എന്റെ മക്കൾക്ക് വിവാഹ പ്രായമാകുമ്പോൾ അവർ തീരുമാനിക്കട്ടെ മീൻ പിടുത്തക്കാരനോ ആക്രി പെറുക്കിയോ ആരെ വേണമെന്ന്.......പിന്നെ ഞാൻ മീൻ പിടുത്തക്കാരനായത് കൊണ്ട് എന്റെ മക്കളെ മീൻ പിടുത്തക്കാരൻ തന്നെ കെട്ടണം എന്ന താങ്കളുടെ ആ ചിന്ത എനിക്കും വളരെ ഇഷ്ടപ്പെട്ട്
എന്റെ മൂത്ത മകൾക്കു ഇപ്പോൾ 14വയസ് ആയിട്ടുള്ളു അവൾക്കു....മക്കളെ കെട്ടിച്ചു വിടുന്നകാര്യം ആലോചിച്ചു ഒറക്കമിലക്കുന്ന തന്തയല്ല ഞാൻ അവർക്കു എങ്ങിനെ നല്ല വിദ്യാഭ്യാസം നൽകാം എങ്ങിനെ നല്ല മനുഷ്യരായിട്ട് വളർത്താം എന്നാണ് ചിന്തിക്കുന്നത്
Hi bro you all throwing the waste in the water 😞😞😞 again tomorrow 😭😭😭 you doing the same process then why not collect the waste and throw outside of water bodies