Тёмный

ഏറ്റവും നല്ല ഭക്ഷണരീതി ഇതാണ് | ഷുഗർ പ്രഷർ കൊളസ്‌ട്രോൾ എന്നീ പല രോഗങ്ങളും തടയാം| Dr Sreejith N Kumar 

Arogyam
Подписаться 3,4 млн
Просмотров 413 тыс.
50% 1

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 300   
@binumon262
@binumon262 11 месяцев назад
എന്റെ ഡോക്ടറാണ്. 6 മാസം മുൻപാണ് ഡോക്ടറെ കാണുന്നത്. പ്രീയ ഡോക്ടർ പറഞ്ഞു തന്ന ഭക്ഷണ രീതി follow ചെയ്തപ്പോൾ എന്റെ ഡയബറ്റിസ് നോർമലായി. 2 നേരമായി 40 യൂണിറ്റ് എടുത്തിരുന്ന ഇൻസുലിൻ ഒഴിവാക്കി. മാറ്റം എന്നെ അതിശയിപ്പിച്ചു. ഭാരം കുറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം ഡോക്ടറെ പരിചയപ്പെട്ടത് ഗുണമായി.❤❤❤❤
@usmankadalayi5611
@usmankadalayi5611 11 месяцев назад
സാറിനെ വളരെ നാളുകൾക്ക് ശേഷം കണ്ടപ്പോൾ വളരെ സന്തോഷം❤
@simpleenglishwithnessy.9357
@simpleenglishwithnessy.9357 11 месяцев назад
റേഷൻ കടകളിൽ കൂടി ധാന്യങ്ങൾ കുറച്ചിട്ട് പ്രോട്ടീൻ ഫുഡ് തരട്ടെ ......
@yash-lm7of
@yash-lm7of 11 месяцев назад
😂😂
@ajnasfiros4231
@ajnasfiros4231 11 месяцев назад
സത്യം
@sreejithshankark2012
@sreejithshankark2012 11 месяцев назад
😉😉😉
@sukumaribabu6960
@sukumaribabu6960 9 месяцев назад
ഇപ്പോൾ റേഷൻ തരുന്നത് iron, folic acid ഒക്കെ ചെർ ന്ന താണ്. മോദി 24 കണ്ടുകൊണ്ട് iron കൂടുതൽ ഇട്ടിട്ടുണ്ട്.. എന്തിന് എന്ന് അറിയാമോ. EVM ൽ കുത്തുമ്പോൾ വിരൽ നേരെ ഇരിക്കാൻ. അത്രക്കുള്ള ആരോഗ്യം മതി. ഓരോ പാവപെട്ടവനും അതിനുള്ള ആരോഗ്യം മതി. കൂടുതൽ വേണ്ട. പിണുവോ മോഡിയോ കഴിക്കുന്ന ആഹാരം പാവങ്ങൾ കഴിക്കേണ്ട. വോട്ട് ചെയ്യാൻ വിരൽ ആരോഗ്യം ഉള്ളത് ആയിരിക്കണം.
@Joel_Joseph1
@Joel_Joseph1 7 месяцев назад
​@@sukumaribabu69602:27
@ramdasanapk8471
@ramdasanapk8471 11 месяцев назад
ഡോ പറഞ്ഞ ഈ Food Plate ഗവൺമെന്റ് തലത്തിൽ തന്നെ വളരെ affordable ആയി ഏതൊരാൾക്കും ലഭ്യമാകുന്ന രീതിയിൽ ഒരു initiative ഉണ്ടാകാൻ ഡോക്റെ പോലുള്ളവർ മുന്നിട്ടിറങ്ങണം. കാരണം, ഏതൊരു fruits നും Kg വില 200 ₹ ൽ കൂടുതലാണ്, പച്ചക്കറിക്കാണെങ്കിൽ ₹100 മിനി മത്തിൽ തുടങ്ങുന്നു കിലോക്ക്.. ചോറു മാത്രം അമിതമായി കഴിക്കുന്നത് ആർത്തിയായിട്ടല്ല... മറിച്ച് വിശപ്പടക്കാൻ മാത്രമാണ്.
@ranisavio
@ranisavio 11 месяцев назад
True
@appleapple6881
@appleapple6881 11 месяцев назад
Good
@mysorepak2632
@mysorepak2632 10 месяцев назад
Food Plate
@Sc-ht4qg
@Sc-ht4qg 10 месяцев назад
കറക്റ്റ് 👍🏻
@anoopca6102
@anoopca6102 10 месяцев назад
yes അതെ അതെ ഇവയെല്ലാം മിതമായ രീതിയിൽ ലഭ്യമാക്കണം
@subhadrav.k8698
@subhadrav.k8698 11 месяцев назад
Food industry യിലൂടെ ഫർമസി വളർത്തുക എന്ന ലക്ഷ്യം ആണ് നടക്കുന്നത്, എന്നും, പാക്കറ്റ് ഫുടുകളും, കുപ്പി പാനീയങ്ങളും, അങ്ങനെ അല്ലാത്ത ഫുഡ്സ് ലെ മായവും preservatives, വ്യായാമം ഇല്ലാഴിക, stress ഒക്കെ ചേർന്ന് സകല രോഗങ്ങളും ഉണ്ടാക്കുന്നു. ഇത് ഞാൻ 10 വർഷം മുൻപ് മനസ്സിലാക്കിയത്, എല്ലാരും കുറ്റം പറയുന്ന മോഹനൻ വൈദ്യരിൽ നിന്നാണ്. ഇന്ന് എനിക്ക് 59 വയസ്സ്, ഒരു രോഗത്തിനും മരുന്ന് കഴിക്കേണ്ടി വന്നിട്ടില്ല. Carb കുറച്ചു, protein, വെജിറ്റബ്ൾസ്, salad, പഴം, nuts ഒക്കെ സാമ്പത്തികം അനുസരിച്ചു ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നുണ്ട് അന്നുമുതൽ. LDL കൊളെസ്ട്രോൾ ലെവൽ ഇപ്പോൾ സ്വൽപ്പം കൂടുതൽ ആണ്. അതിനാൽ പറ്റുമ്പോഴൊക്കെ ഓടാൻ പോകും, വല്ല ഓഫിസിലും പോകുമ്പോൾ ലിഫ്റ്റ് ഉണ്ടെങ്കിലും steps കേറും, ബേക്കറി പലഹാരങ്ങൾ, NV items, fastfood ഒന്നും കഴിക്കില്ല. Age കൂടുംതോറും മൾട്ടി വിറ്റാമിൻ കഴിക്കേണ്ടി വരാം, പ്രത്യേകിച്ച് vit. D3, B12 ഒക്കെ. അത് ഡോക്ടർ ന്റെ നിർദ്ദേശത്തോടെ എടുക്കുന്നു. നല്ല ആരോഗ്യം ഇല്ലേലും, രോഗം ഇല്ലാതെയും മരുന്ന് കഴിച്ചു അതിനെ പുറം തള്ളാൻ കിഡ്നിക്ക്‌ ജോലികൂട്ടാ തെയും മുൻപോട്ടു പോകാൻ ഇതുവരെ സാധിച്ചു. മരുന്നിനുള്ള കാശും ലാഭം, യാത്രയിൽ മറക്കാതെ മരുന്ന് കൊണ്ട് നടക്കണം, ഓർത്തു സമയത്തു കഴിക്കണം എന്നൊക്ക ഉള്ള ടെൻഷനും വേണ്ട. ഇദ്ദേഹം പറയുന്നത് ശരി എന്ന് എന്റെ അനുഭവം. ഞാൻ കേട്ടത് മോഹനൻ വൈദ്യരിൽ നിന്നായിരുന്നു എന്നെ ഒള്ളു. ഫാസ്റ്റ് ഫുഡ്‌, റീജിയണൽ അല്ലാത്ത ഫുഡ്‌ ഒക്കെ കഴിപ്പിക്കാൻ ഉള്ള പരസ്യങ്ങളിൽ വീണാൽ through ഫുഡ്‌ industry pharmacy industry യുടെ ഭാഗം ആകും നാം, കാശും പോകും.
@dr.georgethomas971
@dr.georgethomas971 11 месяцев назад
ഗോതമ്പ് പൊടിയും ബ്രോയ്ലർ ചിക്കനും ഉപയോഗിച്ചുള്ള ഭക്ഷണങ്ങളും മധുരം ചേർത്തുണ്ടാക്കുന്ന ബേക്കറി /confectioney ഉത്പന്നങ്ങളും സാധാരണമായതോടെ എല്ലാവരും മധുരവും നാക്കിനു രുചിയുള്ളതും ആയ ഭക്ഷണം മാത്രമാക്കി. ചെറുപ്പത്തിൽ കഴിച്ചിരുന്ന മധുരമുള്ള ഏക സാധനം ക്രിതുമസ്സിന് വാങ്ങുന്ന plum കേക്ക് മാത്രമായിരുന്നു. വീട്ടിൽ വളർത്തുന്ന നാടൻ കോഴികൾ മാത്രമായിരുന്നു കഴിച്ചിരുന്നത്. അതും വർഷത്തിൽ ഒരു പത്തോ പന്ത്രണ്ടോ എണ്ണം
@francisca1741
@francisca1741 10 месяцев назад
കഴിക്കുന്ന ഏതു ഭക്ഷണവും വിഷമയമാണ്. കാലഘട്ടത്തിന്റെ പ്രത്യേകത 👌
@jayan7511
@jayan7511 11 месяцев назад
👍👍🙏👍 Dr ടെ നല്ല മനസിന് നന്ദി. ഈ പ്രഭാഷണം പിൻ തുടർന്നാൽ കേരളീയർ രക്ഷപെട്ടു. School college cilabasil ചെറിയ portion ഉൾപെടുത്തിയാൽ ജനം രക്ഷപെട്ടു. അത്ര രാഷ്ട്രീയം. എല്ലാത്തിനേം മരുന്ന് കൊണ്ട് നേരിടാം എന്ന സമീബനം മാറ്റിയാൽ രക്ഷപെട്ടു. ഇല്ലെങ്കിൽ സ്വാഹാ.
@anoopca6102
@anoopca6102 10 месяцев назад
സർ, താങ്കൾ വലിയവനാണ് നല്ല നല്ല അറിവുകൾ ഇനിയും നൽകണം❤
@lilyfrancis8753
@lilyfrancis8753 11 месяцев назад
Dr. You're the great messenger.god bless you 🙏
@PKSDev
@PKSDev 11 месяцев назад
You are what you eat 👌🙏 എന്നറിയാമെങ്കിലും പലർക്കും ശരിയായ ഭക്ഷണ ക്രമമറിയാത്തതിനാൽ കിടന്ന് നരകിക്കുന്നു !🥺 ബാക്കിയുള്ള ആവാസ വ്യവസ്ഥ (biome) തൽഫലമായി പടർന്ന് പന്തലിക്കുന്നു !😂
@cristhudasmullasseri
@cristhudasmullasseri 10 месяцев назад
ഉപദേശിക്കാൻ എന്തെളുപ്പം പ്രാവർത്തികമാക്കാൻ വലിയ ബുദ്ധിമുട്ടാണ നടക്കാൻ ബുദ്ധിമുള്ള മനോഹര സ്വപ്നം
@jayathoughts1788
@jayathoughts1788 11 месяцев назад
Doctor ❤. Very good information. Life style food and excercise , love for nature . These can help a lot in preventing deseases. Doctor. 🙏🙏
@sayaahnageetam3042
@sayaahnageetam3042 11 месяцев назад
നല്ല അറിവ്. നന്ദി ഡോക്ടർ 🙏
@NadeeraNadeeral
@NadeeraNadeeral 11 месяцев назад
but tdjlm. @$&
@ValsammaTitus
@ValsammaTitus 10 месяцев назад
Thanks.doctor🙏🙏
@Parkerpromax
@Parkerpromax 11 месяцев назад
Seeing DOCTOR AFTER LONG BREAK❤❤
@mohamedalinalakath877
@mohamedalinalakath877 11 месяцев назад
ഡോക്ടർ പറഞ്ഞത് ആകെക്കൂടി പരിഗണിച്ചാൽ... മനുഷ്യൻ മൃഗമല്ലെന്നാണല്ലോ മനസിലാവുന്നത്. ആ പഴയ കരടിയും കടുവയും മറ്റു ജീവികളുമൊക്കെ ഇന്നുമുണ്ട്. ഭക്ഷണക്രമത്തിൽ ഒട്ടും മാറ്റമില്ലാതെ തന്നെ.താങ്കളെപ്പോലൊരു ഡോക്ടറില്ലാതെയും.... മനുഷ്യൻ വേറെ ത്തന്നെയാണ് വസ്ത്രവും വാഹനവും, കണ്ണടയും ചെരുപ്പും.... എന്നുവേണ്ട എല്ലാ ഉപകരണങ്ങളും അവനു വേണ്ടി മാത്രമാണിവിടെ... (ഒരു). ആശയ വിനിമയത്തിന് ആയിരക്കണക്കിനു ഭാഷകൾ.....! മനുഷ്യൻ വേറെ ത്തന്നെയാണ്..... ചിന്തയും ഗവേഷണവും, പര്യവേഷണവുമൊക്കെ അവനു മാത്രം.... ബാക്കിയെല്ലാ കാര്യങ്ങളിലുമെന്നപോലെ ഭക്ഷണത്തിലും വൈവിദ്യവും വൈപുല്യവും സ്വാഭാവികം. അവൻ്റെ പ്രശ്നം യഥാർത്ഥത്തിൽ അഹങ്കാരവും വിഢിത്തവുമാണ്. അവനുൽഭവിക്കും മുമ്പേ അവനാവശ്യമുള്ളതെല്ലാം ഒരുക്കപ്പെട്ട ഈ ലോകം, അവൻ നശിച്ചു തീർന്നാലും ശേഷിക്കുന്ന ഈയിടം, അവനിൽ ആരോ നിക്ഷേപിച്ച കഴിവുകളുടെ സഹായത്താൽ സഹസ്രാബ്ദ്ധങ്ങളിലൂടെ അവൻ നേടിയ കൊച്ചു കൊച്ചു വിവരങ്ങൾ, - അതു തന്നെ ആപേക്ഷികമായി പൂജ്യത്തോടടുത്ത് - വെച്ച് ഇതിൻ്റെ സ്രഷ്ടാവിനെ, സംവിധായകനെ നിഷേധിക്കുന്ന അഹങ്കാരം... സ്വന്തം ശാസോഛാസം, രക്തചംക്രമണം, നാടിമിടിപ്പ് തുടങ്ങി അടിസ്ഥാന ജൈവ പ്രക്രിയകളൊന്നും നിയന്ത്രണത്തിലില്ലാത്ത....ഏതു നിമിഷവും അവസാനിച്ചേക്കാവുന്ന ജീവിതത്തിൻ്റെ.... ലക്ഷ്യമന്വേഷിക്കാത്ത വിഢിത്തം. ഡോക്ടർ ഇതുകൂടെ ചികിൽസയുടെ ഭാഗമാക്കണം.
@jijisurendran528
@jijisurendran528 4 месяца назад
Hi
@DileepKumar-pd1li
@DileepKumar-pd1li 11 месяцев назад
വാസ്തവമാണു ഡോക്ടർ പറഞ്ഞത്.
@arunkr8901
@arunkr8901 11 месяцев назад
Great informations in simple words 🌹🌹
@mohandas7891
@mohandas7891 10 месяцев назад
🙏 namaste Sree, very good information.thanks from your pre degree batch mate
@mukeshkeyathkeyath636
@mukeshkeyathkeyath636 11 месяцев назад
Scientific Temper ഉള്ള വളരെ ചുരുക്കം ചില ഡോക്ടർ മാരിൽ ഒരു ഡോക്ടർ ❤
@yesodharavasudevan6840
@yesodharavasudevan6840 11 месяцев назад
Namaskar.Dr.Excellent information. Thank you so much.
@swapnashibu2
@swapnashibu2 11 месяцев назад
Super information, hope people follow this ❤
@priyapriy12
@priyapriy12 11 месяцев назад
സർ ഒരു പുണ്യം ആണ്. ഞങ്ങളുടെ.. 🙏🙏💕
@vincentchembakassery9967
@vincentchembakassery9967 10 месяцев назад
The primitive Man only ate the white of the egg. He threw away the yellow yolk. What a great Wisdom. !!!!!!.
@janardananparapurath3501
@janardananparapurath3501 11 месяцев назад
ആനയും കുറുക്കനും പണ്ട് കഴിച്ചിരുന്ന ഭക്ഷണമാണ് ഇപ്പോഴും കഴിക്കുന്നത് മനുഷ്യ വർഗ്ഗത്തിന് ഇപ്പോൾ കഴിച്ചു കൊടിരിക്കുന്നതൊന്നും രുചി പിടിക്കുന്നും ഇല്ല 😮
@ushaaravind4358
@ushaaravind4358 11 месяцев назад
Very good information Dr. Thank you🙏
@vaigasudhakaran5034
@vaigasudhakaran5034 11 месяцев назад
very valuable information thanks doctor
@redros9224
@redros9224 10 месяцев назад
മനുഷ്യൻ മൃഗമല്ല ഡോക്ടർ. മനുഷ്യൻ നല്ല ഒരു മനുഷ്യൻ ആണ്. ചിരിക്കാനും ചിന്തിക്കാനും കഴിവുള്ള വൻ
@balanm8961
@balanm8961 11 месяцев назад
നന്നായി പറഞ്ഞു സർ
@rejithr729
@rejithr729 7 месяцев назад
ശ്രീജിത്ത്‌ dr എനിക്കിഷ്ടമാണ് ❤️❤️❤️മോഹനൻ വൈദ്യരെ കണ്ടം വഴി ഓടിച്ച dr
@ajithamanoj4686
@ajithamanoj4686 11 месяцев назад
Thank you Sir for the valuable information, everyone should follow
@mathewas6978
@mathewas6978 11 месяцев назад
Valareyere. Arivunalkunnapraphashanam. Valarenanni
@raeidriyas8389
@raeidriyas8389 11 месяцев назад
Thanks for the best class ☺️
@ThankamaniThanku-lg3nt
@ThankamaniThanku-lg3nt 11 месяцев назад
009
@unnikrishnannair7579
@unnikrishnannair7579 11 месяцев назад
People do have so much free time. If you can make your presentation brief, reduce over talk, we can listen nicely.
@rosemaryjoseph5282
@rosemaryjoseph5282 11 месяцев назад
Very clear valuable information .Thank you Doctor.
@sayaahnageetam3042
@sayaahnageetam3042 10 месяцев назад
Great words 👏👏👏👍👍
@beenageo
@beenageo 11 месяцев назад
Thank you 🙏🏻
@afsathaspooozzz7156
@afsathaspooozzz7156 11 месяцев назад
നല്ല മെസജ് Dr താങ്ക്സ്
@pushkarankm7387
@pushkarankm7387 10 месяцев назад
Very good മെസ്സേജ്
@ajithamanoj4686
@ajithamanoj4686 9 месяцев назад
Thank you Sir
@babuthattangara5039
@babuthattangara5039 11 месяцев назад
റേഷനരി കിട്ടുന്നത് കൊണ്ട് 2നേരം ഭക്ഷണം കഴിഞ്ഞു പോകുന്നു ധാരാളം പച്ചക്കറികളും പഴങ്ങളും കിട്ടാൻ മാർഗമില്ലാത്തവർ എന്തു ചെയ്യും sr🙏🏻🙏🏻
@Trading682
@Trading682 11 месяцев назад
മറ്റു അനാവശ്യ ചിലവുകൾ കുറച്ചു ആരോഗ്യം നു പ്രധാന്യം നൽകിയാൽ ഇതൊക്കെ സാധിക്കും
@world-of-susan.
@world-of-susan. 11 месяцев назад
@@Trading682, try to live in the house of a daily wage earner or your house maid for a day.
@sajidasalim8729
@sajidasalim8729 11 месяцев назад
ഉള്ള സ്ഥലങ്ങളിൽ നമുക്ക് ആവശ്യമുള്ള പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്ത് ഉണ്ടാക്കാനുള്ള ശ്രമങ്ങൾ കൂടി നടത്തിയാലോ.
@Trading682
@Trading682 11 месяцев назад
@@world-of-susan. Liquer, cigaret, junqfoods avoid this type of product
@nishanish1146
@nishanish1146 11 месяцев назад
Good message to everyone 👍👍👍
@shijisibi7771
@shijisibi7771 11 месяцев назад
Thank you doctor 🎉
@balachandrannairpk286
@balachandrannairpk286 11 месяцев назад
Best be vegetarian. But in Kerala vegetables are coming from tamilnadu. Nobody knows what short of chemicals are added on it. Even vegetables produced locally are also the same fate. Not to so about fishes.. no checking.
@beenaanand8267
@beenaanand8267 11 месяцев назад
Very good message 👏👏👌🙏
@ushanandakumar4749
@ushanandakumar4749 11 месяцев назад
Valuable information sir thank u Dr
@anilmathew6181
@anilmathew6181 11 месяцев назад
ഇന്ന് പച്ചക്കറിയും ഫ്രൂട്സും ചിക്കനും മുട്ടയും daily കഴിക്കണമെങ്കിൽ അവൻ അദാനിയുടെ കുടുംബക്കാരൻ ആയിരിക്കണം.
@krishnakumarpckrishnakumar9393
@krishnakumarpckrishnakumar9393 11 месяцев назад
എന്തായാലും കോഴിയും പോത്തും ബിരിയാണിയും ഷവർമയും കഴിക്കുന്നത്ര ചെലവാകില്ല
@anilmathew6181
@anilmathew6181 11 месяцев назад
@@krishnakumarpckrishnakumar9393 വീട്ടിൽ പാചകം ചെയ്യുകയാണെങ്കിൽ പച്ചക്കറിയുടെ അത്ര ചിലവ് വരില്ല
@sanudeensainudeen1774
@sanudeensainudeen1774 Месяц назад
Crt​@@anilmathew6181
@merasathi6144
@merasathi6144 11 месяцев назад
yes. its been a long time.thanks Dr
@mansoormadathil1080
@mansoormadathil1080 10 месяцев назад
Great And informative video ❤
@ethammathottasseril9637
@ethammathottasseril9637 11 месяцев назад
Thank You Doctor 🙏
@abdulrahmam8482
@abdulrahmam8482 11 месяцев назад
Thanks Doctor. Very useful information..
@mohankv9172
@mohankv9172 11 месяцев назад
Great illustration on our good food habits from nature.Unwanted unhealthy Arab food habits making our us un healthy.
@SajiThomas-rl3rm
@SajiThomas-rl3rm 11 месяцев назад
Are we all eating Arab foods
@mohankv9172
@mohankv9172 11 месяцев назад
@@SajiThomas-rl3rm most of the youngsters eating shawarma,mughal foods,alfan ,different biriani and deep fried items.Are you not aware of it?
@loveme-kv1kn
@loveme-kv1kn 11 месяцев назад
Manushyarkk nanmma warunna kariyaggal paranjutharunnathann oru yadhartha doctor 😢❤
@GIJUANTYJOSE
@GIJUANTYJOSE 11 месяцев назад
Sir നല്ല പ്രഭാഷണം
@mohananpoduval5558
@mohananpoduval5558 11 месяцев назад
Thank you Dr 🙏
@neethinair1024
@neethinair1024 11 месяцев назад
Very informative, doctor..thank you
@hemanthanrr8229
@hemanthanrr8229 11 месяцев назад
.. പ്രധാനപെട്ട ക്ലാസ്സ്..
@santhoshramachandran9611
@santhoshramachandran9611 11 месяцев назад
Thanks, സന്തോഷം
@priya.rugmini4454
@priya.rugmini4454 11 месяцев назад
Useful information
@lilyfrancis8753
@lilyfrancis8753 11 месяцев назад
Absolutely correct 👍 dr
@vijayakumarivijayakumari1560
@vijayakumarivijayakumari1560 11 месяцев назад
Yes sir paranjthe serikkum..seri Thanks
@sheenakakkarayil7803
@sheenakakkarayil7803 11 месяцев назад
Thank you doctor
@tessycheeramban6419
@tessycheeramban6419 11 месяцев назад
Very useful information
@remadevip9734
@remadevip9734 11 месяцев назад
നല്ല സന്ദേശം 🌹🌹
@beena9985
@beena9985 11 месяцев назад
Yes sir.we can't go back to our old age
@mspakb
@mspakb 11 месяцев назад
6.40 starting
@salimp6214
@salimp6214 11 месяцев назад
👍🙏 പക്കി (പ്രാണി ), ഇനിപ്പ് (മധുരം).. ഡോക്ടർ തിരുവനന്തപുരംകാരൻ തന്നെ.😅
@shynichacko9879
@shynichacko9879 11 месяцев назад
You change a lot dr
@sumanair9778
@sumanair9778 11 месяцев назад
Sir Pavangalkke Ethonnum Kazhikkan Pattilla Pakzhe Avarkke Ottum Rogavum Ella Eswaran Avare Kathu Rekzhikkunnu
@Trading682
@Trading682 11 месяцев назад
സമീപ പ്രദേശത്തെ പാവപെട്ട വീടുകൾ അന്നെഷിക്കു അപ്പോൾ മനസ്സിലാവും രോഗികൾ എത്ര ഉണ്ട് എന്ന്,
@PSCpartsfacts
@PSCpartsfacts 11 месяцев назад
Jenuine words
@ashokthoniyil9516
@ashokthoniyil9516 11 месяцев назад
ee pravachakanmaar evide annu vannille sir paranjapole ellacarkkum sadhikkilla🤔
@sathysreekumaran484
@sathysreekumaran484 11 месяцев назад
Thank you dr.very informative
@studyworld6771
@studyworld6771 11 месяцев назад
Tq dr
@Saya-M_Deepak
@Saya-M_Deepak 11 месяцев назад
Thank u sir
@MolySreekala
@MolySreekala 11 месяцев назад
Very good
@jayasreev9074
@jayasreev9074 11 месяцев назад
ഇനിയും ഹോട്ടലുകൾ എല്ലാം പൂട്ടണം. സാധനങ്ങൾ പച്ചക്ക് ഭക്ഷിക്കണം. എല്ലാവരും വീട്ടിൽ ഇരുന്നാൽ മതി
@sreesannm452
@sreesannm452 11 месяцев назад
ഹോട്ടൽ ഭക്ഷണം ആണ്നമ്മളെരോഗികളിക്കുന്നത്
@AlexH-re5lw
@AlexH-re5lw 11 месяцев назад
വീട്ടിൽ ഭക്ഷണം ഉണ്ടാക്കാറില്ലേ
@muhammedalimhdali6401
@muhammedalimhdali6401 11 месяцев назад
അതും വേവിക്കാതെ പുഴു ക്കളേ എല്ലാം...😂
@kanthito7926
@kanthito7926 11 месяцев назад
Thankyou
@sasipc7543
@sasipc7543 11 месяцев назад
Januchu veezhunnathu.kuzhimandiyilekkum.mobililekkumaanu..
@babur9979
@babur9979 10 месяцев назад
ഡോക്ടറുടെ ഭക്ഷണ രീതി കൂടി പറയണം
@Bab-67er34eru
@Bab-67er34eru 11 месяцев назад
ഷുഗർ ഉള്ള അമ്മയോട് തടി ഇളകാത്ത ഹീൽ റൈസ് എക്സർസൈസ് ചെയ്യാൻ പറഞ്ഞപ്പോൾ പറയാ എങ്ങാനും ഞരമ്പ് പിടിച്ചാലോ ഇൻസുലിൻ വെയ്ക്കുന്നോണ്ട് ഫുഡ് ഒക്കെ കഴിക്കാൻ ഒരു പ്രശ്നോം ഇല്ല ന്നു 😂ഫുഡ് കുറയ്ക്കാൻ പറഞ്ഞപ്പോൾ സെന്റി അടിച്ചു അതും മുടക്കി 😢
@anithac4293
@anithac4293 11 месяцев назад
ഹീൽ റൈസ് എല്ലാവർക്കും പറ്റില്ല. പ്രത്യേകിച്ച് ആർത്രൈറ്റിസ് പ്രശ്നം ഉള്ളവർക്ക്. ഞാൻ 2 ദിവസം ചെയ്തു ഇപ്പോൾ ബാക്ക് pain ഉം ആയി ഇരിക്കുന്നു
@lifeasibin
@lifeasibin 11 месяцев назад
Thank u so much🫂🫰🏻
@mariyamhomelyvlogs
@mariyamhomelyvlogs 10 месяцев назад
🙏🙏🙏🙏🙏സാർ അറിയാം എന്നിട്ടും തോന്നിയപോലെ ജീവിച്ചിട്ട് പരാതി.... 😌😌😌❤️❤️ സാർ ഒന്ന് ഒരു മെസ്ജ് തിരിച്ചു വന്നു തരുമോ 🙏🙏
@shamathat110
@shamathat110 11 месяцев назад
Kuyi mandhiyum kayichitt ee video kandirikunna njaan
@shajishakeeb2036
@shajishakeeb2036 5 месяцев назад
3 neram ariyaharam kazhichu 83 vayassu vare kuzhappamillathe kazhinjavar undu.athengine?
@HouseofPassionEntertainment
@HouseofPassionEntertainment 11 месяцев назад
❤️❤️great dr
@MD-ol9tt
@MD-ol9tt 11 месяцев назад
Good video
@jaseelapksakkeer1392
@jaseelapksakkeer1392 11 месяцев назад
റേഷനരി എന്ത് ചെയ്യും
@padmamohan3075
@padmamohan3075 10 месяцев назад
Hospitals an doctors enthu cheyyum
@jaleelnatimmal6883
@jaleelnatimmal6883 11 месяцев назад
Dear ... nice to see you ... after a long time .. God bless you ❤️
@afeefamazon6321
@afeefamazon6321 11 месяцев назад
Nice
@razalnizam8447
@razalnizam8447 11 месяцев назад
Why Darwins hypothesis was not considered?
@spkneera369
@spkneera369 11 месяцев назад
CANCERr varathirikkan enthu cheyyanam ?
@Uncle65065
@Uncle65065 11 месяцев назад
thank you doctor 🙏👍❤❤❤❤❤❤❤ ഞാൻ 21 വർഷം ഡയബറ്റിക് ആയിരുന്നു ,ഇപ്പോൾ sweets ന് ഷുഗർ എത്ര വേണമെകിലും കഴിക്കാം , രോഗം ഇല്ലാത്ത ഒരാൾക്ക് ഇതിന്റെ ആവിശം മനസിലാവില്ല ഡോക്ടറെ പോലെയുള്ളവർ പറയുന്നത് ഞാൻ കേൾക്കാറുണ്ട് ഹോസ്പിറ്റലിൽ പോയി ലക്ഷക്കണക്കിനു രൂപ മൊടക്കിയാലും രോഗം കുറയുകയില്ല അപ്പോൾ മാത്രം ഇപ്പറയുന്നത്തിന്റെ വലിപ്പം മനസിലാകുള്ളൂ
@pradeepanm8462
@pradeepanm8462 11 месяцев назад
Super sir🎉❤
@XUserbaijan743
@XUserbaijan743 11 месяцев назад
ഇതൊക്കെ കേൾക്കും എന്നിട്ടു കുഴിമന്തിയും ഷവർമ യും അടിച്ചു കേറ്റും 😂
@sinibabu264
@sinibabu264 11 месяцев назад
😂😂
@dr.shymahafeel6441
@dr.shymahafeel6441 11 месяцев назад
😄
@pshabeer
@pshabeer 11 месяцев назад
പറയുന്ന ഡോക്റ്ററും അതെ
@abdulazeezn
@abdulazeezn 11 месяцев назад
😂😂😂😂😂😂😂
@jayeshkv4622
@jayeshkv4622 11 месяцев назад
😂😂😂
@sivadasanbabu6766
@sivadasanbabu6766 11 месяцев назад
പ്രകൃതി ജീവനം അടുത്തറിയുക.. രോഗങ്ങൾ ഇല്ലാതെ സന്തോഷത്തോടെ ജീവിക്കുക..
@passionplus000
@passionplus000 11 месяцев назад
പച്ചക്കറിയും പഴവും കഴിക്കണം എന്ന് ചുരുക്കി പറഞ്ഞാൽ മതിയാരുന്നു 😢
@resmits1549
@resmits1549 10 месяцев назад
Well explained
@reenak.j5519
@reenak.j5519 4 месяца назад
Nadakkatha kareyam
@leenasunilleena952
@leenasunilleena952 11 месяцев назад
Pachakku. Pachakarithinnondirunna mohanan wydir hattack vannu marichu appo atho?
@geethakumari771
@geethakumari771 11 месяцев назад
Good. But fruits and veg ellam visham aanallo
@suharamanzil
@suharamanzil 11 месяцев назад
വിഷമടിച്ച പച്ചക്കറിയും പഴങ്ങളും കഴിച്ചാൽ എല്ലാ രോഗവും വരും, അത് കൊണ്ട് വായിക്ക് രുചിയുള്ള എന്ത് ഭക്ഷണം കിട്ടിയാലും മരണം വരെ കഴിക്കുക
@sreesannm452
@sreesannm452 11 месяцев назад
പച്ചക്കറികൾ നല്ലവണ്ണം കഴുകി കഴിച്ചാൽ ഒരു രോഗവും വരില്ല.നമ്മാൾ വായക്ക് രൂചിക്ക് വേണ്ടിയല്ല ആഹാരം കഴിക്കേണ്ടത്ശരീരത്തിന് വേണ്ടിയായിരിക്കണം.എന്നാൽഒരുരോഗവുംവരില്ല.വായ്ക്രുചിക്കുവേണ്ടിമാത്റംആഹാരംകഴിച്ചാൽതീർച്ചയിയുംനമ്മൾരോഗിയായിത്തീരും.ഒരുസംശയവുംവേണ്ട
@rajthkk1553
@rajthkk1553 11 месяцев назад
കീടനാശിനികൾ കീടങ്ങൾക്കാണ് ഹാനികരം. മനുഷ്യന് അതൊക്കെ അതിജീവിക്കാനുളള ശേഷിയുണ്ട്. എന്നല്ല ഏറ്റവും ശുദ്ധമായ ഭക്ഷണവും വെളളവും മനുഷ്യന് ദോഷമാണ് പ്രദാനം ചെയ്യുക. ഡോസ് ആണ് വിഷത്തിന്റെ അളവ് നിശ്ചയിക്കുന്നത്. 3 ഓ 4 ഓ പാരസെറ്റമോൾ മനുഷ്യന് ഹാനികരമല്ല. എന്നാൽ ഒരു പാരസെറ്റമോൾ പോലും എലിക്ക് ഹാനികരമാണ്. ഭക്ഷണത്തിലുടെ ഉളളിലെത്തുന്ന ശരീരത്തിന് ഹാനികരമായ വസ്തുക്കളെ നീക്കം ചെയ്യുന്നതിനാണ് നമ്മുടെ എക്സ്ക്രീറ്ററി ഓർഗനുകൾ. അവ ഈ വിഷവസ്തുക്കളെ നീക്കം ചെയ്തുകൊള്ളും. അമിതമായാൽ എന്തും വിഷമാണ്. ജലവും ആഹാരവും വരെ. നിയന്ത്രിതമായാണെങ്കിൽ കാളകൂടവും കഴിക്കാം.
Далее
Silent Hill 2 - Мульт Обзор
07:26
Просмотров 400 тыс.