Тёмный

കൊച്ചി നഗരത്തിൽ കീശകാലിയാകാതെ ചുറ്റിക്കറങ്ങാൻ ഇലക്ട്രിക്ക് സ്കൂട്ടർ വാടകയ്ക്ക് 

24 News
Подписаться 6 млн
Просмотров 56 тыс.
50% 1

കൊച്ചി നഗരത്തിൽ കീശകാലിയാകാതെ ചുറ്റിക്കറങ്ങാൻ ഇലക്ട്രിക്ക് സ്കൂട്ടർ ഇനി വാടകയ്ക്ക് | സിക്കോ മൊബിലിറ്റി എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ് പുതിയ ആശയവുമായി രംഗത്തെത്തിയത്. | Bikes for Rent in Cochin | Electric Scooter rental Kochi | Scooters On Rent in Ernakulam | Electric Scooter

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@anoo001
@anoo001 5 месяцев назад
ഇതൊക്കെ നശിപ്പിക്കുന്ന ചില ആളുകൾ ഉണ്ട് അത്തരക്കാർ നന്നായാൽ ഇതൊക്കെ ഇവിടെ വളരും
@joseabey6476
@joseabey6476 5 месяцев назад
കൊച്ചിയിലെ ബ്ലോക്കിൽ കിടക്കുമ്പോൾ തന്നെ ഒരു മണിക്കൂർ ആവും 😊
@TheSulfiker
@TheSulfiker 5 месяцев назад
Scooter nu enthu block
@anandp9905
@anandp9905 4 месяца назад
ഒരു ദിവസത്തേക്ക് 500രൂപയെ ഉള്ളു.
@anas-bv4zb
@anas-bv4zb 5 месяцев назад
Bangalore okke nerathe vannathu anu usefull anu
@sathianmk6814
@sathianmk6814 5 месяцев назад
Full support ❤
@crazymoments9430
@crazymoments9430 4 месяца назад
മുംബയിൽ ലും നേരത്തെ വന്നതാണ്.... നല്ല കാര്യം.... കേരളത്തിലും വന്നത്.... ഇനി ജനങ്ങൾ ഇത് നല്ല പോലെ യൂസ് ചെയ്താൽ mathie
@ZAKARIYAJALEEL
@ZAKARIYAJALEEL 5 месяцев назад
ഒരു മണിക്കൂർ 140 രൂപ വലിയ കുഴപ്പം ഇല്ല
@bosegeorge5076
@bosegeorge5076 5 месяцев назад
വളരെ നല്ല കാര്യം ഓട്ടോ വിളിച്ചാലും ബ്ലോക്കിൽ പെട്ടുപോകും ഇത് തിരക്ക് കുറയുകയും ചെയ്യും
@am10_media
@am10_media 5 месяцев назад
½മണിക്കൂറിനു 100 രൂപ 🤣 കൊച്ചിയിലെ ബ്ലോക്കിൽ കിടക്കുന്നതിനു ക്യാഷ് കൊടുക്കണം എന്ന് സാരം
@jesudasc.a5756
@jesudasc.a5756 5 месяцев назад
Yes
@Shan-pc8hg
@Shan-pc8hg 5 месяцев назад
500 for daily it's very useful
@antonyclifford7816
@antonyclifford7816 5 месяцев назад
​@@Shan-pc8hg Not useful because after 70 km you have to charge... Obviously going to steal your 4 hours!!! So what's the point?
@sahaltvr
@sahaltvr 5 месяцев назад
സൈക്കിളിന് എന്ത് ട്രാഫിക് ജാം 😊😊😊
@sinmacho6988
@sinmacho6988 5 месяцев назад
ഇത് ബാംഗ്ലൂർ ഉണ്ട്. ഇവിടെ റെന്റ് കൂടുതലാണ്..
@aryaavarma7427
@aryaavarma7427 4 месяца назад
Yes 129 per hour കൂടുതലാണ് അതും JLN Stadium Yulu zone aay idunnat kond oru use um illa...vytilla hub oh ERS railway stationo matto okke yulu zone വേണം
@ajmalbinnizam
@ajmalbinnizam 5 месяцев назад
banglore il yulu inu 30-50 rs ea ollu for half hour, firstly thanna 100rs oke charge cheyta etu keralathil clutch pidikilla
@rajkiranr3732
@rajkiranr3732 5 месяцев назад
Too costly...
@Sinilkollam
@Sinilkollam 5 месяцев назад
Banglore il 10 കൊല്ലം മുന്നേ ഉണ്ട്.അതും ഒരുപാട് കമ്പനികൾ
@mohankv718
@mohankv718 5 месяцев назад
അപ്പൊ എങ്ങനെ തുടങ്ങുകയല്ലേ സമരം le CITU ഓട്ടോ തൊഴിലാളി യൂണിയൻ
@Mani-Kuttan-Techy
@Mani-Kuttan-Techy 5 месяцев назад
for 30 min in my opinion this is not good deal
@ashik7456
@ashik7456 5 месяцев назад
Ithoru public property aayi kandu use cheyyatte. Alland nashipich oru avasthayil akkaruth ennu mathram parayanullu,
@realmotivatorr
@realmotivatorr 5 месяцев назад
Banglore model Nice❤
@ripfrauds
@ripfrauds 5 месяцев назад
Railway stationsil okke undenkil distance base cheydh cost eedaakkanam. Road sidel park cheyyumbol kurach adhikam eeedaakkikkolu. Allaathe ningalude charging pointil thanne ethikkumbol less cost eedaakuka. Use brain dear 😊 kurach scooters irakkiyekond aayilla Aalkaark useful aavunna reetheel chinthi h irakk Ennaal oru 2000 scooters daily use cheyyum aalkaar
@afsallais9825
@afsallais9825 5 месяцев назад
1/2 hour 100 kuduthal annu practically 400 kodthala odukayollu. 100 petrol adicha 1 manikur edkum ekm traffic odich theerkan
@handle_of_ap
@handle_of_ap 5 месяцев назад
ഓരോ അരമണിക്കൂറിനും 100 രൂപ കൊടുക്കണ്ട. അത് base price ആണ്. ഒരു‌ മണിക്കൂറിന് 140 രൂപ. ഒരു ദിവസത്തേക്ക് ആണെങ്കിൽ 500 രൂപ.
@aniljoseph3204
@aniljoseph3204 5 месяцев назад
​@@handle_of_apfull day എടുത്താലും 50 to 60 km -ൽ കൂടുതൽ ഓടിക്കാൻ പറ്റില്ലല്ലോ?
@Muhammadvibe
@Muhammadvibe 5 месяцев назад
​@@handle_of_ap speed കുറവാ മോനെ 25kmph 🤭
@handle_of_ap
@handle_of_ap 5 месяцев назад
@@Muhammadvibe സ്പീഡ് കുറവാണെന്ന് എനിക്കറിയാം. ഇതിവിടെ ബാംഗ്ലൂർ ഉണ്ട്. ഇവിടത്തെ ട്രാഫിക്കിൽ 150 ൽ പോകുന്ന വണ്ടി ഉണ്ടെങ്കിലും 20 ലേ പോകാൻ പറ്റൂ. അതുകൊണ്ട് അതൊരു പ്രശ്നമല്ല.
@handle_of_ap
@handle_of_ap 5 месяцев назад
@@aniljoseph3204 പറ്റും.അടുത്ത പോയിന്റിൽ ചെന്ന് battery replace ചെയ്യാം.
@VIPINSASIKUMAR
@VIPINSASIKUMAR 5 месяцев назад
Not worthy. Work related aaya avasyangalk ithine ashrayikkan kazhiyilla. Daily earnings'nte major part rent kodukkanam. Daily 200Rs nirakkil Premium EVs rent cheyyan kazhumpol , cycle segment'il varunna low speed ev ee rate'il worthy alla.
@abhijith9781
@abhijith9781 5 месяцев назад
true
@മോൺസൺ
@മോൺസൺ 5 месяцев назад
അടിപൊളി
@fhameen
@fhameen 5 месяцев назад
Very ഗുഡ്, 👍sucess ആകും
@musthafamuhammad2202
@musthafamuhammad2202 5 месяцев назад
Bangalore kure mumbe tudangi.Santhosham
@rockc6609
@rockc6609 5 месяцев назад
"ആശയം".... അത്ര മതി. "പുതിയ ആശയം" എന്നു കൂടുതൽ decoration ഒന്നും വേണ്ട.
@Vpr2255
@Vpr2255 4 месяца назад
Yulu 👌 Banglore experience 2020
@ajinjohn3004
@ajinjohn3004 5 месяцев назад
Awesome ...all the best Zeco Mobility
@rajugeorge344
@rajugeorge344 5 месяцев назад
Very good! Useful
@RahulRoy-xo6xt
@RahulRoy-xo6xt 5 месяцев назад
Yulu❤
@abdulkadersunaifca9800
@abdulkadersunaifca9800 5 месяцев назад
Kazhinja 5 varshamayi Bangalore Njan uoayogikkunnu
@pandorabox8727
@pandorabox8727 5 месяцев назад
Minimum alla, maximum vegatha
@AkhilM007-mm1nv
@AkhilM007-mm1nv 5 месяцев назад
Pavangaley enganey pizhiyalley
@Beatz0113
@Beatz0113 5 месяцев назад
Good decision ❤
@sugathanm4963
@sugathanm4963 5 месяцев назад
ഈ Schooter സ്വന്തം മായി വങ്ങാൻ എത്ര കാശ് ആകും
@AnilKumarswaralayam
@AnilKumarswaralayam 5 месяцев назад
അരമണിക്കൂർ വളരെ കൂടുതലാണ് 100 രൂപ കൂടുതലാണ് ഓരോ ട്രാഫിക് ജംഗ്ഷനിലും ഒന്നര മിനിറ്റു വരെ ബ്ലോക്ക്
@muhammedhanif7825
@muhammedhanif7825 5 месяцев назад
Adipoli.
@Sudi007
@Sudi007 4 месяца назад
Super
@aliasvarghese4619
@aliasvarghese4619 5 месяцев назад
No need helmet also???
@arunsmenon955
@arunsmenon955 5 месяцев назад
Nice
@manoharakumarmanoj4863
@manoharakumarmanoj4863 5 месяцев назад
ഇത് ബാഗ്ലൂരിൽ ഉണ്ട്
@Ibnumuhammed221
@Ibnumuhammed221 5 месяцев назад
Bangalore.. model
@muhammedriyas6684
@muhammedriyas6684 5 месяцев назад
Superb
@shafin00777
@shafin00777 5 месяцев назад
കൂടുതല്‍ വന്നാൽ rate kuraum
@Roshanxxx111
@Roshanxxx111 5 месяцев назад
Aramanikur 100 koodutala 5 manikur 100 aaakanam aramanikur enth onakka karangana
@sahaltvr
@sahaltvr 5 месяцев назад
എത്ര ചാർജിംഗ് സോൺ ഉണ്ട് എന്ന് പറയാമായിരുന്നു 😊😊
@Bijumattappuramvideos
@Bijumattappuramvideos 5 месяцев назад
Supper idea😂
@AshrafckAshraf-tb6oy
@AshrafckAshraf-tb6oy 4 месяца назад
Malappuram undo
@nivedhmd3877
@nivedhmd3877 5 месяцев назад
100 kooduthal anu
@aneeshkanil9283
@aneeshkanil9283 5 месяцев назад
Polikkum
@lightening685
@lightening685 4 месяца назад
Age group??
@lokacharithrammalayalathil2785
@lokacharithrammalayalathil2785 5 месяцев назад
100 rs for 30 minutes?? Uber is better..
@Muhammadvibe
@Muhammadvibe 5 месяцев назад
പോരാത്തതിന് ഇതിന്റെ speed നിയമപ്രകരം 25kmph പറ്റൂ 🤭
@World.of.Artistic.Adventures21
@World.of.Artistic.Adventures21 5 месяцев назад
Inspired by China
@antonykj1838
@antonykj1838 4 месяца назад
👍👍
@avinash2477
@avinash2477 2 месяца назад
24/7 service indo
@user-me1ms2ln5t
@user-me1ms2ln5t 5 месяцев назад
🎉🎉🎉super
@Adharv0167
@Adharv0167 5 месяцев назад
Puthiya aashayom ithoke nerathe muthale und
@gamingshortzzzz4480
@gamingshortzzzz4480 5 месяцев назад
Ithok 5 kollam mumbe bakiull citikali vanirinu😂😂😂
@maverick287
@maverick287 5 месяцев назад
Aynu ???
@user_name35tdekb4
@user_name35tdekb4 5 месяцев назад
Ayin
@jayarajanjn
@jayarajanjn 5 месяцев назад
Yulu
@muhammadalimuhammadali8719
@muhammadalimuhammadali8719 5 месяцев назад
ബ്ലാഗ്ലൂരിൽ വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതും പൈസ കുറവുള്ളതും ആണ്
@Sasura7349
@Sasura7349 5 месяцев назад
എല്ലാം ok. accident പറ്റിയാൽ?????
@Skylapper
@Skylapper 5 месяцев назад
Banglore experienced guys come here 😂
@anoopprabhakaran6725
@anoopprabhakaran6725 5 месяцев назад
Like ബാംഗ്ലൂർ കൊള്ളാം
@greenplants5472
@greenplants5472 5 месяцев назад
Perday /500 എങ്കിൽ useful. എറണാകുളം ഇട്ടാവട്ടത്ത് വണ്ടി റോഡിൽ കയറ്റുമ്പോൾ ½ മണിക്കൂർ ആകും 😂
@tpvinodtpv
@tpvinodtpv 4 месяца назад
വയ്യാവേല 😫
@samseertirur9010
@samseertirur9010 5 месяцев назад
👍👍👍👍👍💯💯
@nithingeorge5124
@nithingeorge5124 5 месяцев назад
Helmet vennooo
@francispb1693
@francispb1693 5 месяцев назад
👌👌👌👌
@ebycr4181
@ebycr4181 5 месяцев назад
@mech4tru
@mech4tru 5 месяцев назад
ഇനി എന്നാ..വേണം അൻപത് വർഷം കഴിഞ്ഞെങ്കിലും വന്നല്ലോ കേരളത്തിൽ😢😢, ഇനി മാമ മാധ്യമങ്ങൾ സോഷിൽ മീഡിയ ഒരു കളി കളിക്കും😢😢😢
@aswaghoshnair3363
@aswaghoshnair3363 5 месяцев назад
Think guys it's too costlyy
@user-bb7rj4mp7m
@user-bb7rj4mp7m 4 месяца назад
കൂനെ 50 രൂപക്ക് പെട്രോൾ അടിച്ചാൽ 1 മണിക്കൂർ കൊണ്ടു തീർക്കാൻ പറ്റില്ല ഇതു ഇച്ചിരികുടുതൽ അയ്യപ്പോയി എന്തായാലും വിജയികില്ല
@ArifPa-gx1kd
@ArifPa-gx1kd 5 месяцев назад
Blockchargecomplaint😘😘😭
@ab_hi_na_nd_7331
@ab_hi_na_nd_7331 5 месяцев назад
1:38 മിനിമം അല്ല മാക്സിമം..
@കാക്ക-ത5ര
@കാക്ക-ത5ര 5 месяцев назад
evide kure banglore teams kidannu nilavilikundallo... mumbaiyil undu makkale... banglore mathram alla.. kashtam ivide ella chaprikalum ithum kondanu nadakunathu 😁😁
@bibinraju9163
@bibinraju9163 5 месяцев назад
Tvm daily 260 kk kittum😅😅.. athum ola s1x plus
@antonyclifford7816
@antonyclifford7816 5 месяцев назад
Rent over aanu Range kuravaanu Speedum illa Rent kurachillenkil flop aakaam
@vishaalalhind1768
@vishaalalhind1768 5 месяцев назад
Wait and see climax 😂😂😂😂 K H E R AL A M
@nivedj13
@nivedj13 5 месяцев назад
100 roopa ഒക്കെ കൂടുതൽ ആണ്.... വല്ല 20_30 റേഞ്ച് ൽ കൊടുക്കണം..
@joychirayath9992
@joychirayath9992 5 месяцев назад
What is the minimum Auto fair for 50 Mtr at Cochin...Onlly .for 5 minutes.....Is it very less ....😂😂😂😂😂
@freedomfight331
@freedomfight331 5 месяцев назад
കോഴിക്കോടും വേണം
@tvshow742
@tvshow742 5 месяцев назад
Ohh ith keralathil vanno athra vila kuravonalla nalla rate aahn ithin Ath poke poke allavarkum mansalaavum 😂😂
@user-me1ms2ln5t
@user-me1ms2ln5t 5 месяцев назад
ഹെൽമറ്റ് വേണോ
@sree7858
@sree7858 5 месяцев назад
നോ
@mubu71
@mubu71 5 месяцев назад
Xopy from Dubai.....😂😂😂
@mohammedfahiz7322
@mohammedfahiz7322 5 месяцев назад
😂കൊച്ചിൽ പലതും കിട്ടും മോനെ 😹😹😹😹വാടകക്ക്
@jijukallippara4668
@jijukallippara4668 5 месяцев назад
ഹെൽമറ്റ് വേണമായിരുന്നു
@sree7858
@sree7858 5 месяцев назад
No
@Amjithalmk
@Amjithalmk 5 месяцев назад
Ara manikoor 100₹ roopa 😂
@ഷാരോൺ
@ഷാരോൺ 5 месяцев назад
ഓട്ടോക്കാർ പണി ഉണ്ടാക്കും
@premkumarps6140
@premkumarps6140 5 месяцев назад
1/2 hour Rs. 100, is not an affordable, to wait and see
@ripfrauds
@ripfrauds 5 месяцев назад
Too much costly. Time based cost aanenkil urapp aayittum paraajayam aavum. 100 roopakk petrol adich friendinte vandi eduth poyaaal ethra neram venelum use cheyyaam Use ur brain dear fellows. Ividethe trafficil okke onn thuzhayaan thanne venam 30 minutes😂😂😂
@iismails
@iismails 5 месяцев назад
TVS N torque 250/day😂😂
@outside_re
@outside_re 5 месяцев назад
Ntorqueil ethra roopak petrol adikkanam enn koodi alochikk
@outside_re
@outside_re 5 месяцев назад
Oru fascino allengil Activa okke aanengil pinnem kozhappamilla
@outside_re
@outside_re 5 месяцев назад
Better to get a bike like passion pro or unicorn
@librielibri2745
@librielibri2745 5 месяцев назад
Ee range achieve cheyan 150 rs petrol mathi. Plus speed and efficiency in point to point commute.
@ashrafs7859
@ashrafs7859 5 месяцев назад
😂
@spectacularflower9663
@spectacularflower9663 5 месяцев назад
നഷ്ടം
@pastormartinsempai6371
@pastormartinsempai6371 4 месяца назад
😮😢😢🎉🎉🎉😂sasx.
@bishoptoothpaste1858
@bishoptoothpaste1858 5 месяцев назад
Nice
@alkasoli4002
@alkasoli4002 5 месяцев назад
👍👍
@Nomanseries.
@Nomanseries. 5 месяцев назад
Good
@sh17019
@sh17019 5 месяцев назад
Nice
@hariprasad6095
@hariprasad6095 5 месяцев назад
Good
Далее
Какой звук фальшивый?
00:32
Просмотров 972 тыс.
How to Build a Homemade Bike Using a Barrel
00:21
Просмотров 996 тыс.
NEWTRON ELECTRIC SCOOTER 🛵
14:21
Просмотров 2,8 тыс.
Какой звук фальшивый?
00:32
Просмотров 972 тыс.