Тёмный

കൈവിഷ പരിഹാരീ ഗുളിക | Kaivisha Parihari Gulika | Kottakkal | Dr Visakh Kadakkal 

Dr Visakh Kadakkal
Подписаться 312 тыс.
Просмотров 69 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 260   
@shivasfairytales
@shivasfairytales Год назад
ആദ്യമായാണ് സാർ ഇങ്ങനെ ഒരു medicine കേൾക്കുന്നത് thank you
@anithamanikandan8186
@anithamanikandan8186 Год назад
❤നന്നായി ദൈവവിശ്വാസമുള്ളവർക് അറിയാം
@ജനശബ്ദം-ബ7ഷ
ഞാൻ ഇത് കഴിച്ചിട്ടുണ്ട്. വയറ്റിലെ എല്ലാ പ്രശ്നവും മാറി. ❤️
@DrVisakhKadakkal
@DrVisakhKadakkal Год назад
✅👍🏻
@sulaimansameera4095
@sulaimansameera4095 Год назад
എത്ര എണ്ണം കഴിച്ചു pls റിപ്ലൈ
@sulaimansameera4095
@sulaimansameera4095 11 месяцев назад
എത്ര എണ്ണം കഴിച്ചു എങ്ങനെ അതു kazikkam pls റിപ്ലൈ
@nandhu8192
@nandhu8192 10 месяцев назад
എത്ര ദിവസം കഴിക്കണം. എത്ര ദിവസം കൊണ്ട് കൈവിഷം മാറും
@santhoshantony5138
@santhoshantony5138 8 месяцев назад
എത്ര ഗുളിക കഴിച്ചു
@fathima-xl6lp
@fathima-xl6lp Год назад
Sr oru nalla വീഡിയോ ആണ് ഇത് പലർക്കും ഉപകാരപ്പെടും
@DrVisakhKadakkal
@DrVisakhKadakkal Год назад
🌿👍🏻
@adarsha.k7847
@adarsha.k7847 2 месяца назад
Very good video 🙏👍👍
@pankajakshivv841
@pankajakshivv841 Год назад
Thank you sir iniyin ighaneyulla vredoyos pratheekshikkummu
@lekshmir.pillai4130
@lekshmir.pillai4130 Месяц назад
Very good presentation
@bindhuv8257
@bindhuv8257 Год назад
ആദ്യമായി കാണുന്നു dr. 👍
@DrVisakhKadakkal
@DrVisakhKadakkal Год назад
🌿👍🏻
@AffectionateGramophone-jb4dg
@AffectionateGramophone-jb4dg 3 месяца назад
Good... information..... Vishwashikuthue... Dr.. Auntike... Kitine.... E. Vishame
@JK-ps1xv
@JK-ps1xv Год назад
Very informative video sir, thanks 🥰
@DrVisakhKadakkal
@DrVisakhKadakkal Год назад
@abufarsal
@abufarsal 5 месяцев назад
Useful information 🙏🏻
@girijapadmanabhan9174
@girijapadmanabhan9174 Год назад
Thank you Sir, ഞാൻ ഇത് കഴിച്ചിട്ടുണ്ട്. എനിക്ക് അത് ഫലപ്രദമായിട്ടുണ്ട്.
@DrVisakhKadakkal
@DrVisakhKadakkal Год назад
🌿👍🏻
@Ashikdepthfulframes_media
@Ashikdepthfulframes_media Год назад
Evide kittum
@sujithacc5171
@sujithacc5171 Год назад
Athra annam kazhikanam
@sulaimansameera4095
@sulaimansameera4095 Год назад
എത്ര എണ്ണം കഴിക്കണം pls റിപ്ലൈ
@AkhilVp-d5t
@AkhilVp-d5t Год назад
Ethra days kazikkkanam
@RanjitKumar-qz8zh
@RanjitKumar-qz8zh 3 месяца назад
Thanks for such information.
@jayaramp.b1410
@jayaramp.b1410 7 месяцев назад
Super❤❤❤
@Fatuv
@Fatuv 4 месяца назад
ഡോക്ടർ ഞാൻ ഇന്ന് വാങ്ങി.. കോട്ടക്കൽ നിന്ന്
@888------
@888------ 3 месяца назад
ത്ര രൂപ
@Fatuv
@Fatuv 3 месяца назад
@@888------ ഒന്നിന് 113 രൂപ.. അങ്ങനെ 3 ണ്ണം
@sibilaminnu2241
@sibilaminnu2241 Месяц назад
Hi result parayanam ketto
@Fatuv
@Fatuv Месяц назад
@@sibilaminnu2241 effective aanu
@wanderlustwl5942
@wanderlustwl5942 Месяц назад
വെള്ളത്തിൽ അലിയിപ്പിച്ചു ആണോ കഴിക്കേണ്ടത് ദയവായി പറയുമോ
@chandranmv1951
@chandranmv1951 4 месяца назад
Kaisham undu sar iam a effected man I use this tablet now iam 100 percentage clear.thank u sar.
@jaimonkuzhikkattu
@jaimonkuzhikkattu 3 месяца назад
എന്തായിരുന്നു ലക്ഷണം
@Nisamudheen532
@Nisamudheen532 3 месяца назад
എത്ര ദിവസം കഴിക്കണം, എപ്പോഴാണ് കഴിക്കേണ്ടത്
@wanderlustwl5942
@wanderlustwl5942 Месяц назад
വെള്ളത്തിൽ അലിയിപ്പിച്ചു ആണോ കഴിക്കേണ്ടത് ദയവായി പറയുമോ
@sandeepsandeep-hl8tc
@sandeepsandeep-hl8tc Год назад
Very good sir
@mangosaladtreat4681
@mangosaladtreat4681 Год назад
Sir. Ariyan kazhiyanamennilla kaaranam sir padichathil kaivisham koodothram mattu kriyathikal illa thanne! Mythology alla anubhavastha aanu parayunnathe! Enthayalum dr .ariyaathe paranjathalla,ellaavarkkum ariyaavunna kaaryam aane ! Paranjathu nannaayi......👍👌✍️
@DrVisakhKadakkal
@DrVisakhKadakkal Год назад
👍🏻🌿
@SakeerCa
@SakeerCa 3 месяца назад
ഗുഡ്❤❤
@mannaratharaali
@mannaratharaali 6 месяцев назад
ഡോക്ടർ ഈ പറഞ്ഞ അനുഭവങ്ങൾ കൃത്യമാണ് കൈവിഷം വൈറ്റിൽ ചെന്നാൽ ഉണ്ടാകുന്ന കൃത്യമായ വിശകലനം ഡോക്ടർ പറഞ്ഞിരിക്കുന്നത് കൈവിഷം കൊണ്ട് അനുഭവിച്ച കൃത്യമായ അനുഭവങ്ങൾ ഉള്ള ആളാണ് ഞാൻ ഈ ഡോക്ടർ പറഞ്ഞു ഈ അനുഭവങ്ങൾ തന്നെയായിരുന്നു എനിക്ക് ഉണ്ടായത് എന്നെ കുടുംബം കലഹിച്ച് ഭാര്യയും മക്കളുമായി കളിച്ച് കുടുംബത്തിൽ നിന്നും പുറത്തിറച്ചി ബിസിനസും എന്റെ തൊഴിലും നഷ്ടപ്പെടുത്തി എന്റെ സമ്പത്ത് നഷ്ടപ്പെടുത്തി അവരുടെ കാൽകീഴിൽ എത്തിച്ചുകൊണ്ട് ആ കൈവിഷം ഉള്ളിൽ തരാനായിരുന്നു അവർ ചെയ്തിരുന്നത് അതിൽ അവർ വിജയിച്ചു അങ്ങനെ കൈവിഷം തന്ന അന്ന് തന്നെ ഒരു രാവിലെ എഴുത് കൈവിഷം തന്നെ അന്നുതന്നെ രാവിലെ ഞാൻ ശർദ്ദിക്കുകയും വളരെയധികം നെഞ്ചരിച്ചിലും വിഷമങ്ങളും പ്രയാസങ്ങളും ഉണ്ടായപ്പോൾ ആ സ്ത്രീ തന്നെ ഒരു അമ്പലത്തിൽ കൊണ്ടുപോയി എന്നെ പൂജ നടത്തിച്ചു വിടുകയും ചെയ്യിച്ചു തേങ്ങ ഉടുപ്പിച്ച് എന്തൊക്കെ ചേച്ചി എന്റെ കയ്യിൽ 1500 രൂപ കൊടുക്കുകയും ചെയ്തു ഞാൻ അപ്പോൾ തന്നെ പിന്നീട് പലതവണ ഞാൻ പൂജാരിയും ആയിട്ട് ബന്ധപ്പെട്ട് സ്ത്രീയെ പിന്നാലെ വരുകയായിരുന്നു ഞാൻ ആ പൂജാരി ആയിട്ട് ബന്ധപ്പെടുമ്പോൾ ആ പൂജാരി ഉടനെ പറഞ്ഞു അവിടെ എത്തും. അങ്ങനെയായിരുന്നു ഡോക്ടർ പറഞ്ഞ കൃത്യമായ ഞാനിന്നും അനുഭവിച്ചു എട്ടുവർഷമായി ഞാൻ അനുഭവിക്കുന്നത് എല്ലാം പോയി വീട് പോയി ജോലിയിൽ പോയി എന്റെ ജീവിതം പോയി എന്റെ മക്കള് ജീവിതം പോയി അതായത് എല്ലും തോലുമായി ഞാൻ മാനസികമായി ഭ്രാന്തായില്ല കയറും ദൈവീക ഗ്രഹം ഉള്ളതുകൊണ്ടും ദൈവം വിശ്വാസം ഉള്ളതുകൊണ്ടും ഞാൻ ഭ്രാന്തൻ ആയില്ല എന്നേയുള്ളൂ കമ്പ്ലീറ്റ് ബാക്കിയുള്ളത് 99% ഞാൻ പൂർണമായിട്ടും അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് തളർന്നുപോയി നടക്കാൻ കഴിയില്ല വീൽചെയറിൽ ആയിപ്പോയ ഒരു വ്യക്തിയാണ് ചുരുണ്ട് കൂടിപ്പോയി എന്റെ കഴുത്ത് ഒടിഞ്ഞു പക്ഷേ ഇന്ന് ഞാൻ അതിൽ നിന്നും ഡെവലപ്പ് ആയിക്കൊണ്ടിരിക്കുകയാണ് പതുക്കെ പതുക്കെ പതുക്കെ ഡോക്ടർ പറഞ്ഞു എല്ലാ കാര്യങ്ങൾ കൃത്യമാണ് കൈവിഷയത്തിന് ഞാൻ സമ്മതി
@anilnta3626
@anilnta3626 4 месяца назад
ശ്രീ കൃഷ്ണ ജ്യോതിശലയം അങ്കമാലി, kv. Subash തന്ത്രി, പോയി കാണു രക്ഷപെടും
@sha6045
@sha6045 3 месяца назад
​@@anilnta3626Muslims nne pattumo
@kalamandalambeena1539
@kalamandalambeena1539 Год назад
Shardhippikkam... Vamana.. Virechanam.. Chiyyanum.. Eemarunnu.. Upayogikkam.. Shanghumalar.. Ariunna.. Oralude.. Aduthumathram.. Marunnukazhikkavu..
@kalamandalambeena1539
@kalamandalambeena1539 Год назад
Oru.. Ambhalamundallo.. Kettittundu.. Avidepoe.. Kazhikkanam..
@AzharKnr-l3r
@AzharKnr-l3r Месяц назад
Oru manushyane manasikavum shareerikavumayi thalarthunna oru gouravameriya sambavam thanneyanu.kyvishavum,kannerum,koodothravum......
@സോജി
@സോജി Год назад
Dr enikkum Kai visham und
@muhammedali4768
@muhammedali4768 Год назад
കൈ വിഷം കൊണ്ട് ഒരാളെ ബുദ്ധിമുട്ടിക്കുവാൻ സാധിക്കും. അതിൽ എന്താണ് ഡോക്ടർക് സംശയം. അഷ്ടങ്ങഹൃദയത്തിൽ പറയുന്നുണ്ടല്ലോ. ഗരം. വിരുദ്ധഹാരങ്ങൾ കഴിച്ചാലും ഉണ്ടാകും
@jaiseypt5303
@jaiseypt5303 Год назад
Good
@DrVisakhKadakkal
@DrVisakhKadakkal Год назад
👍🏻🌿
@santhoshm7515
@santhoshm7515 Год назад
ഏതിന്റെയെങ്കിലും നാമം ഉണ്ടെങ്കിൽ അതിനാസ്പതമായ സംഭവം സൃഷ്ടിയിൽ ഉള്ളതാണ്...... നിഷേധിച് modern ആകരുത്.. Sr ok
@mohammedp9978
@mohammedp9978 Год назад
Maa.shaa.allah
@hajaameer8818
@hajaameer8818 Год назад
Dr.thehu kulikkan ethu oil aanu nallathu... makal there melinjittanu.. vannam vekkan enthu lehyam kodukkanam pls reply
@muhammadrashidk5021
@muhammadrashidk5021 Год назад
കോട്ടക്കലിലും ദേശീയ ആയുർവേദിക് ഫാർമസിയിലും ഉണ്ട്
@lalydevi475
@lalydevi475 Год назад
നമസ്കാരം dr 🙏🙏👍👍👍
@anilkumaranandan4497
@anilkumaranandan4497 Год назад
Dr.paranjathu sayhyamanu...ullathanu....paranju thanna ativinu thanks
@ach.vengara718
@ach.vengara718 Год назад
എന്റെ ശരീരത്തിൽ ഉണ്ടായിരുന്നു.... അത് പുറത്തെടുത്തു..... പുകയില ചുരുട്ടി വെച്ചത് pole ഉണ്ടായിരുന്നു... omit ചെയ്തു puretheduthu... മരുന്ന് തന്നു.. അത് കഴിച്ചു അരമണിക്കൂർ വേണ്ടിവന്നുള്ളൂ..
@vishnudev2452
@vishnudev2452 Год назад
ഏത് മരുന്നാണ് കഴിച്ചത്
@സന്തോഷംസമാധാനം
എവിടെന്നാണ് എടുത്തത്
@faisalvmfaisu9672
@faisalvmfaisu9672 Год назад
Evideyanu
@saleemmp7097
@saleemmp7097 Год назад
ബ്രോ, താങ്കളുടെ ഫോൺ നമ്പർ തരുമോ.
@MisachuWorld
@MisachuWorld Год назад
എവിടുന്നാണ് മരുന്ന് കഴിച്ചത്
@SaleemSaleem-ru5oi
@SaleemSaleem-ru5oi Год назад
Multipleschlorosis ഒരു വീഡിയോ ചെയ്യുമോ അതിന്റെ ട്രീറ്റ്മെന്റ് നെ കുറിച്ച് മറ്റും എല്ലാം വിശദമായിട്ട്
@divyaradhakrishnan7960
@divyaradhakrishnan7960 11 месяцев назад
ടാങ്ക്സ്സ് sir👍👍🙏👏👏
@DrVisakhKadakkal
@DrVisakhKadakkal 11 месяцев назад
✅👍🏻
@ANFAL-g3h
@ANFAL-g3h 7 месяцев назад
Egulikasathiyamansar. Ravileverumvayattilkazikanam. Orumanikurkazigitebakshanakazikavuanubabamudsar
@maneeshamaneesharajesh3492
@maneeshamaneesharajesh3492 Год назад
സാർ... കേൾക്കുബോൾ. മാനസികാരോഗ മരുന്ന്. ആണോ. എന്നു. തോന്നുന്നു. മനസ്സിന്റെ. വിഷമം എന്നാണോ സാർ. പറഞു.. വന്നത്
@nandhu8192
@nandhu8192 10 месяцев назад
ഒരാഴ്ചയിൽ ഒരെണ്ണം വെച്ചു രണ്ട് മാസം കഴിക്കണം. അവിടെ ചോദിച്ചാൽ പറഞ്ഞുതരും. കടയിൽ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അടുത്താണ് കോട്ടക്കൽ ആര്യ വൈദ്യശല
@yadhukrishnanmenon6658
@yadhukrishnanmenon6658 7 месяцев назад
Ithu enganeyanu kazhikkendath
@pinjusubin8390
@pinjusubin8390 Год назад
Alcoholic maatan ulla medicine undo
@sowmyasaneesh6013
@sowmyasaneesh6013 6 месяцев назад
ethra ennam kazhikkanam, engane kazhikkanam, 10 vayassulla kuttikku kazhikkamo?
@AzharKnr-l3r
@AzharKnr-l3r Месяц назад
Ittharam pishachikam cheyyunnavarum,cheyyippikkunnavarum jeevithathil ninn anubavichitte poku.ath marakkanda........
@roseaymary5007
@roseaymary5007 Месяц назад
Kopa 🤭😂🤣 എനിക് തോന്നണില്ല
@AffectionateGramophone-jb4dg
@AffectionateGramophone-jb4dg 3 месяца назад
Sathiem....auntieke undayiruthe...
@SasidharanUnnithan-q4o
@SasidharanUnnithan-q4o 11 месяцев назад
കോട്ടക്കലിന്റെ കൈവിഷ പരിഹാര ഗുളിക, പണ്ട് മുതലേയുണ്ട്,,,,
@nandhu8192
@nandhu8192 10 месяцев назад
ഈ ഗുളിയയുടെ പേരെന്താണ്
@bilalhamsa4418
@bilalhamsa4418 6 месяцев назад
​@@nandhu8192ഗുളികയുടെ പേര് തന്നെയാണ്... കൈവിഷ പരിഹാരീ ഗുളിക
@wanderlustwl5942
@wanderlustwl5942 Месяц назад
​@@bilalhamsa4418വെള്ളത്തിൽ അലിയിപ്പിച്ചു ആണോ കഴിക്കേണ്ടത് ദയവായി പറയുമോ
@prasannann.nprasannann.n5149
@prasannann.nprasannann.n5149 11 месяцев назад
കൈ വിഷം നല്ല പരിഹാരം എണ്ണയും ഉപ്പും നല്ലവണ്ണം കലർത്തീയ ശേഷം നല്ലവണ്ണം തിളപ്പിച്ചാറിയ ശേഷം ,സേവിയ്ക്കൂക
@888------
@888------ 3 месяца назад
ചിക്കൻ ഫ്രൈ il ഉണ്ടല്ലോ
@smithasreejith3752
@smithasreejith3752 Год назад
17 yrs tablet കാഴിക്കമൊ Dr. കഴിക്കുന്ന രീതി ഒന്ന് പറയാമോ.പധ്യ് o.
@ajayanpulickal1261
@ajayanpulickal1261 9 месяцев назад
ഒരു ഇംഗ്ലീഷ് ഗുളിക കണ്ട്. hy effect. കഴിച്ചാൽ പിറ്റേ ദിവസം കീഴ്പോട്ട് പോകുന്നത്കാണാംനേരിൽ Ok. ഒൻപത 4 നാല് 6 ഏഴ് 4 ഒന്ന് 5 ഏഴ് 9.
@faizalbabu5568
@faizalbabu5568 5 месяцев назад
എനിക്ക് കൈ വിഷം ഏറ്റിട്ടുണ്ട് എനിക്ക് ഗൾഫിലെ പണിയും പോയി ഇപ്പോൾ രോഗിയും ആയി
@seethalyt1370
@seethalyt1370 5 месяцев назад
Same
@asink998
@asink998 5 месяцев назад
​@@seethalyt1370mee too
@sha6045
@sha6045 3 месяца назад
​@@seethalyt1370maariyo
@redman8627
@redman8627 11 дней назад
ഗുളിക ന്റെ പേര്. പറയുമോ
@KrishnanKichen-pp9ls
@KrishnanKichen-pp9ls Год назад
👍👍👍👍
@AzharKnr-l3r
@AzharKnr-l3r Месяц назад
Aarum vishvasikkenda.shthrukkalude kayyil ninn kyvisham vayattilethiyal manasilakum ......
@chandranmv1951
@chandranmv1951 4 месяца назад
Angine parayunnavar itharam chadikal cheyyunnadhanu.aalukale eamathan vendi itharakkar parayum iyal andhaviswasiyanu ennu.
@akhilakhi4355
@akhilakhi4355 9 месяцев назад
എങ്ങനെ കഴിക്കണം?
@karthikvs4544
@karthikvs4544 7 месяцев назад
ethra divasam kazhikkanam..?
@VinshparayilK
@VinshparayilK 8 месяцев назад
♥️♥️♥️♥️♥️♥️♥️♥️
@wanderlustwl5942
@wanderlustwl5942 Месяц назад
Doctor oru reply tarumo ith vellathil chalich kazhikkano. Please reply
@rameesarasheed8380
@rameesarasheed8380 Год назад
ഒരുപാട് നാളുകൾ ചികിൽസിച്ചു, endoscopy എടുത്തു ഒരു പ്രശ്നവുമില്ല but എപ്പഴും gastric പ്രോബ്ലം,then 5 months psycosomatic disorder treatment എന്നിട്ടും മാറ്റമില്ലാഞ്ഞിട്ട് കൈവിഷപരിഹരി ഗുളിക കഴിച്ചു 7 days... ഇനി എത്ര days എടുക്കും complete മറുവാൻ...?? 🔴. ഈ മരുന്ന് കഴിച്ചു diarrhea and fatigue aayirunnu
@fathimakp7161
@fathimakp7161 Год назад
Hai
@muneermuneer9489
@muneermuneer9489 Год назад
ബ്രോ മാറിയോ
@sanjayayurvedayoga
@sanjayayurvedayoga Год назад
Hello bro ready ayooo
@AkhilVp-d5t
@AkhilVp-d5t Год назад
Mariyo
@kalejckkalejck7180
@kalejckkalejck7180 Месяц назад
മരുന്നിന്റെ പേര് എന്തോ
@shaleenavinod6472
@shaleenavinod6472 Год назад
Sir pathyam undo while taking this medicine
@DrVisakhKadakkal
@DrVisakhKadakkal Год назад
S
@user-ri6fu2df5u
@user-ri6fu2df5u 7 месяцев назад
കൈ വിഷമുണ്ട് അനുഭവമില്ലാത്തതുകൊണ്ടാണ് താങ്കൾ നെഗറ്റീവ് കമന്റിട്ടുന്നത്..
@ValsalaV-d4d
@ValsalaV-d4d 24 дня назад
ithinte rate parayamo
@Lisa-wx2ef
@Lisa-wx2ef Год назад
Ethu brand aanu nallath
@DrVisakhKadakkal
@DrVisakhKadakkal Год назад
Kottakkal
@vidyav6606
@vidyav6606 8 месяцев назад
Dr. പാലു കൊടുക്കുന്ന അമ്മമാർക് കഴിക്കാൻ പറ്റുമോ...??
@fazilsha.
@fazilsha. Год назад
ഞാൻ വാങ്ങിയിട്ടുണ്ട് കോട്ടക്കൽ outletil നിന്ന് ഒരു tablet 105rs 5 ദിവസം ആണ് കഴിക്കെണ്ടത് രാവിലെ വെറും വയറ്റിൽ ഈ 5 ദിവസവും complitley pure വെജ് ആയിരിക്കണം
@സന്തോഷംസമാധാനം
മാറ്റം ഉണ്ടോ
@fazilsha.
@fazilsha. Год назад
@@സന്തോഷംസമാധാനം ഉണ്ട്
@AkhilVp-d5t
@AkhilVp-d5t Год назад
Mariyo
@fazilsha.
@fazilsha. Год назад
@@AkhilVp-d5tമാറി
@sulaimansameera4095
@sulaimansameera4095 11 месяцев назад
ഇവിടെ 120 ആണ് ഗുളിക
@hajarahaju282
@hajarahaju282 Год назад
എനിക്കു ഈ ഡോക്ഡർ നല്ല ഡോക്ട റാ തോന്നുന്നത്
@DrVisakhKadakkal
@DrVisakhKadakkal Год назад
Thettidharippikkarilla athre ullu..👍🏻🌿
@AssainarAssainarssi
@AssainarAssainarssi 5 месяцев назад
ഇത് എത്ര കഴിക്കണം. ഏങ്ങനെ കഴിക്കണം എന്നൊന്നും സാർ പറഞ്ഞില്ല ല്ലോ
@AzharKnr-l3r
@AzharKnr-l3r Месяц назад
Doctore ninghal vishvasikkanam.kyvishavum,kannerum sathyamanu Sathyamanu Sathyamanu Anubhavichavananu e nan😢😢😢
@nasilarahees37
@nasilarahees37 10 дней назад
മാറിയോ
@marykuttymarykutty8802
@marykuttymarykutty8802 Месяц назад
സർ,ഈ മരുന്ന് ഒരു ഡോക്ടറിന്റെ കുറിപ്പ് ഉണ്ടെങ്കിലേ കിട്ടുകയുള്ളോ
@sahasra4usahasra_tailori-iz2lj
7 days alea kazhikandath?night നെയ്യിൽ ഗുളിക കുതിർത്ത് വെച്ച് രാവിലെ കഴിക്കണം അങ്ങനെ അല്ലെ?
@wanderlustwl5942
@wanderlustwl5942 Месяц назад
വെള്ളത്തിൽ അലിയിപ്പിച്ചു ആണോ കഴിക്കേണ്ടത് ദയവായി പറയുമോ
@hasi3371
@hasi3371 Месяц назад
​​@@wanderlustwl5942വെളുത്ത ശങ്കു പുഷ്പത്തിൻ്റെ വേര് ഇട്ട് തിളപ്പിച്ചാറിയ വെള്ളത്തിൽ ഗുളിക പൊടിച്ചിട്ട് വെറും വയറ്റിൽ കഴിക്കുക
@geethauthaman2642
@geethauthaman2642 10 месяцев назад
ഇപ്പോൾ 140രൂപ ആണ് വില
@Singing-b5i
@Singing-b5i 11 месяцев назад
Ethu kazhikkunna time parayamo sir
@fathimakp7161
@fathimakp7161 Год назад
കൈവശം വയറ്റിൽ ഉണ്ടെങ്കിൽ എങ്ങനെ ശ്രമിച്ചാലും സംസാരിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുമോ
@ncb441
@ncb441 8 месяцев назад
Never
@princejohn9668
@princejohn9668 Год назад
ദൂഷിവിഷഹാരി പറ്റുമോ കൈവിഷത്തിന്
@Kassimakd
@Kassimakd 18 дней назад
അത് കുനിസ്റ്റ് ഉള്ള ആമ്മായിമ്മ മാർക്ക്‌ കൊടുക്കാം
@jaimonkuzhikkattu
@jaimonkuzhikkattu 3 месяца назад
എത്ര ഗുളിക കഴിക്കേണ്ടി വരും. വിലയെത്ര വരും. 🙏
@faisalvmfaisu9672
@faisalvmfaisu9672 Год назад
ഗുളിക പൊടിച്ചാണോ kazikendathu. എങ്ങനെ ആണ് കഴിക്കേണ്ട രൂപം
@ushachandran491
@ushachandran491 Год назад
Namaskaram sir 🙏
@KMC-APPU-100K
@KMC-APPU-100K 13 дней назад
ഉസ്താദ് പറഞ്ഞു
@abhidev6151
@abhidev6151 Год назад
ഇത് ഒരു ബോട്ടിൽ വാങ്ങാൻ എന്ത് വില വരും, ഡോക്ടറിന്റെ കൈവശം മരുന്ന് ഉണ്ടോ
@princejohn9668
@princejohn9668 Год назад
1 ഗുളിക 9Rs
@bilalhamsa4418
@bilalhamsa4418 Год назад
​@@princejohn9668110 rs ഒരു ഗുളിക
@RajeshRaj-fv3ch
@RajeshRaj-fv3ch Год назад
10000
@Fatuv
@Fatuv 4 месяца назад
കോട്ടക്കലിൽ നിന്ന് ഇന്ന് വാങ്ങിച്ചു.. 116 രൂപ ഒന്നിന്
@PrajithakrPrajithakr
@PrajithakrPrajithakr 2 месяца назад
Ethraroopaya
@riktarajrg8285
@riktarajrg8285 Год назад
👏👍
@DrVisakhKadakkal
@DrVisakhKadakkal Год назад
👍🏻🌿
@nithindas8767
@nithindas8767 Год назад
ഈ ഗുളികക് എത്ര രൂപയാകും
@lradora6428
@lradora6428 Год назад
Sir ethu Chennai kottakal kittumo? Tamil Nadu kaivisham enganaya parayuga
@jayathajayatha4408
@jayathajayatha4408 Год назад
Avdi il undu
@fun1day
@fun1day 7 месяцев назад
Yenikk kittumo
@vlog5950
@vlog5950 Год назад
എന്റെ 4 വയസ്സുള്ള കുട്ടിക്ക് കൈവിഷം ഉണ്ടെന്ന് പറയുന്നു, കുട്ടിക്ക് ഈ ഗുളിക പറ്റുമോ
@DrVisakhKadakkal
@DrVisakhKadakkal Год назад
No
@anjanaa3962
@anjanaa3962 Год назад
എനിക്കും ഇതേ അവസ്ഥ. കുഞ്ഞുങ്ങൾക് വേണ്ടി എന്താ ചെയ്യുക
@kalamandalambeena1539
@kalamandalambeena1539 Год назад
Sidhaelum.. Paraunnundu
@banuriya9779
@banuriya9779 9 месяцев назад
Sir.... Manass kond ottum ഇന്ക് അറിയില്ലായിരുന്നു but ഇതിൽ sir പറഞ്ഞ sytm ഞാൻ ഒരുപാട് anubavichtha പിന്നെ ആണ് അറിഞ്ഞത് കൈ വിഷം ആണന്നു
@sha6045
@sha6045 3 месяца назад
Athe enganya aranjthe enthoki symptoms Ayrnu undaythe
@sibilaminnu2241
@sibilaminnu2241 Месяц назад
@@sha6045 nigalk undo gulika vagyo
@sha6045
@sha6045 Месяц назад
@@sibilaminnu2241 thaklalm oronne cholli Qur'an ok oothi kurche palathum chythu
@vargheselilly3815
@vargheselilly3815 Год назад
പഥ്യം ഉണ്ടോ സർ,,, മറുപടി പ്രതീക്ഷിക്കുന്നു,,,
@DrVisakhKadakkal
@DrVisakhKadakkal Год назад
S
@vargheselilly3815
@vargheselilly3815 Год назад
@@DrVisakhKadakkal thank you sir,,
@DrVisakhKadakkal
@DrVisakhKadakkal Год назад
🌿👍🏻
@tonymichaelmakeupartist
@tonymichaelmakeupartist Год назад
@@DrVisakhKadakkalപഥ്യം ഉണ്ടെൻകിൽ എങ്ങിനെ എന്ന് പറയു , അല്ലാതെ ഇലയുടെ പടവും കയ്യും കാണിച്ചല്ല മറുപടി പറയേണ്ടത് , നിങ്ങൾ ഒരു വീഡിയോ ചെയ്‌തു അതിനു audience ചോദിക്കുന്ന സംശയങ്ങൾക്ക് കൃത്യമായ മറുപടി പറയു ,
@Happy-cj3ws
@Happy-cj3ws Год назад
@@tonymichaelmakeupartist Irachiyum Mathsyavum kazhikkaruth .ith prathyekam edutha parayenda karyamundo ? Ellavarkum commen aayitt ariyavunna karyamalle
@hakeemhakeem9998
@hakeemhakeem9998 11 месяцев назад
Kulika podichaano kazhikkendath
@muhammedrafeeqta1715
@muhammedrafeeqta1715 Год назад
ഹലോ ഡോക്ടർ കൈവിഷം ഇക്കാക്കും എനിക്കും ഉണ്ട് ഇക്കാക്ക് മാറാൻ എങ്ങനെ കൊടുക്കും ഇക്ക കഴിക്കില്ല ചായയിൽ കൊടുത്ത മതിയോ
@fathimakp7161
@fathimakp7161 Год назад
എന്താണ് ലക്ഷണങ്ങൾ
@sugathannp9206
@sugathannp9206 3 месяца назад
എനിക്ക് തോന്നുന്നത് എന്നുണ്ടാവുന്ന കിഡ്നി അസുഖങ്ങൾ ഇത് സംബന്ധിച്ചാണോ എന്ന് സംശയം
@sarisasi5854
@sarisasi5854 Год назад
ഡോക്ടർ എന്റെ ഭർത്താവിൽ അങ്ങനെ ഉണ്ട് ഞങ്ങൾക്കിടയിൽ പ്റബ്ലംസാണ് പുള്ളി ആഴ്ചയിലൊരിക്കലോ മാസത്തിൽ 1.2ഓക്കേവാറുള്ളു അപ്പൊ എങ്ങനെ ഇതു കൊടുക്കും പുള്ളി aryathekoduknpattumo
@MumthazKm-wn4kw
@MumthazKm-wn4kw 5 месяцев назад
Ningl kodtho
@annammababy5212
@annammababy5212 Год назад
ഡോക്ടർ ഇത് എത്ര എണ്ണം കഴിക്കണം? പറഞ്ഞു തരുമോ
@sairashome498
@sairashome498 11 месяцев назад
ഈ ഗുളിക്കയുടെ പേര് എന്ന് പറയു
@bilalhamsa4418
@bilalhamsa4418 6 месяцев назад
​@@sairashome498ഗുളികയുടെ പേര്... കൈവിഷ പരിഹാരീ ഗുളിക
@അഭി-ഭ7ഗ
@അഭി-ഭ7ഗ 4 месяца назад
​@@sairashome498Kai visha parihari gulika
@AravindakshanPK-tk6hj
@AravindakshanPK-tk6hj 4 месяца назад
Kai vesham und sir. Ssmsaivanda manasila Chad alla jotheshm carrect parum Nallamanasakthiyum prathanam ud agel kurch mattam
@ragnarsgaming9894
@ragnarsgaming9894 Год назад
ഒരു സംശയം ഉണ്ടായിരുന്നു...video il.കാണിക്കുന്ന നമ്പർ വിളിച്ചപോ കിട്ടുന്നില്ല...വേറെ നമ്പർ ഉണ്ടോ
@DrVisakhKadakkal
@DrVisakhKadakkal Год назад
Whatsapp
@jijisgeorge
@jijisgeorge 2 месяца назад
പേര് പറ
@mkdarimicreations8746
@mkdarimicreations8746 Год назад
ഗുളിക എത്ര divasm🌹കഴിക്കണം സാർ. ഒരു ഗുളികക്ക് 105 രൂപ വില വരുന്നുണ്ട്....
@DrVisakhKadakkal
@DrVisakhKadakkal Год назад
Weekly 1 for 2 month
@ravikumarnr8016
@ravikumarnr8016 Год назад
ഗുളികയുടെ പേരെന്താണ് sir
@Rithuuzz_vlog
@Rithuuzz_vlog Год назад
കൈവിഷപരിഹാരഗുളിക
@ponnus550
@ponnus550 9 месяцев назад
അലോപ്പതി മെഡിസിൻ കഴിക്കുന്നതോടൊപ്പം ഇത് കഴിക്കാമോ
@AbubackarP
@AbubackarP Месяц назад
കൈവിഷ പരിഹാരി കോയമ്പത്തൂർ ഫാർമസിക്കും ഉണ്ട് 10 ഗുളികക്ക് 850 രൂപയാണ്
@wanderlustwl5942
@wanderlustwl5942 Месяц назад
വെള്ളത്തിൽ അലിയിപ്പിച്ചു ആണോ കഴിക്കേണ്ടത് ദയവായി പറയുമോ
@rijihappynewyearriji6417
@rijihappynewyearriji6417 Год назад
|bs പോലുള്ള അസുഖങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുമോ
@sajithac4347
@sajithac4347 Год назад
Dr njan anubavasthyane
@Ainu_hamdu
@Ainu_hamdu Год назад
Njanum
@vfortech8480
@vfortech8480 Год назад
കഴിചിട്ട് മാറിയോ
@subhanair4027
@subhanair4027 Год назад
Ellarkum kazhikan patto
@DrVisakhKadakkal
@DrVisakhKadakkal Год назад
No
@rahnarazaq
@rahnarazaq Год назад
സർ ഈ ഗുളിക പ്രെഗ്നന്റ് ആയവർക് കഴിക്കാൻ പറ്റുമോ
@DrVisakhKadakkal
@DrVisakhKadakkal Год назад
No
@rahnarazaq
@rahnarazaq Год назад
@@DrVisakhKadakkal thank u sir
@selvakumars2749
@selvakumars2749 Год назад
Sugar free Anno Domini
@vijeshvasundharan1987
@vijeshvasundharan1987 2 месяца назад
Contact cheyan kazhiyumo...direct
@surendrankp7398
@surendrankp7398 7 месяцев назад
കൈവിഷം... സ്വന്തം കൈയിൽ നിന്നും വന്നത് എന്നർത്വം...... ഇപ്പോൾ ഈ ചിന്തമാറി.... മറ്റ് ഒരാൾ തന്നത് എന്നാക്കി.. പ്രശനകാരികൾ.. മറ്റ് ഒരാൾ തന്ന വിഷംആയിരുന്നെങ്കിൽ. അതിന് മറുകൈ വിഷം എന്ന് ആചാര്യന്മാർ എഴുതിയേനെ..... കൈവിഷം.. സ്വന്തം കൈയിൽ നിന്നും വരുത്തിയത്.
@DrVisakhKadakkal
@DrVisakhKadakkal 7 месяцев назад
ആചാര്യൻ അഷ്ടാംഗ ഹൃദയത്തിൽ ( Sanskrit ) ഇതിനെ 'ഗര വിഷം ' എന്നാണു പറയുന്നത്.. മലയാളത്തിൽ കൈവിഷം അഥവാ ഒരാളെ കൈവശ പെടുത്താൻ അഥവാ വശീകരിക്കാൻ എന്ന രീതിയിൽ കൈവിഷം എന്ന് പറയുന്നു.. Scientific Proof ഇല്ല
@adityashaji8736
@adityashaji8736 Год назад
കൈവിഷം ഉണ്ട്, നല്ലപോലെ ചികിൽസിച്ചില്ലെങ്കിൽ സ്കിൻ diseases വരും
@sumeshms335
@sumeshms335 Год назад
അനുഭവം ഒണ്ടോ... ചികിത്സ കിട്ടിയോ. എങ്കിൽ എവിടെ നിന്ന്...pls reply
@hakeemshathiruvegappura4891
@hakeemshathiruvegappura4891 10 месяцев назад
കൈവശം എടുത്തു മാറ്റാൻ കഴിയും
@RinaFilu
@RinaFilu 10 месяцев назад
Yevide
@sairashome498
@sairashome498 11 месяцев назад
ഒരു ദിവസം എത്ര ഗുളിക കഴിക്കണം
@sairashome498
@sairashome498 11 месяцев назад
ഇ ഗുളിക്ക എവിടെ നിന്ന് കിട്ടും ഒന്നു മറുപടി പറയു
Далее
Team Spiderman True Or False Mask,nono #Shorts
00:37
UFC 308: Пресс-конференция
35:18
Просмотров 528 тыс.
ITZY 예지한테 AI 메이크업하기💖 #shorts
00:23
Team Spiderman True Or False Mask,nono #Shorts
00:37