Тёмный

കേരളത്തിൻറെ ഗുണങ്ങൾ എന്തെല്ലാം - Reasons Why Kerala is the Best State in India 

PCD people call me Dude
Подписаться 773 тыс.
Просмотров 56 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@mathewsonia7555
@mathewsonia7555 Год назад
ഇന്ന് നാട്ടിൽ താമസിച്ച് കുറ്റപറയുന്നവർ ഒരു ആറ് മാസത്തേക്ക് അന്യസംസ്ഥാനത്ത് ജീവക്കണം അപ്പോഴാകും നമ്മുടെ നാടിൻെറ പുണ്യം അറിയു.
@sarathvishwabharan2475
@sarathvishwabharan2475 Год назад
കേരളത്തിൻ്റെ വില മറ്റുള്ള സംസ്ഥാനത്തും വിദേശത്തും പോയപ്പോൾ ആണ് എനിക്ക് മനസ്സിലായത്...😢😢😢
@harikrishnankg77
@harikrishnankg77 Год назад
കേരളത്തിൽ നഗരങ്ങളിൽ താമസിക്കുന്നവരെക്കാൾ സമ്പന്നൻ ഗ്രാമത്തിൽ ജീവിക്കുന്നവരാണ്.
@ameerkv8581
@ameerkv8581 Год назад
കർണാടകയിൽ നിന്നും ഇത് കേൾക്കുന്ന ഞാൻ. നമ്മുടെ കേരളം സ്വർഗമാണ്
@Azick31
@Azick31 Год назад
bro പറഞ്ഞത് 100 % സത്യം. പിന്നെ ബാക്കി ഒക്കെ രാഷ്ട്രീയം, കൂടാതെ മലയാളികളുടെ മനസ്സിലെ അക്കരപ്പച്ച മനോഭാവം.
@jamsheermdry2557
@jamsheermdry2557 Год назад
U. P യിൽ ഉള്ള ഒരു ലോറി driver പറഞ്ഞത് ഓർക്കുന്നു. അവിടെ ദളിതരം മുസ്ലിംസും ജീവിക്കുന്ന സ്ഥലങ്ങളിൽ വികസനം തീരെ എത്തിയിട്ടില്ല കരന്റ് പോലും എത്തിയിട്ടില്ല. ഒരു അവഗണനയാണ് ദളിത് സ്ഥലങ്ങളെ. എന്റെ ഒരു കൂട്ടുകാരൻ ഉണ്ട് അവന്റെ family മൊത്തം നോർത്ത് ഇന്ത്യയിൽ ആണ്. അവൻ പറയുന്നത് അവിടെ മുസ്ലിങ്ങളും ഹിന്ദുക്കളും വേറെ ഗെല്ലികൾ ആയിട്ടേ ജീവിക്കു എന്തിങ്കിൽ ചെറിയ സംഭവങ്ങൾ ഉണ്ടായാൽ തന്നെ ജനങ്ങൾ തമ്മിൽ തല്ലും നല്ല രീതിയിൽ തന്നെ വർഗീയ വേർതിരിവ് കാണിക്കും ഹിന്ദു സ്ഥലങ്ങളിൽ മുസ്ലിങ്ങൾക്ക് വീട് കൊടുക്കില്ല ദളിതർ വേറെ സ്ഥലങ്ങളിൽ ഒരു gelli ആയിട്ടാണ് ജീവിക്കുന്നത് അവർക്ക് ഒരു കടതുടങ്ങണം എന്നുണ്ടാണെങ്കിൽ റെന്റിനു അവിടെ ഉള്ളവർ കൊടുക്കില്ല. ക്രിക്കറ്റ്‌ കളിക്കുമ്പോൾ muslim team ഹിന്ദു team അങ്ങനെ വേറെ ആയിട്ടാണ് കളിക്കുക മുസ്ലിങ്ങൾ ഭൂരിഭാഗവും ഉറുതു സ്കൂളിൽ ആണ് പഠിക്കുക ഹിന്ദുക്കൾക്ക് അവരുടേതായ സ്കൂളുകൾ ഉണ്ട് എന്നൊക്കെ. കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി അവൻ പറഞ്ഞത് കേരളത്തിൽ ഉള്ള പോലെ ഇത്രയും ഒരുമിച്ചു ജീവിക്കുന്ന നാട് ഇന്ത്യയിൽ തന്നെ വേറെ ഉണ്ടാവാൻ സാധ്യത ഇല്ല എന്നൊക്കെ
@LUCKY-tc6ej
@LUCKY-tc6ej Год назад
ഇത്രയൊന്നും പറയ്യണ്ടബ്രൊ Up യുടെ അത്രതനെ ജനസാന്ദ്രത ഉള്ള സംസ്ഥാനമാണ് കേരളം പക്ഷെ യൂപ്പിയുടെ ഉൾ നാടുകളും കേരളത്തിലെ ഉൾനാടുകളും താരതമ്യം ചെയ്താൽ മാത്രംമതി നമ്മുടെ നാടുകളുടെ 1%പോലും പോലു വികസനം അവിടെ ഒന്നും ഇല്ല💯
@SALUXPAUL
@SALUXPAUL Год назад
💯✔️💯✔️💯✔️ ഞാൻ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ യാത്ര ചെയ്യുകയും , താമസിക്കുകയും ചെയ്തിട്ടുണ്ട് . എല്ലാം കൊണ്ടും മെച്ചപെട്ട സംസ്ഥാനം കേരളം തന്നെ യാണ് . പക്ഷ് കേരളത്തിലേക്ക് അമിതമായ അന്യ സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് അല്പം അസ്വസ്ഥ പെടുത്തുന്നുണ്ട് .
@vivekv2399
@vivekv2399 Год назад
മലയാളികളെ പോലെ ഇന്ത്യയിൽ മറ്റൊരു സമൂഹം പഞ്ചാബികൾ ആണ്
@samksunny8271
@samksunny8271 Год назад
നാലുവർഷത്തോളം ആയിട്ട് യുപി, രാജസ്ഥാൻ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുള്ള എനിക്കത് നിങ്ങൾ പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യമാണെന്ന് ഉറപ്പിച്ചു പറയാനായി കഴിയും. എനിക്ക് നേരിട്ട് അനുഭവമുണ്ട്.
@azimmohammed3326
@azimmohammed3326 Год назад
ഭൂരിപക്ഷം പേർക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ട് എന്നതാണ് മലയാളിയുടെ ഏറ്റവും വലിയ ഭാഗ്യം. ഇത് നമുക്ക് ശരിയായി മനസ്സിലാകണമെങ്കിൽ മറ്റു സംസ്ഥാനങ്ങളുടെ ഉൾഗ്രാമങ്ങളിലേക്ക് ചെന്നാൽ മനസ്സിലാക്കാം
@ShareefkShareef.k-ig3xl
@ShareefkShareef.k-ig3xl Год назад
തമിഴ്നാട്ടിൽ ഇപ്പോഴും പൊതു ഇടങ്ങളിൽ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നു ഇതൊക്കെ അവിടെ സാധാരണ കാഴ്ച്ചയാണ്
@nidhingirish5323
@nidhingirish5323 Год назад
ശുദ്ധ ജലത്തിന്റ ലഭ്യത... മറ്റു സംസ്ഥാങ്ങളെ അപേക്ഷിച്ചു നമുക്ക് ഒരു അനുഗ്രഹം ആണ് ജലലഭ്യത... എന്തിന് തമിഴ്നാട് പോലും നമ്മുടെ വെള്ളം അല്ലെ കൊണ്ട് പോകുന്നത് 😊
@libinsunny8493
@libinsunny8493 Год назад
മാൾട്ടയിൽ ഇരുന്ന് മീൻ കറി ഒണ്ടാക്കികൊണ്ട് വീഡിയോ കാണുന്ന ലെ ഞാൻ.😂❤
@mohammedsaheed1163
@mohammedsaheed1163 Год назад
ഇപ്പോൾ നമ്മുടെ പഞ്ചായത്ത് ഒക്കെ cleaning ൽ adipowli ആണ്,
@dixonmarcel5985
@dixonmarcel5985 Год назад
സത്യമാണ് ബ്രോ, അതുകൊണ്ടാണല്ലോ ബംഗാളികൾ എല്ലാംകൂടി കേരളത്തിലേക്ക് വന്നത്.
@ibrahimabeer4006
@ibrahimabeer4006 Год назад
100%.... ഞാനൊരു മലയാളി എന്നതിൽ അഭിമാനിക്കുന്നു
@events4089
@events4089 Год назад
Broക്ക് സത്യം പറയാൻ അറിയാം
@aptcreation
@aptcreation Год назад
എന്റെ പൊന്നോ.... UP യുടെ കാര്യം ഒന്നും പറയല്ലേ.. അക്കാര്യത്തിൽ നമ്മുടെ കേരളം.... ഹോ
@rasiyav.a5488
@rasiyav.a5488 Год назад
THIS IS WHAT WHAT I CALL QUALITY CONTENT. 👍🏻❤️‍🔥❤️‍🔥
@peterkaduvakuzhy2916
@peterkaduvakuzhy2916 Год назад
ചേവിയുള്ളവർ കേൾക്കട്ടെ. .
@java97
@java97 Год назад
കേരളത്തിൻ്റെ പ്രത്യേക ഭൂപ്രകൃതി Madagascar ൻ്റ പോലെയാണ്. Pangea യിൽ നിന്ന് വേർപെടുമ്പോൾ Madagascar ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വന്നിടിക്കുകയും സഹ്യപർവതം ഉണ്ടാകുകയും അതിൻ്റെ വടക്ക് കിഴക്കുള്ള ഒരു ഭാഗം അടർന്നു കേരളമായി ഇന്ത്യയിൽ ചേരുകയും ചെയ്തു. ഇന്നും Madagascar ലും കേരളത്തിലും മാത്രം കാണുന്ന ജീവ വർഗ്ഗങ്ങൾ ഉണ്ട്.
@ismailali7588
@ismailali7588 Год назад
ഒന്നും കളയാനില്ല 100%✅
@shyjup4331
@shyjup4331 Год назад
" ദൈവത്തിന്റെ സ്വന്തം നാട് "ലെ...😛അടിപൊളി അവതരണം 👌
@abhijairajay8078
@abhijairajay8078 Год назад
വളരെ ശരിയാണ്
@muhammedsalim2006
@muhammedsalim2006 Год назад
This is the real figure of india and how BJP Gets a grip in politics. We need to develop more.
@naadankaduk3909
@naadankaduk3909 Год назад
ബുദ്ധിയുടെ കലവറയെല്ലേ നമ്മുടെ കൊച്ചു കേരളം
@abdulazeezazeezazeez1268
@abdulazeezazeezazeez1268 Год назад
സൂപ്പർ എപ്പിസോഡ് 👍👌🌹
@cruzewine.
@cruzewine. Год назад
I appreciate you bro 💯 agree with you 🔘✅
@Viraadan
@Viraadan Год назад
Correct u r our housing technology is totally wrong.
@idhireespaluvai5908
@idhireespaluvai5908 Год назад
Yes 100%❤🤝🏻
@Wazim.....
@Wazim..... Год назад
Sathyam 💯
@abeyjohn8166
@abeyjohn8166 Год назад
Correct✅
@jagadeesh1842
@jagadeesh1842 Год назад
Yes Kerala, best
@vishnupriyaarun5219
@vishnupriyaarun5219 Год назад
💯👏👏
@vipinv8195
@vipinv8195 Год назад
👍
@Sabuomanapuzha
@Sabuomanapuzha Год назад
true👍👍
@anasabdhulla7168
@anasabdhulla7168 Год назад
❤❤
@shehinshereef29
@shehinshereef29 Год назад
Quality content bro👌👍
@sureshsajo
@sureshsajo Год назад
Nice content bro much appreciated.
Далее