Тёмный

വാഹനാപകടം, സ്വർണക്കടത്ത്, 15 അംഗ കവർച്ചാ സംഘം... ദുരൂഹതയുടെ ചുരുളഴിയുന്നു | Ramanattukara Accident 

MediaoneTV Live
Подписаться 6 млн
Просмотров 291 тыс.
50% 1

Car accident, gold smuggling, 15-member robbery gang ... Mystery unravels | Ramanattukara Accident
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

20 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 515   
@febinfayazz
@febinfayazz 3 года назад
*ഇത്ര കൃത്യമായി നമുക്ക് പറഞ്ഞുതന്ന ന്യൂസ്‌ റീഡർക്ക് media one ഒരു കുതിരപവൻ കൊടുക്കണം* 🥰❣️👍
@anoopdevassy1092
@anoopdevassy1092 3 года назад
ഒക്മെന്റ് റിയാലിറ്റി കൂടി ആവാമായിരുന്നു 👍
@sakkeerhusain3049
@sakkeerhusain3049 3 года назад
നേരെ തിരിച്ചല്ലേ. ചില news channel l കണ്ടൂ
@nissamkhader9990
@nissamkhader9990 3 года назад
👍🏾
@hidayathullapk4211
@hidayathullapk4211 3 года назад
എന്തിനാണ് രാമനാട്ടുകര ബൈപാസ്ൽ ചേർപ്പുലേഷറി സംഘ വന്നത്
@mohammedkarippaikarippai2565
@mohammedkarippaikarippai2565 3 года назад
@@anoopdevassy1092 q at area By
@sanuishalch7369
@sanuishalch7369 3 года назад
ഇത് ശരിയാണെങ്കിൽ മനസ്സിലാകുന്ന രീതിയിൽ അവതാരക വിശദീകരിച്ചു.... thanks
@iconnectnews155
@iconnectnews155 3 года назад
Idu shari alla
@rishadckm6011
@rishadckm6011 3 года назад
ഒരു സിനിമ കണ്ടിറങ്ങിയ പോലുണ്ട് . ക്ലൈമാക്സ് പൊളിച്ചു
@muhammedafsalknr
@muhammedafsalknr 3 года назад
കൊടുവള്ളിക്കാർ സുരക്ഷിതമായി വീട്ടിലെത്തി
@najanaja3043
@najanaja3043 3 года назад
Aannh
@anishkwl3128
@anishkwl3128 3 года назад
ഇതിപ്പോ സിനിമാ സ്റ്റൈൽ ആണല്ലോ .കഥ പോകുന്നത് . രാത്രി ആയാൽ എന്തൊക്കെ യാണ് നടക്കുന്നത് night യാത്ര ചെയ്യാൻ വരെ പേടിയാക്കുവാ.
@marhabacars125
@marhabacars125 3 года назад
ഇത്ര കറക്റ്റ് ആയിട്ട് വണ്ടിയിൽ ഉള്ളവർ വരെ പറയില്ല 👍👍
@cvasatharceevees1100
@cvasatharceevees1100 3 года назад
അപ്പോൾ കേസിൽ വിധി മാത്രമേ കോടതിക്ക് പറയാൻ ബാക്കിയുള്ളൂ, തെളിവല്ലാം റെഡി.
@AnilAnil-uk6wk
@AnilAnil-uk6wk 3 года назад
🤣🤣
@fidanafia1059
@fidanafia1059 3 года назад
റിപ്പോർട്ടേറെ.... എനിക്ക് വയ്യ
@arsalkkarsalkk4795
@arsalkkarsalkk4795 3 года назад
😂😂
@muzammilkurikkalakathputhi9973
@muzammilkurikkalakathputhi9973 3 года назад
Enta avasta alle
@sulimanclt8657
@sulimanclt8657 3 года назад
🤪🤣👍🤣🤣
@arsalkkarsalkk4795
@arsalkkarsalkk4795 3 года назад
ലോറി റോക്കി ഭായ് യുടേത് ആയിരുന്നു പിടിച്ച സ്വർണം ഇന്കായത് ഗലീലിന്റെയും
@jonsnow5421
@jonsnow5421 3 года назад
🔥🔥
@amirabdulazeez3241
@amirabdulazeez3241 3 года назад
Ejjathi comment
@shiyasabdulla7304
@shiyasabdulla7304 3 года назад
അപ്പൊ അവസാനം സിമന്റ് ലോറി കൊടുവള്ളി ടീമിന്റെ കൂടെ നിന്ന് മറ്റേ ടീമിനെ ചതിച്ചു അല്ലേ ...
@ashiraashiashi709
@ashiraashiashi709 3 года назад
😃😃
@jiyajose7011
@jiyajose7011 3 года назад
😜
@rajeshh.j91
@rajeshh.j91 3 года назад
enthaa le
@joisejose8031
@joisejose8031 3 года назад
😂😂
@favasp3143
@favasp3143 3 года назад
വല്ലാത്ത കോമഡി
@mujeebaranayil7381
@mujeebaranayil7381 3 года назад
ചേച്ചിയുടെ ക്ലാസ് നന്നായിരുന്നു.പക്ഷെ കണക്കിൽ ചെറിയ പിശക് ഉണ്ടല്ലോ ചേച്ചീ .. --- എല്ലാരും പറയുന്നു 5 ആള് ന്ന് :: ചേച്ചി പറയുന്നു 6 ആള് ന്ന്.ഇതിൽ ഒരാൾ ആ വി ആയി പോയോ ----
@jazif4012
@jazif4012 3 года назад
Ejj moori thanne... anne paranjille driver marichilla ennu🤕..5 alukal☠
@safamarvan5454
@safamarvan5454 3 года назад
ടിസ്റ്റ്
@mujeebaranayil7381
@mujeebaranayil7381 3 года назад
@@jazif4012 6 ആൾ ഉണ്ടായിരുന്നു. ആറാമൻ ആരാന്ന് നിനക്ക് അറിയില്ല. അത് കാലനായിരുന്നു. പോത്തേ ----
@muhammedameen5366
@muhammedameen5366 3 года назад
ആകെ 15 ആൾ അല്ലേ ഇന്നോവയിൽ 6 മരുതിയിൽ 4 ബോലോറയിൽ 5 ....
@arafastm3376
@arafastm3376 3 года назад
@@muhammedameen5366 ഇന്നോവയിൽ 5 bolero 6 എന്നാണുള്ളത്
@Abid-ic4cp
@Abid-ic4cp 3 года назад
ഇനിയും മനസ്സിലാകാത്തവർക്ക് സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടാവും,? ന്താ ത്ര സംശയം?
@sabirasabira8133
@sabirasabira8133 3 года назад
Athenne
@abdullamidlajpk5118
@abdullamidlajpk5118 3 года назад
🤣🤣
@udhayakumarkb1919
@udhayakumarkb1919 3 года назад
😂😂😂😂
@umersali51
@umersali51 3 года назад
800 എടുത്ത് സ്വർണക്കാരെ ചെയ്‌സ് ചെയ്യാൻ മാത്രം ദുരന്തങ്ങൾ ആയിരുന്നോ ഈ ടീം
@salihkms2513
@salihkms2513 2 года назад
😀😀😀😀
@sabeelcherukad6229
@sabeelcherukad6229 3 года назад
ചുരുക്കി പറഞ്ഞാൽ ചെറുപ്ലശേരി സംഗം തവിടു പൊടി 😄
@ahammedkabeer8432
@ahammedkabeer8432 3 года назад
yup 🤣
@shahanas883
@shahanas883 3 года назад
Enthin bro avar marichu khazhinnille. Enthokke anelum ivar parayunnath 100% sathyam anonn namuk urapikan pattuo. Ini enthelum undenki thannw avarde avastha enthayirunnun ariyilla. Ingane kaliyakkarut 5 familykn nashtam sambavicj
@vandibranthan_kl_71
@vandibranthan_kl_71 3 года назад
Bro marichavaralle bro enthayalum angane parayunnathu mosham alle
@irfanhabeeb7519
@irfanhabeeb7519 3 года назад
@Stone Bench pinnalla experience with tradition 🔥
@jaihind6208
@jaihind6208 3 года назад
അപ്പൊ കവർച്ചക്കാർ ആണ് മരിച്ചത് അല്ലേ.. ❓️ അപ്പൊ എന്തെങ്കിലും ആകട്ടെ.
@VPMAli786
@VPMAli786 3 года назад
എന്തിനാ ഇങ് നെ ക്ലാസ്സ് എടുക്കുന്നത്...നാളെ തട്ടിപ്പ് ഫൈനൽ പരീക്ഷ ഉണ്ടോ....???...
@xcxca
@xcxca 3 года назад
Exam ഉണ്ടായാൽ മാത്രമേ ഇതറിഞ്ഞിരിക്കാൻ പാടൊള്ളു😏. താൻ പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുകയാണോ 🤔🤨
@MuhammedMidlaj-gp3pb
@MuhammedMidlaj-gp3pb 3 года назад
Angane anel kore films enthina irakkunne enn chodikkendi varum
@Dhaneesh591
@Dhaneesh591 3 года назад
😅
@nijaskanavathk3998
@nijaskanavathk3998 3 года назад
അള്ളാഹു കള്ളന്മാർക് ദുനിയാവിൽ വെച്ച് തന്നെ കൊടുത്തു
@comrd8556
@comrd8556 3 года назад
അങ്ങനെ ഞങ്ങടെ നാടും ഫേമസ് ആയി 😌😌😒🥶
@shahidapp7483
@shahidapp7483 3 года назад
@@cherupulasserikkariisufi6216 .
@jaslaahh7107
@jaslaahh7107 3 года назад
Yes cpy😎
@comrd8556
@comrd8556 3 года назад
@@jaslaahh7107 ഐവ... 😍
@comrd8556
@comrd8556 3 года назад
@@shahidapp7483 🥰
@poolbro2813
@poolbro2813 3 года назад
😂✌️ഞങ്ങൾ ചെർപ്പുളശ്ശേരിക്കാർ അറിഞ്ഞിട്ടില്ല...
@sulaimans2828
@sulaimans2828 3 года назад
നല്ല അവതരണം
@muhammadswalih412
@muhammadswalih412 3 года назад
Koduvally daa😍😍
@adharshsiva8362
@adharshsiva8362 3 года назад
Koduvally sangam like cheyyu cheruplasherry sangam comments cheyyu
@shamliyafaisal3502
@shamliyafaisal3502 3 года назад
🤣🤣
@shaheenumar4926
@shaheenumar4926 3 года назад
😂
@poolbro2813
@poolbro2813 3 года назад
😂✌️
@xcxca
@xcxca 3 года назад
😂
@irfanpangat6244
@irfanpangat6244 3 года назад
😂
@minitubemedia9494
@minitubemedia9494 3 года назад
സ്വർണ്ണം നിരോധിച്ചാൽ തന്നെ കുറേ പ്രശ്നങ്ങൾ നാട്ടിൽ തീരും.ഇവരൊക്കെ അധ്വാനിച്ചു ജീവിച്ചോളും
@nishanthviru5360
@nishanthviru5360 3 года назад
ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 😍😍💫💫
@sajnaakber3507
@sajnaakber3507 3 года назад
Good avatharanam
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 3 года назад
നല്ല വെക്തമായി അവതരണം 👏👏
@Izra2828
@Izra2828 3 года назад
ആഹാ എന്താ വിശദീകരണം 🙏. പോലീസ് നു പണി എളുപ്പം ആയി
@user-ky6up3wu7c
@user-ky6up3wu7c 3 года назад
This is police report
@bijujacob4604
@bijujacob4604 3 года назад
കൊടുവള്ളി.... മിനി കൂപ്പർ.... ഇങ്കിലാബ് ജിന്ദാബാദ്....
@ramees3305
@ramees3305 3 года назад
എയർപോട്ടിൽ നിന്നും സ്വർണം കസ്റ്റസ പിടിച്ചത് പോലിസ് എല്ലാ 😂😂😂😂😂
@irishwamod5607
@irishwamod5607 3 года назад
ഇനി ഒരു പരീക്ഷ വച്ചോളു എല്ലാം പഠിച്ചു കഴിഞ്ഞു 🤢... കഷ്ടം
@finisher6837
@finisher6837 3 года назад
തിരുത്ത് :- ബൊലേറോയിലെ 6 പേരിൽ ഒന്ന് കാലൻ ആയിരുന്നു.
@arjun8830
@arjun8830 3 года назад
🤣
@user-lj4bj5bx1z
@user-lj4bj5bx1z 3 года назад
🤣🤣🤣
@user-lj4bj5bx1z
@user-lj4bj5bx1z 3 года назад
5 perr indaayollu ullorr padaayii
@chikku0078
@chikku0078 3 года назад
ആക്സിഡന്റ് പോലും വിശ്വസിക്കാൻ പറ്റാത്ത അവസത
@user-ir6br6jb2j
@user-ir6br6jb2j 3 года назад
അപകടം നടന്നില്ലെങ്കിൽ ഇതൊക്കെ അങ്ങിനെ നടക്കും .പിണറായിയുടെ ആഭ്യന്തര ഭരണം സൂപ്പർ ആണ് .കുഞ്ഞനന്തന്റെ ചരമ വാർഷിക ദിനത്തിൽ സ്‌മൃതി മണ്ഡപത്തിൽ പ്രതികൾ ആയ ഷാഫി അടക്കമുള്ളവർ കല്യാണത്തിന് വന്ന പോലെ സെൽഫി എടുത്ത് നിൽക്കുന്നത് കണ്ടു.രണ്ട് പേരെ വെട്ടിക്കൊന്ന പ്രതികളുടെ ഭാര്യമാർക്ക് ജോലി .വൈകിട്ട് ഡോക്റ്റർമാർ നൽകുന്ന കൊറോണ കണക്ക് വായിക്കും മരണ മാസ്സ് എന്ന് തള്ളാൻ അടിമകൾ എമ്പാടും .ഇത് പോലെ ഒരു ദുരന്തം ഭരിക്കുന്ന നാട് വെള്ളരിക്കാപ്പട്ടണം ആയില്ലെങ്കിൽ അത്ഭുതം
@fvz7225
@fvz7225 3 года назад
എയർപോർട്ടിൽ നിന്ന് എങ്ങനെ ഗോൾഡ് കസ്റ്റമ്സിനെ വെട്ടിച്ചു പുറത്ത് വന്നു... എയർപോർട്ടിൽ കേന്ദ്രത്തിന് കീഴിൽ ഉള്ളവരല്ലേ ഉദ്യോഗസ്ഥർ..? അവർ അവിടെ എന്ത് ചെയ്യുകയാണ്...? ഓടടാ ചാണകമെ...
@nasarriyadh9907
@nasarriyadh9907 3 года назад
ബൊലേറോയിൽ 6 പേരുണ്ടായിരുന്നെങ്കിൽ ഒരാൾ എവിടെ.?🤔
@jubairvengasseri6221
@jubairvengasseri6221 3 года назад
അതാണ് ഞാനും ചിന്തിച്ചത്
@user-lj4bj5bx1z
@user-lj4bj5bx1z 3 года назад
കാലൻ ആയിരിക്കും അല്ലെ ചേച്ചി 😜
@amaldas974
@amaldas974 3 года назад
ആറാമൻ ലോറിയുടെ മുകളിൽ കിടപ്പുണ്ട്.... റാംജിറാവു 💥🤣
@shainvyom
@shainvyom 3 года назад
ഒര് online class - ൻ്റെ feel . well explained with PowerPoint Show .
@user-rl2vq2sb3y
@user-rl2vq2sb3y 3 года назад
പ്രിയപ്പെട്ട സഹോദരി എന്റെ ചെറിയ ഒരു അനുഭവം ഞാൻ ഇവിടെ പങ്കു വയ്ക്കുകയാണ് ഞാൻ എല്ലാ ആഴ്ചയിലും വിദേശസഞ്ചാരി നടത്തുന്ന വ്യക്തിയാണ് മൂന്നു ദിവസത്തെ ട്രാവലിംഗ് കഴിഞ്ഞാൽ ഞാൻ കൃത്യം ഒരാഴ്ച ആവുന്നതിനു മുമ്പ് നാട്ടിലേക്ക് തിരിക്കും എന്റെ കയ്യിൽ ധാരാളം ബാഗുകൾ ഉണ്ടാകും വളരെ പ്രധാനപ്പെട്ട എന്റെ കയ്യിൽ ആണ് ഉണ്ടാവുക കാറിന്റെ അടുക്കലേക്ക് ചെന്നു കരിപ്പൂരിൽ നമ്മുടെ ബാഗ് കാറിന്റെ പിണ്ടി കൈയിൽ വെച്ച് കഴിഞ്ഞ ശേഷം അകത്ത് ഇരിക്കാൻ വേണ്ടി ഡ്രൈവറുടെ കൂടെയുള്ള ഡോർ ആണ് തുറന്നു തരുന്നത് തുറന്നു ഇരിക്കൽ ഓടുകൂടി പെട്ടെന്ന് ഒരു രണ്ട് സെക്കൻഡിനുള്ളിൽ നടക്കുന്ന സംഗതിയാണ് നമ്മുടെ ബാക്കിൽ ഡിക്കി തുറന്നു സാധനങ്ങൾ അപഹരിക്കുന്ന ഡ്രൈവറുടെ കൂട്ടുകാരൻ ഞാൻ ഇത് എന്റെ ക്യാമറയിൽ ഏറ്റവും നന്നായി പകർത്തിയിട്ടുണ്ട് ഞാൻ കാർ ആർ എയർപോർട്ടിലെ തൊട്ടടുത്തുള്ള ഹൈവേയിലേക്ക് ആണ് ഞാൻ കാർ വിളിച്ചത് ഡ്രൈവറുടെയും ഡ്രൈവറുടെ കൂടെയുള്ള കള്ളന്മാരുടെയും റെക്കോർഡിങ് ഞാൻ എന്തിനാണ് ചെയ്തു വെച്ചത് അറിയുമോ എനിക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു അതുകൊണ്ടാണ് എയർപോർട്ട് നോട് ചേർന്ന് വൻ മാഫിയ സംഘങ്ങൾ തന്നെയുണ്ട് ഹോട്ടൽ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത് കരിപ്പൂർ എയർപോർട്ട് ചുറ്റുപാടും ഒരുപാട് ഹോട്ടലുകൾ ഉണ്ട് ഹോട്ടലിന് അണ്ടർഗ്രൗണ്ടിൽ വിദേശ കറൻസി സുലഭമായി സൂക്ഷിച്ചിട്ടുണ്ട് ഇതിൽ വലിയ ഒരു ശതമാനം കറൻസി വിദേശത്തേക്ക് പോകുന്നവരെ മാത്രം ലക്ഷ്യം വെച്ചുള്ളതാണ് അതേപോലെ കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുത് നാം ആരു കൊടുത്താലും നാം തന്നെയാണ് കുറ്റവാളി സ്വപ്ന സുരേഷിന്റെ പേരിലുള്ള കേസുകൾ എവിടെയെത്തി ശിവശങ്കർ ഇന്റെ നേരെയുള്ള സംശയങ്ങൾ എവിടം വരെ എത്തി കെ ടി ജലീലിനെ പ്രവർത്തനം എവിടം വരെ എത്തി അവരെയൊന്നും ശിക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ ബാക്കിയുള്ള കേസുകൾ അന്വേഷിക്കരുത് നട്ടെല്ലുള്ള ജഡ്ജി വേണം അതിന് ടിപി ചന്ദ്രശേഖരൻ കൊലക്കേസ് ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ പോൾ യഥാർത്ഥ പ്രതി പുറത്താണ് ജഡ്ജിമാർക്കും അവരെ ഭയം ആ നട്ടെല്ലുള്ള ജഡ്ജി വേണം നട്ടെല്ല് ഉണ്ടാവണമെങ്കിൽ ടിപ്പുസുൽത്താനെ കണ്ടുപഠിക്കണം ടിപ്പുസുൽത്താൻ പറയുന്നു ആയിരം ദിവസം എലിയായി ജീവിക്കുന്നതിനേക്കാൾ നല്ലത് ഒരേ ഒരു ദിവസം പുലിയായി ജീവിക്കുന്നതാണ് നമ്മുടെ നാട്ടിൽ അരങ്ങേറുന്നത് കൊലപാതകങ്ങളെ അറുതി വരുത്താൻ കഴിയാത്ത ജഡ്ജിമെന്റ് വിസ്മയയുടെ കൊലപാതകത്തിൽ പോലീസ് ഡിപ്പാർട്ട്മെന്റ് ജോലിചെയ്യുന്ന ഒരു ഭ്രാന്തൻ ആ ഭ്രാന്തനെ ശിക്ഷിക്കാൻ 90 ദിവസം വേണം അല്ലെ ഒരു ദിവസം പത്ത് കുറ്റവാളി എന്ന നിലക്ക് 90 ദിവസത്തേക്ക് നിങ്ങൾ കണക്കുകൂട്ടി നോക്കൂ ഇവിടെ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ കഴിയില്ല ഭരണം ഞങ്ങളെ ഏൽപ്പിച്ചു നോക്കൂ എല്ലാം നമ്മൾ ശരിയാക്കാം എല്ലാം ശരിയാവും എല്ലാം പിണറായിയുടെ ശരിയാക്കി പിണറായിക്ക് എന്തെങ്കിലുമൊരു പേടിയുണ്ട് ആരെയെങ്കിലും ആൺകുട്ടി ആയാൽ പിണറായിയെ പോലെ ആയിരിക്കണം സ്വപ്നാ സുരേഷ് ഇനി എന്തൊരു സന്തോഷം ടി പി ചന്ദ്രശേഖരന് എന്തൊരു ധൈര്യം കെ ടി ജലീലിനെ പെരുന്നാൾ വലിയൊരു പെരുന്നാൾ തന്നെ ഏറ്റവും സത്യസന്ധമായ ഫിറോസ് കുന്നുംപറമ്പിൽ എന്നെ വേണ്ടാത്ത ജനങ്ങൾക്ക് ഇങ്ങനെയുള്ള ഭരണം മതി കേരളത്തിലെ ജനങ്ങളോട് ഞാൻ ചോദിക്കട്ടെ പ്രിയപ്പെട്ട ജനങ്ങളെ ഇപ്പോൾ മൂന്നാം മുന്നണിയുടെ പ്രസക്തി വളരെ വലുതല്ലേ നമ്മുടെ ഇന്ത്യൻ ഭരണഘടന കത്തിച്ചാമ്പലായി ആവാൻ വേണ്ടി പോവുകയാണ് ബിജെപിയുടെ കരങ്ങൾ കൊണ്ട് കോൺഗ്രസിന് അല്ലാതെ അതിനെ തടയാൻ സാധ്യമല്ല
@gopirajen707
@gopirajen707 3 года назад
Nicely explained
@bijeeshgopal3064
@bijeeshgopal3064 3 года назад
അടിപൊളി അവതരണം.... 👍👍👍😍😍
@ajithsanju8214
@ajithsanju8214 3 года назад
സഹോദരി ബൊലേറോയിൽ 6 പേർ ഉണ്ടെന്ന് പറഞ്ഞു....5 പേർ മരിച്ചു...അപ്പൊ അതിലെ ഒരാൾ എവിടെ??? വാർത്ത വായിക്കുമ്പോൾ ശ്രദ്ധിക്കുക
@cherupulasserikkariisufi6216
@cherupulasserikkariisufi6216 3 года назад
5 per undarnnollu vandiyil.
@sonafathima439
@sonafathima439 3 года назад
Illa. 5 per maathrame undaayirunnullu athil
@ravishankar-mg3to
@ravishankar-mg3to 3 года назад
Well explained by News reader... Hats off... 👍👍👍
@rashidmp8178
@rashidmp8178 3 года назад
Very Good Details.... Thanks Maadam
@binoyp8705
@binoyp8705 3 года назад
Nalla avatharanam...good 💯💯💯👍👍
@raziqm6471
@raziqm6471 3 года назад
Nallaavatharanam
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 3 года назад
കൊടുവള്ളി ടീമിനോട് മുട്ടാൻ ഒരു ടീമും ഇല്ല.. അജ്ജാതി സാധനങ്ങൾ ആണ് അവർ 😊 കുഴൽ പണം, സ്വർണ കടത്തു, അങ്ങനെ നീളും 😊😊
@bepositive5962
@bepositive5962 3 года назад
Kduvalli every time you can not be high
@Jyoth__ish
@Jyoth__ish Год назад
Koduvally poli alle
@bilalmubarak8180
@bilalmubarak8180 Год назад
@@Jyoth__ish myr aan
@commonman1158
@commonman1158 3 года назад
സത്യവാങ്മൂലം നോക്കിയാൽ മതി അതെല്ലാം കറക്റ്റ് ആയിട്ട് കാണും😆
@Ryanguzm703
@Ryanguzm703 3 года назад
🤣🤣🤣
@shafnansaffu..
@shafnansaffu.. 3 года назад
Nalla avatharanam 👍
@jiyadak9301
@jiyadak9301 3 года назад
നല്ല കൃത്യമായി പറഞ്ഞു തന്ന MediaOne 👍👍👍👍👍👍👍
@RAah251
@RAah251 3 года назад
Nannayi padipichu thanne adhyapikeku nanni. Athum valaree important ayitulle karyam.
@rufaid4228
@rufaid4228 3 года назад
നല്ല അവതരണം ✌️
@Hidashclt
@Hidashclt 3 года назад
അതല്ല... എന്റെ സംശയം🤔 സ്വർണം തട്ടിപ്പറിക്കാൻ വന്ന ചേർപ്പുളശ്ശേരി ടീം ന്ന് എങ്ങനെ പാൽപ്പൊടി, കാരക്ക, മിടായി ഒക്കെ കിട്ടിയത്???????????? അപ്പൊ ഞാൻ പറയാം 1-കൊടുവള്ളി ടീം സ്വർണം എയർപോർട്ടിൽ നിന്ന് കൈപറ്റി (പിടിച്ചത് വേറെ) പുറത്തു വരുന്നു... ഉടൻ ചെർപ്പുളശ്ശേരി ടീം chase ചെയ്യുന്നു. വഴിയിൽ വച്ചു താർ വണ്ടിയുമായി അടിപിടി ഉണ്ടാവുന്നു... സ്വർണവും കൊണ്ട് fortuner പോയി... അപ്പൊ ബാക്കിയുള്ള കാരക്ക,മിടായി പാൽപ്പൊടി വാങ്ങി 'ശശി' ആയി മടങ്ങി പോരുന്നു... കിട്ടാത്ത ദേഷ്യത്തിൽ കത്തിച്ചു വിടുന്നു... അപകടം നടക്കുന്നു... Or 2- ചെർപ്പുളശ്ശേരി ടീം പ്ലാൻ ഇട്ട പോലെ സ്വർണം തട്ടിയെടുക്കുന്നു...Night പെട്രോൾ ഭയന്നു സ്വർണം ഉള്ള ബേഗിന്റെ പുറമെ എയർപോർട്ട് വണ്ടി എന്നറിയിക്കാൻ കുറച്ചു പാൽപ്പൊടി, മിടായി, കാരക്ക വാങ്ങി വണ്ടിയിൽ വക്കുന്നു.. ഇനി ങ്ങളും Guess ചെയ്യീ..😝
@hidhavlogekk2586
@hidhavlogekk2586 3 года назад
സൂപ്പർ സൂപ്പർ സുപ്പർ ച്ചേച്ചിക്ക് ഒരു സ്വണ്ണ കടത്ത്മാല sory തെറ്റിപ്പോയതാണ് ."സ്വർണ്ണമാല അണിയിക്കുന്നു .നന്ദി നന്ദി
@sulthanmlp1177
@sulthanmlp1177 3 года назад
ഒരു ത്രില്ലർ മൂവി എടുക്കാൻ പറ്റിയ സ്റ്റോറി ചിലപ്പോൾ ഇത്‌ വെച്ചു ഒരു സിനിമ ഇറങ്ങാൻ ചാൻസ് ഇല്ലാതില്ല 😂😂😂
@reneeshraveendra7182
@reneeshraveendra7182 3 года назад
അവതരണം 👍
@aslamaslu180
@aslamaslu180 3 года назад
👍👍👍
@afzalmollah8319
@afzalmollah8319 3 года назад
എല്ലാ വണ്ടിയിലും ഉള്ളവർ ഓർമിച്ചു മരിച്ചിരുന്നെങ്കിൽ,, നല്ല രസായിരുന്നു അല്ലെ..
@aniziyuhasnu9744
@aniziyuhasnu9744 3 года назад
എജ്ജാതി ക്ലാസ് 👍👍👍
@anwaruppala6347
@anwaruppala6347 3 года назад
അപ്പൊ സ്വർണ്ണം ശെരിക്കും ആരുടേതാണ് 😂 കൊടുവള്ളി സംഘവും കൈപ്പറ്റാൻ എത്തിയതും ചെറുപ്പുളശ്ശേരി അത്‌ തട്ടാനും... സ്വർണം കസ്റ്റംസ്സിന്റെതാണോ 🤣🤣🤣
@painfulheart3377
@painfulheart3377 3 года назад
Super chechi..... U teach well
@sirajm3654
@sirajm3654 3 года назад
നല്ല.അവതരണംനന്നായിട്ടുണ്ട്
@rakhiranju5831
@rakhiranju5831 3 года назад
Good presentation❤
@fawazep9103
@fawazep9103 3 года назад
Govt should give employment and balance financial stability properly, ഇവിടെ കോടികളുടെ സീനിലില്ലാത്ത രാഷ്ട്രീയക്കാരേ ചുരുക്കം😵 Bcoz 💰 is always ultimate?!!
@gireeshchithranjali
@gireeshchithranjali 3 года назад
Nice online class.... Tnx
@muhammedsuhail2641
@muhammedsuhail2641 3 года назад
ജോലി ക്ഷാമം ഇതിനെ ക്കുറിച്ച് ഒരു report cheythu കൂടെ,
@kamaruneesaup3748
@kamaruneesaup3748 3 года назад
Good a understanding
@jishnuc9302
@jishnuc9302 3 года назад
ഇതെന്താ online ക്ലാസോ 😂😂😂 ടീച്ചർ 👌😍
@ytube9842
@ytube9842 3 года назад
24 nte visual onnm vannillallooo
@drnavaspakkada9453
@drnavaspakkada9453 3 года назад
Good explanation
@ameerthariq8914
@ameerthariq8914 3 года назад
Adipoli cls.. Xm eyuthm ini
@ismylife9365
@ismylife9365 2 года назад
Super explanation
@safvannaina9107
@safvannaina9107 3 года назад
Gud explane
@nazeeryazer3998
@nazeeryazer3998 3 года назад
Clear news...
@cindrellacindrella5780
@cindrellacindrella5780 3 года назад
News reader suuuppperr
@cvrcvr4286
@cvrcvr4286 3 года назад
സൂപ്പർ. സൂപ്പർ 👏
@mohamed-bw2rd
@mohamed-bw2rd 3 года назад
കസ്റ്റംസ് പിടിച്ചു എന്നൊക്കെ പറഞ്ഞു കൊടുക്കുന്നത് ആരാണ്
@CRISTIANORONALDO_0777
@CRISTIANORONALDO_0777 3 года назад
Airportill teams undakkum
@kerala1961
@kerala1961 3 года назад
എന്നാൽ ഞാൻ പറയുന്നു രണ്ടര കിലോ സ്വർണ്ണമായിരിക്കില്ല ഇതിലുണ്ടാരുന്നത് അതിൽ കൂടുതൽ കാണും...
@moideenkuttymoideenkutty1998
@moideenkuttymoideenkutty1998 3 года назад
good
@joisejose8031
@joisejose8031 3 года назад
Nice presentation
@shamsudheenk9823
@shamsudheenk9823 3 года назад
Very good
@nissamnadeernissam5680
@nissamnadeernissam5680 3 года назад
അവതരണം പോരാ ഷാനിയും ഇതുപോലെ ആയിരുന്നു ❤😍❤😍❤❤
@royaltechmalayalam4909
@royaltechmalayalam4909 3 года назад
Chechi kollam
@sfqcp941
@sfqcp941 3 года назад
പാലക്കാട്‌ ജില്ലയിലെ ഏത് സ്ഥലം അറിഞ്ഞില്ലെങ്കിലും "ചെർപ്പുളശ്ശേരി "അറിയാതിരിക്കില്ല 💪💪
@user-kw6ps9ii4p
@user-kw6ps9ii4p 3 года назад
Pattambi 🤔
@MubashirP3
@MubashirP3 3 года назад
Ram ji ravu speaking
@dailyworkout5169
@dailyworkout5169 3 года назад
ടീച്ചർ ആവുക ആയിരുന്നു നല്ലതു്... മക്കൾ നല്ലവണ്ണം പഠിക്കും
@learningworld7753
@learningworld7753 3 года назад
👍
@manu.m7293
@manu.m7293 3 года назад
ആഹാ ചേച്ചിയാണല്ലെ ഇതിന്റെ മുഖ്യസൂത്രധരൻ .... ഭയങ്കരി 🤣🤣🤣🤣
@nishadmullurkara7833
@nishadmullurkara7833 Год назад
👍🏻
@babubasheer7179
@babubasheer7179 3 года назад
Correct
@haseenam548
@haseenam548 3 года назад
Nalla rasamulla cinema story....
@dhilshachelat940
@dhilshachelat940 3 года назад
Adipoli planingalo
@abdulmajidvm4037
@abdulmajidvm4037 3 года назад
ആകെ confused 😇😇
@bilalsabith3355
@bilalsabith3355 3 года назад
ഭയങ്കരം തന്നെ എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ 😇😇
@sulfikkerpattambi1138
@sulfikkerpattambi1138 3 года назад
Good
@muhammadfawazte7333
@muhammadfawazte7333 3 года назад
Online ക്ലാസ്സിന്റെ ഒരു feel
@rajeshh.j91
@rajeshh.j91 3 года назад
ethokke enth...
@hasheelmohammed8429
@hasheelmohammed8429 3 года назад
When teacher becomes news reader.
@Bijulal555
@Bijulal555 3 года назад
Bolero vandi companik mail ayachu poottikkanam aha brake adikkunno
@noufalkolamban6121
@noufalkolamban6121 3 года назад
ഹൌ ഭയങ്കരം.. അപ്പൊ ഒരാൾ എവിടെ പോയി
@Rebel-hv3fj
@Rebel-hv3fj 3 года назад
Good explanation but wait and watch for more truth
@vimalthomas6052
@vimalthomas6052 3 года назад
ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലേ... 😌
@mustafamustafa-od5kz
@mustafamustafa-od5kz 3 года назад
അല്ല ബൊലേറോയിൽ 6 പേര് എന്നാണ് പറഞ്ഞത് 5 പേര് മരിച്ചു ബാക്കി ഒരാൾ എവിടെ ?
@shanavass1726
@shanavass1726 3 года назад
Kadhayil chodyamillaa.....
@starstudiostar6126
@starstudiostar6126 3 года назад
ആ ഒരാൾ ഇവളാണ് 😂
@MS-Empire
@MS-Empire 3 года назад
Full udayipp
@MasterSahlu
@MasterSahlu 3 года назад
സൂപ്പർ ത്രില്ലെർ കഥ 😂
@ytube9842
@ytube9842 3 года назад
Marutii😀😀😀😀
@fazilramziya8990
@fazilramziya8990 3 года назад
അവതരിക പൊളിച്ചു അടിപൊളി news
Далее
💜☀️✨
00:47
Просмотров 317 тыс.