Тёмный

കേരള ക്രൈസ്തവരിൽ മോദി അനുകൂലികളുടെ എണ്ണം വർദ്ധിക്കുന്നു | Mathew Samuel | 

Mathew Samuel official
Подписаться 142 тыс.
Просмотров 64 тыс.
50% 1

Are Christians of Kerala beginning to favour the BJP leader, Narendra Modi?

Опубликовано:

 

4 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 592   
@alliswell9583
@alliswell9583 6 месяцев назад
ഹമാസ് അനുകൂലികൾ കൂടുന്നത് കൊണ്ട് ഞാൻ ബിജെപി സപ്പോർട്ട് ചെയ്യുന്നു ❤️🔥🔥
@user-barathamuslim
@user-barathamuslim 6 месяцев назад
നിന്നെ പോലുള്ളവർ കൂടിയത് കൊണ്ടാണ് ഹമാസ് അനുകൂലികൾ കൂടിയത്... 👈
@IndianfromtheSouth
@IndianfromtheSouth 5 месяцев назад
​@@user-barathamuslimathukondu thanne israel anukulikalum kudum😂
@santhoshbalan130
@santhoshbalan130 5 месяцев назад
സാറേ പിണറായി വന്നാൽ ഹിന്ദുവിനെ മാത്രമേ തോണ്ടു എന്ന് ക്രിസ്ത്യാനിക്കും മുസ്ലിംനും അറിയാം അല്ലേ?
@santhoshbalan130
@santhoshbalan130 5 месяцев назад
എന്താണ് മണിപ്പൂർ എന്ന് സാറ് വരെ പറയുന്നത് അംഗീകരിക്കാൻ കഴിയില്ല . 100 വർഷം പാരമ്പര്യം ഉള്ള ഗോത്ര കലാപം നരേന്ദ്ര മോഡി ക്രിസ്ത്യാനികളെ ചുട്ടു കൊന്നു എന്ന് ആർക്കാണ് പറയാൻ കഴിയുക . ഈ നാറിത്തരത്തിന് ഉള്ള മറുപടി ആണ് ബി ജെ പി വിജയം
@prasannakumar3385
@prasannakumar3385 6 месяцев назад
ഹമാസിന് ഐക്യദാർഢ്യവുമായി ഇടതനും,വലതനും മത്സരിച്ച് രംഗത്തിറങ്ങിയപ്പോൾ ക്രിസ്ത്യൻ സമൂഹം നിശ്ശബ്ദമായി ഇത് നോക്കിക്കാണുകയായിരുന്നു എന്ന് അവർക്ക് മനസ്സിലായില്ല. ക്രിസ്ത്യൻ വോട്ടുകളിൽ ഒരു അഞ്ച് ശതമാനം വോട്ട് മറിഞ്ഞാൽ കേരളത്തിൻ്റെ രാഷ്ട്രീയ സമവാക്യം മാറും❤
@Karma1856
@Karma1856 6 месяцев назад
Isreal -hamas war ശരിക്കും voting percentage change വരുത്തും. ന്യൂട്രൽ ആയി നിന്ന ഹിന്ദുക്കളുടെയും ക്രിസ്ത്യൻസിന്റെയും വോട്ട് മാറി മറിയാൻ chance ഉണ്ട് 😌
@sajan5555
@sajan5555 6 месяцев назад
ഞാൻ PFI നിരോധിച്ച അന്ന് തീരുമാനിച്ചു. ബിജെപി ക്ക് വോട്ട് ചെയ്യാൻ.
@allen7673
@allen7673 6 месяцев назад
Sathyam bro hamasine support cheyythappo nammle Christians oru velayum ellathe pole aane congress and Communist kanichathe athe nammle thiriche adiche kaniche kodukkanam❤njn velya congress aayirunnu enii orikalum ella enii vote bjp❤
@maruthunayakam8141
@maruthunayakam8141 6 месяцев назад
PFI നിരോധിച്ചിട്ട് എന്തുകാര്യം. സംഘികളൊന്ന് ചൊറിയാൻ വരട്ട്, കാണാം പുകിൽ. സംഘീമുക്ത കേരളമാകും.
@maruthunayakam8141
@maruthunayakam8141 6 месяцев назад
ആദ്യം ക്രിസ്ത്യാനിയാര് യഹൂദനാര് എന്ന് മനസ്സിലാക്ക് മൈഗുണാ. കൃസ്തുവിനെ കൊന്നവർ, കന്യാമറിയത്തെ വേശ്യയെന്ന് വിളിച്ചവർ ആണ് യഹൂദന്മാർ. പാത്രം കൊട്ടൂ പൊട്ടാ
@vnuanniethomas3094
@vnuanniethomas3094 6 месяцев назад
കേരളത്തിലെ രണ്ടു പ്രധാനപെട്ട party കൾക്കും muslim community യോട് പ്രത്യേക മമതയാണ്...... ക്രിസ്ത്യനികളെ mind ചെയ്യുന്നില്ല..... ഹമസിനെപോലെയുള്ള തീവ്രവാദികൾക്കുവേണ്ടി സമ്മേളനം കൂടിയവരാണ് രണ്ടു കൂട്ടരും.......മറക്കില്ല....... പിന്നെ മണിപ്പൂർ വിഷയം..... അവിടെ നടന്നത് രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള അടിയായിരുന്നു..... അതിൽ എല്ലാ മാതാവിഭാഗത്തിലുള്ളവരും ഉണ്ടായിരുന്നു, ക്രിസ്ത്യനികളെ മാത്രമല്ല ആക്രമിച്ചത്...
@mr.krishnakumark.p.7370
@mr.krishnakumark.p.7370 6 месяцев назад
Correct
@asifpp8172
@asifpp8172 6 месяцев назад
അങ്ങനെ എങ്കിൽ എന്തുകൊണ്ട് ബിജെപി ഇന്ത്യൻ govt ഹമാസിനെ തീവ്രവാത സംഘടന ആയി ഇതുവരെ അംഗീകരിച്ചില്ല...കൃസങ്കി മാമാ...
@priya-si5kb
@priya-si5kb 6 месяцев назад
@Itsmeanu94
@Itsmeanu94 6 месяцев назад
പക്ഷേ അതിൽ ക്രിസ്ത്യൻ ഹിന്ദു വിബാകത്തിന് ഇല്ലാത്ത വിഷമം ആണ് കോയമർക്, വെറും മോദി വിരോധം😂
@renjiththomas77
@renjiththomas77 6 месяцев назад
Correct ❤❤❤
@Loops___622
@Loops___622 6 месяцев назад
ബുദ്ധി ഉള്ള മുസ്ലിംസും മോദിക്കൊപ്പം ഉണ്ട് 🇮🇳🧡
@abdullakoya7836
@abdullakoya7836 6 месяцев назад
Correct 💯
@asifpp8172
@asifpp8172 6 месяцев назад
ബുദ്ധിയില്ലാത്ത മുസ്ലിംസ് ആയിരിക്കും....
@venu172.2
@venu172.2 6 месяцев назад
Superb presentation.hats off to you ❤️
@keralakeral4114
@keralakeral4114 6 месяцев назад
മോദി മുസ്ലീം സ്ത്രീകൾക്ക് ആണ് ആത്മാഭിമാനം ഉയർന്നത് അവർ ആയിരിക്കും BJP ക്ക് കൂടുതൽ വേട്ട് ചെയ്യുക
@strellgaming
@strellgaming 6 месяцев назад
100%
@cmntkxp
@cmntkxp 6 месяцев назад
ഞാൻ കാതോലികൻ ആണ്. ഞാൻ 5 വർഷം കൊണ്ട് മോദിക് അനുകൂലം ആയത് പുള്ളി എല്ലാം സത്യം പറയുന്നതു കൊണ്ട് അല്ല... അദേഹം വളരെ ആതമാർഥത ഉള്ള ആൾ ആണ് അണ്
@cmntkxp
@cmntkxp 6 месяцев назад
Motivated ആണ്
@girijadevi3869
@girijadevi3869 6 месяцев назад
അതേ ഞാനും എന്റെ കുടുംബവും അതുപോലെ തന്നെ .. അദ്ദേഹത്തിൽ ഒരു വിശ്വാസം തോന്നുന്നു.
@moomoo9143
@moomoo9143 6 месяцев назад
രാജ്യത്തിന് വേണ്ടി പാടുപെടുന്ന ആളെന്ന നിലയിൽ... പുള്ളിയോട് വളരെ നന്ദിയുണ്ട്
@hopeinchrist2154
@hopeinchrist2154 6 месяцев назад
Nation first then religion. Jai Hind
@jacobparavilla4860
@jacobparavilla4860 6 месяцев назад
എൻ്റെ ദൈവമേ ഇത്രേം atrocities ശേയ്തിട്ടും...ivanellam മോഡിക്ക് support ചെയ്യുന്ന അല്ലോ
@rom-do7wp
@rom-do7wp 6 месяцев назад
Iam orthodox Christian I support modi ji❤❤❤❤
@renjiththomas77
@renjiththomas77 6 месяцев назад
❤❤❤ഞങ്ങളും ❤❤❤ബിജെപി ❤❤❤മോഡി ❤❤❤
@mathewkj1379
@mathewkj1379 6 месяцев назад
Me too🌹support bjp.
@Jupiterist
@Jupiterist 6 месяцев назад
Orthdox always stands for patriotism
@bejoymathew8848
@bejoymathew8848 6 месяцев назад
I am catholic christian. My family and i full support b. J. P. Jai modiji.. Jai hind..
@thomasmathew3214
@thomasmathew3214 6 месяцев назад
കേരള കോൺഗ്രസ്‌ കൊണ്ട് ഒരു ഗുണവുമില്ല കൊച്ചു മാണിക്ക് മാത്രം ഗുണം
@Tony_Montana659
@Tony_Montana659 6 месяцев назад
😂😂😂😂
@gTom552
@gTom552 6 месяцев назад
ക്രിസ്ത്യാനിക്ക് ഒരു ഗുണവും ഇല്ലാത്ത പാർട്ടി
@MsSam1954
@MsSam1954 6 месяцев назад
സത്യം നിങ്ങൾ വിളിച്ചു പറയുന്നതിൽ വളരെ സന്തോഷം. അമേരിക്കയിലുള്ള ഞങ്ങൾക്ക് ഇന്ന് തല ഉയർത്തി നിൽക്കാൻ മോദിജി അവസരം ഉണ്ടാക്കി. പാപ്പരായി റിസേർവ് ബാങ്കിന്റെ സ്വർണ്ണം പോലും പണയം വെച്ച നാണം കെട്ട ചരിത്രത്തിൽ നിന്നും ഇന്ന് ലോക വൻ ശക്തികളുടെ നിരയിലേക്ക് ഇന്ത്യ എത്തിക്കഴിഞു. ഈ പുരോഗതിയൊന്നും കേരളത്തിന് ഇല്ലെന്നുള്ള സത്യം എല്ലാവർക്കുമറിയാം. കേരളത്തിന്റെ ഇന്നത്തെ സ്ഥിതിയിൽ എന്തെങ്കിലും പുരോഗതി ഉണ്ടാകണമെങ്കിൽ മുസ്ലിം പ്രീണനം അടിയന്തിരമായി അവസാനിപ്പിക്കുകയും ഭരണം കേന്ദ്ര സർക്കാർ ഏറ്റെടുക്കയും വേണം. ഇന്നത്തെ സാമ്പത്തീക അരാജകത്വം നീങ്ങാനും ചെറുപ്പക്കാർ ബംഗാളികളേപ്പോലെ നാട് വിടാതിരിക്കാനും ഇവിടെ സാമ്പത്തീക അച്ചടക്കവും ശക്തമായ ലോ ആൻഡ് ഓർഡർ നടപ്പാക്കയും വേണം. അത്‌ ഇന്നത്തെ നിലയിൽ പിണറായി സർക്കാരിന് കഴിയില്ലെന്നത് വാസ്തവം.
@balachandranramakrishnan1421
@balachandranramakrishnan1421 6 месяцев назад
💯 percent correct. Please continue expressing your comments till the Loksabha election period. 😂
@jaisonabraham6639
@jaisonabraham6639 5 месяцев назад
Then why don't we all come back and live in india?
@prakashk.p9065
@prakashk.p9065 6 месяцев назад
ശരിയാണ്, ക്രിസ്ത്യാനി കൂടുതലായി രാഷ്ട്രീയ വിവേകം ഉള്ളവര്‍ ആണ്..
@jacoblijin3936
@jacoblijin3936 6 месяцев назад
മത്സരിച്ചു palestine സമ്മേളനം നടത്തിയത് കൊണ്ടാണ് കൂടുതൽ ആളുകൾക്കും ഇവരുടെ കാപട്യം മനസിലാക്കാൻ കഴിഞ്ഞത്,..വോട്ട് ലക്ഷ്യം വെച്ചു ഒരു കൂട്ടരുടെ മാത്രം താല്പര്യങ്ങൾ മാത്രം നോക്കുന്നു...
@Leo-hb5be
@Leo-hb5be 6 месяцев назад
ഒരു രണ്ട് വർഷം മുൻപ് വരെ ഒരു അന്തംകമ്മി ആയിരുന്നു ഞാൻ, ഇപ്പോൾ മോഡി 💪💪💪💪
@believe.6286
@believe.6286 6 месяцев назад
Me too was a communist. I am not into BJP yet, but I think, at the moment BJP is the best option
@robinpoulose4473
@robinpoulose4473 3 месяца назад
iam also support modi
@shajisebastian43
@shajisebastian43 6 месяцев назад
We support BJP. 🇮🇳 👍
@jollymathews6174
@jollymathews6174 6 месяцев назад
Congress will win next election, Christains know whom to vote . We doubt whether this person on RSS pay role.
@healthtravellife6212
@healthtravellife6212 6 месяцев назад
​​BJP will be in power for next 15 years minimum. @@jollymathews6174support BJP for nation and for your existence
@HuskyElaine
@HuskyElaine 6 месяцев назад
​@@jollymathews6174കോൺഗ്രസ്‌ ജയിക്കില്ല. എഴുതി വച്ചോ
@GhoshLee
@GhoshLee 6 месяцев назад
​@@jollymathews6174അമ്മച്ചി.. ഇനി കേന്ദ്രത്തിൽ കോൺഗ്രസ്‌ ജയിക്കില്ല കേരളത്തിൽ ജയിച്ചേക്കാം പക്ഷെ അതിൽ ഒരു കാര്യവുമില്ലല്ലോ 🐒രാഹുലിന് പ്രധാന മണ്ഡരിയായി ആജീവനാന്തം വയനാട്ടിൽ തുടരേണ്ടിവരും..🤭🤣😆
@renjiththomas77
@renjiththomas77 6 месяцев назад
💯👍👍👍👍👍👍🇮🇳🇮🇳🇮🇱🇮🇱🇮🇱🇮🇱❤❤❤❤❤Christian's support മോഡി...ഇനി avalum മലരും team's നും അവരെ support ചെയ്യുന്ന ഇടതു വലതു പാർട്ടി കള്‍ക്ക് വോട്ട് ഇല്ല ❤❤❤❤മോഡി ❤❤❤ബിജെപി ❤❤❤India ❤❤❤Israel ❤❤❤
@surajcr3153
@surajcr3153 6 месяцев назад
ഞാൻ ഒരു ഹിന്ദു ആണ്, അതിന്റ basil മോഡിയുടെ ഒരു ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല, പക്ഷെ ഞാൻ ഒരു മോഡി അനുകൂലിയാണ് കാരണം ഇന്ത്യ എന്ന വികാരം എന്റെ ഉള്ളിൽ ജ്വലിക്കാൻ കാരണം മോഡി തന്നെ💪
@PradeepKumar-yp6ku
@PradeepKumar-yp6ku 6 месяцев назад
ഹോ രോമാഞ്ചം
@sheelabsheela9205
@sheelabsheela9205 5 месяцев назад
സത്യം 🙏പരം 🙏ധീ 🙏മഹിം 🙏
@JoJo-yn3rf
@JoJo-yn3rf 4 месяца назад
Modi ji is the pm of all Indians, not just pm of Hindus only brother.
@hopeinchrist2154
@hopeinchrist2154 6 месяцев назад
Most of Christians hate Congress and CPM due to their silent support for love jihad and narcotics jihad... we stays united under modiji leadership. Jai Hind Jai Namo ❤
@abdullakoya7836
@abdullakoya7836 6 месяцев назад
Sathiam ❤💯
@roshinzachariah642
@roshinzachariah642 6 месяцев назад
Manipur ഒന്നു ഓർക്കുന്നത് നന്നാവും
@TheAbinn
@TheAbinn 6 месяцев назад
​@@roshinzachariah642Manipur nida fathernda )house viteaa compii potta
@hopeinchrist2154
@hopeinchrist2154 6 месяцев назад
@@roshinzachariah642 "better we would like to remember butchers of Joseph sir and pfi allapey rally slogans" jai Hind
@healthtravellife6212
@healthtravellife6212 6 месяцев назад
@Roshin itrayum nalayitum ningalk athinte sathyam manasilakan kazhiyunnille.swanthathryathinu munpu ulla tribal problem anu religion based conflict alla. Ningalk Google cheyta manasilakan pattum.avide BJP Christian konnath alla.
@prasadp8336
@prasadp8336 6 месяцев назад
ഇനിയെങ്കിലും കേരളം മാറി ചിന്തിച്ചില്ല എങ്കിൽ പ്രബുദ്ധ കേരളം എന്ന് പറഞ്ഞുകൊണ്ട് നടക്കരുത്
@b2bspy503
@b2bspy503 6 месяцев назад
SDPI, ഹമാസ്, ISIS, താലിബാൻ, ഇറാൻ, സിറിയ, അഫ്ഗാൻ, പാകിസ്ഥാൻ, ലേബനൻ, നൈജീറിയ ക്രിസ്ത്യാനികൾ ചിന്തിച്ചു തുടങ്ങി
@santhosh-js4dt
@santhosh-js4dt 6 месяцев назад
ക്രിസ്ത്യാനി കണ്ണ് തുറന്നു... ജയ് കാസ 🌹
@albinjoseph5736
@albinjoseph5736 6 месяцев назад
ഞാൻ കാർഗിൽ യുദ്ധസമയം മുതൽ ബി ജെ പി ക്ക് സപ്പോർട്ട് ആണ് വാജ്പോയി,ഇപ്പോൾ മോദി ❤❤
@VMCTALKS
@VMCTALKS 6 месяцев назад
Great ❤
@binsonvh4622
@binsonvh4622 6 месяцев назад
ഞാൻ പെന്തകോസ്ത് വിശ്വാസി ആണ് എനിക്ക് മോദിജിയെ ഇഷ്ട്ടം ആണ് കാരണം ഇന്ത്യയുടെ വികസനത്തിന്‌ മോഡി തന്നെ വേണം ഞാൻ ഒരു ക്യാമ്യൂണിസ്റ്റ് ആയിരിന്നു പക്ഷെ എനിക്ക് മോദിയെ ഇഷ്ട്ടം ആണ് ഇനിയും എന്റെ വോട്ട് ബിജെപി ക്കാണ് ലോകത്ത് ഇന്ത്യ എന്നൊരു രാജ്യത്തിന്റെ യശാസ്സ് ഉയർത്തിയത് ബിജെപി ആണ്
@delphinjose4014
@delphinjose4014 6 месяцев назад
Vote for Modi
@abrahamphilip2631
@abrahamphilip2631 6 месяцев назад
Support BJP 💪💪💪💯💯😎💯💯💯😎
@rathijayan8775
@rathijayan8775 6 месяцев назад
ബൈബിളിൽ പറയുന്നതുപോലെ വിവരമുള്ളവർ കേൾക്കട്ടെ..... Jai modji ❤️❤️
@HuskyElaine
@HuskyElaine 6 месяцев назад
കാതുള്ളവർ കേൾക്കട്ടെ
@Christian-mk4cd
@Christian-mk4cd 6 месяцев назад
I was congress and LDF but now changed to BJP.
@renjiththomas77
@renjiththomas77 6 месяцев назад
അവലും മാലയും ടീം നും അവന്മാര് support ചെയ്ത cpm നും കോൺഗ്രസ്സ് നും ഇനി കേരളത്തിലെ majority christiana ഉം വോട്ട് ചെയ്യില്ല ❤❤❤ബിജെപി ❤❤❤മോടി ❤❤❤India❤❤❤Israel 🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇳
@bijumathew2519
@bijumathew2519 6 месяцев назад
അഴിമതി.. ധൂർത്ത് ഒഴിവാക്കി. വമ്പൻ വികസനം.
@josephtheruvapuzha
@josephtheruvapuzha 6 месяцев назад
Only Modiji. Kammis and congis devastated Kerala.
@Noram28
@Noram28 6 месяцев назад
പ്രീഡിഗ്രി കാലം മുതൽ ഇടതു അനുഭാവി ആയിരുന്നു ഞാൻ. ഇപ്പോൾ ബിജെപി ചായ്‌വ് തോന്നുന്നു. കാരണം ഇടതു വലതു മുസ്ലിം പ്രീണനം തന്നെ. പ്രത്യകിച്ചു 80:20 സംവരണം ഒരു കാരണം.. പിന്നെ ജലീൽ, റഹിം, ആരിഫ് തുടങ്ങി നവസഖാക്കളുടെ പല പ്രസ്താവനകളും
@sastadas7670
@sastadas7670 6 месяцев назад
ചിന്താ ശേഷി പണയം വെക്കാത്ത ആരും രണ്ടായിരത്തി പതിനാലിന് ശേഷം ഉള്ള ഭാരതത്തെ നന്നായി മനസ്സിൽ ആക്കിയാൽ വോട്ട് ചെയ്യുക പ്രത്യകിച്ചും പറയേണ്ടതില്ല പിന്നെ മതപരമായി ചിന്തിച്ചാൽ ആഗോള ഭീകരവാദത്തെ ഇല്ലായ്മ ചെയ്യുന്നതിൽ എത് കേന്ദ്ര നേതൃത്വം ആണ് ശക്തമായ നടപടികൾ എടുത്തു രാഷ്ട്രത്തെ, ജനതയെ സംരക്ഷിക്കുന്നത് ആരെന്ന് അറിയാൻ പറ്റും.
@mathewstheniaplackal9584
@mathewstheniaplackal9584 6 месяцев назад
It's a reality... as a Christian I can confirm that.The main reasons are devolopment/prosperity & anger against the appeasement politics of the Congress and CPM.
@saprugeorge6169
@saprugeorge6169 6 месяцев назад
All the Christian communities are supporting Modi
@aaronph4716
@aaronph4716 6 месяцев назад
Only Modi can bring change
@user-nc8ul8cz1o
@user-nc8ul8cz1o 6 месяцев назад
കോൺഗ്രസ് അടുത്ത ഇലെക്ഷനിൽ ജയിക്കില്ല എന്നുറപ്പായി, FCRAഫണ്ടും പോപ്പും വന്നാലേ മിഷൻ നടക്കുകയുള്ളൂ. കേരളത്തിലെ അടുത്ത മുഖ്യൻ കുഞ്ഞപ്പയോ മരുമകനോ ആണല്ലോ?
@sreyasn6507
@sreyasn6507 6 месяцев назад
ഇവിടെ..ഇടത്..വലത്..പാർട്ടിക്കാർക്ക്..ഹമാസ്.. Vote Bank Politics.. മതതീവ്രവാദപ്രീണനം...വളരെയധികം
@user-gj9dt6nn4c
@user-gj9dt6nn4c 6 месяцев назад
നിധിൻ ഗഡ്കരി ജി ക്ക് ഭാരതരത്ന० കൊടുത്ത് ആദരിക്കണ०. ഭാരതത്തിലെ ഹൈവേകൾ 9 വർഷ० കൊണ്ട് അധിശീഘ്ര० വികസിച്ചുകൊണ്ടിരിക്കുന്നു.
@jaai359
@jaai359 6 месяцев назад
Every Indian is with Team Modi- Team India for a powerful prospirity glorious Bharath ✌💪🙏❤👍💪💪
@abdullakoya7836
@abdullakoya7836 6 месяцев назад
Absolutely Correct 💯
@Jacob-yn7dh
@Jacob-yn7dh 6 месяцев назад
support modi only against cow issue..
@mcvarghesevarghese3404
@mcvarghesevarghese3404 6 месяцев назад
Yes Jai Jai BJP Jai Jai Modi ji Jai Bharat
@anoopantony7104
@anoopantony7104 6 месяцев назад
ഇപ്പോഴും ന്യൂനപക്ഷങ്ങൾ മോഡിയെ ആണ് ഇഷ്ടപ്പെടുന്നത് അല്ലാതെ ബിജെപി യെ അല്ല.. അതിന് ഇനിയും കേരളത്തിൽ ബിജെപി ഏറെ മുന്നോട്ട് പോകാൻ ഉണ്ട്.. ഇന്നത്തെ മോഡിയോട് ഒരു ന്യൂനപക്ഷകാരനും അന്തമായ എതിർപ്പില്ല.. കാരണം അദ്ദേഹം കാഴ്ച്ച വെച്ച മികച്ച വികസനം ആണ്.. രാജ്യ സ്നേഹിയായ ഏത് ന്യൂനപക്ഷകാരനും അത് കാണാതിരിക്കാൻ പറ്റുമോ 😍 മോദിജി ❤
@ulfr_8956
@ulfr_8956 6 месяцев назад
I support modi❤..
@jayachandranr4705
@jayachandranr4705 6 месяцев назад
കേരളത്തിലെ അര്ഇഷ്ടപ്പെട്ടില്ലെങ്കിലും കേന്ദ്രത്തിൽ മോഡി വരും
@balachandranramakrishnan1421
@balachandranramakrishnan1421 6 месяцев назад
💯 percent correct statement.I too support you. 😂
@maryettyjohnson6592
@maryettyjohnson6592 6 месяцев назад
We. Support modi ji 💕💕💕 Jai lndia bharat!!!!
@nidhincherian3031
@nidhincherian3031 6 месяцев назад
ഇത്തവണ എന്റെ വോട്ട് ബിജെപിക്ക് 🇮🇳🇮🇳
@sunilsankuru9247
@sunilsankuru9247 6 месяцев назад
Mathew Sir, Very good my Brother ❤ Keep going well ❤❤❤
@reejovarghese2645
@reejovarghese2645 6 месяцев назад
ഹമാസിന് ഐക്യദാർഢ്യവുമായി ഇടതനും,വലതനും മത്സരിച്ച് രംഗത്തിറങ്ങിയപ്പോൾ ക്രിസ്ത്യാനി കണ്ണ് തുറന്നു... ജയ് കാസ
@satyagreig2390
@satyagreig2390 6 месяцев назад
Mathew Sir, You Said it Very Specifically👌👌👌 Awesome analysis👍👍
@sasikk1275
@sasikk1275 6 месяцев назад
ആരും പറയാത്ത പരമാർത്ഥം..മറ്റുള്ളവർ കാണാത്ത കാഴ്ചകൾ വാക്ക് ചിത്രങ്ങളായി അവതരിപ്പിക്കുവാൻ ഒരേഒരാൾ മാത്യു സാമുവൽ മാത്രം . വ്യത്യസ്തമായ പ്രമേയത്തിലൂടെ പ്രേക്ഷകരെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് മാത്യു സാമുവൽ . കൊടുക്കാം കൈയ്യടികൾ...👋👋👋
@devannnn7204
@devannnn7204 6 месяцев назад
Watching this news while I am enjoying NH development on d way to Karunagappalli. 😊
@aminaabdulla5854
@aminaabdulla5854 6 месяцев назад
x Muslim Channels - The Rational Messiah, Nabi Asli, ExMuslim Sultana SI (Hyderabad - Sub Inspector of Police), Ex-Muslim Zafar Heretic,Ex Muslim Sahil Official, Ex muslim Suhana(Telangana) , Ex Muslim Sameer, Ex Muslim Sachwala,Afif Khaja (Hyderabadi USA), ex Muslim DARASIKOH telugu (Telangana) ,Apostate Aladdin, Shayan Ali (Pakistani Actor Social Media influencer), Babaki (Asker Ali - Kerala Teenager Malayalam), Mahendra pal arya (Ex Imam Haji Mulla), ExMuslim Deeni Bhai (Pakistan), Ex-Muslim Hafsa (UP woman), The Jinn and Tonic show (Hyderabadi USA) , Adam Elmasri (algerian), ex Muslim Adam Seekar (Pakistani),Imroz Alam (Iman Wala Kafir), nanzeen ansari, ExMuslim Sajid Official, Ex Muslim Ali (Syrian), apostate prophet(turkish german), ex muslim zeeshan,ExMuslim Syeda Esha, apostate imam, exmuslim little faizu, ExMuslim Shahid, Ex muslim Yasmin Khan, Ex-Muslim Samim, ex Muslim AL-Gaddar,Ex-Muslim Herotic jaffer, Ex Mulsim Uzma Khan. ExMuslim Ahmad, Ex Muslim Ahmed Ali, Ex Muslim Abdulla Sameer, Ex Muslim Pooja parveen Pervaiz Upadyay Ex Muslim Amina Sardar, Ex Muslim Kalidasi, Exmuslim saraswati dasi, Ex muslim GhaliB Kamal, Ex Muslim Harris Sultan. Ex Musim Qureshi, Ex Muslim Christian Prince. Faiz Alam - The Humanist Murtad, Jamitha Teacher Talks (Kerala Woman Malayalam), Nabi asli. Infidel noodle, Urdu free thinker , Rupsa Khan (UP Woman), Rabbani Ex-muslim, Haqook Seeker (Mumbai woman), Ex Muslim Diyaaa (Hyderabad woman), Naina Khan (Pakistani Woman) , ex muslim Ali Shah, HasimShiekh_ExMuslim, Bengali Atheists (bengali ex muslim woman)
@arunnambiar247
@arunnambiar247 6 месяцев назад
Excellent video, Mr Matthew is objective and specific.
@baijuvincent7825
@baijuvincent7825 6 месяцев назад
Iam catholic support. Bjp ❤❤❤❤❤❤❤❤❤❤🎉🎉🎉🎉
@sreejithk5607
@sreejithk5607 6 месяцев назад
ഭരത് മാതാവ് വിജയിക്കട്ടെ❤❤❤
@geethamadhu4101
@geethamadhu4101 6 месяцев назад
വളരെ നല്ല അറിവ് ❤️🌹
@KaleshCn-nz3ie
@KaleshCn-nz3ie 6 месяцев назад
ഞാൻ ഒരു ഹിന്ദു ആയതുകൊണ്ട് മാത്രമല്ല.. ദേശസ്നേഹം ഉണർത്തി രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പു നൽകി ഭാരതം ലോകത്തിനു മുൻപിൽ എത്തിച്ചത് മോദിജി ആണ്... അതുകൊണ്ട് ഞാൻ ഒരു മോദി ഫാൻ ആയി..👍👍❤️❤️
@rajsekhernair6949
@rajsekhernair6949 6 месяцев назад
Very practical view point considering the global ground reality.✅ Kudos 👏👏👏
@shinyjoshy1235
@shinyjoshy1235 6 месяцев назад
Sir basically Christians are patriotic 🇮🇳🇮🇳🇮🇳
@josek8154
@josek8154 6 месяцев назад
Only a portion of Syrian Christians support him. They respect the heritage and tradition more than scripture and faith
@josroby
@josroby 6 месяцев назад
തൊണ്ണൂറ് ശതമാനം ക്രിസ്ത്യാനിയും രാജ്യം കഴിഞ്ഞിട്ടേ മതം കാണുകയുള്ളു , BJP will reign here for some decades..
@ConquerTheWoRLd90
@ConquerTheWoRLd90 6 месяцев назад
വളരെ സത്യം ആണ് ❤️
@arunzachariah3915
@arunzachariah3915 6 месяцев назад
Never vote for just for some freebies offered by any party vote for development
@shahidafridi7365
@shahidafridi7365 6 месяцев назад
MODI❤
@vin88880
@vin88880 6 месяцев назад
ഷാഹിദേ..... നീയും.....😢
@Maurya1008
@Maurya1008 6 месяцев назад
History will be created in Kerala in 2024. No doubt.
@mohanank4343
@mohanank4343 6 месяцев назад
🙏🙏🙏 btw Actually BJP Govt brought PROGRAMMES of MORE ROADS Roads ALL over INDIA and in KERALA PINARAYI Vijayan took name/credit for it
@balachandranramakrishnan1421
@balachandranramakrishnan1421 6 месяцев назад
Well said. It is Nitin Gadgari, Modiji's Minister who is the architect of road development in our state.😂
@user-hc3kq9hp3q
@user-hc3kq9hp3q 6 месяцев назад
Pinarayi alla, marumon credit edukkunnu
@manujose6183
@manujose6183 6 месяцев назад
അവിയൽ പാർട്ടി ജയച്ചാൽ ഒന്ന് ഓർത്തു നോക്കിക്കേയ്, ഒരു തീരുമാനം എടുക്കാൻ സമ്മതിക്കില്ല 😂, ഷഡി ഇട്ടാൽ അതിന്റെയ് കളർ പോലും ചോദ്യം ചെയ്യപ്പെടും 😩
@georgevarghese376
@georgevarghese376 6 месяцев назад
BJP is need of the day Congress has swallowed by islamists We know 80:20 formula
@rockyjoseph184
@rockyjoseph184 6 месяцев назад
"........if they refuse to accept ISLAM, demand from them the JIZYA. If they agree to pay, accept it from them and hold off your hands. If they refuse to pay the tax, seek Allah's help and fight them" Koran, Sahih Muslim 1731 a/b, Book 32, Hadith 3.
@binoyaugustine2011
@binoyaugustine2011 6 месяцев назад
Correct
@josephtheruvapuzha
@josephtheruvapuzha 6 месяцев назад
Namo Namo...
@vinodnair2012
@vinodnair2012 6 месяцев назад
ഞാൻ ഇപ്പോഴും ക്രൈസ്തവർ മോദിക്ക് അനുകൂലം ആകുന്നു എന്ന് കരുതുന്നില്ല. ഒരു ചെറിയ ശതമാനം പേര് പ്രത്യേകിച്ച് ആദ്യമായി വോട്ട് ചെയ്യുന്ന കുട്ടികളും വളരെ കുറച്ചു വിദ്യാസമ്പന്നരായ ആൾക്കാരും ഒഴിച്ച് എല്ലാവരും പഴയ പല്ലവി തന്നെ തുടരാനാണ് സാധ്യത
@anoopa5429
@anoopa5429 6 месяцев назад
You are absolutely right. It is very difficult for an average Christian person to vote for bjp. May be 5 % of Christians will vote for bjp. Anyway seats from kerala will not affect bjp in loksabha
@vinodnair2012
@vinodnair2012 6 месяцев назад
@@anoopa5429 there's a difference in Thrissur. Probably here, SG will get some more votes from Christians and surprisingly a good number of Muslims especially their womenfolk. But other constituencies, I don't think. If the Finance minister contests from Thiruvananthapuram, they might again vote for her. I repeat ONLY if she contests. She might scrape through also this time. But Surendran or V Muralidharan will never get any mileage from the minorities. The duo are disconnected even from the general voters.
@jojigeorge2816
@jojigeorge2816 6 месяцев назад
ബിജെപിക്ക് ഉള്ളിലെ അടി ആദ്യമേ നിർത്തണം ക്രിസ്ത്യാനികൾ ബിജെപിക്ക് വോട്ട് ചെയ്യണമെങ്കിൽ. സുരേഷ് ഗോപി ,ടി പി സെൻകുമാർ, നടൻ കൃഷ്ണകുമാർ, ജേക്കബ് തോമസ് തുടങ്ങിയവർ നേതൃത്വത്തിലേക്ക് വരണം. വിജയസാധ്യത നിലനിർത്തിയാൽ ഹിന്ദുക്കളിലും ക്രിസ്ത്യാനികളിലും ബിജെപിക്ക് വോട്ട് ചെയ്യാൻ പത്ത് മുതൽ 15 ശതമാനത്തിന് ഇടയിൽ ആളുകളുണ്ട്.
@anoopa5429
@anoopa5429 6 месяцев назад
@@vinodnair2012 you are right sir.SG has a charisma to attract some portion of Christian votes. Hope he will win from Thrisdur and contribute for kerala development.
@vinodnair2012
@vinodnair2012 6 месяцев назад
​@@anoopa5429SG will surely win. Not to worry about it. But other seats, I don't think so....
@rehilreji1810
@rehilreji1810 6 месяцев назад
I support BJP too
@sajeev97
@sajeev97 6 месяцев назад
Yea ...njanum angane aayi
@vasanthan9210
@vasanthan9210 5 месяцев назад
Super ❤s,m❤sir
@sojajose9886
@sojajose9886 5 месяцев назад
മോദി ji ക്ക് ഒപ്പം ❤❤❤
@mayangopal458
@mayangopal458 6 месяцев назад
Yes Mr. Samuel...youare correct.
@kuruvillak.u4566
@kuruvillak.u4566 4 месяца назад
100 percent correct
@vjsarma
@vjsarma 6 месяцев назад
Very good analysis.
@stephenmathai6584
@stephenmathai6584 5 месяцев назад
You are perfectly correct
@un_born
@un_born 6 месяцев назад
💯 സത്യം 💯💯💯
@VarunAnthony1983
@VarunAnthony1983 5 месяцев назад
I'm proud of my prime minister Narendra Modi sir🎉🎉🎉
@jerrymathew7659
@jerrymathew7659 6 месяцев назад
Good one ❤
@bennyjoseph4935
@bennyjoseph4935 5 месяцев назад
Correct..!🌹🌹🌹
@Wonderkid9758
@Wonderkid9758 6 месяцев назад
വോട്ട് for മോഡി 🌹🌹🇮🇳🇮🇳🇮🇳🇮🇳
@shajanjacob1576
@shajanjacob1576 5 месяцев назад
വകതിരിവുള്ള ക്രിസ്ത്യാനികളും, മുസ്ലീങ്ങളും , ഹിന്ദുക്കളുംമോദിക്കു വോട്ടു ചെയ്യും.
@advjameskuruvithadom1552
@advjameskuruvithadom1552 6 месяцев назад
You are correct
@madhupillai5920
@madhupillai5920 6 месяцев назад
Congratulations sir 👏
@user-xl8cr5hg6p
@user-xl8cr5hg6p 6 месяцев назад
Sir.super
@sureshbabut4114
@sureshbabut4114 6 месяцев назад
Your idiology is perfect always. That's the reason I like your talks always. Excellent thoughts. Thanks a lot 🙏
@xtvloger
@xtvloger 6 месяцев назад
Yes very true sr
@nikhilnair4644
@nikhilnair4644 6 месяцев назад
A police told.me that Since banned PFI half of issues are finished i kerala
@momtagegod4009
@momtagegod4009 6 месяцев назад
No more vote for jihadi thuppal LDF and jihadi thuppal UDF Christian's full support to BJP, BJP only.
@santhoshsivanalappuzha5953
@santhoshsivanalappuzha5953 6 месяцев назад
മെയിൻ കാരണം കേന്ദ്രത്തിൽ കോൺഗ്രസ്‌ വരില്ല എന്ന ബോധവും കമ്മ്യൂണിസ്റ്റ്‌ കളുടെ സുടാപ്പി സ്നേഹവും ആണ്. എന്നാൽ നിയമസഭ എലെക്ഷൻ നു തരൂർ നെ പോലുള്ള ഒരു മുഖ്യമന്ത്രി സ്ഥാനാർഥി വന്നാൽ കളി മാറും. മറ്റൊരു കോൺഗ്രസ്‌ നേതാവിനും വോട്ട് കൊടുത്തിട്ടു വലിയ കാര്യം ഇല്ല.
@nishapeter5051
@nishapeter5051 6 месяцев назад
തരൂറിനെയോ കുഴൽനാടനെയോ ഒന്നും മുൻനിരയിലേക്ക് കടന്നു വരാൻ മറ്റുള്ളവർ അനുവദിക്കുകയില്ല.
@balachandranramakrishnan1421
@balachandranramakrishnan1421 6 месяцев назад
​@@nishapeter5051what you said is true. 😂
@user-gs2su8pf2y
@user-gs2su8pf2y 6 месяцев назад
കാലാകാലങ്ങളായി UDF നും LDF നും വോട്ടുകുത്തി ജയിപ്പിച്ചിരുന്നവർ ഒക്കെ മാറി ചിന്തിക്കേണ്ട സമയം കഴിഞ്ഞു കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നതിനു ശേഷം ഭാരതത്തിന് ഉണ്ടായ പുരോഗതി കാണണമെങ്കിൽ കേരളം എന്ന പൊട്ട കുളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പോയി നോക്കട്ടെ അപ്പോൾ മനസ്സിലാവും കേന്ദ്രം ഇനി ഒരിക്കലും കോൺഗ്രസ് ഭരിക്കില്ല കേരളത്തിലും ഒരു മാറ്റം ആവശ്യമാണ് ഇവിടെയും ബിജെപി വരട്ടെ പക്ഷെ ഇപ്പോൾ ഉള്ള നേതാക്കൻമ്മാരിൽ സുരേഷ് ഗോപി കഴിഞ്ഞാൽ പിന്നെയുള്ളതെല്ലാം വെറും മൊണ്ണകളാണ് നല്ല ഒരു നേതൃത്വം ഉണ്ടാവട്ടെ കഴിവുള്ളവർ മത്സരിക്കട്ടെ തീർച്ചയായും ഞാനും എന്റെ കുടുംബവും ബിജെപി ക്കു വോട്ടു ചെയ്യും..💪 💪
@jay97121272
@jay97121272 6 месяцев назад
തങ്ങളുടെ അഭിപ്രായം വേരി കറക്റ്റ്..
@Message_For_You
@Message_For_You 6 месяцев назад
Good analysis...
@rajeshmonks4105
@rajeshmonks4105 6 месяцев назад
അത് എവന്മാർക്ക് പറ്റിയ ഒരു അമളിയാണ് പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ മുദ്രാവാക്യം വിളിച്ചപ്പോൾ അരിയും മലരിന്റയും കൂടെ കുന്തിരിക്കവും വാങ്ങി വെക്കാൻ പറഞ്ഞു പിന്നീട് പാലാ ബിഷപ്പിന് എതിരേ കൊലവിളി നടത്തി ഇതൊന്നും പോരാഞ്ഞ് ലൗജിഹാദ് നടത്തി സ്വന്തം പെൺമക്കളെ ജിഹാദികൾ തട്ടി കൊണ്ട് പോകുന്ന ഇടപാടും ഇതിൽ നിന്ന് മോചനം നൽകാൻ ഒരേ ഒരു പാർട്ടിക്ക് മാത്രമേ കഴിയൂ അതാണ് BJP🔥💪
@joelgeorge3556
@joelgeorge3556 6 месяцев назад
Suresh Gopi from TCR ♥️
@rajeshs9733
@rajeshs9733 6 месяцев назад
Yes
@pritamahesh7220
@pritamahesh7220 6 месяцев назад
In the last nine years I lost all my best friends, majority of them Christians - reason I am a Modi supporter. Happy to hear now there is a change of mind in the Christian community. I hope my friends too might have changed. 🤣🤣🤣
@RejimonGeorge-es4fl
@RejimonGeorge-es4fl 6 месяцев назад
Be optimistic ، their mentality has been changed.
@sreedevik.p7815
@sreedevik.p7815 6 месяцев назад
Yes,you said it👏👏👏👍👍👍
@asokkumarkp1383
@asokkumarkp1383 6 месяцев назад
Super informative analysing, sir. Thanks 🙏
@sureshvijayan6696
@sureshvijayan6696 6 месяцев назад
🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏
@anilmancha4079
@anilmancha4079 6 месяцев назад
The citizens of Bharath is telling that during the coming 2024 Lokhsabha elections the Christian minority religious community should vote for BJP lead NDA alliance of Honorable Prime minister Sri Narendra Modiji's candidates. For the past 20 years those who ruled Kerala state Congress lead UDF and Marxist communist party led LDF alliance has not done anything for the Christian minority religious community. Where as they both together GIVE lot of damages to Christian minority religious community. Both LDF and UDF only supported Muslim minority religious community for the sake of there votes. This is to be taken by Christian minority religious community and take dynamic decision to vote for BJP lead NDA alliance of Honorable Prime minister Sri Narendra Modiji.
@sibivincent468
@sibivincent468 5 месяцев назад
ഒരു കാര്യവുമില്ല വർഗ്ഗതയ്ക്ക് ഒരു സ്ഥാനവുമില്ല
@manjusanju5292
@manjusanju5292 6 месяцев назад
Далее
Макс Пэйн - ТРЕШ ОБЗОР на фильм
47:02
Беда приходит внезапно 😂
00:25
Просмотров 238 тыс.
Макс Пэйн - ТРЕШ ОБЗОР на фильм
47:02