Тёмный

കൈലാസ പർവ്വതത്തിനു മുകളിൽ കയറിയ ഒരേ ഒരാൾ | MYSTERIES ABOUT KAILASH MOUNT PART 2 

Dipu Viswanathan Vaikom
Подписаться 165 тыс.
Просмотров 376 тыс.
50% 1

Mount Kailash A Sacred Place In India With Many Secrets
Kailash is regarded as the axis of Earth (Axis Mundi in Latin) or the center of the world. This axis is believed to be the point where heaven meets earth. Mt. Kailash is therefore a sacred place for pilgrims to meditate and make a connection between the physical and spiritual worlds.
Mount Kailash, is a mountain in the Ngari Prefecture, Tibet Autonomous Region of China. It has an altitude of 6,714 m. It lies in the Kailash Range of the Transhimalaya, in the western part of the Tibetan Plateau
CREDITS :INTRO MUSIC AND VIDEO PIXABY
VIDEO CREDITS:PEXELS AND PIXABAY
SOME VIDEOS AND IMAGES USING FROM DIFFERENT SOCIAL MEDIA PLATFORMS FOR THE COMPLETION OF THIS VIDEO ALL CREDITS GOES TO RESPECTED CONTENT OWNERS .ANY COMPLAINTS PLEASE CONTACT ME dipuv8344@gmail.com.we will remove itself. please dont go other takedown procedure thank you
Equipments used:
Camera used gopro hero 9 black : amzn.to/3A5gcpE
Gopro 3way grip 2.0 : amzn.to/3ljTq7n
Mic used : amzn.to/2YOh3gH
Samsung galaxy a70 : amzn.to/3nl01B3
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Опубликовано:

 

6 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 673   
@oyessunil
@oyessunil Год назад
ഒരിക്കലെങ്കിലും അവിടെ എത്താനുള്ള അവസരം നൽകണേ മഹാദേവാ 👏🏻👏🏻👏🏻👏🏻
@meenur6945
@meenur6945 Год назад
👍
@remabhai9953
@remabhai9953 Год назад
ഓം നമശിവായ. ഭഗവാനെ എനിക്ക് അതിനുള്ള ഭാഗ്യം ലഭിച്ചു. 2018-ൽ ജൂൺ 1 ന് ഞങ്ങൾ കൈലാസ ദർശനം നടത്തി. എല്ലാം ഭഗവാന്റെ അനുഗ്രഹം. മാനസസരോവര സ്നാനവും നടത്തി. ഓം. നമശിവായ.
@suny.s
@suny.s Год назад
🙏🙏
@ajaya6669
@ajaya6669 Год назад
കൈലാസം ചൈനയിൽ അല്ലെ
@santhoshk1455
@santhoshk1455 Год назад
2018-ലെ കൈലാസദർശനത്തിന് എത്ര ലക്ഷം രൂപാ ചെലച്ച് വന്നു, എന്തെല്ലാം നടപടി ക്രമങ്ങൾ പാലിക്കേണ്ടി വന്നു..... ഇതിനു വേണ്ടിയുളള ഒരു എളിയ ശ്രമത്തിലാണ്..... ഭഗവാനേ ഈ യുള്ളവൻ.... ഓം നമശ്ശിവായ ....
@gofcapital1553
@gofcapital1553 Год назад
👍👍
@miracletech3657
@miracletech3657 Год назад
@@ajaya6669 Tibet
@nimaranipalath4564
@nimaranipalath4564 4 дня назад
ഒരിക്കലെങ്കിലും അവിടെ എത്താൻ കഴിയനെ ശംഭോ മഹാദേവ ❤
@sreelathajayan7905
@sreelathajayan7905 Год назад
ശ്വാസമടക്കിപ്പിടിച്ച് വല്ലാത്തൊരു ഹൃദയമിടിപ്പോടെയാണ് ഞാനിത് കേട്ടത്. നന്ദി. ശംഭോ മഹാദേവാ..
@Dipuviswanathan
@Dipuviswanathan Год назад
Thank you🙏
@sudarsanas4591
@sudarsanas4591 10 дней назад
ഒരിക്കലെങ്കിലും അവിടെ എത്താനുള്ള ഭാഗ്യം ഉണ്ടാവാണേ ഭഗവാനെ 🙏🙏🙏🙏🙏🙏🥰🌹
@ponnujose780
@ponnujose780 Месяц назад
ശിവ ഭഗവാനെ ഒരുപാടിഷ്ടം 🙏🏼❤
@sojajose9886
@sojajose9886 3 месяца назад
ഞാൻ ഒരു ക്രിസ്ത്യൻ ആണ് എന്നാലും ശിവ ഭഗവാനെ ഒരുപാട് ഇഷ്ടം ബഹുമാനം..🙏🕉️🔱🕉️🙏🙏🙏
@srlittilemarysabs2138
@srlittilemarysabs2138 18 дней назад
ഏ തു ഭഗവാൻ?? മനുഷ്യ ഊ ഹാപോഹ മഹാദേവൻ. രാവണൻ അപ്സരസുകൾ..😂വിഗ്രഹ നിർമ്മാതാക്കൾ... നിഗൂഢ ഈശ്വരന്മാർ. ഒരേ ഒരു ഈശ്വ ൻ.. അവനെ അവൻ വെളിപ്പെടുത്തി. അല്ലാതെ ഊഊ ഹാപോഹങ്ങളിലൂടെ ആവില്ല. അവൻ ഒരുവൻ. ബൈബിളിൽ വെളി പെടുത്ത പ്പെട്ട യേശു ക്രിസ്തു 👌👌😂
@vijivs9271
@vijivs9271 Год назад
അവതരണം വളരെ നന്നായിക്കുന്നു.... മഹാദേവന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ... 🙏🏻🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan Год назад
Thank you🙏
@vrpoduval1957
@vrpoduval1957 Год назад
🕉 Namah Shivaya 🙏👍💪
@ravindrancv3624
@ravindrancv3624 19 дней назад
എനിക്ക് മഹാദേവന്റെ വലിയ അനുഗ്രഹം കൈവരിക്കാൻ സാധിച്ചു. ഓം നമശിവായ. ഭാര്യയോട്ടോപം 2013 മെയ്‌ 24 മുതൽ ജൂൺ 5 വരെ കൈലാസമാൻസാരൂവർ പറിക്രമം സഫലമായി. സരോവരിൽ സനാണവും മൃതുഞ്ചയ ഹോമവും കൂടി സഫലമാക്കിയ 'Team Moksha' യോടഉം മോചിത, മോഹൻ, പ്രൊഫസർ ഉണ്ണികൃഷ്ണൻ എന്നിവർക്കും ആയിരം നന്ദി 🙏🙏🙏
@animohandas4678
@animohandas4678 Год назад
മഹാദേവൻ അനുഗ്രഹിക്കട്ടെ. അങ്ങ് പറഞ്ഞപോലെ എന്നെങ്കിലും അതു സാധിക്കട്ടെ എന്ന് ഞാനും പ്രാർത്ഥിക്കാം. ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan Год назад
🙏🙏🙏
@sushams7649
@sushams7649 Год назад
ഓം നമശിവായ 🌹🌹🌹🌹🙏🏿🙏🏿🙏🏿🌹🌹🌹ഓം നമഃശിവായ 🌹
@ajrahul247
@ajrahul247 Год назад
🧐
@revathibalan7982
@revathibalan7982 Год назад
Rosy and to girl makeup full
@leelavazhayil7253
@leelavazhayil7253 Год назад
ഓം നമഃ ശിവായ
@chandrikapc7664
@chandrikapc7664 Год назад
കൈലാസത്തിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നു പോകാൻ പറ്റണെ സർവേശ്വര
@jalajasasi4014
@jalajasasi4014 Год назад
എത്രകേട്ടാലും മതിയാവാത്ത അറിവു കൾ / അദ് ഭുതങ്ങൾ . ഈശ്വരിയ ത, വളരെ ജിജ്ഞാസ തോന്നുന്ന അറിവുകൾ . നമ്മുക്ക് അപ്രാപ്യമായ എന്നാൽ ചിലർക്കെല്ലാം മാന്യമാകുന്ന അത് ജങ്ങ എന്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ഓം , നമ: ശിവായ. ഭഗവാനെ അനുകരിക്കണ.
@Dipuviswanathan
@Dipuviswanathan Год назад
🙏🙏
@sunildas6343
@sunildas6343 Месяц назад
Great Om Nama Sivaya
@vanajakumari1853
@vanajakumari1853 Месяц назад
നന്ദി
@muhammedyaseentrivandrum5403
@muhammedyaseentrivandrum5403 26 дней назад
Valare krithyamayi pala karyangalum paranju
@jayapradeep7530
@jayapradeep7530 Год назад
Very well explained ,thank you ,ohm Namah Shivaya🙏
@Dipuviswanathan
@Dipuviswanathan Год назад
Thank you🙏
@satheendrannathan9785
@satheendrannathan9785 Месяц назад
താങ്കളുടെ അറിവുകൾ പകർന്നു തന്നതിന് ഒരായിരം നന്ദി.
@Dipuviswanathan
@Dipuviswanathan Месяц назад
🙏
@gerijamk6955
@gerijamk6955 Год назад
കൈലാസപർവ്വതത്തെ പ്പറ്റി ഇത്രയൊക്കെ പറഞ്ഞു തന്ന അങ്ങയ്ക് അഭിനന്ദനങ്ങൾ
@Dipuviswanathan
@Dipuviswanathan Год назад
🙏
@GeethaA-bc6mp
@GeethaA-bc6mp 7 месяцев назад
​@@Dipuviswanathanthe best
@govindc7847
@govindc7847 Месяц назад
Thankalude avatharam valare bhangiyaayirunnu. Thanks.
@Dipuviswanathan
@Dipuviswanathan Месяц назад
Thank you
@prakashniprabha5930
@prakashniprabha5930 25 дней назад
ശംഭോ മഹാദേവ.... ദൈവാനുഗ്രഹം കൊണ്ട് കൈലാസദർശനം സാധ്യമായി.... 🙏
@KrishnaKumar-bl3bt
@KrishnaKumar-bl3bt Год назад
Excellent presentation 🙏🙏🙏Sambho Mahadeva...
@Dipuviswanathan
@Dipuviswanathan Год назад
Thank you🙏
@akbnair3564
@akbnair3564 2 месяца назад
Kailasam is a Holi place and it is not correct to consider it as a place for tourist importance. Nobody will dare to venture into this spot due to the reason that this area of Kailasam is of highly regarded as a divine spot.
@terleenm1
@terleenm1 Год назад
2014ൽ കൈലാസ യാത്ര ചെയ്യാൻ അവസരം ലഭിച്ചു.. നേരിട്ട് അനുഭവിക്കേണ്ടത് തന്നെ.
@Dipuviswanathan
@Dipuviswanathan Год назад
ഭാഗ്യവാൻ 🙏🙏
@sunilkumarkozhiparambil2751
Maha bhagyawan.
@vdubalrampm2648
@vdubalrampm2648 Год назад
ചൈന മൂക്ക് ചപ്പികൾ കാശ് ഒക്കെ പിടിച്ചു പറിയ്ക്കും, മൂന്നിരട്ടി വില ഓരോന്നിനും ഈടാക്കും എന്ന് ഒക്കെ പറഞ്ഞു കേൾക്കുന്നത് ശരിയാണോ...??
@terleenm1
@terleenm1 Год назад
​@@vdubalrampm2648 എനിക്ക് തോന്നിയില്ല... ഇവിടുത്തെ ആലുകളെക്കൾ നല്ലവർ.... അത്രയേ ഉള്ളൂ... അതാണ് അനുഭവത്തിൽ തോന്നിയത്
@vdubalrampm2648
@vdubalrampm2648 Год назад
@@terleenm1 താങ്ക്സ് ഫോർ റിപ്ലേ 👍
@santhoshpg380
@santhoshpg380 Год назад
Om Namasivaya 🙏🙏
@rajiravindran3480
@rajiravindran3480 20 дней назад
ഭഗവാനെ എന്റെ ആരോഗ്യം വളരെ വർധിപ്പിച്ചു തരണം. മനസികബലവും. തരണം കൈലാസത്തിൽ എത്തി ഭഗവാനെ കാണണം 🙏🙏🙏🙏ശംഭോ മഹാദേവ 🙏🙏🙏🕉️😊
@Awaregirl
@Awaregirl Год назад
Nice talk ! You had a perfect blend of science and mythology!! And to all those who argue for scientific proof- there are so many things in this universe that science are yet to explain- till then let’s enjoy the mystery 🙏
@Dipuviswanathan
@Dipuviswanathan Год назад
Thank you🙏
@valsachacko2774
@valsachacko2774 Год назад
0
@pradeepas9268
@pradeepas9268 Год назад
😊😊 ko😊😊😊0
@Jaya_geevarghese
@Jaya_geevarghese 8 месяцев назад
നന്ദി 🙏
@Dipuviswanathan
@Dipuviswanathan 7 месяцев назад
🙏🙏🙏
@arshaarsha8299
@arshaarsha8299 Год назад
സർവേശ്വര...... അടിയന്റെ മനസ്സിലെ വലിയൊരു ആഗ്രഹമാണ് ഹിമാലയം വരെ എങ്കിലും പോകണമെന്ന് അതിനു ജഗതീശ്വരാ അനുഗ്രഹിക്കണെ പ്രഭു...................... മഹാദേവാ.. ..... ..............
@radhanottath7994
@radhanottath7994 Год назад
🙏 🕉️🙏 ഓം.... നമഃശിവായ 🙏 🕉️🙏 നമഃസ്കാരം... കൈലാസത്തെ പറ്റി സർവോപരി വിവരിച്ചതിൽ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു- അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു... സസ്നേഹം... 🕉️🔱🕉️ ഹര ഹര മഹാദേവ...
@suchitrasukumaran9829
@suchitrasukumaran9829 Год назад
അതേ ഹിമാലയം എങ്കിലും എല്ലാവരും കണ്ടിരിക്കണം
@sudheeshknair6449
@sudheeshknair6449 2 месяца назад
I went with my 1.5 age mol.... Vydhyanadhan vilichu.... 12500 feet vare poyi nepal ninnu.... Prarthikku.... Normal man aaya njaan poyi.... So ningalkkumpovam.......
@nivedyakn7043
@nivedyakn7043 Год назад
ലളിതമായ അവതരണം...മനോഹരം💯👌 വിലപ്പെട്ട അറിവുകൾക്ക് നന്ദി...🙏🏽
@Dipuviswanathan
@Dipuviswanathan Год назад
Thank you🙏
@SureshKumar-cs3xl
@SureshKumar-cs3xl Год назад
ഓം നമ: ശിവായ 🙏നല്ല അവതരണം.
@babu8895
@babu8895 9 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@premavijayan3224
@premavijayan3224 Год назад
നല്ലൊരു വിവരണം 👏🙏🌹ശംഭോ മഹാദേവ 🙏🌹ഒരു പാടു ആഗ്രഹിച്ചതാണ് നടന്നില്ല 🙏
@sasikalasvlogs
@sasikalasvlogs Год назад
Great knowledge about kailasam
@Dipuviswanathan
@Dipuviswanathan Год назад
Thank you🙏
@suryaanand1954
@suryaanand1954 Год назад
We had the blessing of the Almighty. We had had pilgrimage 4 times. 1st north face 2nd outer parikarama 3rd visit south face and manasover parkrama 4th Charan sparsh Every hindu should do this parikrama We have seen with my own eyes the
@Dipuviswanathan
@Dipuviswanathan Год назад
🙏🙏
@tpkamalakshikeerthy9915
@tpkamalakshikeerthy9915 Год назад
ഓം നമ:ശിവായ
@vdubalrampm2648
@vdubalrampm2648 Год назад
ചൈന മൂക്ക് ചപ്പികൾ കാശ് ഒക്കെ പിടിച്ചു പറിയ്ക്കും, മൂന്നിരട്ടി വില ഓരോന്നിനും ഈടാക്കും എന്ന് ഒക്കെ പറഞ്ഞു കേൾക്കുന്നത് ശരിയാണോ...??
@sannigshjsks2762
@sannigshjsks2762 Год назад
🙏🙏🙏🙏🙏very good Thanks god bless all
@mohankrishna9873
@mohankrishna9873 Год назад
താങ്കളുടെ വിലയേറിയ അറിവുകൾക്ക് ഒരു പാട് നന്ദി.
@Dipuviswanathan
@Dipuviswanathan Год назад
Thank you
@jayasreen3398
@jayasreen3398 27 дней назад
ഇനിയും ഇത്തരം അറിവുകൾ കൊണ്ടുവരണമെന്ന് അപേഷിക്കുന്നു അവതരണം അതി ഗഭീരം 🙏
@Dipuviswanathan
@Dipuviswanathan 13 дней назад
Sure thank you🙏🙏
@naturedrops6239
@naturedrops6239 Год назад
Om Shiva 🙏🙏🙏
@ushacg8285
@ushacg8285 4 дня назад
ഓം നമഃ ശിവായ !എന്റെ വലിയ ആഗ്രഹമാണ് കൈലാസപർവതത്തിൽ നസ്‌ക്കരിക്കുക എന്നത് ശിവ ഭഗവാന്റെ അനുഗ്രഹത്തിനായി കാത്തിരിക്കാം 🙏🙏🙏🙏.......... 🙏🙏🙏🙏
@neethuraveendran7147
@neethuraveendran7147 Год назад
Heavenly feeling 🙏🏻 Om Namashivaya🙏🏻 Thank you Dipu chetta❤💜🧡
@Dipuviswanathan
@Dipuviswanathan Год назад
Thank you neethu🙏❤️
@rajeevsuni5764
@rajeevsuni5764 Год назад
Oom Namashivaaya,,🙏🙏🙏Bhagavaan Anugrahikkatte annum appolum 🙏🙏🙏🌹🌹🌹
@sunilbabuk7602
@sunilbabuk7602 Год назад
നിങ്ങളുടെ അവതരണം കൊള്ളാം. ഓം നമശിവായ : 🙏🏻🙏🏻🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan Год назад
Thank you👏
@remanamboodiripad8036
@remanamboodiripad8036 Год назад
നല്ല അവതരണം...പുതിയ അറിവുകൾ.... thank you
@Dipuviswanathan
@Dipuviswanathan Год назад
Thank you🙏
@sreekumarsk6070
@sreekumarsk6070 Год назад
ഓം നമഃ ശിവായ 🙏🥰🙏
@shaithyatk1253
@shaithyatk1253 Год назад
ഇങ്ങനെ ഉള്ള വീഡിയോ ഒരുപാട് ഇഷ്ടമാണ് .E അറിവ് ഞങ്ങൾക്ക് പകർന്ന് തന്നതിന് Thank you ദീപു ചേട്ടാ ഓം നമ ശിവയ
@Dipuviswanathan
@Dipuviswanathan Год назад
Thank you🙏
@ushababu8703
@ushababu8703 3 дня назад
നല്ല അവതരണം 🙏
@Dipuviswanathan
@Dipuviswanathan 3 дня назад
Thank you❤️
@leelammameenakshinair3998
@leelammameenakshinair3998 Год назад
ശമ്പലയിൽ കലി ദേവൻ അവതരിക്കും 🙏🙏🙏
@neelanb7965
@neelanb7965 Год назад
Sooper vaikathappaa saranam
@angroo_jey
@angroo_jey Год назад
Nyc vdo 👏
@devusvlog4391
@devusvlog4391 Месяц назад
ഓം നമഃ ശിവായ.. ❤️❤️🙏🙏
@vinodinigopinathsasimohan4891
@vinodinigopinathsasimohan4891 16 дней назад
Very interesting
@Dipuviswanathan
@Dipuviswanathan 13 дней назад
🙏🙏🙏
@user-ld6nu9zc5y
@user-ld6nu9zc5y Месяц назад
25:33 25:33 25:33 പ്രകാശവർഷങ്ങൾക്കപ്പുറമുള്ള അണ്ഡകടാഹ ദൃശൃങ്ങളെ ഒപ്പിയെടുക്കാൻ കഴിയുന്ന വിധത്തിൽ ശാസ്ത്ര സാങ്കേതിക വിദൃ വളർന്ന ഈ കാലഘട്ടത്തിലും കൈലാസം ഒരു ജിജ്ഞാസുവിന് ദുരൂഹമായി തുടരണമെന്ന് ആർക്കൊക്കയോ നിർ ബന്ധമുള്ളതായി ഒരു തോന്നൽ ചന്ദ്രനിൽ ജലമുണ്ട് എന്ന് കണ്ടെത്തിയതായി പറയുന്ന നാസക്ക് കൈലാസം എന്താണെന്ന് പറയാൻ കഴിയുന്നില്ല എങ്കിൽ ഇതുപോലുള്ള വിവരണങ്ങളിലൂടെ സ്വന്തം നിലയിൽ ഒരു തീർപ്പ് കൽപീക്കാം എന്നതല്ലാതെ മറ്റുവഴിയില്ല എന്തായാലും വാമൊഴിയും വരമൊഴിയും മഹാദേവന്റ വാസസ്ത്ഥാനം എന്നത് ഉദ്ബോധിപ്പിക്കുന്നു കണ്ണിൽകാണുന്നതുമാത്രം സതൃം എന്ന മിഥ്യാ ധാരണയില്ലാത്തതുകൊണ്ട് ഹൃദയത്തെ അനവരതം മഥിച്ചുകൊണ്ടിരിക്കുന്ന ഉണ്മയായ കൈലാസം ശിവസദനമാണ് എന്ന് ഹൃദയത്തെ പറഞ്ഞു മനസ്സിലാക്കിയിരിക്കുമ്പോൾതന്നെ ഈ അഭൗമ പ്രതിഭാസത്തിന്റ ഒരു നിശ്ചിത അകലത്തിലുള്ള ദൃശൃങ്ങളല്ലാതെ ആകാംക്ഷ അഗ്നിയായി കത്തുന്ന ഹൃദയാന്തരാളത്തെ തണുപ്പിക്കാൻ ഉതകുന്ന ഒരു ദൃശൃം പോലും ലഭൃമല്ല .. 😮 മനസ്സിലാക്കിയാലും ഇല്ലെങ്കിലും എല്ലാം ഇവിടെ ഉപേക്ഷിച്ച് ആത്മസത്ത കൂട് വിടും എന്നാലും ഉദ്വേഗപൂർണ്ണമായ ഈശരീരത്തിനത്ത് തുടികൊട്ടുന്ന " ശിവശക്തി "യെ ഒരു സ്കാനിംഗിലൂടെ ഓരോരുത്തർക്കും ദൃശൃമാകും എന്നിരിക്കെ; ബ്രഹത്ശരീരമായ അണ്ഡകടാഹത്തിലെ കൈലാസരഹസൃവും ഒരുപരിധിവരെ ശാസ്ത്രത്തിന് നിർവ്വചിക്കാം എവിടെയോ ഒരനുമതിയുടെ പ്രശ്നം ഉണ്ട് 25:33
@aswathy6893
@aswathy6893 Год назад
Thanks ji. Beautifully narrated 🙏🙏
@Dipuviswanathan
@Dipuviswanathan Год назад
Thank you aswathi👏
@aswathyshaji4895
@aswathyshaji4895 Год назад
Nalla avatharanam.... 💞💞💞
@Dipuviswanathan
@Dipuviswanathan Год назад
Thank you❤️🙏
@prakashkumar-bl9ne
@prakashkumar-bl9ne Год назад
ദൈവ വിശ്വാസം ഇല്ലാത്തവർ കേൾക്കട്ടെ.. നിശ്ചയിക്കാൻ കഴിയാത്ത പഴക്കം തന്നെ ഈശ്വരദിനം ആണ്. പെരുമ കൊള്ളുന്നവർ ഓർക്കുക കൈലാസം ഈശ്വരാസ്ഥാനം ആണ്. അവിടം നാളിതുവരെ മലിനപ്പെട്ടിട്ടില്ല. നിങ്ങൾ ഭൂമി മലിനപ്പെടുത്തികൊണ്ടിരിക്കുന്നു. വിചാരിച്ചാൽ പോലും കൈലാസം മലിനപെടില്ല കാരണം മഹാദേവനാണ് കൈലാസത്തിൽ. ഓം നമശിവായ :
@369nis
@369nis Год назад
😂😂😂
@369nis
@369nis Год назад
Angina anuchaal stonehenge and bermuda triangle Ethelaam enthu anu 😆 Verum kettu kadhakal matram anu itelaam Inginee pala more place und Manusyanu etipedaan patatha stalangal
@ranimolo514
@ranimolo514 25 дней назад
ഈ അടുത്താണ് എനിക്ക് അങ്ങയുടെ വീഡിയോകൾ കാണുവാൻ ഭാഗ്യം ഉണ്ടായത്.. ഓരോന്നും ആത്മീയതയിലേക്കുള്ള മാർഗത്തെ കൂടുതൽ തെളിമ ഉള്ളതാക്കുന്നു 🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan 25 дней назад
Thank you dear sister🧡🧡🙏
@SunilSunil-i5d
@SunilSunil-i5d 6 дней назад
ഓം നമഃ ശിവായ മഹാപ്രെഭു
@mjvlogbyjithin
@mjvlogbyjithin 11 месяцев назад
ഭഗവൻ മഹാദേവൻ അനുവദിക്കുന്ന ദിവസം അവിടേയ്ക്കു ഒരു യാത്ര ഉണ്ടാക്കും .. ഓം നമഃശിവായ 🙏
@sreejithcp8126
@sreejithcp8126 Месяц назад
വിവരണം ഗംഭീരം.
@Dipuviswanathan
@Dipuviswanathan Месяц назад
Thank you❤️❤️🙏 .
@raghus8929
@raghus8929 Год назад
Superb commentary
@Dhanya_1992
@Dhanya_1992 9 месяцев назад
മനോഹരമായ വിവരണം 🙏🙏🙏
@geethaprasadd8709
@geethaprasadd8709 Год назад
Oh.. So great
@Dipuviswanathan
@Dipuviswanathan Год назад
🙏
@DeepuDeepu-qq3rb
@DeepuDeepu-qq3rb Год назад
ഓം നമഃ ശിവായ 🙏🙏
@anishanish.p.v164
@anishanish.p.v164 22 дня назад
Nice video good job
@Dipuviswanathan
@Dipuviswanathan 21 день назад
Thanks🧡
@isanasooraj
@isanasooraj Год назад
Well presented. Hari om
@Dipuviswanathan
@Dipuviswanathan Год назад
Thank you 🙏
@rajeshekrajesh452
@rajeshekrajesh452 Год назад
Nice
@meenusanjath9963
@meenusanjath9963 Год назад
Om namah shivaya🙏🙏🙏. With his grace and blessing could reach kailas Manasarover in 2018 . Great feeling ,as if reached in some other land ,heavenly feeling . Specially the beautiful sky ,evening sun so close by golden ,sparkling .Shambho Maha deva for the blessing. 🙏🙏🙏🌹
@Dipuviswanathan
@Dipuviswanathan Год назад
🙏🙏🌷🌷
@kusalakumari8137
@kusalakumari8137 Год назад
Cf un n
@manojpujari6205
@manojpujari6205 Год назад
Excellent naration❤
@Dipuviswanathan
@Dipuviswanathan Год назад
Thank you dear brothet❤️
@shaijuck33
@shaijuck33 Год назад
Excellent video 🙏❤️🙏
@Dipuviswanathan
@Dipuviswanathan Год назад
Thank you 🙌
@chelatjayan8348
@chelatjayan8348 Год назад
Wow .Beautiful vedio. Thank you.
@Dipuviswanathan
@Dipuviswanathan Год назад
Thank you🙏
@ramachandranks2499
@ramachandranks2499 Год назад
Excellant narration
@Dipuviswanathan
@Dipuviswanathan Год назад
Thank you
@arshaarsha8299
@arshaarsha8299 Год назад
Sr വളരെ നല്ല രീതിയിൽ കൈലാസത്തെ കുറിച്ച് മനസ്സിലാക്കി തന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan Год назад
Thank you arsha🙏
@harilalmudakkal6607
@harilalmudakkal6607 Год назад
Great 🙏
@reenajose5528
@reenajose5528 Год назад
Suuupper arivu
@ranjithnk8546
@ranjithnk8546 11 месяцев назад
ഹര ഹര മഹാദേവ്.. 🙏❤️🙏
@nandakumarkartha3778
@nandakumarkartha3778 Месяц назад
ഓം നമഃ ശിവായാ 🙏🏻
@ambikanair569
@ambikanair569 Год назад
Thank you for your detailed information🙏
@Dipuviswanathan
@Dipuviswanathan Год назад
Thank you
@Dwhhacks
@Dwhhacks Год назад
Once a mystery ALWAYS A MYSTERY!! 🌧🕴
@manojparambath3841
@manojparambath3841 Месяц назад
ഓ നമഃ ശിവായ 🙏🙏🙏
@madhupillai5920
@madhupillai5920 15 дней назад
Congratulations sir 👏
@Dipuviswanathan
@Dipuviswanathan 13 дней назад
Thank you🙏
@rajanig311
@rajanig311 Год назад
Well said
@rahulpr340
@rahulpr340 Год назад
Beautiful presentation 👌🏻😊
@Dipuviswanathan
@Dipuviswanathan Год назад
Thank you so much 😊
@SunilDqm-xh7ok
@SunilDqm-xh7ok 10 месяцев назад
ഹര ഹര മഹാദേവാ ഓം നമഃ ശിവായ അവിടുത്തെ പുൽകാൻ എനിക്കും ഒരവസരം നൽകേണമേ നാഥാ
@rajeevg4308
@rajeevg4308 17 дней назад
🙏🙏
@sreejithasunilsreejithasun4796
@sreejithasunilsreejithasun4796 6 дней назад
മഹാദേവാ 🙏🙏🙏🙏എന്ന് ഈ പുണ്യം കാണാൻ കഴിയും
@mohanasivakumar8318
@mohanasivakumar8318 Год назад
ഓം നമഃ ശിവായ 🙏🙏🌹🌹
@radhadevijanaki5610
@radhadevijanaki5610 Год назад
Aviduthe parishudhi Nila nilkatte. Angottu arum pokanda.Aum Namasivaya 🙏🏻🌹
@Dipuviswanathan
@Dipuviswanathan Год назад
🙏
@akhilchandran9682
@akhilchandran9682 Год назад
OM NAMASHIVAYA
@ganeshr5272
@ganeshr5272 Месяц назад
🙏നമസ്‌തെ സാർ 🙏
@Dipuviswanathan
@Dipuviswanathan Месяц назад
നമസ്തേ ഗണേഷ്🙏
@bindhusanthosh7146
@bindhusanthosh7146 5 месяцев назад
കൈലാസത്തെ കുറിച്ച് ഒരുപാട് അറിവുകൾ പകർന്നു തന്ന വീഡിയോ.. Dipu Viswanadham Sir നു അഭിനന്ദനങ്ങൾ.. ഓം നമഃ ശിവായ 🙏🙏🙏
@gangadharannair1414
@gangadharannair1414 10 месяцев назад
OmNamazhivay bless to reach there to mourn
@keerthips3627
@keerthips3627 8 месяцев назад
❤❤🎉
@SaliSali-sb5cg
@SaliSali-sb5cg Месяц назад
Om nama shivaya🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍
@sudeeshmp9862
@sudeeshmp9862 Год назад
ഓം നമഃശിവായ 🙏🙏🙏
@sindhusatheeshkumar9851
@sindhusatheeshkumar9851 Год назад
നന്ദി 🙏നമശിവായ 🙏
@Dipuviswanathan
@Dipuviswanathan Год назад
🙏🙏
@reetharaj3328
@reetharaj3328 3 месяца назад
🙏🙏👍
@sureshb1454
@sureshb1454 Год назад
ദീപു ചേട്ടാ 🙏 ❤👍ഓം നമഃ ശിവായ 🙏🙏🙏🌹🌹🌹
@Dipuviswanathan
@Dipuviswanathan Год назад
🙏🙏
@vijayanviswakarma3349
@vijayanviswakarma3349 3 месяца назад
Om namasivaya 🙏🙏🙏
@premamurali2988
@premamurali2988 11 месяцев назад
Thankyou for your detailed information ❤❤❤🙏🏻🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan 11 месяцев назад
Thank you
@MrPradeeshtp
@MrPradeeshtp Год назад
കൈലാസത്തിലെത്തുകയെന്ന ഉത്കട ആഗ്രഹത്താൽ ജീവിക്കുന്നൊരാൾ... മരിക്കുന്നതിന് മുമ്പെന്നെങ്കിലും അത് സാധ്യമാവുമോ🙏 അറിയില്ലെനിക്ക് 😔
@surendrankr2382
@surendrankr2382 Год назад
Om namah shivaya 🙏🌺🙏🌺🙏🌺
@ambikay8721
@ambikay8721 Год назад
ജഗൽപിതാവേ ശ്രീ പരമശിവനെ ശഷ്ട്ടാങാപ്രണാമം 🙏🙏🙏🙏🙏👏👏👏👏👏👏👏
@sojajose9886
@sojajose9886 3 месяца назад
ഓം നമഃ ശിവാ യ🙏🕉️🙏🕉️🙏🕉️🔱🌹🌹
Далее
Il pourrait encore jouer 🤩
00:23
Просмотров 3,1 млн
Игровой Комп с Авито за 4500р
01:00
Il pourrait encore jouer 🤩
00:23
Просмотров 3,1 млн