Тёмный
No video :(

കേരളാപൊലീസിൽ ഇപ്പോൾ സംഭവിക്കുന്നത്. അനുഭവസ്ഥൻ പറയുന്നു ! I About Kerala Police I InterVIEW 

Marunadan Exclusive
Подписаться 1,3 млн
Просмотров 15 тыс.
50% 1

ലീവ് ചോദിച്ചാൽ പച്ചത്തെറി
പെറ്റി കുറഞ്ഞാൽ പരിഹാസം
നീതി ചെയ്താല്‍‌ പുറത്ത് ..;
കേരളാപൊലീസിൽ ഇപ്പോൾ സംഭവിക്കുന്നത്. അനുഭവസ്ഥൻ പറയുന്നു !
#keralapolice #keralagovernment #pinarayivijayan #kerala
#me001

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@Biju9272
@Biju9272 Месяц назад
സുഹൃത്തുക്കളെ... കേരളത്തിലെ വലതു ഇടതു മുന്നനികൾ രാജ്യദ്രോഹികളാണ് ഇവരെ വളരാൻ ഇനിയും അവസരം കൊടുത്താൽ നമുക്ക് നമ്മുടെ അയൽ രാജ്യത്തിന്റെ ഗതിയാവും..... മതം മാത്രം മുൻഗണന കൊടുക്കുന്ന സ്ഥലം ആയി മാറും അതുകൊണ്ട് കേരളത്തിലെ വലതു ഇടതു മുന്നണികളെയും മാപ്രകളെയും ബഹിഷ്കരിക്കുക 👍🏻👍🏻👍🏻
@herofathers9981
@herofathers9981 Месяц назад
പോലീസ്അസോസിയേഷൻനേരത്തേനല്ലശക്തമായസംഘടനയായിരുന്നൂ.മേലുദ്യോഗസ്ഥരുടെഅനാവശ്യപീഠനംഉണ്ടാവുന്നത്,നിയന്ത്രിക്കപ്പെട്ടിരുന്നൂ.ഡിവൈഎസ്പീ,മുതൽമുകളിലേക്കുള്ളഓഫീസേഴ്സ്അടിമകളായാണ്_എസ്എച്ച്ഓമുതൽതാഴേക്കുള്ളഉദ്യോഗസ്ഥരെഅടിമകളായികാണുന്നൂ.ഭരണകക്ഷിരാഷ്ട്രീയപാർട്ടിയുടെഅനാവശ്യനിയമവിരുദ്ധഇടപെടലുകൾ,ദിനേനയുള്ള,ലോആന്റ്ഓർഡർവിഷയങ്ങൾ,വിവിധസ്വഭാവക്കാരായകീഴുദ്യോഗസ്ഥരുടെസമ്മർദ്ദങ്ങൾ,ജോലിയെടുക്കാതെചുളുഅടിക്കുന്നകുറേപോലീസുകാർവനിതാപോലീസുകാർ,ജോലിചെയ്തുതീർക്കാൻപറ്റാത്തത്രജോലിഭാരംഇതിനൊക്കെപുറമേവീട്ടിലേകാര്യങ്ങളിൽയഥാസമയംവേണ്ടതുചെയ്യാനാവാതെയുണ്ടാവുന്നമാനസ്സീകസമ്മർദ്ദങ്ങൾഇതെല്ലാമാണ്ഒരു,എസ്എച്ച്ഓ_നേരിടുന്നഏറ്റംകുറഞ്ഞസാധാരണസമർദ്ദങ്ങൾ!പിന്നെസമയാസമയംകേസ്സ്ഫയലുകൾചാർജ്ജ്ഷീറ്റുകൊടുക്കാനുള്ളമുകളിൽനിന്നുള്ളസമ്മർദ്ദവുംയഥാസമയംഎഴുതിക്കൊടുക്കാതെവൈകിക്കുന്നകീഴുദ്യോഗസ്ഥരും,യഥാസമയങ്ങളിൽകോടതിയിൽസമർപ്പിക്കേണ്ടറിപ്പോർട്ടുകൾ,അതുതാമസിച്ചാലുണ്ടാകുന്നനടപടികൾഇതെല്ലാം_എസ്എച്ച്ഓതന്നെസമാധാനംപറയേണ്ടിവരും,എസ്എച്ച്ഓ(സിഐ_or_എസ്ഐ)ആരായാലുംഅയാൾസമാധാനംപറയേണ്ടിവരും.മനക്കട്ടിയില്ലാത്തവനാണ്എസ്എച്ച്ഓഎങ്കിൽഒന്നുകിൽഅയാൾക്ക്ഭ്രാന്തുപിടിക്കുംഅല്ലെങ്കിൽഹാർട്ട്അറ്റാക്ക്ഉണ്ടാകും.ഒറ്റവാക്കിൽപറഞ്ഞാൽപോലീസ്പണിഅതീവംബുദ്ധിമട്ടേറിയപണിയാണ്_പ്രത്യേകിച്ച്,എസ്എച്ച്ഓ,എന്നപോസ്റ്റ്,വളരെകഷ്ടപ്പാടേറിയതായിമാറിയിരിക്കുന്നൂ.പ്രത്യേകിച്ച്ഇടതുഭരണംപോലീസിന്ഒരുഗുണവുചെയ്യാത്തദ്രോഹികളുടെഭരണമാണെന്ന്നിസ്സംശയംപറയാം!!!
@althu-i2v
@althu-i2v Месяц назад
വർഗീയത പറയുന്ന bjp ano eni vote cheyedath
@TRAVELAUTOBYRAHULKR
@TRAVELAUTOBYRAHULKR Месяц назад
ദയവായി ആവശ്യത്തിന് നിയമനം നൽകു എല്ലാം ശെരി ആവും 💯
@aaronsooraj7686
@aaronsooraj7686 Месяц назад
Manikandan sir ന് ഒരു ബിഗ് സല്യൂട്ട് ❤ സർ പറഞ്ഞത് മുഴുവനും പോലീസുകാരുടെ അവസ്ഥ അവരോടൊപ്പം ഡ്യൂട്ടി ചെയ്തു പഠിച്ചു പറഞ്ഞതാണ് 😊❤
@rajesh.s5871
@rajesh.s5871 Месяц назад
ജയനാഥ്‌ IPS സർ.... Great man....❤
@Dare5
@Dare5 Месяц назад
പോലീസിൽ രാഷ്ട്രീയ യൂണിയനുകൾ! നീതി പുലരണമെങ്കിൽ നീതിബോധം ഉളളവർ ഭരിക്കണം! പഴമൊഴി: "മോന്താഴം വളഞ്ഞാൽ 32 ഉം വളയും".
@gokullal422
@gokullal422 Месяц назад
Policil angane unions illa.association anu ullath.athil Ella partykarum Party illathavarum und
@CrazyFishingTravel
@CrazyFishingTravel Месяц назад
വർഷങ്ങൾക്ക് മുൻപ് മറിമായം സത്യം പറഞ്ഞിട്ടുണ്ട്
@ayyapannairpalode955
@ayyapannairpalode955 Месяц назад
I.g. DGP. എന്നിവരുടെ എണ്ണം കൂട്ടാതെ പൊലീസുകാരുടെ എണ്ണം കൂട്ടുക. പത്തുകൊല്ലം മുൻപത്തെ പൊലീസിൻറെ എണ്ണമാണ് ഇപ്പോഴും ഉള്ളത്. കോടതി duty. Vip .duty. ഇങ്ങനെ പലരും പോയാൽ ബാക്കി വരുന്ന പൊലീസുകാർ വേണം ഇതെല്ലാം ചെയ്യാൻ. സാദാ പൊലീസിൻറെ എണ്ണം കൂട്ടുക. അതാണ് അത്യാവശ്യം
@balubnair9116
@balubnair9116 Месяц назад
ദയവു ചെയ്തു ഈ സീരിസ് continue ചെയ്യണം... എന്നാലും എന്തെങ്കിലും മാറ്റങ്ങൾ പ്രേതിഷിക്കുന്നില്ല
@kathikr9360
@kathikr9360 Месяц назад
സാധാരണക്കാരൻ വീടിനു വെളിയിൽ ഇ റങ്ങാതെ ഇരിക്കുന്നതാണ് നല്ലത്
@elizabethjacob4473
@elizabethjacob4473 Месяц назад
പോലീസ് എന്ന ഒറ്റ ലേബലിൽ അവർ നിൽക്കട്ടെ .. രാഷ്ട്രീയ യൂണിയൻ ഉണ്ടാക്കിയതാണ് പോലീസിന് പറ്റിയ തെറ്റ് .. ഒറ്റ രാഷ്ട്രീയക്കാരുടേയും യൂണിയൻ വേണ്ട ..
@Black1-18
@Black1-18 Месяц назад
Avarnmar ellm bharikkunna partykkar alle
@Chair.dreamer
@Chair.dreamer Месяц назад
Let's continue talking about this issue @marunadan
@jestinmathew4503
@jestinmathew4503 Месяц назад
Athe
@vyshnavprabhakaran491
@vyshnavprabhakaran491 Месяц назад
ലോറി ഇടിച്ചവന് ടൈഗർ bham കൊടുക്കുന്ന അവസ്ഥ ... പോലീസ് കാർക്ക് യോഗ 😂
@rafimotiv2762
@rafimotiv2762 Месяц назад
😂😂😂😂😂😂
@anandmp6637
@anandmp6637 Месяц назад
👌🏼
@ajayaghoshsivaram5859
@ajayaghoshsivaram5859 Месяц назад
യോഗ ചെയ്തു പരിചയമുണ്ടോ..? വിഡ്ഢിത്തം വിളമ്പാൻ..ബുദ്ധി വേണമെന്നില്ല..
@anandmp6637
@anandmp6637 Месяц назад
@@ajayaghoshsivaram5859 യോഗയെ കുറ്റം പറഞ്ഞതല്ല😆 യോഗ ചെയ്താൽ ജോലിഭാരം കുറയില്ല ബുദ്ധിയുള്ള സഹോദരാ സേനയിൽ അംഗബലമില്ല കൂടുതൽ ആളെ എടുക്കുക എന്നതാണ് ഒരേ ഒരു പരിഹാരം. അല്ലാതെ ശെരിക്ക് വിശ്രമിക്കാൻ പോലും സമയം ഇല്ലാത്ത പോലീസുകാരെ കൊണ്ട് യോഗാസനം 🥴
@PrasadWarrier1969
@PrasadWarrier1969 Месяц назад
ജോലി ഭാരം കൊണ്ടുള്ള മാനസിക സംഘർഷങ്ങളും, സ്വയംവിരമിക്കലും, ആത്മഹത്യയും, ട്രെയിനിങ് സമയത്ത് തന്നെ ഉള്ള കൊഴിഞ്ഞു പോക്കും ഒരുഭാഗത്ത്, മറുഭാഗത്ത് ജോലിലഭിക്കാൻ സെക്രട്ടറിയെറ്റിന്റെ മുൻപിൽ നടന്നും കിടന്നും ,ഇരുന്നും, മുട്ടിൽ ഇഴഞ്ഞും, തല മൊട്ട വടിച്ചും , പുല്ലുതിന്നും, ശവമഞ്ചം ഒരുക്കിയും, കരഞ്ഞും, ഗരുഡൻ തൂക്കിയും “ ഞങ്ങൾക്ക് അവകാശപ്പെട്ട ജോലി താ സർക്കാരെ” എന്ന് പറഞ്ഞത് സകലമാന സമരമുറകളും പരീക്ഷിച്ച CPO ഉദ്ദ്യോഗാർഥികളും. പോലീസാവാൻ എന്തൊക്കെ കടമ്പകളാണ് ഒരു ഉദ്ദ്യോഗാർഥി കടക്കേണ്ടത് , അഹോരാത്രം ഇരുന്ന് പഠിച്ച് പരീക്ഷ എഴുതി, ഗ്രൗണ്ടിൽ ഇറങ്ങി വെയിലും മഴയും കൊണ്ട് പിത്തവും കഫവും തുപ്പിയും ശർദ്ദിച്ചും, ചോര നീരാക്കി അവസാനം ഫിസിക്കൽ / മെഡിക്കൽ ടെസ്റ്റ്‌ പാസായി, ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യിച്ച്, സമരം ചെയ്ത് അങ്ങനെ ഇങ്ങനെ ഇതോക്കെ ചെയ്ത് അവസാനം ജോലി കിട്ടാതാവുമ്പോഴുള്ള അവസ്ഥ 😢. # നാട്ടുകാരുടെ വക പുച്ഛം, ബന്ധുക്കളുടെ ഒളിച്ചുള്ള കളിയാക്കലുകൾ. വീട്ടുകാരുടെ നിരാശ. എന്തൊക്കെ കാണണം ഒരു ഉദ്യോഗാർഥി . “ നിങ്ങൾക്ക് ജോലി ഇല്ലെങ്കിൽ എന്താ മീൻവിറ്റൂടെ എന്ന് ചോദിക്കുന്ന പ്രജാപതി “ സർ ചൊറിയൻ ”. “ തൊഴിൽ അന്വേഷകരെയല്ല തൊഴിൽദായകരെയാണ് സംസ്ഥാനതിന് ആവശ്യം എന്ന് മറ്റൊരു നിയമപണ്ഡിത തന്ത്രിയുടെ റൂളിംഗ്. പുതിയ 537/2022 റാങ്ക്ലിസ്റ്റ് വന്നിട്ട് 2 മാസവും 2 ആഴ്ചയും പിന്നിട്ടിരിക്കുന്നു, എത്ര ഒഴിവുകളാണ് ഉള്ളത്? ഇതിൽ നിന്ന് ആവശ്യാനുസരണം നിയമനം നടത്തിക്കൂടെ, ഇനി ഇവരും സമരം ചെയ്യണം എന്നാണോ! ഇത്തരമൊരു നിയമനനിരോധന അടിയന്തിരാവസ്ഥ എത്ര നാളത്തേക്ക് നീട്ടി കൊണ്ടുപോകാനാണ് രായാവ് സോറി - (സർക്കാർ) ഉദ്ദേശിക്കുന്നത്.
@Yohoo7890
@Yohoo7890 Месяц назад
ഇതാണ് വേണ്ടത്. ഒരു സാധാരണ പോലീസ് കാരനോടു ചോദിക്കണം പോലീസിലെ പ്രശ്നങ്ങൾ. അല്ലാതെ അസോസിയേഷൻ അല്ല പോലീസിൻ്റെ പ്രശ്നം ചോദിക്കേണ്ടത്... ഇതിൽ പഠനം നടത്തേണ്ട കാര്യം ഒന്നും ഇല്ലാ..പോലീസുകാർക്ക് സ്റ്റേഷനില് മനസ്സമാധാനം കൊടുക്കുക,ആവശ്യത്തിന് അവധിയും കൊടുക്കണം
@baijug.p1476
@baijug.p1476 Месяц назад
വളരെ നന്നായിരുന്നു. എല്ലാ മേഖലയിലും സ്പർശിച്ചു കൊണ്ടുള്ള ചോദ്യങ്ങൾ ആയിരുന്നു. അതിന് അതിന്റേതായ നല്ല മറുപടിയും മണികണ്ഠൻ നായർക്ക് പറയാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു🙏
@kuttu8286
@kuttu8286 Месяц назад
കീഴ്ദ്യോഗസ്ഥരോട് മേലുദ്യോഗസ്ഥർ എത്ര മോശം ആയി പെരുമറിയാലും ആരും ചോദിക്കാൻ ഇല്ലാ.
@chinkuskitchen
@chinkuskitchen Месяц назад
പോലീസുകാരുടെ കാര്യം അറിയണമെങ്കിൽ സാധാരണ പോലീസുകാരെ വിളിച്ചിരുത്തി ചോദിക്കണം..അല്ലാതെ..
@sayeeshpillai5842
@sayeeshpillai5842 Месяц назад
Most outstanding interview. One of the best i have heard. Thank you
@jestinmathew4503
@jestinmathew4503 Месяц назад
Thanks for considering my idea team Marunadan. Hope the country's police system gets reforms and more modernisation.
@ajayaghoshsivaram5859
@ajayaghoshsivaram5859 Месяц назад
ചുരുക്കിപ്പറഞ്ഞാൽ.. വേണ്ടുന്ന പോലീസിനെ ...വിഴിഞ്ഞം പോർട്ടിലേക്ക് ഇറക്കുമതി ചെയ്യേണ്ടി വരും..
@georgekc2152
@georgekc2152 Месяц назад
Athahnu Pinarayiyum Kannur CPMum LDFum Swapnem Kanda Navodhana Nava Keralam 👍🙏
@chinkuskitchen
@chinkuskitchen Месяц назад
Yoga ചെയ്യണം..ചെയ്തില്ലെങ്കിൽ panishement..അടിപൊളി...നല്ല മനസമാധാനം ഉണ്ടാവും..
@KrishnanunniKrish
@KrishnanunniKrish Месяц назад
ജോലി ചെയ്യാൻ ആളില്ലാ അത് തന്നെയാണ് കാരണം
@Yohoo7890
@Yohoo7890 Месяц назад
മനസ്സമാധാനം ജോലി ചെയ്യുന്ന സ്ഥലത്ത് ഇല്ലെങ്കിൽ പിന്നെ ഏങ്ങനെ സാധാരണ ജനങ്ങൾക്ക് നീതി കിട്ടും
@ajayaghoshsivaram5859
@ajayaghoshsivaram5859 Месяц назад
മൂന്നു വർഷം മുൻപ് ഒരു രാത്രി ഒൻപത് മണിക്ക്..നല്ല മഴക്കാലം.. കൊല്ലം സ്വദേശി ഒരു പോലീസ്കാരൻ...ശബരിമല ഡ്യൂട്ടി.. കിടക്കയിൽ ഉള്ള ഒരമ്മ.. മറ്റാരും നോക്കാനില്ലാത്ത അവസ്ഥ.. ചെറുപ്പക്കാൻ.മുപ്പത് വയസ്സിൽ താഴെ പ്രായം.. അതിരാവിലെ എഴുന്നേറ്റ് അമ്മക്കും അയാൾക്കും വേണ്ടത് ഒരുക്കിയ ശേഷം ബൈക്കിൽ ശബരിമലക്ക്..വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് ആ മഴയിൽ നനഞ്ഞു കൊല്ലത്തേക്ക്.. ഞാൻ എൻറെ കട അടച്ച് വീട്ടിൽ പോകാൻ നേരം.. ഒൻപത് മണി..എൻറെ കടയിൽ എന്തോ വാങ്ങാൻ കയറി.. ഇവിടെ നിന്നും അറുപത്തിയഞ്ചു കിലോമീറ്റർ,കുറഞ്ഞത് ഒന്നര മണിക്കൂർ.. അപ്പോൾ പത്തരയ്ക്ക് വീട്ടിൽ.. അപ്പോൾ എത്ര സമയം ഉറക്കം.. എത്ര ക്ഷീണം.. എൻറെ മുന്നിൽ നിന്ന് കരഞ്ഞു.. ആ..പാവം..
@rahuln9172
@rahuln9172 Месяц назад
അസോസിയേഷനെ പിരിച്ചു വിടണം
@HaridhasK.N
@HaridhasK.N Месяц назад
പോലീസിൽ SP മുതൽ PC വരെയുള്ളവരിൽ അഴിമതിയില്ലാത്തവർ ആരുമില്ല, 99.9 ശതമാനവും അഴിമതിക്കാരാണ് 👍
@rajanrambath5324
@rajanrambath5324 Месяц назад
No, അങ്ങനെ പറയല്ലേ
@jesmonantony3047
@jesmonantony3047 Месяц назад
👍👍
@thamarakshancr2561
@thamarakshancr2561 Месяц назад
എന്തെല്ലാം പറഞ്ഞാലും അഴിമതിക്കും ..... അവരാതത്തിനും ഒറ്റക്കെട്ട് ...... കാക്കിയിട്ട എമ്പോക്കികൾ ....
@mufeedt5627
@mufeedt5627 Месяц назад
Force ന്റെ strength koottuka
@kamararakkal6843
@kamararakkal6843 Месяц назад
ആകസ്മിക അവധി എന്നാൽ മുൻകൂട്ടി അറിയുന്ന അവധി എന്നാണോ😂
@rafimotiv2762
@rafimotiv2762 Месяц назад
😂😂😂😂😂🙏
@aarjavsuni4984
@aarjavsuni4984 Месяц назад
ഈ മന്ത്രി സഭയിൽ ശ്രീ ഗണേഷ്‌കുമാർ സർ നിയമസഭയിൽ പറഞ്ഞു, ഒന്നും എവിടെയും എത്തിയില്ല....
@rakeshv3146
@rakeshv3146 Месяц назад
ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ തികച്ചും തെറ്റിധരിക്കപ്പെട്ട് പറഞ്ഞതാണ്
@thamarakshancr2561
@thamarakshancr2561 Месяц назад
ഫോർട്ട് പോലീസിലെ ഗുണം ...... ഉദയകുമാർ ....
@bludarttank4598
@bludarttank4598 Месяц назад
ഡിജിപി,,,തന്നെ,,,ജെപ്തി,,നേരിടുന്നത്,,,,കഷ്ടം
@bijeshsuresh7004
@bijeshsuresh7004 Месяц назад
😢😢😢😢
@shamseer2674
@shamseer2674 Месяц назад
😢😢😢
@jestinmathew4503
@jestinmathew4503 Месяц назад
Constables who have good education and capability must also be given more promotions and increments.
@Rajasekharan.K.T-je8rj
@Rajasekharan.K.T-je8rj Месяц назад
ജനമൈത്രി പോലീസ്' 🤣🤣🤣
@rafimotiv2762
@rafimotiv2762 Месяц назад
😂😂😂😂😂
@abeyjohn8166
@abeyjohn8166 Месяц назад
June 26,27 manorama paperil police suicide vartha und
@abhi23450
@abhi23450 Месяц назад
CPO nte pani veenda ente ponnuu😢
@aliaspv3248
@aliaspv3248 Месяц назад
എസ്എച്ച്ഒ യുടെ മേൽ മുകളിൽ നിന്ന് അതിലും വലിയ സമ്മർദ്ദം ഉണ്ട്! ഒരു ദിവസം അല്ല പത്ത് ദിവസത്തെ ലീവാണ് ചോദിച്ചത്. മുൻകൂർ ലീവിന് എസ്പി ക്ക് അപേക്ഷ നല്കി വാങ്ങാവുന്നതാണ്!
@shibumon6466
@shibumon6466 Месяц назад
Pathivupole niraparathikalekkondu pizhayadappichal pore panamaayille 🤔
@Sreeramajayam-vo8ib
@Sreeramajayam-vo8ib Месяц назад
sathyamalle parayunnathu
@Ashif-gj8pt
@Ashif-gj8pt Месяц назад
100 ആൾ വേണ്ട സ്ഥലത്ത് 30 ആൾ മാത്രമേ പോലീസിൽ ഉണ്ടാകൂ... ലീവും കോപ്പും ഒന്നുമല്ല പോലീസിലെ തലവേദന... ജോലിഭാരം ആണ്. ടാർഗറ്റ് തികക്കൽ, അനാവശ്യ പദ്ധതികൾ... യോഗയും ലീവും ഒന്നുമല്ല, ആവശ്യമായ അംഗബലം ആണ് വേണ്ടത്. ഇനിയിപ്പോൾ പോലിസിലേക്ക് ഒരു 10,000 ആളുകളെ പുതുതായി റിക്രൂട്ട് ചെയ്ത് എന്ന് കരുതുക, എപ്പോൾ അപ്പോള് 50,000 പേർക്ക് ചെയ്യാൻ ഉള്ള എത്ര പുതിയ പദ്ധതികൾ കൊണ്ട് വരും. ഇത് ഇങ്ങനെ തുടർന്ന് കൊണ്ടേ ഇരിക്കും
@rajarajavarmathampuran8309
@rajarajavarmathampuran8309 Месяц назад
😂😂😂😂😂😂cheyyatte.... Swamiye sharanam
@dileepthekkinkattil3684
@dileepthekkinkattil3684 Месяц назад
ഇതൊക്കെ വെറുതെ പറയുന്നതാണ്. തമിഴ്നാടിനും കർണാടകയ്ക്കും വേണ്ടത്ര പോലീസ് ഇവിടുണ്ട്. ആത്മഹത്യ ഒന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല.
@Black1-18
@Black1-18 Месяц назад
Ithepole oru azhimathi sarkar aarkkum oru preyojanamillaavarrr
@iconoclast877
@iconoclast877 Месяц назад
Exam nadathi ranklist edunnu pakshe niyamanam nadathunikaaa.. vacancy report aakunilaa.. puthiya ranklist vannit 3 maasam aayi .oralk pole appointment koduthitilaa..adutha exam m nadthi . aspirants ne govt psc koodi pattikuk aan
@Black1-18
@Black1-18 Месяц назад
Athe, 2019 notification vannu 2022 exm nadathi 2023 list ittu. 2021 may vare ulla vacancy 2018 listkkarkk koduthu ennitt 2021 june muthal 2023may vare oru vacancy kanakk illa
@Black1-18
@Black1-18 Месяц назад
2023 list vacancy illenn paranj 2023 june muthal 2024 may vare ulla vacancy munkkootti report cheithanu aale eduthenn aanu CM paranje
@Black1-18
@Black1-18 Месяц назад
Aalochikkanm oru battalion varsha varsham minimum 500 edukkunne aanee 2019 thott aane edutha kaanak onn nokkm sir
@iconoclast877
@iconoclast877 Месяц назад
@@Black1-18 e.cm Sathyam paranja charithram indoo...
@aromalunni9228
@aromalunni9228 Месяц назад
Shambalam vedikkunnille Pani edukkanum
@shibumon6466
@shibumon6466 Месяц назад
🙆ippol dgp aarennupolum aarkkum ariyilla🤔🙆
@abeyjohn8166
@abeyjohn8166 Месяц назад
Jayaram padikkal rajan casile prathi
@SunilKumar-hq1vj
@SunilKumar-hq1vj Месяц назад
My God pavam police
@abhi23450
@abhi23450 Месяц назад
We don't want kerala to be a pakisthan or srilanka
@pavinappu7195
@pavinappu7195 Месяц назад
sarakarine paranja pore🙂
@hassank956
@hassank956 Месяц назад
കേന്ദ്രത്തിൽ ആയിരുന്നെങ്കിൽ, രാഷ്ട്രീയ പാർട്ടികളുടെ ആജ്ഞാനുവർത്തി മുട്ടിലിഴയുന്ന അന്വേഷണ ഏജൻസികൾ. ആദ്യം കേന്ദ്ര വേട്ടപ്പട്ടികളുടെ കാര്യം പറയൂ മമ എക്സ്ക
@jjjoseph9432
@jjjoseph9432 Месяц назад
BJP ENNU KERALAM BHARIKKUM ANNU THRREUM EE PRASANANGAL.
@abhi23450
@abhi23450 Месяц назад
Yogaa😂😂😂😂😂😂 Edo pani korekedo
@midhunkailasca9222
@midhunkailasca9222 Месяц назад
സ്റ്റേഷനില്‍ ഒരു തേങ്ങയും ഇല്ല.discipline ന്‍റെ കൂറച്ച് പ്റശ്നവും പിന്നെ കേസന്വേഷണത്തിന്‍റെ ബുദ്ധിമുട്ടൂകളും ആണുളളത്.യഥാര്‍ത്ഥ പ്റശ്നം തദ്ധേശസ്ഥാപനങ്ങളില്‍ ആണുളളത്.MB Rajesh മന്‍ത്റി ആയിരിക്കുന്നത് കൊണ്‍ടുളള ശാന്‍തത മാത്റമാണ് തദ്ധേശ സ്ഥാപനങ്ങളില്‍ ഉളളത്.അങ്ങേര് ഇറങ്ങി കഴിഞ്ഞാല്‍ പോലീസിന്‍റെ പലമടങ്ങ് ആത്മഹത്യയും പ്റശ്നവും തദ്ധേശ സ്ഥാപനങ്ങളില്‍ കാണാം
Далее
МАМА И ВАЛДБЕРИС
00:48
Просмотров 508 тыс.
Перескочила цепь
00:16
Просмотров 44 тыс.
МАМА И ВАЛДБЕРИС
00:48
Просмотров 508 тыс.