Тёмный

കേരളം സാധ്യതകളുടെ കലവറ! ഒന്നിച്ചൊന്ന് ശ്രമിച്ചാലോ? Anoop P Ambika, CEO-Kerala Startup Mission 

Channel I'M
Подписаться 111 тыс.
Просмотров 14 тыс.
50% 1

ഈ സംസ്ഥാനത്ത് ഏതൊരാൾക്കും അവരുടെ ആശയം ഉൽപ്പന്നമാക്കാൻ സമീപിക്കാവുന്ന സ്ഥലമാണ് KSUM എന്ന് സിഇഒ അനൂപ് അംബിക. ഏതൊരു കുട്ടിക്കും, ഗവേഷകനും, വനിതയ്ക്കും സംരംഭം തുടങ്ങാനുള്ള ആശയവുമായി സമീപിക്കാം. ആ സംരംഭം കൃഷി, കുടിവെള്ളം, ആരോഗ്യസംരക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ അങ്ങനെ ഏതുമായും ബന്ധപ്പെട്ടതാകാം. ഇങ്ങനെ ഒരുപാട് മേഖലകളുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടാകുന്ന ആശയങ്ങളെ ക്രോഡീകരിച്ച്, അവയിലെ നല്ല ആശയങ്ങളെ തെരഞ്ഞെടുത്ത്, പിന്തുണ നൽകി, ലോകോത്തര ഉൽപ്പന്നങ്ങളാക്കി മാറ്റുകയെന്നതിനാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രഥമ ലക്ഷ്യമായി കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങളോട് പറയാനുള്ളത്, വിവരസാങ്കേതിക വിദ്യയിൽ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ഒരു പ്രസ്ഥാനമാണ് സ്റ്റാർട്ടപ്പ് മിഷൻ എന്ന് കരുതരുത് എന്നാണ്. മികച്ച ആശയമുള്ളവർക്ക് സ്റ്റാർട്ടപ്പ് മിഷനെ സമീപിക്കാം, അത് പ്രാവർത്തികമാക്കാൻ സ്റ്റാർട്ടപ്പ് മിഷൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷ കൃഷ്ണനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം
Subscribe Channeliam RU-vid Channels here:
Malayalam ► / channelim
English ► / channeliamenglish
Tamil ► / channeliamtamil
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam
#ksum #keralastartupmission #startupmission #enterprenuer #startupindia #startups #startupstory #channeliam

Развлечения

Опубликовано:

 

26 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 39   
@midbatindia
@midbatindia 2 года назад
Thanks to Nisha for conducting such a great session with Mr. Anoop. Hope it will be useful for many of us.
@nizamahami
@nizamahami 2 года назад
Sir poliyan👌👌👌
@ashughoshvs309
@ashughoshvs309 Год назад
Great Vedio 💗
@positivethoughtsacademy1087
Great 👏
@MRP-ce6ci
@MRP-ce6ci Год назад
Good positive talk , thanks channel iam❤️ Itharathilulla positive talks iniyum pratheekshikkunnu 👍
@ChannelIM
@ChannelIM Год назад
Thanks for the encouragement.. We will keep striving to deliver such positive and effective news always 😊
@mohammedsahidhussain2759
@mohammedsahidhussain2759 Год назад
Woow...astounding🎉
@modanfarmskerala
@modanfarmskerala Год назад
Well Explained
@Mayviews
@Mayviews Год назад
Useful🎉
@amalsaji2506
@amalsaji2506 Год назад
throughout background music is annoying
@mohsinkhan-es7hu
@mohsinkhan-es7hu Год назад
Sir, i was trying to start a generic medicinal pharmacy in cochin . Can you help me. Please do reply.
@sheenanb8371
@sheenanb8371 5 месяцев назад
Music karanam kelkkan bhudhimuttundu
@jithinthampi
@jithinthampi Месяц назад
Please reduce the Background music volume. Thanks.
@afnadali5029
@afnadali5029 2 года назад
Idhehathe enik neritkanaan pattumo ?
@dileepdil98765
@dileepdil98765 28 дней назад
Music വേണ്ടായിരുന്നു.
@rameesahammed3935
@rameesahammed3935 10 дней назад
BGM onn off cheyyo
@sree1010
@sree1010 9 месяцев назад
പിണറായി പോട്ടൻമാരുടെ കൂടെ ഇദ്ദേഹത്തെ പോലെയുള്ളവരെ കാണുന്നത് അത്ഭുതം തന്നെ
@manurkgs
@manurkgs Год назад
വളരെ നല്ല തള്ളൽ ആണ്..പക്ഷേ ഒരു ഉണ്ടയും നടക്കില്ല...കുറെ കാശു മുടിപ്പിക്കാം എന്നല്ലാതെ ഒന്നോ രണ്ടോ എണ്ണം ഒരു വർഷം വിരിഞ്ഞു ഇറങ്ങിയാൽ ആയി.മൂന്ന് മാസം ആശയം ആയി കയറി ഇറങ്ങി ചർച്ച നടത്തിയഎൻറ്റെ.അനുഭവം കൊണ്ട് പറഞ്ഞതാണ്..😅
@aasadk6144
@aasadk6144 7 месяцев назад
ലോകത്തിലെ തന്നെ ടോപ് 5 start up incubator award കിട്ടിയിട്ടുള്ള സ്ഥാപനം ആണ് kerala start up mission. നിങ്ങളുടെ idea എന്തായിരുന്നു?
@kriactivedesigns
@kriactivedesigns 15 дней назад
There are many friends of mine who could be successful
@subhashsubhash3472
@subhashsubhash3472 Год назад
സാർ കോളം പക്ഷേ ഒരു കുഴപ്പം എന്നാൽ ഇതിന്റെ പേപ്പർ വർക് ആണ് കുഴപ്പം അതുകൂടി ശരിയാക്കിയാൽ നന്നായിരുന്നു
@sudheeshkumar6227
@sudheeshkumar6227 Год назад
എന്റെ കൈയ്യിൽ നല്ല ഒരു ആശയം ഉണ്ട് പക്ഷേ പണമില്ല പരിഞ്ജാനം ഇല്ല ...
@ginxnu7268
@ginxnu7268 Год назад
Enthanu idea?
@rahulraju7384
@rahulraju7384 7 месяцев назад
1st You register startup idea അത് വരെ പുറത്ത് പറയല്ലേ
@naaspsal5114
@naaspsal5114 3 месяца назад
How to register ?​@@rahulraju7384
@vinodpeter3865
@vinodpeter3865 Месяц назад
​@@rahulraju7384How to register
@prasadpta
@prasadpta Год назад
Is there any age limit to apply in startup mission?
@dheevar9660
@dheevar9660 Год назад
no age limit
@swapanakc8683
@swapanakc8683 Год назад
😁 എനിക്ക് അറിയാം ചിലപ്പോൾ അത് ഞാൻ പറഞ്ഞാൽ എല്ലാവരും അറിയും 😜
@shafeeque.nnelliyullathil714
@shafeeque.nnelliyullathil714 Месяц назад
മൂസിക് സൗണ്ട് കുറഞ്ഞ് പോയൊ എന്നൊരു തംശയം😂
@maneeshk000
@maneeshk000 День назад
Starup ne kaalum pootup ane keralathil ullathe.
@vineeshnedumpurathkn1653
@vineeshnedumpurathkn1653 Год назад
അനൂപ് സാറിന്റോ കോൺടാക്ട് നമ്പർ കിട്ടുമോ
@riyasabdul8652
@riyasabdul8652 3 месяца назад
ഈ ചാനലിനു ഒരു common sense ഇല്ലേ... ഇത് എന്താ യേശുദാസിന്റെ ഗാനമേള ആണോ.... അദ്ദേഹം പറയുന്നത് എങ്ങനെ കേൾക്കും... എന്തിനാ ഇങ്ങനെ ഒരു interview ന് ഇത്ര മ്യൂസിക്
@universalcommunity2431
@universalcommunity2431 2 месяца назад
വൃത്തികെട്ട മ്യൂസിക് ഒഴിവാക്കുക
@user-zp7xo1th2q
@user-zp7xo1th2q 6 месяцев назад
Sir please number give me
Далее
Разбудили Любимой Песней 😂
00:14
СДЕЛАЛА БРЕКЕТЫ ДОМА
01:01
Просмотров 1,3 млн
Beautiful gymnastics 😍☺️
00:15
Просмотров 12 млн
Common Mistakes Every Startup Founders Make
1:02:31
Просмотров 12 тыс.
When to register your Startup?
20:44
Просмотров 4,3 тыс.
Good job hero. #shorts #fyp
0:20
Просмотров 11 млн