Тёмный
No video :(

കൊറോണ വാക്സീന്‍: മറിമായത്തിന് മറുപടി! An analysis of Marimayam episode on vaccine side effects 

Samuel George
Подписаться 239 тыс.
Просмотров 4,6 тыс.
50% 1

#samuelgeorge #marimayam #covishield #covidvaccine

Опубликовано:

 

4 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 75   
@parvathyc4633
@parvathyc4633 2 месяца назад
ഞാനും ആ എപ്പീസോഡ് കണ്ടിരുന്നു ഞാനും വിചാരീച്ചു മരുന്ന്കമ്പനി പോലും സമ്മതിച്ചിരിക്കുന്നു ഇതിന് പാർശ്വഫലമുണ്ടന്ന് പിന്നെന്തിനാ ഇവർ ഇങ്ങനെയൊരു തെററായ സന്ദേശം കൊടുക്കുന്നത് എന്ന് ഞങ്ങളൊന്നും വാക്സിനെടുക്കാത്തവരാണ് ഒരു കുഴപ്പവുമില്ല അത് എടുക്കാത്തതുകൊണ്ട് എടുത്തിരുന്നെങ്ങിൽ ഈ കമൻറ് ഇടാൻ ഞാൻ ഉണ്ടാവുമോ എന്ന് ഉറപ്പില്ല ഞങ്ങളുടെ അടുത്ത് ഒരു മുപ്പത്താറു വയസ്സുള്ള ഒരു കുഴപ്പവുമില്ലാതിരുന്ന ഒരു ചെറുപ്പക്കാരൻ കഴിഞ്ഞാഴ്ച പെട്ടെന്ന് നിന്ന നില്പിൽ കുഴഞ്ഞ് വീണ് അപ്പോൾത്തന്നെ മരിച്ചിരുന്നു വാക്സിനെടുക്കാത്തവർക്ക് പേടിച്ച് ജീവിക്കേണ്ട അല്ലാതെ തന്നെ മരിക്കുമ്പോൾ മരിക്കട്ടെ
@KrishnadasT-pi2sx
@KrishnadasT-pi2sx 2 месяца назад
ഞാനും കണ്ടു ആ എപ്പോപിസോഡ്... എനിക്കും തോന്നിയ കാര്യം തന്നെ സാറും പറഞ്ഞു.... 👍👍🙏
@manojperumarath8217
@manojperumarath8217 2 месяца назад
Episode number parayamo?
@mastermaster6116
@mastermaster6116 2 месяца назад
♦️മറിമായം ടീമിന് മെഡിസിൻ മാഫിയ ഫണ്ട് നൽകിയിട്ടുണ്ട് എന്ന് സംശയിക്കാം.. ഫണ്ട് അവർ കൈപറ്റിയിട്ടുണ്ടെങ്കിൽ താങ്കളുടെ വാദങ്ങളെ മറിമായം ടീം ഒട്ടും ഗൗരവത്തിൽ എടുക്കില്ല വസ്തുതകളും Data യും നോക്കിയാൽ പണം ഉണ്ടാക്കാൻ കഴിയില്ലല്ലോ.... പോരാത്തതിന് സാമൂഹിക പ്രതിബദ്ധതയും നട്ടെല്ലും ഉണ്ടാവുകയും വേണം
@Sarakutty-Carolsong
@Sarakutty-Carolsong 2 месяца назад
എനിക്ക് എപ്പോഴും കഫക്കെട്ട് ആണ് ഒച്ച പോലും തെളിഞ്ഞു വരുന്നില്ല ശരീരം മൊത്തം അതിലെ ഇതിലെ എല്ലാം ബ്ലഡ് ആയി കിടക്കുകയാണ് ഞാൻ നന്നായി പാട്ടുപാടുന്ന ഒരാളായിരുന്നു ഇപ്പോൾ എനിക്ക് പാട്ടുപാടുമ്പോൾ കഫക്കെട്ട് മൂലം വച്ച് ഒന്നും പുറത്തേക്ക് വരില്ല ശരീരത്തിന് എല്ലാം ചൊറിച്ചിൽ ഉണ്ട് ട്രീറ്റ്മെന്റുകൾ എടുക്കുന്നു 🙏🙏🙏
@NARAYANANKUTTY-wn1vb
@NARAYANANKUTTY-wn1vb 2 месяца назад
വാക്സിനിലെ മറിമായത്തെക്കുറിച്ച് ആധികാരികമായി മറിമായം ടീം ഒരു പരിപാടി ചെയ്യണമായിരുന്നു അതാണ് നട്ടെല്ല് ഉള്ളതിൻ്റെ അടയാളം അല്ലാതെ നിങ്ങളും**** ചട്ടുകം""""" ആ കരുതായിരുന്നു ഒരു മികച്ച സാമൂഹ്യ പശ്ചാലത്തിലെ സംഭവങ്ങളെ ഹാസ്യാ ത്മകമായി പ്രതികരിക്കുന്ന ഒരു പരിപാടിയെന്ന നിലയിൽ അതായിരുന്നു ഉചിതം കഷ്ട്ടമായി പോയി😢
@user-tf8hn5vb2c
@user-tf8hn5vb2c 2 месяца назад
കാര്യങ്ങൾ വളച്ചൊടിക്കാതെ പറഞ്ഞതിന് ഒരായിരം നന്ദി.
@abdurahmanchungathara4823
@abdurahmanchungathara4823 2 месяца назад
ഫണ്ട്‌ തന്നെ പ്രധാനം.
@shadowramesh
@shadowramesh 2 месяца назад
ഞാനും കണ്ടു. വലിയ സങ്കടം തോന്നി. ഇവരെ മരുന്നു കമ്പനികൾ വിലക്കെടുത്ത് പരസ്യം ചെയ്യിച്ചതിൻ്റെ എല്ലാ ദോഷങ്ങളും ആ എപ്പിസോഡിനുണ്ട്.
@Sarakutty-Carolsong
@Sarakutty-Carolsong 2 месяца назад
സാർ പറഞ്ഞത് ശരിയാണ് സാർ ഞാൻ മൂന്നു വാക്സിന് എടുത്തു ആ വാക്സിൻ എടുത്തതിൽ പിന്നെയാണ് ഞാൻ നിത്യ രോഗിയായി മാറി ഞങ്ങൾക്ക് ചെക്ക് പോസ്റ്റ് ഒന്ന് കടക്കണം എങ്കിൽ മോദിയുടെ സർട്ടിഫിക്കറ്റ് വേണമായിരുന്നു ഫോട്ടോ പതിച്ചത് തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്നവരാണ് കൂലിപ്പണിക്കാർ എനിക്ക് മൂന്ന് വർഷം കൊണ്ട് ഒരു നാല് ലക്ഷം രൂപയിൽ കൂടുതൽ ആയിട്ടുണ്ട് മരുന്നു വാങ്ങി തന്നെ അന്നും ഞാൻ സാറിന്റെ വീഡിയോ കാണുമായിരുന്നു സാറ് ചില സത്യങ്ങൾ പറഞ്ഞത് ഇപ്പോൾ ഓർക്കുന്നു വാക്സിൻ എടുക്കേണ്ട സമയം ആകുമ്പോൾ ഹോസ്പിറ്റലിൽ നിന്നും വിളിച്ചു കൊണ്ടേയിരിക്കും ഇനി എന്ത് ചെയ്യാൻ പറ്റും വന്നതല്ല അനുഭവിക്കുക തന്നെ ദൈവഹിതം പോലെ ഭവിക്കട്ടെ🙏🙏🙏🙏🙏🙏
@SamuelGeorge
@SamuelGeorge 2 месяца назад
Please contact Dr. P. A. Yahya for detoxing blood. +91 9447007786
@shajikshamju7895
@shajikshamju7895 Месяц назад
സുഹൃത്തേ സ്വന്തം ശരീരം സ്വന്തം ഇഷ്ട്ടം.
@st.georgeholistichealthcar3104
@st.georgeholistichealthcar3104 2 месяца назад
Fully agree with Samuel George. Marimayam team should investigate & study this matter well before making such an episode that is highly damaging misinformation. Marimayam team should withdraw this episode & should apologize to the people of Kerala & world at large. Hope Marimayam team should seriously look into this & apologize as soon as possible.
@rajeshkattanganezhath8971
@rajeshkattanganezhath8971 2 месяца назад
Samuel sir vaccine edukkaruthe ennu paranjath konde njan eduthilla ente ammayeyum konde njan eduppichilla annu ente theerumanam right aayirunu ennu ipol manasilayi enthu kondo annu sir paranjathe seriyanu ennu thonniyathu kondanu njan um ammayum vaccine edukkanthe sir ipol election result ne patti paranjathum kureyokke seriyayi njan sir nte ella videoyum kanarunde sir nte oru fan aanu njan ithrayum open aayi parayan nalla dhairyam venam athu sir nu unde sir nte numper tharumo
@noushadusman9031
@noushadusman9031 2 месяца назад
നിങ്ങളുടെ ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട്...😍😍 എന്റെ ഒരു സംശയം... ചെറിയ കുട്ടികൾക്ക് 3 മാസത്തിൽ ഒരിക്കൽ 9മാസം. ഒന്നര വർഷം ആകുമ്പോൾ കുത്തിവെപ്പ് നടത്താറുണ്ട്... അതിനെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ...😍
@krishnakumarap4715
@krishnakumarap4715 Месяц назад
no vaccine is required to babies, discuss with a good homio dr
@TheKhadersha
@TheKhadersha 2 месяца назад
100% Fact 👍🏻
@saneeshkuttan4
@saneeshkuttan4 2 месяца назад
Malayala manorama cash കിട്ടിയാൽ എന്ത് vanamankilum ചെയ്യും
@feastoftaste3668
@feastoftaste3668 2 месяца назад
വാക്സിൻ മാത്രമല്ല ഇവിടെ കിട്ടുന്ന pkt food പോലും വിഷമായം ആണ്
@Observer-ht8dw
@Observer-ht8dw 2 месяца назад
Not just packet food. All fresh fruits and veg, rice and other staples, even salt and toothpaste are made to kill.
@tomsontv8324
@tomsontv8324 2 месяца назад
🌿 100 % ശരി
@bindhuc2025
@bindhuc2025 2 месяца назад
സാർപറഞ്ഞത് വളരെ ശരിയാണ് ❤
@Dhuriyodhanan
@Dhuriyodhanan Месяц назад
Uff,dee ....
@user-gm3vf8wf6n
@user-gm3vf8wf6n 2 месяца назад
മറിമായം ഞ്ഞാൻ ഇഷ്ടപെടുനന്ന പ്രോഗ്രാം ആണ്
@shaji7176
@shaji7176 2 месяца назад
Nadanmark panam mathiyallo
@sadathblsmi6979
@sadathblsmi6979 2 месяца назад
സാർ നന്നായി പറഞ്ഞു..... മറിമായം ടീം മാറി ചിന്തിക്കുമെന്ന് പ്രതീക്ഷിക്കാം
@genudavel655
@genudavel655 Месяц назад
ആർക്കും ചിന്തിക്കാൻ ഒന്നുമില്ല,ഭൂരിപക്ഷം ചെയ്യുന്നത് പിന്തുടരുന്ന കുറെ ജനങ്ങൾ അവരെ വഴിതെറ്റിക്കാൻ എളുപ്പമല്ലേ, മാത്രമല്ല പണത്തിനു മീതെ പരുന്തും പറക്കില്ല.
@shaji7176
@shaji7176 2 месяца назад
Valare correct
@thomaspaul2287
@thomaspaul2287 2 месяца назад
Coincidently, I too am a rather regular viewer of Marimayam just to relax. However, I have not seen that particular episode yet. All the same, a wrong message is a wrong message. My family and myself (a medical social worker) have not taken the corona vaccine because from the beginning of Covid-19 in India especially, I was sensing/feeling certain unwritten medical irregularities especially with the vaccination. The compulsion and the force to take vaccination were neither friendly or Godly. Why Marimayam gave a prooven bad message to the people at large...please think a little beyond the political, religious and medical field.
@information8100
@information8100 2 месяца назад
Vaacine edukkate arenkilum indo Kalyanam kazhikan 😂🤭
@gratitudeismyattitude6977
@gratitudeismyattitude6977 2 месяца назад
👍njan unde 😂
@information8100
@information8100 2 месяца назад
@@gratitudeismyattitude6977 😇✌🏻
@falconfalcon
@falconfalcon 2 месяца назад
Waiting for വസൂരി video
@Observer-ht8dw
@Observer-ht8dw 2 месяца назад
Time to report all those support this crime against humanity to the International Court of Justice and US Space Force. This includes all media, academia, medical/govt establishments and all those mislead people. Download and save all such videos, time is coming fast to use them.
@mybeautifuldoggies
@mybeautifuldoggies 2 месяца назад
Excellent! 💯
@user-ge7ls5yt8q
@user-ge7ls5yt8q 2 месяца назад
Sir, Please make a video regarding Yesterday's Antony Fauci claims in US Congress. It is astounding. Indian medias did not report it.
@jamesoommen
@jamesoommen 2 месяца назад
Dr Sunil Dhand covered it, yesterday.
@user-ge7ls5yt8q
@user-ge7ls5yt8q 2 месяца назад
@@jamesoommen Thank for letting me know. Also, good to know that Keralites are watching Sunil Dhand's Videos.
@Rajeev-zj6sf
@Rajeev-zj6sf 2 месяца назад
എനിക്ക് തോന്നുന്നത് ലോക നേതാക്കൾ ആരും അതുപോലെ ഒരു വിധം സെലിബ്രിറ്റികൾ ഒന്നും വാക്സിൻ എടുത്തിട്ടില്ല.... പുട്ടിന്റെ മകൾ ആണ് ആദ്യം എടുത്തത് എന്ന് പറയുന്നു. അത് വല്ല വിറ്റാമിനും ആവും അടിച്ചത്...നോവാക് ജോക്കോവിച്ച് എന്ത് വന്നാലും ഞാൻ വാക്സിൻ എടുക്കില്ല എന്ന് പറഞ്ഞത് വാർത്ത ആയിരുന്നു....
@genudavel655
@genudavel655 Месяц назад
ശ്രീലേഖ IPS ന്റെ പുതിയ വീഡിയോ കാണണം.
@pakhadir8487
@pakhadir8487 2 месяца назад
കുട്ടികൾക്കു കൊടുക്കുന്ന പോളിയോ വാക്‌സിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ സർ...
@SamuelGeorge
@SamuelGeorge 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-62HOVTk4Jm4.htmlfeature=shared
@jamesoommen
@jamesoommen 2 месяца назад
Book Dissolving Illusions. When they introduced infant formula it diminished the natural immunity that children used to get from their mothers.
@genudavel655
@genudavel655 Месяц назад
ശ്രീലേഖ IPS ന്റെ കോവിഡ് വീഡിയോ കാണണം, ഒരാളെങ്കിലും ഇപ്പോൾ തുറന്നു പറയാൻ ധൈര്യം കാണിച്ചല്ലോ 👍🙏🏻
@genudavel655
@genudavel655 Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UNyTrCqBxZc.htmlsi=-oK1I5klueL39SO1
@ravindranathtk4487
@ravindranathtk4487 Месяц назад
അതെ.തെറ്റായ സന്ദേശം തന്നെയായിരുന്നു.😢
@shihabudeensr3296
@shihabudeensr3296 2 месяца назад
❤❤❤
@binoyittykurian
@binoyittykurian 2 месяца назад
I am proud that i am not covid vaccinated
@joshithomas9539
@joshithomas9539 Месяц назад
🙏🙏🙏🙏🙏
@bennypaul4736
@bennypaul4736 2 месяца назад
Here we think about the fans of North Korean leader.
@manjugia4032
@manjugia4032 2 месяца назад
👍👍👍👍👍👍💯💯💯💯💯🙏🙏🙏
@jamesoommen
@jamesoommen 2 месяца назад
All shows/ dramas including Marimayam went on taping new episodes during the Korae nuna season. Did these actors/actresses wore masks and kept 6 ft distance while rehearsing and the real taping of their shows?
@SamuelGeorge
@SamuelGeorge 2 месяца назад
Exactly 😅
@koyamangat9570
@koyamangat9570 2 месяца назад
@rameshpr210
@rameshpr210 2 месяца назад
i.n.d.i.a jayikkumennu urappu paranjirunnu.tholkanulla 5 karanangal parayamo chetta
@basheerms2536
@basheerms2536 2 месяца назад
അത് വെറും നേരം പോക്കിനുള്ള പരിപാടി അല്ലെ സമകാലീന സംഭവമായി.
@shafymohammed412
@shafymohammed412 2 месяца назад
Njaanum marimayam maathrame kaanaarullooo....
@moviescorner8021
@moviescorner8021 Месяц назад
How to detoxify from covid vaccine?
@ajithkumarshivshankerkurup2373
@ajithkumarshivshankerkurup2373 2 месяца назад
ഇത്തവണ ഏതായാലും evm correct ആയി 🙏
@crbinu
@crbinu 2 месяца назад
സാധ്യതയില്ല, manipulation nadannittu dakaam chila mandalathil
@abdurahmanchungathara4823
@abdurahmanchungathara4823 2 месяца назад
Evm ൽ കൃത്രിമം നടന്നില്ലെങ്കിൽ ഇന്ത്യ സഖ്യം തൂത്തുവാരുമായിരുന്നു.
@abdurahmanchungathara4823
@abdurahmanchungathara4823 2 месяца назад
Evm ൽ കൃത്രിമം നടന്നില്ലെങ്കിൽ ഇന്ത്യ സഖ്യം തൂത്തുവരുമായിരുന്നു.
@josephsherjen1627
@josephsherjen1627 2 месяца назад
Viddikal. ..
@rahmanmuhamed5619
@rahmanmuhamed5619 2 месяца назад
കുറെ നുണ
@believersfreedom2869
@believersfreedom2869 Месяц назад
ഇന്ത്യ മുന്നണി തിളങ്ങിയതോടു കൂടി evm തട്ടിപ്പാണെന്നുന്നു വിവരിക്കുന്ന കുറച്ച് വീഡിയോ പടച്ചു വിടാനുള്ള സാറിന്റെ അവസരം നഷ്ടപ്പെട്ടു 😭😭😭
@anilalbert902
@anilalbert902 Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dVHdUz7O8wM.htmlsi=X3cvq5-nqN7Ix667
@manojperumarath8217
@manojperumarath8217 2 месяца назад
Episode number parayamo?
Далее
Китайка Шрек поймал Зайца😂😆
00:20
Survive 100 Days In Nuclear Bunker, Win $500,000
32:21
Я тоже так могу
00:12
Просмотров 1 млн
Китайка Шрек поймал Зайца😂😆
00:20