Тёмный

കൊടുവള്ളി സംഘത്തിലെ സുഫിയാന്‍ ആരാണ്? | Ramanattukara Gold Smuggling | Sufiyan 

MediaoneTV Live
Подписаться 6 млн
Просмотров 72 тыс.
50% 1

Who is Sufian in the Koduvalli group?.
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

29 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@jamshiarm4728
@jamshiarm4728 3 года назад
ഞാൻ കൊടുവള്ളി സംഘത്തിനൊപ്പം ഞാനും ഒരു കൊടുവള്ളി കാരൻ ആണ്
@mubashirmubii842
@mubashirmubii842 3 года назад
Kl57
@muhammedmubashirkm2013
@muhammedmubashirkm2013 3 года назад
Njnum nd
@mallumansmedia2423
@mallumansmedia2423 3 года назад
😂😂
@junaidjunu4946
@junaidjunu4946 3 года назад
Njanum oru koduvallikaran
@shanilkv5251
@shanilkv5251 3 года назад
Kl57
@TheSpidyfire
@TheSpidyfire 3 года назад
കൊടും വള്ളി.. 😁 ഓരോ ദിവസം ഓരോ പുതിയ ടീം ഇറങ്ങുവാണല്ലോ 😁😁
@nimraz9979
@nimraz9979 3 года назад
കൊടുവള്ളി വേറെ ലെവൽ ആണ്
@muhammedanas8572
@muhammedanas8572 3 года назад
Myranu koduvalli . Nirthi paniyeduth jeevikan parayado
@nimraz9979
@nimraz9979 3 года назад
@@muhammedanas8572 shari sir
@vinod8125
@vinod8125 3 года назад
അത്‌ കണ്ടു... കണ്ണൂർ അതുക്കും mele😎
@SinanKoduvally
@SinanKoduvally 2 года назад
✌️✌️
@bilaljohn9265
@bilaljohn9265 Год назад
Myre kannur anel cene anu
@castrof4945
@castrof4945 3 года назад
കൊടുവള്ളി പണ്ട് മുതലേ പേര് കേട്ട സ്ഥലം ആണ്..... സ്വർണക്കടകൾ ഇത്രയും അടുത്തടുത്തു ഉള്ള വേറെ ഒരു സ്ഥലവും ലോകത്തിൽ ഇല്ലാ... പലതും അടഞ്ഞു കിടക്കും..... ഒരു കട അത്ര തന്നെ
@actm1049
@actm1049 3 года назад
Three groups 1- koduvalli sangam 2- Cherupullaseri sangam 3- CPIM sangam 😂
@muhammadshahin8982
@muhammadshahin8982 3 года назад
ഗോൾഡ് ഗൾഫ് ന്ന് കൊണ്ടോന്ന് ഒറ്റി കൊടുത്ത ആ ചെങ്ങായ്‌ ന്റെ ഇനിയുള്ള ജീവിതം വെറുതെ ഒന്ന് ആലോചിച്ചു. ജയിൽ ല് ആണേൽ ഓന് ഭാഗ്യവാനാ. പുറത്ത് ഇറങ്ങിയാൽ ഓന് കൊടുവള്ളി ക്കാരെ ശെരി ക്കും അറിയും. കൊടുവള്ളി ടീം സ്. ഗോൾഡ് കുഴൽ... മേഖല മാത്രമല്ല. അവിടെ പുറത്തു നിന്ന് എത്ര വലിയ സെറ്റപ്പ് ഉള്ള ടീം വന്നു മുട്ടി യാലും തടി കേടാവാതെ പൊ രെ പോവൂല. മൂരി കമ്പനി ന്ന് പറഞ്ഞഒരു ടീം ഉണ്ട്. അത്പോലെ രാത്രി യിൽ ഇറങ്ങുന്നടീം വേറെ. സെവൻസ് ഫുട്‌ബോൾ ഗാലറി 10.000രങ്ങൾ ഉള്ള കളി പത്തോ പതിനഞ്ചോ ചെക്കൻ മാർ വെല്ലു വിളിച്ചു നടത്താറുണ്ട്. കച്ചറ കളിച്ചാൽ കൊടുവള്ളി വിട്ട് ആരും പോവൂലാ ന്ന്. ഇത്ര ചങ്കൂറ്റം കേരളത്തിൽ ഒരു കളിയിലും കാണൂല. ഞെട്ടിക്കൽ ടീം. അതൊക്ക യാണ് കൊടുവള്ളി. ടീം
@jabeeljabeel5908
@jabeeljabeel5908 3 года назад
കൂടുതലും ഇതിൽ കേൾക്കുന്നത് കൊടുവള്ളി കൊടുവള്ളി കൊടുവള്ളി കൊടുവള്ളി.... 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@abdullaabdulsathar3788
@abdullaabdulsathar3788 3 года назад
Nice presentation...abhishad 🔥🔥🔥poli
@arshadbaz5201
@arshadbaz5201 3 года назад
So sweet ❤️
@shihabkk5488
@shihabkk5488 3 года назад
Koduvally kings of gold
@Shafeeqtirur11
@Shafeeqtirur11 3 года назад
അതാണ് ഞാൻ ആദ്യമേ പറഞ്ഞത്... ഒരു മൂവി എന്തായാലും ഇറങ്ങും 100%.. ഉറപ്പാണ്... ആക്ഷൻ ത്രില്ലെർ മൂവി കണ്ടിട്ട് കുറേ കാലമായി.. ഇത് സിനിമയാക്കാൻ നല്ല ചാൻസുണ്ട്.. കാത്തിരിക്കുന്നൂ.
@actm1049
@actm1049 3 года назад
Who will be the hero ?? Fahad
@shibili1125
@shibili1125 9 месяцев назад
Kasargold🎉
@mappilapattukalfaizan575
@mappilapattukalfaizan575 3 года назад
എവിടെ എന്ത് പിടിച്ചാലും കൊടുവള്ളി പേര് എന്തിനാ മീഡിയ പറയുന്നത്
@hussinkc1681
@hussinkc1681 3 года назад
കൊടുവള്ളി കൊടുവള്ളി കൊടുവള്ളി 110 ആവർത്തിച്ച് പറയുമ്പോൾ പ്രത്യേകം കിട്ടുന്നുണ്ടോ നിങ്ങൾക്ക്
@sajeeshcp9350
@sajeeshcp9350 3 года назад
😀😀😀KDY
@anoopkp11
@anoopkp11 3 года назад
Koduvally...
@vrinda5006
@vrinda5006 3 года назад
Koduvally us cherpullassery football nte commentary poleyund🤣🤣
@sajeevc.r.5090
@sajeevc.r.5090 3 года назад
എപ്പിസോഡുകൾ ആയി ഇറക്കി ഇതൊരു ഉത്സവമാക്കൂ.
@jazashazfa1921
@jazashazfa1921 3 года назад
ഒന്നും മനസ്സിലാകാത്തവർ ഉണ്ടോ 😇
@nadeerteeyem6047
@nadeerteeyem6047 3 года назад
They are also supported by our Boss??
@ajeshmayavi2727
@ajeshmayavi2727 3 года назад
കൊല്ലാൻ പോയവൻ ദൈവത്തിന്റെ കൈയ്യൊപ്പ് ഓടെ തീർന്നു
@splatharackal1337
@splatharackal1337 3 года назад
അപ്പോ കള്ളക്കടത്തുകാർക്കു് ആപ്പു് വെച്ചവനാണ് ആയങ്കി.. പച്ചെ മഞ്ഞനുണോരമ പറഞ്ഞതു് അങ്ങനെയല്ലല്ലൊ
@vinod8125
@vinod8125 3 года назад
shariyathil ithonu okke enta shiksha ???? arenkilum onnu parayamo??????
@successfulrecipes7513
@successfulrecipes7513 3 года назад
ഒരു സിനിമക്കുള്ള വകുപ്പുണ്ട് raam ji raavoo speaking 😅തട്ടികൊണ്ട് പോവുന്ന ഒരു sangam എല്ലാം കൂടെ കൺഫ്യൂഷൻ anallo 🤔🤔
@nasifrolwaagz
@nasifrolwaagz 3 года назад
KL 57 ❤
@DesiVillagerEurope
@DesiVillagerEurope Год назад
നാട്ടുകാരെ വെറും വിഡ്ഡിത്തരം പറഞ്ഞ് പറ്റിക്കല്ലെ . ഇന്ത്യയിൽ പത്ത് മിനിറ്റ് വേണ്ട എല്ലാ പ്രധാനിയും അകത്താവാൻ പക്ഷേ പ്രധാനി രാഷ്ട്രീയ നേതാവായാലോ. അപ്പോൾ ചെറിയ പ്രധാനിയെ ഒതുക്കി വിജയം പ്രഖ്യാപിക്കും . ചാനലുകൾ ക്ളാസെടുത്ത് ജനങ്ങളെ തെറ്റിദ്ധാരിപ്പിക്കും . ഇവനൊക്കെ ആരെയാണ് വെളുപ്പിക്കുന്നതെന്ന് ജനം തിരിച്ചറിഞ്ഞ് തുടങ്ങി
@muhammedaslammp4290
@muhammedaslammp4290 3 года назад
All of them have same photo 🤷‍♂️
@binuharidas2255
@binuharidas2255 3 года назад
കൊടകര ഇവിടെ പോയി മുട്ടിൽലും തട്ടില്ലും ഓക്കേ തീർന്നോ
@MADRSATHULJANNAATH
@MADRSATHULJANNAATH 3 года назад
🔥🔥
@mappilapattukalfaizan575
@mappilapattukalfaizan575 3 года назад
കണ്ണൂർ സജേഷ് പേര് പറയു പിണറായി നിന്നുള്ള ആൾ ആണല്ലോ
@crisanthjohn6443
@crisanthjohn6443 2 года назад
Oru gangster moviek ulla scope indalo
@vijanp800
@vijanp800 3 года назад
ഇവർക്ക് സ്വപ്നയുമായി ബന്ധമുണ്ടോ ,അവർ കൊണ്ടുവന്ന ഗോൾഡ്‌ എവിടെ
@user-it9fy8sw5s
@user-it9fy8sw5s 3 года назад
കൊടുവള്ളി സംഘത്തിന്റെ നേതാക്കളിൽ ഒരാൾ മറ്റൊരു മണ്ഡലത്തിൽ എം.എൽ.എ ആണ്
@evalia123
@evalia123 3 года назад
Ara
@sajeeshcp9350
@sajeeshcp9350 3 года назад
👅👅👅
@mappilapattukalfaizan575
@mappilapattukalfaizan575 3 года назад
കോഴിക്കോട് സംഘ എന്ന് പറഞ്ഞാൽ പോരെ
@asharafpp6307
@asharafpp6307 3 года назад
കൊടുവള്ളി വെറും കൊടും വള്ളിയായി മാറി.😊😊
@sreekumarm.s5458
@sreekumarm.s5458 3 года назад
Africa kandu pidicha fahiyan iyalude brother anu iyalum gold, silver enniva kadathiyittund
@ameen7798
@ameen7798 2 года назад
Kodumvalli 😭 keltu maduthu
@shanidshd4712
@shanidshd4712 3 года назад
അപകടത്തില്‍ ആയെങ്കി ആയിരുന്നു chavendiyirunnath
@bilalsabith3355
@bilalsabith3355 3 года назад
Koduvalli daa
@muhammedanas8572
@muhammedanas8572 3 года назад
കൊടുവള്ളി അല്ല കൊടുവളി😂.
@ashiqashiq5704
@ashiqashiq5704 3 года назад
ഒന്നും മനസിലാവുന്നില്ല ഓരോ ദിവസവും ഓരോ വാർത്തകൾ ആണ് വന്നു കൊണ്ട് ഇരിക്കുന്നത് സുഫിയാൻ ഒരു ബിനാമി ആണോ
@binuharidas2255
@binuharidas2255 3 года назад
സാർ ഈവർഷം അവസാനത്തോടെ യൂടയിപ് കഴിയോ
@latheefknr3332
@latheefknr3332 3 года назад
കണ്ണൂർ cpm ന് അർജുൻ ആരാ.ഏതോ ഒരു ഏറിയ കമ്മറ്റിയിൽ ഒരു മെമ്പർ.അല്ലാതെ കണ്ണൂർ ജനങ്ങൾക്കാരുമല്ലവൻ
@helpmetoreach1msubscriberw430
@helpmetoreach1msubscriberw430 3 года назад
Anweshana sangam👏👏👏
@manupillai666
@manupillai666 3 года назад
വാർത്ത വായിക്കുന്ന ഇവൻ ആണ് ലോക ക്രിമിനൽ ഓടടാ അവന്റെ ഒരു ന്യൂസ്‌ തുഫു
@parvezfellah2078
@parvezfellah2078 3 года назад
Next team Dubai sangam🤪
@ameenam9369
@ameenam9369 3 года назад
Media one floor setup anelo
@muhammedshahil6483
@muhammedshahil6483 Год назад
Enth vannalum koduvally thanne Kshtam
@safejazz7604
@safejazz7604 3 года назад
Koduvally kkkaaaar 😅✌️
@abduljaleel9011
@abduljaleel9011 3 года назад
Eyaalude raashtreeya bandam undaagulaa cpm bandam undengil 1 maasam charcha
@manukunjikka1706
@manukunjikka1706 3 года назад
Niyamapalakar.vijarichal.soofiyanumilla.aayanggiyumilla.pinne.eallam.maayam.
@spread_the-love
@spread_the-love 3 года назад
ഒന്ന് ഉറപ്പിച്ചു പറ ഇടക്കിടക് മാറ്റിപറയല്ലേ...
@jazeeljr8776
@jazeeljr8776 2 года назад
kdy 💗💗💗
@vinod8125
@vinod8125 3 года назад
kannur daaaaaaaaaaaaaaaaaaaaa....
@foxbrox3458
@foxbrox3458 3 года назад
Koduvally daaa🔥🔥
@Jyoth__ish
@Jyoth__ish 2 года назад
Koduvally kozhikode
@jamshidjak7672
@jamshidjak7672 3 года назад
KL 57
@jafarmc3118
@jafarmc3118 3 года назад
Poada avidanno
@abiniyas3497
@abiniyas3497 2 года назад
KGF 😁😂
@rajanip8972
@rajanip8972 3 года назад
Mara Patti Nishad..... Koduvally Sufiyan ..Sufi paddithan annavum thandhakku pirakkatha Nishad parayuka...
@muhammedanas8572
@muhammedanas8572 3 года назад
Ithindayil chechikk vargiyatha ano 😂.
@bilaljohn9265
@bilaljohn9265 Год назад
😂ayangi team power
Далее
НЕ ДЕЛАЙТЕ УКЛАДКИ В САЛОНАХ
00:43