ചൂട് കാലത്ത് അത്യുത്തമമായ ഒന്നാണ് നൊങ്ക്. പനംനൊങ്കു വിറ്റ് ജീവിതം മുന്നോട്ടുകൊണ്ട് പോവുകയാണ് ഇവർ രണ്ടുപേരും. പാലക്കാട് മലമ്പുഴയിലെ കവയോടുചേർന്നുള്ള പനകളിൽ നിന്നാണ് ഇത് ശേഖരിക്കുന്നത്. അവരുടെ കോച്ച് ജീവിതവും നൊങ്കിന്റെ വിശേഷങ്ങളും അറിയാം.
#Palmfruit #youtubeshorts #shortsfeed #food #foodlover #foodblogger #foodeating #foodtravel #foodies #viral #villagelife #palakkad #malampuzha #malampuzhadam #kava #juic #juicewrld #fruits #fruit #forest #kadu #pananong #nongu #trending #tree #trees
15 янв 2024