Тёмный

കേതു ദശ  

ASTRO MEDIA Complete Astrology channel
Подписаться 36 тыс.
Просмотров 11 тыс.
50% 1

astromedia ഇവിടെ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ശാസ്ത്രീയമായ അടിത്തറ ഉള്ളതാണ്.ഈ അറിവുകള്‍ ജ്യോതിഷ പ്രേമികള്‍ക്ക് പ്രയോജനമുള്ളതും സൂക്ഷിച്ചു വെക്കാവുന്നതുമാണ്. ശുദ്ധമായ ജ്യോതിഷം ജനങ്ങളിലെത്തിക്കലാണ് ഈ എളിയ ചാനലിന്‍റെ ലക്ഷ്യം. നിങ്ങളുടെ സഹകരണം തീര്‍ച്ചയായുംപ്രതീക്ഷിക്കുന്നു.
Thanks
Pramod panicker Peringode
Mob -9846309646
നിങ്ങള്‍ ഈ ചാനല്‍ ഇതുവരെ സബ്സ്ക്രെെബ് ചെയ്തിട്ടില്ലെങ്കില്‍ ദയവായി ചെയ്യുക. #jyothisham #AstrologerPeringode #malayalamastrology
Astrology service booking no
9846309646 - 8547019646 -9048808388

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@ushapillai8442
@ushapillai8442 Год назад
ഇത്തിരി വൈകി ഇപ്പോഴാണ് വീഡിയോ കേൾക്കാൻ. കഴിഞ്ഞത്, ഞങ്ങൾ ജ്യോതിഷ വിദ്യാർത്ഥികൾക്ക് വിലപ്പെട്ട അറിവുകൾ ആണ് ഗുരുനാഥന്റെ ഓരോ വീഡിയോയും, പ്രമാണ ശ്ലോകങ്ങളുടെ പിൻബലത്തോടെ അവതരിപ്പിക്കുന്നതിനാൽ വളരെ ഉപയോഗപ്പെടുന്നു. നന്ദി, നമസ്കാരം 🙏🙏
@manojvelukkutty9784
@manojvelukkutty9784 Год назад
വളരെ നല്ല അവതരണം
@sajithak161
@sajithak161 Год назад
നമസ്കാരം sir 🙏🏻..12 ആം ഭാവത്തിൽ ചിങ്ങത്തിൽ കേതു, കന്നി ലഗ്നം ( ഗ്രഹങ്ങൾ ഇല്ല )ഒന്നും രണ്ടും ഭാവധിപമാരായ ബുധനും ശുക്രനും ( 9 യും 10 യും ഭാവധിപന്മാർ കൂടിയാണ് )രാഹുവിനോപ്പം 6 ൽ കുംഭത്തിൽ നിൽക്കുന്നു..7 ൽ മീനത്തിൽ സൂര്യൻ,7 ആം ഭാവധിപനായ വ്യാഴം, ചൊവ്വയുടെ കൂടെ 9 ൽ ഇടവത്തിൽ..ഇപ്പോൾ കേതുദശയിൽ ബുധപഹാരം നടക്കുന്നു.. കേതു ദശ തുടങ്ങി ഒരു വർഷം കഴിയുമ്പോഴേക്കും ജോലി വിട്ടു, സ്വന്തം ഇഷ്ടത്തിന് അനുസരിച്ചു പഠിച്ച മേഖലയിൽ അല്ലാതെ, പലതിലും ശ്രമിച്ചു.. ഒന്നും ആയില്ല.. ഡിസംബറിൽ കേതുദശ കഴിയും..ഇത്രയും വർഷം ഉണ്ടായ അലച്ചിലും, കുടുംബത്തിൽ ഉണ്ടായ മനോവിഷമവും പറഞ്ഞറിയിക്കാൻ പറ്റില്ല..ഇനിയെങ്കിലും ജീവിതത്തിൽ ഒരു പുരോഗതിയുണ്ടാവുമോ.. Sir പറഞ്ഞത് സത്യം തന്നെ.. മൂന്നാമത്തെ ദശയായാണ് കേതു ദശ അനുഭവിച്ചത്. .. Reply തരാമോ
@user-fy3db2zw9b
@user-fy3db2zw9b Год назад
കർക്കിടക ലഘനം കേതു അഞ്ചാം ഭാവത്തിൽ യോഗകാരകനായ ചൊവ്വയോടൊപ്പം നിൽക്കുന്നു പതിനൊന്നാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെയും ഗുളികന്റെയും ദൃഷ്ടിയുണ്ട് ഇത് ദോഷമാണോ സാർ
@pankajnair7609
@pankajnair7609 Год назад
Very good presentation n thank you
@astromediacompleteastrolog812
Thanks വ്യാഴമാറ്റം Video എല്ലാവരും കാണണംട്ടോ
@vijayasreemohan8071
@vijayasreemohan8071 Год назад
Gurunadha 🙏🙏🙏
@sinduc2220
@sinduc2220 Год назад
Nicely explained .. നല്ല ഒരു video
@anitha9784
@anitha9784 Год назад
Thank you sir....
@IndiraTm-tx9ug
@IndiraTm-tx9ug Год назад
Sathyamanu ellam
@mrjee4881
@mrjee4881 Год назад
തിരുമേനി , മീനം രാഷിയിൽ വ്യഴവും ബുദനും യോഗം ചെയ്തു നിന്നാൽ ബുദന്റെ അപഹാരം ഗുണം ചെയ്യുമോ ( ചിങ ലഘ്നം ,ബുദനു ഷാദ് വർഗ്ഗ ബലം ഉണ്ട് ,കേതു മകരതിൽ നിൽക്കുന്നു) pls reply 🙏🙏🙏
@shivakumar1314
@shivakumar1314 Год назад
രാഹു ദശ കാലം ഒന്ന് വിശദീകരിക്കാമോ
@prasannakumari.c
@prasannakumari.c Год назад
കേതു വൃശ്ചികം ശകൃനോട്കൂടി നിന്നാല്.നല്ലത് ആണോ 🙏🙏🙏
@vinodkumar.ramakrishnapill5245
🙏🙏🙏🙏🙏🙏
@devaragam.9131
@devaragam.9131 Год назад
🙏🏻🙏🏻🙏🏻
@parvathinair7716
@parvathinair7716 Год назад
ഓരോ മഹാദശയിലും അപഹാര ദശകളുടെ കാലയളവ് എങ്ങനെ യാണ് കണക്ക് കൂട്ടുക..
@astromediacompleteastrolog812
അത് അറിയാന്‍ ഗണിതം പഠിക്കേണ്ടി വരും
@indiratm1305
@indiratm1305 Год назад
സാറെ എന്ടെ മോൻ കർക്കിടക രാശി ആണ് ഇപ്പോൾ 45 വയസ്സായി കേതു ദശ കഴിഞ്ഞോ സാറെ
@deepthips5998
@deepthips5998 Год назад
Sir കേതു 11ൽ ആണ് കേതു ദശ തുടങ്ങി
@prasad.cpchekavarcpchekava4226
എല്ലാ മാസവും ചതുർത്തി, അല്ലെങ്കിൽ ജന്മനാളോ നോക്കി ഗണപതി ഹോമം നടത്തുക, നവ ഗ്രഹ ക്ഷേത്രം അറിയും എങ്കിൽ കേതൂ ഗ്രഹ പൂജ മാസം തോറും മേൽ പറഞ്ഞത് പോലെ ചെയ്യുക, ക്രിസ്ത്യൻ പള്ളികളിൽ കുർബാന, മാതാവിന് തിരി കത്തിച്ചു പ്രാർത്ഥന ചെയ്യുന്നത് സമയദോഷം മാറി സന്തോഷം ഉണ്ടാവാൻ വളരെ നല്ലതാണ്
@anitha2970
@anitha2970 2 месяца назад
Enikum 11 ketu ..punartham
@amalkr6651
@amalkr6651 Год назад
Chovayum ketuvine pole ano
@astromediacompleteastrolog812
സമാനത ഉണ്ട്
@ajeshkumarkk6312
@ajeshkumarkk6312 Год назад
കേതുവിൻ്റെ ഉച്ചക്ഷേത്രം എതാണ്..
@astromediacompleteastrolog812
കുംഭം
@rishichandranpatten6921
@rishichandranpatten6921 Год назад
@@astromediacompleteastrolog812 വൃശ്ചികം അല്ലേ?
@indiratm1305
@indiratm1305 Год назад
പുണർതം നാളാണ്
@frogartistry
@frogartistry Год назад
No need to recite slogams
@astromediacompleteastrolog812
എന്താ ശ്ളോകം ചൊല്ലിയാല്‍ പ്രശ്നം വല്ലതും ഉണ്ടോ ?. പ്രമാണം വേണ്ടെ ?
@simpletricks1256
@simpletricks1256 Год назад
@@astromediacompleteastrolog812 ഇവരോടൊക്കെ എന്തിനാ വെറുതെ പറയുന്നത്.
@RajiRaji-oh7ds
@RajiRaji-oh7ds 4 месяца назад
ശനി കേതു സുഗ്രാൻ ഇടവം laganam ചിങ്ങം ചൊവ്വ ദോഷം ഉണ്ടോ
@RajiRaji-oh7ds
@RajiRaji-oh7ds 4 месяца назад
Pls re play
Далее
кого отпустят гулять чееек
00:53
Сказала дочке НЕТ!
00:24
Просмотров 999 тыс.
кого отпустят гулять чееек
00:53