Pavakka masala is bitter gourd masala which we can also call as pavakka gravy.we can serve this pavakka masala along with rice and rottis.In this video i explained how to make pavakka masala in malayalam
മലയാളികൾ അല്ലാത്തവരും ഒരു പാട് പേര് കാണുന്നുണ്ട്..😊ഇടയ്ക്ക് ഇംഗ്ലീഷ് ഉപയോഗിക്കുന്നത് കൊണ്ട് അവർക്കും മനസ്സിലാക്കാൻ കഴിയുമല്ലോ😊 എന്തായാലും ഇനി ശ്രദ്ധിക്കാം.
ചേട്ടൻ മനോരമയുടെ ആളാണോ? സാധാരണ കോമൺ ആയിട്ട് ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകളേ ഇവിടെ ഉപയോഗിച്ചിട്ടുള്ളു. ഇത് പോലും മനസ്സിലാക്കാൻ വിദ്യാഭ്യാസം ഇല്ലാത്തവർ ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല. ചേട്ടന്റെ വീട്ടിൽ എല്ലാ കാര്യങ്ങൾക്കും 100% മലയാളം വാക്കുകൾ ആണോ ഉപയോഗിക്കുന്നത്?