Pinky's Diaries ഇത് കൊതുക് തിരി ആകാൻ പറ്റിലെ ചേച്ചി അത് കുഴമ്പ് രൂപത്തിൽ ആക്കി ലേശം അത്തറ് ഒഴിച്ചാൽ നല്ല സുഗന്ധം കിട്ടും എന്നിട്ട് വണ്ണം കുറഞ്ഞ കമ്പിൽ തേച്ചു ഉണ്ടാക്കിയാൽ കൊതുക് തിരി ആവും
ഞാൻ കുറെ നാളായി വേപ്പണ്ണയാണ് ഉപയോഗിക്കുന്നത് .കൊതുകിന് നല്ല കുറവുണ്ട്. വൈകിട്ട് 5-30 ആകുമോൾ സുച്ചിട്ട് വച്ചാൽ വേെപ്പണ്ണയുടെ ചെറിയ ഒരു സ്മെല്ല് റൂമിൽ ഉണ്ടാകുന്നത്ന്നത് കൊണ്ട് കൊതുകുകൾ കടക്കുകയില്ല. ഇങ്ങനെയാണ് ചെയ്യേണ്ടത്
Pinky, ആദ്യം തന്നെ പറയട്ടെ ഇത് ഒരു negative comment ആയിട്ടു എടുക്കരുത്, എന്റെ അനുഭവം പറയുവാ. Hair dye ടെ വീഡിയോ ittirunallo ഞാൻ അന്ന് തന്നെ എല്ലാം സാധനങ്ങൾ സംഘടിപ്പിച്ചു ഉണ്ടാക്കി. അടുത്ത ദിവസം തേച്ചു 1 hr കഴിഞ്ഞു കുളിച്ചു പിന്നെയാണ് രസം, തോർത്ത്, setty, തലയിണ എന്ന് വേണ്ട എല്ലായിടത്തും കരീ. മുടി ആകെ rough ആയി. രാത്രി മുടി ഒന്ന് ഒതുക്കി വക്കാൻ ഇത്തിരി oil (few drops) തേച്ചു. Da kedakkunnu കൈ മൊത്തം കരീ. പിന്നെ എന്താ രാത്രി പോയി ഷാംപൂ ഇട്ടു മുടി കഴുകി. Pappa യോട് ചോദിക്ക് ഇങ്ങനെ ആണോ എന്ന്? Viewers ആർകെങ്കിലും ഈ problem ഉണ്ടായോ, അതോ എനിക്ക് matrano? Pls. Comment. I repeat dont take it as a negative comment, its my experience.
Hi deepa, ഞാൻ നെഗറ്റീവ് ആയിട്ട് എടുത്തിട്ടില്ല, പപ്പ ആദ്യം തേച്ചപ്പോൾ ഇത് പോലെ തന്നെ കരി ഉണ്ടായിരുന്നു പിന്നെ ഷാംപു ഇട്ട് മുടി കഴുകി പക്ഷെ അന്ന് മുടിക്ക് ഒട്ടും കളർ വന്നില്ല 2nd ടൈം ഷാംപൂ ഇട്ടില്ല കുറെ വെള്ളം ഒഴിച്ച് കഴുകി അന്ന് മുടി ചെറുതായി കരുത്തു അതുകൊണ്ടാണ് ഞാൻ ഷാംപൂ ചെയ്യണ്ട എന്നു പറഞ്ഞത് പിന്നെ നമ്മൾ തലയിൽ എണ്ണ തേയ്ക്കാതെ അല്ലെ ഇത് apply ചെയ്യുന്നേ അത് കൊണ്ടാണ് മുടി dry ആകുന്നെ പിറ്റേ ദിവസം എണ്ണ തേച്ചാൽ അത് റെഡി ആകും
ഇത് ഞാൻ പരീക്ഷിച്ചു നോക്കി വിജയിച്ചിരുന്നു. എന്നാൽ ഇതിന്റെ ലിക്വിഡിൽ മുങ്ങിക്കിടക്കുന്ന ദണ്ഡ്, അതിന്റെ അടിഭാഗം കുതിർന്ന് വേഗത്തിൽ പൊട്ടിപ്പോവുന്നുണ്ട്. അതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ? വേപ്പെണ്ണ ഉപയോഗിച്ചു ചെയ്യുംബോൾ, ആറീഫിൽതന്നെ പെട്ടെന്ന് ചീത്തയാവും.