Тёмный

കൊതിയൂറും ഉപ്പിലിട്ടത് | നെല്ലിക്ക കാന്താരി ഉപ്പിലിട്ടത് | കാരറ്റ് വെള്ളിക്ക പൈനാപ്പിൾ ഉപ്പിലിട്ടത് 

Lekshmi Nair
Подписаться 2 млн
Просмотров 274 тыс.
50% 1

Hello dear friends,
In today's video, I show you how to make pickled veggies.
◆◆◆ Stay Connected With Me:- ◆◆◆
◆ RU-vid: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RU-vid channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Хобби

Опубликовано:

 

2 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 617   
@jollyasokan1224
@jollyasokan1224 2 года назад
സൂപ്പർ അടിപൊളി കുറെ ദിവസമായി ഈ കൊച്ച് നമ്മളെ കൊതിപ്പിച്ചു കൊണ്ടിരിക്കുന്നു 😋😋😋😋😋😋😋😋😋🥰🥰❤️❤️
@reshmareshu3964
@reshmareshu3964 2 года назад
മനസിന്‌ സന്തോഷം കിട്ടാൻ mam nte vlog കണ്ടാൽ മതി 😍😍😍♥️♥️♥️😘😘😘😘😘
@sruthysurendran9748
@sruthysurendran9748 2 года назад
എന്റെ വീട് എറണാകുളത്ത് ആണ്.. ലക്ഷ്മി മാഡത്തിന്റെ വീഡിയോസ് കണ്ട് കണ്ട് എനിക്കിപ്പോൾ തിരുവനന്തപുരം വളരെ ഇഷ്ടമാണ്..
@divyadivya3496
@divyadivya3496 2 года назад
എനിക്കും..... ഞാൻ കുവൈറ്റിൽ ഇരുന്നു കാണുന്നു..... വളരെ നൊസ്റ്റാൾജിയ തരുന്നു വീഡീയോ യെല്ലാം.....
@Priyanka-tc8ko
@Priyanka-tc8ko 2 года назад
Enikkum
@LekshmiNair
@LekshmiNair 2 года назад
Orupadu santhosham dear..sneham mathram 🥰🤗
@shahanaarafath9986
@shahanaarafath9986 2 года назад
Enikum njan riyadh il
@sruthysurendran9748
@sruthysurendran9748 2 года назад
@@LekshmiNair 😍😍
@suseelagauri5211
@suseelagauri5211 2 года назад
ഓരോ വീഡിയോ കഴിയുമ്പോഴും എനിക്ക് താങ്കളോടുള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു.... പാചകം അത്ര വലിയ ഇഷ്ടം ഒന്നും ഇല്ലാതെ ഉത്തരവാദിത്തത്തിന്റെ പേരിൽ ചെയ്തു കൊണ്ടിരുന്ന ഞാൻ ഇപ്പോൾ അത് വളരെ ഇഷ്ടപ്പെടുന്നു.... കൂടാതെ പാചകം enjoy ചെയ്തു തുടങ്ങിയിരിക്കുന്നു.. Thank you so much...
@laliharikumar1082
@laliharikumar1082 2 года назад
❤️❤️❤️❤️❤️
@chithrapai3503
@chithrapai3503 2 года назад
Same thing happen in my nature also..Mam super..influence..hats off
@LekshmiNair
@LekshmiNair 2 года назад
Valarai santhosham dear..orupadu sneham 🥰🤗
@shahanaarafath9986
@shahanaarafath9986 2 года назад
👏🏻👏🏻
@bodhisj9376
@bodhisj9376 2 года назад
Yes... really...😍😍😍
@sunitanair6753
@sunitanair6753 2 года назад
You make everything so simple... Looking so delicious... You have got lots of patience and you really love what you are doing... Hats off to you Ma'am... Whenever I watch your vlog I feel nice and happy 😋❤️😘💖👍🙏
@aswathy6622
@aswathy6622 2 года назад
Tvm has a royal beauty
@elizabethgeorge3155
@elizabethgeorge3155 2 года назад
Thanks so much..I had asked for this recipe. The pickled veggies look so good.
@lovelygeoge7428
@lovelygeoge7428 2 года назад
ഹായ് മം, എല്ലാം സൂപ്പർ memories തരുന്ന കാര്യം ആണ്. സ്കൂൾ days ഓർമ വന്നു ഞാൻ വീട്ടിൽ ഇത് ഓക്കേ try ചെയ്‌തു വെക്കാറുണ്ട്. Thank you dear 💕💕💕
@AyishasFamilyDiaries
@AyishasFamilyDiaries 2 года назад
Super 👍👍😍😍 Kandirikkan thane nalla rasamund. ethra bhangiyayanu lakshmi oro karyangalum cheyyunnath..ella karyangalum visadamayi paranju thannathinu Thanks 🥰🥰🥰
@sindhujayakumar4062
@sindhujayakumar4062 2 года назад
ഹായ്.... ചേച്ചി കാത്തിരുന്ന വീഡിയോ. 👌👌 കണ്ടാൽ തന്നെ വായിൽ വെള്ളമൂറും. 🌹🌹
@sarathpraj4073
@sarathpraj4073 2 года назад
ചേച്ചി മനുഷ്യനെ കൊതിപ്പിക്കാൻ ആയിട്ട്, ഉപ്പിൽ ഇട്ടത് ഇഷ്ട്ടമാണ് അതിൽ കൂടുതൽ ഇഷ്ടം ലൂപിക്ക, നെല്ലിക്ക,മാങ്ങാ, ആലോചിക്കുമ്പോൾ തന്നെ കൊതി 😍
@LekshmiNair
@LekshmiNair 2 года назад
Aha..😅😍❤🙏
@bindu1503
@bindu1503 2 года назад
Super 👌😋, Nellikkayum lemonum njan ett vechittund,mattullath enthayalum try cheyyum
@leelasdaughter
@leelasdaughter 2 года назад
Chechi nellikkayum, pineapple lum uppil ettuvachu 👌👍 i too love the center position of pineapple chechi... I love all type of uppillittadhu👍., thank u chechi❤
@AjithaaaA
@AjithaaaA 2 года назад
Mam , kure dhivasamayi ethellam avide erunnu kothippikkuvarunnu , thank u so much mam 🥰💕👍
@priyathomas5263
@priyathomas5263 2 года назад
ഞാൻ ലവ് ലോലിക്ക ഉപ്പിലിടുമ്പോൾ അതിന് മുകളിലായി വട്ടത്തിൽ അരിഞ്ഞ കുറച്ചു വാഴത്തട കൂടി ഇട്ടു വയ്ക്കും.രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ വാഴത്തട നല്ല പിങ്ക് നിറമായി ലവ് ലോലിക്കയുടെ രുചിയാകും.എല്ലാവരും ഒന്നു ചെയ്തു നോക്കൂ,തീർച്ചയായും ഇഷ്ടമാകും
@sillytalkz5306
@sillytalkz5306 2 года назад
പുതിയ അറിവ് ആണ് try ചെയ്യാം
@manjusharaphael3408
@manjusharaphael3408 2 года назад
Pickled items are one of my favorate. Thank u mam for showing those items in vedio.
@drmaniyogidasvlogs563
@drmaniyogidasvlogs563 2 года назад
അവതരണം ഗംഭീരം അത് പിന്നെ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ അല്ലേ? ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇
@suruthirameshkumaresan
@suruthirameshkumaresan 2 года назад
Hai Mam 😍😍😍 Vegetable pickles making process super 👌👌 it is very useful for us 🤗❤️ Thank you so much for sharing this 😀😍😍
@lekhasabu3966
@lekhasabu3966 2 года назад
Ishttapetta videothank you mam😍
@dr.shimzjiju3617
@dr.shimzjiju3617 2 года назад
School memories.......in words contains everything...... Tq mam
@arjunajesh3613
@arjunajesh3613 2 года назад
Thankyou ചേച്ചി
@jayasreesanthosh3826
@jayasreesanthosh3826 2 года назад
Your enthusiasm and thrill is contagious 👍🏻👍🏻
@binujob6724
@binujob6724 2 года назад
Your content is adipoli. Right recipe at the right time during lent times. Adipoli.
@sobhanakumari.s7887
@sobhanakumari.s7887 2 года назад
This type pickle Ive tried only with gooseberry, now I can go for t others too.❤️❤️
@LekshmiNair
@LekshmiNair 2 года назад
🥰🤗
@shynoappachan39
@shynoappachan39 2 года назад
കാണാൻ ഒരുപാടു ആഗ്രഹിച്ച വിഡിയോ ആരുന്നു ഇത്, ചേച്ചിക്ക് ഒരുപാട് താങ്ക്സ് ഉണ്ട് 🥰🥰🥰❤
@TheRhythmOfCooking
@TheRhythmOfCooking 2 года назад
ഞങ്ങൾ babloose നാരങ്ങ എന്നാ paraya. പിന്നെ ലവലോലിക്ക ku റൂബിക്ക എന്നും. ഉപ്പിലിട്ടതൊക്കെ കണ്ടു കൊതിയായി 🥰
@priyamini4747
@priyamini4747 2 года назад
ഹലോ മാഡം ഉപ്പിലിട്ടത് എല്ലാം കൊള്ളാം കണ്ടിട്ട് കൊതിയാവുന്നു ഓരോന്നിനും ഓരോ ടെസ്റ്റാണ് അടിപൊളി എല്ലാം ഇരുന്നു സെറ്റ് ആവട്ടെ 👍🏻
@LekshmiNair
@LekshmiNair 2 года назад
Valarai santhosham 🤗 dear 🥰
@pradeepchandran6950
@pradeepchandran6950 2 года назад
Nice video, sarykum nostalgia feel cheythu.
@ritaberton8772
@ritaberton8772 2 года назад
Hi mam so nice, All the pickles are looking so nice,, yummy yummy, I am also going to prepare this kind of pickles.
@leilakamaluddinl9881
@leilakamaluddinl9881 2 года назад
Nice to see the demo of Uppilittathu, mouth watering..Madam can you please show how to remove the thorns of Pineapple for people like me who are allergic to it’s thorns.
@malluweaver
@malluweaver 2 года назад
Hello dear ☺️💖 നിങ്ങളുടെ മിക്ക Videos ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് ചില തെലാഠ ചെയ്തു നോക്കി നന്നായിട്ടുണ്ട് ഇത് നല്ല ഇഷ്ടമായി കൊതിപ്പിച്ചു എന്തായാലും ചെയ്തു നോക്കുംThankg you👌😋
@sobhanapr6792
@sobhanapr6792 2 года назад
വട്ടത്തിൽ ,ഉരുളൻ, നീളൻ .കാണാൻ നല്ല ഭംഗി . കഴിക്കാൻ തോന്നി
@eesettan1302
@eesettan1302 2 года назад
Wow mam this recipe waiting I want to Prepare you r Superb👌👍
@jollygeevarghese617
@jollygeevarghese617 2 года назад
Very good I will try this.( U r such a talented person )God Bless !!!
@shamsishazz2814
@shamsishazz2814 2 года назад
സൂപ്പർ ചേച്ചി കൊതി യാവുന്നു ❤️❤️❤️😋😋😋😍😍❤️❤️
@josnamaria1836
@josnamaria1836 2 года назад
Enikum tharavine kanan bhaynkara ishta...
@fannyissac7398
@fannyissac7398 2 года назад
Hi Ma'am! Thanks for this recipe, can we reuse the brine these vegetables were soaked in to make the next batch
@babypadmajakk7829
@babypadmajakk7829 2 года назад
Pineapple കഴിച്ചിട്ടുണ്ട് carrot and cucumber കഴിച്ചിട്ടില്ല vegetables കാണാൻ എന്ത് ഭംഗിയാണ് സൂപ്പർ ❤️
@LekshmiNair
@LekshmiNair 2 года назад
Orupadu santhosham dear 🥰🤗
@sabeenathekkayil4839
@sabeenathekkayil4839 2 года назад
Hai mam Super episode
@suprabhavr8171
@suprabhavr8171 2 года назад
Wow. super.. b mam thank you🙏🙏
@savlogs6722
@savlogs6722 2 года назад
Lekshmichechi 🌹 Most awaited video, Thank you thank you 💖 Mouthwatering 😋😋😋
@LekshmiNair
@LekshmiNair 2 года назад
Lots of love dear ❤️ 🥰
@savlogs6722
@savlogs6722 2 года назад
@@LekshmiNair love you so much 💖
@rajithomas5068
@rajithomas5068 2 года назад
കാത്തിരുന്ന വിഭവങ്ങൾ. നന്ദി
@prabithaprabithaanil5088
@prabithaprabithaanil5088 2 года назад
Hai mam nannayittundtto. Enthayalum uppilidumtto.nellikka edunnathu engine allayirunnu.njan aariya vellam upayogikkaru.eni ethu pole cheyyum.Thanks mam🥰💯💯👍🙏
@jyothi7748
@jyothi7748 2 года назад
Chechiiii joli kazhiju vanal pine chechiday video kananam onum ellatha dhivasam pazhy videyo kanum enum chechiday kudayyyy ellavarey u m orey poley kanunu atha chechiday nalla perumatam ❤❤❤🥰🥰🥰😛😛😛😛
@LekshmiNair
@LekshmiNair 2 года назад
Achooda...so sweet of you dear..e snehathinokkai njan entha paraya..love you too..sneham mathram 🥰🤗
@neelinisudhi6919
@neelinisudhi6919 2 года назад
Super 👌 👍 😍 🥰 😘 mouthwatering...your patience..Nice mam.lovely.......
@jishma1175
@jishma1175 2 года назад
Everything is simple for you...you are my true inspiration 😍😍😍😍
@Linsonmathews
@Linsonmathews 2 года назад
Uff... സൂപ്പർ ആണല്ലോ ചേച്ചി ഇത് 😋👌👌👌
@vinnyjagadeesan8674
@vinnyjagadeesan8674 2 года назад
Kothiyavunnu nannayittunde
@namithamohan4898
@namithamohan4898 2 года назад
Your presentation is amazing
@sujasara6900
@sujasara6900 2 года назад
Mouth watering madam, Thank you so much
@LekshmiNair
@LekshmiNair 2 года назад
Lots of love dear ❤️ 🥰
@soumyadeepu6132
@soumyadeepu6132 2 года назад
Super ആയിട്ടുണ്ട് Mam കൊതിപ്പിക്കുന്ന vidieo🤗😍🥰
@saranyas6226
@saranyas6226 2 года назад
Kottayam kambili naranga nu parayum kazhikkuvaan nalla taste ...uppum kootti
@radhikasrinivas1901
@radhikasrinivas1901 2 года назад
My parents house is near fort high school ,All these are my memories during school days too.
@beenathomas8847
@beenathomas8847 2 года назад
ചക്ക മുറിച്ച എപ്പിസോഡിൽ ഉപ്പിലിട്ടത് എല്ലാം ഇരിക്കുന്നത് കണ്ടിരുന്നു.. അടിപൊളി 👌🏻👌🏻🥰🥰
@sahidakpp1750
@sahidakpp1750 2 года назад
Chechiye oru padu ishttanu chechiye kanunnathu thanny oru sandhosham anu
@ranjithmenon8625
@ranjithmenon8625 2 года назад
Your zestful energy allows u to do well in a culinary skills👌
@LekshmiNair
@LekshmiNair 2 года назад
Thank you so much ❤️ 🙏for your kind words
@neethusachin5590
@neethusachin5590 2 года назад
Lakshmi Ma'am nte Sound Othiri ishttam aanu.. It's So Relaxing🥰💗
@vishnupriyaahh
@vishnupriyaahh 2 года назад
Yes really true 👍
@ak.mp4.
@ak.mp4. 2 года назад
Yes, it's true..very soothing.. 💖💖💖💖
@LekshmiNair
@LekshmiNair 2 года назад
Thank you so much dear for your lovely comment 🥰 feeling very happy 🥰🤗
@chitrasasikumar925
@chitrasasikumar925 2 года назад
അതെ നല്ല നിറവ്! നാടൻ പച്ചക്കറികൾ ധാരാളം ഒരിക്കൽ പോകണമെന്ന് വിചാരിക്കുന്നു☺️
@dhaneapenseban8620
@dhaneapenseban8620 2 года назад
Hi Mam THEN NELLIKKAyude receipe onne cheythe kanikavo....
@anjaliarun4341
@anjaliarun4341 2 года назад
വായിൽ വെള്ളം വന്നു മാം😋😍💟വീഡിയോയ്ക്ക് നന്ദി മാം 💜💟💟
@rubayyasworld
@rubayyasworld 2 года назад
Maamin nalla kithapp undallo.
@joythomas4357
@joythomas4357 2 года назад
can we use frozen nellikka for pickling? thanks
@shreekrishnaprasad3646
@shreekrishnaprasad3646 2 года назад
Thankyou Mam. ❤🙏
@deepapradeep7551
@deepapradeep7551 2 года назад
എന്റെ ചേച്ചീ...... അടിപൊളി 👌🏻👌🏻👌🏻വെള്ളം ഇറക്കി ഇറക്കിയാ കണ്ടത്.... ഇനി ഇത് കഴിച്ചു കൂടി കാണുമ്പോ.... ഓർക്കാൻ വയ്യ എങ്ങനെ കൊതി സഹിച്ചിരിക്കുമെന്ന്..... Thank uuu ചേച്ചി.. Love uuu ❤❤❤️
@LekshmiNair
@LekshmiNair 2 года назад
Achooda ❤️ love you too 🥰
@suvidya7955
@suvidya7955 2 года назад
Elm adipoli videos anu mam. Onum miss cheyathe kanum. You are great mam Love u. 😍😍😘😘
@LekshmiNair
@LekshmiNair 2 года назад
Thank you so much dear for your loving words ❤️ lots of love to you too 🥰 🤗
@lancykani104
@lancykani104 2 года назад
Hi Lakshmi good evening.Yammy pickels 👍😘
@ambikanair7026
@ambikanair7026 2 года назад
Waiting for this video Madam thankyou so much👍👍 👌👌❤❤
@LekshmiNair
@LekshmiNair 2 года назад
Lots of love dear ❤️ 🥰
@binoyc4742
@binoyc4742 2 года назад
Enthu bhaggiyanu uppilittathu kanal. Kazhikkanum super 😋👌 jnan lubikka ettittundu..super 🥰🥰👍
@LekshmiNair
@LekshmiNair 2 года назад
🤩😍❤👍
@manazyachutty4270
@manazyachutty4270 2 года назад
Ammma....ammaye kure eshtamanu❤️❤️❤️😘
@sreedevi_s_p
@sreedevi_s_p 2 года назад
ithoke uppu pidichit lekshmi madam taste cheyunna video kk waiting
@sallyjose4890
@sallyjose4890 2 года назад
Wow!!! Very colourful
@geethasanthosh1082
@geethasanthosh1082 2 года назад
Chechi. We also trust you 👍👍👍 kidilan uppilittathu 💞💞💞💞
@LekshmiNair
@LekshmiNair 2 года назад
Thank you so much dear for your loving words ❤️ 🥰 lots of love 🤗
@yogabhargavi7164
@yogabhargavi7164 2 года назад
Mouth watering ma'am love you so much Lakshmi ma'am❤️❤️❤️❤️❤️🌹🌹🌹🌹🌹
@reshu563
@reshu563 2 года назад
kothiyavunne recipe kandittu,nice video chechi
@libytony3069
@libytony3069 2 года назад
Ennum ee pickles background kanumbol I was expecting the making of it.. thanku mam.. love u
@LekshmiNair
@LekshmiNair 2 года назад
Love you too dear ❤️ 🥰
@sumsum2023me
@sumsum2023me 2 года назад
Ma'am, I liked the bottles you used. Which shop did you buy them from?
@annapurnacs4267
@annapurnacs4267 2 года назад
Hi Madam very interesting vegetables market. Chow chow in tamilnadu they say Bangalore Kathirikka.. Babbloose Naranga kazhikkanulladu. Pink color valiya cholayayirikkum valare nallada anu pakshe എല്ലാ സ്ഥലത്ത്‌ കിട്ടില്ല.
@jayalekshmygs4204
@jayalekshmygs4204 2 года назад
സ്കൂളിൽ പോയ കാലം തിരിച്ചു വന്നപോലെ. അടിപൊളി. ഉണ്ടാക്കി നോക്കട്ടെ
@neethutijo6107
@neethutijo6107 2 года назад
Ithokke engane theerkummmm🥰🥰🥰🥰🥰🥰
@ashiashar788
@ashiashar788 2 года назад
Ayyooo ithin vendi waiting aayirunnu mam.... Maminde kitchen l kandappo muthal aathonn uppilidunnath kanenam enn aagrahamundayirunnu😍😍
@mizaniya7356
@mizaniya7356 2 года назад
Njanum😊
@sreelekshmihareendran
@sreelekshmihareendran 2 года назад
Ma'am as always video is very interesting ...
@lalitharamesh5090
@lalitharamesh5090 2 года назад
Chow chow my mum say merakaaya we say kellongode palagat style chechi ❤️
@binduvikraman6956
@binduvikraman6956 2 года назад
Super chechi ❤❤❤
@yameemajohn7238
@yameemajohn7238 2 года назад
സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഞാൻ ഇത് ഉണ്ടാക്കി നോക്കും ചേച്ചി
@abhishek.m6a8eaiswarya.m.v13
@abhishek.m6a8eaiswarya.m.v13 2 года назад
സൂപ്പർ മാ
@sreedevimahesh506
@sreedevimahesh506 2 года назад
Varshangalkku munne Magic oven kaanumpoal Mam ithreyum simple aayittulla oru person aanennu ariyillaayirunnu..annu thotte njan veettil parayum,Ambikaye poaleyundennu..Annum innum othiri ishttamaanu 😍🥰❤💖..
@LekshmiNair
@LekshmiNair 2 года назад
Orupadu santhosham dear..sneham mathram 🥰
@sugandhirajan8872
@sugandhirajan8872 2 года назад
Ellam adipoli👍♥️.
@geethageethakrishnan9093
@geethageethakrishnan9093 2 года назад
Ellam super Beetroot achar ittilla❤🌹
@minimanoj3164
@minimanoj3164 2 года назад
Super video. I was waiting for this like to know for how many days or month we can store.
@Fasi2
@Fasi2 2 года назад
സൂപ്പർ ചേച്ചി.... 👍🏻👍🏻👍🏻
@RAJESHCHANDRAN-ik6kv
@RAJESHCHANDRAN-ik6kv Год назад
Thank U
@abdulrahiman6660
@abdulrahiman6660 2 года назад
ആ ചുവന്ന വള ഇപ്പോഴും കൈയിൽ ഉണ്ടല്ലേ. So nice. ഉപ്പിലിട്ടത് ഒരുപാട് ഇഷ്ട്ടം
@sumangaladevi6196
@sumangaladevi6196 2 года назад
Amazing maam, thiruvananthukaariayathil athiayaa santhosham and abhimanam after seeing you. Truly an inspiration to all ladies irrespective of their age you are showing that they can pursue anything and everything.
@LekshmiNair
@LekshmiNair 2 года назад
Thank you so much dear for your loving words of appreciation ❤️ lots of love 🥰🤗🙏
@raji.r
@raji.r 2 года назад
your excitement was really visible throughout this video. 😄 Loovikka/Loobikka ennokke Lavlolikkakku parayarund🤤
@nishaprpr2706
@nishaprpr2706 2 года назад
കഴിഞ്ഞ വീഡിയോയിൽ എല്ലാം ഈ കുപ്പികൾ കണ്ടപ്പോൾ ഇത്‌ എങ്ങനെയാ ഉപ്പിൽ ഇട്ടത് എന്ന് ചോദിക്കാന്‍ ഇരിക്കുകയരിരുന്നു കാണിച്ചു തന്നതിന് നന്ദി മാം
@anjuanju9242
@anjuanju9242 2 года назад
Uppilittath kandittt Kothiyaavunnee🤤 ,, madathinte samsaram enik othiri ishttamaanu.. Videos ellaam nannakunnud 😍 mamm oru hai thannal enik othiri sadhosham Aayirunnu..
@rosinamohammed9931
@rosinamohammed9931 2 года назад
കാത്തിരുന്ന video യാണ്... Thk u mam.... ❤️😍
@LekshmiNair
@LekshmiNair 2 года назад
🥰🤗
@rajirg2778
@rajirg2778 2 года назад
Pineappilinte നടുവിലെ തണ്ട് wowww....
@vidhyat1733
@vidhyat1733 2 года назад
കാത്തിരുന്ന വീഡിയോ ചേച്ചി ❤️എല്ലാം അടിപൊളി 👍ഒത്തിരി ഇഷ്ടപ്പെട്ടു ചേച്ചി ❤️❤️❤️😘
@LekshmiNair
@LekshmiNair 2 года назад
Orupadu santhosham dear 🥰🤗
@vidhyat1733
@vidhyat1733 2 года назад
@@LekshmiNairചേച്ചിയുടെ ഒരു കമന്റ് കിട്ടുപ്പോൾ തന്നെ മനസിന്‌ ഒരുപാട് സന്തോഷം ആണ് ചേച്ചി ❤️😘
@anusree6728
@anusree6728 2 года назад
സൂപ്പർ മാം 😋😋👌👌
@anithakumarib5042
@anithakumarib5042 2 года назад
Very nice vedio mam.... Try cheyyum...Nellikka edarundu.Bottle evidae kittum
Далее
Ouch.. 🤕
00:30
Просмотров 8 млн
Modern Wood Rifle / Woox Furiosa Ultra
0:30
Просмотров 10 млн
Телега - hahalivars
1:00
Просмотров 6 млн