Тёмный

ദൈവങ്ങളെ കൂട്ടുപിടിക്കാൻ സിപിഎം | ABC MALAYALAM | 

ABC Malayalam News
Подписаться 2,6 млн
Просмотров 25 тыс.
50% 1

ക്ഷേത്രങ്ങളിലേക്ക് നുഴഞ്ഞുകയറാൻ CPM
#news #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 106   
@user-wi8zc9fs7j
@user-wi8zc9fs7j 9 дней назад
കുറച്ചു കൂടി പോകുമ്പോൾ ബിജെപിയിൽ സഖാക്കൾ അംഗമാകണം എന്നും ഗോവിന്ദൻ പറയും.ഇനി അതേയുള്ളു പോംവഴി.
@unnivs-bc7ju
@unnivs-bc7ju 9 дней назад
എന്നേ ക്ഷേത്രകമ്മറ്റികളിൽ അവർ കയറി കൂടി
@muralidharan71996
@muralidharan71996 9 дней назад
ക്ഷേത്രത്തിലെ വരുമാനം കുറക്കണം അത് കുറഞ്ഞാൽ പിന്നെ ക്ഷേത്രം ഭരണം വേണ്ടി വരില്ല.
@rajagopalkrishnavilasgovin2205
@rajagopalkrishnavilasgovin2205 9 дней назад
Nayinte makkal Masjid lum Christian Pally kalilumbPokan praye avnmark Kundy ku urapundekil.
@rkm6626
@rkm6626 9 дней назад
ഹിന്ദുക്കൾ ഒന്നിച്ച് നിന്നാൽ നമ്മുടെ ക്ഷേത്രങ്ങളെയും ആർഎസ്എസിനെയും തകർക്കാൻ ആകില്ല. ക്ഷേത്രങ്ങളുടെ മേൽ സർക്കാരിനുള്ള അധികാരം എടുത്ത് കളയുന്ന നിയമം പാസ്സാക്കാൻ കേന്ദ്ര സര്ക്കാര് തയ്യാറാകണം അല്ലാതെ നമ്മൾ വിലപിച്ചിട്ട് കാര്യമില്ല
@shajiyesodharan5900
@shajiyesodharan5900 9 дней назад
ഇവിടെയുള്ള ഹിന്ദുക്കൾ അല്ലേ അതിനു കൂട്ട് നില്കുന്നത്. അനുഭവിക്കട്ടെ
@krishnadasck1050
@krishnadasck1050 9 дней назад
10 വർഷം ഭരിച്ച മോദി വിചരിച്ചിരുന്നുവെങ്കിൽ ക്ഷേത്രങ്ങളും അതിൻ്റെ ഭരണവും ഹിന്ദുക്കൾക്ക് ലഭിക്കുമായിരുന്നു. ഹിന്ദുവിന് ഗുണകരമാകുന്ന അത്തരം കാര്യങ്ങളൊന്നും ചെയ്യാതെ അദ്ദേഹം മുസ്ലിങ്ങളെ പ്രീണിപ്പിച്ച് മതേതരനാകാൻ ശ്രമിച്ചു. അതിൻ്റെ പ്രതിഫലനമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ടത്.
@sajinas8622
@sajinas8622 7 дней назад
Ellathinum Modiji cheyyanam ennano? Hindukkal onnikkanam.. eppol ambalathil kayarumbol thanne lelam vilikkunna mathiri anu vazhyvodukal cheyyan parayunnathu.. hindukkal pradikarichal mathrame ethinoru vethyasam varullu..
@jaifinble
@jaifinble 9 дней назад
കഴിഞ്ഞ ശബരിമല സിസണിൽ സ്ത്രീപ്രവേശനം വിളംബരം നടത്തിയിട്ട് സ്ത്രീകളെ പുറകിൽ കൂടി കയറ്റാൻ നോക്കിയിട്ടും നടന്നില്ല പിന്നെ ഇപ്പോഴാ വേഗം ചെല്ല് 😍
@user-wn3ch6tv4b
@user-wn3ch6tv4b 9 дней назад
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മണ്ഡലം തിരിച്ചുള്ള NOTA വോട്ടുകളെക്കുറിച്ചുള്ള ചർച്ച വേണം'
@narayanankutty5857
@narayanankutty5857 9 дней назад
ഉള്ള വോട്ടുകൂടി പോകും. വിശ്വാസികൾക്കുള്ളതല്ലേ ക്ഷേത്രങ്ങളും ചർച്ചുകളും ഒക്കെ.😂😂😂😂😂😂😂
@streetfighter8617
@streetfighter8617 9 дней назад
ഇനിയും ബലം പ്രയോഗിക്കാൻ തുടങ്ങിയാൽ ഉള്ള വോട്ട് കൂടി പോകും .
@sivarajan3399
@sivarajan3399 9 дней назад
പള്ളി കളിൽ കയറരുത് അടി കിട്ടും. ക്ഷേത്ര ഭരണം പിടിച്ചെടുത്തു പിരിവു നടത്തണം.
@sreejithgpillai8241
@sreejithgpillai8241 9 дней назад
ശബരിമലയിൽ ചൊറിഞ്ഞപ്പോഴേ അയ്യപ്പൻ പണി തുടങ്ങി😂
@user-wd7ee6cx2q
@user-wd7ee6cx2q 9 дней назад
RSS നെ തകർക്കാൻ ആർക്കും ഇവിടെ കഴിയില്ല. ഇന്ത്യ മൂന്നാമതും ഭരണത്തിൽ വന്നിരിക്കുന്നത് ബിജെപി ആണ്. അത് RSS ന്റെ കൂട്ടുക്കെട്ട് ആണെന്ന് ഓർക്കുക 👍
@user-wn3ch6tv4b
@user-wn3ch6tv4b 9 дней назад
@@user-wd7ee6cx2q RSS ഇക്കാലമത്രയും ഈ നാട്ടിലുണ്ടായ വിഷയങ്ങളിൽ നേരിട്ട് ഇടപെട്ട് കേരള ജനതയെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്ത സംഘടനയാണ്.
@user-vp7dq1nu6f
@user-vp7dq1nu6f 9 дней назад
എന്ന് ട്ട് വേണം ഷേത്രങ്ങ ളിലെ ഭണ്ഡാരം കുത്തി പൊളിച്ച് കൈയിട്ട് വരാൻ ഇനി കക്കാൻ അത് കൂടിയേ ഉളളൂ
@JayaPrakash-ng7vi
@JayaPrakash-ng7vi 9 дней назад
പറ്റുമെങ്കിൽ വഖഫ്ബോർഡിനെ ഏൽപ്പിക്കു അതല്ലേ കുറച്ചുകൂടിഎളുപ്പം
@prabhakaran8899
@prabhakaran8899 9 дней назад
ക്ഷേത്രങ്ങളിൽ വരുമാനം കുറക്കുക ഗുരുവായൂരിലും.ശബരിമലയിലും ഭക്തർ ഇനി ശ്രദ്ധിക്കണം.
@dineshambadi2306
@dineshambadi2306 8 дней назад
എങ്ങനേലും ഞങ്ങളെ രക്ഷിക്കൂ അണികളെ..... എന്ന് നേതാക്കൾ 😂😂😂
@anamika02938
@anamika02938 9 дней назад
ഇപ്പോൾ തന്നെ അവർ അമ്പലത്തിൽ കയറി പറ്റിയോ എന്ന് സംശയം.
@citizeN10
@citizeN10 9 дней назад
ക😢 കൊ😢 അല്ലാത്ത ഹി😮 ക്കൾ സൂക്ഷിച്ചു നടക്കുക രാത്രി ഒറ്റക്കുള്ള ബൈക്ക് യാത്ര ഒഴിവാക്കുക
@harikumarkg9708
@harikumarkg9708 9 дней назад
എന്തു കൊണ്ടാണ് ഹിന്ദു ആരാധനാലയങ്ങൾ മാത്രം എന്ന് മനസ്സിലാക്കണം..
@Commenter-e8m
@Commenter-e8m 9 дней назад
ശബരിമല വിഷയം ഒന്ന് ചർച്ചചെയ്യുമോ വിശ്വാസികളെ.... 🤣
@user-rg7uy6zw4y
@user-rg7uy6zw4y 8 дней назад
പള്ളിലോട്ട് പോകുക പള്ളികൾ പിടിച്ചടക്കുക എന്നും കൂടി ഒരു പ്രസ്താവന കിടക്കുകയാണെങ്കിൽ കാര്യത്തിൽ ഒരു തീരുമാനമാകും
@pratheepgnair1204
@pratheepgnair1204 9 дней назад
എന്തോ പിടിച്ചടക്കിയിട്ടും കാര്യമില്ല...... പഠിച്ചതല്ലേ പാടു
@premkumarb8421
@premkumarb8421 8 дней назад
മുസ്‌ലിം പള്ളികളിൽ സിപിഐഎം ഇത് പോലെ പിടിച്ച് എടുക്കാൻ പോകുമോ.
@devadasanpn
@devadasanpn 9 дней назад
ചെയ്ത തെറ്റിന്ന് പ്രായശ്ചിത്തം ചെയ്യാൻ കഴിയും സഖാവ് RSS ആയി മാറും എത്രയോ ഉദാഹരണം
@nachikethus
@nachikethus 9 дней назад
നല്ലതാ..അതും കൂടി ആയാൽ ഉള്ള വോട്ടും കൂടി പോയിക്കൊള്ളും..
@Amruthasethu-v9w
@Amruthasethu-v9w 9 дней назад
ശബരിമലയെ തകർക്കാൻ നോക്കിയവർ, ഗണപതി മിത്താണെന്ന് പറഞ്ഞവർ, തൃശ്ശൂർ പൂരം അലങ്കോലമാക്കിയവർ - ഈ ക്രിമിനലുകളെ ക്ഷേത്രങ്ങളുടെ പരിസരത്തേക്ക് അടുപ്പിക്കരുത്
@prabhakaran8899
@prabhakaran8899 9 дней назад
നിരീശ്വരവാദികൾക്ക് അമ്പലങ്ങളിൽ പ്രവേശനമില്ല.
@sreelekshmi675
@sreelekshmi675 9 дней назад
This combo.. 🤗🤗❤️
@user-yd2kw9wf8f
@user-yd2kw9wf8f 8 дней назад
വിനാശ കാലെ വിപരീത ബുദ്ധി' ഈ തീരുമാനം ഇരുതല മൂർഛയുള്ള വാളാണ് കാരണം സഖാക്കന്മാർ പലരും വിശ്വാസികളാകുകയും പാർട്ടിയുമായി ബന്ധം അവസാനിപ്പിക്കുകയും ചെയ്യും. എന്തായാലും സഹതാപമുണ്ട് CPMൻ്റെ ഗതികേടിൽ '
@sunilkumarpalliyalil6269
@sunilkumarpalliyalil6269 9 дней назад
ശബരിമലയിൽ നിന്നും സിപിഐഎം ന്റെ പതനം തുടങ്ങി
@vasudevandevan8715
@vasudevandevan8715 9 дней назад
കാരക്കുടി ദാസന് ഒരു ക്ഷേത്രം സ്ഥാപിക്കണം p 2:35
@sunilcheroor2208
@sunilcheroor2208 День назад
ഭാരതത്തിലെ എല്ലാ ക്ഷേത്ര സങ്കേതങ്ങളെ യും ഒരു കുടക്കീഴിൽ കൊണ്ടുവരണം. പിന്നെ എസ്എൻഡിപിയും എൻഎസ്എസും ഒക്കെ നിഷ്പ്രഭരാക്കി ഹൈന്ദവ ഐക്യം ഉണ്ടാകും
@KSubash-yy3ki
@KSubash-yy3ki 9 дней назад
CPM കാർ അമ്പലത്തിൽ എത്തിയാൽ അവരുടെ വോട്ട് ബിജെപിയിലേക്ക് ഒഴുകിതുടങ്ങും
@manuma6082
@manuma6082 9 дней назад
സ്വാമി ശരണം
@sureshbabuc1673
@sureshbabuc1673 9 дней назад
സ്വയം തകർന്നുകൊണ്ടിരിക്കുന്ന നമ്മൾക്ക് RSS ൻ്റെ...... മം തൊടാൻ പറ്റുമോ
@kunjumonkk1550
@kunjumonkk1550 9 дней назад
നാളെഗോവിന്ദൻ ജി - പിണറായി ജി.ബാലൻ ജി. റിയാസ് ജി-- യ ചൂരി ജി എന്നാക്കണ്ടി വരും അവസാനം ചെ ഗ്വേ രജി എന്നും . പറ😢യും ചേരയിൽ മുക്കിയ കാവി കൊടി എന്നും പറയും
@premachandran5391
@premachandran5391 9 дней назад
എല്ലാ ബ്രാഞ്ച് കമ്മിറ്റികളും ഓരോ ക്ഷേത്രങ്ങൾ എങ്കിലും നിർബന്ധമായും നിർമ്മിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു 😂 വിപ്ലവം ക്ഷേത്രങ്ങളിലൂടെ😮 എതിരാളികൾക്ക് (ബിജെപി ക്ക്)നല്ല കൂടോത്രം ചെയ്ത് പിടിപ്പിച്ച് അണ്ഡം കീറണം? ബാക്കി കാര്യങ്ങളെല്ലാം അടുത്ത പ്ലീനം കഴിഞ്ഞു പറയും 😅
@sreekuttanpc5363
@sreekuttanpc5363 4 дня назад
ജനങ്ങൾക്ക് ഗുണം ചെയ്ത് സാമൂഹിക പ്രവർത്തി ചെയ്യാൻ പറ
@hariharannair3662
@hariharannair3662 9 дней назад
. ഹിന്ദുക്കൾ ഒറ്റക്കെട്ടായി ഇക്കാര്യത്തിൽ ശ്രദ്ധിക്കണം രാഷ്ട്രീയ പ്രവ ർത്തകരെ അമ്പലക്കമ്പറ്റി കളിൽ നിന്നകറ്റുക. അവർ അവരുടെ പ്രവർത്തനം നാട്ടിൽ നടത്തിക്കൊള്ളട്ടെ. ക്ഷേത്രത്തിന കണ്ട് വേണ്ട യേത്ര സമിതികളിൽ ഹിന്ദു വിശ്വാസപ്രമാണങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ കഴിവുള്ള ഹിന്ദു വിശ്വാസികള മാത്രം നിയോഗിക്കുക. അല്ലെങ്കിൽ എന്നു ക്കൾക്ക് ആ കേയുള്ള ക്ഷേത്രങ്ങൾ കൂടി ഇല്ലാതാകും ഉറപ്പ്.
@binduanil6333
@binduanil6333 9 дней назад
ജനീഷ് mla ഗുരുവായൂർ പോയി. നടപടി ഉണ്ടായില്ല.
@sreekuttanpc5363
@sreekuttanpc5363 4 дня назад
സ്വയം തകരാതെ നോക്ക്
@100kuttu
@100kuttu 9 дней назад
..... രുദത്മിക ഭൗതിക വാ'തം'.
@bijuk7203
@bijuk7203 8 дней назад
ഈ ശ്യം ബാബു ഒരു പത്ര പ്രവർത്തകൻ ആണോ?? എന്തൊക്കെയോ പുലമ്പുന്നു
@narayanantm7390
@narayanantm7390 9 дней назад
അപ്പം കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നതിന് ഒരു മടിയുമില്ലാത്ത ചിലരുണ്ട്
@sureshmckumar2583
@sureshmckumar2583 9 дней назад
കോയിന്ദന്റെ കൂട്ടക്കാരുടേതല്ല ക്ഷേത്രങ്ങൾ. അവസാന തിരിയും കത്തി കൊണ്ടിരിക്കുന്നു..
@rajeshk3617
@rajeshk3617 6 дней назад
🙏
@ullasm1342
@ullasm1342 9 дней назад
Appol avarum viswasikal aakum pinne RSS lotte 😂😂😂 nalla idea 😂😂😂😂 comedy
@anilkesavan456
@anilkesavan456 9 дней назад
😂....pulliyude veettil BJP kku vote kaanum.
@user-wx3bc8py3j
@user-wx3bc8py3j 9 дней назад
Syam mathrubhumi nirtheele😅
@sreekuttanpc5363
@sreekuttanpc5363 4 дня назад
R s s ൽ കേറി പറ്റാൻ പറയൂ
@sruthyvinu1161
@sruthyvinu1161 8 дней назад
Enthayalum onnu randu varsham koodiyalle yullu.. 😂😂😂
@vasanthikurup9109
@vasanthikurup9109 9 дней назад
😎😎👏👏👏🙏🙏🙏🙏
@chandramathykallupalathing413
@chandramathykallupalathing413 8 дней назад
ആദ്യം cpm കുറെ പുതിയ ക്ഷേത്രങ്ങള്‍ പണിയുക, എന്നിട്ട് അവിടെ നിന്ന് ഈ പറയുന്ന പരിപാടി നടത്തുക.
@PradeepKumar-ll4id
@PradeepKumar-ll4id 9 дней назад
Devswam bord vazhi ippozhe nasinju kazhinju..ini paranjit karayyam illa...😪😪😪😪
@reshmireeji21
@reshmireeji21 9 дней назад
Sathyam paranjaal thottathinte kaaranam eppozhum manassilaayillaa annu saaramm...
@thusharrthusharr9911
@thusharrthusharr9911 9 дней назад
😂😂😂😂😂😂😂😂
@narayanamarar42
@narayanamarar42 9 дней назад
😂😂😂😂
@leelasankar830
@leelasankar830 9 дней назад
CPMlocalcommitteekkucapitalvendee😊😊😊
@BalakrishnanN-55084
@BalakrishnanN-55084 9 дней назад
ഏതൊരുത്തനെയും പരസ്യമായി വെല്ലുവിളിക്കുന്നു. നിങ്ങൾ ഒരു ആത്മീയ വാദിയാണെങ്കിൽ നിങ്ങൾക്ക് കമ്മ്യൂണിസ്റ്റവാൻ പറ്റില്ല.
@purushothamannair9773
@purushothamannair9773 8 дней назад
Oru seatil avalathi,che p m nte gathikedu,vivaramillayma,theeernnu,
@narayanantm7390
@narayanantm7390 9 дней назад
മുത്തപ്പൻ ക്ഷേത്രങ്ങളിൽ പട്ടിക്കു വിലക്കില്ല
@leenapankathe7516
@leenapankathe7516 9 дней назад
Ethene eatherkkanan
@subrahmanyabhat5480
@subrahmanyabhat5480 6 дней назад
Kshetrangalkk nammal yellavareyum swaagatam cheyyanom.Avaru maaru kshetram nilanilku.Avar varumbo vishwaasigal ksetram poornamaayi vidarath oppam ninnu avare nammalekoode nirthanam Adichchu porattakunnadilalla,akattakunnad buddhi.
@pavithranp6174
@pavithranp6174 9 дней назад
Goovindha
@BalakrishnanN-55084
@BalakrishnanN-55084 9 дней назад
ചർച്ച നന്നായി. ഇവിടം നിർത്താതെ ഇനിയും ഇടപെടണം. ജാതി, മത, വർഗീയ തീവ്രത സിപിഎം കാരിൽ ഇഴുകി ചേർന്ന് അത് ആത്മീയ സംഘമായി മാറി.
@sadanandantv9591
@sadanandantv9591 8 дней назад
kshethra bharanathil kadannukoodiyittulla kammikale purathaakkan Hindusanhadanakal edapedanam
@kumar.vajaya.v4545
@kumar.vajaya.v4545 9 дней назад
ENAMPECHI BALAN MADATHANAM MATRAM PARAYU
@shyamasunder63
@shyamasunder63 9 дней назад
Vinaasha kaale vipareetha budhi. 🤭 Kollaam, ippol ulla janapinthunayum koodi illaathaakaan nalla vazhiya. 🤭
@ConfusedCentaur-sh8gm
@ConfusedCentaur-sh8gm 9 дней назад
Ldf varam keto kakan karuvanur
@van71gogh744
@van71gogh744 9 дней назад
BJPl layicho enna
@reshmireeji21
@reshmireeji21 9 дней назад
Otta annathine aduppikaruthu ..pinne shethram kaanillaa pallii maatramaavum..
@babupanampilly4693
@babupanampilly4693 8 дней назад
ഷേത്രത്തിന്റെ മുതൽ എങ്ങിനെ സർക്കാരിന്റെതാകും
@babupanampilly4693
@babupanampilly4693 8 дней назад
ഒരെണ്ണത്തിനെയും അമ്പലത്തിൽ കയറ്റരുത് അമ്പലം വിശ്വാസികളുടേതാണ്, കയ്യിട്ട് വാരുക അതാണ് ലക്ഷ്യം
@crknila
@crknila 9 дней назад
എന്നാൽ ഉള്ളത് കൂടി പോകും
@josephkj426
@josephkj426 9 дней назад
Pinarayi riyas cpim Ella temples kollayadikkkkum
Далее
POP CHALLENGE 🎈
00:36
Просмотров 365 тыс.
POP CHALLENGE 🎈
00:36
Просмотров 365 тыс.