Тёмный

"കേരളത്തിൻ്റെ ആഹാര രീതി പൂർണ്ണമായും തെറ്റ്.." Dr. Sulphi Noohu (Part 3) | Like it is  

Popadom
Подписаться 108 тыс.
Просмотров 145 тыс.
50% 1

#likeitis
ഡോ. സുൽഫി നൂഹു (Central committee working member, IMA)
Dr. Sulphi Noohu, a Consultant in Otolaryngology within the government health service, currently serves as a Central Committee Working Member of the Indian Medical Association (IMA). He brings extensive experience, having previously held the position of Immediate Past State President of IMA Kerala. Dr. Noohu's expertise spans various domains, from his proficiency as an ENT surgeon to his role as the National Coordinator of the IMA Social Media Wing. He is a respected columnist, blogger, and commentator on health issues in visual media. Previously, he served as the Chief Editor of the Kerala Medical Journal, further solidifying his impact on medical literature and discourse. Dr. Sulphi Noohu continues to be a driving force in advancing healthcare standards and advocacy.
Producer, Interviewer: Sudhi Narayan
Camera Team: Mahesh SR, Aneesh Chandran, Akhil Sundaram
Edit: Alby
Graphics: Arun Kailas
Production Assistant: Sabarinath S
Follow popadom.in:
www.popadom.in
/ popadom.in
/ popadom.in
Subscribe to / wonderwallmedia
Follow Wonderwall Media on:
/ wonderwallmediaindia
/ wonderwall_media
www.wonderwall...

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 482   
@robin02403022
@robin02403022 4 месяца назад
ഹോട്ടലിൽ നിന്നുള്ള ഭക്ഷണരീതി പ്രൊമോട്ട് ചെയുന്നതിൽ ഇപ്പോളത്തെ യൂട്യൂബ്ഴ്സ് വലിയ പങ്കു വഹിക്കുന്നുണ്ട്
@Achu-jh8dn
@Achu-jh8dn 4 месяца назад
വലിയ ഒരു സത്യം 👍
@pretheeshmp5982
@pretheeshmp5982 4 месяца назад
Ellavaram onnum alla nadan food chyannvar ondu
@anoopchalil9539
@anoopchalil9539 4 месяца назад
Ellam promote cheyyunnudu social media
@salaudeenph9699
@salaudeenph9699 4 месяца назад
മണ്ടന്മാർ എല്ലാത്തിന്റെയും പുറകെ പോകും 😂😂😂😂😂😂😂
@sirajelayi9040
@sirajelayi9040 4 месяца назад
സോഷ്യൽ മീഡിയ എന്ന മഹാ മാരി
@bensonsamuel5972
@bensonsamuel5972 4 месяца назад
പണ്ട് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാൽ നാണക്കേട് ആയിരുന്നു. ഇന്ന് ഹോട്ടലിൽ നിന്നും കഴിക്കാതെ ഇരുന്നാൽ ആളുകൾ കളിയാക്കുന്ന അവസ്ഥയിലേക്ക് നമ്മുടെ സമൂഹം മാറി...
@EjazAR
@EjazAR 4 месяца назад
Sathyam
@ajikumar8653
@ajikumar8653 4 месяца назад
വീട്ടിൽ ഒന്നും തിന്നാനില്ലാത്തവൻ എന്ന് വിളിച്ചിരുന്നു
@forest7113
@forest7113 3 месяца назад
Yess...njan ethu vare alfam,kuzgimanti, burger,piza onnum kazhichattila...including shawarma ,...ee aduthu aanu shake kudichathu..buut veetil shake undakki kazhichu....age 25.pakshe ethu paranja frnds kali aakum!eniku masala ellatha chicken istam alla....athanu..then hotel fud istam alla..vellapozhum vaanguvanel poraotta vaangum
@NiharMajumder-m7e
@NiharMajumder-m7e Месяц назад
Very true.
@Traveltalks24
@Traveltalks24 3 месяца назад
Outside ഫുഡ് ഇപ്പോ വലിയ ഒരു trend ആയി മാറി കഴിഞ്ഞു.. സ്ത്രീകളും കുട്ടികളും ആണ് ഇതിൽ കൂടുതൽ താല്പര്യം കാണിക്കുന്നത്.. ഭൂരിഭാഗം പേർക്കും nonveg മാത്രം മതി.. അതാണ് ഏറ്റവും വലിയ പ്രശ്നവും.. 🙄🙄. Nobody is concered on the importance of a balanced diet..
@abhiar4791
@abhiar4791 3 месяца назад
Chicken kari meenkari okke nallathanh man
@Traveltalks24
@Traveltalks24 3 месяца назад
@@abhiar4791 How it becomes a balanced diet?
@jollyvadassery371
@jollyvadassery371 4 месяца назад
ആദ്യമായി വിഷവും മായം കലരാത്ത തുമായ ഭക്ഷണപദാർത്ഥങ്ങൾ ജനങ്ങൾക്ക് വിതരണം ചെയ്യൂ പ്ലീസ്
@shadowspeaks.6652
@shadowspeaks.6652 4 месяца назад
Swayam vijarikanam
@purushothamankvpurushotham263
@purushothamankvpurushotham263 4 месяца назад
ആര്ചെയ്യണം,സ്വന്തമായി ഉപയോഗിക്കാന്‍പച്ചക്കറികളുംപഴങ്ങളുംപ്രത്യേകംഉണ്ടാക്കുകയുംജനങ്ങളെതീറ്റിക്കാന്‍കീടനാശിനിയുംരാസപദാന്ര്‍ത്ഥങ്ങളുംധാരാളംഉപയോഗിക്കുന്ന വരുംവിചാരിക്കണംകൊലപാതകമാണുചെയ്യുന്നതെന്ന്,വാങ്ങിക്കുവരും നൂറുപഴങ്ങളിള്‍എടുത്താല്‍ യാതൊരുപുഴുക്കുത്തോവലുപ്പച്ചെറുപ്പമോ നിറവ്യറ്റ്യസമോഇല്ലാത്തവ എടുക്കുമ്പോള്‍ശ്രദ്ധിക്കുകകീടനാശിനി രാസപദാര്‍ത്ഥങ്ങള്‍ അമിതമായി ഉപയോഗിച്ചുകാണുമെന്നു്
@jow1882
@jow1882 4 месяца назад
Swayam indakikude...pachakari okke
@Abhilash-.
@Abhilash-. 4 месяца назад
Pinne sarkar enthina health and food department undaki vechi4ikunath​@@jow1882
@khbre5643
@khbre5643 4 месяца назад
Thanks doctor. What you have told is correct. When I changed my diet with less startch and compensating with adequate protein, I could see the benefits.
@averagestudent4358
@averagestudent4358 4 месяца назад
Supplements or 🥓🍖
@khbre5643
@khbre5643 4 месяца назад
@@averagestudent4358 reduce rice intake. Substitute rice with broccoli, pulses ,raw banana etc. Avoid added sugar. Results guaranteed. Drastic reduction in cholesterol and blood sugar levels
@divakaranpuliyassery8745
@divakaranpuliyassery8745 4 месяца назад
പണ്ട് കഴിക്കാനുള്ളത് അകത്ത്. ഒഴിക്കാനുള്ളത് പുറത്ത്. ഇപ്പോൾ കഴിക്കുന്നത്‌ പുറത്തുനിന്നു, ഒഴിക്കുന്നത് അകത്ത്. അന്ന് ആരോഗ്യപ്രദമായ ഭക്ഷണം, ഇന്ന് സ്വദിഷ്ട്ടമായ ഭക്ഷണം.
@salaudeenph9699
@salaudeenph9699 4 месяца назад
നന്ദി 😍😍😍😘😘😘
@jaseermon7447
@jaseermon7447 Месяц назад
കേരളത്തിൽ ഗവണ്മെന്റ് ഹോസ്പിറ്റൽ ഒരുപാട് മാറ്റം വരുത്തനുണ്ട്.
@shaktikumar1790
@shaktikumar1790 4 месяца назад
Protein requirement of a male is somewhere equal to his body weight. But he is not mentioning about this. Is it possible to get the same amount of protien from the food that we are habitual to eat. How can he simply claim that protien power contains anabolic steroids, perhaps some proteins but not all. Video seems misleading as it lacks clarity.
@prabinkc11
@prabinkc11 3 месяца назад
Yes
@sajithpk5699
@sajithpk5699 4 месяца назад
നിങ്ങള്ക്ക് രോഗികളെ തരുന്ന ഹോട്ടലുകാരെ നിങ്ങള്ക്ക് പുച്ഛം... കോടികൾ ഉണ്ടാക്കണ്ടേ
@arshanshan7443
@arshanshan7443 4 месяца назад
ഇതുകേട്ട ആരും നന്നാവാൻ പോണില്ലെന്ന് അയാൾക് അറിയാം
@ishanvinivin9051
@ishanvinivin9051 4 месяца назад
Dr.pls give detailed video on protein powder Herbalife
@fridge_magnet
@fridge_magnet 4 месяца назад
He absolutely doesn't have any idea about protein powder. Watch trustified RU-vid channel. He blind tests protein powders.
@arungopal5282
@arungopal5282 4 месяца назад
Good one 👍🏻
@kariappuramjeevan6152
@kariappuramjeevan6152 3 месяца назад
Family culture, Not eating culture.below middle class becomes middle clads.
@mithamurali9945
@mithamurali9945 4 месяца назад
❤❤❤❤❤
@shajeefparackal2028
@shajeefparackal2028 4 месяца назад
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ... കിഡ്നി സ്റ്റോൺ എടുക്കാൻ ചെന്ന യുവാവിനെ... എടുത്തു എന്ന് കള്ളം പറഞ്ഞു വിട്ടു... അയാൾ, അത് മനസിലാക്കി പരാതി കൊടുത്തപ്പോൾ... ഇവൻ അയാളെ വിളിച്ചു വീണ്ടും ഒരു ഓപ്പറേഷൻ കൂടി വേണം എന്ന് പറഞ്ഞു... ഹോസ്പിറ്റലിൽ കയറ്റി... കൊന്നവൻ ആണ്... എന്നിട്ട്, ന്യായീകരിച്ചവൻ ആണ്... ഈ നരാധമൻ
@asmediaas
@asmediaas 4 месяца назад
Ollathaano 😲
@onnaanunammal5664
@onnaanunammal5664 4 месяца назад
പോലീസ്കാരെ പോലെയാണ്.
@highnessism
@highnessism 4 месяца назад
Dont be a lier bro. He is an ENT Doctor. Oru ENT doctor nte aduth kidney stone removal cheyyan poyi ennu parayunnath thanne kallamanu. Ningalkk pulli paranjathinodu viyojipp undenkil athine kurichu samsarikkoo. Oru Health professionalum Protein powderine blind ayittu support cheyyilla.
@exceptionl185
@exceptionl185 4 месяца назад
Parathy kodutha aalade aduth tanne veendum operation poyo..podo nona prythe..athum ENT doctorne aduth..
@anandujayan7384
@anandujayan7384 4 месяца назад
കൊള്ളാല്ലോ ഈ doctor അതിനു otolaryngology ആണ്... gastroenterologist അല്ലെങ്കിൽ nephrologist അല്ല...തള്ളുമ്പോൾ കുറച്ച് ബോധം വേണം😂
@preethuu9625
@preethuu9625 3 месяца назад
The same is with pharma companies dont know the safety precautions there also,now fortified and genetically modified foods r coming from usa,etc who knows whether it will destroy our immune system
@Kakka145
@Kakka145 4 месяца назад
രവിലെ പോത്തിറച്ചി ഉച്ചക്ക് അൽഫം രാത്രി ഹലാൽ കോഴി
@mohanachandrannair7316
@mohanachandrannair7316 4 месяца назад
ബീഫും മൈദ പൊറോട്ടയും സൂപ്പർ 👍
@sangeerpurayil6653
@sangeerpurayil6653 4 месяца назад
Beef is one of the most nutritious food.
@221B-Bakerstreett
@221B-Bakerstreett 4 месяца назад
​@@sangeerpurayil6653 Beef is one of the most dangerous food. It is read meat
@sangeerpurayil6653
@sangeerpurayil6653 4 месяца назад
@@221B-Bakerstreett not dangerous. Super nutritious.
@saheernk1517
@saheernk1517 4 месяца назад
@@221B-Bakerstreett not read it red meat 👌👌
@saheernk1517
@saheernk1517 4 месяца назад
@@sangeerpurayil6653 നിനക്ക് എന്തറിയാം red meat ൽ അടങ്ങിയ ന്യൂട്രിഷൻസ് എന്തൊക്കെ ആണെന്നു പറഞ്ഞു തരുമോ
@davies.m.t.thomas5725
@davies.m.t.thomas5725 4 месяца назад
സർക്കാരിന് പ്രോട്ടീൻ പൗഡർ എങ്ങിനെ നിരോധിക്കാൻ പറ്റും? ആദ്യം നിരോധിക്കേണ്ടത് മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്തെഴുതി വച്ചിട്ട് അത് സർക്കാർ തന്നെ എല്ലാവർക്കും മത്സരിച്ച് വിളമ്പുന്ന മദ്യം അല്ലേ?
@sudhisudheesh2757
@sudhisudheesh2757 3 месяца назад
Kerala governmentinte പ്രോട്ടീൻ ആണ് മദ്യം അതില്ലെങ്കിൽ ഗവണ്മെന്റ് എങ്ങനെ മുന്നോട്ട് pokum😊
@sarathsurendran3653
@sarathsurendran3653 4 месяца назад
Best medicine aarkkenkilum kittunnundo?. Competition mukyam bigile. Panikku paracetamol or dolo. Athallathe 5min panimarunna medicine unde yellarum athu vangum. Med. Rep yenthinu paniyedukkunnu yennariyatha janatha..
@bruh4122
@bruh4122 4 месяца назад
സത്യം
@PC-ur8iw
@PC-ur8iw 4 месяца назад
idheham parayum, pakshe cheyyan idehathinum pattilla
@raficlassrafi9073
@raficlassrafi9073 4 месяца назад
കുഴഞ്ഞ് വീണ് മരണങ്ങൾ പാതി വെന്ത കോവിഡ് വാക്സിൻ കൊണ്ടല്ല എന്നാണോ പറഞ്ഞു വരുന്നത്.
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 3 месяца назад
എല്ലാം വിഷമയം
@ajayadjsgsjg8337
@ajayadjsgsjg8337 4 месяца назад
ആദ്യം കപ്പ, ചിപ്സ് തുടങ്ങിയവ വറക്കുന്ന എണ്ണ ശരീരത്തിന് നല്ലതാണോ എന്ന് ആദ്യം പരിശോധിക്കട്ടെ
@diniradhakrishnan2022
@diniradhakrishnan2022 4 месяца назад
ഇദ്ദേഹം പറയുന്നതിൽ എന്താണ് തെറ്റ്? വീട്ടിലുണ്ടാക്കുന്ന ഭക്ഷണം തന്നെയാണ് ഏറ്റവും നല്ലത്..
@rethraj
@rethraj 4 месяца назад
How you will achieve protein from home food ? We can't consume red meat everyday . That also making inflammation in body . Max kerala food having carbs only . So only option is depend on chicken , egg and veg source like paneer and soya . Soya also not good for results use . Millets and lentils having 30 % max protein remaining is complex carbs . So use protein powder only for filling your requirement . But quality brands . You can do the test . Seafoods are not good in kerala these days . Biggest harbor with us but still public depend on other state one for pricing .
@jayantito8520
@jayantito8520 4 месяца назад
ain v00eettil penn venam..stree aaan vilakk.aa vilakk ananju, naaattile strrekal ellam roadil und...adukkala adachu...kunjungale nokkan aalilla...pooppan ammoooma vazhiyadharam aayi... GREAT inidan kichen adachu..ini 5 year kazhinjal there will no more kichen in new homes...GREAT KERALA HOTELS
@sne6553
@sne6553 4 месяца назад
​@@jayantito8520 aanungal vechal food cook aavile 🤔.. sthreekale vilakkum devathayum aakki veetil thanne iruthunnatenthina. Athakumbo veetupaneem kuttikale nokalum okk aay avar adangi irikkumallo. Jolikk pokunna ladies ne help cheyyan polum chila aanungalk pattilla. Avarum purath poi adwanich salary okk vaangumbo chilark pidikkilla. Ennit karachilum veetile vilikka ananje enn.
@mithamurali9945
@mithamurali9945 4 месяца назад
True
@olivianair2284
@olivianair2284 4 месяца назад
Cooking oru basic skill alle. Boys and girls arinjirikkanam. Bharyakko ammakko vaiyyathaayal food kazhikkande?
@johnzechariah1737
@johnzechariah1737 4 месяца назад
ഇതിലെ comments വായിച്ചപ്പോൾ മലയാളികളിൽ ഒത്തിരി പേർ വിവരദോഷികളായിട്ട് ഉണ്ടെന്ന് മനസിലാകുന്നു. വ്യാജന്മാർ മലയാളികൾക്കിടയിൽ എന്ത് മാത്രം സ്വാധീനിച്ചിട്ടുണ്ടെന്ന് കമന്റുകൾ വായിച്ചാൽ മനസിലാകും.. Modern Medicine കൊണ്ട് ഉണ്ടായിട്ടുള്ള നേട്ടങ്ങൾ എത്രയോ കൂടുതൽ ആണെന്നത് വിമശകർ മറച്ചുവെക്കുന്നു. ഒന്നോ രണ്ടോ അനിഷ്ട സംഭവങ്ങൾ എടുത്തു കാട്ടി അതിനെ പർവ്വതീകരിച്ച് ആധുനിക ചികിത്സാ സമ്പ്രദായത്തെ സമൂഹത്തിന്റെ മുമ്പിൽ ഇകഴ്ത്തിക്കാണിക്കുന്നു.
@freez300
@freez300 4 месяца назад
Exactly 💯 bro ❤❤
@peaceandtruth371
@peaceandtruth371 4 месяца назад
But don't hide the truth bro...modern medicine is now only business...no ethics...money money money
@lifemalayalamyoutube7192
@lifemalayalamyoutube7192 4 месяца назад
Modern medicine thetanenalla. Ningl pvt hospitalsntw canteen kanditundo??? Lokathe muzhuvn junk foodsum avde kittum. Ataan modern medicine practise cheyunavrde ethics. Lack of ethicsan modern medicine field neriduna prsnm. Rogam varatirikuvan nalkenda ariv doctors nalkate alkark rogam varuthivach medicinte market artificialayi undakiyedukuna businessan modern medicinte prsnm. Eth modern medicine matramalla, traditional medicinilm orupad thatipund. Andhamayi onnum promote cheytatirunamati.
@harikrishnanr6967
@harikrishnanr6967 3 месяца назад
Modern aayalum allenkilum medicine upayogikkatha avastha varuka athanu vendath.
@muneerahd3291
@muneerahd3291 2 месяца назад
Purogamichu enn veembu parayunnadallade… sugar, BP , alergy etc ….ottumikka ella rogathinum marikkunnad vare medicine kazhikaam ennallade permanantayi rogam maarunna oru medicinum illa.. Kandupidichal thanne orikkalum ad purath varilla… Only business (Ente veetil thanne oru masathe medicin 10000 vare aavunnu)😔 Permanentayi oru rogathe illadakunnadin pagaram maranam vare rogiyayi nilanirthi panam varugayaan companigal… Ennit.. “Thala” mativekkunnad vare ippo pareekshich kondirikkunnu !!😐
@mrraam2151
@mrraam2151 4 месяца назад
ഇങ്ങേർക്ക് ഇതെനെ പറ്റി വലിയ വിവരം ഇല്ല എന്ന് മനസിലാക്കാൻ ഒരു സെന്റെൻസ് ശ്രദ്ധിച്ചാൽ മതി, പ്രോട്ടീൻ പൌഡറിൽ anabolic steriod, ആശ്വാഗന്ധ എന്നിവ ഉണ്ട് പോലും 😂😂😂😂 പിന്നെ ഗ്രീൻ tea and പ്രോട്ടീൻ പവഡർ ആയി എന്താ ബന്ധം 😂😂😂😂 കഷ്ടം തന്നെ, ഇവനൊക്കെ എംബിബിസ് 😢
@anandrajendra
@anandrajendra 4 месяца назад
എന്റെ അച്ഛന് 75 വയസ്സായി, ഒരു 60 കഴിഞ്ഞപ്പോൾ ഇറച്ചി നിർത്തി, മുട്ടയും മീനും ഒക്കെ കഴിക്കും. ജോലി ബിസിനെസ്സ് ആയിരുന്നു, വലിയും, കുടിയും ഇല്ല. വളരെ ചുരുക്കം ആയി മാത്രമേ പുറത്തെ ഭക്ഷണം കഴിച്ചിട്ടുള്ളു. ഇപ്പോൾ ഭക്ഷണം പഴയതിനെ അപേക്ഷിച്ചു കുറച്ചേ കഴിക്കു. പിന്നെ വേറെ വഴി ഇല്ലെങ്കിൽ മാത്രം മരുന്ന് കഴിക്കും. അതും ആയുർവ്വേദം, പിന്നെ ഹോമിയോ, അതിലും നിന്നില്ലെങ്കിൽ അലോപ്പതി.ഇപ്പോളും ഒരു അസുഖവുമില്ല.
@NAKULSGAMING
@NAKULSGAMING 4 месяца назад
എന്റെ അച്ഛനും
@Sneha-vk7nb
@Sneha-vk7nb 3 месяца назад
Same with my pappa too. And he still drives 128kms by himself to come and visit me occasionally. Thank God for him.
@Anjusreeju1
@Anjusreeju1 3 месяца назад
എൻ്റെ അച്ഛൻ കുടിക്കും വലിക്കും വീട്ടിലെ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പുറത്ത് നിന്നും കഴിക്കും. നന്നായി പണി എടുക്കും.. പക്ഷേ ഇത് വരെ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ല വയസ്സ് 65 .അമ്മക്ക് 60 വയസ്സ് പുറത്തിന്നു ഒന്നും കഴിക്കാറില്ല വീട്ടിലെ ജോലികൾ മാത്രം പക്ഷേ ജീവിതശൈലി രോഗങ്ങൾ എല്ലാം ഉണ്ട്.ആരോഗ്യം തീരെ ഇല്ല. എൻ്റെ മാമൻ നന്നായി പണി എടുക്കും പുറത്ത് നിന്നും ഒന്നും കഴികില്ല ചായ പോലും വലി ഇല്ല കുടി ഇല്ല പക്ഷെ കാൻസർ
@user_64320_qouyjjh
@user_64320_qouyjjh 3 месяца назад
Ayurvedam ennu parayalle ee doctorkku pranthupitikkum
@forest7113
@forest7113 3 месяца назад
​@@Anjusreeju1enikum.....healthy fud aaanu ka,hikkunathu.avashyam ellathe tablets kazhikkar illa...ella pakshe lokathu pariharam ellatha ella asugavum enikku indu😅...ennal modern fud,medicine okke kazhikkuna cousinsnu oru preshnavum illa...entannu arriyilla..so njan eppo velya health diet onnum nokkar illa....
@Thomas-td7ut
@Thomas-td7ut 4 месяца назад
മനുഷ്യ നു ഗുണം വരുന്ന കാര്യങ്ങൾ പറയുന്നവൻ പ്രാന്തൻ അങ്ങനെയാണു ചിലരുടെ മനോഭാവം
@lijupoulose3166
@lijupoulose3166 4 месяца назад
ഈ ഡോക്ടർ പറയുന്നത് വളരെ സത്യമാണ്.
@mrraam2151
@mrraam2151 4 месяца назад
No, ഇങ്ങേർക്ക് ഇതെനെ പറ്റി വലിയ വിവരം ഇല്ല എന്ന് മനസിലാക്കാൻ ഒരു സെന്റെൻസ് ശ്രദ്ധിച്ചാൽ മതി, പ്രോട്ടീൻ പൌഡറിൽ anabolic steriod, ആശ്വാഗന്ധ എന്നിവ ഉണ്ട് പോലും 😂😂😂😂 പിന്നെ ഗ്രീൻ tea and പ്രോട്ടീൻ പവഡർ ആയി എന്താ ബന്ധം 😂😂😂😂 കഷ്ടം തന്നെ 😢
@AjithKumar-tj5es
@AjithKumar-tj5es 4 месяца назад
ഇയാളൊക്കെ പ്രത്യേക അജൻഡ യുടെ ഭാഗമായ് ......... സ്വന്തം തൊഴിൽ ഉപയോഗിക്കുന്ന യാൾ ആണ് CPR സൂക്ഷിക്കുക
@averagestudent4358
@averagestudent4358 4 месяца назад
Ath enda sambhavam
@manummdas2750
@manummdas2750 4 месяца назад
ഇത്രയും അപകടകരമായ ഒരു ഫുഡ്‌ പ്രോഡക്റ്റ് ഇവിടെ വില്പനചെയ്തിട്ടെ എന്തുകൊണ്ട്‌അവർക്കെതിരെ നിയമ നടപടികൾ ഇല്ല. ഇവിടെ എന്തിനെ ജനങ്ങളുടെ നികുതിപ്പണം ചിലവാക്കി ഒരു ആരോഗ്യവകുപ്പും ഭാഷ്യസുരക്ഷാവകുപ്പും. ആർക്കും എന്തു തോന്യവാസവും ആകും.
@nvg3859
@nvg3859 4 месяца назад
Indiayil ninnulla 6 marunnu companikal videsathadakkam vitta chuma marunnu kudich kuttikal marichi.ee companikalil ninnu bondji 50kodiyilere roopa vangichu
@daisycyriac5616
@daisycyriac5616 4 месяца назад
ആ കമ്പനികളിൽ നിന്നും അത്രയ്ക്ക് ഭീമമായ കോഴ ബന്ധപ്പെട്ടവർക്ക് കിട്ടുന്നുണ്ട് അതുകൊണ്ടുതന്നെ
@mastermaster6116
@mastermaster6116 4 месяца назад
എല്ലാവരേയും കൊണ്ട് എടുപ്പിച്ചിട്ട് ഇനി അതിൽ നിന്നും ശ്രദ്ധതിരിക്കാൻ പുതിയ തന്ത്രവുമായി വന്നിരിക്കയാണോ😢..😂
@paappan4950
@paappan4950 4 месяца назад
പ്രോട്ടീൻ പൌഡർ പോലെ അപകടമാണ് ചട്ടിച്ചോർ.. ഒന്നിച്ചു എന്തൊക്കെയാണ് കുത്തിനിറച്ചു കൊടുക്കുന്നത്.. സുനമിപോലെ എല്ലാംകൂടി ഒന്നിച്ചു വന്നാൽ പാവം കരൾ എന്ത് കഷ്ടപ്പെടും ഒഹ്😅😅
@minimadhavan9204
@minimadhavan9204 4 месяца назад
ഓ വാ തുറന്നോ. കേരളത്തിലെ മരുന്നെഴുത്തിന്റെ രീതി യും തെറ്റല്ലേ .
@CATWORLD12345
@CATWORLD12345 3 месяца назад
ഇപ്പൊ മയോനൈസ് ഇല്ലാതെ മലയാളി ഇല്ല
@preethams6646
@preethams6646 4 месяца назад
സാർ പറയുന്നതു നൂറു ശതമാനം ശരിയാണ്. വേറെ ഒരു നാട്ടിൽ ഞാൻ വന്നപ്പോൾ അവിടെത്തെ ആഹാര രീതി യാണ് പച്ച കറികൾ അവർ ഒത്തിരി കഴിക്കുന്നു. നമ്മൾ ചോറും മീനും അതും അമിതമായി കഴിക്കുന്നു
@jerittamusiccenter8743
@jerittamusiccenter8743 3 месяца назад
ഇതൊകേ ചുമ്മ ഇത്റയുംകാലം ഇദ്ദേഹം എവിടെയായിരുന്നു ഇപ്പോഴുള്ള ആഹാര രീതി തെറ്റാണെങ്കിൽ വേറെ ഏത് വിധത്തിലുള്ള ആഹാരം ആണ് കഴിക്കേണ്ടത് ചൈനയെപ്പോലുള്ള രാജ്യങ്ങളിൽ കഴിക്കുന്നത ശരിയായ ആഹാര രീതിയാണോ ഇങ്ങനെയൊക്കെയല്ലേ കേരളീയരായ നാം ജീവിച്ചു പോകുന്നത് ഇനിയൊരു പുതിയ മാറ്റത്തിലേക്ക് നമ്മൾ പോകാൻ സാധ്യത ഉണ്ടോ ഡേവിഡ് ആന്റണി ഓൾ ഇന്ത്യ ഡിസേബിൾഡ് പാർട്ടി എ ഐ ഡി പി കന്യാകുമാരി ഡിസ്റ്റിക് പ്രസിഡന്റ്
@Storyteller411
@Storyteller411 4 месяца назад
കഴിഞ്ഞ ദിവസം ഭക്ഷ്യ വിഷബാധ ഏറ്റു ഒരു സ്ത്രീ മരിക്കുകയും അനേകർ ആശുപത്രിയിൽ ആകുകയും ചെയ്തതിന്റെ വെളിച്ചത്തിൽ ഇന്ന് കുറെ പരിശോധന നടത്തി പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്ത വാർത്ത കാണാനിടയായി അത് കണ്ടപ്പോൾ ഈ വീഡിയോയിൽ ഇദ്ദേഹം പറഞ്ഞ പോയിന്റ് എത്ര ശരിയാണ് എന്ന് തോന്നി. ഇവിടെ ഒരു മരണം നടക്കുമ്പോൾ മാത്രമേ റെയ്ഡും, പിടിച്ചെടുക്കലും ഒക്കെ ഉള്ളൂ.
@harishramachandran4179
@harishramachandran4179 4 месяца назад
Food vlogers നെ നിയന്ത്രിക്കുക
@shabeerthappulliiTyutrtu-sn5jh
@shabeerthappulliiTyutrtu-sn5jh 4 месяца назад
ഇവർ നമ്മുടെ മൊബൈലിൽ കൂടി പറഞ്ഞത് ഓർക്കുന്നുണ്ടൊ വാക്സിൻ അടിക്കൂ സുരക്ഷിതരാകൂ..ഇപ്പോൾ തിരക്കഥ മാറ്റി ഭക്ഷണം കഴിക്കാതിരിക്കൂ...😅
@harishramachandran4179
@harishramachandran4179 4 месяца назад
@@shabeerthappulliiTyutrtu-sn5jh 10 ലക്ഷം പേരിൽ 3 പേർക്ക് ആണ് റിപ്പോർട്ട്‌ ചെയ്‍തത്, അതും വാക്സിൻ എടുത്തു 3 മാസത്തിനു ഉള്ളിൽ. ന്യൂസ്‌ കാണാതെ scientific ഡോക്ടർ മാർ പറയുന്നത് കേൾക്കുക
@anilkumar.c.m9135
@anilkumar.c.m9135 4 месяца назад
​@@shabeerthappulliiTyutrtu-sn5jhvaccine എടുത്തതു കൊണ്ടു ജങ്ങൾ രക്ഷപെട്ടു. ഇല്ലെങ്കിൽ നിന്നെയൊക്കെ ആലപ്പുഴയിൽ താറാവിനെ കൂട്ടിയിട്ട് കൊന്നത് പോലെ നിന്നെയൊക്കെ കൊല്ലേണ്ടി വന്നെനെ. 10 ലക്ഷത്തിൽ 3 പേർക്കാണ് വാക്‌സിൻ side effect . ഇതൊന്നും മനസിലാക്കാതെ മതം പുഴുങ്ങി തരുന്ന അറിവ് വച്ചു തളളല്ലേ.
@Virgin_mojito777
@Virgin_mojito777 4 месяца назад
​@@shabeerthappulliiTyutrtu-sn5jhcovaxin പ്രശ്നം ഇല്ല
@sarathsurendran3653
@sarathsurendran3653 4 месяца назад
പച്ച ഇറച്ചി കഴിച്ചിരുന്ന മനുഷ്യൻ. എങ്ങനെ വേവിച്ച ഭക്ഷണം കഴിച്ചു തുടങ്ങിയതെന്നു കാട്ടുത്തീ മൂലം വെന്ത ആഹാരം കഴിച്ചു എന്നു സ്കൂളിൽ പഠിച്ചു. പിന്നെ വേവിച്ചതിൽ മസാല ആയി, ബാക്കി ചേരുവ ആയി. ഇപ്പോൾ ഇങ്ങനെ ആയി..
@ANOKHY772
@ANOKHY772 4 месяца назад
ഏത് ഇറച്ചി ആയാലും അത് ചുട്ടുതിന്നുന്നതാ നല്ലത്. ഉപ്പ് പോലും വേണ്ട..
@WefixEnglish
@WefixEnglish 4 месяца назад
Manushyan pacha irachy thinnirunilla
@AK-nu5hw
@AK-nu5hw 4 месяца назад
മനുഷ്യനെ കൊന്നു തിന്നണം എന്നു വരെ പറഞ്ഞു കളയും ചില സ്വാതന്ത്ര്യവാദികൾ
@AK-nu5hw
@AK-nu5hw 4 месяца назад
​@@WefixEnglishഅയാളുടെ പരമ്പര അങ്ങനെ ആയിരിക്കും😂😂
@YTDUDE88
@YTDUDE88 4 месяца назад
​@@WefixEnglish താങ്കൾ ജനിചിട്ട് 100 വർഷം പോലും ആയിട്ടില്ല ഇവിടെ തീ കണ്ടു പിടിക്കുന്നതിന് മുൻപും മനുഷ്യൻ ഉണ്ടായിരിന്നു അവർ എങ്ങനെ ആയിരിന്നു വേട്ടയാടി ഭക്ഷിച്ചിരുന്നത് തീ ഇല്ലാതിരുന്ന കാലത്ത്
@lovelypattayil1523
@lovelypattayil1523 4 месяца назад
എന്റെ അമ്മമ്മ 72 വയസ്സിൽ 1978ൽ പാ൩ുകടി (അണലി)ഏറ്റാണ് മരിച്ചത്. അവ൪ അതുവരെ ഒരിക്കൽ പോലും ആശുപത്രി ചികിത്സക്ക് പോയിരുന്നില്ല... നാട൯ ഭക്ഷണംവു൦, അരിഷ്ട൦, കഷായം, തൈലം, കുഴ൩്എന്നിവയായിരുന്നു ആരോഗ്യ കാര്യങ്ങൾ ക്ക് ഉപയോഗിച്ചിരുന്നത്. (ആൾ ഒരു സ്കൂൾ, വ്യാപാര സ്ഥാപനങ്ങളുടെ ഉടമയായിരുന്നു) ഞാനും ആ രീതി പി൯തുടരാ൯ ശ്രമിക്കുന്നു.
@logicthinker6999
@logicthinker6999 4 месяца назад
ചികിത്സ ചെയ്തില്ല എന്നത് കൊണ്ട് അവര്ക് വേറെ അസുഖം ഇല്ലായിരുന്നു എന്നാണോ? അവര്ക് ചികിത്സ കിട്ടിയേയുന്നേൽ കുറച്ചൂടെ ജീവിച്ചിരുന്ന്നെങ്കിലോ
@ubaidmuhammed898
@ubaidmuhammed898 4 месяца назад
❤❤❤
@hrrashi1803
@hrrashi1803 3 месяца назад
പാമ്പ് കടിക്കുമോ?😅
@RinilJoy-b9o
@RinilJoy-b9o 3 месяца назад
😂​@@hrrashi1803
@avanik3450
@avanik3450 4 месяца назад
നല്ല ഭക്ഷണമാണ് മരുന്ന് എന്നാണ് വൈദ്യശാസ്ത്രത്തിൻ്റെ പിതാവ് ഹിപ്പോക്രാറ്റിസ് പറഞ്ഞത്. എന്നാൽ ഇന്നത്തെ കാലത്ത് എവിടെ നിന്നാണ് നല്ല ഭക്ഷണം കിട്ടൂ ന്നത്.വീട്ടിൽ നിന്ന് പാചകം ചെയ്യാർ ഉപയോഗിക്കുന്ന പച്ചക്കറികൾ ഉൾപ്പെടെ എല്ലാം വിഷവും മായം കലർന്നതുമാണ്.1 കിലൊ ശരീരഭാരത്തിന് | gram പ്രോട്ടീൻ വേണം എന്ന് പറയുന്നത് ശരിയാണെങ്കിൽ നല്ല പാലെ വിടെ നല്ല ഇറച്ചി എവിടെ നല്ല മുട്ട എവിടെ ഈ പ്രര് ന ങ്ങൾക്കൊക്കെ പരിഹാരമുണ്ട് അന്വേഷിക്കു', കണ്ടെത്തു.
@abdulsalampalliyali6467
@abdulsalampalliyali6467 4 месяца назад
ആളുകളെ മുഴുവൻ വാക്സിനടിക്കാൻ നിർബന്ധിച്ചിട്ട് പ്രോട്ടീൻ പൗഡറിനെ പറ്റി ചിലക്കുന്നു.
@ashrafvilayil1749
@ashrafvilayil1749 4 месяца назад
വാക്സിൻ കേരളത്തിൽ മാത്രമല്ല ലോകം ആകെ ഉള്ള ഒരു സംഭവമാണ് സഹോദരാ
@tjvkerala
@tjvkerala 4 месяца назад
ആദ്യം vaccine എടുത്തത് ഡോക്ടർമാര്‍ ആണ്. പറയുന്നത് കേട്ടാല്‍ ആരോ പിടിച്ചു വലിച്ചു കൊണ്ട് പോയി എല്ലാരേം vaccine എടുപ്പിച്ചത് പോലെ ഉണ്ടല്ലോ. അന്ന് vaccine കിട്ടുന്നില്ല എന്നായിരുന്നു പരാതി. 3 dose vaccine എടുത്ത ആളുകൾ ആണ് ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും.
@sebastianpx9683
@sebastianpx9683 4 месяца назад
വാക്സിൻ ഉപയോഗിച്ചാൽ നരകത്തിൽ പോകും. ഈയുള്ളവൻ ഇപ്പോൾ നരകത്തിലാണ്. നേർസാക്ഷ്യം 😕😕😕
@Anil.kumar.kze1
@Anil.kumar.kze1 4 месяца назад
വാക്സിന് എന്താ കുഴപ്പം ?
@prakasankolavattath3893
@prakasankolavattath3893 4 месяца назад
വാക്സിനേഷൻ ബെനിഫിറ്റ് കൂടി ചിന്തിക്കൂ
@TST-r3f
@TST-r3f 4 месяца назад
Vaccine എടുക്കാൻ നിർബന്ധിച്ച വ്യക്തികളിൽ മുൻപന്തിയിലുള്ളയാൾ😂
@hopefully917
@hopefully917 4 месяца назад
IMA പ്രതിനിധി ആയ ഇയാൾ ഇതൊക്കെ പറയുമ്പോൾ ചെകുത്താൻ വേദമോതുന്നത് പോലെയാണ്.
@naseefm2171
@naseefm2171 4 месяца назад
കേരളത്തിലെ ഡോക്ടർ. മാറിൽ. ഒരു 95 ശതമാനത്തിനും ഒരു. കമ്മിറ്റിമെന്റ് and. Sincerity ഇല്ലാ ത്ത വർഗം. ആണ് അനുഭവം ഗുരു. ആദ്യം. അവരെ. പോയി നന്നാക്ക്
@sivakumart1
@sivakumart1 4 месяца назад
വിരലിനു പകരം നാവു മുറിക്കുന്ന ഡോക്ടർ മാരുടെ നേതാവ് 😂😂😂
@Saifuddeenmuhammed
@Saifuddeenmuhammed 4 месяца назад
To get protein in home is very difficult to majority Indian household .he is a doctor thats why he can afford it . doctors are making rupees 8000 above daily from private practice in addition to salary .1 packet cheese comes around rupees 200 1 egg 7 rupees 1 liter milk definitely 55 rupees then how can afford protein to majority Indian house hold
@scientificatheist9381
@scientificatheist9381 2 месяца назад
Protein is overrated. Plant based anyioxudants are more important
@user-rd2md5ee2z
@user-rd2md5ee2z 4 месяца назад
10 കൊല്ലം മുൻപ് കോളേജിൽ പഠിച്ചപ്പോൾ ഞാനും എൻ്റെ ഒരു ഫ്രണ്ടും വല്ലാതെ മേലിഞ്ഞാണ് ഇരുന്നത്... അവൻ protein powder അടിച്ച് ജിമ്മിൽ പോയി body set ആക്കി... ഞാൻ അങ്ങനെ തന്നെ ഇരുന്നു .... ഇപ്പൊ ഞങ്ങൾക്ക് 30 വയസ് ഉണ്ട്... അവനെ കണ്ടാൽ 35 വയസ് തോന്നിക്കും എന്നെ കണ്ടാൽ 25 തോന്നും...😂😂... ഒരു 27-28 ഒക്കെ ആയപ്പോ എനിക്ക് natural ആയി സാമാന്യം ഭേദപ്പെട്ട ശരീരം ഉണ്ടായി വന്നു
@night_traffic
@night_traffic 4 месяца назад
Ayinu ?😂
@Sneha-vk7nb
@Sneha-vk7nb 3 месяца назад
Ith kettappol oru samadhanam. Ente mon 18 vayassund. Very thin.
@prabinkc11
@prabinkc11 3 месяца назад
Protein karanam ano avanu age thonikune😂😂..
@aksrp258
@aksrp258 3 месяца назад
Samanyam bhedapetta sareeram kudavayarayirikum 😂😂
@aksrp258
@aksrp258 3 месяца назад
@@Sneha-vk7nb samadhanikanda. Pennu kittilla
@muraligopi9031
@muraligopi9031 4 месяца назад
മരുന്ന് കമ്പനിക്ക് മുന്നിൽ നമസ്ക്കരിക്കുന്ന ടീംസ്.
@sivasankar2263
@sivasankar2263 4 месяца назад
😂He promoted Covishield vaccine.. Now what happened.. They represent pharma companies..
@Kakka145
@Kakka145 3 месяца назад
Sulfi 😂😂😂😂 മരുന്ന് കമ്പനി അധികൃതർ ഇദ്ദേഹത്തിൻ്റെ ഫ്രണ്ട്സ്
@khalidppkhaliakhouse1698
@khalidppkhaliakhouse1698 3 месяца назад
എടോ ആ ദ്യം താൻ ചികിൽക്കാൻ പടിക്ക്‌
@akhileshp9747
@akhileshp9747 4 месяца назад
എന്താ ചേട്ടാ പൗഡറിൻ്റെ കമ്മീഷൻ നിന്നു പോയോ മരുന്നിൻ്റെയും വാക്സിൻ്റെയും കമ്മീഷൻ കിട്ടുന്നുണ്ടല്ലോല്ലെ
@Prakashnamboothiri
@Prakashnamboothiri 4 месяца назад
താങ്കൾ ഉൾപ്പടെയുള്ളവർ നടത്തുന്നത് 1000% ബിസിനസ്‌ അല്ലേ!!??അത് ശരിയാണോ.... നിങ്ങളിൽ എത്ര പേര് ശരിക്കും പ്രോപ്പർ ക്വാളിഫൈഡ് ആണ്???
@harikrishnas2338
@harikrishnas2338 4 месяца назад
Whey protein cheeseil ninne extract cheyyune ane athe konde health problem ondavilla pakshe genuine product ano enne nokanam load kanakine sugar adagiya food kazhikune alkare aane ee parayune anite protein powderine aane kozhapam😂 nigalke daily required protein foodil ninne kittunudagil protein powder kazhikande avishamila
@Iamalexmukesh
@Iamalexmukesh 4 месяца назад
Sathyam. Inger ith velya allanna vicharam
@3737.
@3737. 4 месяца назад
പെറോട്ട ബീഫ് മലയാളികളുടെ ദേഷ്യഭക്ഷണം എന്ന് അഭിമാനത്തോടെ പറയുന്ന സാക്ഷരത മലയാളി
@alkaleemperfumeshop4292
@alkaleemperfumeshop4292 4 месяца назад
താടി രോമങ്ങളിൽ കൂടി പോലും കൊറോണ പകരുമെന്ന് പറഞ്ഞ മഹാൻ അല്ലെ ☹️
@najeebks4511
@najeebks4511 4 месяца назад
ആ പറയുന്ന വീഡിയോ ലിങ്ക് ഉണ്ടോ. ഇല്ലെങ്കിൽ ന്യൂസ്‌ റിപ്പോർട്ടോ മറ്റോ
@alkaleemperfumeshop4292
@alkaleemperfumeshop4292 4 месяца назад
@@najeebks4511 24ന്യൂസ്‌ കൊറോണ സമയത്ത് ചാനൽ ചർച്ചയിൽ ഈ വിദ്വാൻ, കൊറോണ എങ്ങനെയെല്ലാം പകരും എന്ന് മൊട്ട അരുൺ ന്റെ ചോദ്യത്തിനാണ് സുൽഫി നൂഹ് മറുപടി പറഞ്ഞത് ☝️ഇത് ഞാൻ കേട്ടതാണ് 🤚ലിങ്ക് ഇല്ല 🙏വാസ്തവമാണ്... 🤝
@Fayizofficial
@Fayizofficial 4 месяца назад
He doesn't know a shit about protein powder . One thing he said is right, choose good quality protein 👍🏻
@aswinaugustine5308
@aswinaugustine5308 3 месяца назад
diet of most Malayalees are carbohydrates dominant and protein deficient . But Protein powder is not the answer, include more animal based sources of protein in diet
@ANOKHY772
@ANOKHY772 4 месяца назад
ഇന്നത്തെ ചെറുപ്പക്കാർ രാത്രിയിൽ ഇറങ്ങും " FOOD" കഴിക്കാൻ. കഴിക്കുന്നതോ 1% പോലും വൃത്തി ഇല്ലാത്ത ബംഗാളി ഉണ്ടാക്കുന്ന ബിരിയാണി, ബീഫ്, മീൻ എന്നുവേണ്ട എന്തെല്ലാം കുന്തം ഉണ്ടോ അതെല്ലാം വാരി വലിച്ചു കഴിക്കും. അതും നിന്ന് കൊണ്ട്... ഭക്ഷണം ഒരിക്കലും നിന്ന് കൊണ്ട് കഴിക്കാൻ പാടില്ല.. അതേപോലെ തന്നെ നിന്ന് കൊണ്ട് ഒരിക്കലും വെള്ളം കുടിക്കാനും പാടില്ല. ഇതൊക്കെ അറിവ് ഉള്ളവർ പണ്ടേക്ക് പണ്ടേ നമ്മോട് പറഞ്ഞു തന്നിട്ടുണ്ട്. പക്ഷേ ഇന്നത്തെ തലമുറക്ക് ഇതൊന്നും ബാധകം അല്ല. അവരുടെ ധാരണ അവർ ആണ് ഈ ലോകം ഉണ്ടാക്കിയത് എന്നാണ്. ഇങ്ങനെ മുന്നോട്ട് പോയാൽ കേരളത്തിൽ ഒരുപക്ഷെ മലയാളികൾ ഇനി ഉണ്ടായെന്ന് വരില്ല
@newtonsapple9378
@newtonsapple9378 4 месяца назад
പ്രമുഖ ഡോക്ടർ : ഇവിടെ ഒന്നും കിട്ടിയില്ല... പ്രോട്ടീൻ പൗഡർ കമ്പിനിക്കാരൻ: നോട്ടഡ്
@AnilKumar-qu1wb
@AnilKumar-qu1wb 4 месяца назад
ഇങ്ങക്കാരാ എം ബി ബി എസ് തന്നത് 🤭
@Mmmm-r9r
@Mmmm-r9r 4 месяца назад
ഡോക്ടർ പറയുന്നത് കറക്റ്റ് ആണ് ലിവർ ഡീസീസ് ഉള്ളവർക്ക് ആണ് പ്രോടീൻ പൗഡർ കൊടുക്കുന്നത് വെയിറ്റ് കുറയാൻ ഏറ്റവും നല്ലത് എക്സയിസ് ആണ് അല്ലാത ഇത് ഒക്കെ കുടിച്ചു പലവിധ അസുഖം ഉണ്ടാകും
@ChristinSebastian-wj5zy
@ChristinSebastian-wj5zy 4 месяца назад
Weight kurayan aano protein powder kazhikkunnath😂
@minimadhavan9204
@minimadhavan9204 4 месяца назад
കടപ്പലഹാരത്തിന് ഗുഡ് ബൈ പറയുക. അത് കണ്ണിൽ കണ്ടവനൊക്കെ തിന്നാനുള്ളതാണ്. വീട്ടിലെ ഭക്ഷണം നമ്മുടെ പ്രിയപ്പെട്ടവർക്ക് കഴിക്കാനായി ഉണ്ടാക്കുന്നതാണ്. കടപ്പലഹാരം ലാഭം ഉണ്ടാക്കാനാണ്. വീട്ടിലെ ഭക്ഷണം ആരോഗ്യത്തോടെ ഇരിക്കാനാണ്.
@Sanjay-g1d8l
@Sanjay-g1d8l 3 месяца назад
Vaccinate karym maranno
@AbdulAzeez-cc5je
@AbdulAzeez-cc5je 4 месяца назад
ജീവിതത്തിൽ പ്രോട്ടീൻ പൌഡർ എന്ന വാക് പോലും കേൾക്കാത്ത പൈനായിരങ്ങൾ കിഡ്‌നി യും ലിവറും തകർന്നു കിടക്കുന്നു 😂😂😂കാരണം എന്തെരോ എന്തോ. ഡോക്ടർ എന്തായാലും പ്രോട്ടീൻ പൌഡർ കഴിക്കേണ്ട കേട്ടോ 😂
@s2salim80
@s2salim80 4 месяца назад
Currect ,Herbalife Super aanu
@vivekpilot
@vivekpilot 4 месяца назад
എടാ മണ്ടാ പ്രോട്ടീൻ പൌഡർ ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ. Whey Protein ആണ് ഉപയോഗിക്കുന്നത് ജിമ്മിലും പോകുന്നു. ഏറ്റവും നല്ല പ്രോടീൻ ആണത്. ആ പ്രോടീൻ നീ പറയുന്ന പോലെ മറ്റു ഭക്ഷണങ്ങൾ ഭക്ഷണം വാരി വലിച്ചു കഴിച്ചാൽ കിട്ടില്ല.ഓരോ മണ്ടത്തരവും എഴുന്നളിച്ചു വരും..!!
@prasadvalappil6094
@prasadvalappil6094 4 месяца назад
കോഴിക്കോട് മെഡിക്കൽ കോളേജ് സംഭവത്തേക്കുറിച്ച് ഡോക്ടർ ഒന്നും പണഞ്ഞില്ല.. 😟
@jus-in-bts
@jus-in-bts 4 месяца назад
അതെല്ലല്ലോ ഇവിടെ ചർച്ച.🤔
@User35003
@User35003 4 месяца назад
ചോറാണ് ഏറ്റവും ഹാനികരം. മാംസം കുടുതലും ചോറ് ഇഡലി പുട്ട് പോലുള്ള കാർബ് ഫുഡ് കുറച്ചു കഴിച്ചാൽ തന്നെ പകുതി അസുഖങ്ങളും കുറയും
@averagestudent4358
@averagestudent4358 4 месяца назад
Yes
@naturalworlds3607
@naturalworlds3607 4 месяца назад
Yes
@varghesemammen6490
@varghesemammen6490 4 месяца назад
ഇങ്ങനെ പറയുന്ന, ആരോഗ്യ വിദഗ്ദരും, ഡോകറ്റർമാരും തട്ട് കടയിൽ നിന്നും ഫാസ്റ്റ് ഫുഡും മറ്റും വാങ്ങി തട്ടുന്നവരാ, ആദ്യം അവർ മാതൃക കാണിക്കട്ടെ, നാക്കു കൊണ്ട് പറയാൻ ആർക്കാ കഴിയാത്തത്.
@mohdmattubhr5486
@mohdmattubhr5486 4 месяца назад
Retion ഷോപ്പിൽ അരി യുടെ കൂടെ പ്രോട്ടീൻ പൗഡർ കൊണ്ടുള്ള കൃത്രിമ അരി ചേർത്ത് ആളുകൾക്കു കൊടുക്കുന്നത് എന്തിന്. ആളുകൾക്കു അസുഗം ഉണ്ടാക്കാൻ ആണ്..ഇത് ഇതിൽ അപകടം ഒളിഞ്ഞു ഇരിക്കുന്നു...
@moideenkutty1966
@moideenkutty1966 4 месяца назад
എഴീച്ചു പോടെയ് കുൽഫീ... ജനം നിന്നെയും കൂട്ടരെയും തിരിച്ചറിഞ്ഞു കഴിഞ്ഞു.
@anandjohn2761
@anandjohn2761 Месяц назад
Amavan is in 90s sill now he dont know about suppliments protein powder and muscle building pls get proper knowledge
@varghese3
@varghese3 2 месяца назад
You are right. It is one side of the Cojn. Otgerside Kerala treatment method also fundamentally Wrong, once a person comes to a modern doctor, he eventually becomes a permanant patient😮 why you are against Ayurvedam and Homeo or Unani or traditional medicines and Vaidyan.
@chaxmax123
@chaxmax123 2 месяца назад
Protein powders are necessary because of poor protein diet of Kerala. Kerala diet and most Indian foods are full of carbohydrates with very less protein content. Good quality protein powder is necessary to address this gap. But protein powders available in India may be of poor quality. His argument that protein powders are unnecessary is problematic.
@basheerkk3170
@basheerkk3170 4 месяца назад
വാക്സിൻ പ്രമോഷൻ കഴിഞ്ഞോ
@GreatLearning-qh5sn
@GreatLearning-qh5sn 4 месяца назад
വീട്ടിൽ ഉള്ളത് മാത്രം കഴിച്ചിട്ട് ദേഹത്ത് ദശ എന്നത് ഇല്ല. ഇതിന് എന്താണ് പരിഹാരം
@sudhisudheesh2757
@sudhisudheesh2757 3 месяца назад
അപ്പോ നല്ല ഭക്ഷണമാണ് കഴിക്കുന്നത് le പലർക്കും ദശ കൂടിയിട്ട presnam
@GreatLearning-qh5sn
@GreatLearning-qh5sn 3 месяца назад
@@sudhisudheesh2757 ദശ ഒട്ടും ഇല്ല ബ്രോ, skelton study നടത്താം
@hit2129
@hit2129 4 месяца назад
സര്ക്കാര് company medicines prescribe ചെയ്യരുത് എന്ന് സർക്കുലർ ഇറക്കിയപ്പോൾ, അതിനെതിരെ പ്രതികരിച്ചവർ ആണ് ഇപ്പൊ ന്യായം വിളമ്പുന്നത് 😁
@009special
@009special 4 месяца назад
മില്ലിയൻ ഡോളർ മരുന്ന് ലോബിയുടെ ഏജന്റ്..
@rajeshkumarvs2281
@rajeshkumarvs2281 4 месяца назад
But what he said is correct
@mathewjoseph193
@mathewjoseph193 3 месяца назад
ഡോക്ടറുടെ കൻസേൺ നല്ലതാണ്...അതു പോലെ തന്നെ തെറ്റായ മെഡിക്കൽ പ്രിസ്ക്രിപ്ഷൻ ഡെത്തുകളെ കുറിച്ചും ഒന്നു പറയാമോ....ഇവിടെ എവിടെയാണ് പ്രിവൻറീവ് മെഡിഡിസിൻ്റെ ഭാഗമായ നല്ല ഡയറ്റ് പ്ലാൻ രോഗിക്ക് കൊടുക്കുന്ന അലോപ്പതി ഡോക്ടേഴ്‌സ് ഉള്ളത്.....മെഡിക്കൽ റപ്പായിമാരുടെയും,കമ്പനികളുടെയും കാശു നക്കി ആവശ്യമില്ലാത്ത മരുന്നും,ടെസ്റ്റും കൊടുക്കുന്നവരല്ലേ നിങ്ങളിൽ ഭൂരിപക്ഷവും.....കോവിഡ് വന്നപ്പോൾ ഇവിടെ മരണ സംഖ്യ കുറഞ്ഞു( ഹോസ്പിറ്റൽ ഡെത്ത്) എന്ന കാര്യം പൊതു മണ്ഡലത്തിൽ ചർച്ചക്ക് വക്കാൻ ima ക്ക് ധൈര്യമുണ്ടോ? ഇനീ ഇവിടെ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടേഴ്‌സിൽ50%അധികം വ്യാജൻമാറാണ് എന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് എന്തിനാണ് IMA പൂഴ്തിയത്.... .പറയുമ്പോൾ എല്ലാം പറയണം അപ്പോത്തിക്കിരി😂😂😂
@abdullaothayoth9305
@abdullaothayoth9305 4 месяца назад
Dr's need patient they need money.
@Asur-pj1ii
@Asur-pj1ii 3 месяца назад
grammer mistake, ഇപ്പോഴത്തെ ആഹാര രീതി
@sujathamathew1511
@sujathamathew1511 4 месяца назад
Now a days fatty liver cases & acidity cases are increasing due to get together and functions. Ready to cook chapathi , bakery items , juices are killers. Oils and sugar used in outlets may be toxigenic That's why more diabetic & cardiac patients as well as childless cases
@pradeep2200
@pradeep2200 4 месяца назад
Food is medicine. പണ്ട് കഴിച്ചിരുന്ന ആഹാരം എന്ത് എളിമ ഉള്ളതായിരുനു... എന്ത് രുചി ആയിരുന്നു. പൂതിയ രോഗങ്ങളും രോഗതുരതയും വന്നതിനു ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ ആഹാരരീതികൾ മാറിയതും, ജീവിതസൈലികൾ മാറിയതു കാരണവും ആണെന്ന് ഞാൻ കരുതുന്നു
@shebaabraham687
@shebaabraham687 4 месяца назад
പണ്ടൊക്കെ ജീവിക്കാൻ വേണ്ടിയാണ് ഭക്ഷിച്ചിരുന്നത് ഇപ്പോൾ ഭക്ഷിക്കാൻ വേണ്ടിയാണ് ജീവിക്കുന്നത് അന്ന് നന്നായി ജോലി ചെയ്ത വിയർത്ത് വിശപ്പോടെ രുചിയോട് ആണ് ഭക്ഷണം കഴിച്ചിരുന്നത് പിന്നെ വർക്കുമൊക്കെ നല്ല ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ച് പച്ചക്കറി മഴ വർഗ്ഗങ്ങൾ ഒന്നിലും അമിതമായ വിഷമില്ലായിരുന്നു
@mrraam2151
@mrraam2151 4 месяца назад
പണ്ടെക്കെ എല്ലാവരും malnutrioned ആരുന്നു 😂😂😂😂
@aniarg210
@aniarg210 4 месяца назад
Enna nee konduva ninte bhavanayilulla aharam njan kazhikkam.. 😅
@mathewlazar5053
@mathewlazar5053 4 месяца назад
Protein powder oke cherupakar upekshikanam Ennitu carbs ( rice, wheat,sugar, maida) daily kazhikanam ,then ee cherupakar ellam oru 35-40 age akumbo full life style disease ayi ee doctor mare kaanan pokum,apolum avar advise cheyum chappari kazhikan ,athum kazhichu heart disease oke ayi oru divasam around 4-5 pills kazhikendi varum ( hypolipedemics, hyper tensive drugs,cv drugs, drugs for Diabetes mellitus) ,, ee marunu company kal kodukuna commission kond physicians ingane jeevikum Apol.paranja pole protein powder kazhikaruthu
@ABHI__RAM_7
@ABHI__RAM_7 4 месяца назад
Sugar maida Alle super 😂😂😂😂 adhinum nalladhe protein powder kazhikunnadha
@WefixEnglish
@WefixEnglish 4 месяца назад
​@@ABHI__RAM_7paranjath motham vayikku pulli udheshichath enthaanu
@ABHI__RAM_7
@ABHI__RAM_7 4 месяца назад
@@WefixEnglish vayichu nalla brand protein powder vaghiyal ore issuesum undavilla.pinne flavoured protein powder maximum ozhivakuka
@Aneez004
@Aneez004 4 месяца назад
Etha nalla protein powder brand?
@deepakbalachandran7882
@deepakbalachandran7882 4 месяца назад
DRINKS , SMOKING , HANS , PANPERAG , KHAINI , KHUTKA , JUNK FOOD UPAYOGIKUNNA ATHREM DANGER ALLA PROTEIN ....
@madhumani9180
@madhumani9180 4 месяца назад
The issue is how we will get the adequate quantity of protein on a daily basis. As per recent studies a common person requires 0.75 g of protein per kg. This is bare minimum and for a person who is doing regular exercise it will be up to 1 g of protein per kg. This is the main reason people are depending on external source since getting the required quantity on a daily basis is very difficult unless you are very keen on your food habits. But as he rightly mentioned need to check the quality of the protein powder you are buying from the market because majority of protein powders available in the market is having harmful chemicals and added ingredients which is suitable for human health.
@krishnaprasad7071
@krishnaprasad7071 3 месяца назад
Can u suggest a good protien bro pls?
@krishnanunnitharakkal3561
@krishnanunnitharakkal3561 4 месяца назад
ഏത് പാലിലാണ് സർ ഇവിടെ പ്രോട്ടീൻ ഉള്ളത് രാവിലെ കടയിൽ പോയി കിട്ടുന്ന പാലിലോ .അതോ തമിഴ്നാട്ടിൽ നിന്ന് പാക്കറ്റിൽ വരുന്ന പാലിലോ
@abhiar4791
@abhiar4791 3 месяца назад
Pashu ulla vtl poi vedikkunna paalil
@neerajsunny2119
@neerajsunny2119 4 месяца назад
I was also a user of protein powder but Definitely protein powder is not safe for long term use...because athil ithrayum kaalam cheetha aavathe irikan use cheyyunna allenki flavour nu vendi use cheyyunna colour and preservatives thanne aanu problem..which is not good for a long term use... that's it ...pinne ithil sugar oke add cheyyunnund..nalla saadanam mathram thannu nammale healthy aaki vakkan nammude ammayide mon onnum allalo protein powder undakunne
@averagestudent4358
@averagestudent4358 4 месяца назад
That ammayide mon reference though
@jow1882
@jow1882 4 месяца назад
😂enth kuntham aado parayunnath.. Nalla sadanam alla ennu arinjitum, ningalude ammayide mon alla ennu arinjittum...athu veendum vaangi kazhikunna ningalde mind ..😅😅😅😅...wowww
@neerajsunny2119
@neerajsunny2119 4 месяца назад
Veruthe evidunnelum mukkum moolayum kettittu dialogue adikkalle bro...I was a user ennanu paranje...njn ipol use cheyyunnilla ...athu mathravum alla..nammal chila saadananagale Patti kooduthal research cheyyumbol aanu kooduthal karyangal manasilakunne..athu ariyatha kaalangalil use cheythittudu enne ullu...ellarude life ilum angne particular aaya enthelum saadangal undavam...pinne njn "long term use" ennu clearly mention cheythittund...angne nokiya alcohol, cigarette, outside food, rice, sugar, bakery etc... ellam long term use problem alle...ennittum ethra mahaanmar ithoke use cheyyathe irikunnund?...whey oru normal food product aanu...athil use cheythirikunna ingredients anusarichu irikum athinte quality..allathe ithu medichu kazhicha apo thanne chathu povonnum illa..
@TD-is7qu
@TD-is7qu 3 месяца назад
Sir what about hostel students
@Brucelez
@Brucelez 4 месяца назад
Cut excess Carbohydrate and cut Sugar.
@pegasus7688
@pegasus7688 4 месяца назад
കേരളത്തിൽ ഡോക്ടർമാർ ആണ് കൂടുതലും പുറത്ത് ന്ന് ഫുഡ്‌ കഴിക്കുന്നവരും തടിയന്മാരും 😹
@sudhisudheesh2757
@sudhisudheesh2757 3 месяца назад
രോഗികളെ പരിശോദിച്ചു സ്വന്തം ആരോഗ്യം നോക്കാൻ മറന്നവരാ 😍
@sandeepclt8447
@sandeepclt8447 4 месяца назад
ഹോട്ടലിൽ നിന്നോ റെസ്റ്റോറന്റിൽ നിന്നോ ആഹാരം കഴിക്കുമ്പോൾ അത് പഴകിയതോ ചീത്തയോ ആണെങ്കിൽ അതിനെതിരെ ഒരു പരാതി നൽകാനുള്ള ഒരു സംവിധാനം ഉണ്ടോ പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ അങ്ങനെ ഒരു അവസ്ഥ വന്നാൽ അതിന്റെ പണം കൃത്യമായി കൊടുത്തു ഒന്നും പറയാതെ ഇറങ്ങി പോരാനെ നമുക്ക് പറ്റുള്ളൂ
@viveks3053
@viveks3053 4 месяца назад
പരാതി കൊടിത്തിട്ട് എന്ത് വിശേഷം സാർ ഇവിടെ.
@shindonbaby5804
@shindonbaby5804 3 месяца назад
He is wrong about protein powder…
@sreelakamhome
@sreelakamhome 3 месяца назад
Malabarinon veg aanu most dangerous
@VivaChad-ci8dl
@VivaChad-ci8dl 4 месяца назад
Vaccine നേ പറ്റി വല്ലതും പറയാനുണ്ടോ ഇപ്പൊൾ??
Далее
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 18 млн