Тёмный

നിങ്ങൾക്ക് സിഹ്ർ ബാധിച്ചിട്ടുണ്ടോ ഉണ്ടോ ? ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കൂ... | ഈകാര്യങ്ങൾ ശ്രദ്ധിക്കുക 

NOORE MADEENA
Подписаться 152 тыс.
Просмотров 399 тыс.
50% 1

നൂറേ മദീന സ്വലാത്ത് മജ്‌ലിസ്
നിങ്ങൾക്ക് സിഹ്ർ ബാധിച്ചിട്ടുണ്ടോ ഉണ്ടോ ? ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കൂ... | ഈകാര്യങ്ങൾ ശ്രദ്ധിക്കുക
#NOORE_MADEENA #NURE_MADEENA #NURE_MADINA #NOORE_MADINA #NOORE_MADHEENA
#നൂറേ_ മദീന #നൂറെ_ മദീനാ
മുഹമ്മദ് ഉവൈസ് മുസ്‌ലിയാർ തഴവ യുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന സ്വലാത്ത് മജ്‌ലിസും ദുആ മജ്‌ലിസും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ സ്വലാത്ത് മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
For More info
contact : 7034902396
നൂറേ മദീന സ്വലാത്ത് മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (7034902396 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena #swalath_majlis #uvais_thazhava
#noore_madeena_swalath_majlis #nure_madeena #muhammad_uvais_thazhava

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 792   
@mujeebrahiman4023
@mujeebrahiman4023 3 месяца назад
ഉസ്താതെ ഈ പറഞ്ഞത് ഒക്കെ ഞങ്ങളുടെ വീട്ടിൽ ഉണ്ട് ഇതിന് എന്താണ് പരിഹാരം ഈ മുസീബത് മാറിക്കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം ഒരു പാട് പ്രയാസത്തിലും ബുദ്ധിമുട്ടിലുമാണ്
@chjjicho
@chjjicho Год назад
ഈ പറയുന്ന അടയാളങ്ങളൊക്കെ എല്ലാർക്കും ഉണ്ടാവുന്നതാണ് . അവർ സിഹ്റ് ചൈതു ഇവർ സിഹ്റ് ചൈതു എന്നു തറ്റിദ്ദരിച്ചു കുടുംബക്കാരോടും നാട്ടുകാരോടും അയൽവാസികളോടും തെറ്റാനും തെറ്റിദ്ദരിക്കാനും പോരടിക്കാനും നിക്കണ്ട പ്രശ്നങ്ങളും പ്രയാസങ്ങളും രോഗങ്ങളും എല്ലാർക്കുമുണ്ട് അതെല്ലാം സിഹ്റാണെന്ന് ധരിക്കണ്ട . ഇനി അങ്ങനത്തെ വസ് വാസ് നിങ്ങക്കുണ്ടെങ്കിൽ "ഖുൽ അഊദു ബിറബ്ബിൽ ഫലകും നാസ് സൂറത്തും പതിവാക്കി അള്ളാഹുവിനോട് ദുആ ചെയ്യുക . അള്ളാഹു ഹൈ റിലാകട്ടെ ആമീൻ
@travelforfood8785
@travelforfood8785 Год назад
ഇതൊക്ക ആരോട് പറയുന്നു, കമന്റ്സ് മൊത്തം അഞ്ചും പത്തും അടയാളങ്ങളുമായി സിഹ്ർ ഒഴിവാക്കുന്ന ആളെ തപ്പികൊണ്ടിരിക്കുകയാണ്, ഉസ്താദ് ഹാപ്പി..
@basherrk2072
@basherrk2072 Год назад
മൊത്തം comments നോക്കിയാൽ അറിയാം.. എല്ലാവരും ഉസ്താദ് ഭക്തന്മാരാണ്..
@abdulmajeedrk4981
@abdulmajeedrk4981 10 месяцев назад
Oohaa poham enthanennu moopark valiya pudiyilla 😂
@FathimaFathima-pb4jd
@FathimaFathima-pb4jd 3 месяца назад
MPI 😊😅 me 9:18 😮🎉
@MuhammadkutttMuhammad
@MuhammadkutttMuhammad 2 месяца назад
ഉസ്താദ് ഈ പറഞ്ഞദ് എനിക്കുണ്ട് അധ്നെന്ത ഒരു വഴി ഒന്ന് പറഞ്ഞു തരാമോ
@pookkotturhamra8156
@pookkotturhamra8156 Год назад
ഉസ്താദേ.... ഇസ്മിന്റെ പണി ചെയ്യുന്ന ഒരുപാട് മുസ്‌ലിയാക്കന്മാർ ഇവിടെയുണ്ട്. 25 , 50 ആയിരം ഒക്കെ കണക്ക് പറഞ്ഞു വാങ്ങി ചെയ്യുന്നവർ. എന്നിട്ട് ഫലം കിട്ടാതെ ശപിക്കുന്ന ഒരുപാട് ആളുകളെ കണ്ടിട്ടുണ്ട്. ഇത് വെറുതെ പറയുന്നതല്ല. അങ്ങനെ തുക പറഞ്ഞു വാങ്ങുന്നവർ ഇത് ചെയ്യാൻ യോഗ്യരാണോ ഉസ്താദേ...????
@shahithakareem
@shahithakareem 3 месяца назад
സിഹ്റിന്റെ പല കാര്യങ്ങളും എനിക്കു ഉണ്ട് 34 വർഷമായി ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു .മാറ്റി എടുക്കാൻ ഉള്ള വഴി പറഞ്ഞു തരുമോ. ആദ്യം കുറേ പൈസ നൽകി മാറ്റുന്നവർ വരേണ്ട . മാറി കിട്ടിയാൽ 25000 രൂപ തരാം
@abdulrahmanelliyan7562
@abdulrahmanelliyan7562 3 месяца назад
ഒന്നാമത്തെ കാര്യം തന്നെ പ്രത്യേകം നോട്ട് ചെയ്തു ,നി ങ്ങൾ ഭൂലോക നുണയാണ് പറഞ്ഞത് ,പാവം ജനങ്ങളെ മനോരോഗികളാക്കരുത് , സിഹ്ർ ഉണ്ട് ,അതിന് പരിഹാ രവും ഉണ്ട് ,അത് അർഹരായ പണ്ഡിതർ കൈകാര്യം ചെയ്യു ന്നുമുണ്ട് , നിങ്ങളെ പോലെ വേറെയും ചിലർ യൂ ട്യൂബിലും മറ്റും വന്ന് ഇജ്ജാദി നുണക ൾ തള്ളി ജനങ്ങളെ പിഴിയുന്ന തും ഏറി ഏറി വരുന്നു ....???
@saidalavi8822
@saidalavi8822 Год назад
ഈ വിശദീകരണം ഒരൊന്നും ശരിയല്ല സുന്നികളെ അവഹേളിക്കാർ തലേകെട്ട് കെട്ടി വന്നിട്ട് ഈ മാതിരി പൊട്ടത്തരം പറഞ്ഞു സുന്നികളെ തെറ്റിദ്ധരിപ്പിക്കാതിരിക്കു സുഹർത്തേ വല്ല ദീനിന്റെ അനുഷ്ടാന കർമം അറിയമെങ്കിൽ പറഞ്ഞു കൊടുക്ക ക ഈ വിഡ്ഡിത്തങ്ങൾ പറയുന്നതിലും നല്ലത് ആളുകൾ ക്ക് ഉപകാരപ്പെട്ടും
@basherrk2072
@basherrk2072 Год назад
നമ്മളെ കച്ചോടം നടക്കട്ടെ എടങ്ങാറ് ആക്കല്ലേ...
@mdrabismongam3870
@mdrabismongam3870 Год назад
സിഹ്ര്‍ ബാത്വിലാവാന്‍ ദുആചെയ്യണേ
@subaidahussain9059
@subaidahussain9059 3 месяца назад
ഇതിന് ഒരു വഴി പറഞ്ഞിതരുമോ
@RinuRinu-cf2dv
@RinuRinu-cf2dv Год назад
എന്റ സിഹ്റ് പുർണമായി മാറിയത് നല്ലരെ ചികിൽസ ചെയ്യുന്ന ഒരളെ ഒരാൾ എനിക്ക് പരിജയപ്പെടുത്തി തന്നതാ അവരിൽ നിന്ന്ചികിൽസിച്ചപ്പോൾ നല്ല രീതിയിൽ മാറ്റം ഉണ്ടായി 21 ദിവസം ചികിൽസയാണ് നമ്പർ തെന്നുറ് എഴുപത്തിനാൽ അറുന്നു റ്റി ആറ് നുറ്റിനാൽ ഇതിൽ wp ൽ വിവരം പറഞ്ഞാ വൈകി ആണേലും മറുപടി കിട്ടും എല്ലാവര പ്രശ്നം പരിഹരിക്കാൻ കഴിയട്ടെ
@KunjimmumutthuolavattoorKunjim
@KunjimmumutthuolavattoorKunjim 9 месяцев назад
സ്ഥലം എവിടെ Rinu
@muhammedshamseervk
@muhammedshamseervk 9 месяцев назад
Hlo
@sahalthayyil2809
@sahalthayyil2809 3 месяца назад
ഉസ്താദ് പറഞ്ഞ പല കാര്യങ്ങളും ഉണ്ട് ഞങ്ങടെ വീട്ടിൽ... എല്ലാം ശരി ആകാൻ ദുആ ചെയ്യണം..
@NaseemaE-bs5dg
@NaseemaE-bs5dg 3 месяца назад
ഉസ്താദ് കച്ചവടം.. ഉണ്ടാവാൻ രോഗങ്ങൾ മാറാൻ എല്ലാംമുറത് ഹാസിലാക്കാൻ ദുആ. ചെയ്യണം
@cmabdulrahmandarimi5438
@cmabdulrahmandarimi5438 3 месяца назад
അഞ്ച് നേരംശരിക്കുംനിസ്കരിച്ച്സുബ്ഹിഖളാവാതെനിസ്കരിച്ച്അള്ളാഹുവിനെപേടിച്ച്ദിക്റുസലാത്തൂംചൊല്ലിപതിവാക്കിപടച്ചവനിൽഭരമേൽപിച്ച്ജീവിക്കുക.ഒന്നുംപറ്റൂല.ഇയാൾപറരുന്നവയെല്ലാംഎല്ലാരീലുംഉണ്ഠാകും.വസ്വാസ്
@fathimabathoolbathool5647
@fathimabathoolbathool5647 Год назад
ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളും എനിക്കും കുട്ടികൾക്കും ഭർത്താവിനും ഉണ്ട്.സത്യത്തിൽ ആത്മഹത്യ വരെ ചെയ്യാൻ തോന്നാറുണ്ട്.നിസ്കരിക്കാനുള്ള മനസ്സ് പോലും ഇല്ല.
@RuqyathuShariya
@RuqyathuShariya Год назад
بسم الله الرحمن الرحيم സിഹ്‌റു കൊണ്ടു ബുദ്ധിമുട്ടുന്നവർ ക്കുള്ള ശെരിയായ ചികിത്സയാകുന്നു റുകിയതു ശർഇയ്യ. .ഒട്ടനവധി ചൂഷണങ്ങൾ നടക്കുന്ന ഒരു മേഘലയാണിത്. സിഹ്റു കൊണ്ട് ബുദ്ധിമുട്ടുന്ന നിരവധി പേർ നമുക്കിടയിലുണ്ട്. പല രീതികളിലുള്ള ചികിത്സാ രീതികൾ നമുക്കിടയിൽ നില നില്ക്കുന്നു. പലതും നമ്മുടെ ദീൻ തന്നെ നഷ്ടപ്പെടുത്തുന്ന ചികിത്സയുമാകുന്നു. എന്നാൽ ശെരിയായതും ശാശ്വത പരിഹാരമായതുമായ റൂഖിയ്യത്തു ശർഇയ്യ ആവശ്യമുള്ളവർ വിളിക്കുക. 8137033984
@sajuss733
@sajuss733 Год назад
ശരിയായോ
@bathishama1995
@bathishama1995 7 месяцев назад
Njnum ithil koodthal aaay kedkkugayaaa
@abdulrahmanelliyan7562
@abdulrahmanelliyan7562 3 месяца назад
ഫാത്വിമ യെപ്പോലുള്ളവർ ആദ്യമായി വേണ്ടത് നെഗ റ്റീവ് ചിന്തകൾ 100 % മുറിച്ച് കളയുക ,നാം എവിടെ നോക്കിയാലും ആശുപത്രിക ൾ നിറഞ്ഞു വരുകയല്ലെ ...??? രോഗികളും നിറഞ്ഞു വരിക യല്ലെ ...??? +ve ചിന്ത അഭ്യസി യ്ക്കുക ,ഇല്ലേൽ മരണം വരെ ഇജ്ജാദി അര മുറി മൂ ല്യാന്മാരുടെ കെണിയിൽ കാ ശ് മാത്രമല്ല കുടുംബം മൊ ത്തം നശിക്കും ,നല്ല വിശ്വ സ്തരായ ഉസ്താദുമാർ ഉണ്ടെങ്കിൽ ബന്ധപ്പെട്ട് വേണ്ടത് ചെയ്യുക ,ശ്രദ്ധി ക്കുക : ഈ രംഗത്ത് ഇയാ ളെപ്പോലെ ഒരു പാട് കള്ള നാണയങ്ങൾ ഉണ്ട് .
@raziriza5337
@raziriza5337 Год назад
ഇതിൽ അധികവും എനിക്കുണ്ട് ഉസ്താദേ ദുആ ചെയ്യണം എന്താണ് ചെയ്യേണ്ടത്
@muhammedkunnimuhammed7648
@muhammedkunnimuhammed7648 3 месяца назад
മർക്കറ്റിംഗ്. സാധാരണ മനുഷ്യനിസം ഭ വി ക്കു ന്ന കാര്യങ്ങളാണിതൊക്കെ .അതൊക്കെ സിഹ്റാണോ .അജ്ഞ നമാകുന്നു. ആത്മീയ ചികിൽസക്കാരാണ്
@michomicho2741
@michomicho2741 Год назад
10,, 12 കൊല്ലമായിട്ട്, സിഹറിന്റെ വലിയ ബുദ്ധിമുട്ടിൽ ജീവിക്കുകയാണ് ഞാൻ, എൻറെ ഒരു ആറ് ലക്ഷം രൂപയുടെ അടുത്ത് ഇതിനായി ഞാൻ ചെലവാക്കി എനിക്ക് ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലായി, കൊടിയ മൂർത്തി ശൈതോനിയത് മാറ്റാൻ കഴിവുള്ള ഉസ്താദുമാർ ഇന്ന് നമ്മുടെ കേരളത്തിൽ ഇല്ല എന്ന് എനിക്ക് ഏകദേശം ഉറപ്പാണ്, അല്ലാഹുവിനോട് പറയില്ലാതെ വേറെ ഒരു മാർഗവും ഇല്ല, ഇതിൽ 99% ഉസ്താദുമാരും കാശിനു വേണ്ടി ഇരിക്കുന്ന ആൾക്കാരാണ്,
@riyasyunus4103
@riyasyunus4103 Год назад
Va. Hirihisharihi. Minallahi. Taala
@saleemmp7097
@saleemmp7097 Год назад
കറക്റ്റ്. അതെ അനുഭവം എനിക്കും ഉണ്ട്‌.
@asarudheenpuzhikunnath6749
@asarudheenpuzhikunnath6749 Год назад
ശരിയാണ്...
@ziyajaazzziyajaazz1396
@ziyajaazzziyajaazz1396 Год назад
👍🏻
@asmabimp5002
@asmabimp5002 Год назад
എന്റെ കുടുബത്തിൽ സിഹ്ർ ബാധിച്ചിരുന്നു ഇപ്പോൾ ബാതിലാക്കി അൽഹംദുലില്ലാഹ്. ഞാൻ പോയ സ്ഥലം പറയാ നിങ്ങളുടെ നമ്പർ കമെന്റ് ആയി വിട്ടാൽ ആ നമ്പറിൽ വിളിക്കാം
@rasheedarashee1407
@rasheedarashee1407 Месяц назад
പറഞ്ഞ എല്ലാ കാര്യവും എനിക്കുണ്ട് ഉസ്താദ് പറഞ്ഞപോലെ ഒരു ഉസ്താദിനെ പോയി ഉസ്താദ് ഒരു ജിന്ന് സൂറത്ത് ഓതി
@fazil4077
@fazil4077 Год назад
10,12 കൊല്ലമായി സിഹ്ർ എന്ന് പറഞ് പോകാത്ത ഉസ്താദ്മാറില്ല ഒരു മാറ്റവുമില്ല ....ഇപ്പൊ ഖല്ലി വല്ലി എന്ന് പറഞ് നടക്കുന്നു 😂
@aliflaam1447
@aliflaam1447 11 месяцев назад
​ ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു, നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
@abdulkhader7873
@abdulkhader7873 3 месяца назад
അസലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു നിങ്ങൾ പറഞ്ഞതൊക്കെ ഏകദേശം ഉണ്ട് മലയാളം ആയിട്ടുണ്ട് ബേജാറിലാണ് ഒരു കാര്യവും ശരിയാകുന്നില്ല ഉസ്താദ് ഇതിനൊരു പോംവഴി പറഞ്ഞു തരണം ഒരു കാര്യവും ശരിയാവുന്നില്ല ഞാനെന്തു ചെയ്യണം എന്ന് ഉസ്താദ് പറഞ്ഞു തരണം തരണം
@ShamlaThaha-bw4rj
@ShamlaThaha-bw4rj 3 месяца назад
അസലാമുഅലൈക്കും.. ഉസ്താദേ ഉസ്താദ് പറഞ്ഞ 25 കാര്യങ്ങളും ഞങ്ങൾക് ഉള്ളതാണ്... വർഷങ്ങളായിട്ട് ഞങ്ങൾ അനുഭവിക്കുകയാണ്.. 😭 ഇതിന് ഒരു പരിഹാരം പറഞ്ഞു തരണേ... നരകത്തുല്യമായ ജീവിതം ആണ് 😢ഒരു ദിവസം പോലും കണ്ണ് നിറയാതെ ഉറങ്ങാൻ പറ്റുന്നില്ല.. ജീവിതത്തിൽ രക്ഷപെടാൻ ഒരു മാർഗം വഴിയും പറ്റുന്നില്ല.. ദുനിയാവിൽ ഒരു ദിവസം എങ്കിലും സന്തോഷത്തോടെ ജീവിക്കാൻ കഴിയണേ എന്ന് ആണ് ഏറ്റവും വലിയ ആഗ്രഹം.. ഉസ്താദേ ഞങ്ങൽക് വേണ്ടി ദുവാ ചെയ്യണേ 🤲😢
@ramlakunjol8317
@ramlakunjol8317 5 месяцев назад
എനിക്ക് നല്ലവണ്ണം സിഹ്റ് ഉണ്ട് വളരെ കഷ്ടപ്പാടാണ് വളരെ സങ്കട പാടാണ് രക്ഷപ്പെടാൻ ഒരു മാർഗ്ഗം ഉണ്ടോ
@SuharaKunjumoideen-ru1di
@SuharaKunjumoideen-ru1di 4 месяца назад
ഞങ്ങൾ ഹജ്ജിന് പോയപ്പോൾ ആയിഷാ പള്ളിയിൽ പോയി ഇഹ്റാം കെട്ടിയിട്ടുണ്ട് അൽഹംദുലില്ലാഹ് ഇനിയും അവിടെ എത്താൻ അള്ളാഹു തൗപീഖ് ചെയ്യട്ടെ
@babupanayara2977
@babupanayara2977 Год назад
ഇവൻ പറയുന്ന ഈ 25 കാര്യങ്ങൾ എല്ലാവർക്കും എപ്പോഴും ഉണ്ടാകുന്നതാണ്. ഇത് സിഗർ എന്ന് പറയപ്പെടുന്ന കാര്യവുമായിട്ട് യാതൊരു ബന്ധവും ഉള്ളതല്ല . ഒരു കാര്യം ഭൂമിയിലില്ല. ഇവൻ ഈ സിഹ്റ് ഉണ്ടെന്നു പറയുന്നത് പൈസ ഉണ്ടാക്കാൻ വേണ്ടിയാണ്.
@seenathk6699
@seenathk6699 3 месяца назад
ഉസ്താദ് സിഫിര്‍ വാദിക്കാതിരിക്കാൻ.. അല്ലാതെ ഇങ്ങനെ ഓരോരോ സ്ഥലത്ത് പോയി സിഹ്റ് മാറ്റാൻ ഒരുപാട് പൈസ വേണം അത് ഇല്ലാത്തവർ എന്ത് ചെയ്യും. മാറ്റിക്കഴിയുമ്പളത്തേക്കും പിന്നെയും ഷുഗർ ചെയ്യും ചെയ്യാനായിട്ട് ഒരു കൂട്ടരുണ്ട് എന്തു ചെയ്യും.. അവർക്ക് തിരിച്ചു കിട്ടണം അതിന് എന്താണ് ചൊല്ലേണ്ടത് ഒന്ന് പറഞ്ഞു തരുമോ എന്താണ് ചൊല്ലേണ്ടത്
@MinnuM-d3k
@MinnuM-d3k 8 месяцев назад
സിഹ്റ് എത്ര പഴക്കമുള്ള തും മാറാൻ സഹായിക്കും ഈ നമ്പറിൽ ബന്ധപ്പെടുക എഴുന്നുറ്റി തൊന്നുറ് എഴ് ഇരുന്നുറ്റി ഇരുപത്തിരണ്ട് എണ്ണൂറ്റി എഴുപത് ഇതിൽ ബന്തപ്പെടാം
@pottassery9605
@pottassery9605 Год назад
സിഹ്റ് മാറ്റാൻ ഏത് ലാക്കട്ട റെയാ മുസ്ലീയാറെ കാട്ടേണ്ടത് ഡോക്ടർ ഇസ്മായിൽ വഫയെ കാട്ട്യമത്യോ
@SalimSalim-mf9in
@SalimSalim-mf9in Год назад
I need yr tel no
@ansha360vlogs
@ansha360vlogs Год назад
ഇതെല്ലാം മനുഷ്യ ജന്മത്തിലുള്ള പലരിലും നടക്കുന്ന കാര്യങ്ങളാണ്.. ഇതെല്ലാം ആലോചിച്ചാൽ ജീവിക്കാൻ കഴിയില്ല.. അല്ലാഹുവിനെ വിളിച്ചു അഞ്ചു നേരം നമസ്കരിച്ചു ഖുർഹാൻ ഓതുക..ഹബീബിന്റെ പേരിൽ സ്വലാത്ത് ചൊല്ലുക...എന്ത് വന്നാലും തവക്കലത്തു അലല്ലാഹ് എന്ന് മനസിൽ വിചാരിക്കുക....ഒരു കുഴപ്പവും ഉണ്ടാകില്ല.. ഇതും ആലോചിച്ചിരുന്നാൽ സിഹിർ മാറ്റാൻ നടക്കനേ സമയം കാണു... ജോലിക്കും പോകാതെ സിഹിർ ആണോ എന്ന് ആലോചിച്ചു നടക്കുന്നതും ഒരു സിഹിർ ആയി മാറും.... അള്ളാഹു കാക്കട്ടെ......
@HajararazakRazak
@HajararazakRazak 2 месяца назад
ഉസ്താദ് നിങ്ങൾ പറഞ്ഞ കാര്യങ്ങൾ കുറേ ഉണ്ടോ അതൊക്കെ മാറാൻ എന്ത് ചെയ്യണം ഒന്ന് പറഞ്ഞു തരുമോ
@rimshasraffi1906
@rimshasraffi1906 Год назад
ഉസ്താദ് പറഞ്ഞ സിഹ്റ് മാറ്റാൻ വേണ്ടി ലക്ഷങ്ങൾ മുടക്കിയ ആൾക്കാരെ ഈ കമന്റ് ബോക്സിൽ കാണുന്നുണ്ട് അവരുടെ ക്യാഷ് തിരിച്ചു കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ
@nafeesanafi2263
@nafeesanafi2263 Год назад
ഉസ്താദിന്നുആരൊഗൃവുംആഫിയതുംഅളളാനൽകട്ടേ🤲🤲🤲💚🤲
@mujeebmujeeb3233
@mujeebmujeeb3233 Год назад
nafeeesa enikkum
@sakeenashakeer9145
@sakeenashakeer9145 3 месяца назад
25.adayaalamund..avdya.channal.angoot.kond.ppoogum.mare.kettan.andy.chayyanam..usthadmattetummarunnilla.
@KabeerCcj
@KabeerCcj 3 месяца назад
ഇതിൽ ഏതാകിലും ഒന്ന് ഇല്ലാത്തവർ ഇന്ന് ലോകത്ത് ഉണ്ടോ.. വെറുതെ ഓരോന്ന് പറഞ്ഞ. ജനങ്ങളെ വല്ല. അനിസ്ലാമിക രീതിയിൽ പോകും ആണ് ഇയാൾ പരിപാടി 😊
@artisticbyhenna790
@artisticbyhenna790 Год назад
ഉപ്പ ദുബായിൽ പോയി പണിയൊന്നും ശരിയാകുന്നില്ല ശരിയായി വന്നു എ ന്നാ കുമ്പോൾ പണി ഇല്ല എന്ന് പറയും ഡ്രയിവർ ആയിട്ടാണ് പോയത് ഒരുമാസം കഴിഞ്ഞു ഉസ്താദ് ദുച്ചെയ്യണേ ✨️✨️✨️
@myvivo2321
@myvivo2321 Год назад
ഈ അടയാളങ്ങളിൽ ചിലത് ഉണ്ടങ്കിൽ സിഹ്ർ ബാധിച്ചിട്ട് ഉണ്ടോ എന്ന് എങ്ങനെ confirm ചെയ്യും?
@kunhimuhammad8679
@kunhimuhammad8679 7 месяцев назад
ഉസ്താദ് പറഞ്ഞ എല്ലാ അടയാളങ്ങളും എനിക്കുണ്ട് ഉസ്താദേ കുറച്ചൊക്കെ കുറവുണ്ട് ചില അടയാളങ്ങൾ ഒന്നും അതൊന്നുമില്ല
@sakeenashakeer9145
@sakeenashakeer9145 3 месяца назад
Andya.magalk.sihr.,.kanyyar.asuooya.kkya.und.oru Paad.anubhavam.andyamagalil.barthavenum.bharyaumtharkkam..dukkanud.zhasayam.eusthad.prayunnad.anubhathel.kanunnu.edokkya.maarye.kettan.duaachyyanya.palayedathum.kond.pooye.13,varshamaaye.anubhavekkunnu.kudumpjeevedham.tharummaraye.jeevedhamavedya.kond.pooyemaatthum.
@jameelaek9071
@jameelaek9071 Год назад
ഉസ്താതെ 25അടയാളങ്ങളും ഉണ്ട് പരാജയത്തിൽ ആണ് ഞാനും എന്റെ കുടുംബവും 😭😭
@positive-ke9ry
@positive-ke9ry Год назад
ഒരു ഉസ്താതിന്റെ നമ്പർ തരാം അതിൽ msg വിട്ട് നോക്ക്
@infanisha7336
@infanisha7336 Год назад
@@positive-ke9ry onnu paryumo details evide place
@positive-ke9ry
@positive-ke9ry Год назад
@@infanisha7336 kittiyo
@Haris-ob1vw
@Haris-ob1vw Год назад
സിഹ്റിൽ ഞാൻ മുങ്ങി... കരയുകയാണ് പേരിയോനെ..... എല്ലാം നീ കരിച്ചു കളയണം നീ എന് പേരിയോനെ.... 🥲🤲..
@shaimakp4027
@shaimakp4027 Год назад
Swalath chollikkolu... Nalla thanuppanu ma assinu
@ramlathm6014
@ramlathm6014 Год назад
അള്ളാഹു മാറ്റി തരട്ടെ 😭ആമീൻ
@Haris-ob1vw
@Haris-ob1vw Год назад
@@shaimakp4027 Al ഹംദുലില്ലാഹ്... Ippo ഇത്രയും ഉള്ളത് ഹാബിനോടുള്ള സ്നേഹം കൊണ്ട്
@ismayilak5076
@ismayilak5076 Год назад
Contact me
@manudiyapalapparambil3180
@manudiyapalapparambil3180 Год назад
ഇരു വത്തി അഞ്ചു വർഷമായി,താ ൻ ദ്രി ഗ പോരാളി ങ്ങൾ യെ ന്നെ വെട്ടയാ ടുന്നു എന്നെ കീ ഴ് പെടുത്താൻ അവർക്കുകഴിഞ്ഞില്ല അവരെ അധിജിവിക്കാൻ എനിക്കും കഴിഞ്ഞില്ല അധോരു യുദ്ധത്തെ പോലെ തുടരുന്നു എന്നെ സഹായിക്കാൻ താ ഗൾക് കഴി മോ
@kltudayxxx8779
@kltudayxxx8779 Год назад
അസ്സലാമു അലൈകും.ഈ പറഞ്ഞതിൽ 20 എണ്ണമെങ്കിലും എനിക്ക് ഉണ്ട്. അതുകൊണ്ടാകും ഞാൻ ജീവിതത്തിൽ ഇത്രയും ബുദ്ധിമുട്ട് അനുഭവിക്കുന്നത് ( യാ അല്ലാഹ് ഇഹലോകത്തും പരലോകത്തുമുള്ള ഞങ്ങളുടെ ജീവിതത്തിൽ ഹൈറും ബർകത്തും നൽകാണുമെ..... ആമീൻ ( ഈ ലോകത്ത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായി ഒരുതരി മണ്ണും അതിലൊരു കുടിലും. എല്ലാവരും ദുഹാ ചെയ്യണേ
@suharahamza312
@suharahamza312 Год назад
ആമീൻ യാറബ്ബൽ ആലമീൻ
@sabeenasabeena0674
@sabeenasabeena0674 Год назад
Oo
@noufalpv1847
@noufalpv1847 Год назад
ആമീൻ 🤲🤲🤲
@Muhammad.kk590
@Muhammad.kk590 Год назад
ആമീൻ യാറബ്ബൽ ആലമീൻ
@Shaboosshabu
@Shaboosshabu Год назад
Aameen🤲🤲
@sumayyakalathil9787
@sumayyakalathil9787 Год назад
എന്റെ ഭർത്താവിന്റെ സിഹ്ർ ബത്തിലാവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲🤲
@Thajudeen_kadalundi
@Thajudeen_kadalundi Год назад
Ameen
@aliflaam1447
@aliflaam1447 11 месяцев назад
​ ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു, നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
@mariyamathafnaz7915
@mariyamathafnaz7915 Месяц назад
Niskarikkaathe ethreyoo divasamaai manasil kuttabodam ind niskrikkan poyalum avidenn mudakkam
@JumailaJumaila-g8f
@JumailaJumaila-g8f 2 месяца назад
ഉസ്താദേ ഈ പറഞ്ഞ കാര്യങ്ങൾ, എല്ലാം എനിക്ക് ഉണ്ട് ഉസ്താദേ ഞാൻ വല്ലാത്ത ബുദ്ധിമുട്ടിലും പ്രയാസത്തിലും ആണ് ഇതിന് എന്ത് വഴിയാണ് ഉസ്താദേ ഉള്ളത്. ഇത് മാറാൻ
@karimv951
@karimv951 2 месяца назад
എനിക്കൊന്ന് സിഹ്ർ ചെയ്യുമോ മൊയ്‌ല്യരെ. ഫലിക്കുമോ എന്ന് നോക്കട്ടെ.
@dubaishah
@dubaishah Год назад
ഉസ്താദ് പറഞ്ഞതിൽ കുറെ കാര്യങ്ങൾ എന്നിലുണ്ട്! ഇതിനൊരു പോംവഴി ഉപദേശിച്ചു എന്നെയും കുടുംബത്തെയും സന്തോഷത്തിലും സമാധാനത്തിലും ആക്കിത്തരണം 🤲 അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ, ആമീൻ യാ റബ്ബുൽ ആലമീൻ 🤲🤲🤲🤲🤲
@habi.mijilabdeen4987
@habi.mijilabdeen4987 Год назад
സുഹൃത്തേ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ എന്ന് താങ്കളുടെ അവസാന വാചകത്തിൽ ഉണ്ട് അതിൽ കൂടുതൽ എന്ത് പരിഹാരമാണ് ഈ ഭൂമിയിലുള്ളവർ താങ്കൾക്ക് തരേണ്ടത്
@aliflaam1447
@aliflaam1447 11 месяцев назад
​ ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു, നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
@Just__Meeeeeeehh
@Just__Meeeeeeehh Год назад
എനിക്കും ഈ പറഞ്ഞ അടയാളങ്ങൾ ഒക്കെയുണ്ട് ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻😭
@faisalned4486
@faisalned4486 Год назад
സുഹൃത്തേ നിങ്ങൾക്കു സിഹ്ർ ഒന്നും ഇല്ല. ഇതിൽ പറഞ്ഞ ലക്ഷണങ്ങൾ ഇല്ലാത്ത ആരെങ്കിലും കാണിച്ചു തന്നാൽ നിങ്ങളുടെ സിഹ്ർ ഞാൻ മാറ്റി തരാം 😜😜😜 അള്ളാഹു നല്ല ബുദ്ധി നൽകട്ടെ ammen
@immuskitchen6249
@immuskitchen6249 3 месяца назад
ഉസ്താതെ... ഇതൊക്കെ നിത്യ ജീവിതത്തിൽ ഇതൊക്കെ സാധാരണമാണ്. ഞമ്മൾ നിസ്കാരശേഷം ചൊല്ലുന്ന അല്ലാഹുമ്മ ലാമാനിയ ലിമാഅഹ്‌തയ്ത. വലാ മുഹ്‌ത്തിയ ലിമാ മനഹ് ത്ത............. എന്ന് ചൊല്ലുന്ന നിസ്കാരശേഷമുള്ള ദുആ പിന്നെ എന്തിനാണ്.....
@MisiriyaMichi-zm7hy
@MisiriyaMichi-zm7hy 2 месяца назад
Esth.parag.allam.kariyafm.enileond.enth chayinm
@salambilal6635
@salambilal6635 7 месяцев назад
Assalamu alaikum usthate ninghal paranja adayalattil 23 adayalavum enikum enthe jeshtnmarkum aniyanum an aliyan
@sulfeekaraahammed5582
@sulfeekaraahammed5582 Год назад
ഉസ്താദ് പറഞ്ഞ് പല കാര്യങ്ങളും ഞങ്ങൾക്കും ഉണ്ട് എല്ലാം മാറാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@habi.mijilabdeen4987
@habi.mijilabdeen4987 Год назад
ഇതൊക്കെ കേൾക്കുന്നവർ 5 നേരം നമസ്കാരം നിർവഹിക്കുക. സർവ ശക്തനായ അള്ളാഹു അല്ലതെ ഈ ദുനിയാവിനെ നിയന്ത്രിക്കാൻ ഒരു തങ്ങളിന്നും ഉസ്താദിനും മന്ത്രവാദിക്കും കഴിയില്ല 100 ശതമാനം സർവ്വശക്തനായ പടച്ചവനിൽ വിശ്വസിക്കുക കരുണയും സമാധാനവും ഉയർച്ചയും അവനിൽ നിന്ന് മാത്രം.ആമീൻ
@ashrafali4929
@ashrafali4929 Год назад
നിന്നെക്കാളും ബുദ്ധി ഞങ്ങൾക്കുണ്ട് സർവ്വശക്തനായ അള്ളാഹു തന്നെയാണ് എല്ലാം നിയന്ത്രിക്കുന്നത് ഹായ് അല്ലാഹുവിനെ ആരാധിക്കുവാനും അമൽ ചെയ്യാനും വേണ്ടി തന്നെയാണ് ഈ ഉസ്താദും പറഞ്ഞത് അല്ലാഹു കൽപ്പിച്ചത് തന്നെയാണ് അദ്ദേഹം പഠിച്ച അറിവിന് അനുസരിച്ച് അറിവില്ലാത്ത ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുന്നത് നിന്റെ തലയിൽ മൗദൂദിസമോ വഹാബിസമോ കയറിക്കൂടി ഉണ്ടെങ്കിൽ ആ ശൈത്താനിയ്യത്തുമായി സ്ഥലം വിടുക ഉടനെ നീ ഫിത്നതു ദജ്ജാല് ആവണ്ട
@suneeradakkakundu2362
@suneeradakkakundu2362 Год назад
അവർക്കൊക്കെ സിഹ്ർ ചെയ്യാനേ അറിയുകയുള്ളൂ. മാറ്റാൻ ആരെക്കൊണ്ടും കഴിയുകയില്ല
@basheerbasheer1326
@basheerbasheer1326 Год назад
ഞാനും അങ്ങനെ വിശ്വസിച്ചവനാണ്, പക്ഷെ രസുലുള്ളക്ക് പോലും സിഹിർ ചെയ്തിട്ടുണ്ട് എന്ന് വായിച്ചപ്പോൾ പടച്ചവനെക്കാൾ വലുതാണല്ലോ സിഹ്രുകാരൻ എന്ന് തോന്നിപ്പോയി
@suneeradakkakundu2362
@suneeradakkakundu2362 Год назад
റസൂലുള്ളക്ക് പോലും തടയാൻ കഴിയാത്ത സിഹ്ർ നാട്ടിലെ കുറെ കള്ള മന്ത്രവാദികളും തങ്ങൻ മാരും മുസ്ല്യാക്കൻ മാരും ചികിൽസിച്ചു മാറ്റാൻ നടക്കുന്നത്
@suneeradakkakundu2362
@suneeradakkakundu2362 Год назад
പത്തു വർഷതോളമായി ഇതിന്റെ പുറകെ നടക്കുന്നു കുറെ പണം പോയെന്നല്ലാതെ ഒരു പുണ്ണാക്കും നടന്നില്ല,
@sajithapoolakkal4480
@sajithapoolakkal4480 2 месяца назад
ഈ പറഞ്ഞ 25 കാര്യങ്ങളും എനിക്കുള്ളതാണ്.
@ramlabk5641
@ramlabk5641 Год назад
🤲🤲🤲 അല്ലാഹുവേ ഒരു ഉമ്മത്തിനുംciher ചെയ്യാനുള്ള മനസ്സിനെ കൊടുക്കല്ലേ നാഥാ 🤲 ചെയ്യുന്നവരുടെ ബുദ്ധിക്ക് നീ വെളിച്ചം കൊടുക്ക് റബ്ബേ 🤲 എല്ലാ ഉമ്മത്തിനെ തൊട്ടും കാക്കണേ യാ അള്ളാ 🤲 കൂട്ടത്തിൽ എന്നെയും നീ കാക്കണേ റഹീമേ റഹ്മാനേ 🤲🤲🤲
@shaimakp4027
@shaimakp4027 Год назад
Swalath chollikkolu... Nalla thanuppanu manassinu
@saifuthatha3496
@saifuthatha3496 5 месяцев назад
Ete marumon murivundaay unangunnilla sihraannaa paranjath sihr Bathilaavaa duhaacheyyanam
@esmaielcoorg1224
@esmaielcoorg1224 2 месяца назад
25 adayalangalum und usthade pariyaram paranju Tharunno usthade
@rasheedarashee1407
@rasheedarashee1407 Месяц назад
ഞാനൊരു ഉസ്താദിനെ പോയി കണ്ടു ഉസ്താദ് ജിന്ന്
@AnziRashu-e9o
@AnziRashu-e9o 4 месяца назад
Usttade yande molkk usttad sehrende karrangal paranadel kure adayalngal uend veshamattelane usttade duhacayyanam barttavende veettel nelkkan kazeunnella peedeyane barttavene veenda yanne parayukayane barttavum yappoozum veera kalleyanam kazekkuka parayukayane 3 kuttekal uende makkalkk veshamam anne kuttekal karayuka yane veshamttelane usttade edene oru pradevede usttade parang u taranam barttavende ummayum uppayum mendukayell manaseka maye veshamattelane usttade duhacyyanam yappozum allu feeleg anne duhacayyanam avar shandooshattoode geevekkan usttade duhacayyanam
@SafiyaSafiya-go7oz
@SafiyaSafiya-go7oz 2 месяца назад
അസ്സലാമു അലൈക്കു ഉസ്ത്താദ് നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എനിക്ക് അനുബവത്തിൽ ഉണ്ട് എന്റെ ഭർത്താവിന്ന് സിഹ്ർ ബാധിച്ചിട്ടുണ്ട് അദേഹത്തിന് ഒന്നിലും വിസ്വാസമില്ല.അവിഷ്വാസിയായി മുന്നോട്ട് പേരുകയാണ് നല്ല കാര്യങ്ങൾ ഒന്നും ചെയാൻ സമ്മദിക്കില്ല ഞാൻ വളരെ ദുഖിതയായ ഒരുമ്മ യാണ് എല്ലാം സഹിച്ച ജീവിതം മുന്നോട്കേണ്ടു പേ , കുന്നു ഉസ്താദിന്റെ ദുഹായിൽ ഉൾപ്പെടുത്തിദുഹാ ചെയണെ അസ്സലാമു അലൈക്കും ആമിൻ
@faisalned4486
@faisalned4486 Год назад
ഇതിൽ പറഞ്ഞ ലക്ഷണങ്ങൾ ഇല്ലാത്ത ഒരു മനുഷ്യൻ പോലും ഇന്ന് ജീവിച്ചിരിപ്പുണ്ടാവില്ല അപ്പോൾ ലോകത്തു എല്ലാവർക്കും സിഹ്ർ ആണോ 😜😜. ഇത്‌ സിഹ്ർ ഒന്നും അല്ല ആദ്യം നമ്മുക്ക് സ്വന്തം ആയിട്ടു ആത്മ വിശ്വാസം വേണം പിന്നെ നമ്മുടെ മെയിൻ പ്രോബ്ലം നമ്മുക്ക് പണിയെടുക്കാൻ റിസ്ക്കെടുക്കാൻ താല്പര്യം ഇല്ല അപ്പോൾ നമുക്കു വരുന്ന പ്രശ്നം ആരുടെ എങ്കിലും മണ്ടക്കിട്ടാൽ നമുക്കു മനഃസമാദാനം ആവും 😜😜. ഇതൊന്നും കേട്ടു നിങ്ങൾ മുസ്ലിയാരുടെ അടുത്ത് പോയാൽ ക്യാഷ് പോയി കിട്ടും. ഇതിൽ പറഞ്ഞ ലക്ഷ്ണം ഇല്ലാതെ ആരെയെങ്കിലും ഇന്ന് കാണാൻ പറ്റുമോ. ഒന്ന് സ്വയം മനസിലാക്കു ഇത്തരം പൊട്ടത്തരങ്ങൾ കേട്ട് ആരും ഇതിന്റെ പിറകെ പോവരുത് അള്ളാഹു നല്ലത് മനസിലാക്കാനുള്ള ബുദ്ധി നൽകട്ടെ 😊😊😊
@MusthafaManikoth-lg2zg
@MusthafaManikoth-lg2zg Год назад
ഉസ്താദ് പറഞ്ഞതിൽ 50 ശദമാനവുംഎന്റെ അനുഭവത്തിലുണ്ട്,,,ഇതിൽ ഒഴിവായികിട്ടാൻ ദുആ ചെയ്യണം,, പരിഹാരം പറഞ്ഞു തരാമോ,,',,?
@ZahraFathima-nz2og
@ZahraFathima-nz2og Месяц назад
Usthadhe aa kithabinde pero pdf kittumo vinayathode
@naseemak9251
@naseemak9251 Год назад
ഉസ്താദ്,, പറഞ്ഞ,,25,, കാര്യങ്ങൾ ഞാൻ കേട്ടൂ,,20,,കാരൃങൾ,, ശരിയാണ് ഉസ്താദ്,, ഞാൻ ദിവസവും ഖുർആൻ യാസിൻ, ദിക്റുകൾ ചൊല്ലൂനൂൻട് വിവാഹം, നടക്കുന്നില്ല കാണാൻ വരൂ ഠ,,, പേര്,,ചോദികൂലാ ഞാൻ കണ്ട സ്വപ്നം നല്ലതാണ് സൂഖഠ ജിവിതം ഉണ്ട് വിവാഹം ത്തിന്റ,,ടെൻഷൻ ്്ആണ് എനിക്ക് തലവേദനയാണ് സഹിക്കാൻ വയ്യ,,,വിട് സ്വന്തമാണ്
@sajuss733
@sajuss733 Год назад
വിവാഹം ശരിയായോ
@sajuss733
@sajuss733 Год назад
വിവാഹം ശരിയായോ
@abdulnasar9939
@abdulnasar9939 3 месяца назад
Aameen
@naseemak9251
@naseemak9251 4 месяца назад
അൽഹഠദൂലിലാഹ് 🤲🤲 ആമീൻ ആമീൻ, ഉസ്താദ് പറഞ്ഞ ത് ശരിയാണ്
@sapnasapna9782
@sapnasapna9782 Год назад
സിഹ്ർ ബാത്തിലാക്കാൻ എന്താ ചെയുക അതിനു പറ്റിയ ഉസ്താദ് undo
@positive-ke9ry
@positive-ke9ry Год назад
Oru usthathinte number tharam athil msg ayach nok
@nazeerka9185
@nazeerka9185 Год назад
ഇതിൽ ഏതെങ്കിലും ഒന്ന് രണ്ടെണ്ണം ഇല്ലാത്ത ആരും ഉണ്ടാവില്ല
@truthseeker4813
@truthseeker4813 Год назад
ഇതൊക്കെ ഇവന്മാരുടെ തട്ടിപ്പാണ് !!! അമ്പതെണ്ണം പറഞ്ഞാൽ ലോകത്തെല്ലാവർക്കും സിഹർ ബാധിച്ചു എന്ന് പറയാം !!! ഇവന്മാർക്കെല്ലാം സിഹർ ബാധിച്ചു എന്ന് തന്നെ പറയാം !!! കളളബഡുവകൾ !!!
@shemyshemy1025
@shemyshemy1025 Год назад
അസ്സലാമു അലയ്കും ഉസ്താദേ ഇതിനു വേണ്ട പരിഹാരം ഒന്ന് പറഞ്ഞു തരാമോ?
@hajarahajuhajarahaju1424
@hajarahajuhajarahaju1424 Год назад
ഇപ്പോഴും അസുഖം ആൺ വിട്ടുമാറാത്ത പ്രശ്നമാണ്
@habeebmuhammed8151
@habeebmuhammed8151 Год назад
ഉസ്താദ് എനിക്ക് ഉറക്കം ഒന്നും ഇല്ല സിഹിർ കാരണം ആണ് സിഹിർ കാരണം വീട്ടിൽ മൊത്തം തരിത്രം ആണ് ഇതിന്റെ പോണ് വരി എന്താണ്
@rasheedarashee1407
@rasheedarashee1407 Месяц назад
എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം
@shihabudeenpa5450
@shihabudeenpa5450 Год назад
സിഹാർ ബത്തിലാവാനുള്ള വഴികൾ പറഞ്ഞു തരുമോ
@banuwdr9174
@banuwdr9174 Год назад
ഉസ്താദേ ഈ പറഞ്ഞ എല്ലാം എനിക്ക് ഉണ്ട്. ഇതിന് പരിഹാരംപറഞ്ഞു തരുമോ
@positive-ke9ry
@positive-ke9ry Год назад
ഒരു ഉസ്താതിന്റെ നമ്പർ തരാം അതിൽ msg വിട്ട് നോക്ക്
@riyastodaily
@riyastodaily 7 месяцев назад
All mentioned symptoms are due to high insulin resistance 😂 solution is fasting 😂❤
@jumailajumaila4397
@jumailajumaila4397 Год назад
അത് ഒരു പാട് കാശ് ആവത്തി ല്ലേ ഉസ്താദേ അത് കൊണ്ട് എന്ത് ചെയ്യണം എന്ന് പറഞ്ഞു തരുമോ ഉസ്താദേ
@positive-ke9ry
@positive-ke9ry Год назад
ഒരു ഉസ്താതിന്റെ നമ്പർ തരാം അതിൽ msg വിട്ട് നോക്ക്
@kabirsumi7065
@kabirsumi7065 4 месяца назад
Intha 25 adayalamum enakku irukku usthathe itharkku parigaram enna usthathe
@kabeermankada
@kabeermankada 3 месяца назад
, അഊദു ബികെലി മാത്തില്ലാഹി താമ്മാത്തി മിൻ ശരി മാഹലക്ക്
@hajarahajuhajarahaju1424
@hajarahajuhajarahaju1424 Год назад
ഉസ്താദ് പറഞ്ഞ പകുതി കാരിയങ്ങളും എനിക്ക് ഉണ്ട്
@malusulaika
@malusulaika Месяц назад
dheen vittu cash aakunnath enthinte adayaalammanu?😂
@MuhammadMuhammad-op8st
@MuhammadMuhammad-op8st Год назад
Kaalum melum kayyum okke neera enikkum ente aniyathikkum entha ennariyilla 😢....engilum halaya reethiyil eeman thatti povathe ulla oru vazhi kanich tharan dua cheyyane 😭🥺🥺
@positive-ke9ry
@positive-ke9ry Год назад
ഒരു ഉസ്താതിന്റെ നമ്പർ തരാം അതിൽ msg വിട്ട് നോക്ക്
@NAZARKHAN-g6j
@NAZARKHAN-g6j 3 месяца назад
Shihr maaraan vazhikal prnj tharamo ustadee
@asmabimp5002
@asmabimp5002 Год назад
ഉസ്താദ് പറഞ്ഞ കാര്യങ്ങൾ എലാം ഉണ്ടായിരുന്നു എന്റെ വിട്ടിൽ ഉള്ളവർക്ക് കുറെ ഉസ്‌താദ്‌ മാർക്കും തങ്ങൾ മാർക്കും കാണിച്ചു ലക്ഷങ്ങൾ ചിലവാക്കി അവസാനം ഉരു ബീവിന്റെ അടുത്തു പോയി അത് ബാതിലാക്കി അൽഹംദുലില്ലാഹ്
@minuriya6335
@minuriya6335 Год назад
ആ നമ്പർ ഒന്ന് തരോ?? സിഹ്ർ കാരണം ഒരുപാടു ബുദ്ധിമുട്ടുന്നുണ്ട് pls
@Nyhasworld19
@Nyhasworld19 Год назад
Number onnu tharuo plz
@babyelikkottil7464
@babyelikkottil7464 Год назад
ഏത് ബീവി ഒന്ന് പറഞ്ഞു തരുമോ pls
@AyishaAyishu-by7vs
@AyishaAyishu-by7vs Год назад
6
@pav9015
@pav9015 Год назад
Dayavu chaidu aa number onnu tharumo. Njhan athrakkum budhimuttilanu
@muhdjalal638
@muhdjalal638 Год назад
ഗുരുത്വം ലഭിച്ച നല്ലൊരു ക്ലാസ്സ്...!!! ഇതേ മട്ടിൽ തുടരാൻ അല്ലാഹു കനിയട്ടേ ..!!.. പിന്നെ..ക്ഷമിക്കണം, 'സിഹ്ർ' എന്നതിന്റെ മലയാള വാക്ക് കൂടി (കൂടോത്രം-മാരണം-ആഭിചാരം.) പറഞ്ഞിരുന്നുവെങ്കിൽ കൂടുതൽ നന്നായിരുന്നു ...!!!
@zubaidatzubaidat8999
@zubaidatzubaidat8999 Год назад
സിഹ്ർ.അല്ലെങ്കിലും .ഇങ്ങനെ ഉണ്ടാവില്ലേ?
@rrrrr7225
@rrrrr7225 Год назад
നീട്ടിപ്പറയാതെ, ആവർത്തനമില്ലാതെ, പറയാൻ ശ്രമിക്കുമല്ലോ?
@ramlath-s2u
@ramlath-s2u 2 месяца назад
ഇതിൽ 20എണ്ണം എനിക്ക് ഉണ്ട് ഉസ്താതെ 😭
@abdukhadar7937
@abdukhadar7937 3 месяца назад
Edo ithilum malladu begging aanu youtube kallaa
@alnoorcm4099
@alnoorcm4099 Месяц назад
ഉസ്താദ് പൊൻവഴി പറഞ്ഞു തരിക
@FathimaSuhara-xq6kg
@FathimaSuhara-xq6kg 3 месяца назад
ഉസ്താദ് എന്തെങ്കിലും പരിഹാരമുണ്ടോ എന്താണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞുതരാമോ ഉസ്താദിന് പരിഹാരം
@JameelaJameela-tt6vc
@JameelaJameela-tt6vc 3 месяца назад
🤲🤲🤲
@muhammedmubashir505
@muhammedmubashir505 11 месяцев назад
സിഹ്‌റിന് സൊല്യൂഷൻ വേണം
@FathimaSuhara-xq6kg
@FathimaSuhara-xq6kg 3 месяца назад
ഉസ്താദ് എന്തെങ്കിലും പരിഹാരമുണ്ടോ എന്താണ് ചെയ്യേണ്ടത്
@haneefaabdulla2095
@haneefaabdulla2095 Год назад
ഇത് എല്ലാവർക്കും ഉണ്ട്..ഇല്ലാത്ത ആരും ഉണ്ടോ.... സിഹ്ർ ആനന്നനോ നിങൾ പറയുന്നത്..ഈ വേഷം ധരിച്ച് അടിസ്ഥാനം കുറവുള്ള കാര്യം പറയരുത്... നിങൾ പറയുന്നതാണ് ഒരു സമൂഹം മുഖ വിലക്കെടുക്കുന്നുണ്ട്..അത് ഓർത്ത് വേണം പൊതു വേതി ഉപയോഗിക്കാൻv
@thahiramajeed1444
@thahiramajeed1444 Год назад
Njangalude mon ithil kure lakshanangalund enthaan cheyyendath evideyaan contract cheyyendath
@hamsakt2198
@hamsakt2198 Год назад
Idilparanha ellam lokathullaellavarkum unde lokathine motham siher baathilaakkunnadannu nallade edoke viswasikunnade maha mandatharam
@FathimaRaja-wb9xp
@FathimaRaja-wb9xp 3 месяца назад
ഉസ്താദ് പറഞ്ഞതൊക്കെ ഇവിടെ ഉണ്ട്
@ashmil4159
@ashmil4159 Год назад
Usthadee duayil ulpeduthanee 😢😢 എനിക്കും കുടുംബത്തിനും സിഹ്റ് ഉണ്ട് usthadee dua ചെയ്യണേ😢😢😢 സ്വന്തമായി വീടുണ്ടാവൻ dua ചെയ്യണം usthadeee Aqiravum ദുനിയാവും രക്ഷപെടാൻ dua cheyyanee usthadee😢😢😢😢
@Rilus760
@Rilus760 Год назад
Ninglk njn chikilsicha usthadinte number veno? Enikkum sihr eattirunnu avarude aduthunn mariyadhan alhamdulillah
@hamdanmuhammed6389
@hamdanmuhammed6389 Год назад
Onnu nirthi vere walla paniyum nokikoode ustade?? Allengil thanne nammude samudayam Noorukootam prashnathilan? Edu kond parasparam shamshayam undakun ! Kudumbam thakarunnu !!! Ningalk you tube income koodunnu 👍👍👍
@basherrk2072
@basherrk2072 Год назад
തിരിയുന്നവന് തിരിയും മറ്റുള്ളവർ നട്ടം തിരിയും... കുപ്പിയിൽ ആവുന്നവർ അധികവും ഒരേ നാട്ടുകാരാണ്.. നന്നാക്കാൻ പോയാൽ മുജാഹിൽ ആക്കും..
@Ahameds-ss
@Ahameds-ss Месяц назад
ഉസ്താതെ ഞാൻ ഖത്തറിൽ ആണ് നാട്ടിൽ വന്നിട്ട് 5 വർഷമായി... വരാൻ പറ്റുന്നില്ല ഓരോ തടസങ്ങൾ... ദുആ ചെയ്യണേ
@Ishalvlog-ichu
@Ishalvlog-ichu Год назад
Usthad paranjath ellam enikund.. Onnoyich. Mindathirikumenn paranjathoyich bakkiyellam correct... Jeevitham ellam nashtapett.. Oru pariharam kanunnillann mathram
@positive-ke9ry
@positive-ke9ry Год назад
ഒരു ഉസ്താതിന്റെ നമ്പർ തരാം അതിൽ msg വിട്ട് നോക്ക്
@Ishalvlog-ichu
@Ishalvlog-ichu Год назад
@@positive-ke9ry povendi varumo
@positive-ke9ry
@positive-ke9ry Год назад
@@Ishalvlog-ichu അറിയില്ല പ്രയാസങ്ങൾ പറഞ്ഞു നോക്കു ശരിയായി കിട്ടും
@Ishalvlog-ichu
@Ishalvlog-ichu Год назад
@@positive-ke9ry pinne engine.. Ningalk ariyunnath ano
@positive-ke9ry
@positive-ke9ry Год назад
@@Ishalvlog-ichu ഒരാൾ പറഞ്ഞു നല്ല പണിയെടുക്കുന്ന സിഹിർ ബത്തിലാക്കുന്ന ഉസ്താതെന്ന്
@IsmailIsmail-mz1fl
@IsmailIsmail-mz1fl Год назад
ഉസ്താദ് പറഞ്ഞത് പകുതിയും എനിക്ക് ഉണ്ട് ഇതിനു പരിഹാരം പറഞ്ഞു തരുമോ
@mariyamunu4914
@mariyamunu4914 Год назад
ഉസ്താദേ ഈ പറഞ്ഞ കാര്യങ്ങളെല്ലാം എനിക്കും എന്റെ വീട്ടുകാർക്കും ഉണ്ട് അതിന് എന്താണ് പരിഹാരം ഉസ്താദ് പറഞ്ഞു തരുമോ
@positive-ke9ry
@positive-ke9ry Год назад
ഒരു ഉസ്താതിന്റെ നമ്പർ തരാം അതിൽ msg വിട്ട് നോക്ക്
@shamnashams914
@shamnashams914 Год назад
പലതും ഉണ്ട്. പക്ഷെ എല്ലാം സിഹ്ർ കൊണ്ടാണോ.
@rahmathrahma5369
@rahmathrahma5369 Год назад
രേഗഠഷിഫാമുറാദ്ഹാസിൽഅവാൻകടഠവിടാൻ ദുആചെയണഠ ഭർത്താവിന്റെ പീണകഠമാറിതീരീചുകുടികെടുപേകാൻദുആചെയണഠ ഉസ്താദ് വീട്ഇലവിട്ആവാൻദുആചെയണഠ സീഹ്ർബാതിലകാൻദുആചെയണഠ കാൽൻറമുറീവ്മാറാൻദുആചെയണഠ കാൽതരിപ്മാറാൻദുആചെയണഠ മാറത്തു ളളമുഴമാറാൻദുആചെയണഠ ഉസ്താദ്
Далее
Шоколадная девочка
00:23
Просмотров 303 тыс.
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29
NOORE MADEENA is live
1:39:58
Просмотров 36 тыс.
NOORE MADEENA is live
2:01:56
Просмотров 48 тыс.
Шоколадная девочка
00:23
Просмотров 303 тыс.