Тёмный

കേരളത്തിൽ എന്താണ് സംഭവിക്കുന്നത് Kerala model economy faces test 

PCD people call me Dude
Подписаться 758 тыс.
Просмотров 473 тыс.
50% 1

Развлечения

Опубликовано:

 

4 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 327   
@pcdpeoplecallmedude7980
@pcdpeoplecallmedude7980 7 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9mKtfxM2qDs.html (ദ്വീപിൽ പണിത ആളില്ലാത്ത പഞ്ചനക്ഷത്ര റിസോർട്ട്) ഇതിന്റെയെല്ലാം പ്രധാന കാരണവും പരിഹാരവും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് സ്ഥലത്തിന് വിലയില്ലാതാകുന്നു എന്ന് പറയുന്നത് കേരളത്തിൽ ആകമാനം ഉള്ള കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്, പ്രധാനപ്പെട്ട നഗര ഭാഗങ്ങളിൽ വിലയുണ്ട് എന്ന് എല്ലാവർക്കും അറിയാം !
@joyaugustine2690
@joyaugustine2690 7 месяцев назад
കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും ആശുപത്രി ച്ചെലവുമാണ് ഭീകരം.'😮
@pasreedharpanicker8719
@pasreedharpanicker8719 7 месяцев назад
കേരളത്തിൻ്റെ യഥാർഥമായ ചിത്രം വസ്തുതാപരമായി വരച്ച്കാട്ടിയ സഹോദരന് അഭിനന്ദനങ്ങൾ.ഇത് സത്യമാണ് ഇതുമാത്രമാണ് സത്യം.ഇനിയും ഈ നാട്ടിൽ രാഷ്ട്രീയക്കാരുടെ ചൂഷണത്തിന് നിന്നുകൊടുക്കാതെ രക്ഷപെടാൻ നോക്കുക.അത് മാത്രമാണ് പരിഹാരം
@miracles1631
@miracles1631 7 месяцев назад
രാഷ്ട്രീയക്കാർ കേരളത്തിൽ വളരെ സുഖമായി ജീവിക്കുന്നുണ്ട് സമ്പന്നതയിലും ജീവിക്കുന്നത്
@vasu8794
@vasu8794 7 месяцев назад
സർക്കാർ ഉദ്യോഗസ്ഥരും 'പെൻഷൻകാരും മാത്രം മതി ഇവിടെ
@virub336
@virub336 7 месяцев назад
ഇന്ന് ഈ നാട്ടിൽ ഏറ്റവും ആഡംബര ജീവിതം നയിക്കുന്നത് യൂട്യൂബ്ർസ് ഉം, വ്ലോഗ്ഗർ മാരും ആണ് പലരും മാസം ലക്ഷങ്ങൾ സമ്പാദിക്കുന്നവരാണ്
@MR_Grinch88
@MR_Grinch88 7 месяцев назад
അഞ്ഞൂറിന്റെ നോട്ടും കൊണ്ട് പുറത്തിറങ്ങാൻ പേടിയാണ് വീട്ടിലേക്ക് കറിക്കുള്ള മീനും വാങ്ങി ബൈക്കിന് പെട്രോളും അടിച്ചാൽ കഴിഞ്ഞു കാശ് 😢
@sibichenkavithazha4047
@sibichenkavithazha4047 7 месяцев назад
സഹോദരൻ പറഞ്ഞത് 💯 സത്യമാണ് അധികം താമസിയാതെ കേരളം ബംഗാൾ ആകും ജീവിതം ദുസ്സഹമാണ്
@AswinMadappally
@AswinMadappally 7 месяцев назад
Well said bro👌
@pcdpeoplecallmedude7980
@pcdpeoplecallmedude7980 7 месяцев назад
Thanks bro 🔥☺️
@mychessgames6201
@mychessgames6201 7 месяцев назад
ഏറെ നാളായി മനസ്സിൽ പറയുന്ന കാര്യങ്ങൾ താങ്കൾ വീഡിയോയിലൂടെ പറഞ്ഞപ്പോൾ സത്യത്തിൽ ഭയം തോന്നിതുടങ്ങി
@sabuvarghese3963
@sabuvarghese3963 7 месяцев назад
പൊതു സമൂഹത്തെ ബാധിക്കുന്ന ഇത്തരം കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
@jaisemon1982
@jaisemon1982 7 месяцев назад
2015 യൂറോപ്പിൽ PR കിട്ടിയിട്ട് അതും കളഞ്ഞു നാട്ടിൽ സെറ്റിൽ ആകാൻ നോക്കി .ഇപ്പോൾ സ്വാഹാ ...
@abduaman4994
@abduaman4994 7 месяцев назад
ജോലീം കൂലീം ഇല്ല എന്ന് പറയും പക്ഷേ ബീവറേജ് ന് മുന്നിൽ പോയി നോക്കിയാൽ കാണാം തിക്കും തിരക്കും, സാധനം വെറുതെ കിട്ടില്ലല്ലോ 😂😂😂
@salimpm2684
@salimpm2684 7 месяцев назад
ഞാൻ ഒരു ജാതിക്ക കർഷകനാണ് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വളരെ ബുദ്ധിമുട്ടുന്നു, തീർത്തും കാലാവസ്ഥ അനുസരിച്ചാണ് ജാതിയിൽ കായ ഉണ്ടാവുന്നത്.. വില കുറവ് മാത്രമല്ല വിളവും വളരെ മോശമാണ്.
@RajjoyJoy
@RajjoyJoy 7 месяцев назад
നൂറു ശതമാനം കറക്റ്റ് പക്ഷെ ഞങ്ങള് കുറെ ആളുകൾ കേരളം വിട്ടു കർണാടകയിൽ എത്തിയിട്ട് വർഷങ്ങൾ ആയി
@abdusamada9173
@abdusamada9173 6 месяцев назад
ഇതിനെല്ലാം കാരണം നമ്മൾ മലയാളികളിൽ എന്ന്നോ കടന്നുകൂടിയ സോഷ്യലിസ്റ്റ് ചിന്താഗതി യാണ് .... ക്യാപിറ്റൽ കൊണ്ടുവരുന്നവരെ ശത്രുവായി കാണുന്ന നമ്മുടെ ചിന്താഗതി യാണ് മാറ്റേണ്ടത്....
@rajanphilip7745
@rajanphilip7745 7 месяцев назад
എത്രയോ സത്യമായ വസ്തുത, തകർന്നു കേരളം
@zenarcdesign4825
@zenarcdesign4825 7 месяцев назад
ഞാൻ ഒരു കോൺട്രാക്ടർ ആണ് , കുറച്ചു ആളുക്കൾക്ക് സ്ഥിരം തൊഴിൽ കൊടുത്തിരുന്നു, ഇപ്പോൾ work കുറവാണ് ആയതിനാൽ ഈ പ്രസ്ഥാനം ഒരു വിധം അവസാനിപ്പിക്കേണ്ട അവസ്ഥയാണ്, എന്റെ മാത്രം അവസ്ഥയല്ല.
@Tinu710
@Tinu710 7 месяцев назад
നല്ലൊരു വീഡിയോ. നന്നായി ഇതിനെക്കുറിച്ച് പഠിച്ചു ചെയ്തിരിക്കുന്നു. ഒരു വാചകം പോലും വെറുതെ കേട്ട് കളയാൻ തോന്നിയില്ല👏👏
@user-uz7mw5kq5t
@user-uz7mw5kq5t 7 месяцев назад
കിറ്റക്സ് സാബുവിനെ പോലെ ആരെങ്കിലും ഇവിടെ ആയിരങ്ങൾക്ക് തൊഴിലു കൊടുക്കുന്ന പ്രസ്ഥാനം തുടങ്ങിയാല് അത് പോളിറ്റ്ബ്യൂറയോട് ചോദിക്കണം അത് അല്ലെങ്കിൽ ആട്ടിപ്പായിക്കും ഭരിക്കുന്നവരുടെ കൈയിലും നല്ല തെറ്റും കുറവുകളും ഉണ്ട്
@kgkg7148
@kgkg7148 7 месяцев назад
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ്
@balachandrank4981
@balachandrank4981 7 месяцев назад
സ്ഥലം രെജിസ്ട്രേഷന് സ്ഥലത്തിന്റെ വിലയെക്കാൾ കൂടുതൽ പണം വേണം, സ്റ്റാമ്പ്‌ വില, fare price fixation ഇതെല്ലാം ഒരു തത്വദീക്ഷയുമില്ലാതെ തോന്നിയപോലെ തീരുമാനിച്ചിരിക്കുകയാണ്. കേരളം ഒരു അരാജകത്വ സംസ്ഥാനമായിരിക്കുന്നു.
@krisnakumaran8338
@krisnakumaran8338 7 месяцев назад
വളരെ സത്യം ആണ് സുഹൃത്തേ.. ഇപ്പോൾ മലയാളികൾ മുഴുവൻ ദിവസവും 1000 രൂപക്ക് എങ്കിലും കേരള ലോട്ടറി വാരി എടുത്തു കടം കേറി മുടിഞ്ഞു നിൽക്കുവാ.. വൈകുന്നേരം നറുക്കെടുപ്പ് കഴിഞ്ഞു ആർക്കും 100 രൂപ പോലും കിട്ടുന്നില്ല എന്നതാണ് അതീവ ദുഃഖകരം.. ഇതിനിടയിൽ കൂടെ ജനങ്ങളുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്യുന്ന നാറിയ സർക്കാർ 🤦🏼‍♂️🥲 കേരളത്തിൽ ഇപ്പോൾ ആകെ ഉള്ള സംരംഭം ഇത് മാത്രം 😵
@sunnythomas5359
@sunnythomas5359 7 месяцев назад
ഇത് ഭരിച്ചു മുടിച്ചതാണ്..... ഉദോഗസ്ഥരുടെ ശമ്പളം 50% വെട്ടിച്ചുരുക്കണം. യൂണിയൻ പിരിച്ചുവിടണം.
@pilgrimkerala7695
@pilgrimkerala7695 7 месяцев назад
പുറത്തേക്ക് പോകുവാൻ ഒരു സാധ്യത യും ഇല്ലാത്തവർ ഈ video കാണാതിരിക്കുന്നതാ നല്ലത്. വെറുതെ 2 ദിവസം ശോകം ആയി നടക്കും.
@wahababdul4452
@wahababdul4452 7 месяцев назад
എന്നാലും A+ കാരുടെ എണ്ണവും ഗവണ്മെന്റ് ജോലി ക്കാരുടെ ശമ്പളവും കൂടുന്നുണ്ട്.
@labrador2687
@labrador2687 7 месяцев назад
ചെറുപ്പക്കാര് ആണേൽ നല്ല സമയം psc പഠിച്ചു സമയവും പോകുന്നു 🤭
@mszlukkar1674
@mszlukkar1674 7 месяцев назад
മനുഷ്യന് നല്ല രീതിയിൽ ജീവിക്കാൻ കഴിയുന്നതും നല്ല രീതിയിൽ സമ്പാദിക്കാൻ കഴിയുന്നതും രാജ്യത്തിലേക്കാണ് പോകേണ്ടത്.
@shafeeqsha9859
@shafeeqsha9859 7 месяцев назад
താങ്കൾ പറഞ്ഞത് മുഴുവൻ സത്യമാണ്. എന്നാൽ പൂത്ത പണം ഉള്ളവർ ഇപ്പോഴും അടിച്ചു പൊളിക്കുന്നു.. ഇല്ലാത്തവൻ ഇല്ല എന്നാൽ ഓരോ വ്യക്തിയും ചെലവ് ചുരുക്കുക. പഴയ കാലത്തേക്കു നടന്നടുക്കുക.. മുപ്പത്തി അഞ്ചു വർഷം പിന്നേക്കു നീങ്ങുക.. കഞ്ഞി ചമ്മന്ദി ഉപയോഗിക്കുക. അങ്ങാടിയിൽ പോയി കച്ചവടക്കാരുടെ തട്ടിപ്പിൽ പെടരുത്. വീട്ടിൽ ഉള്ളവർക്കു കാര്യം ബോധിപ്പിക്കുക.. പണക്കെട്ടുമായി അങ്ങാടിയിൽ പോയി കറങ്ങരുത്.. ആവശ്യം ഇല്ലാത്ത ഒന്നും പണം കൊടുത്തു വാങ്ങരുത്.. കടയിൽ നിന്നും സാദനം വാങ്ങുബോൾ. കുറച്ചു മാത്രം വാങ്ങുക. കഴിഞ്ഞാൽ വീണ്ടും വാങ്ങുക. അമിതമായി വാങ്ങരുത്. പിന്നെ ടെക്റ്റെയ്ൽസിൽ പോയി പണം എറിയരുത്.. തോന്നിയ വിലയാണ് ഡ്രസ്സ് കടകൾ ഈടാക്കുന്നത്. സ്ത്രീകൾ ആ കാര്യം നോക്കണം. തുണിക്കടകൾ സ്ത്രീകളെ നല്ലപോലെ ചതിക്കുന്നു ഇരുന്നൂറ്‌ രൂപയ്ക്കു കിട്ടുന്ന ഫാൻറ് വിൽക്കുന്നത് കടക്കാർ ആയിരം രൂപയ്ക്കാണ്. തിരുപ്പൂരിൽ. മത്തി പോലെയാണ് ഡ്രസ്സ്. കുറഞ്ഞ വില. ഓരോരുത്തരും ചിന്ദിച്ചാൽ അവർക്കു ഗുണം. പണം വെറുതെ കിട്ടുന്നതല്ല..
@agijohn7938
@agijohn7938 7 месяцев назад
എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട് 1. എന്തുകൊണ്ട് വൈദ്യുതിക്ക് വില കുടുന്നു - കേരള ഗവ: കൈയ്യിൽ പണമില്ല 2. എന്തുകൊണ്ട് വെള്ളത്തിന് വില കുടുന്നു -കേരള ഗവ: കൈയ്യിൽ പണമില്ല 3. എന്തുകൊണ്ട് പോലിസ് വഴി നിളെ നിന്ന് പിരിക്കുന്നു -കേരള ഗവ: കൈയ്യിൽ പണമില്ല 4. എന്തുകൊണ്ട് കുഴിയുള്ള റോഡ്-കേരള ഗവ: കൈയ്യിൽ പണമില്ല 5. എന്തു കൊണ്ട് ടാക്സുകൾ കുട്ടി വയ്ക്കുന്നു -കേരള ഗവ: കൈയ്യിൽ പണമില്ല 6. എന്തുകൊണ്ട് പലിശ കുട്ടുന്നു -കേരള ഗവ: കൈയ്യിൽ പണമില്ല 7. എന്തുകൊണ്ട് ഗവ: ആശുപത്രിയിൽ മരുന്നില്ല -കേരള ഗവ: കൈയ്യിൽ പണമില്ല 8. എന്തുകൊണ്ട് ഇന്ധന വിലയുടെ ടാക്‌സ് കുട്ടി വച്ചിരിക്കുന്നു -കേരള ഗവ: കൈയ്യിൽ പണമില്ല 9. എന്തുകൊണ്ട് മദ്യത്തിന് 100 % ടാക്സ് വച്ചിരിക്കുന്നു -കേരള ഗവ: കൈയ്യിൽ പണമില്ല 10. എന്തിന് ഭക്ഷണ സാധനത്തിന് എന്തുകൊണ്ട് ടാക്സ് കൂട്ടുന്നു -കേരള ഗവ: കൈയ്യിൽ പണമില്ല എന്തുകൊണ്ട് ആം ആദ്മി ഗവ: 20-20 എല്ലാത്തിനും വില കുറച്ചു കൊടുക്കുന്നു ഗവ: കൈയ്യിൽ പണം ഉണ്ട്. അഴിമതിയില്ല. കേരളം രക്ഷപെടെണോ സത്യസന്ധരായ A AP - 20-20 ജനപക്ഷ മുന്നണിയെ അധികാരത്തിൽ ഏറ്റു
@abdullabappu4686
@abdullabappu4686 7 месяцев назад
നാട്ടിൽ കച്ചവടം ഇല്ല കാരണം ഒരു ഹോട്ടൽ വേണ്ട അങ്ങാടിയിൽ 4 ഹോട്ടൽ ഒരു പലചരക്ക് കടക്ക് പകരം 10 നാല് ചപ്പാത്തിക്കടക്ക് പകരം 40 ഇതാണ് കാരണം
@Teaknet
@Teaknet 7 месяцев назад
ഞാൻ പറയും നാട് നശിക്കാൻ പ്രധാന കാരണം ഇവിടത്തെ വാരി കോരിയുള്ള മാർക്ക് ദാനം ആണ്.. എല്ലാവരും ജയിക്കുന്നു.. ഹയർ studies പോകുന്നു.. പാർട്ടി സ്വാതീനം ഉണ്ടെകിൽ ജോലി കിട്ടുന്നു.. അർഹരായവർ പിൻതള്ളപ്പെടുന്നു.
@MTNJPBVR
@MTNJPBVR 7 месяцев назад
എങ്ങനെയെങ്കിലും യൂറോപ്പിലെ ജീവിതാവസാനിപ്പിച്ചു, നാട്ടിൽ വന്ന് ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന എന്നെപ്പോലുള്ളവർ 😢😮
@ratnakartaikandi6203
@ratnakartaikandi6203 7 месяцев назад
താങ്കൾ പറഞ്ഞ ഏറ്റവും താഴെയാണ് പ്രശ്നം തലപ്പത്തിരിക്കുന്നവരെ പഴി പറഞ്ഞിട്ടു കാര്യമില്ല എന്ന് അത് തെറ്റാണ്. മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളയും എന്നൊരു ചൊല്ലുണ്ട് അതു പോലെ മുകളിലുള്ള വൻ ഭീകരനെങ്കിൽ മറ്റുള്ളവർ കുട്ടി ഭീകരർ ഇത്രയേ ഉള്ളൂ. മാർകിസ്റ്റ് പാർട്ടി വളരാൻ വേണ്ടി തൊട്ടതിനും പിടിച്ചതിനു സമരം ചെയ്തു സംസ്ഥാനത്തെ ഇന്നത്തെ ശോച്ചാവസ്ഥയിലെത്തിച്ചു അതായത് (വെടക്കാക്കി എനിക്കാക്കി) ഇനി ഒരു മടങ്ങിവരവ് വളരെ കഠിനമാണ്.
@binumixmax5548
@binumixmax5548 7 месяцев назад
ഞാനും എന്റെ കട പൂട്ടാനൊരുങ്ങുകയാണ്. ഈ മാസം അത് നടക്കും
@rasheedk7187
@rasheedk7187 7 месяцев назад
ഇവിടെ കേരളത്തിൽ 9 മണിക്ക് ജോലിക്ക് ഇറങ്ങുന്നു 10 മണിക്ക് ചായ പിന്നെ 10.30 നു ഇറങ്ങുന്നു 12.30നു ഉച്ചഭക്ഷണം പിന്നെ 2 മണിക്ക് അല്ലെങ്കിൽ 2.30നു ഇറങ്ങുന്നു 4 മണിക്ക് ചായ 5 മണിക്ക് കഴിഞ്ഞു എങ്ങിനെ മുന്നോട്ട് പോകും
@somasekharannair6089
@somasekharannair6089 7 месяцев назад
ഞാൻ ആദ്യമായിട്ടാണ് ഇദ്ദേഹത്തിന്റ വിഡിയോ കാണുന്നത് . സത്യസന്ധമായ കാര്യങ്ങൾ ഇത്ര ആർജവത്തോടെ പറയാൻ കാണിച്ച ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട് .
@vivekvivi0
@vivekvivi0 7 месяцев назад
മെയിൻ പ്രശ്നം ടൂറിസം വളർത്തുന്നുന്നില്ല.. പുറത്തുന്നുള്ള പണം ഇങ്ങോട്ട് വരാതെ ചിലവ് മാത്രം ഉണ്ടാക്കിയ ഇവിടെ ഇനി എങ്ങനെ വളരും 😢 പറയുമ്പോ എന്തൊക്കെയോ മാറ്റം ഇവിടെ ഉണ്ടാക്കിയെന്ന് പറയും.. ഖജനാവിൽ ഉള്ള പണം വച്ച് മാറ്റം ഉണ്ടാക്കി പക്ഷെ ഖജനാവിലേക്കുള്ള പണം ഉണ്ടാക്കാനുള്ള മാറ്റം മാത്രം ഉണ്ടായില്ല
@peepingtom6500
@peepingtom6500 7 месяцев назад
ഇവിടെ ലോട്ടറി നിരോധനം ഏർപ്പെടുത്തിയാൽ തന്നെ കേരളം പകുതി രക്ഷപെട്ടു.
@kunjumonm5674
@kunjumonm5674 7 месяцев назад
പോകാൻ പറ്റിയ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതൊക്കെ?
@Eldo_thomasbaby
@Eldo_thomasbaby 7 месяцев назад
താഴെ ഉള്ള comments നിന്ന് ഒന്ന് മനസില്‍ ആയി. PCD ചേട്ടൻ പറഞ്ഞത് പലർക്കും ഇപ്പോഴും മനസ്സില്‍ ആയില്ല 😅😅 . എന്തു കാര്യം കാര്യമായി തന്നെ പറഞ്ഞാലും അവസാനം bjp ldf Congress വിട്ടു ഒരു കളി ഇല്ല. വിവേകാനന്ദ പറഞ്ഞത്‌ ശെരി തന്നെ എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.
@Aneesha_385
@Aneesha_385 7 месяцев назад
മലയാളിക്ക് ബുദ്ധി കൂടിയത് ഇടത് വലത് എമ്പോക്കികളെ അല്ലാതെ മറ്റ് പരീക്ഷണങ്ങൾ ക്ക് തയ്യാറാകട്ടെ. വോട്ടുബാങ്ക്.
@monipilli5425
@monipilli5425 7 месяцев назад
വളരെ ശരിയായ നിരീക്ഷണം ...കേരളത്തിലെ സർക്കാരിന് സ്വന്തമായി വരുമാനം ഉണ്ടാക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടെങ്കിലും അതിന് ഒന്നും താല്പര്യം ഇല്ല ...പകരം ജനങ്ങളെ കൊള്ളയടിച്ച് സർക്കാർ സംവിധാനങ്ങൾ മുന്നോട്ട് ഉരുട്ടികൊണ്ട് പോകുന്നു ...ഇത് എത്രനാൾ ഇങ്ങിനെ പോകും ...കേരളത്തിന് രക്ഷപെടുവാൻ ടൂറിസം മാത്രം മതിയായിരുന്നു ...അതും എല്ലാം നശിപ്പിച്ചു ...
@threestar7887
@threestar7887 7 месяцев назад
കറണ്ട് ചാർജ് കൂടി വെള്ളക്കരം കൂടി വീടുകരം കൂടി വീട് പണിയാനുള്ള പെർമിഷൻ വില 10 ഇരട്ടി കൂടി വസ്തു വിൽക്കാനുള്ള രജിസ്ട്രേഷൻ ഫീസ് മൂന്നരട്ടി കൂടി സാധനം വില രണ്ടരട്ടി കൂടി ഈ സർക്കാർ വന്ന പിന്നെ ഉള്ള കണക്കാ പറയുന്നത് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്ക് ഈ സംസ്ഥാനത്ത് സുഖമായിട്ട് ജീവിക്കാം പിന്നെ രാഷ്ട്രീയക്കാർക്കും രാഷ്ട്രീയ മക്കൾക്കും ബാക്കിയുള്ള ജനങ്ങൾ ഊ*************
@vijeshtvijesh390
@vijeshtvijesh390 7 месяцев назад
👍👍നിർമാണമേഖലയിൽ പണി വളരെ കുറവാണ്. ഞാൻ കാർപെന്റർ ജോലിചെയ്യുന്നആൾ ആണ്. ആഴ്ചയിൽ 3ദിവസം പണി ഉള്ളു
@seawarriors7679
@seawarriors7679 7 месяцев назад
സ്ഥലത്തിന് പഞ്ചായത്തുകളിൽ പോലും ഉയർന്ന ഫെയർ വാല്യൂ ആണ് ഗവർമെന്റ് ഇട്ടിരിക്കുന്നത് രെജിസ്ട്രേഷൻ ഫീസും നല്ലത് പോലെ കൂട്ടിട്ടുണ്ട്. സ്ഥലം പ്ലോട്ട് ചെയ്തു വിൽക്കുന്ന ആരും തന്നെ ഇപ്പോൾ സ്ഥലം എടുക്കുന്നില്ല. വലിയ സ്ഥലങ്ങൾ പ്ലോട്ട് ചെയ്തു വിറ്റാൽ ആളുകൾ സ്ഥലം മേടിച്ചു വീട് പണിയും അപ്പോൾ വലിയ ബിസ്സിനെസ്സ്കാർ മുതൽ താഴെത്തട്ടിലുള്ളവർക്ക് വരെ വരുമാനം ലഭിക്കും. രാഷ്ട്രീയഅധികാര വർഗ്ഗത്തിന് സുഖലോലുപതയിൽ ജീവിക്കാൻ സാധാരണജനങളുടെ നെഞ്ചത്താണ് എല്ലാം നികുതി വച്ചിരിക്കുന്നത്
@josephikkara2967
@josephikkara2967 7 месяцев назад
ഗവണ്മെന്റ് കഴിവുകേടാണ് പ്രശ്നം. ആരെയും ബിസിനസ്‌ ചെയ്യാൻ അനുവദിക്കില്ല.
@mohanank7115
@mohanank7115 7 месяцев назад
അമിതമായ ലേബർ ചാർജ് കേരളത്തിൽ ഒരു പ്രശ്നം തന്നെ ആണ്.
@chank1689
@chank1689 7 месяцев назад
പണി മാത്രമാല്ല, പെണ്ണുമില്ല. പണിയില്ലാത്തതിൻ്റെ ഒരു കാരണം കൂലി കൂടിയതും കൂടിയ കൂലി കൊടുത്താലും പണിയെടിയെടുപ്പ് കുറഞ്ഞുകൊണ്ടിരിക്കുന്നതുമാണ്. പണിയെടുപ്പിച്ചാൽ മുതലാവാത്ത അവസ്ഥ.
@joymadavana879
@joymadavana879 7 месяцев назад
ഞാൻ അമേരിക്കയിലെ ടെക്സാസിൽ ആണ് ഇദ്ദേഹം പറയുന്ന കാര്യങ്ങൾ വളരെ വ്യക്തമാണ് വളരെ ശരിയുമാണ്
@jaisonjoseph3130
@jaisonjoseph3130 7 месяцев назад
മാളിൽ പോകുന്നത് അത് കാണാൻ മാത്രമാണ്.. സാധനം വാങ്ങാനല്ല ഈ ഞാൻ😢😮
@shadowspeaks.6652
@shadowspeaks.6652 7 месяцев назад
സത്യം ഇവിടെ അവസ്ഥ അത്രയും മോശം തന്നെയാണ്
@anr1983
@anr1983 7 месяцев назад
ഞാൻ തൽകാലം ദുബായ് ഉപേക്ഷിക്കൂ ന്നില്ല..😢
@Ragnar_Lothbrok2
@Ragnar_Lothbrok2 7 месяцев назад
സത്യം bro കിട്ടുന്നത് തികയുന്നില്ല. വരവിനേക്കാൾ ചിലവ് ആണ്
@user-uz7mw5kq5t
@user-uz7mw5kq5t 7 месяцев назад
ഭരിക്കുന്നവരെയും കുറ്റം പറഞ്ഞിട്ട് കാര്യമുണ്ട് കേന്ദ്രത്തിൽ നിന്നും കിട്ടുന്നത് കൊണ്ട് മാത്രം അല്ലല്ലോ നോക്കേണ്ടത് നമ്മുടെ നമ്മുടെ സ്റ്റേറ്റിൽ ആരെങ്കിലും നല്ലൊരു ബിസിനസ് തുടങ്ങിയാല് അത് പൊളിച്ചു ബ്യൂറോയുടെ ചോദിക്കണം എന്ന് പറഞ്ഞിട്ട് നിസ്സാരം നമ്മുടെ കിറ്റക്സ് പോലുള്ള എത്രയോ കമ്പനികളെ ഇവിടുന്ന് ആട്ടിപ്പായിച്ചില്ലേ പിന്നെ എങ്ങനെയാണ് ഭരിക്കുന്നവരുടെ കൈയിൽ നല്ല പങ്കുണ്ട് ഈ സ്റ്റേറ്റ് ഇങ്ങനെ ആകുവാൻ
@gnarayanannair1751
@gnarayanannair1751 7 месяцев назад
ഇരുപത്തിയഞ്ച് വർഷങ്ങൾക്കുള്ളിൽ ഇവിടെ വീടുകളും ഫ്ളാറ്റുകളും വെറുതെ ഒഴിഞ്ഞു കിടക്കും. താമസിക്കാൻ ആളുണ്ടാവില്ല. ആർക്കും കയറി താമസിക്കാം എന്ന അവസ്ഥ വരും. ചോദിക്കാൻ ആരും ഉണ്ടാകില്ല. ഓരോ പ്രദേശങ്ങളിലും ഇപ്പോൾ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ, ഫ്ളാറ്റുകൾ എന്നിവയുടെ എണ്ണം നോക്കിയാൽ ഇത് മനസ്സിലാകും
@rbraa14
@rbraa14 7 месяцев назад
ഞങ്ങൾ ബാംഗ്ലൂർ ആണ് താമസം..കേരളത്തിലേക്ക് പോകാൻ ഒരു താല്പര്യവും ഇല്ല... എന്ത് സൗകര്യം ആണ് കേരളത്തിൽ ഉള്ളത്? എന്തെങ്കിലും ഉണ്ടോ നാട്ടിൽ?! ബുദ്ധി ഉള്ളവർ വേഗം കേരളം വിടും
@Babu.955
@Babu.955 7 месяцев назад
ഗൾഫിൽ ജോലിയുള്ളവരുടെ വീട്ടിലും സർക്കാർ ജീവനക്കാരുടെ വീട്ടിലും ഒരു പ്രയാസവുമില്ല
@FaisalRaj-bk6zg
@FaisalRaj-bk6zg 7 месяцев назад
സത്യം പറയാമല്ലോ എങ്ങനെയെങ്കിലും ഈ നാട്ടിൽ നിന്നും ഒന്ന് രക്ഷപ്പെട്ടു കിട്ടിയാൽ മതി എന്റെ റബ്ബേ
@noorahani
@noorahani 7 месяцев назад
കേരളത്തിൽ നിലനിൽപില്ലാത്തതിന്റെ പ്രെധാനകാരണം പിടിച്ചുപറിയും കൊള്ളയുമാണ് അഞ്ഞൂറ് രൂപ ദിവസക്കുലിയുള്ള ഒരു പണിക്കാരൻ 250രൂപ സർക്കാരിന് വേണ്ടി മാറ്റിവെക്കേണ്ട അവസ്ഥയാണ് ഇപ്പൊ കേരളത്തിൽ
@nelsonvarghese9080
@nelsonvarghese9080 7 месяцев назад
ക്ഷമിക്കുക..ഈ കേരളം എല്ലാം മേഖലകളിലും വളരെ മോശമായ അവസ്ഥയിലാണ് ഇപ്പോൾ...!!
@noushadaslam378
@noushadaslam378 7 месяцев назад
ഈ വീഡിയോ കണ്ടു വളരെ വേദന തോന്നുന്നു 😢😢
@adl131
@adl131 7 месяцев назад
ഈ പറയുന്നത് അപ്പടി വിശ്വസിക്കാൻ പറ്റില്ല. കുഴൽ പണവും സ്വർണ്ണക്കടത്തും വേണ്ടത്ര നടക്കുന്നുണ്ട്. അതിന്റെ ആളുകൾ സ്ഥലവും വാങ്ങിക്കൂട്ടുന്നുണ്ട്. ഇനിയിപ്പോൾ യുഡിഎഫ് അധികാരത്തിൽ വന്നാലും ഇതിനൊന്നും ഒരു മാറ്റവും ഉണ്ടാവില്ല.
@aswadaslu4430
@aswadaslu4430 7 месяцев назад
പത്തായിരം ആണെങ്കിലും ജീവിക്കാൻ ഒക്കെ സാധിക്കും നമ്മളെല്ലാം കണ്ട്രോൾ ചെയ്തു ജീവിക്കാ ജീവിക്കാനുള്ള പ്രധാനപ്പെട്ട രണ്ടു സംഭവം ഒന്ന് വീട് ഭക്ഷണം കടങ്ങളും ഇല്ലെങ്കിൽ ബാക്കിയെല്ലാം ഒക്കെയാണ് പത്തായിരം കിട്ടിയാലും❤❤♥️🌳🌳
@user-bz2ls3vf4j
@user-bz2ls3vf4j 7 месяцев назад
എനിക്ക് ലാറ്റിൻ അമേരിക്ക യിലേക്ക് പോകാൻ ഇഷ്ടം ഉണ്ട്
@abdulsathar180
@abdulsathar180 7 месяцев назад
രാഷ്ടീയം മാത്രം വികസനം ഉള്ള നാട് വേറെ ഇല്ല
@Bgya132
@Bgya132 7 месяцев назад
ഹലോ Dude എനിക്ക് പലപ്പോഴും സങ്കടം ഉണ്ടാകുന്നത് വൃത്തിയില്ലാതെ ഭക്ഷണം പാകം ചെയ്യുന്ന ഇന്ത്യൻ റസ്റ്റോറന്റുകളിലും വഴിയോര റസ്റ്റോറന്റുകളിലും ഉള്ള വീഡിയോകൾ കാണുമ്പോഴാണ്.. ഞാൻ മാത്രമല്ല വീഡിയോ കാണുന്നത് എന്നും, മറ്റ് വിദേശികൾ അത് കാണും എന്നും.. മനസ്സിലാക്കി നല്ല ക്രിയേറ്റിവിറ്റി ആയിട്ടുള്ള വീഡിയോകൾ ഇടാൻ വേണ്ടി ഉള്ള ഒരു നിയമം ഇന്ത്യയിൽ കൊണ്ടുവരണം എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്... ഇതിനെ കുറിച്ച് ഒരു ബോധവൽക്കരണ വീഡിയോ ചെയ്യാമോ?
@user-uz7mw5kq5t
@user-uz7mw5kq5t 7 месяцев назад
പണ്ട് കർഷകർക്ക് വരുമാനം ഉണ്ടായിരുന്നോ അതുപോലെതന്നെ നിത്യ സ്ഥാനങ്ങൾക്ക് വില കുറവുണ്ടായിരുന്നു ഇന്ന് വരുമാനവും ഇല്ല നിത്യോപയോഗ സഹായങ്ങൾക്ക് ഒടുക്കത്തെ വിലയും മൊബൈലിന് കാശ് കേറ്റണം ഗ്യാസ് വേണം വണ്ടി സൗകര്യങ്ങൾ വേണം എല്ലാത്തിനും പണം വേണം നിർജീവ അവസ്ഥയിലായി കർഷകരും സാധാരണക്കാരും
@AbdulGafoor-nf1ii
@AbdulGafoor-nf1ii 7 месяцев назад
സുഹൃത്തേ താങ്കൽ പറഞ്ഞത് ശരി തന്നെയാണ് .. എന്നാൽ ഇതിൻ്റെ യഥാർത്ഥ കാരണം കൂടി പറയണം ... ഇന്ന് നമ്മൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ആർക്കും പറഞ്ഞാൽ മനസ്സിലാകില്ല ... സാമ്പത്തിക മേഘല മൊത്തത്തിൽ തകർന്നു ... എന്താ കാരണം ..? പെട്രോളിൻ്റെയും ഡീസലിൻ്റേയും ഗ്യാസിൻ്റേയും വിലക്കയറ്റം തന്നെയാണ് പ്രധാന കാരണം ... ഒരു സാധനം അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിൽ എത്തുമ്പോൾ അതിൻ്റെ ട്രാൻസ്പോർട്ടേഷൻ പത്തിരട്ടിയാണ് വർദ്ധിച്ചത് .. അതിനനുസരിച്ച് സാധനങ്ങൾക്ക് സ്വാഭാവികമായും വിലക്കയറ്റം ഉണ്ടാകും ... രണ്ടാമത് GST ... 18%മാണു് കേന്ദ്രം പിരിക്കുന്നത് .. അതായത് നമ്മൾ ഒരു ചായ കുടിച്ചാൽ നമ്മളറിയാതെ 1.80 പൈസ നമ്മൾ GST കൊടുക്കുന്നു ... അങ്ങനെ സാധാരണക്കാരൻ്റെ എല്ലാം ഊറ്റിയെടുക്കുന്നു ... കോർപ്പറേറ്റുകൾക്ക് കൈമാറുന്നു ... ഒരു വസ്തു വാങ്ങാൻ പറ്റില്ല ... വിറ്റാൽ ആ പണം ബാങ്കിൽ നിക്ഷേപിക്കാൻ കഴിയില്ല ... ഉടൻ വരും ഇൻകം ടാക്സ്... വസ്തുക്കൾ വിൽക്കുമ്പോ ആർക്കും മൊത്തം പണം കാണിക്കാൻ പറ്റില്ല .. കാരണം അത്രത്തോളം പ്രമാണ ചിലവ് കൂടും ... അത് കൊണ്ട് ബാക്കി പണം കള്ളപ്പണമാണെന്നു് പറയും ... ഇതാണവസ്ഥ ... സത്യം പറഞ്ഞാൽ ജനങ്ങളുടെ പണം മുഴുവൻ മൊത്തന്നിൽ കേന്ദ്രത്തിൻ്റെ കയ്യിലായി ... അത് കൊണ്ടാണല്ലോ ഒരു MLA ക്ക് 100 കോടി വിലയിടാൻ അവർക്ക് സാധിക്കുന്നത് ...😢😢😢
@user-uz7mw5kq5t
@user-uz7mw5kq5t 7 месяцев назад
നിങ്ങൾ പറഞ്ഞത് വളരെ വളരെ കറക്റ്റ് സത്യമാണ്
@praveenperalam6208
@praveenperalam6208 7 месяцев назад
സത്യം ഞാൻ പെയിന്ററാണ് ഇപ്പോൾ പണി ഇല്ലാത്തിട്ട് മാസങ്ങളായി
@nimeeshkumar
@nimeeshkumar 7 месяцев назад
സത്യമാണ്. ഗൾഫിൽ കൂടെയുള്ള പലരും ബാംഗ്ലൂരിൽ ഫ്ലാറ്റ് വാങ്ങാൻ പ്ലാൻ ചെയ്യുന്നു.
@Sebastian-eo1so
@Sebastian-eo1so 7 месяцев назад
ഇവിടെ നിന്ന് പുറത്തുളള ഏത് സംസ്ഥാനത്ത് പോയാൽ ഇവിടുത്തേക്കാൾ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സാധിക്കും.
@143Dear
@143Dear 7 месяцев назад
People all are educated here but without practical know how.... No youngster will like to settle in kerala because of the attitude of the people around, there is no scope for job, business, road safety, growing expenses, union everywhere, party involvement in schools and colleges, wrong promises by politicians and government, no practical subjects taught in schools, no love among people and family etc etc...
@ST-qz8sj
@ST-qz8sj 7 месяцев назад
Union is big threat for investers
@MAJESTY10101
@MAJESTY10101 7 месяцев назад
ഒര് notebookന് ഇപ്പോൾ 50 രൂപ
@mevintopm801
@mevintopm801 7 месяцев назад
സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും കൂടി കൊണ്ടിരിക്കുന്നു. സേവനങ്ങളോ വെറും തുച്ഛം.. യൂണിയൻ പ്രവർത്തനങ്ങൾ ദിനം പ്രതി കൂടുന്നു പണി എടുക്കാതെ എങ്ങനെ പണം ഉണ്ടാക്കാൻ കഴിയും എന്ന് എല്ലാ സംഘടനകളും ചർച്ച ചെയ്തു നടക്കുന്നു ... മറ്റ് പ്രൈവറ്റ് മേഖലകളിൽ ഉള്ളവർ ഈ സംസ്ഥാനത്തെ പൗരൻന്മാരല്ല
@user-mc1ig7cg6t
@user-mc1ig7cg6t 7 месяцев назад
Govt ജോലിക്കാർ ക്കു ഒന്നും രണ്ടും വീടുകൾ ഉണ്ട്.. അവർ തന്നെ വീണ്ടും പണിതു കൊണ്ടിരിക്കുന്നു...
@bimalunnikrishnan1689
@bimalunnikrishnan1689 7 месяцев назад
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുട്ടികൾ വിദേശത്തേക്ക് പോകുന്നത് പഞ്ചാബ്, ഗുജറാത്ത്‌, മഹാരാഷ്ട്ര ആണ്
@irshu6663
@irshu6663 7 месяцев назад
എന്നാലും നമ്മുടെ ഗവൺമെന്റിന്റെ അഹങ്കാരം കണ്ടാൽ. 🤦🏽‍♂️ അമേരിക്ക ഒന്നും അല്ല നമ്മുടെ മുന്നിൽ 🙄
@arjunraj823
@arjunraj823 7 месяцев назад
Europe ഇൽ അത്ര സുഖം അല്ലായിരിക്കും കാര്യങ്ങൾ.. അവർക്കും economic slowdown ആണ്...Best ഇന്ത്യയിൽ നല്ല ഒരു ജോലി ready ആക്കി ജീവിക്കാൻ കൊള്ളാവുന്ന urban areas ഇൽ താമസിക്കുന്നത് ആണ്.. അല്ലേൽ ഉയർന്ന salary ഉള്ള വിദേശ job ആവണം.
@atworld532
@atworld532 7 месяцев назад
നിങ്ങൾ പറഞ്ഞത് നൂറുശതമാനം ശരിയാണ്
@feastoftaste3668
@feastoftaste3668 7 месяцев назад
ഒരു സർക്കർ സ്ഥാപനവും ലാഭത്തിൽ പ്രവർത്തിക്കുന്ന ഇല്ല ആദ്യം അതിന് ഒരു പരിഹാരം കാണണം
@gyoggiggi
@gyoggiggi 7 месяцев назад
സത്യം പണിയും ഇല്ല പണം വും ഇല്ല 😢🥵
@Administrationking277
@Administrationking277 7 месяцев назад
കഞ്ചാവ് കച്ചവടവും MDMI കച്ചവടവും നടത്തുന്നവർ ക്യാഷ് ഉണ്ടാകുന്നു 🧌
@lion8264
@lion8264 7 месяцев назад
💯.. സത്യം 👍... 👹
@stepup143
@stepup143 7 месяцев назад
ബാംഗ്ലൂർ മലയാളികൾ പെരുകുന്നു.😊
@FantasyJourney
@FantasyJourney 7 месяцев назад
ഞാൻ ഇത് ഒരു വ്ലോഗിൽ പറഞ്ഞപ്പോ എനിക്ക് പൊങ്കാല ആയിരുന്നു ...
@user-uz7mw5kq5t
@user-uz7mw5kq5t 7 месяцев назад
അന്ന് റബറിനും കുരുമുളകിനും നല്ല വിലയുണ്ടായിരുന്ന കാലം ഇന്ന് റബർ കുരുമുളകിനും വിലയില്ലെന്ന് മാത്രമല്ല കാട്ടുപന്നിയുടെ ശല്യവും കുരങ്ങിന്റെ ശല്യവും കാലാവസ്ഥയിൽ നശിച്ചു പോയതും എല്ലാം കൂടി അത് സമയം
@saifudheenmm3947
@saifudheenmm3947 7 месяцев назад
100 ശതമാനം ശരിയാണ് 👍
@vivekvimal9084
@vivekvimal9084 7 месяцев назад
അടുത്ത ബംഗാൾ ആണ്,ഇതൊന്നും ഇല്ലെങ്കിലും അഹങ്കാരത്തിന് കുറവ് ഒന്നും ഇല്ലല്ലോ
@ANONYMOUS-ix4go
@ANONYMOUS-ix4go 7 месяцев назад
ജേക്കബ് ന്റെ സ്വർഗ്ഗ രാജ്യം സിനിമയിൽ സായ്കുമാർ നിവിൻ പോളി യോട് അഭിമാനത്തോടെ പറയുന്ന ഒരു diologue ഉണ്ട് ലോകത്തിന്റെ ഏതു കോണിലും ഒരു മലയാളി ഉണ്ട് എന്ന് സത്യത്തിൽ അത് അപമാനത്തോടെ പറയേണ്ട ഒരു diologue ആണ് ഇവിടം സ്വർഗം ആയിരുന്നെങ്കിൽ ആരും കേരളം വിട്ട് പോകുകയില്ലായിരുന്നു
@RAVAN_2030
@RAVAN_2030 7 месяцев назад
എന്നെ 10 കൊല്ലം കേരളത്തിന്റെ ഭരണം ഏൽപ്പിച്ചാൽ ഞാൻ പരിഹാരം ഉണ്ടാക്കിത്തരാം
@anandmvanand8022
@anandmvanand8022 7 месяцев назад
എനിയ്ക്ക് തോന്നുന്നത് ദാരിദ്ര്യവും പ്രശ്നങ്ങളുമുണ്ടെങ്കിലും ആഫ്രിക്കയിൽ പോകുന്നതാണ് നല്ലത് എന്നാണ്.
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 7 месяцев назад
സ്ഥലം വേണം വാങ്ങാൻ പണം ഇല്ല...
@user-vt1el1lm4k
@user-vt1el1lm4k 7 месяцев назад
എന്റെ പോന്നു ബ്രോ, പണിക്കൊന്നും ഒരു മലയാളിയെ പോലും വിളിക്കാൻ പറ്റില്ല. തൊട്ടാൽ സർക്കാർ ജോലിക്കാരന്റെ ഇരട്ടി ശമ്പളം കൊടുക്കണം. തീരെ നിവർത്തി ഇല്ലാതെ വരുമ്പോൾ മാത്രമേ ഇന്നത്തെ കാലത്തു പണിക്കു ആളെ വിളിക്കാൻ പറ്റു
@santhoshc5754
@santhoshc5754 7 месяцев назад
നിങ്ങൾ പറഞ്ഞത് സത്യമായ കാര്യങ്ങളാണ് ഞാൻ കൺസ്ട്രഷൻ വർക്ക് തൊഴിലാളിയാണ് ഈ കഴിഞ്ഞ അഞ്ചുമാസത്തിനുള്ളിൽ ഒരു മാസത്തെ ജോലി കിട്ടിയിട്ടുണ്ട് എങ്ങനെ മുന്നോട്ടു പോകുമെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല
@T10001sss
@T10001sss 7 месяцев назад
ഇടതും വലതുമല്ലാത്ത ഒരു ഭരണം വന്നെങ്കിൽ പ്രതീക്ഷക്ക് വകയുണ്ട്
@surendranathp1244
@surendranathp1244 7 месяцев назад
പ്രതിപക്ഷം ഭരിക്കൂന്ന തമിഴ്നാട്ടിലക്ക് നോകു
@pradeepchandran255
@pradeepchandran255 7 месяцев назад
മറ്റു സംസ്ഥാനങ്ങളിൽ സ്ഥിതി മെച്ചം ആണ്....
Далее
Кошки не нарушают закон😂
0:34