Тёмный

കേസെടുക്കില്ലെന്ന് പറഞ്ഞാല്‍ എന്ത് ന്യായമെന്ന് ബൈജു;പരാതിവന്നാൽ നടപടിയെടുക്കുമെന്ന് സനോജ്‌ 

24 News
Подписаться 6 млн
Просмотров 58 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 126   
@MohammadAslam-u9z
@MohammadAslam-u9z 2 месяца назад
ഇടത് പക്ഷതിന് LDF ഉള്ളിൽ രണ്ട് നടൻമാർ ഉണ്ട്..... അതിനാൽ തന്നെ പ്രമുഖൻ മാർ രക്ഷപ്പെടും
@sherijiji
@sherijiji 2 месяца назад
മുഖ്യമന്ത്രി ക്കും മേലെ ആണ് പാവാട മന്ത്രി ഗണേശൻ 😡
@sumesharyan9682
@sumesharyan9682 2 месяца назад
ഇരകളുടെ പേര് പുറത്തു വിടണ്ട... പ്രതികളുടെ പേര് വിടാലോ.... അവർ എന്താ ജൂഡിഷ്യറി ക്കും മേലെയാണോ
@mr.crockan8546
@mr.crockan8546 2 месяца назад
Prethi aanen urappillalo accusations alle
@MohammadAslam-u9z
@MohammadAslam-u9z 2 месяца назад
എത് പ്രമുഖൻ ആണെങ്കിലും അവർക്കെതി രെ കേസ് എടുക്കണം
@KeralaTouristBusdriverTRIP
@KeralaTouristBusdriverTRIP 2 месяца назад
നമ്മുടെ കൊച്ചു കേരളത്തിൽ ഇനി ഈ സർക്കാർ ഒരുകാലത്തും വരില്ലാ 💯% ഉറപ്പായി
@-mu6gz
@-mu6gz 2 месяца назад
ബൈജു കൊട്ടാരക്കര ❤
@sachinjs5938
@sachinjs5938 2 месяца назад
സ്വന്തം ഭാര്യയെ റോഡിൽവച്ചു അടിച്ചു അവർക്കു ലക്ഷകണക്കിന് കടബാധ്യത ഉണ്ടാക്കി കൊടുത്തവനാണ് ബൈജു 😂
@sajimadathilchandrangadan7771
@sajimadathilchandrangadan7771 2 месяца назад
ഇതുപോലുള്ള പോക്രിത്തരം ഒരു സാധാരണക്കാരനാണ് ചെയ്തതെൿിൽ എന്താകുമായിരുന്നു സർക്കാര് ചെയ്യുക
@baburajankalluveettilanarg2222
@baburajankalluveettilanarg2222 2 месяца назад
ഡി.വൈ.എഫ്.ഐ അപ്രസക്തമാവുകയാണ്.എല്ലാ കേസുകളിലും അവർ എപ്പോഴും പ്രതികൾക്കൊപ്പമാണ്.
@Abrahambaby-om5xg
@Abrahambaby-om5xg 2 месяца назад
'ഇരയുടെ പേര് പുറത്ത് വരുന്നതുകൊണ്ട് കേസ് മൂടിവെച്ചൂന്ന് ഹിഹിഹി😂
@madhumsp3130
@madhumsp3130 2 месяца назад
പറഞ്ഞു കൊടുക്കണം ഹാഷമി
@MalikDinar-cm9mt
@MalikDinar-cm9mt 2 месяца назад
സര്ക്കാർ നീതി നടപിലാകുക.. ഇരട്ട ചങ്ക് പുറത്ത് വരട്ടെ
@ideas801
@ideas801 2 месяца назад
അലക്കി ഓണക്കാൻ ഇട്ടേക്കുവാ... CMDRF തട്ടിപ്പ് ഒന്ന് ഒഴിവാക്കാൻ ഇട്ടതല്ലേ ഇതെല്ലാം
@Sne-cu7nx
@Sne-cu7nx 2 месяца назад
സർക്കാർ നീതി പാലിച്ചോണ്ടാ പുറത്ത് വന്നേ മിത്രമേ 😂😂💩
@nimmyannjoy3379
@nimmyannjoy3379 2 месяца назад
​@@Sne-cu7nx5varshangalkku sesham😅😅😅
@mathewkl9011
@mathewkl9011 2 месяца назад
സനോജ് അടിമ സഖാവാണ് 🤣
@chackogeorge4023
@chackogeorge4023 2 месяца назад
രാഹുൽ ഈശ്വർ എന്താണ് പറയുന്നത് ഇത് പോകാൻ കേൾക്കാനല്ല കോടതി
@josekm285
@josekm285 2 месяца назад
സാധരണകാരനും പാവപെട്ടവനും ഒരു നിയമം പണക്കാരനും പിടിപാടുള്ളവനും മറ്റൊരു നിയമം.പിന്നെ എന്തിനാണ് ഹേ പൊതു ഖജനാവിലെ കോടികൾ മുടക്കി ഇങ്ങനെയൊരു കമ്മറ്റി രൂപീകരിച്ചത്.
@noushadp.s6894
@noushadp.s6894 2 месяца назад
നടൻമാർ നടിമാരുടെ വാതിലിൽ മുട്ടുന്നതാണ് കേരളത്തിലെ ഏറ്റവും വലിയ ചർച്ച നാണക്കേട്
@shajahanm7288
@shajahanm7288 2 месяца назад
ഒരു കോടി രൂപ മുടക്കി ഹേമ കമ്മിറ്റി യുടെ കണ്ടെത്തൽ ചാനൽ ചർച്ചയിൽ വാക് പയട് നടത്താൻ മാത്രം 😮😮😮😮
@-mu6gz
@-mu6gz 2 месяца назад
അബിൻ വർക്കി ❤
@rahul_owlpool2122
@rahul_owlpool2122 2 месяца назад
പിന്നിൽ വലിയ മീനുകൾ ആണ്. ചെറിയ വല്ല ടീമും ആരുന്നേൽ വളഞ്ഞിട്ട് ആക്രമിച്ചേനെ
@mariyangalathkrishnan846
@mariyangalathkrishnan846 2 месяца назад
ന്യായീകരണ തൊഴിലാളിയായ സിനോജ്
@JayasreeNair-z5m
@JayasreeNair-z5m 2 месяца назад
ബൈജുവിന് കിട്ടിയ അവസരം, താണ്ടവം ആടും.
@sajeerwayanad2706
@sajeerwayanad2706 2 месяца назад
Biju kottarakara ❤❤❤❤ super daaa
@user-xh9uu9zj1m
@user-xh9uu9zj1m 2 месяца назад
ആദരണീയനായ ജനപ്രിയനായ മുഖ്യമന്ത്രിയെ വയസ്സാൻ കാലത്ത് സ്ത്രീവിഷയത്തിൽ ഉൾപ്പെടുത്തി അപമാനിച്ച പൊന്നുമക്കൾ അല്ലേ.. ആ വ്യക്തിയാണ് പവർ ഗ്രൂപ്പിൽ എന്ന് കേൾക്കുന്നു.. അത്രയും നീചമായ കാര്യം ചെയ്യാൻ തയ്യാറാണെങ്കിൽ ഇതിനും തയ്യാറാവില്ല
@kaladharanneelakantan5704
@kaladharanneelakantan5704 2 месяца назад
ഒരു കുറ്റം നടന്നു എന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയാൽ കേസെടുക്കുക എന്നതാണ് ന്യായം . ഈ സംഗത്തിനെതിരെ മൊഴി കൊടുക്കാൻ പോലും പേടിയ്ക്കുന്നവർ പരാതി നൽകണമെന്നോ ?.ആര് ആരെ രെക്ഷിക്കാനാണ് എന്നതു തെളിയുന്നുണ്ട് ...കേസെടുക്കൂ തെളിവുകൾ പോലീസ് കണ്ടെത്തട്ടെ . . തെറ്റുകാരെ തെളിവിന്റെ അടിസ്ഥാനത്തിൽ കോടതി കണ്ടെത്തുമല്ലോ ..
@makhdumvp3198
@makhdumvp3198 2 месяца назад
വേട്ടക്കാരുടെ പേര് പുറത്ത് വരൂല വേണേൽ ഇരയുടെ പേര് പുറത്ത് വിടും😂
@hkpakd8729
@hkpakd8729 2 месяца назад
പവർ കമ്മറ്റിയുടെ പേര് വെളിപ്പെടുത്തൂ.... ഭരണകൂടം ആർജ്ജവം കാണിക്കണം
@rajeev3604
@rajeev3604 2 месяца назад
Give them same punishment as given to a ordinary citizen
@johnyporinju8031
@johnyporinju8031 2 месяца назад
മറ്റുള്ള പല കാര്യങ്ങളിലും അബിൻവർക്കിയോട് അഭിപ്രായ വിത്യസങ്ങൾ ഉണ്ടെങ്കിലും ഈ കാര്യത്തിൽ ഒരു എൽഡിഎഫ് ചിന്ത ഉണ്ടെങ്കിലും അബിൻവർക്കിയുടെയാണ്
@RESHMAPRASANTH-u1u
@RESHMAPRASANTH-u1u 2 месяца назад
സാധാരണക്കാരുടെ ഇടയിൽ പീഡനം ഉണ്ടായാൽ ഭയങ്കരം. അത് സിനിമക്കാരുടെ ഇടയിൽ ആയപ്പോൾ സ്വാഹ😅 ഇവർക്കൊക്കെ എന്താ കൊമ്പുണ്ടോ? പ്രതികളുടെ പേരുകൾ പുറത്തുവിടാൻ എന്താണ് തടസ്സം
@K.M.A.Sharaf
@K.M.A.Sharaf 2 месяца назад
പാർട്ടിക്കാരായ പ്രതികളെരക്ഷിക്കാൻ പെടാപാട്പെടുന്നു...🤓
@shinodkp2312
@shinodkp2312 2 месяца назад
മാധ്യമ സ്ഥാപനത്തിലെ വനിതകളുടെ പ്രയാസങ്ങളും 'കാര്യങ്ങളും ഒരു ജസ്റ്റിസിനെ കൊണ്ട് അന്വഷിക്കണം
@arathil1997
@arathil1997 2 месяца назад
അവനവൻ സൂഷിച്ചാൽ കൊള്ളാം... ഇവിടെ ഇങ്ങനെയൊക്കെയാണ് ❤
@sreelathan1572
@sreelathan1572 2 месяца назад
Minor victims ഉണ്ടെങ്കിൽ mandatory reporting അല്ലേ? അതു എന്തു കൊണ്ട് കേസ് ആക്കുന്നില്ല?( POCSO )
@kumarvarod8004
@kumarvarod8004 2 месяца назад
പേടിച്ചിട്ട് ആരും ഒന്നും കേസ് എടുക്കില്ല
@Malayalikada
@Malayalikada 2 месяца назад
Retired judge 'kku ariyila ....offense entha ennu...
@eyecameras9847
@eyecameras9847 2 месяца назад
😂😂😂... കാഫിർ മുങ്ങി അല്ലേ..... അല്ല മുക്കി അല്ലേ😂😂😂😂😂😂😂😂
@abdulrahmantp8549
@abdulrahmantp8549 2 месяца назад
ചോര കുടിക്കാൻ കുറെ കയുകൻ മാരും റൈറ്റ് കൂട്ടാൻ ചാനലുകളും കുടുംബം തകർക്കാൻ ഇറങ്ങി യിരിക്കുന്നു
@sarathlalsolalso3964
@sarathlalsolalso3964 2 месяца назад
ഇരകൾ പേര് പറയട്ടെ
@rezwanrajan9181
@rezwanrajan9181 2 месяца назад
Baiju kottarakara nee oru complaint koduke.
@nalinimanohari2345
@nalinimanohari2345 2 месяца назад
ഹൈകോർട്ടിനെ ധിക്കാരി ക്കുന്ന ldf govt:😂😂😂😂
@SoumyaOmana
@SoumyaOmana 2 месяца назад
കാക്ക കൂട്ടിൽ കല്ല് എറിഞ്ഞിട്ട് കുറച്ചു പേര് കിടന്ന് ചിലക്കുന്നു രണ്ടുദിവസം കഴിഞ്ഞാൽ പുതിയ അടുത്ത വാർത്ത വരും അപ്പോ ഇങ്ങനെ ഒരു കാര്യം നടന്നിട്ട് പോലും ഇല്ല എന്ന് പറഞ്ഞു എല്ലാവരും പോകും 😏നിയമം എന്ന് ശരിയാകുന്നോ എന്ന് കേരളം രക്ഷപെട്ടു. അല്ലകിൽ ഇനിയും ഇതുപോലെ ഉള്ള വാർത്തകൾ കേൾക്കേണ്ടിവരും
@abdhulazees985
@abdhulazees985 2 месяца назад
രാഹുൽ എന്തിന്നാണ് പെണ്ണ് പിടിയന്മാർക്ക് വേണ്ടി വാദിക്കുന്നത്
@roypvarghese6281
@roypvarghese6281 2 месяца назад
ക്രിമിനൽക്കേസിൽ ആരാണ് പരാതിക്കാരൻ.സർക്കാരല്ലെ.മറുഭാഗത്തിൻ്റെ വാദങ്ങൾ ....ഹഹ...
@rahulrm3473
@rahulrm3473 2 месяца назад
Oralude kail in legal ayula sadanan undanu oru arivu kittiyal ath undanu kanuna vare police veruthe irikamo ,ah secondil vtl kayarile apozhano ith
@spiltterspalakullam8134
@spiltterspalakullam8134 2 месяца назад
അടച്ചിട്ട വാതിൽ തള്ളി തുറക്കും വിധം മുട്ടിയത് ആരാ എന്ന് അകത്തു ഉള്ളവർ അറിഞ്ഞു 😂
@GeorgeOommen-hb4tp
@GeorgeOommen-hb4tp 2 месяца назад
Rahul is Kerala no.1 hero,expert in polishing criminals
@ambikadevi1330
@ambikadevi1330 2 месяца назад
മൊത്തത്തിൽ സിനിമ വേശ്യാലയം
@phoenixinternational4831
@phoenixinternational4831 2 месяца назад
Nothing is going to happen as this government can only protect the superstars😢
@mounamswaramayi
@mounamswaramayi 2 месяца назад
Dileep mukesh ganesh
@HydarAli-i5j
@HydarAli-i5j 2 месяца назад
Mo llal , raju, priyan, s thilak, j sree kumar, extc
@jithuprasad8674
@jithuprasad8674 2 месяца назад
Mammootty also bro ​@@HydarAli-i5j
@indigenouscuisines1446
@indigenouscuisines1446 2 месяца назад
രഞ്ജിത്തിന് എതിരെ ആയിരിക്കും നടപടി വേണ്ട ന്നു പറയുന്നത്
@SanjuthacharothNarayamkula-l1w
@SanjuthacharothNarayamkula-l1w 2 месяца назад
Pinne nthina ee report purathu vittath
@sajithkumar1477
@sajithkumar1477 2 месяца назад
പീഡനം നടത്തിയ വേട്ടക്കാർക്ക് വേണ്ടി കോൺക്ലെവ് നടത്തുന്ന ഒരു നനയുള്ള പ്രസ്ഥാനം... നാണമില്ലേ സർക്കാരെ
@ideas801
@ideas801 2 месяца назад
ആരുടേം പേര് വരില്ല... സർക്കാർ എല്ലാം ശരി ആക്കിക്കോളും
@ajumonkunjandy7023
@ajumonkunjandy7023 2 месяца назад
Parathi venda case edukkan. You can ask a solicitor
@sajeeshsaji3131
@sajeeshsaji3131 2 месяца назад
ഈ pooranmaar എന്തിനാ ഇങ്ങനെ samsaarikkunne..
@chandrannambath3982
@chandrannambath3982 2 месяца назад
This rahul eswar is a particular creature.
@Spiderman66DD
@Spiderman66DD 2 месяца назад
😂😂ivante okke oru avastha...ethra pettannanu niram mariyath...onth maarumo ithu pole...i think he is special creature like The One And Only ONTH😂
@ismailkm8730
@ismailkm8730 2 месяца назад
എല്ലാറ്റിന്റെ യും വിവരങ്ങൾ പുറത്ത് വിട്നം
@publicreporterpc5361
@publicreporterpc5361 2 месяца назад
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ സിനിമയിലെ വലിയ മുലകൾ ഉള്ള നായികയെ പൂശുന്ന വീഡിയോ ഉണ്ട്
@akkkk4362
@akkkk4362 2 месяца назад
അത് പൂശി പൂശി വലുതായതായിരിക്കും
@publicreporterpc5361
@publicreporterpc5361 2 месяца назад
ശ്വോതാ മേനോനെ പൂശിയവരെ എണ്ണാൻ പറ്റുമോ ?
@MuhammedMuhammed-lu1oz
@MuhammedMuhammed-lu1oz 2 месяца назад
Prathikal rastriya bandhamullavarum kodeesharanmarum undengil charcha mathram undakum
@BENZENE6K
@BENZENE6K 2 месяца назад
Wayanad Forgotten
@sajithkumar1477
@sajithkumar1477 2 месяца назад
Power ഗ്രൂപ്പിൽ രണ്ട് കൊല്ലം mla മാർ ഉണ്ടോ ❓
@shijumonxavier
@shijumonxavier 2 месяца назад
പിണറായി പോലിസ് അല്ലേ അ ന്നേക്ഷിക്കുക... കമ്മിക ൽ..സുഖമായി രക്ഷപെടും..
@AmiAmeeraSaju
@AmiAmeeraSaju 2 месяца назад
e naatil supreme court vare und enit pocso polulla kutam nadanit oru commisssionum somethaya case polum edukunillallo.kashtam thanne.
@thadevoosesilvy5525
@thadevoosesilvy5525 2 месяца назад
പിന്നെ ഒരു കോടി mudakthyuth എന്താന് വേണ്ടി
@LimoQF
@LimoQF 2 месяца назад
Onnum manasilakunnilla
@sajeeshsaji3131
@sajeeshsaji3131 2 месяца назад
ഇര കോടതിയിൽ വരണ്ടേ
@mounamswaramayi
@mounamswaramayi 2 месяца назад
Vathilil muttiyathe mukesh🎉🎉🎉🎉
@AnoopkmManoharan-om7dk
@AnoopkmManoharan-om7dk 2 месяца назад
Baiju 😂😂😂comedy anne
@pradeebk8696
@pradeebk8696 2 месяца назад
vianadukarude fond adichu matti kazhinju case yedukkam
@Inicio0770
@Inicio0770 2 месяца назад
കോൺഗ്രസ് നേതാവ് ധർമ്മജൻ ദിലീപിനെ കാണാൻ ജയിലിൻ്റെ മുമ്പിൽ വന്നു മോങ്ങുന്നത് കേരളം കണ്ടതാണ്
@roypvarghese6281
@roypvarghese6281 2 месяца назад
ഏതായാലും രക്ഷാപ്രവർത്തനമല്ലല്ലോ.
@ammadmk8625
@ammadmk8625 2 месяца назад
പ്രശ്നങ്ങൾ ഇല്ലാത്ത ഒരു മേഘല ലോകത്ത് ഉണ്ടോ
@Red-xj4ii
@Red-xj4ii 2 месяца назад
@@ammadmk8625 Enn vech criminal kuttam sahikkano?
@ShahmaSulaiman-s1s
@ShahmaSulaiman-s1s 2 месяца назад
തൊഴിലുറപ്പ് മേഖല ഇണ്ടല്ലോ 😅😅😅😅👍👍👍
@BalakrishnanK-j6n
@BalakrishnanK-j6n 2 месяца назад
ഹേമ കമ്മറ്റിയാണ്... ഹേമകമ്മീഷനല്ല... രണ്ടും രണ്ടാണ്... സർക്കാരാണ് മുകളിൽ.....
@ideas801
@ideas801 2 месяца назад
CMDRF തട്ടിപ്പ് ഒന്ന് മാറ്റിനിർത്തണം അത്രേംയുള്ളൂ, വേറെ ഒന്നും നടക്കില്ല...
@sureshmenon3689
@sureshmenon3689 2 месяца назад
Foolish report
@sajeerwayanad2706
@sajeerwayanad2706 2 месяца назад
Rahuline anthinaa charchak vilikunathhhh vivarm ulla arum ileaaa
@pokkatturamachandran107
@pokkatturamachandran107 2 месяца назад
Iyyalkku theri parayan chance ayi........
@sachin-iw9jo
@sachin-iw9jo 2 месяца назад
Nyayeekarana kammi tayyar...poratte...
@abdulgafoormalayil1991
@abdulgafoormalayil1991 2 месяца назад
കേസെടുക്കില്ല അതിന്റെ ആവശ്യം ഇല്ല
@VaishnavTR-q3w
@VaishnavTR-q3w 2 месяца назад
Antham kammi evide kidannu mezhukkanu
@AbdulHameed-xn8qi
@AbdulHameed-xn8qi 2 месяца назад
ഷുക്കൂർ വക്കീൽ കേസ്സ് കൊടുക്കൂ ഹൈ കോർട്ടിൽ 🤣🤪🤪🤪🤪😜
@dhaneeshlal
@dhaneeshlal 2 месяца назад
Pennu case ill oru channel purathakkiya oru vakyhiye ni galude channel ill job koduth iruthiyittundallo athinum koodi oru utharam parayamo Hashmi
@sreekandannair6447
@sreekandannair6447 2 месяца назад
Congress or BJP Kaar Aaarum POWER GROUPIL ELLA ... Athaanu Eee Go Slow 😂😂
@justinej2007
@justinej2007 2 месяца назад
ഹാ ഹാ ഭാഗ്യലക്ഷ്മിയും കാല് മാറിയോ 😂😂😂😂😂
@mohammedirshad8843
@mohammedirshad8843 2 месяца назад
എന്നാൽ ആണ് ഇനിയും അവസരങ്ങൾ കിട്ടൂ
@abdullaothayoth9305
@abdullaothayoth9305 2 месяца назад
Adaaraaa shukoorkayo.
@arunsukumaran5543
@arunsukumaran5543 2 месяца назад
Swatham brayee pothu veediyil adichavan e byjuu...ente nattukarai evan kurakunnai ullu even 😂😂😂😂
@Vinod-jy1hl
@Vinod-jy1hl 2 месяца назад
പീഡനത്തിൻ്റെ ശക്തി നോക്കി ആണോ സഖാവേ കേസ് എടുക്കുന്നത്
@rahulrm3473
@rahulrm3473 2 месяца назад
Nte ponnu sakave oru thetu daranayum illa
@savadcherukkadcherukkad6371
@savadcherukkadcherukkad6371 2 месяца назад
Aneet podey antham kammi
@SunilKumar-kq1hs
@SunilKumar-kq1hs 2 месяца назад
ഹാഷമി നീ ഏതൊക്കെ മാധ്യമ സ്ത്രീകളെ use ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്
@pradeebk8696
@pradeebk8696 2 месяца назад
veruthe alla cinema kkar cpm akunnathu
@K.M.A.Sharaf
@K.M.A.Sharaf 2 месяца назад
ഇതെന്താചന്തയോ...? 🤣
@velayudhanpillai7835
@velayudhanpillai7835 2 месяца назад
Enittu poda bippi oompa chette
@nasimudheen526
@nasimudheen526 2 месяца назад
Pennunghal enthinane paisakke vendi cinimayil poyi .avide enthanghilum prasnanghal undanghil appol parathi kodukkanam
@muhammedmuhsin9372
@muhammedmuhsin9372 2 месяца назад
പൊട്ടൻ ശുകൂർ ചർച്ചകളിൽ ഒക്കെ വരാൻ തുടങ്ങിയോ 😀
@SunilKumar-kq1hs
@SunilKumar-kq1hs 2 месяца назад
പോടാ ഹാഷമി മാധ്യമങ്ങളിലും ഇതൊക്കെ തന്നെയാ നടക്കുന്നത്...രാഷ്ട്രീയ പാർട്ടികളിലും
@rajeevjacob532
@rajeevjacob532 2 месяца назад
ഷൂട്ടിംഗ് കൃത്യമായി നടക്കാതെ, നിർമ്മാതാവ് അന്വേഷിച്ചു വന്നപ്പോ ഹോട്ടൽ റൂമിൽ നിന്ന് തുണി ഇല്ലാതെ ഇറങ്ങി ഓടിയ മഹാൻ ആണ് വിക്രമൻ കൊട്ടാരക്കര😂😂😂😂😂
@SunilKumar-kq1hs
@SunilKumar-kq1hs 2 месяца назад
ഇരകളുടെ പേരും പുറത്ത് വിടൂ... ആവശ്യത്തിന് use ചെയ്തിട്ട് പിന്നെ ബലാത്സംഗം ചെയ്തു എന്ന് പേര്
@omanakuttanpillai1814
@omanakuttanpillai1814 2 месяца назад
സനോജേ നീ ഒരു പാർട്ടി അടിമയാണ് ന്യീയീകരണ തൊഴിലാളി നീ ചാനലിൽ വന്നിരുന്ന് വിഡ്ഡിത്തം വിളമ്പല്ലേ വിവരകേട്
@daweesdeliciousworld583
@daweesdeliciousworld583 2 месяца назад
മോഹൻ ലാൽ ഉണ്ടകും അതാകും പുറത്തു പേര് പറയാത്തത്
@gn12494
@gn12494 2 месяца назад
Sanoj nu vallom kitumen oru pratheekaha und vallanda chappikodukunund pramukha nadanamark😂
Далее