Тёмный
No video :(

കേരളത്തിൽ വേറെയില്ല ഇതുപോലൊരു തോട്ടം, ടാപ്പ് ചെയ്യാൻ പൊങ്ങല്യം, പശയ്ക്ക് കിലോയ്ക്ക് 900 രൂപ 

Karshakasree
Подписаться 78 тыс.
Просмотров 58 тыс.
50% 1

#karshakasree #farming #agriculture
ഒരുകാലത്ത് മധ്യതിരുവിതാംകൂറിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കിയ റബർ ഇന്ന് പല കാരണങ്ങളാൽ ഉപേക്ഷിക്കപ്പെടുകയാണ്. വിലയിടിവ്, തൊഴിലാളികളുടെ ലഭ്യതക്കുറവ്, ടാപ്പിങ് ദിനങ്ങളുടെ കുറവ് എന്നിങ്ങനെ റബർ ഉപേക്ഷിക്കപ്പെടാൻ കാരണങ്ങളേറെ. റബറിന് പകരം റംബുട്ടാനും കന്നാരയും പോലുള്ള ഒട്ടേറെ വിളകൾ കൃഷിയിടത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും എറണാകുളം മണീട് പാമ്പ്ര നെല്ലിക്കുഴിയിൽ മനോജ് എം പോൾ തിരഞ്ഞെടുത്തത് പൊങ്ങല്യം. മട്ടി, പെരുമരം, ധൂപ് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന, പാഴ്ത്തടിയായും കുരുമുളകിനു താങ്ങുമരമായുമൊക്കെ കർഷകർ പണ്ടുമുതലേ ഉപയോഗിച്ചിരുന്ന പൊങ്ങല്യത്തിന്റെ മറ്റൊരു വിപണിസാധ്യത തിരിച്ചറിഞ്ഞാണ് മനോജിന്റെ ഈ ചുവടുമാറ്റം. അതായത് പൊങ്ങല്യം ടാപ് ചെയ്ത് പശ എടുക്കുക. ഈ പശയ്ക്ക് ഇന്ന് വിപണിയിൽ കിലോയ്ക്ക് 900 രൂപ വിലയുണ്ടത്രേ!

Опубликовано:

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@jobps9259
@jobps9259 Месяц назад
നൂതന കർഷക സംരംഭകന് എല്ലാവിധ ഭാവുകങ്ങളും... കാർഷിക മേഖലയിൽ കൂടുതൽ കരുത്തു തെളിയിക്കുവാൻ കൂടുതൽ യുവാക്കളെ യും പുതു മുഖങ്ങളെയും കൃഷിയിലേക്ക് വരുവാൻ ഈ സംരംഭകൻ പ്രചോദനം ആകട്ടെ.... അഭിനന്ദനങ്ങൾ പ്രിയ മനോജ്‌
@manojn3195
@manojn3195 Месяц назад
@user-ut3ng7km5g
@user-ut3ng7km5g Месяц назад
​@@manojn3195പൊങ്ങില്ല്യത്തിൻ്റെ കറ എന്തിനാണ് ഉപയോഗിക്കുന്നത്?
@wingsofvoice9193
@wingsofvoice9193 Месяц назад
ഇങ്ങനെ ഒരു കൃഷി രീതി പഠിപ്പിച്ച മനോജ് സാറിന് അഭിനന്ദനങ്ങൾ ❤❤❤
@augusthyna1608
@augusthyna1608 Месяц назад
,., 😊😊
@ramakrishnan1756
@ramakrishnan1756 Месяц назад
മട്ടി കൃഷി ലാഭമാണ് വെട്ടിവിറ്റാൽ തന്നെഒരു ക്യുബിക്കിന് - 450-500 വിലയുണ്ട്
@johnyma5572
@johnyma5572 Месяц назад
ദീർഘ ചിഞയുള്ള കർഷകൻ ഒരിക്കലും നിരാശപ്പെടുത്തിയില്ല.!✌️ അഭിനന്ദനങ്ങൾ.
@manojn3195
@manojn3195 19 дней назад
Thank you സാർ.
@jobyaz1980
@jobyaz1980 Месяц назад
ഇതിന് എല്ലാത്തിനും നല്ല വെയിൽ വേണം പെങ്ങല്ലത്തിൻ്റെ ചോലയിൽ കുരുമുളക്ന് കുഴപ്പമില്ല പക്ഷെ കമുക്,രക്ഷപ്പെടില്ല,കാപ്പി വച്ചാൽ കുരുമുളക് വല്യ മെച്ചം ഉണ്ടാകില്ല.ഏത് കൃഷി ആണെങ്കിൽ അതിന് വേണ്ട രീതിയിൽ വെളിച്ചം കിട്ടണം ഇതാണ് എൻ്റ അനുഭവം
@josephmathew2639
@josephmathew2639 Месяц назад
It is not profitable
@manojn3195
@manojn3195 Месяц назад
പൊങ്ങിയ മരം ഓഗസ്റ്റ് മുതൽ ഡിസംബർ വരെ ഇ ലപൊഴിക്കും പറമ്പിൽ പൂർണമായ ചോലയുടെ പ്രശ്നമില്ല
@manojn3195
@manojn3195 Месяц назад
​@@josephmathew2639100% സാധ്യമാണ്
@prakashk.p9065
@prakashk.p9065 Месяц назад
അഭിനന്ദനം.
@jobyaz1980
@jobyaz1980 Месяц назад
@@manojn3195ബാക്കി മാസങ്ങളിൽ ചോലഉണ്ടെങ്കിൽ എന്ത് സംഭവിക്കും എന്നറിയണമെങ്കിൽ കൃഷിപ്പണി ചെയ്യുന്ന കർഷകൻ ആയിരിക്കണം😂😂😂😂😂
@davisvlogskerala3723
@davisvlogskerala3723 Месяц назад
നല്ല വിശദമായിട്ട് പറഞ്ഞു🎉
@SebastianChirackal
@SebastianChirackal Месяц назад
പത്തു പൊങ്ങല് മരത്തിൽ നിന്ന് എത്ര പശ കിട്ടും
@theatrebalcony
@theatrebalcony Месяц назад
Innovation …🎉🎉🎉 മനോജ് സാർ ❤❤❤
@stephen4381
@stephen4381 Месяц назад
Coco planting is more profitable
@princepulikkottil8050
@princepulikkottil8050 Месяц назад
Good Concept 👍🏻👌🏻👏🏻
@bosekv898
@bosekv898 Месяц назад
പൊങ്ങില്യത്തിന്റെ പശ എവിടെ കൊടുക്കും!?.
@johncoommen7513
@johncoommen7513 Месяц назад
Arum educan ella
@bees8107
@bees8107 Месяц назад
പശ വിൽക്കുന്ന കാര്യം പറയില്ല
@manojn3195
@manojn3195 Месяц назад
​@@bees8107എറണാകുളം പിറവം ത്‌ എടുക്കും
@muneerathekkumpadmuneerath1961
@muneerathekkumpadmuneerath1961 Месяц назад
പഷർ വിൽക്കുന്നതിനെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത് ഇത് യൂട്യൂബ് ചാനലിന് റിച്ച കിട്ടുവാൻ വേണ്ടിയുള്ള പരിപാടിയാണ്😆
@ajithkc2621
@ajithkc2621 24 дня назад
പൊങ്ങല്യം നടാം.. പശ ഉണ്ടാക്കാം.. പ്രശ്നം അതല്ല .. ഈ പൊങ്ങല്യ പശ എവിടെ കൊണ്ടുപോയി വിൽക്കും ?? പൊങ്ങല്യ പശ എങ്ങനെ cash ആക്കും ??
@gijigeorge7894
@gijigeorge7894 Месяц назад
🙏🙏🙏
@josemadhavath3908
@josemadhavath3908 Месяц назад
പൊങ്ങല്യം വളർന്നു വരുമ്പോൾ മറ്റു കൃഷികൾ വിജയിക്കില്ല അല്ലങ്കിൽ പൊങ്ങല്യത്തിന്റെ കമ്പുകൾ എല്ലാ വർഷവും മുറിച്ചു വളർച്ച നിയന്ത്രിക്കണം
@manojn3195
@manojn3195 Месяц назад
മുറിച്ചു മാറ്റേണ്ട ആവശ്യമില്ല തന്നെ ഒടിഞ്ഞു പൊയ്ക്കോളും
@mathewpalex795
@mathewpalex795 Месяц назад
ഇതിന്റെ ഉണങ്ങിവീഴുന്ന കമ്പുകൾ കത്തിച്ചാൽ നല്ല സുഗന്ധം ഉണ്ട്.
@manojn3195
@manojn3195 19 дней назад
👏👏👍👍
@prineeshthomas2744
@prineeshthomas2744 Месяц назад
Njangl eno cheyunapanei nigl epolaano areyunathe 50 varshmaye
@shaikalthaf3051
@shaikalthaf3051 Месяц назад
Manoj sir❤
@dasrac3440
@dasrac3440 Месяц назад
What is use
@sukeshc
@sukeshc Месяц назад
Ee pasha yude uayogam enthokke?
@keerikadan2.0
@keerikadan2.0 Месяц назад
Sir എത്ര വർഷം വേണ്ടി വരും ടാപ് ചെയ്യാൻ?
@thomasmureeckal5189
@thomasmureeckal5189 Месяц назад
great effort
@manojn3195
@manojn3195 25 дней назад
thank you. 🙏
@sureshkalath2933
@sureshkalath2933 Месяц назад
ethu nammude nattile matti tree ano
@manojn3195
@manojn3195 Месяц назад
അതെ
@jayeshpn5003
@jayeshpn5003 Месяц назад
👍
@RK-ht2wc
@RK-ht2wc Месяц назад
Very nice, sir, how we can get this stucks,any contact details please
@manojn3195
@manojn3195 Месяц назад
9446535939 manoj
@technicalmind615
@technicalmind615 Месяц назад
Panni shalliyam innu naatinpurangalil polum roochamaanu athi theerthittu pore matu kaariyangaleku kadakkaan bro ?
@abdulhameed1351
@abdulhameed1351 Месяц назад
അടക്കാ മരത്തിനു പകരം തേങ്ങാമരം നടാമോ?
@sijo247
@sijo247 Месяц назад
ചക്കമരം നടാം
@user-ut3ng7km5g
@user-ut3ng7km5g Месяц назад
മാങ്ങാമരം പറ്റില്ലേ
@rajunm7765
@rajunm7765 Месяц назад
വാഴമരം വെയ്ക്കാം
@manojn3195
@manojn3195 Месяц назад
മുങ്ങല്യം ഇതിലും അകലം കൂട്ടി വയ്ക്കണം
@rahulpalakaparambil8163
@rahulpalakaparambil8163 Месяц назад
എവിടെ എല്ലാം അടക്കാമരം എന്നാണ് പറയാറ്, കവുങ്ങ് എന്ന് പറയാറില്ല
@ibrahimmuthirakkal8938
@ibrahimmuthirakkal8938 Месяц назад
Vatta maram ennuparayunnathu ee ponghalyathe aano ?
@Karshakasree
@Karshakasree Месяц назад
വട്ട വേറെ മരണം ആണ്. അതിന്റെ ഇല വലുതും വൃത്താകൃതിയിലുമാണ്
@stephen4381
@stephen4381 Месяц назад
Vatta vere pongliam vere. Leaf small.
@jamesjoseph9309
@jamesjoseph9309 Месяц назад
പൊങ്ങിന്റ് കായ്കൾ ഉണ്ടോ?.കൊറിയർ അയച്ചു തരുമോ?. ഇതെവിടെ സ്ഥലം?
@shanojabraham4681
@shanojabraham4681 Месяц назад
കൊച്ചിയിൽ
@jamesjoseph9309
@jamesjoseph9309 Месяц назад
​@@shanojabraham4681തൈകൾക്ക് വില എത്ര ആണ്?.
@manojn3195
@manojn3195 Месяц назад
പിറവം
@sudhesanparamoo3552
@sudhesanparamoo3552 Месяц назад
ബോർഡോ മിശ്രിതം ഉപയോഗിക്കുന്നതിൻ്റെ സ്ഥാനത്ത് സിമൻ്റ് നേർപ്പിച്ച് ബ്ലാക് ഫംഗസ്സിന് പ്രതിവിധിയായി പ്രയോഗിച്ചു നോക്കാമോ? ഫലം ഈ പ്ലാറ്റ്ഫോമിൽ പങ്കുവയ്ക്കു പ്ലീസ്. തെങ്ങിൻ മണ്ടയിൽ ചെല്ലിയെ നിയന്ത്രിക്കാനും ഈ ലായനി ഫലപ്രദമാണെന്ന് അനുഭമുണ്ട്.
@bosekv898
@bosekv898 Месяц назад
കുരുമുളക് ചെടി നനക്കുന്നത് പുഷ്പിക്കൽ തടയില്ലേ!?
@manojn3195
@manojn3195 Месяц назад
കുരുമുളക് അല്ല നനയ്ക്കുന്നത് അടക്കാ മരമാണ് നനയ്ക്കുന്നത്
@manojn3195
@manojn3195 19 дней назад
ആദ്യത്തെ മൂന്നുകൊല്ലം മാത്രം
@user-sr6vd2nc6k
@user-sr6vd2nc6k Месяц назад
പെരുമര കമ്പ് പിള്ളേർ ബിഡി ആണ് 😂 തുക്കാൻ ചൂല് കെട്ടാനും ഇപ്പോൾ പുതിയ അറിവും 👍🏻
@SusyPaulose-gp7uw
@SusyPaulose-gp7uw Месяц назад
@cyriacpeter4354
@cyriacpeter4354 Месяц назад
വില പറ
@manojn3195
@manojn3195 19 дней назад
900 രൂപ കിലോക്ക്
@GeethaS-rq3py
@GeethaS-rq3py 15 дней назад
​@@manojn3195പൊങ്ങല്യത്തിന് kg 900 രൂപ യോ
@technicalmind615
@technicalmind615 Месяц назад
Panni shalliyam , vilathagarcha
@Sunilkumar-ou4gj
@Sunilkumar-ou4gj Месяц назад
ഈ പശ എന്തിനാണ് ഉപയോഗം
@manojn3195
@manojn3195 19 дней назад
ചന്ദനത്തിരി അല്ലെങ്കിൽ പൊങ്ങില്ല തിരി ഉണ്ടാക്കുന്നതിന് വേണ്ടി
@manojn3195
@manojn3195 19 дней назад
ഭാവിയിൽ ഒരു കോമ്പറ്റീഷനും ഇല്ലാത്ത ഏറ്റവും നല്ല ബിസിനസ് ആണ് കൃഷി. അതിനായിട്ടുള്ള ചിന്തകൾ ഞാൻ തുടങ്ങിയിട്ട് വർഷങ്ങളായിരുന്നു. എങ്കിലും ഇപ്പോഴാണ് എനിക്കത് പൂർത്തീകരിക്കാൻ ആയത്. എന്റെ ഈ കൃഷി രീതി മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാൻ ഉള്ള ഒരു സമയമാണ്. എല്ലാവർക്കും എല്ലാ സഹായവും ചെയ്തുകൊടുക്കും ആരെയും നിർബന്ധിക്കുകയില്ല. ഞാൻ ചെയ്ത കാര്യം എനിക്കല്ലേ ഭംഗിയായി പറയാൻ പറ്റുള്ളൂ. അറിവ് പകർന്നു കൊടുക്കുന്നത് എനിക്കൊരു ഹരമാണ്. അത് എന്റെ ഒരു സ്വപ്നസാക്ഷാത്കാരത്തിലൂടെ ആകുമ്പോൾ ഇരട്ടി മധുരം അല്ലേ? ഈ കൃഷി രീതിയെപ്പറ്റി കൂടുതൽ അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി നോക്കിയാൽ മതി. www.manoramaonline.com/karshakasree/features/2024/07/15/kerala-farmer-pongalya-market.html യൂട്യൂബ് ലിങ്ക്, ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GnsDN8ksrHw.htmlsi=dZ_FePFZGGmBr9kT മറ്റുള്ളവരിലേക്ക് ഈ കൃഷി രീതി എത്തിച്ചതിനു ശേഷം പൂർവാധികം ശക്തിയോടുകൂടി പഴയ മേഖലയിലേക്ക് തിരിച്ച് വരും. നന്ദി നമസ്കാരം മനോജ് എൻ പോൾ. 9446535939 🙏
@Sunilkumar-ou4gj
@Sunilkumar-ou4gj 18 дней назад
. thanks - a lot
@jamesjoseph9309
@jamesjoseph9309 Месяц назад
മൊബൈൽ നമ്പർ തരുമോ?. കോൺടാക്ട് ചെയ്യാൻ ആണ്
@manojn3195
@manojn3195 19 дней назад
ഭാവിയിൽ ഒരു കോമ്പറ്റീഷനും ഇല്ലാത്ത ഏറ്റവും നല്ല ബിസിനസ് ആണ് കൃഷി. അതിനായിട്ടുള്ള ചിന്തകൾ ഞാൻ തുടങ്ങിയിട്ട് വർഷങ്ങളായിരുന്നു. എങ്കിലും ഇപ്പോഴാണ് എനിക്കത് പൂർത്തീകരിക്കാൻ ആയത്. എന്റെ ഈ കൃഷി രീതി മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാൻ ഉള്ള ഒരു സമയമാണ്. എല്ലാവർക്കും എല്ലാ സഹായവും ചെയ്തുകൊടുക്കും ആരെയും നിർബന്ധിക്കുകയില്ല. ഞാൻ ചെയ്ത കാര്യം എനിക്കല്ലേ ഭംഗിയായി പറയാൻ പറ്റുള്ളൂ. അറിവ് പകർന്നു കൊടുക്കുന്നത് എനിക്കൊരു ഹരമാണ്. അത് എന്റെ ഒരു സ്വപ്നസാക്ഷാത്കാരത്തിലൂടെ ആകുമ്പോൾ ഇരട്ടി മധുരം അല്ലേ? ഈ കൃഷി രീതിയെപ്പറ്റി കൂടുതൽ അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി നോക്കിയാൽ മതി. www.manoramaonline.com/karshakasree/features/2024/07/15/kerala-farmer-pongalya-market.html യൂട്യൂബ് ലിങ്ക്, ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GnsDN8ksrHw.htmlsi=dZ_FePFZGGmBr9kT മറ്റുള്ളവരിലേക്ക് ഈ കൃഷി രീതി എത്തിച്ചതിനു ശേഷം പൂർവാധികം ശക്തിയോടുകൂടി പഴയ മേഖലയിലേക്ക് തിരിച്ച് വരും. നന്ദി നമസ്കാരം മനോജ് എൻ പോൾ. 9446535939 🙏
@firosbabu7482
@firosbabu7482 Месяц назад
മനോജ്‌ സാറിന്റെ നമ്പർ തരുമോ

@techvlog003
@techvlog003 Месяц назад
Manoj sir contact number

@muhammedrafikp5529
@muhammedrafikp5529 Месяц назад
Manoj sir contact number pleas
Далее
الذرة أنقذت حياتي🌽😱
00:27
Просмотров 14 млн
СЛАДКОЕЖКИ ПОЙМУТ😁@andrey.grechka
00:11
Мама приболела😂@kak__oska
00:16
Просмотров 572 тыс.
الذرة أنقذت حياتي🌽😱
00:27
Просмотров 14 млн