Тёмный

pinarayi vijayan |ഇത്രയും ഗതികെട്ടവൻ വേറെ ഉണ്ടോ..? 

Malayali Vartha
Подписаться 1,3 млн
Просмотров 40 тыс.
50% 1

പിണറായിയുടെ മുന്നിലിട്ട് മരുമോനെ എടുത്തുടുത്ത് പ്രതിപക്ഷ നേതാക്കൾ... #vdsatheesan #riyas #pinarayivijayan #niyamasabha
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@muralimarath6251
@muralimarath6251 2 дня назад
അങ്ങനെ എത്ര കിലോമീറ്റർ കിലോമീറ്റർ കേരളത്തിലുണ്ട്ന്ന് മനസ്സിലായില്ലേ ലതുമതി
@ManiPK-kw9dw
@ManiPK-kw9dw 2 дня назад
ഇതൊക്കെ എവിടെ നടന്ന കാര്യങ്ങളാ! എവിടെ ഒക്കെ എന്തൊക്കെ നടത്തിയെന്ന ഈ മന്ത്രി പറയുന്നെ . റിയാസിന്റെ തള്ള് സൂപ്പർ ആയിട്ടുന്ന്
@KrishnaKumar-jd2sk
@KrishnaKumar-jd2sk 3 дня назад
ഭാര്യാ പിതാവും മന്ത്രിയും ചേർന്ന് വേണ്ടവണ്ണം കേരളംഭരിക്കുമ്പോൾ ഇങ്ങനെ ഒരു പരാതി പറയാമോ, മരമോൻ മന്ത്രിയുടെ മറുപടി എത്ര ഭംഗി കേൾക്കാൻ ഹാ: ഹാ: ഹാ
@santhammasanthamma8253
@santhammasanthamma8253 2 дня назад
നാണം കുണുങ്ങി😅😮😢😊രിയാസ്
@sreekandannair6447
@sreekandannair6447 2 дня назад
80 Vayasaaya Vijayan Eee Roadil Koodi Pokaan pedichu Helicopter Rent nu Aduthu😂
@bbpthiruvathira3358
@bbpthiruvathira3358 2 дня назад
ഈ ഫണ്ട്‌ ആര് മോഷ്ടിക്കുന്നു. അന്വേഷിക്കുക.
@sunildutt7275
@sunildutt7275 2 дня назад
നജീബ് കാന്തപുരം ഉൾപ്പടെ എല്ലാ യുഡിഎഫ് എംഎൽഎ മാരും മിടുക്കന്മാർ.അടുത്ത് ഇരിക്കുന്ന 99 പേര് ഇതൊന്നും അറിയാതെ സുഖിച്ചു ജീവിക്കുന്നു
@binnymohanan4554
@binnymohanan4554 2 дня назад
As per PINU Kerala roads are much better than US roads. Pinu and Riyas cannot even dream US roads in KERALA
@georgemathews293
@georgemathews293 2 дня назад
എല്ലാ New York type road ആണ്.
@viswanathmenon2297
@viswanathmenon2297 День назад
എല്ലാറ്റിനും board വെച്ചിട്ടുണ്ട്..സന്തോഷം ആയില്ലേ എല്ലാർക്കും 😂😂😂
@viswanathmenon2297
@viswanathmenon2297 День назад
മരുമോൻ സിനിമ കഥ പറഞ്ഞ് കളിക്കുവാ 😂😂
@sreevalsalanthampip9775
@sreevalsalanthampip9775 2 дня назад
1996 ന് മുൻപ് റോഡില്ലായിരുന്നോ?
@user-wi8zc9fs7j
@user-wi8zc9fs7j 2 дня назад
ഇല്ല മതിലു ചാടിയണ് പോയിരുന്നത്.മരുമോൻ തൻ തമാശകൾ
@pgnair4052
@pgnair4052 2 дня назад
എത്ര കിലോമീറ്റര്‍ സാധാരണക്കാരായ മനുഷ്യനു സമാധാനമായി നടക്കാൻ കഴിയുക
@maryjosepht4388
@maryjosepht4388 2 дня назад
പരിപാലനം ഒക്കെ നല്ലതു തന്നെ അവടെ മരണം ഒഴിവായ ദിവസങ്ങളുണ്ടോ? മന്ത്രിമാരും പരിവാരങ്ങളും വല്ലപ്പോഴും വാഹനം ഒഴിവാക്കി യാത്ര ചെയ്തു നോക്കു അല്പനേരമെങ്കിലും?😢😢😢
@hariharan.p.p9286
@hariharan.p.p9286 2 дня назад
👏👏👏👌👌👌👌👍👍👍
@SasikumarEastern-h4x
@SasikumarEastern-h4x 2 дня назад
Heading kollam riyas ne kelkku
@ShaijuKutteeri
@ShaijuKutteeri 2 дня назад
മലപ്പുറം - കോഴിക്കോട് - രണ്ട് ഭാഗത്തുനിന്നും കോഴിക്കോട് വിമാനത്താവളത്തിലേയ്ക്ക് പോകുന്ന റോഡിന് ഒരുചുക്കും സംഭവിച്ചിട്ടില്ല ബഹു : കാന്തപുരം . എന്തിനാ ഒരു MLA നിയമസഭയിൽ ഇങ്ങനെ പുളു അടിക്കുന്നത്.
@AnilKumar-od6fj
@AnilKumar-od6fj День назад
മഞ്ഞ കുറ്റി എന്ത് ച്ചയും സിൽവർ line ഓർമയിലെ കോടികൾ വെള്ളത്തികിയില്ലേ
@mohammedashraf5725
@mohammedashraf5725 День назад
ഇട്ടെറിഞ്ഞു പോടേയ് ഉളുപ്പുണ്ടങ്കിൽ
@ragesho.m9746
@ragesho.m9746 День назад
കണ്ണൂർ പുതിയതെരു വളപട്ടണം പാലം റോഡ് ഏതു വകുപ്പിൽ പെട്ടതാണ്
@shinodvs3671
@shinodvs3671 2 дня назад
onnum manasilakunnilla
@prasadms9991
@prasadms9991 20 часов назад
പിണ്ണാറായിയ് സുഖിപ്പിക്കാൻ ഭരണകക്ഷി MLA മാർ റിയാസിന് വേണ്ടി ഓളിയിടുന്നു.
@mujose4941
@mujose4941 2 дня назад
Ammayiappanae polae riyas umvajakamadichu janangalae thettidharippikkalanu
@user-mk6yh5em6u
@user-mk6yh5em6u День назад
ഞാനും കെട്ട്യോൾടെ അഛനും കട്ടത് എത്ര കോടിയാണെന്ന് ഞാൻ പറയാതെ നിങ്ങൾക്കറിയിമല്ലോ
@pradeepmv2538
@pradeepmv2538 2 дня назад
Da nirthada e nuna
Далее
3M❤️ #thankyou #shorts
00:14
Просмотров 6 млн
Все кругом Миланы... 🤣
00:12
Просмотров 213 тыс.
3M❤️ #thankyou #shorts
00:14
Просмотров 6 млн