Тёмный

'കേട്ട് കേള്‍വി ഇല്ലാത്ത സംഭവം, KSEB പൊലീസിന്റെ പണിയെടുക്കരുത്‌' | Thiruvambady 

REPORTER LIVE
Подписаться 2,1 млн
Просмотров 37 тыс.
50% 1

'കേട്ട് കേള്‍വി ഇല്ലാത്ത സംഭവം, KSEB പൊലീസിന്റെ പണിയെടുക്കരുത്‌'; തിരുവമ്പാടിയിൽ പ്രതിഷേധത്തിനൊരുങ്ങി യൂത്ത് കോൺ​ഗ്രസ് | Thiruvambady KSEB
#KSEB #Thiruvambady #Kozhikode #Protest #youthcongress
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 308   
@SreejaN-cx5qb
@SreejaN-cx5qb 7 дней назад
നിയമ സഭ അടിച്ചു തകർത്തവർക്ക് എതിരെ എന്താണ് ചെയ്തത് ഒന്ന് പറയാമോ
@sajumathewmammouttil6771
@sajumathewmammouttil6771 7 дней назад
അവർ മന്ത്രി ആയില്ലേ 👺👺👺
@beautiful4851
@beautiful4851 6 дней назад
അവരെ വീണ്ടും ജനങ്ങൾ ജയിപ്പിച്ചപ്പോ കേസ് അസാധുവായി 😂
@user-io7jl9my2z
@user-io7jl9my2z 7 дней назад
സർക്കാർ ജോലി ഉണ്ടെങ്കിൽ എന്ത് പട്ടിത്തരം ചെയ്യാമല്ലോ,
@PraveenKumar-fy8dj
@PraveenKumar-fy8dj 7 дней назад
😂😂 കമ്മ്യൂണിസ്റ്റ് ഏകാധിപതി പിണറായി വിജയന്റെ ഭരണം ആണ്.
@sasirajn2193
@sasirajn2193 7 дней назад
Poda​@@PraveenKumar-fy8dj
@georgepl3168
@georgepl3168 7 дней назад
എടാ ഇതു പട്ടിത്തരം അല്ല ക്യാഷ് അടച്ചില്ലേൽ എന്റേം നിന്റെം കറന്റ് കട്ട് ചെയ്യും അതിനു ജോലിക്കാരെ തല്ലിയിട്ട് കാര്യമില്ല
@PraveenKumar-fy8dj
@PraveenKumar-fy8dj 7 дней назад
@@georgepl3168അങ്ങിനെ ആണെങ്കിൽ എത്ര ഗവൺമെന്റ് ഓഫീസിലെ connection cut ചെയ്യേണ്ടിവരും??
@georgepl3168
@georgepl3168 7 дней назад
സർക്കാർ ജോലി നിനക്ക് ഉണ്ടെങ്കിൽ ഇതുപോലെ ചെയ്യുമോ.
@muhammadnajeemnajeem5135
@muhammadnajeemnajeem5135 7 дней назад
അങ്ങനെ എങ്കിൽ പണ്ട് kseb ഓഫീസ് അടിച്ചു തകർത്ത sfi dyfi സിപിഎം കാർക്കും കൂടി ബാധകം ആക്കണം
@PraveenKumar-fy8dj
@PraveenKumar-fy8dj 7 дней назад
😂സഖാക്കൾക്ക്. നിയമം ബാധകം അല്ല. അങ്ങിനെ അടിച്ചു പൊളിച്ച നായയോകെ ആണ് ഇപ്പൊ പോലീസിലും കോടതിയിലും kseb യിലും ഒക്കെ ഉള്ളത്.
@sajumathewmammouttil6771
@sajumathewmammouttil6771 7 дней назад
അതൊന്നും പറ്റില്ല... അവർ നാളത്തെ മന്ത്രി ആണ്
@cmsmedia1887
@cmsmedia1887 7 дней назад
ആ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യണം കറന്റ് കട്ട് ചെയ്യാൻ ഇവരാര കോടതിയോ 😡😡😡😡
@vksmn744
@vksmn744 7 дней назад
Dismiss athanu vendathu.
@ajipaul1239
@ajipaul1239 7 дней назад
Poda sanghi
@tlot1895
@tlot1895 7 дней назад
ഓഫീസിൽ കേറി താലിബാനിസം കാണിച്ചവനെ എന്തു ചെയ്യണം?
@cmsmedia1887
@cmsmedia1887 7 дней назад
@@tlot1895 കുറച്ചു കാലം മുമ്പ് ഡിഫി ക്കാർ ചെയ്തപ്പോൾ എവിടെ ആയിരുന്നു നീ
@xcfscccc
@xcfscccc 7 дней назад
​@@tlot1895നിന്റെ ആളുകൾ കണ്ണൂർ ബോംബ് ഉണ്ടാകുമ്പോൾ പൊട്ടി തെറിച്ചു എത്ര ത്രീവ്ര വാദികൾ കൊല്ല പെട്ടു കൈ കാൽ നഷ്ട പെട്ടു ഇവർ ഏല്ലാം പുറത്തു ഇവരുടെ വീട്ടുകാരുടെ പേരിൽ കേസ് ഉണ്ടോ പേർ മാറിയതാണോ കുഴപ്പം
@shibuplamchiraragavan3290
@shibuplamchiraragavan3290 7 дней назад
നിയമസഭ അടിച്ച് തകർത്ത ഇന്നത്തെ "വിദ്യ-മന്ത്രി.... ഇതുകണ്ടു ചിരിക്കുന്നു (എന്നെ ഒന്നും ചെയ്തില്ലല്ലോ)
@SureshKumar-gc9jg
@SureshKumar-gc9jg 7 дней назад
ബിവറേജ് അല്ലാതെ നാട്ടുകാരുമായി നല്ല ബന്ധമുള്ള ഏത് ഡിപ്പാർട്ടിമെന്റാണ് കേരളത്തിൽ ഉള്ളത്...?
@BelieveinloveEnjoy
@BelieveinloveEnjoy 7 дней назад
ബീവറേജ്
@SureshKumar-gc9jg
@SureshKumar-gc9jg 7 дней назад
😆😆😆
@basheervk3785
@basheervk3785 7 дней назад
LDFnu ഭരണ തുടര്‍ച്ച അര്‍ഹിക്കുന്നു 😮💊🤔
@abdulazeezc6024
@abdulazeezc6024 7 дней назад
Yes 👍👍👍 But... 😡😡😡 ജനങ്ങൾ ആഗ്രഹിക്കുന്നില്ല 💪💪💪💪
@Irondome40
@Irondome40 7 дней назад
500 രൂപ അടക്കാത്തവന്റെ ഫീസ് ഊരുന്ന കെഎസ്ഇബി കാരന്റെ ഫീസ് ഊരണം ഇതുപോലെ
@georgepl3168
@georgepl3168 7 дней назад
സ്മാർട്ട്‌ മീറ്റർ വരുന്നത്തോട്കൂടി ഈ കഴപ്പ് എല്ലാവരുടെയും മാറിക്കിട്ടും
@theone6481
@theone6481 7 дней назад
Automatic cut varumbol thamiye padikum
@lijomathew8942
@lijomathew8942 6 дней назад
​@@georgepl3168നിന്റെ തള്ള kesb പട്ടി ആണോ
@SalamSalam-yo2tt
@SalamSalam-yo2tt 7 дней назад
ഇനിയിപ്പോ കോടതിയുടെയും പോലീസിന്റെയും ആവശ്യമില്ല🤣🤣🤣
@jayakumarkr3799
@jayakumarkr3799 7 дней назад
നിയമസഭ അടിച്ചു തകർത്തവർക്ക് എന്തു നടപടിയെടുത്തു
@sakkeenamuhammed-zn7no
@sakkeenamuhammed-zn7no 7 дней назад
കേരളത്തിലെ എല്ലാ kseb ജീവനക്കാരോട് വെറുപ് തോന്നുന്ന തീരുമാനം
@tlot1895
@tlot1895 7 дней назад
രണ്ട് മക്കളെയെയും സാമൂഹിക വിരുദ്ധർ ആയി മാറ്റിയ വീട്ടുകാരെ ക്കാൾ കൊള്ളാം എന്തായാലും kseb
@moosanpulkady7472
@moosanpulkady7472 7 дней назад
എത്രയോ അക്രമം നടക്കുന്നു അപ്പോഴൊന്നും ഇതു പോലെ കാണുന്നില്ല
@anoopep3233
@anoopep3233 7 дней назад
നിയമസഭ തല്ലി പൊളിച്ചവരുടെ വീടും തല്ലി പൊളിക്കുമോ 😂😁😁
@surendrankp4990
@surendrankp4990 7 дней назад
ശബള വർദ്ധനവിലെ അഹങ്കരം😂😂
@jazuuzzzz
@jazuuzzzz 7 дней назад
കമ്മ്യൂണിസ്റ് കൊറിയയിൽ ഒക്കെ ഇങ്ങനെ ആണ്.... ഒരാൾ തെറ്റ് ചെയ്താൽ കുടുംബം മുഴുവൻ ജയിലിൽ അടക്കും.... കേരള കമ്മ്യൂണിസ്റ്റ് അത്രയ്ക്ക് ഒന്നും ചെയ്തില്ല അല്ലോ.... മുണ്ടുണ്ടുത്ത മോഡിക്ക് അഭിവാദ്യങ്ങൾ!! ഇനി അടുത്തത് യുപി മോഡൽ ബുൾഡോസർ വെച്ച് വീട് തകർക്കൽ ആയിരിക്കും....
@rayzi4747
@rayzi4747 7 дней назад
@@jazuuzzzz യോഗിയുടെ യു പി യിൽ ഇതേ പോലെ ആണ് ബുള്ഡോസർ രാജ്
@tlot1895
@tlot1895 7 дней назад
നിയമത്തിലും കോടതിയിലും വിശ്വാസം ഇല്ലാതെ കണ്ട ഹമസിനെയും മറ്റും കണക്ക് അക്രമം ആണ് നല്ലത് എന്ന് കരുതുന്ന ആൾക്കാർ ക്ക് എതിരെ ഇങ്ങനെഒക്കെ ചെയ്യാൻ ഒക്കൂ
@tlot1895
@tlot1895 6 дней назад
@@jazuuzzzz ഉപയോഗിച്ച വൈദ്യുതിക്ക് ക്യാഷ് അടക്കാതെ ഓഫീസിൽ കയറി അക്രമം കാണിക്കാൻ ഉള്ളതാണ് ഇവിടെ അത് ആരും ചോദ്യം ചെയ്യാൻ പാടില്ല... ഇവന്മാരെ കമ്പും കൊടുത്ത് വിടുന്ന വീട്ടുകാരെ നമ്മൾ അഭിനന്ദിക്കണം.. പോരാത്തതിന് ഉമ്മയെ തന്നെ ഇറക്കി kseb ക്കെതിരെ കേസ് കൊടുത്ത് അവരുടെ വായ അടപ്പിക്കണം... ഇത്രയെല്ലാം ചെയ്തിട്ട് അവർ മാലാഖമാർ ആകണം...
@medoxygens442
@medoxygens442 7 дней назад
ബില്ല് അടക്കാത്തതിന് KSEB ഫ്യൂസ് ഊരിയത് നിയമപരമായ കാര്യങ്ങൾ പാലിച്ചാണോ എന്ന് കൂടി പരിശോധിക്കണം
@georgepl3168
@georgepl3168 7 дней назад
Ok
@tlot1895
@tlot1895 7 дней назад
കുറഞ്ഞ പക്ഷം ആ ബില്ല് എടുത്ത് വായിച്ചാൽ മതി
@SanthoshKumar-xk8ee
@SanthoshKumar-xk8ee 7 дней назад
Ok sir
@bijujoseph705
@bijujoseph705 7 дней назад
കമ്മ്യൂണിസ്റ്റ് ഭരണത്തിൽ ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി
@SreejaN-cx5qb
@SreejaN-cx5qb 7 дней назад
Up ഇൽ ചെയുന്നത് ഇവിടെയും. മുണ്ട് ഉടുത്ത മോദി എന്താണ് വെത്യാസം
@sandeepplazhy4368
@sandeepplazhy4368 7 дней назад
Up up eanuparaju mogiko kuthichoraki kapada mathethara vadhikal 2um koodi innitum uooopiyil noki karajo ghangrase
@radhikasunil9280
@radhikasunil9280 7 дней назад
Afghanisthan അല്ലാ കയറി office തകർക്കാൻ .... current cut ചെയ്യാൻ കാരണഭൂതത്തിന്റെ union support കിട്ടും... തൊഴിലാളികളുടെ കാല് ഒടിച്ച CITU കാരെ കണ്ടില്ലേ
@mujeebmujeeb6030
@mujeebmujeeb6030 7 дней назад
Nee sankiyano
@tlot1895
@tlot1895 7 дней назад
ഇവന്മാർ വല്ല ഹമസോ താലിബാനിയോ മറ്റോ ആണ്... അല്ലെങ്കിൽ ഓഫീസ് കേറി ആക്രമിക്കുമോ വൈദ്യുതി വിശ്ച്ചേദിച്ചതിനു
@amalr3323
@amalr3323 7 дней назад
ഇലക്ട്രിക്സിറ്റി ബോർഡ് ഒരു വെള്ളാന
@niyastk3325
@niyastk3325 7 дней назад
ഭാഗ്യം ഇവരൊന്നും ഡോക്ടർമർ ആവാത്തത്. ഒരു പക്ഷെ പെറ്റി കേസുമായി മെഡിക്കലിന് വരുന്ന രോഗിയെ കഴുത്തു ഞെരിച്ചു കൊന്നേനെ. ഇവിടെ കോടതിയും നിയമങ്ങളുമൊക്കെ എന്തിനാ? ഉദ്യോഗസ്ഥരുടെ ഈ നടപടിയിൽ കേസ് രജിസ്റ്റർ ചെയ്യണം.
@tlot1895
@tlot1895 7 дней назад
Kseb ക്കാർ ആണ് ഭാഗ്യം ഉള്ളവർ ഇവൻമാർ കറന്റ്‌ കട്ട്‌ ചെയ്തതിനു ഓഫീസ് അടിച്ചു തകർത്തതല്ലേ ഉള്ളൂ...അല്ലെങ്കിലും നിയമത്തിലും കോടതിയിലും വിശ്വാസം ഉള്ളവർ ഇത്രയൊക്കെ ചെയ്യുള്ളൂ പാവങ്ങൾ ആണ്.. ഇത്രയും സാമൂഹിക പ്രതിബദ്ധത ഉള്ള ചെറുപ്പക്കാരെ തള്ളിപ്പറയാത്ത വീട്ടുക്കാർ അതിലേറെ പാവങ്ങൾ.. Kseb മൊത്തം ദുഷ്ടൻമാർ ആണ് 😂😂😂
@Babu59652
@Babu59652 7 дней назад
കറണ്ട് ഉപയോഗിച്ചാൽ അതിൻ്റെ കാശ് കൊടുക്കണം മൊട്ടെ അല്ലാതെ ഒഫിസ് അടിച്ചു തകർക്കുകയല്ല വേണ്ടത്
@hassanareekkal1321
@hassanareekkal1321 7 дней назад
അല്ല ബായ് കേട്ടുകേൾവി ഇല്ലാത്ത സംഭവം അല്ലെ, തെറ്റ് ചെയ്താൽ ശിക്ഷ കൊടുക്കണം, തീർച്ചയായും, പിന്നെ നാട്ടിൽ ആളുകൾ എന്തല്ലാം കുറ്റം ചെയുന്നു, അതിനു വീട്ടിൽ പോയി ശിക്ഷ നടക്കട്ടെ എന്നാണോ, അങ്ങനെ ഇല്ല ബ്രോ, അതിനു കോടതി ഉണ്ട്, പിന്നെ cctv ഒക്കെ കാണില്ലേ, ഓഫീസിൽ, അതും chk ചെയ്യണം,
@radhikasunil9280
@radhikasunil9280 7 дней назад
KSEB Office ആക്രമിച്ചത് തെറ്റ് .... ഇത് Afghanisthan അല്ലാ.'' current cut ചെയ്തത് തെറ്റ്
@prasanthks5819
@prasanthks5819 7 дней назад
വൈദ്യുതി വിതരണം ഈ കൊള്ള കാരിൽ നിന്നും സ്വകാര്യ കമ്പനികളെ ഏല്പിക്കുക....
@Abd-i4b
@Abd-i4b 7 дней назад
KSEB ആണ് രാജ്യത്തെ കോടതി 👍
@britejoe8967
@britejoe8967 7 дней назад
അല്ലെങ്കിൽ ഞങ്ങൾ പാർട്ടിക്കോടതിയിൽ പോകും
@tlot1895
@tlot1895 7 дней назад
കോടതിയിലും നിയമത്തിലും വിശ്വസിക്കാതെ ആക്രമണം മാത്രം കൊണ്ട് നടക്കുന്നവമാർക്ക് kseb കോടതി ആയാലും പ്രശ്നം ഉണ്ടാകില്ല.. ഇനി അവന്മാർ ഓഫീസ് ബോംബ് വച്ച് തകർത്താലും പറയും പാവങ്ങൾ
@razack.r.crasak8564
@razack.r.crasak8564 7 дней назад
ഇതൊക്കെ kseb യിൽ സാധാരണയാണ് ഇതൊരു വിശയമായത്കൊണ്ട് ശ്രദ്ധിക്കപ്പെട്ടു അധികാരമുള്ളവൻ ഉള്ള അധികാരം വെച്ച് എന്തും ചെയ്യുക എന്നുള്ളതാണ് ഉദ്യോഗസ്ഥ സംസ്കാരം
@secretagents4819
@secretagents4819 7 дней назад
കുഴിയിലേക്ക് നോക്കിയിരിക്കുന്ന കൃഷ്ണൻകുട്ടിയല്ലേ മന്ത്രി .
@user-dc9xw5uo1p
@user-dc9xw5uo1p 7 дней назад
കമാൻഡ് നോക്കിയാലറിയാം ഇടതു സർക്കാരിന് എല്ലാംകൊണ്ടും ഏറ്റവും കൂടുതൽ ചീത്തപ്പേരുണ്ടാക്കുന്ന ഒരു ഡിപ്പാർട്ട്മെൻറ് ആണ് കെഎസ്ഇബി പാർട്ടി തിരുത്തുന്ന കാര്യങ്ങൾ ഇത്തരം ഡിപ്പാർട്ട്മെൻറ് കൂടി ഉൾക്കൊള്ളിക്കണം ഇത്തരം ഡിപ്പാർട്ട്മെൻറ് കെടുകാര്യസ്ഥത ജനങ്ങളെ പാർട്ടിയിൽ നിന്ന് പിന്നോക്കം അടിച്ചിട്ടുണ്ട്
@meali_999
@meali_999 7 дней назад
KSEB എന്ന മഹാ തോൽവി...ഞാൻ തന്നെ പലവട്ടം പ്രശ്നം ഉണ്ടാക്കിയതാണ്..ഇവരുടെ അഹങ്കാരം സഹിക്കാൻ പറ്റില്ല. ആരും കൈ വെച്ചു പോകും.
@ranjith.ckpanoor2414
@ranjith.ckpanoor2414 7 дней назад
എല്ലാവിധ വിധ്വംസക പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങളും പൊതു സമൂഹവും ആണ് KSEB ഓഫീസിൽ അക്രമം നടത്തിയ ആളെ പോലുള്ളവർക്ക് പ്രചോദനം ആകുന്നത്
@ramakrishnanpm4596
@ramakrishnanpm4596 7 дней назад
KSEB ആരുടേയും തറവാട്ട് സ്വത്തല്ലനിയമപ്രകാരമുള്ള കണക്ഷൻ വിഛേദിക്കാൻ ഉന്നതതലങ്ങളിലെ വിവരക്കേടിന്റെ പര്യായം ബഹു കോടതിയിൽ പോകണം KSEB യുടെ ഓഫീസ് തകർത്തിട്ടുണ്ടെങ്കിൽ നിയമ നടപടി സ്വീകരിക്കണം ആശുപത്രിയിൽകൈയ്യേറ്റാൽ നടത്തിയാൽ കൈയ്യേറ്റക്കാരുടെ ബന്ധുക്കൾക്ക് ചികിത്സ നിഷേധിക്കൽ പതിവ് കണ്ടിട്ടുണ്ടോ
@hunder979
@hunder979 7 дней назад
Like North Korea 😮
@georgepl3168
@georgepl3168 7 дней назад
Kseb യുടെ സ്വത്തു എന്റേതു കൂടി അത് പൊളിച്ചവനെ വിടരുത്
@zakariya.k9937
@zakariya.k9937 7 дней назад
ഏറ്റവും കൂടുതൽ നെറികെട്ട ദയ ഇല്ലാത്ത ഉദ്യോഗസ്ഥർ ഉള്ള ഡിപ്പാർട്മെന്റാണ് KSEB
@hunder979
@hunder979 7 дней назад
കേരളത്തിൽ പുതിയ കോടതി എത്തി kheb😮
@nasmenayath1186
@nasmenayath1186 7 дней назад
UP model കേളരത്തിലും
@joypu6684
@joypu6684 7 дней назад
ഇങ്ങനെ ഒക്കെ വരുമ്പോൾ ആണ് പഴയ നെക്സലെറ്റുകളെ ഓർമ്മ വരുന്നത്. കണക്ഷൻ കട്ട്‌ ചെയ്തവനെ പിടിച്ചു കൊണ്ടുവന്നു അത് പുനസ്ഥാപിക്കണം.
@abdulgafoorpm8695
@abdulgafoorpm8695 7 дней назад
സപ്പോർട്ട് യു. എന്ത് കൊണ്ട് KSEB നഷ്ടത്തിൽ എന്ന ചോദ്യത്തിന് ഉത്തരം
@theone6481
@theone6481 7 дней назад
ആക്രമണം നടത്തിയവർക്കെതിരെ കേസ് എടുക്കുക govt office il kayari officum jolikkareyum aakramichu..
@anishkwl3128
@anishkwl3128 7 дней назад
അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് എന്ന് കേട്ടിട്ട് ഉണ്ട് അതാണ്‌ ഇവിടെ കാണുന്നത്. തോൽവിയാണ് എല്ലായിടത്തും.
@BelieveinloveEnjoy
@BelieveinloveEnjoy 7 дней назад
കേരള kseb യെ പോല്ലെ... ഇത്ര കൊള്ള സങ്കേതം വേറെ ഇല്ല.... തോന്നിയ പോല്ലേ ബില്ല് ആണ് ഇടുന്നത്.... Kseb ഉദ്യോഗസ്ഥർ ക്കു തിന്നു മുടിക്കാൻ വേണ്ടി ജനങ്ങൾ നട്ടെല്ല് ഓടിക്കേണ്ടി വരരുത്.... ജനങ്ങൾ ഒന്നാവണം..... Kseb യുടെ കൊള്ള അവസാനിപ്പിക്കണം
@noushadsait7535
@noushadsait7535 7 дней назад
എന്തിനു വേണ്ടിയാണു അജ്മൽ kseb യിൽ അക്രമം കാണിച്ചത്. അതും കൂടി പറയണം.
@radhikasunil9280
@radhikasunil9280 7 дней назад
up യെ പറയാൻ എന്ത് യോഗ്യത യാണ് ഉള്ളത് കേളത്തിന് ...😂😂😂😂
@lukhmanhakeem2150
@lukhmanhakeem2150 7 дней назад
ആ ഉമ്മാനെ ഉബദ്രവിച്ച ആളെ ജോലിയിൽ നിന്നു ഒഴിവാക്കണം
@moosanpulkady7472
@moosanpulkady7472 7 дней назад
ബുൾഡൊസർ കൊണ്ടുവന്നില്ല വാടക kseb യിൽ നിന്നു കൊടുക്കാമല്ലോ
@shamnast2953
@shamnast2953 6 дней назад
Kseb ഓഫീസിൽ cctv ഇല്ലേ.. അതിന്റെ വീഡിയോസ് പുറത്തു വിടണം....
@arshadpkarshadpalli5215
@arshadpkarshadpalli5215 7 дней назад
ഇതിൽ നിന്ന് തന്നെ kseb ക്കാരുടെ അഹങ്കാരം എത്രത്തോളം ആയിരിക്കും എന്ന് ആർക്കും മനസ്സിലാക്കാൻ അല്ലേ ഉള്ളു ഈ ഒരു കീഴ്വഴക്കം കേരളത്തിൽ അനുവദിച്ചു കൂടാ😢😢😢upബുൾഡോസർ നിയമം ഈ കേരളത്തിൽ വേണ്ടാ💪💪💪ജയ് കേരള
@bijudevasia4416
@bijudevasia4416 7 дней назад
ബാപ്പ നല്ല ഉപദേശം കൊടുക്കണ്ടേ... കറി കൊണ്ട് പോകുന്ന കണ്ടപ്പോൾ അവർക്ക് കഴിക്കാൻ കൊടുക്കാനായിരിക്കും എന്നോർത്തോ?
@manilaemily5916
@manilaemily5916 7 дней назад
പൊതുസ്വത്ത് നശിപ്പിച്ചാൽ അവൻ താമസിക്കുന്ന വീട് അപ്പൻ്റെ ആയാലും അമ്മയുടെ ആയാലും അടിച്ചുപൊളിക്കുക..
@abufaisalfaisal4232
@abufaisalfaisal4232 7 дней назад
അവിടെയുള്ള kseb യുടെ ഫീസ് ഉരണം കോടികൾ ബില്ല് അടക്കാനുള്ള വന്ഭൻമാരുടെ ഫീസ് ഊരാനാണ് ആണത്തം കാണിക്കണ്ടത്
@user-ed5ne3pu9m
@user-ed5ne3pu9m 7 дней назад
ജനങ്ങൾ ഒന്നിക്കണം
@sunilkumarpb3651
@sunilkumarpb3651 7 дней назад
താലിബാനിസം😮😮😮😮😮
@SEC12345-y
@SEC12345-y 7 дней назад
ഡിസ്‌ക്കണക്ഷൻ പാർട്ടി കോടതി വിധിച്ചതാവും... Politicical target ഉണ്ടാവും
@anwarshafi5935
@anwarshafi5935 7 дней назад
കെയസ് ഇബി യുടെ രക്ച്ചാ പ്രവർത്തനം 😮
@sreejith3051
@sreejith3051 7 дней назад
Yogi raj
@abdulazeezc6024
@abdulazeezc6024 7 дней назад
VOTE FOR LDF..... 👍👍👍 എല്ലാവരെയും ശെരിയാക്കി തരാം...... ‼️‼️‼️
@ajmaldelmon4205
@ajmaldelmon4205 7 дней назад
എല്ലാ തോന്നിവാസങ്ങൾക്കും കുടപിടിക്കാൻ സർക്കാർ ഒത്താശ ചെയ്യുന്നു അതാണ് ഈ തെമ്മാടികൾക്ക് ധൈര്യം പകരുന്നത്.
@usmanrippon4112
@usmanrippon4112 7 дней назад
ഇന്നലെകളിൽ മറ്റൊരു സ്ഥലത്ത് KSEB ഉദ്യോക്ഷനെ ആക്രമിച്ച് ഗുരുതര പരിക്കുകൾ ഏറ്റിട്ടും അവിടെ എന്ത് കൊണ്ട് വൈദ്യതി വിഛേതിക്കാത്തെതെന്ത്?
@haneefamahe253
@haneefamahe253 7 дней назад
ഇലക്ട്രിക്ക് ഓഫീസിൽ പോയാൽ ഇത് തന്നെയാണ് ഗതി ചിലപ്പോൾ അവർ പറയുന്ന തെറിയും കേൾക്കേണ്ടിയവരും
@lukhmanhakeem2150
@lukhmanhakeem2150 7 дней назад
Disconnected ചെയ്ത ആ ഓഫീസറെ ജോലിയിൽ നിന്നും പിരിച്ചു വിടണം
@yasarpp9548
@yasarpp9548 7 дней назад
യോഗി യുടേ എലമെന്റ്സ് ഉണ്ടല്ലോ ഈ സർക്കാരിന്
@bsnair6487
@bsnair6487 7 дней назад
ആ കെഎസ്ഇബി ഓഫീസർക്ക് ഡബിൾ പ്രമോഷൻ ഉറപ്പു. അതാണ് ഇപ്പോഴത്തെ ഇസം.😂😊😅. അനുഭവിക്കുക.😢😢😢😢
@RamKumar-rt7vu
@RamKumar-rt7vu 7 дней назад
ഇത് തെമ്മാടിത്തരം
@user-ey5io7nn8q
@user-ey5io7nn8q 7 дней назад
Jaiyothcongres
@JoseJose-dw2nr
@JoseJose-dw2nr 7 дней назад
അതാണ് കം മുണിസം
@user-uj9to4qt5x
@user-uj9to4qt5x 7 дней назад
നിയമസഭ അടിച്ച് തകർത്ത ശിവൻകുട്ടിയെ നാളെമുതൽ നിയമസഭയിൽ കയറുന്നതിൽ നിന്ന് വിലക്കുമല്ലോ അല്ലയോ....
@user-cy6in9ew4y
@user-cy6in9ew4y 7 дней назад
KSEB ക്ക് ബുൾഡോസർ കിട്ടിയില്ലേ?.
@josevarghese3520
@josevarghese3520 6 дней назад
ലക്ഷക്കണക്കിന് രൂപ അടയ്ക്കാത്ത അടുക്കല്‍ ഇതുപോലെ ചെയ്യുന്നില്ലല്ലോ
@zakariya.k9937
@zakariya.k9937 7 дней назад
KSEB ക്കെതിരെ കോടതിയിൽ പോവുക
@mamatv8803
@mamatv8803 7 дней назад
ലക്ഷങ്ങൾ പൈസ അടക്കാൻ ഉള്ളവർ ഉണ്ടല്ലോ
@sharafudheenkavungal2917
@sharafudheenkavungal2917 7 дней назад
KSEB തെമ്മാടിത്തരം🙄.
@rajeshrajan7414
@rajeshrajan7414 7 дней назад
അതിഥി തൊഴിലാളികൾക്ക് ഇതിലും വിവരം ഉണ്ട് കഷ്ടം k s e b
@s.s6489
@s.s6489 7 дней назад
ഇതൊന്നും ഇവിടുത്തെ കോടതി കാണുന്നില്ലേ, അതോ അവരും കണ്ടിട്ടും കണ്ണടക്കുക ആണോ
@azeezka4031
@azeezka4031 7 дней назад
കെഎസ്ഇബിക്ക് അഹങ്കാരം ഉണ്ട്
@asimplethought7
@asimplethought7 7 дней назад
Privitise KSEB........ PLS start a campaign.....
@RadhamaniNk-dq4qg
@RadhamaniNk-dq4qg 7 дней назад
നിയമം സാധാരണക്കാർക്ക് മാത്രം!. അങ്ങനെയെങ്കിൽ നിയമസഭ തല്ലിപൊളിച്ചവർ വീണ്ടും എങ്ങനെ സഭയിലെത്തി?
@NaserMp
@NaserMp 7 дней назад
1000. അടക്ക 1 നുണ്ട ക്കിൽ ഫീസ് ഉരാൻ വരുന്ന KSEP ക്കാരുടെ ഫീസ് നമമൾ ഉരേണ്ടിവരും ഇങ്ങന നെ പോയ 1 ൽ ?
@preethisuresh1142
@preethisuresh1142 7 дней назад
നമ്മുടെ കേരളത്തിൽ ഇതല്ല ഇതിനപ്പുറവും നടക്കും
@mohammedjaisal5272
@mohammedjaisal5272 7 дней назад
പോലീസും കോടതിയും kseb ok നനമുക്ക് അംഗീകരിക്കാം. ഫ്യൂസ് ഉരിയാൽ ക്യാഷ് അടച്ച ഉടനെ ഉരിയാടാത് കൊണ്ടന്നു ഇട്ടില്ലെങ്കിൽ നമുക്ക് ശിക്ഷ കൊടുക്കാം.
@Deepaksharma-uf1ns
@Deepaksharma-uf1ns 7 дней назад
Bring privatisation for electricity
@user-gb9hd6iz2j
@user-gb9hd6iz2j 7 дней назад
അതാണ്‌ രാഷ്ട്രീയ കളികളാണ് ഇതൊക്കെ, പ്രിയ പിതാവേ ഇതിനൊന്നും നിങ്ങൾ നിൽക്കണ്ട. നിങ്ങൾക്ക് അനുകൂലമായതാണെങ്കിൽ നിങ്ങൾക്ക് വൈദുതി കണക്ട് ചെയ്തു തരും, നിങ്ങളെ ഇനിയും ഇവർ സമീപിക്കും ഉപകാരമുള്ളത് സ്വീകരിക്കുക 🙏🙏🙏
@travelupdatesholidays4185
@travelupdatesholidays4185 7 дней назад
KSEB എതിരെ നിയമ നടപടി എടുക്കണം. കണക്ഷൻ തന്നാലും അവരെ വിടരുത്. നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണം
@hareeshhareesh5783
@hareeshhareesh5783 7 дней назад
എസ്ഡിപിഐ പിന്തുണയോടെ സമരം അറ്റ്റെടുക്കുന്നു
@rajeshwarkalery4907
@rajeshwarkalery4907 7 дней назад
പോലീസിൻ്റെ പണി kseb ചെയ്യും , അങ്ങനെ ചെയ്യിതാൽ കേരള പോലീസ് എന്തു ചെയ്യാൻ
@padmakumar8565
@padmakumar8565 7 дней назад
KSEB യുടെ CMD യെ എല്ലാവർക്കും അറിയാം. അയാൾ ആണ് ഈ ഓർഡർ ഇട്ടതെന്നു ജീവനക്കാർ പറയുന്നു. KSRTC യെ ഇല്ലാതാക്കിയിട്ടാണ് അയാൾ KSEB യിലോട്ടു പോയത്. കോടതിയിൽ കേസ് ഫയൽ ചെയ്യുകയാണ് നല്ലത്.സർക്കാർ ഉദ്യോഗസ്ഥർ അയാൾ എന്തും ചൈയ്യാം എന്ന അഹങ്കാരം ആണ് ഇത്‌. അടുത്ത അസംബ്ലി ഇലക്ഷന് ഇതിനെല്ലാം മറുപടി ജനം നൽകും.
@shamsudheenm7689
@shamsudheenm7689 7 дней назад
ഇടത് ഭരണം അവസാനിക്കാൻ പോവുകയാണ്. തീ ആളിക്കത്തുകയാണ് അണയാറായി
@azarucochin3264
@azarucochin3264 6 дней назад
നിയമസഭയിൽ പൊതു മുതൽ നശിപ്പിച്ചവർ അവര്ക് ശിക്ഷ കിട്ടിയോ
@vinod6071
@vinod6071 7 дней назад
Ksrtcലെ അവസ്ഥയിലേക്ക് അധിക കാലമില്ല സോളാർ പാനലുകൾ ഉണ്ടാകട്ടെ
@jisharchatteysseri6877
@jisharchatteysseri6877 7 дней назад
Moral policing must stop
@Indianetzen5590
@Indianetzen5590 7 дней назад
KSEBയിലെ നല്ലവരായ ജീവനക്കാരേയും നാട്ടുകാരേയും പരസ്പരം ശത്രുക്കാളായ ഏർപ്പാടാണിത്.
@pradeepvm1669
@pradeepvm1669 7 дней назад
ഇവിടെ നടക്കുന്നത് ഒക്കെ കേട്ടുകേൾവി ഉള്ളതല്ലേ.
@HM-ud8wo
@HM-ud8wo 7 дней назад
Ksrtc ബസ് അടിച്ചു പൊളിച്ച സമരക്കാർക്ക് ബസിൽ നിരോധനം ഏർപ്പെടുത്തുമോ 😂
@asimplethought7
@asimplethought7 7 дней назад
Reporter tv... Can u pls make a report regarding benefits and demerits of privatisation of KSEB..?
@aliakbar1852
@aliakbar1852 7 дней назад
Kseb free ആയി കറന്റു കൊടുക്കുന്ന പോലുണ്ട്! പാവങ്ങളുടെ സർക്കാർ 💪🏻💪🏻🚩🚩bgm ഇട്ടാലോ... നന്മ ഉള്ള ലോകമേ.........
@amanullhaaboobacker9601
@amanullhaaboobacker9601 7 дней назад
മന്ദ്രിയുടെ മനോഭാവം സെരിയല്ല....
@Shameersha222
@Shameersha222 7 дней назад
കുറച്ചു ഉദ്ധിയോഗസ്ഥർക് ചൊറിച്ചിൽ വേറെയ. Up ആക്കാൻ നോക്കിയാൽ അതിനു എതിരെ പ്രതിശെധിക്കുക തന്നെ വേണം. അല്ലങ്കിൽ നാളെ വീട് പൊളിക്കാൻ ജെസിബി യും വരും
@safeervm6080
@safeervm6080 7 дней назад
താലിബാൻ മോഡൽ അജ്മൽ ന് ഫുൾസപ്പോർട്ട് 😂
@bijuk8124
@bijuk8124 7 дней назад
കരണ്ട് ഉപയോഗിച്ചാൽ പണം അടയ്ക്കണം എന്നുള്ള നിയമം കുത്തകൾക്ക് ബാധകം അല്ല അല്ലേ
@SanthoshKumar-xk8ee
@SanthoshKumar-xk8ee 7 дней назад
Government employees pension age undu, minimum graduation venam, also experience. Same criteria nadappil varanam. Ministers, mayor etc.....
@Irshad-vv9yy
@Irshad-vv9yy 7 дней назад
ബുൾഡോസറിന് മുന്നിൽ കയറി നിന്ന ആനി രാജയും വൃദ്ധ കാരാട്ടും എവിടെ😂 | KSEB ഓഫിസിന് മുന്നിൽ കുത്തിയിരിക്ക്
@sureshbalakrishnan8787
@sureshbalakrishnan8787 7 дней назад
What a useless kseb system going on?Re connect electricity immediately and do leagal action against crime
@renjithkumar2828
@renjithkumar2828 7 дней назад
L. D. F. വന്നു എല്ലാം ശരിയാകുന്നു 😂😂😂
Далее
I Missed With The Bottle😂
00:12
Просмотров 3,5 млн
My Puzzle Robot is 200x Faster Than a Human
21:21
Просмотров 3,3 млн