Тёмный
No video :(

കൊലയ്ക്ക് കൊടുത്തതോ? | Debate with Arun Kumar 

REPORTER LIVE
Подписаться 2,5 млн
Просмотров 14 тыс.
50% 1

കൊലയ്ക്ക് കൊടുത്തതോ? | Debate with Arun Kumar
Debate with Arun Kumar: Amayizhanjan Man Death
Guest Panel: Dr. K G Thara, P K Raju Deputy Mayor, M R Gopan, R V Rajesh
Moderator: Arun Kumar, Consulting Editor, Reporter TV
#Amayizhanjan #thiruvananthapuram #Debatewitharunkumar
----------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 73   
@anoobmathew3158
@anoobmathew3158 Месяц назад
Mayor ഡെപ്യൂട്ടി mayor ആകുന്നതിനു മിനിമം വിദ്യാഭ്യാസ യോഗ്യത വേണം
@AnJusVlogs2k23
@AnJusVlogs2k23 Месяц назад
BODHAVUM VENM
@Emily-c8x
@Emily-c8x Месяц назад
Dr അരുൺ സാർ മറ്റുള്ളവർ പറയാൻ ആഗ്രഹിച്ചത് 👍
@sethuvijayan1235
@sethuvijayan1235 Месяц назад
Yes ❤
@sukesanramankutty9079
@sukesanramankutty9079 Месяц назад
കോവിഡ് കാലത്തും ആറ്റുകാൽ പൊങ്കാല ഇട്ട വകയിൽ ലക്ഷങ്ങൾ അടിച്ചു മാറ്റിയതിൽ ഇവനും പങ്കില്ലേ
@vinu5219
@vinu5219 Месяц назад
A left journalist, a person employed by left government and a left deputy mayor - very balanced panel.
@rajanthekkinkattle779
@rajanthekkinkattle779 Месяц назад
ഒരു എം പി ഓ കേന്ദ്രസർക്കാർ ഒന്നും തിരുവനന്തപുരത്തെ നോക്കേണ്ട കേരള സംസ്ഥാനത്തിലെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം ഭരണസിരാകേന്ദ്രം സകലമാന 100 അത്യാവശ്യമുള്ള ഒരു ഒന്നോ രണ്ടോ എംപിമാരും ഉള്ള നിയമസഭാ മന്ദിരം കുടികൊള്ളുന്ന തിരുവനന്തപുരം നഗരസഭ ക്ലിഫ്ഹൗസിൽ ജീവനം മാത്രം നടത്തുന്ന മുഖ്യമന്ത്രിയുടെ ആസ്ഥാനം ഇത്രയും അംഗങ്ങൾ ഉള്ള ഈ സ്ഥലം സംരക്ഷിക്കാൻ കഴിയാത്ത ഒരു ഭരണകൂടം ഇരിക്കുന്ന സ്ഥലം സംരക്ഷിക്കാൻ കഴിയാത്ത ഇവന്മാർ ആണോ കേരളത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് ഞങ്ങളാണ് എല്ലാറ്റിനെയും സംരക്ഷകർ എന്നു പറയുന്ന വികൃത രൂപങ്ങൾ സ്വന്തം സ്വാർത്ഥത മാത്രം ലാക്കാക്കി മാത്രം ജീവിക്കുന്ന ജീവികൾ
@sijumongopakumar7660
@sijumongopakumar7660 Месяц назад
ജനങ്ങൾ സംഘടിതരല്ല നിങ്ങൾ മാദ്ധ്യമങ്ങളും, രാഷ്ട്രീയക്കാരും സംഘടിതർ ഇനിയും ജോയി മാർ അന്തി ചർച്ചക്കായി സൃഷ്ടിക്കപ്പെടു
@rajanthekkinkattle779
@rajanthekkinkattle779 Месяц назад
അതുകൊണ്ടാണല്ലോ കട്ട പൊറുക്കാനും പൊറോട്ട കൊടുത്തതിന് ശുചീകരണത്തിന് പണം എഴുതിയെടുത്ത് പൊങ്കാല നടക്കാത്ത സമയത്ത് കോർപ്പറേഷൻ ഉത്തരവാദിത്വം ഗംഭീരമാണ് കൊള്ളയടിക്കുക
@sijumongopakumar7660
@sijumongopakumar7660 Месяц назад
നമ്മുടെ ഒരു അവസ്ഥ ഇവൻമാരുടെ താളം കേൾക്കാനായി നമ്മുടെ സമയം വെറുതേ കളയുന്നു ( സമയം പോകാനുള്ള വഴി )
@sathiant3044
@sathiant3044 Месяц назад
അരുൺകുമാറിൻ്റെ പുതിയ അജണ്ടയും പരിശോധിക്കപ്പെടേണ്ടതുണ്ട്.
@phselavoor
@phselavoor Месяц назад
ഓടും തോടുമല്ല മൊട്ടേ തോടും ഓടയും
@vidhyadharanmadassery3767
@vidhyadharanmadassery3767 Месяц назад
"ഉത്തരവാദിത്വം" പൂർണ്ണമായും "ജനസേവകരായി" സത്യപതിജ്ഞ ചെയ്തു ഭരണം നടപ്പിലാക്കേണ്ടിയിരുന്നവരിലാണ് നിക്ഷിപ്തം ആയിരിക്കുന്നത്. പറഞ്ഞൊഴിയാനാകുമൊ? ചെയ്തുപോയ തെറ്റിന്റെ ഫലം ജീവന്റെ ദാരുണമായ അന്ത്യമാണ്. ഓർമ്മകളുണ്ടായിരിക്കണം. "വെള്ളപൂശൽ" കാലങ്ങളായി പല വിഷയങ്ങളിലും നടന്നുകൊണ്ടേ യിരിക്കുന്നു. .............................. ശുഭം
@sijumongopakumar7660
@sijumongopakumar7660 Месяц назад
Mr. അരുൺ നിങ്ങൾ ചർച്ചയിൽ നിങ്ങളുടെ രാഷ്ട്രീയം മാറ്റി വച്ച് മാത്രം ചർച്ച നയിക്കു.
@rajanthekkinkattle779
@rajanthekkinkattle779 Месяц назад
ഇതുതന്നെയാണ് കമ്മ്യൂണിസ്റ്റുകാരും അവരുടെ കീഴിൽ ജോലി ചെയ്യുന്ന നികൃഷ്ട ജീവികളും അഹങ്കാരികൾ ആണ് എന്ന് പറയുന്നതിൻ്റെ അർത്ഥം
@basheerpallath4406
@basheerpallath4406 Месяц назад
സർക്കാരിനെ വിമർശിക്കാൻ പാടില്ലേ സഖാവേ
@Indian-143-o2r
@Indian-143-o2r Месяц назад
2 perum avarude utharavadhitham cheythila. Oralude jeevan poyi😢
@nanidharussalam9312
@nanidharussalam9312 Месяц назад
നികുതി പണം ജനങ്ങൾക്ക്‌ തിരിച്ചു കൊടുത്ത് പോയി പണി നോക്കണം
@santoshvarma3165
@santoshvarma3165 Месяц назад
കട്ടിൽ, ടീവി, കിടക്ക ഇത് എല്ലാം റയിൽവേ യുടെ 115 മീറ്റർ പരുത്തി യിൽ വരില്ല അത് നഗര സഭ യുടെ പരുത്തി യിൽ വരും
@SleepyBluebonnetFlowers-iq5wj
@SleepyBluebonnetFlowers-iq5wj Месяц назад
അരുൺ കുമാർ ഇതിൽ രക്ഷ്‌ടീയം കളിക്കല്ലേ
@rajangeorge4888
@rajangeorge4888 Месяц назад
Railway പ്രതി ആണ്. എന്നാൽ ഒന്നാം പ്രതി സർക്കാരും കോര്പറേഷനും ആണ്. 40 അകമ്പടി വാഹനങ്ങൾ കൂടെ കൊണ്ട് നടക്കുന്ന നേതാക്കൻമാർ ഈ മനുഷ്യന് 1000 രൂപ യുടെ ഒരു വല കൊടുത്തിരുന്നു എങ്കിൽ ഈ മരണം ഒഴിവാക്കാമായിരുന്നു
@user-yr9vs4yw8r
@user-yr9vs4yw8r Месяц назад
ആദ്യം നാം നന്നാവണം നാം നന്നായാൽ കുടുംബം നന്നാവും കുടുംബം നന്നായാൽ സമൂഹം നന്നാവും സമൂഹം നന്നായാൽ നമ്മുടെ രാജ്യം നന്നാവും രാഷ്ട്രീയകാരനെ പോലെ ചിന്തിക്കാതെ മനുഷ്യനായി ചിന്തിക്ക്
@SleepyBluebonnetFlowers-iq5wj
@SleepyBluebonnetFlowers-iq5wj Месяц назад
നമ്മളുടെ മുഖ്യമന്ത്രീ എവിടെ അരുൺ
@shagulm9811
@shagulm9811 Месяц назад
2nd days cometo the area00at thakaraparamp why you speakbefore not confirm this area
@basheerpallath4406
@basheerpallath4406 Месяц назад
റെയിൽവേ റെയിൽവേ റെയിൽവേ 😂
@mkshajushaju7462
@mkshajushaju7462 Месяц назад
നിങ്ങള്‍ക്ക് ഒരു പുഞ്ച കൊയ്ത് കിട്ടിയല്ലോ...അത് പോരെ 😢
@ramakrishnan2388
@ramakrishnan2388 Месяц назад
മാപ്രേ ഈ 117മീറ്റർ കഴിഞിട്ടാണ് തകരപറമ്പ് അല്ലാതെ അതിന് മുൻപല്ല
@yamunarajkumar384
@yamunarajkumar384 Месяц назад
ഇതാണോ ലോകത്തിനു മാതൃക….
@rajanpk6466
@rajanpk6466 Месяц назад
ഇന്നലത്തെ സ്വഭാവം അല്ലാലോ ഇന്ന് അരുൺകുമാറിന്
@vishnusekhar3162
@vishnusekhar3162 Месяц назад
Operation anantha tirichu konduvaran evide ulla rashtriya party kalkk dairyamundo
@vanurudhang.vanurudhan5074
@vanurudhang.vanurudhan5074 Месяц назад
ദെയവു ചെയ്തു dr അരുൺ എന്നുള്ളതിനുള്ള നിലവാരം കാണിക്കു പ്ലീസ് നിങ്ങൾ വളരെ തറ ആയി മാറരുത്....
@SasiDharan-mx7dx
@SasiDharan-mx7dx Месяц назад
കൊലയ്ക്ക് കൊടുത്തത്.ആര്
@shylajamp2958
@shylajamp2958 Месяц назад
ദൈവത്തിന്റെ സ്വന്തം നാട്ടിലെ അവസ്ഥ കൾ അന്ത രാഷ്ട്രങ്ങൾ കാണുന്നു ടാവും.. തിരു വനതപുരത്തു എ ല്ലാം ഉണ്ട്.. എ ന്താ കാര്യം... സ്വാ ർണ്ണ കൂഭാരത്തിൽ കിടന്നു റങ്ങു ന്ന ദൈവത്തിനു, കുറച്ചു ധനം ഈ മാലിന്യം നീക്കാൻ കൊടുത്തൂടെ...
@santoshvarma3165
@santoshvarma3165 Месяц назад
ഈ താടി കാരൻ ശിവൻ കുട്ടി യുടെ ആരാണ് പറയുന്നത് ഒന്നും മനസ്സിൽ ആവുന്നില്ല
@rajanthekkinkattle779
@rajanthekkinkattle779 Месяц назад
അരുൺകുമാർ എന്ന അവതാരകൻ ഒരു സംശയം തീർത്തു തന്നാൽ കൊള്ളാം തിരുവനന്തപുരം എന്നത് കേന്ദ്രസർക്കാർ ഭരണ പ്രദേശമാണ് അതോ സംസ്ഥാന സർക്കാരിൻറെ ഭരണത്തിൻ കീഴിലുള്ള പ്രദേശമാണോ
@bestcom4657
@bestcom4657 Месяц назад
Mundu poki kanikan Mathram ariyavinavar jangalku vendi enthu cheyam. Ettavum valliya malinyagal corporationilanu
@thecitizen87935
@thecitizen87935 Месяц назад
Central railway responsibile so modi jii is responsibile
@sakhavabbucha8435
@sakhavabbucha8435 Месяц назад
എടോ മോട്ടേ ഇന്ന് കോടതി പറഞ്ഞത് കേട്ടിരുന്നോ
@rajanpk6466
@rajanpk6466 Месяц назад
ഭരണം നടത്തുന്നവർ അല്ലെ ഇതിനു പരിഹാരം കാണേണ്ടത് അവർ അനസ്ത കാണിച്ചിട്ട് പ്രതിപക്ഷത്തോട് എന്ത് ചോദ്യം ആണ് അരുൺകുമാർ ചോദിക്കുന്നത് d
@SleepyBluebonnetFlowers-iq5wj
@SleepyBluebonnetFlowers-iq5wj Месяц назад
ഒരു പാവത്തിന്റെ ജീവൻ പോയ കാര്യം ആണ് ജനങ്ങളെ മണ്ടന്മാർ ആക്കാൻ നോക്കല്ലേ അരുൺ കുമാർ
@SleepyBluebonnetFlowers-iq5wj
@SleepyBluebonnetFlowers-iq5wj Месяц назад
ഡോ അരുൺ പറയുന്നത് കേൾക്കടോ
@SleepyBluebonnetFlowers-iq5wj
@SleepyBluebonnetFlowers-iq5wj Месяц назад
പിണറായി എവിടെ അരുൺ
@dm3sports638
@dm3sports638 Месяц назад
Nammale pora chetta , ellam shokam ane, aa ammayude karachil kanan vaya
@sajeeshm1813
@sajeeshm1813 Месяц назад
വല്ല ഉള്ളുപുണ്ടോ
@josephvarkey4785
@josephvarkey4785 Месяц назад
Raju😂😂😂😂😂😂😂
@user-wi2ei2ci4j
@user-wi2ei2ci4j Месяц назад
Namukennu kadhaprasangam nadathan onnuketti .muthala kanneer ozhukunna chanal keedangal. Kdha prasangam thudangi
@Sajlisajil
@Sajlisajil Месяц назад
മേയറുടെ 1 year സാലറി ജോയിയുടെ കുടുംബത്തിന് കൊടുക്ക്‌.. കുറെ കട്ടതല്ലേ... പാപം തീരട്ടെ... എന്നിട്ട് കരച്ചിൽ ഷോ കാണിക്കു
@BijuAbraham-kx2qy
@BijuAbraham-kx2qy Месяц назад
Myth party😊😊😊😊
@travelone5620
@travelone5620 Месяц назад
കിഫിങ്കമണി ശിവൻ കുട്ടി അവനു നടി കഴുകാൻ neramullu
@ponnu5864
@ponnu5864 Месяц назад
LDF pokum ellaaam sheriyakum 🪦RIP
@neenapratap2827
@neenapratap2827 Месяц назад
Sasi tharoor Go away..tharoor raaji vakkanam.ivarde charcha kealkkan oru thaalparyavum illa..
@SleepyBluebonnetFlowers-iq5wj
@SleepyBluebonnetFlowers-iq5wj Месяц назад
അരുൺ കുമാർ ഇതിൽ രക്ഷ്‌ടീയം കളിക്കല്ലേ
Далее
Я стала богата за ночь
12:04
Просмотров 259 тыс.
Я стала богата за ночь
12:04
Просмотров 259 тыс.