ യിൽ വിജയിക്കാൻ ഉസ്താദ് പ്രത്യേക കം ദുആ ചെയ്യണം
@muhammedjavad1287
@muhammedjavad1287 6 месяцев назад
ഉസ്താദേ എന്റെ മകന്ന് ഇപ്പോൾ ഭയങ്കര ദേഷ്യം ആണ് പ്രതേകം ദുആ ചെയ്യണം
@nabeesakonnakad2609
@nabeesakonnakad2609 5 месяцев назад
അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ
@Diya_mehrin
@Diya_mehrin 6 месяцев назад
നല്ല അറിവ് പറഞ്ഞു തന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തോടെ ഇസ്സത്തും കൂടിയുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ സിഹ്റ് കൊണ്ട് ഒരുപാട് കഷ്ടപ്പെടുന്ന ഒരു കുടുംബമാണ് ഞങ്ങൾ അതെല്ലാം മാറി ക്കിട്ടാനായി ഉസ്താദ് ദുആ ചെയ്യണം ഞങ്ങളുടെ കുടുംബത്തിന് ഐശ്വര്യം വർക്കത്തും ഉണ്ടാവാൻ ആയിട്ട് ദുആ ചെയ്യണം
@Itsmeriyanaa
@Itsmeriyanaa 5 месяцев назад
Ammen
@HairunnissaPk
@HairunnissaPk 6 месяцев назад
ആമീൻ 🤲🏻ദുആയിൽ ഉൾപെടുത്തണെ 🤲🏻നല്ല ബർകത്തുള്ള ജോലി ആയിരുന്നു എന്റെ ഭർത്താവിന്റെ എല്ലാം പൊളിഞ്ഞു സിഹ്ർ ഉണ്ടെന്ന് പറഞ്ഞു ഇപ്പോൾ ജീവിക്കാൻ വഴിയില്ല വാടക വീട്ടിലാണ് വാടക കൊടുക്കാൻ പോലും തികയുന്നില്ല ദുആ ചെയ്യണേ ഉസ്താദ് 🤲🏻😭
@zeeplus3177
@zeeplus3177 6 месяцев назад
ഈ ഉസ്താദ് പറയുന്നത് 👌100ശതമാനം കൃത്യമാണ് 👏 ഒരു മനുഷ്യന്റെ ജീവിതത്തിന്റെ കുടുമ്പത്തിന്റ ബിസിനസ്സിന്റ തകർച്ചക്ക് പിന്നിൽ സിഹിർ ആണ് 👌👌 ഞാൻ അനുഫവ സ്ഥൻ.
@zayandiyan4593
@zayandiyan4593 6 месяцев назад
ഞഇഋ 26:27
@user-zk7ix2yq1f
@user-zk7ix2yq1f 5 месяцев назад
😢 enteyum അനുഭവം
@INDIA_240
@INDIA_240 5 месяцев назад
ഞാനും അനുഭവസ്ഥൻ...ഗൾഫിൽ ബിസ്സിനെസ്സ് എല്ലാം തകർന്നു... കുടുംബവും.. എല്ലാരേയും സഹായിചിരിന്നു... എല്ലാം അല്ലാഹുവിലേക്ക് ഭരം ഏല്പിച്ചു ജീവിക്കുന്നു... സ്വന്തം കുടുംബക്കാരാണ് ചെയ്തത് എന്ന് അറിയുമ്പോൾ.. ഇപ്പോൾ വീട്ടിലേക്ക് പോകാൻ തന്നെ തോന്നുന്നില്ല.. 🙏
@user-si9eh1bt1o
@user-si9eh1bt1o 4 месяца назад
ഉസ്താ ദേ20 വർഷമായി ചുമ തുടങ്ങിയിട്ട്. വിട്ട് മാറുന്നില്ല. മാറാൻ ദ്യ ആ ചെയ്യണേ. ഹജ്ജിന് പോകാൻ ഉദ്ദേശിക്കുന്നുണ്ട് 'േരഖകളും പാസ്പോർട്ടും കൊണ്ട് കോട്ക്കാൻ നിൽക്കയാണ്.ദു ആ ചെയ്യണേ ഉസ്താ ദേ😢😢
@faizalbabu5568
@faizalbabu5568 4 месяца назад
എനിക്ക് ബാധിച്ചിട്ട് ഉണ്ട് ഗൾഫിലെ പണി വരെ പോയി ഉസ്താത് ഇപ്പോൾ നാട്ടിൽ ഉണ്ട് രോഗി ആയിട്ട് തുആ യിൽ ഉൾപെടുത്തണേ
@salihsalih6723
@salihsalih6723 5 месяцев назад
ഒരു പാട് അനുഭവിച്ചു ദുഹാ യിൽ ഉൾപെടുത്തണേ ഉസ്താദ്
@naseerabeevi4027
@naseerabeevi4027 5 месяцев назад
ഉസ്താദ് പറയുന്നത് വളരെ ശെരിയാണ് വയസ്സ് ആയ ആൾ ജോലി ചെയ്തു ജീവിക്കുമ്പോൾ അയൽ വക്കത്തുള്ള ഒരുവൻ അവരോടു ചോദിക്കും നിങ്ങൾ മരിച്ചില്ലേ എന്നു ആരെയും കഷ്ടപ്പെടുത്താതെ ജീവിക്കുന്നത് ചില അയൽവാസികൾക്ക് പിടിക്കില്ല
@mohammedniyas3378
@mohammedniyas3378 5 месяцев назад
നിന്റെ പുക കണ്ടേ അല്ലാഹു എന്നെ വിളിക്കൂ എന്ന് ഒരു തവണ പറഞ്ഞാൽ പിന്നെ ആ ചോദ്യം വരില്ല.
@SahulHameed-ru4hw
@SahulHameed-ru4hw Месяц назад
Ko
@FRQ.lovebeal
@FRQ.lovebeal 5 месяцев назад
*നമ്മൾ അല്പം ഒന്ന് ഉയർന്നാൽ... ഏതെങ്കിലും മേഖലയിൽ ഉയർന്നാൽ... അസൂയ വരുന്നത് എന്തിനാണ് മറ്റുള്ളവർക്ക്.. നമ്മൾ നന്നാകുന്നത് കുടുംബകർക്ക് പോലും ഇഷ്ടമാകാത്ത കാലം...അള്ളാഹു കൊടുത്തോളും അവർക്കുള്ളത് അത് മതി*
@shazashaz401
@shazashaz401 5 месяцев назад
Aghathe kuripole വേഗംമ മരിക്കട്ടെ അലാ പിന്നെ 🤲😢
@user-gg1zn3ly4t
@user-gg1zn3ly4t 5 месяцев назад
Aameen
@user-gg1zn3ly4t
@user-gg1zn3ly4t 5 месяцев назад
​@shazaashaz401 aameen
@user-bm6mj8uw9r
@user-bm6mj8uw9r 4 месяца назад
Aameen
@sabeenasiraj7102
@sabeenasiraj7102 6 месяцев назад
അൽഹംദുലില്ലാഹ് ദുഹാ വസിയ്യത്തോടെ ആമീൻ 🤲
@saleenaumar8026
@saleenaumar8026 6 месяцев назад
പ്രാർത്ഥനയിൽ ഉൾപെടുത്തു ഉസ്താദേ
@naseeranasser7022
@naseeranasser7022 6 месяцев назад
അസ്സലാമു അലൈകും ഉസ്താദ് എനിക്ക് ഭയങ്കര കൈ കാൽ വേദന ആണ് ഡോക്ടർ പറഞ്ഞു ടെൻഷൻ ആണ് എല്ലാ ബുദ്ധിമുട്ട് മാറാൻ ദുവ ചെയ്യണേ ഇക്ക ക്ക് എന്നോട് ഇഷ്ടം ഉണ്ടകാൻ ദു വ ചെയ്യണേ എപ്പോളും തല്ല് പിടിത്തം ആണ് galf😂ആണ് ഭയങ്കര ഇഷ്ടം ആയിരുന്നു ഇപ്പോൾ ഭയങ്കര തേയിഷം ആണ് വരാൻ ദു വ ചെയ്യണേ
@user-vt5ho3vi7z
@user-vt5ho3vi7z 5 месяцев назад
ഉസ്താദ് പറഞ്ഞത് ശരിയാ എനിക്ക് സിഹ്ർ ഏറ്റിടുണ്ട് ഒരുപാട് ചികിത്സിച്ചു എന്റെ വയറ്റിലാണ് പോയിട്ടില്ല ഉസ്താദ് ദുഹാ ചെയ്യണം
@mohammedniyas3378
@mohammedniyas3378 5 месяцев назад
ആശുപത്രിയോ ഡോക്ടർമാരോ ഉള്ള നാട്ടിൽ തന്നെയല്ലേ നിങ്ങൾ ജീവിക്കുന്നത്. ഇതിനേക്കാൾ വലിയ തലയിൽ കെട്ടുള്ള ഒരാൾക്ക് രോഗം വന്നപ്പോൾ ചികിത്സിച്ചത് അയിലക്കാട് മഖാമിലോ ഇത്തരം ഊള തലേക്കെട്ടുകാരുടെ അടുത്തോ അല്ല. ഒന്നാംതരം ആശുപത്രിയിൽ ആണ്. അത് തന്നെയാണ് വേണ്ടതും. വയറ്റിൽ അസുഖം വന്നിട്ട് ഉപദേശം ചോദിക്കുന്നത് തലേക്കെട്ടുകാരോട്. നിങ്ങളുടെയൊക്കെ ജീവിതം ഇത്തരം ഊളകളുടെ ഇടയിൽ കിടന്നു അവസാനിക്കാനായിരിക്കും വിധി. Keep it up..
@hussainasharaff
@hussainasharaff 6 месяцев назад
വല്ലാത്ത വിഷമം ആണ് ഉസ്താദ് എന്റെ മക്കളെ പഠിപ്പ് വെര് നഷ്ടം ആയി പോയ്‌ വർഷങ്ങൾ കൊണ്ട് അനുഫവിക്കുന്നു അല്ലാഹുവിന്റെഅപാരമായ അനുഗ്രഹം കൊണ്ട് ജീവിച്ചു പോകുന്നു
@user-nu6oy2zv9l
@user-nu6oy2zv9l 5 месяцев назад
Duayil ഉൾപ്പെടുത്തണം usthadey സിഹ്ർ കൊണ്ട് 20 വർഷമായി ബുദ്ദിമുട്ടിലാണ്
@thasliyariswan6290
@thasliyariswan6290 6 месяцев назад
🤲🤲🤲🤲😭😭 ദുആ യിൽ ഉൾപ്പെടെ ടുത്തണേ
@MD-cy7lb
@MD-cy7lb 6 месяцев назад
വളരെ വളരെ നന്ദി ഉസ്താദ് ❤️. Jazaka allahu khair
@myummiismyworld3901
@myummiismyworld3901 5 месяцев назад
Yaaa allah അനുഭവിച്ചു കൊണ്ടിരിക്കുന്നു ജീവിതം തന്നെ പോയി 😢🤲
@sureshrameshan8331
@sureshrameshan8331 5 месяцев назад
Eneku nalla suhrthenae thanna allahuvenu nanne❤🙏 AMEEN 🙏❤GOOD MESSAGE
@shereenashereena-nf6ln
@shereenashereena-nf6ln 5 месяцев назад
എന്റെ മകൾ പത്താംക്ലാസ് എക്സാം എഴുതാനുള്ള തുടക്കത്തിൽ ആണ് ഉന്നത വിജയത്തിന് ഉസ്താദ് ദുആ ചെയ്യണേ ഉസ്താദിനും കുടുംബത്തിനും ബർക്കത്ത് ഉണ്ടാകട്ടെ
@jamsheerjamsheerp500
@jamsheerjamsheerp500 5 месяцев назад
Allahuvey akkibath nannakki tharaney ameen ameen ameen
@HarshadAbdulKabeer
@HarshadAbdulKabeer 6 месяцев назад
ശരീരത്തിൽ ഒരു വേദന തുടങ്ങിയിട്ട് 10 വർഷം കഴിഞ്ഞു...എന്താണ് കാരണം എന്ന് ഒരു ഡോക്ടറും നോക്കിയിട്ട് കണ്ട് പിടിക്കാൻ പറ്റുന്നില്ല...dua ചെയ്യണം
@user-ng6tu5cp2p
@user-ng6tu5cp2p 4 месяца назад
ദുആ ചെയ്യണേ ഉസ്താ ദെ നല്ല നിലയിൽ കച്ചവടം ചൈതിരുന്ന എനിക്ക് നിൽക കള്ളിയില്ലാത്ത കടത്തിലാണ്
@RizvanasinanRizvana
@RizvanasinanRizvana 5 месяцев назад
ഉസ്താദേ ന്റെ ഉപ്പാന്റെ asugam പെട്ടന്ന് shifa ആകാൻ ദുആ ചെയ്യണേ
@shamilasalim8667
@shamilasalim8667 5 месяцев назад
Sihr cheythavark vegam.. allahu thirichadi kodukatte!! Sihr cheythavark thanne allaahu aa sihr ne madakki ayakatte…!! E vlog kanunnavar okke dua cheyy… inshaallah sihr ettavark ellaam athil ninnum mochanam kittatte
@unais.sultan
@unais.sultan 4 месяца назад
Aameen
@munavira.knafiya.k1407
@munavira.knafiya.k1407 6 месяцев назад
Mashaalla usthathe
@RizvanasinanRizvana
@RizvanasinanRizvana 5 месяцев назад
Allah നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🤲🤲 🤲എനിക്ക് കുറെ അനുഭവം ഉണ്ട് ഷീണം okke ആണ് എന്നും അസുഖവും കുടുംബത്തിൽ ഓരോ ആൾക്കും കഷ്ടപെടുക ആണ് ഓരോ പ്രശ്നം ഇന്നും നടക്കുന്നു
@pathunpithu.
@pathunpithu. 5 месяцев назад
Jazakalllahu khairan
@maimoona6354
@maimoona6354 5 месяцев назад
🤲🏻🤲🏻🤲🏻ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@master999z.
@master999z. 5 месяцев назад
Duayil ulpeduthane usthade
@NadeeraBeevi-sy7hn
@NadeeraBeevi-sy7hn 6 месяцев назад
Usthade sihir maran duaa cheyyane usthade 🤲🤲🤲🕋🕋
@rahmathpareed3639
@rahmathpareed3639 6 месяцев назад
Alhamdulillah Alhamdulillah Alhamdulillah
@abdusalam8242
@abdusalam8242 6 месяцев назад
ഉസ്താ ദെ ഒരു പാട് വെശമം ഉണ് എല്ലാം മാറാൻ ദുഹ ചെയ്യണം
@fasnanaseer7739
@fasnanaseer7739 5 месяцев назад
dhuha vaswiyyathode 🤲🏻🤲🏻🤲🏻
@rahmathpareed3639
@rahmathpareed3639 6 месяцев назад
Alhamdulillah
@aiza5436
@aiza5436 5 месяцев назад
Ellaa sharil ninnum kathu rashikane allah duaa cheyyane usthadhe aameen
@user-gj8qd6qh4o
@user-gj8qd6qh4o 4 месяца назад
അസ്സലാമു അലൈക്കും ഉസ്താദ് എന്റെ ഭാവനത്തിൽ ഒരു സമാധാനവുമില്ല പ്രത്യേകം ദുആ ചെയ്യണം
@AnswafAyshaliya-zm1re
@AnswafAyshaliya-zm1re 6 месяцев назад
ആമീൻ
@kadeejapk4318
@kadeejapk4318 6 месяцев назад
Alhamdhulillah. Good speech. Ya Allah bless and protect always this great Usthadh throughout his lifetime. MashaAllah. Jazakallahukhaira
@ummurahmath7032
@ummurahmath7032 6 месяцев назад
😊സ്ഫ്ന 😂
@Noorrahman813
@Noorrahman813 6 месяцев назад
Alhamdulillah mashallah mashallah mashallah
@JameelaC-gu7xt
@JameelaC-gu7xt 6 месяцев назад
😢
@fousias6587
@fousias6587 6 месяцев назад
അൽഹംദുലില്ലാഹ് 🤲🤲🤲
@hussainasharaff
@hussainasharaff 6 месяцев назад
ദുആ ചെയ്യണേ ഉസ്താദ്
@user-ib6sz3el4v
@user-ib6sz3el4v 6 месяцев назад
Usthad sathyam paranju pardakarum shariyalla
@alfazameer5579
@alfazameer5579 6 месяцев назад
സത്യം ആണ് ഉസ്താദ് പറഞ്ഞത് ഞാൻ അങ്ങനെ ഉള്ള ആള കണ്ടിട്ടുണ്ട് 😥😥
@alfazameer5579
@alfazameer5579 6 месяцев назад
ആമീൻ ആമീൻ 🤲🏻🤲🏻🤲🏻
@vahidasalim2227
@vahidasalim2227 5 месяцев назад
Aameen ya rabbal aalameen 🤲🏻🤲🏻🤲🏻
@BilalBill-bm4ts
@BilalBill-bm4ts 4 месяца назад
Usthathe orupadu sankadangal inndu. .dua cheyyane
@safiyamusthafa6274
@safiyamusthafa6274 5 месяцев назад
ആമീൻ 🤲
@shanjadalii
@shanjadalii 4 месяца назад
Usthathinte duayil ulpeduthane
@shabanashaikh4889
@shabanashaikh4889 5 месяцев назад
aameen ya allah aameen
@sanha9992
@sanha9992 6 месяцев назад
Aameen ya Rabbal Aalameen
@Nafeesakareem-jw8uo
@Nafeesakareem-jw8uo 6 месяцев назад
എനിക്ക് ഭയങ്കരം ഉറക്കാണ് ഉസ്താതെ നിസ്ക്കരിക്കാൻ പറ്റുന്നില്ല ഖുർഹാൻ ഓതാൻ കഴിയുന്നില്ല കിടത്തം ഉറക്കം തന്നെ എനിക്ക് സിഹ്റ് ആണേ ഉസ്താതെ എന്താണ് പരിമിതി ഞാൻ എന്ത് ചെല്ലണം
@FRQ.lovebeal
@FRQ.lovebeal 5 месяцев назад
സൂറത്ത്ൽ ഇഖ്‌ലാസ് ഓതണം
@subeshpsasidharan9392
@subeshpsasidharan9392 6 месяцев назад
Ameen
@drshahanas5121
@drshahanas5121 6 месяцев назад
Correct👍
@kunjolktkl7314
@kunjolktkl7314 6 месяцев назад
ഉസ്താദെ ഒരു പാട് വെശമം ഉണ്എല്ലാംമാറാൻ ദുഹാ ചെയ്യണം😢😢😢😢😢
@user-hr3lt4cz9b
@user-hr3lt4cz9b 6 месяцев назад
Ameen❤❤❤❤❤❤❤❤
@ibrahimkuttyvp1400
@ibrahimkuttyvp1400 6 месяцев назад
ആമീൻ ആമീൻ ആമീൻ
@FaslurijasFaslu
@FaslurijasFaslu 6 месяцев назад
AMEEN
@shazashaz401
@shazashaz401 5 месяцев назад
Usthade e sihre ചെയുന്ന. ആൾ മരിക്കാൻ വല്ലാ കടുപമേറിയ. Duaa unndo 😢🤲
@user-vy1nq3xn6x
@user-vy1nq3xn6x 5 месяцев назад
Enthina angane chinthikunnath avasanam avar naragikkum
@shazashaz401
@shazashaz401 5 месяцев назад
ഒരു വീട്ടിലെ കുട്ടിയടക്കം മരിക്കണമെഗില്.. നല്ല പണി thannadukondalle
@user-vy1nq3xn6x
@user-vy1nq3xn6x 5 месяцев назад
@@shazashaz401 allaahuve😭 avar anubavikkunnath ningale kannil Allahu kanich tharum..ennitt ozhivakkiyittille ippolum.
@sameerashamisammerashami
@sameerashamisammerashami 4 дня назад
Anikkum kudubathinum sihr chaidittund bathilavan duachayyanam
@kabeerkabeerkh5893
@kabeerkabeerkh5893 5 месяцев назад
Aameen
@rahmathv6488
@rahmathv6488 5 месяцев назад
Angalayude kay vedana maran dua angalak elupamulla joli kitan dua
@Q11118
@Q11118 5 месяцев назад
20 varshamayi ithinte pidiyilanu ella swathum theernnu entekudumbathinu vendi prathegam dua cheyyane makkalengilum onnu raksha pedan dua cheyyaneee❤🤲🤲🤲🤲🤲🤲🤲🤲🤲🤲😊😊😊
@HairunnissaPk
@HairunnissaPk 6 месяцев назад
ആമീൻ 🤲🏻😭
@RizvanasinanRizvana
@RizvanasinanRizvana 5 месяцев назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
@ramlathismail5337
@ramlathismail5337 6 месяцев назад
അൽഹംദുലില്ലാഹ്..
@jansiram8538
@jansiram8538 5 месяцев назад
Correct 💯
@user-wn6it2eb7g
@user-wn6it2eb7g 6 месяцев назад
Arinjo aryatheyo cheythupoya llaaa thettum rabbbh poruth tharatte 🤲🏻
@chakkijishna3938
@chakkijishna3938 4 месяца назад
ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം
@abidabi447
@abidabi447 6 месяцев назад
വന്നത് മാറാൻ എന്തെങ്കിലും പറയണേ അത്രക്ക് വിഷമം ഉണ്ട് ഒരാർക്കും ഒന്നും ചെയ്യുന്നില്ല ആലോചിച്ച് ദ്രാന്തായി ഖൽബ് ഭംഗി ഉണ്ടാവാൻ ദുആ ചെയ്യണം
@user-zk7ix2yq1f
@user-zk7ix2yq1f 5 месяцев назад
😢
@shamsibasheer7018
@shamsibasheer7018 2 месяца назад
Prayasam Maran dua cheyyanam
@HasmaFarshad
@HasmaFarshad 4 месяца назад
ആമിൻ ആ മിൻ ആ മിൻ
@Safvansifu
@Safvansifu 4 месяца назад
@shemishemi6897
@shemishemi6897 6 месяцев назад
Kadina sihr kond pathonpath varsham kond kastapedukayanu urakkam illa kadinamaya puram vedanayanu bathilavan dua cheyyane usthade
@snoopdavidyt6313
@snoopdavidyt6313 6 месяцев назад
Sihrukal Bathilakanum Dhua chayyanam Usthadhe
@user-dz5xb6vt5c
@user-dz5xb6vt5c 5 месяцев назад
🤲🤲
@fidajasmin6608
@fidajasmin6608 5 месяцев назад
Njangal orupad anupavichu ippoyum theernittillaa
@shazashaz401
@shazashaz401 5 месяцев назад
Usthad e. Logethu.. Sihre ചെയുന്ന. ആളല്ല. പെട്ടെന്ന് മരിക്കുന്നട്.. പാവം. ആ. Sihre യെല്കുന്ന. ആളാണ് 😢
@user-zl7eb7co9i
@user-zl7eb7co9i 2 месяца назад
😢
@abubakker1438
@abubakker1438 4 месяца назад
Kadam veedanam lone undu duwa cheyyanam usthathe🤲
@commercialreality8567
@commercialreality8567 3 месяца назад
🎉
@user-wu2ju3mj1e
@user-wu2ju3mj1e 6 месяцев назад
ഹലോ
@nasnanas5574
@nasnanas5574 5 месяцев назад
മനസിന്റെ. പ്രയാസം. മാറിക്കിട്ടാൻ. ദുആയിൽ. ഉൾപ്പെടുത്തനെ. Ustade
@safiyamusthafa6274
@safiyamusthafa6274 5 месяцев назад
ഉസ്താദെ എന്റെ മോൾക് എന്നും ടെൻഷനും ദേഷ്യവും ഒക്കെയാണ് എവിടെ ചെന്നാലും സിഹ്റാണ് എന്ന് പറയുന്നു ഷിഫയാവാൻ ദുആ ചെയ്യണേ ... എന്നും വീട്ടിൽ വിഷമങ്ങൾ ആണ് മോൻ വിസിറ്റിംഗിന് പോയിട്ടുണ്ട് 5മാസമായി ശരിയായിട്ടില്ല ദുആ ചെയ്യണേ... 🤲
@ashikworld8939
@ashikworld8939 4 месяца назад
Same
@Shabna-um2px
@Shabna-um2px 6 месяцев назад
Ameen😢😢😢😢😢
@kunjimmakm6875
@kunjimmakm6875 6 месяцев назад
Ameenameenusthamandamafansamillasiharkotta
@nabeesamusthafa1722
@nabeesamusthafa1722 6 месяцев назад
Usthathe enthokkeyo oru idanger und sihrnte budhimuttund onnu dua cheyyanam
@user-zk7ix2yq1f
@user-zk7ix2yq1f 5 месяцев назад
😢😢
@fazifazi9943
@fazifazi9943 6 месяцев назад
ചെറുപ്പം മുതൽ അനുഭവിക്കുന്നു...
@yousafhameed5791
@yousafhameed5791 5 месяцев назад
ഇവിടെ എൻെറ അടുത്ത് ഒരു ഷെെത്വാൻ ഉണ്ട്. പക്ഷെ നിസ്കരികാർ ഉണ്ട് പകൽ. സമയ०. പള്ളിയിൽ വരു०. മുഖ०. പറഞ്ഞത്പേലെതനെ😢😢😢
@rajina-xw2jd
@rajina-xw2jd 6 месяцев назад
Vachagal churikiparauka
@user-dw4iq8eq4g
@user-dw4iq8eq4g 5 месяцев назад
Attay. Avastta. Ettab
@MusthafaVadakkayil
@MusthafaVadakkayil 6 месяцев назад
Usthad3 6varshamayianubavikkunnuduaachayyanye
@SumayyaSumayya-lz7fm
@SumayyaSumayya-lz7fm 6 месяцев назад
🤲🤲🤲🤲🤲😭
@seenathseenath2025
@seenathseenath2025 4 месяца назад
ഉസ്താദെ മെയ്യനങ്ങി ജോലി ചെയ്തു ടെ
Далее
Luiza Rasulova #luizarasulova
00:37
Просмотров 1,8 млн
Кто то встречал их на улице?
00:59