Тёмный

കൊച്ചിയുടെ മാമ്പഴ മനുഷ്യൻ | The Mango Man Of Kochi 

Joseph Mango
Подписаться 1,6 тыс.
Просмотров 88 тыс.
50% 1

The Mangoman of Kochi
Joseph Francis, who lives in Thomppumpady(Kochi), is a dedicated farmer with a passion for growing new varieties of mangoes.
There are 120 mango trees of 50 types flourishing on his roof top.
Among these, Patricia, the King of Mangoes, is his own creation.
He never sells mangoes for money and has a collection of mango trees that bear fruit throughout the year.

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 98   
@abipaulkanjirathumkudi4674
@abipaulkanjirathumkudi4674 4 года назад
അത് പൊളിച്ചു .😄 wife ന്റെ പേരും പെട്രീഷ്യ..
@rafeekkeloth6050
@rafeekkeloth6050 4 года назад
ഞാൻ ഇന്നലെ വിശദമായി സംസാരിച്ചു. വളരെ നല്ല വ്യക്തിത്വം. എന്റെ തൊടിയിലും ഒരു പെട്രീഷ്യ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
@suvijsuvij9330
@suvijsuvij9330 Год назад
Oru 20ft mele height veykatha nammude naatil dharalam kayphalam labhikunna mavu onnu paranjutharamo. Ee kesar, Alphonso okke ivide nannayi kaykumo.
@reenajoseph8584
@reenajoseph8584 5 месяцев назад
Patricia mango plant price?
@manjursharma4219
@manjursharma4219 3 года назад
How can I buy petricia plant
@khalidav1867
@khalidav1867 Год назад
കുറച്ചു മാവിൻ തൈ. അല്പം വളർച്ച ഉള്ള size. വേണം. ഭംഗിയും രുചിയും ഉള്ളത് എങ്കിനെ കിട്ടും കണ്ണൂർ
@velayudhanes6989
@velayudhanes6989 4 года назад
Excellent mango farmer .You are greate Thanks
@taurobull7
@taurobull7 4 года назад
Great work.How often do you change the potting soil?.
@abdurassack5654
@abdurassack5654 3 года назад
ഗ്രഫറ്റ് തൈകൾ വിൽപനക്ക് ഉണ്ട് ... പ്രറ്റീഷ തൈകൾ ... 2 എണ്ണം തരുമോ? കാശ് എത്ര .. അഡ്രസ്സ് തരുമോ?
@prabhakaranm366
@prabhakaranm366 2 года назад
ടെറസിൽ ഡ്രമിൽ ഒരു മാവ് വെക്കണം... കലാപാടിയോ. കോളമ്പോ ഏതു മാവാണ് നല്ലത്
@sreekumarpk9951
@sreekumarpk9951 4 года назад
ഇതുപോലെ ഞാനും ഒരു ഒട്ടും മ വും ഒരു പനിനീർ ചാമ്പ യും ഒരു ബക്കറ്റിൽ നട്ടിട്ടുണ്ട് ഫലങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു
@paule.l5878
@paule.l5878 2 года назад
ജോസഫ് ചേട്ടാ അഭിനന്ദിക്കുന്നു .പെട്ടെന്ന് കായ്ക്കുന്ന നല്ല മാവ് ഏതാണ് .
@khalidav1867
@khalidav1867 Год назад
പേട്രീഷി, എങ്കിനെ koriyar അയക്കാമോ
@happytrollen6837
@happytrollen6837 3 года назад
Mallika mav madhya keralathi kaiykummo..? Please reply sir..
@AbdulGafur-cm1le
@AbdulGafur-cm1le Год назад
Pls give location
@georgejudsonc.j6077
@georgejudsonc.j6077 Год назад
Hi Please send the link
@sonypjohnkurian3633
@sonypjohnkurian3633 4 года назад
പെട്രീഷ്യ മാവിന്റെ തൈകൾ ലഭ്യമാണോ
@lavenderthoughts5103
@lavenderthoughts5103 2 года назад
ഞങ്ങളുടെ വീട്ടിൽ 14 വർഷം പ്രായമുള്ള ഒരു ഒട്ടു മാവുണ്ട്. നല്ല നൂറുള്ള തേനൂറുന്ന മധുരം ഉള്ള മാങ്ങയായിരുന്നു. ഒട്ടു തൈ ആയിരുന്നതുകൊണ്ട് ആദ്യത്തെ വർഷം തന്നെ പൂത്തിരുന്നു എന്നാൽ മാങ്ങ ഉണ്ടാവാനുള്ള വലുപ്പം ആയിട്ടില്ലാത്തതിനാൽ ആ വർഷം മാങ്ങ ഉണ്ടായില്ല. പിന്നീട് 2 പ്രാവശ്യം നാന്നായി പൂക്കുകയും മാങ്ങ ഉണ്ടാവുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇത്രയും വർഷം ആയിട്ടും എല്ലാ വർഷവും ചുമ്മാ പൂക്കുകയാണ് മാങ്ങ ഉണ്ടാകുന്നില്ല. വലിയ മരമായി.വെട്ടി കളയാൻ തോന്നുന്നില്ല. എന്തെങ്കിലും പരിഹാരം ഉണ്ടോ 😔
@abupacharathodi3969
@abupacharathodi3969 3 года назад
Good impermation sir scion അയച്ചു തരാൻ പറ്റുമോ registered payment ചെയ്യാം
@rajeenar6460
@rajeenar6460 2 года назад
bud cheyunnath onnu kaanichu tharmo pls sir
@abdulrasheedcholayil932
@abdulrasheedcholayil932 3 года назад
Superb...petrsia engane kittum
@ashinalipulickal
@ashinalipulickal 4 года назад
നഗര നന്മയ്ക്കു നല്ല നമസ്കാരം
@latheefkayyas
@latheefkayyas 4 года назад
mango Plant Sale Cheyyumo
@mariabencyv.aaugustine1388
@mariabencyv.aaugustine1388 3 года назад
kochikaranu Big Salute 👌👌👍
@shijupp5734
@shijupp5734 3 года назад
പെട്രീഷ്യ തൈ ഒരെണ്ണം കൊടുക്കാൻ ഉണ്ടാകുമോ. കണ്ണൂർ ആണ് സ്ഥലം. പാർസൽ ഉണ്ടോ??
@GauravMishra-fn7op
@GauravMishra-fn7op 3 года назад
Can we have the same video in English or Hindi, really inspiring!
@thomaspt2443
@thomaspt2443 Год назад
Wery good
@INDIANHOMEGARAGE
@INDIANHOMEGARAGE Год назад
❤️
@gopukadaladath1928
@gopukadaladath1928 Год назад
Gr8🎉
@hngogo9718
@hngogo9718 Год назад
എനിക്കൊരു ഭർത്താവുണ്ട്. അങ്ങേരു കമ്യൂണിസ്റ് പച്ചയുടെ പുതിയ വെറൈറ്റി കണ്ടുപിടിച്ചാൽ പോലും അതിനു എന്റെ പേരിടുമെന്നു തോന്നുന്നില്ല.
@sindhug.r3058
@sindhug.r3058 Год назад
😄
@prasannakumary3867
@prasannakumary3867 4 года назад
Hai, supper sir.selamseed undo.Ealllam supper Thanks.
@jomyjose5356
@jomyjose5356 3 года назад
വെരി good👍👍
@razakpulikkal1880
@razakpulikkal1880 4 года назад
Super mango....♥
@Greenfan1986
@Greenfan1986 4 года назад
Welcome 🙏🏻 Chettayi 😘😘😘🤣
@e.nlaxmanane.n4851
@e.nlaxmanane.n4851 2 года назад
Super
@rajeenar6460
@rajeenar6460 2 года назад
patrisha ude oru thai ayachu thrumo malappuram jilla aan sir
@shireenph907
@shireenph907 4 года назад
Good that u started a challah now we need some opinion and suggestion
@maheshnarulkar814
@maheshnarulkar814 4 года назад
Great sir nice collection of mango plants
@MOHANKUMAR-qj4ce
@MOHANKUMAR-qj4ce 4 года назад
i need some plants coming from Mysore
@shynymk291
@shynymk291 2 года назад
നാട്ടിൻപുറം മാത്രം അല്ല. നഗരവും നന്മകളാൽ സമൃദ്ധ0
@lalandivakaran8355
@lalandivakaran8355 4 года назад
സാറിന്റെ പക്കലുള്ള വിവിധയിനം മാവിൻതൈകളുടെ വില വിവരം അറിയുവാൻ ആഗ്രഹിക്കുന്നു. ഉടനെ അറിയിക്കുമല്ലോ.
@WhiteboardTraining
@WhiteboardTraining 4 года назад
Halo chetta... Video kollaam.. super... Himampasand/imampasand mangone pati onnu parayaamo??
@babujacob6126
@babujacob6126 3 года назад
സൂപ്പർ
@jaseenanasimudeen
@jaseenanasimudeen 4 года назад
House nu mukalil mango nadunnathu kond building nu kuzhappamille
@anisht3638
@anisht3638 4 года назад
Really inspiring !!!!!
@latheefkayyas
@latheefkayyas 4 года назад
very good Information
@akp5980
@akp5980 3 года назад
Thailand mavu undo
@homelyherbs1202
@homelyherbs1202 4 года назад
Amazing...
@geethadevikg6755
@geethadevikg6755 4 года назад
പെട്രീഷ്യ മാവിൻ തൈകൾ എവിടെ നിന്നും കിട്ടും
@rash9922
@rash9922 3 года назад
Ammaaeeiii 😥😥😥
@shylajadamodaran3982
@shylajadamodaran3982 2 года назад
Pleaae give the tips. I also grwig the mango tree on terrace.it is floering..but all ma gps falling what we can do Pleaae sharr phone no From ShylajaDamodaran.Pune
@sunishifinsunishifin1685
@sunishifinsunishifin1685 3 года назад
Thai kittan entha vazhi
@haridathannamboothiri5868
@haridathannamboothiri5868 3 года назад
Very very appretiating
@shijuvarghese321
@shijuvarghese321 4 года назад
Enikku oru mavin thai tharamo
@varshavalsan8986
@varshavalsan8986 3 года назад
Tai undo
@harshidagar
@harshidagar 3 года назад
Plz translate in English .I don't understand your language bro .plz I live in kochi .but don't understand your language
@a.akalam6322
@a.akalam6322 4 года назад
Ente Maavu niraye puzhuvanu.enthu cheyyanam sir.phone no onnu tharamo.
@noshinmathew7964
@noshinmathew7964 3 года назад
9961464419
@ganh222
@ganh222 4 года назад
അപാരവിസ്മയം തന്നെ
@joemartin2712
@joemartin2712 4 года назад
Very nice! I Will Meet Him soon
@Jithwzone
@Jithwzone 3 года назад
👏🏼👏🏼👏🏼
@serjibabu
@serjibabu 4 года назад
കള്ളൻ വൈഫിന്റെ പേരു തന്നെയിട്ടു പെട്രീഷ്യ .. ഇതിന്റെ ബഡ് തൈകിട്ടുമോ ...
@renjithb461
@renjithb461 3 года назад
ഇടയ്ക്ക് രണ്ടു ചവിട്ടു കൊടുക്കാം... വേണമെങ്കിൽ വെട്ടും കൊടുക്കാം 😂🤣🤣🤣
@rjkl2856
@rjkl2856 4 года назад
8 വർഷമായ എന്റെ ഒരു ഒട്ടുമാവ് ഇതുവരെ കായ്ച്ചില്ല എന്തെങ്കിലും പരിഹാരം ഉണ്ടൊ
@jbrmjk4154
@jbrmjk4154 4 года назад
Cultar use cheyoo Sigantacultar
@JineshEk
@JineshEk 4 года назад
തണലിൽ ആണെങ്കിൽ കായ്ക്കില്ല
@hashima5371
@hashima5371 3 года назад
Plant enkkumkoodi tharumo 9809606737
@vishnuvalsa3736
@vishnuvalsa3736 2 года назад
1
@shareefbakal8938
@shareefbakal8938 4 года назад
Naba elll
@pushkinlal
@pushkinlal 4 года назад
നന്നായിട്ടുണ്ട് നേരിൽ കാണാം
@stephinaugustine3449
@stephinaugustine3449 3 года назад
No kittumoo
@sayoojkaliyathan60
@sayoojkaliyathan60 4 года назад
👍
@sandeepts9662
@sandeepts9662 4 года назад
Hi
@starbucksadmin7265
@starbucksadmin7265 Год назад
പട്രീഷ്യ അല്ല പെട്ടി ഓട്ടോ
@albidayamanagementconsulta8763
@albidayamanagementconsulta8763 4 года назад
പെട്രീഷ്യയുടെ ഒരു തൈ എനിക്ക് വേണം. വിൽക്കാൻ താല്പര്യം ഇല്ലേൽ പിന്നെങ്ങനെ കിട്ടും?
@abdulkareemmanammal4361
@abdulkareemmanammal4361 4 года назад
നമ്പറുണ്ടല്ലോ. വിളിച്ചു നോക്കൂ
@albidayamanagementconsulta8763
@albidayamanagementconsulta8763 4 года назад
@@abdulkareemmanammal4361 വിളിച്ചു, സംസാരിച്ചു. നല്ല Personality.
@MuhammadAslam-yz9uf
@MuhammadAslam-yz9uf 4 года назад
പെട്രീഷൃയുടെ ഒരു തൈ എനിക്ക് വേണം
@babujacob6126
@babujacob6126 3 года назад
Very nice
@babujacob6126
@babujacob6126 3 года назад
ഞാൻ സാറിന്റ വീട്ടിൽ പോയി മാവുകൾ കണ്ടു 'സാറിന് അഭിനന്ദനങ്ങൾ BabuJacob Parambukattil Maikave kozhikode
@sdqali7421
@sdqali7421 Год назад
നല്ല അറവാണല്ലോ പെട്രീഷ്യക്ക്
@sutheeshkumar3725
@sutheeshkumar3725 4 года назад
Sirinte phone no tharumo
@shihabvazhappat8187
@shihabvazhappat8187 3 года назад
🇮🇳💖💝💖🇦🇪
@swapnaajay5588
@swapnaajay5588 3 года назад
Phone no onnu tharuooo
Далее
1 Subscriber = 1 Penny
00:17
Просмотров 52 млн
KOSSERI MANGO (Mannu - TV Programme)
7:54
Просмотров 44 тыс.
Mango garden carved by pravassi women at Palakkadu
27:40