Тёмный
ASTRO MEDIA Complete Astrology channel
ASTRO MEDIA Complete Astrology channel
ASTRO MEDIA Complete Astrology channel
Подписаться 36 тыс.
ജ്യോത്സ്യന്‍
O.k പ്രമോദ് പണിക്കര്‍
പെരിങ്ങോട് -p.o
കൂറ്റനാട് വഴി
പാലക്കാട് ജില്ല
phone -9846309646
Whatsapp -8547019646
ഓഫീസ് -പെരിങ്ങാട്.
അഷ്ട മംഗല പ്രശ്നം ,താംബൂല പ്രശ്നം,ജാതകം, മുഹൂര്‍ത്തം എന്നിങ്ങനെ ജ്യോതിഷ സംബന്ധമായ വിഷയങ്ങള്‍ വിദഗ്ധമായി കെെകാര്യം ചെയ്യുന്നു.
December 6, 2023
10:11
7 месяцев назад
Комментарии
@geethaunnithelakkad765
@geethaunnithelakkad765 31 минуту назад
വളരെ നല്ല നിരീക്ഷണങ്ങൾ ' ഇത്തരം അറിവ് പറഞ്ഞു തരുന്നതിന് നന്ദി ഗുരുനാഥാ
@livelove4160
@livelove4160 9 часов назад
Surya+ chowa+budan
@rajasekharanunnithan
@rajasekharanunnithan 10 часов назад
Sukra is placed in my 11th position in ♐ but no meaning? Why ?
@anishchandran2268
@anishchandran2268 11 часов назад
Chingathil shukran randil ninnal anthanu thirumani
@advpsnair
@advpsnair 12 часов назад
🙏 നന്ദി...
@BIJUK-wm8lm
@BIJUK-wm8lm 13 часов назад
എനിക്ക് 11 ൽ കുജനോടൊപ്പം കേതു നിൽക്കുന്നു. ധനുവിൽ, ഇപ്പോൾ കേതുദശയിൽ രാഹു അപഹാരം 2024 നവംബർ 17 വരെ ,അത് 2027 ന് ശേഷം ശുക്ര ദശ.
@venugopalanek9599
@venugopalanek9599 17 часов назад
ശ്ലോകങ്ങൾ ഒഴിവാക്കിയാൽ സമയം ലാഭിക്കാം പിന്നെ സംസ്കൃതമറിയാത്തവർക് കേട്ടാൽ മനസിലാവില്ല ഇന്നയിന്ന വർ നിന്നാൽ നോക്കിയാലുള്ള ഫലം പറഞ്ഞാൽ സൗകര്യമായി
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 19 часов назад
താങ്ക്സ് പ്രമോദ് ജീ 🙏 നല്ല വ്യക്തമായ അവതരണം, very very ഗുഡ് 🙏
@geethaunnithelakkad765
@geethaunnithelakkad765 20 часов назад
നല്ല അറിവുകൾ തരുന്നതിന് ഒരു പാട് നന്ദി ഗുരുനാഥാ
@geethaunnithelakkad765
@geethaunnithelakkad765 20 часов назад
നല്ല ക്ലാസ് നല്ല അറിവുകൾ തരുന്നതിന് നന്ദി ഗുരുനാഥാ
@geethaunnithelakkad765
@geethaunnithelakkad765 21 час назад
നല്ല ക്ലാസ് നന്ദി ഗുരുനാഥാ
@kmharikumar1849
@kmharikumar1849 21 час назад
നാലാം ഭാവമായ ഇടവത്തിൽ ശുക്രനോട് ഒപ്പം കുജൻ കൂടി നിന്നാൽ ഗുണ ഫലം കിട്ടുമോ?🙏
@astromediacompleteastrolog812
@astromediacompleteastrolog812 17 часов назад
പാപയോഗം വന്നാല്‍ ക്വാളിറ്റി ലേശം കുറയും
@sindhushaju8642
@sindhushaju8642 21 час назад
❤❤❤🎉🎉🎉🎉
@DurgaDevi-nr1bf
@DurgaDevi-nr1bf 22 часа назад
11.9.84, 2.10 pm palakkad, Oru munnettam undavumo Sir
@astromediacompleteastrolog812
@astromediacompleteastrolog812 17 часов назад
consultation nu Whatsappil varu
@anugrahaanu1095
@anugrahaanu1095 22 часа назад
Namaskaram sir 🙏
@simpletricks1256
@simpletricks1256 22 часа назад
കേതു ദശ. ബുധനാപഹാരം. കേതു, ഗുരു, സൂര്യൻ, ശുക്രൻ 9 ഇൽ മേടം രാശി. ബുധൻ 10 ഇൽ ഒറ്റയ്ക്ക്. ചന്ദ്രൻ 11 ഇൽ. ചിങ്ങ ലഗ്നം
@monikantanca2759
@monikantanca2759 2 дня назад
🙏🙏🙏
@ShyamVS-kh3eq
@ShyamVS-kh3eq 4 дня назад
എടവത്തിൽ ഒൻപതിൽ ചൊവ്വ മേടത്തിൽ എട്ടിൽ ശുക്രൻ എന്താ ഫലം തിരുമേനി (പരിവർത്തന യോഗം കൊണ്ട് വല്ല ഫലവും ഉണ്ടോ? )
@SoorajMp-ph1lh
@SoorajMp-ph1lh 4 дня назад
ഉണ്ട് എന്റെ ഭാര്യക്ക് 11 ഭാവധിപൻ 8 ആണ്. സൂര്യൻ ശുക്രൻ 8 ഭാവം ആയി ഇടവത്തിൽ നില്കുന്നു. ഡിവോഴ്സ് ആണ്. സർ പറഞ്ഞ പ്രശ്നം തന്നെ
@astromediacompleteastrolog812
@astromediacompleteastrolog812 2 дня назад
അനുഭവം അല്ലെ
@SoorajMp-ph1lh
@SoorajMp-ph1lh 2 дня назад
@@astromediacompleteastrolog812yes. 3 cheriya makkal aanu athum penmakkal 1 mol 3standerd 2 1 standerd 3 anganavaadi. Makkale orth kure kshamichu eni vayya
@ajitharadhakrishnan1172
@ajitharadhakrishnan1172 4 дня назад
3ആം bhavathipan ശുക്രൻ സർപ്പിയോടൊപ്പം 12.ഇൽ കാർക്കിടകത്തിൽ നിന്നാൽ എന്താണ് ഫലം.
@ajitharadhakrishnan1172
@ajitharadhakrishnan1172 4 дня назад
2ആം ഭാവ അധിപൻ ബുധൻ 11.ഇൽ ഗുളികനോടൊപ്പം..ഇതിന്റെ ഫലം എന്താണ്..
@ajitharadhakrishnan1172
@ajitharadhakrishnan1172 4 дня назад
Patham bhavathipan budhan 9.il bhalam എന്താണ്
@beena9985
@beena9985 5 дней назад
Kanni lagnam,2nd bhavam sukran
@karunnair5428
@karunnair5428 6 дней назад
നമസ്കാരം ഗുരുനാഥാ,വീഡിയോ നന്നായിരുന്നു 🙏🙏🙏
@karunnair5428
@karunnair5428 6 дней назад
ശശയോഗത്തേ കുറിച്ച് പ്രതിപാദിക്കാമോ ഗുരുനാഥാ 🙏🙏🙏🙏
@santhoshkt7064
@santhoshkt7064 6 дней назад
സന്തോഷ്‌ ചോതി തുലാക്കൂറിൽ 1971 ജൂലൈ 30 ഇപ്പോൾ ബുധ ദശയാണ്. എന്റെ ബുധദശ എങ്ങനെ ആണെന്ന് പറയാമോ തിരുമേനി 🙏🏻
@astromediacompleteastrolog812
@astromediacompleteastrolog812 5 дней назад
consultation nu Whatsappil varu
@zachzanal1067
@zachzanal1067 8 дней назад
Gulikan has no significance in north indian charts. Only South Indians especially keralites use this. Gu therefore introduces no new thing to astrology
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 9 дней назад
മീന ലഗ്നം ശുക്രൻ 6 ൽ കുജനും ബുധനും ഒപ്പം നിൽക്കുന്നു 'ഇടവത്തിൽ വ്യാഴം തുലാവത്തിൽ ചന്ദ്രൻ വിശാഖം നക്ഷത്രം, ശുക്രദശ ദോഷമാവുമോ .
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 9 дней назад
ശുക്രൻ 6ആം ഭാവമായ ചിങ്ങത്തിൽ നിൽക്കുന്നു. ഇടവത്തിൽ ലഗ്നാധിപതിയായ വ്യാഴവും , തുലാവത്തിൽ 8 ആം ഭാവത്തിൽ ചന്ദ്രനും നിൽക്കുന്നു. ശുക്ര ദശമോശമാവുമോ''
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 10 дней назад
ബുധ൯ കന്നിയിൽ ര. കു. സ ൪പ്പി യോട് ചേ൪ന്നാണ് നില്ക്കുന്നതു. എങ്ങനെ ആവു൦?
@soorajmp2041
@soorajmp2041 11 дней назад
സർ D-1 ചാർട്ടിനെ കുറിച്ച് ആരും പറയുന്നില്ലല്ലോ സാറും പറയുന്നില്ലല്ലോ
@FousiShemeer-qq9it
@FousiShemeer-qq9it 11 дней назад
അമ്മയുടെ തലയിൽ വീണു. ആരാണ് മരണപ്പെടുന്നത്. മാതാവ് മരിച്ച പോയവരാണ് അപ്പോൾ എന്താണ് ഫലം.
@beena9985
@beena9985 12 дней назад
Karkkidakam rasi star, makaram lagnam lagnathil guru ,ravi vannal eñthanu
@parvathyk3150
@parvathyk3150 12 дней назад
🙏🙏🙏🌹
@praseedarajendran1526
@praseedarajendran1526 13 дней назад
Namaskaram🙏🏻 മേടലഗ്നം നാലിൽ ശനി പൂയം നക്ഷത്ര പാദത്തിൽ നില്കുന്നു അടുത്ത് വരുന്ന ദശ ശനിയാണ് എന്തായിരിക്കും ഫലം പറയാമോ ഗുരുനാഥാ 🙏🏻
@user-pd9le4bc7e
@user-pd9le4bc7e 13 дней назад
കള്ളവാറ്റ് നടത്തുന്നവൻ മദ്യക്കച്ചവടം തന്നെയല്ലേ തുലാ സൂര്യൻ
@lathacnambiar5084
@lathacnambiar5084 14 дней назад
നമസ്തേ പ്രമോദ്ജി നല്ല അവതരണം
@manukm6497
@manukm6497 14 дней назад
karunakaran alle 😅
@gopusreya9493
@gopusreya9493 14 дней назад
ഇടവലെഗ്നം
@kumarankutty2755
@kumarankutty2755 14 дней назад
ഗ്രഹ ദൃഷ്ടി നോക്കേണ്ടത് രാശിയിൽ ആണോ അതോ ഭാവത്തിലോ? രണ്ടു അഭിപ്രായങ്ങളും കേൾക്കുന്നുണ്ട്. അതാണ് സംശയം.
@saranyars8275
@saranyars8275 15 дней назад
ശുക്രനും കേതുവും 2ഇൽ നിന്നാൽ എന്താ ഫലം
@DDEngineering-cw7sb
@DDEngineering-cw7sb 15 дней назад
നമസ്കാരം തിരുമേനി. എൻറെ ധനുലഗ്നം 9ൽ ആണ് ശനികൂടെ രാഹുവും ഉണ്ട് എന്താണ് ഫലമെന്നു പറയാമോ
@manukm6497
@manukm6497 16 дней назад
enta maknu 9 rahu😮
@lathacnambiar5084
@lathacnambiar5084 18 дней назад
നമസ്തേ പ്രമോദ്ജി പറഞ്ഞത് വളരെ ശരിയാണ് 90 ശതമാനം വരെ അങ്ങനെ യുള്ള ജ്യോത്സ്യൻമാരാണ് ഇപ്പോഴാഴുളളത്
@sukeshb1194
@sukeshb1194 19 дней назад
നല്ല ഒരു അറിവിന്‌ നന്ദി അറിയിക്കുന്നു. സർ
@KeralaBlasterzz
@KeralaBlasterzz 19 дней назад
ശാസ്ത്രീയമായ വിശകലനം❤😊
@ranjithpb5946
@ranjithpb5946 19 дней назад
ഗുരു നാഥാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@petersunil4903
@petersunil4903 20 дней назад
💖🙏💖 Om namah shivaya 🙏 Hi Thirumani namaste ♥️ Sunil bharani please prayer 🤲🙏
@petersunil4903
@petersunil4903 20 дней назад
💖🙏💖 Om namah shivaya 🙏 Hi Thirumani namaste 💯♥️🙏
@ushapillai8442
@ushapillai8442 20 дней назад
നമസ്കാരം ഗുരുനാഥാ 🙏 വീഡിയോ കേട്ടു, വളരെ ഉപകാര പ്രദമായി വിഷയം. അങ്ങ് പറഞ്ഞത് വളരെ ശരിയായി അനുഭവത്തിൽ വന്നു. എന്റെ മൂത്ത മകന് ഇപ്പോൾ കേതു ദശ തുടങ്ങി, നാലാമത്തെ ദശയാണ്. തുടക്കത്തിൽ തന്നെ ഉദ്യോഗത്തിൽ പ്രൊമോഷൻ ലഭിച്ചു വളരെ നന്ദി, നമസ്കാരം 🙏🙏