Тёмный
No video :(

കൊല്ലം കുടികൾ | Ansar Ikka Juice | Kallu Soda | Musthafante Juice | Obamayude Juice | Kollam Juices 

Food N Travel by Ebbin Jose
Подписаться 790 тыс.
Просмотров 208 тыс.
50% 1

കൊല്ലത്തു പോയിട്ട് കല്ലുസോഡ കുടിച്ചില്ലേ? കഴിഞ്ഞ പ്രാവശ്യം കൊല്ലം പോയപ്പോൾ ഒത്തിരി പേര് എന്നോട് ഈ ചോദ്യം ചോദിച്ചു, എന്നാൽ പിന്നെ അതൊന്നു നോക്കണമല്ലോ. നല്ല ജ്യൂസുകളും ഷേക്കുകളും ഒക്കെ കിട്ടുന്ന ഒന്നല്ല, നാല് കടകൾ ആണ് ഈ വിഡിയോയിൽ ഉള്ളത്. കൂടെ അല്പം മിമിക്രിയും കേൾക്കാം. Kallusoda is a famous drink of Kollam. It was the first time that I tasted it. Not just kallusoda, we explored a lot more. There are four juice shops with delicious juices and shakes in this video.
കൊല്ലത്തെ കുടികളുടെ തുടക്കം മുസ്തഫാന്റെ ജൂസ് കടയിൽ നിന്ന് ആയിരുന്നു. ചെറുതെങ്കിലും നല്ല വൃത്തിയും വെടിപ്പും ഇരിക്കാൻ അത്യാവശ്യം സൗകര്യവും ഉള്ള കട എനിക്ക് ഇഷ്ടം ആയി. കുടികളും രുചികരം ആണ്. പിന്നീട് പോയ ഒബാമടെ കടയും അൻസാർ ഇക്കാടെ കടയും റോഡരികിൽ നിന്ന് കഴിക്കാൻ പറ്റുന്ന ചെറിയ സെറ്റപ് ആണ്. ഒബാമാടെ ബിരിയാണി ലൈമും അൻസാർ ഇക്കാടെ കരിക്കു ഷേക്കും വ്യത്യസ്തവും നല്ല സ്വാദിഷ്ടവും. അൻസാർ ഇക്കാടെ കടയിലെ മിക്കവാറും കുടികൾ കരിക്കു കൊണ്ടുള്ളവ ആണ്. അതിന്ടെ കൂടെ കുറച്ചു മിമിക്രി കൂടി ആയപ്പോൾ പരമാനന്ദം. കല്ലുസോഡ ഏറ്റവും ഒടുവിൽ ആണ് കുടിച്ചത്. ഗോലി സോഡാ പോലെ തന്നെ എങ്കിലും എന്തോ ചില വെത്യാസം ഉണ്ട് താനും. കൊല്ലത്തു ഇനിയും പോകാൻ ഒത്തിരി ഉണ്ട് എന്ന് ആയിഷ പറഞ്ഞപ്പോൾ അടുത്ത വട്ടം ആവാം എന്ന് തീരുമാനിച്ചു. From Musthafande kada to kallusoda, it was an explosion of juice varieties in Kollam. Most were roadside juice shops. When Ansar ikka said that pure tender coconut was the secret behind the success of his shakes, I couldn't agree more. I tasted the much famed kallusoda too, as a finishing touch to Kollam drinks.
Aysha's Insta Page Link: / doc.foodnerd
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot 1: Aymen Juice Shakes | Mustafante Juice Kada, Kollam🥣
Location Map: goo.gl/maps/jS...
Address: Mylapure, Palathara, Thazhuthala, Kerala 691020
Contact Number: Sorry, I do not have
⚡FNT Ratings for Mustafante Juice Kada, Kollam⚡
Food: 😊😊😊😊(4.0/5)
Service: 😊😊😊😑(3.9/5)
Ambiance: 😊😊😊😊(4.0/5)
Accessibility: 😊😊😊😊😑(4.2/5)
Parking facility: No, but you will find it nearby
Is this restaurant family-friendly? Yes, it is.
Price: 💲💲 (Moderate)
Price List:
Strawberry Shake: Rs 50.00
Blueberry Shake: Rs. 60.00
Guava Nuts Mix Shake: Rs. 50.00
Tender Coconut Fruit Mix Shake: Rs 40.00
🥣 Today's Food Spot 2: Obamade Juice Kada, Kollam🥣
Location Map: Sorry... I do not have the location map
Address: Polayathodu, Kollam, Kerala 691010
⚡FNT Ratings for Obamade Juice Kada, Kollam⚡
Food: 😊😊😊😑(3.8/5)
Service: 😊😊😊😑(3.9/5)
Ambiance: 😊😊😊😑(3.8/5)
Accessibility: 😊😊😊😊😑(4.3/5)
Parking facility: No
Is this restaurant family-friendly? An open juice shop, that's all.
Price: 💲💲 (Moderate)
Price List:
I am sorry... I have lost the track of prices...
🥣 Today's Food Spot 3: Vitamin Juice Planet, Kollam🥣
Location Map: goo.gl/maps/Ri...
Address: Vadakkevila, Kollam, Kerala 691021
⚡FNT Ratings for Vitamin Juice Planet, Kollam⚡
Food: 😊😊😊😊😑(4.2/5)
Service: 😊😊😊😊😑(4.2/5)
Ambiance: 😊😊😊😊(4/5)
Accessibility: 😊😊😊😊(4.2/5)
Parking facility: No
Is this restaurant family-friendly? An open juice shop, that's all.
Price: 💲💲 (Moderate)
🥣 Today's Food Spot 4: Kallu Soda Kada, Kollam🥣
Location Map: g.page/kallu-s...
Address: Opp: to Govt.Ayurveda Hospital, Asramam, Kollam, Kerala 691001
⚡FNT Ratings for Kallusoda Kada, Kollam⚡
Food: 😊😊😊😊(4.0/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😊(4.0/5)
Accessibility: 😊😊😊😊(4.1/5)
Parking facility: Yes
Is this restaurant family-friendly? An open juice shop, that's all.
Price: 💲💲 (Moderate)
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@shibuxavier8440
@shibuxavier8440 3 года назад
ചെയ്യുന്ന തൊഴിലിനോട് ഉള്ള ആത്മാർത്ഥതയും ആത്മവിശ്വാസവും ജ്യൂസ് കടക്കാരൻ ചേട്ടൻ പൊളീയാണല്ലോ 👍❤️😁
@FoodNTravel
@FoodNTravel 3 года назад
അതേ.. 😍😍👍
@shibuxavier8440
@shibuxavier8440 3 года назад
@@Kpsulaikha. 👍😁
@jafarkhantoolsland6963
@jafarkhantoolsland6963 3 года назад
കൊല്ലം ansar ഇക്ക മിമിക്രി വേദികളിൽ നിറഞ്ഞു നിൽക്കുന്ന കലാകാരൻ അത് പോലെ കരിക്കു ഷേക്ക് ആദ്യമായി നമുക്ക് പരിചയപ്പെടുത്തിയ പ്രിയ കലാകാരൻ.
@shibuxavier8440
@shibuxavier8440 3 года назад
@@jafarkhantoolsland6963 😍😍
@FoodieGadi
@FoodieGadi 3 года назад
അതെ സൂപ്പർ
@shefeekollam
@shefeekollam 3 года назад
കൊല്ലത്തിന്റെ അഭിമാനം അനശ്വരനടൻ ജയന്റെ ശബ്ദാനുകരണത്തിലൂടെ മിമിക്രിയിൽ തിളങ്ങിയ കൊല്ലം അൻസാർ 👌👌
@FoodNTravel
@FoodNTravel 3 года назад
😍👍
@muhammadshaan4664
@muhammadshaan4664 3 года назад
കൊല്ലംകാർ ഉണ്ടോ ഇവിടെ? ❤️😄
@t4traveller
@t4traveller 3 года назад
പിന്നലത്തെ
@bibindas8477
@bibindas8477 3 года назад
Unde kollam mayyanad
@deepuchandran238
@deepuchandran238 3 года назад
Yes. What help you need
@edisonmartin5199
@edisonmartin5199 3 года назад
Kottiyam pullichira Edison Martin .👍👍👍
@revathydevu6771
@revathydevu6771 3 года назад
Yes und..😀
@sss-hx5ld
@sss-hx5ld 3 года назад
മതവർഗീയത ഇല്ലാത്ത നാട് - കൊല്ലം ..❤️❤️❤️
@FoodNTravel
@FoodNTravel 3 года назад
👍👍
@NN-mj6ss
@NN-mj6ss 3 года назад
കൊല്ലം---The Mutton Capital Of Kerala...🙏🏿🙏🏿
@rainbowfamily2718
@rainbowfamily2718 3 года назад
കൊല്ലം ഇഷ്ടപ്പെട്ടെന്ന് തോന്നുന്നല്ലോ🙂
@FoodNTravel
@FoodNTravel 3 года назад
Ishtappettallo.. 😍❤️
@akhilpsmullasseril1193
@akhilpsmullasseril1193 3 года назад
kollam kandavanu illam venda ennu chummathalla parayunnathu
@sidharthk4808
@sidharthk4808 3 года назад
"കൊല്ലം കണ്ടാൽ ഇല്ലം വേണ്ട" 😁😍
@CHEAARYAN
@CHEAARYAN 3 года назад
Varshangalkku munbu oru pareekshanam Enna nilayil cheythu nokkiya recipe,pinneedu athu swandam kadayil introduce cheythapol Kollam Anzar Enna kalaakaran polum vicharichu kaanilla athu keralam muzhuvan tharangam aavan pokunna "Karikkin Shake" Enna oru athbutham aayi maarumennu.....innu evide poyalum kaanunna karikkin shake kadakalude thudakkam,Kollam Pallimukkile nammude swandam Anzar ikkayude Kada.....Cheyunna thozhilinodulla aathmarthathayum,ullu nirachu snehavumayi,niranja punjiriyodukoodi pulli cheythu tharunna shakes,juice ethayalum athu vangi kudikkumbol veroru feel thanne aanu,vere level.....Thilakan chettan paranjapole "Vayaru niraykkan aarekondum pattum,kazhikunnavarude manassum nirayanam,athaanu kaipunyam....."Ammathiri oru Jinn aanu Bhai ithu..... Ee manushyane kanakulla teamsine kurichanu pulli aa dialogue paranju vechathu.....Ingane ariyunnathum ariyathathumayi ethrayoper,"Unheard and Unsung rustic geniuses....."Ingane Ulla manushyare baaki ullavarkkum koodi kaanichukodukunna Ebin chettayikkum Irikkatte oru KuthiraPavan💰🏅💰👍🙏👍.....Sathyam paranjal baaki kadakalile Shake kudichittu venam Anzar ikkayude kadayil pokan.....ennale qualitiyileyum,ruchiyileyum vyathyasam manasilaavukayullu.....Peru soochipikunna pole 'Vitamin Planet'.....Shareerathinu gunam undakunna,poshakasamridhamaya pazhangalum matu cheruvakalum mathram upayogichu Nalla manasode, niranja snehathode, varshangalayi ruchi bhedangal vilambunna Kollathinte swandam, njangalude Anzar ikkayude Kada💪💪💪💪💪.....'Anzarkka's Vitamin Planet.....'💪❤️❤️❤️❤️❤️💪
@FoodNTravel
@FoodNTravel 3 года назад
😍😍😍👍
@vaish289
@vaish289 3 года назад
I think ansar ikkas karikk shake has become an emotion for kollamites, after kallusoda
@FoodNTravel
@FoodNTravel 3 года назад
That's true 👍👍
@muhammedkoyikkara5154
@muhammedkoyikkara5154 3 года назад
അൻസാറിക്ക പൊളിയല്ലേ.. എബിച്ചായാ.. 👌👌
@FoodNTravel
@FoodNTravel 3 года назад
പിന്നേ.. സൂപ്പർ അല്ലേ ❤️❤️
@geethakrishnan2268
@geethakrishnan2268 3 года назад
2007 ഇൽ ഞാനും കൊല്ലം അൻസാർ ഭായിയും ഒന്നിച്ചു പാസ്പോർട്ട്‌ പുതുക്കാൻ trivandrum ഓഫീസിൽ എത്തിയ നിമിഷം ഞാൻ ഇപ്പോൾ ഓർക്കുന്നു അവിടവെച്ചനെ അദ്ദേഹത്തെ കാണുന്നതും പരിചയപ്പെടുന്നതും , മഹാ നടൻ ജയനെ ആദ്യമായി അനുകരിച്ചത് അദ്ദേഹമാണെന്നൊരു തോന്നൽ,വളരെ കഴിവുള്ള കലാകാരൻ ആശംസകൾ 🎊
@FoodNTravel
@FoodNTravel 3 года назад
😍😍👍
@pudol1603
@pudol1603 3 года назад
Anasr ikkada kadayin shake kudichitt ഉള്ളോർ ഇവിടെ കൂടിക്കോ👇
@shahanas__shah8993
@shahanas__shah8993 3 года назад
Pinallathe bro kocha vere level alle 🥰💞
@manikandan4388
@manikandan4388 3 года назад
ഷേക്ക്, ജൂസ് വിഭവങ്ങളും അൻസാർ ഇക്കാൻ്റെ മിമിക്രിയും അടിപൊളി, എനിക്ക് ഏറെ ഇഷ്ടമായത് സലിംകുമാർ അണ്ണൻ്റെ ശബ്ദം ആണ്, നല്ല പോളപ്പൻ സാധനം അണ്ണാ😍😍👍👍
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് മണി 😍🤗
@pattathilsasikumar1391
@pattathilsasikumar1391 3 года назад
"Kollam kandaal illam vanda" an old saying has come true as good shakes, juices,also good food joints too. Take care of your health as most drinks are sweet to drink and later harm you with diabetic problem. Thanks for the video & awaiting your next vlog soon !!!
@FoodNTravel
@FoodNTravel 3 года назад
Thank you Sasikumar 😍🤗
@gireeshp511
@gireeshp511 3 года назад
കൊള്ളാല്ലോ അന്‍സാര്‍ ക്കാ ജ്യൂസ് കട.... അദേഹം പൊളി ആണ് 👍 👍 👍 💕💕💕
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഗിരീഷ് ❤️
@user-mr3jl5ev7f
@user-mr3jl5ev7f 3 года назад
ആദ്യത്തെ ഹൈലൈറ്റ് കണ്ടാൽ മതി, ബാക്കി മുഴുവൻ സ്കിപ്പ് ചെയ്യാതെ കണാൻ.😍😘❤️
@FoodNTravel
@FoodNTravel 3 года назад
😍 thank you 🤗
@anwar447
@anwar447 3 года назад
Correct
@manjusaji7996
@manjusaji7996 3 года назад
എബിൻ ഏട്ടൻ സൂപ്പർ ❤കൊല്ലം ജ്യൂസ് പ്വോളിച്ചു 🥰
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് മഞ്ജു 😍😍
@FOULGAMERYT
@FOULGAMERYT 3 года назад
10:36 nalla സംസാരം 😍
@FoodNTravel
@FoodNTravel 3 года назад
🤗🤗
@balumohan1833
@balumohan1833 3 года назад
അന്‍സാര്‍ ഇക്ക pwoli അവിടുത്തെ ഒമാന് ഷേക് കിടു ആണ് 😍
@FoodNTravel
@FoodNTravel 3 года назад
😍😍👍👍
@aswathyraj6182
@aswathyraj6182 3 года назад
Kolllam super anu, ithokkeyum ഞങ്ങടെയൊക്കെ eveeനിങ്ങൾ destinations anu
@FoodNTravel
@FoodNTravel 3 года назад
Aahaa.. adipoli 👍👍👍
@kollammiracles2565
@kollammiracles2565 3 года назад
അൻസാരിക്കയുടെ അടുത്തു നിൽക്കുന്ന എന്റെ സുഹുർത്ത് ഡാൻൻസർ കൊല്ലം നിയാസ് കാസിം 👍
@FoodNTravel
@FoodNTravel 3 года назад
😍👍👍
@mp2683
@mp2683 3 года назад
Super Ebin chetta. Keep it coming..... Lots of love from your UK fans🇮🇳🇬🇧
@FoodNTravel
@FoodNTravel 3 года назад
Thank you so much 😍
@ajoyvijay11
@ajoyvijay11 3 года назад
Ansar ikka vera level 😍😍😍 missing mani ettan badly 😞😞 thanks ebbin chetta 🤗🤗
@FoodNTravel
@FoodNTravel 3 года назад
Thanks Ajoy for watching my video 🤗🤗
@aroundmylife5222
@aroundmylife5222 3 года назад
The Perfect Entertainer Make Our Soul Happy.Thanks Abinchetta
@FoodNTravel
@FoodNTravel 3 года назад
Thank you ☺️☺️
@sophymolbs4023
@sophymolbs4023 3 года назад
Kallu sodaa... Fav😍😍😍 ath skip chyalenu paryaan irunathaa.... Kollam our home❤️❤️❤️
@FoodNTravel
@FoodNTravel 3 года назад
😍😍👍
@bhagyarajb8887
@bhagyarajb8887 3 года назад
One of my favourite spot when I was in pallimukk shake kada❤️
@FoodNTravel
@FoodNTravel 3 года назад
😍😍👍
@anasansar8674
@anasansar8674 3 года назад
Ebin chettan reply adichalloda bhaagyam
@MADDRACUL
@MADDRACUL 3 года назад
Kerala special shake poliyaa😋😋 kollam 💪💪💪
@FoodNTravel
@FoodNTravel 3 года назад
😍😍👍
@mastermobilecare5199
@mastermobilecare5199 3 года назад
pinne powliya
@yeshwanthchakravarthy5755
@yeshwanthchakravarthy5755 3 года назад
Fruit juice seller...very positive guy...Great vibe
@FoodNTravel
@FoodNTravel 3 года назад
Yes 😍😍
@bglr2783
@bglr2783 3 года назад
Ebin chetta, you are such a sweetheart. Such a gentleman you are. Love the way you deal with the people around you. Very rare among Malayalis 😊😊 Aysha is very polite too. You both make a good team.
@FoodNTravel
@FoodNTravel 3 года назад
Thank you so much for this affectionate words 😍😍
@sanilthomas2578
@sanilthomas2578 3 года назад
ഒരേ powli ഷേക്ക്‌ സ്റ്റാളുകൾ, അടിപൊളി എബിൻ ചെട്ടോ 👌👌👌
@FoodNTravel
@FoodNTravel 3 года назад
Thank you Sanil 😍😍
@vaish289
@vaish289 3 года назад
Foodinte karyathil kolllam vere levelayi😶
@FoodNTravel
@FoodNTravel 3 года назад
😍😍
@kollamkochunni
@kollamkochunni 3 года назад
Pande vere levelanu. But haters gonna hate.
@dana_04
@dana_04 3 года назад
@@kollamkochunni ❤
@firdousecholoth266
@firdousecholoth266 3 года назад
കൊല്ലത്തെ വെറൈറ്റി ജ്യൂസുകൾ ഷേക്കുകൾ എല്ലാം വെറൈറ്റികൾ💖💖💖💖💖👍👍👍👍👍
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഫിർദൗസ് 🤗
@RelaxWithAbhi
@RelaxWithAbhi 3 года назад
Biriyani lime adipoli...😋😋adipoli episodes chettaaa..
@FoodNTravel
@FoodNTravel 3 года назад
Thank you Abhi
@anoopkr9974
@anoopkr9974 3 года назад
Kollam കാരൻ ആയതിൽ അഭിമാനിക്കുന്നു ♥♥
@FoodNTravel
@FoodNTravel 3 года назад
😍👍
@soulcurry_in
@soulcurry_in 3 года назад
Hello Ebbin.Such a coincidence and I am not sure if Mustafa knows of this but guava without peel is most effective. Most studies have said so. "Our study suggests that fruit is more effective in lowering blood sugar as as serum total cholesterol, triglycerides and LDLc. It increases HDLc levels. It could be a readily available dietary supplement in improving blood pressure, blood sugar and serum lipid parameters."
@user-ue7kk1if9d
@user-ue7kk1if9d 3 года назад
അൻസാർ ഇക്ക പൊളി കൊല്ലത്തും ഇങ്ങനെ ഒരു കട ഉണ്ടെന്നു കാണിച്ചു തന്ന എബിൻ ചേട്ടനെ ഒരു big സലൂട്ട് എന്നും സന്ദോഷത്തോടെ ഇരിക്കുക കൂടെ ഉണ്ടാകും
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഡിയർ.. 🥰🥰🥰
@ranju2305
@ranju2305 3 года назад
Hey Ebin, I visited this juice shop and it was good experience . Thanks for all the info .
@FoodNTravel
@FoodNTravel 3 года назад
🤩👍
@ofeliavillorente8079
@ofeliavillorente8079 3 года назад
It's a fruit shake here in our country too..thanks for sharing that yummy juices and shakes..soon you will have 500K subscribers and up to millions...
@FoodNTravel
@FoodNTravel 3 года назад
Thank you 😍😍
@pachamaala3477
@pachamaala3477 3 года назад
What an interesting dude.. The shaker champion. Let's make him known far and wide!!
@FoodNTravel
@FoodNTravel 3 года назад
😍👍👍
@sheheershehishehi
@sheheershehishehi 3 года назад
യ മോനെ ഇടിവെട്ട് എപ്പിസോഡ് ഒര് രക്ഷ ഇല്ല. എല്ല ഒന്നിനൊന്നു മെച്ചം എബിൻ ചേട്ടാ അയ്ശു മാം ഒരുപാട് താങ്ക്സ് ട്ട. സംഗതി ക്ലാസ്സ്‌ അയിൻഡ്. 👌❤️👌❤️👌❤️👌❤️👌
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് ഡിയർ 😍😍
@sreerajd4175
@sreerajd4175 3 года назад
Nammuda swandam Kollam 💙
@FoodNTravel
@FoodNTravel 3 года назад
☺️☺️
@gTom552
@gTom552 3 года назад
അൻസാർ ഭായി പൊളി, സൂപ്പർ 👍👏👏
@FoodNTravel
@FoodNTravel 3 года назад
😍😍👍
@rehanavettamukkil7223
@rehanavettamukkil7223 3 года назад
ഗൾഫിൽ ഇരുന്നു നമ്മുടെ നാട് കണ്ടപ്പോൾ സന്തോഷം, ഇത് എല്ലാം കാണിച്ചു തന്നതിന് താങ്ക്സ് 👍👍👍👍
@FoodNTravel
@FoodNTravel 3 года назад
☺️🤗
@sreedurga5608
@sreedurga5608 3 года назад
Ebin uncle nd team kollth pwolikkuvnllo😘😘😘😘😘😘😘😘😘
@FoodNTravel
@FoodNTravel 3 года назад
Thank you Sree ☺️🤗
@sreedurga5608
@sreedurga5608 3 года назад
@@FoodNTravel 🥰🥰🥰🥰
@anandkarthik6633
@anandkarthik6633 3 года назад
Kollam ❤️
@FoodNTravel
@FoodNTravel 3 года назад
☺️🤗
@surumisameer6721
@surumisameer6721 3 года назад
@@FoodNTravel chettan kollath vannarunno?
@anniejoy3201
@anniejoy3201 3 года назад
Shakes my weakness
@FoodNTravel
@FoodNTravel 3 года назад
☺️☺️
@sijuramkumar1389
@sijuramkumar1389 3 года назад
സന്തോഷത്തോടുകൂടി കച്ചവടം നടത്തുന്ന കച്ചവടക്കാരൻ സന്തോഷത്തോടുകൂടി ഞങ്ങൾക്ക് വിവരിച്ചു തരുന്ന എബിൻ ചേട്ടൻ നിങ്ങൾ മുത്താണ് ചിരിച്ചുകൊണ്ട് സന്തോഷത്തോടെ കട്ടക്ക് കൂടെ ഉണ്ടാകും സിജു മാള
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് സിജു.. വളരെ സന്തോഷം 💞
@sajinibenny4057
@sajinibenny4057 3 года назад
ഇത്രെയും വെറൈറ്റി ജ്യൂസ്, shake okke ഉണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോ ആണ് മനസ്സിലായത്. സൂപ്പർ വീഡിയോ ebinchetta😍😍
@FoodNTravel
@FoodNTravel 3 года назад
Thanks und Sajini 😍😍
@nabeelnablu4569
@nabeelnablu4569 3 года назад
Chetan presentation kandal.❤️❤️❤️vayel kapalodum
@FoodNTravel
@FoodNTravel 3 года назад
Thank you ☺️☺️
@nabeelnablu4569
@nabeelnablu4569 3 года назад
Chetane neril kanan agrhamund evdeyenkilum vech kanam
@praveenramath4025
@praveenramath4025 3 года назад
അൻസാറിക്ക പൊളിച്ചു.😍😍😍
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് പ്രവീൺ 😍😍
@prabeenabiju980
@prabeenabiju980 3 года назад
Wow superb Ebinchetta shakes with mimicry kure variety tastes ariyanpatty 👍👍👍next vdo wating.
@FoodNTravel
@FoodNTravel 3 года назад
Thank you Prabeena 😍🤗
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
കൊല്ലം കണ്ടവനില്ലം വേണ്ട എന്നാണ് ഞങളുടെ കൊല്ലത്ത് വന്നിട്ട് ഇത്രയും വിത്യസ്ത രുചികൾ കിട്ടിയില്ലേ, അൻസാർക്കാ പോളിയാണ്. ഒപ്പം നല്ലൊരു ഫുഡ് പർണെറും Nice Vloge Thanks for Share 🤗👍😍
@FoodNTravel
@FoodNTravel 3 года назад
Thank you so much for your kind words.. 😍😍
@anzara3583
@anzara3583 3 года назад
Kallu sodaa.. thatt thaan thanne irikum🔥🔥❤️❤️ kollam da❌❤️🔥
@FoodNTravel
@FoodNTravel 3 года назад
😍👍👍
@sandhwana26
@sandhwana26 3 года назад
I Like this episode very much 😊😊😊🤤🤤🤤
@FoodNTravel
@FoodNTravel 3 года назад
Thank you 😍🤗
@vishnuprasadgshenoy2755
@vishnuprasadgshenoy2755 3 года назад
Mattancherry yil (1) Ravile vannal (5.00Am) puttu and kadala sooper annu.Afternoon (2) Erachichoore Evening (3) Balan chettante kada (beef fry spl) and square porotta. Must try.
@FoodNTravel
@FoodNTravel 3 года назад
👍👍👍
@anwar447
@anwar447 3 года назад
അൻസാർ ഇക്ക ടെ അടുത്ത് പോയി shake കൂടിക്കാൻ പോയാൽ മനസു തണുക്കും ശരീരവും തണുക്കും ഇനി കൊല്ലം പോവുമ്പോൾ in sha allaha അൻസാർ ഇക്കാടെ ഷോപ്പിൽ പോവണം
@FoodNTravel
@FoodNTravel 3 года назад
😍😍👍
@hafizmunna3852
@hafizmunna3852 3 года назад
ഒബാമേടാ കട ഉയിർ ❤❤🥰🥰
@FoodNTravel
@FoodNTravel 3 года назад
😍😍👍
@vlogunlimited8590
@vlogunlimited8590 3 года назад
Excellent guys 👍 we are just three km away from this shop, I will visit them shortly.
@FoodNTravel
@FoodNTravel 3 года назад
😍😍👍
@johnraju5756
@johnraju5756 3 года назад
എബിൻ ചേട്ടാ സൂപ്പർ വീഡിയോ വ്യത്യസ്തമായ രുചികൾ ഇതൊക്കെ ഞങ്ങളുടെ മുമ്പിൽ കാണിച്ചുതരുന്ന എബിൻ ചേട്ടനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല സൂപ്പർ
@FoodNTravel
@FoodNTravel 3 года назад
വളരെ സന്തോഷം ജോൺ രാജു.. 🥰🥰🥰
@rajeeshrajee1769
@rajeeshrajee1769 2 года назад
അടിപൊളി വെറൈറ്റി കുടികൾ ആണല്ലോ എബിൻ ചേട്ടാ ❤️
@FoodNTravel
@FoodNTravel 2 года назад
Yes 😍😍👍
@QuilonTalkies
@QuilonTalkies 3 года назад
Doc.foodnerd eshtam❤️
@amazil545
@amazil545 3 года назад
പൊളി ജ്യൂസ്‌ കട 😍😍♥️
@FoodNTravel
@FoodNTravel 3 года назад
Thank you Amazil 😍😍
@gopaldbhat5829
@gopaldbhat5829 3 года назад
Samsaram valare rasama othiri ishtamai ee vedio kudicha poleyai
@FoodNTravel
@FoodNTravel 3 года назад
Thank you
@wrestlingstatusworld1176
@wrestlingstatusworld1176 3 года назад
*കൊല്ലം കണ്ടവനില്ലം വേണ്ട......* 💯💯💯💯💯
@FoodNTravel
@FoodNTravel 3 года назад
👍👍
@twowheels002
@twowheels002 3 года назад
ഇന്ന് വെറൈറ്റി ആണല്ലോ 😍👍
@FoodNTravel
@FoodNTravel 3 года назад
Thank you ☺️🤗
@Karthika57874
@Karthika57874 3 года назад
കല്പിത ചേച്ചിയെയും കുട്ടികളെയും മിസ് ചെയ്യുന്നു !
@FoodNTravel
@FoodNTravel 3 года назад
☺️☺️
@shibikp9008
@shibikp9008 3 года назад
S
@hklgmk9076
@hklgmk9076 3 года назад
What a lovely energetic character! Ansar ikka
@FoodNTravel
@FoodNTravel 3 года назад
True 😍😍
@jinsejoseph4524
@jinsejoseph4524 Год назад
I am a big fan of your videos Ebin chetta. I am from Kollam Ashramam near Kallu soda shop, I simply love your videos. Feeling very close to you. I studied in SB Changanassery. So I am close to your native as well.
@FoodNTravel
@FoodNTravel Год назад
So glad to hear that.. Thank you ❤️❤️
@FoodieGadi
@FoodieGadi 3 года назад
ഇന്നു കൂടി മാത്രം ആയല്ലോ 😅😅 ഫൂഡ് ഇല്ലാത്തതുകൊണ്ട് വയറു niranjila
@FoodNTravel
@FoodNTravel 3 года назад
😄😄
@govardan4905
@govardan4905 3 года назад
തൊട്ടടുത്ത് കിടന്നിട്ട് ഇതൊന്നുമറിയാത്ത കൊല്ലക്കാരുണ്ടോടെ ( ആകെ അറിയാവുന്നത് kallusoda മാത്രം ) thanks ചേട്ടോ ❤️
@FoodNTravel
@FoodNTravel 3 года назад
☺️☺️🤗
@sibyjoseph1880
@sibyjoseph1880 3 года назад
A very honest and sincere guy...so cheerful and positive...Thanks chetta for getting us aquanited with a great guy..👍😊...and plus I forgot... we have cheerful presenter through you..😊👍
@FoodNTravel
@FoodNTravel 3 года назад
Thank you so much for your kind words..
@yamunaanand1497
@yamunaanand1497 3 года назад
Ansar ikka pwolichu.
@FoodNTravel
@FoodNTravel 3 года назад
😍👍
@nandupilicode6480
@nandupilicode6480 3 года назад
Poli
@FoodNTravel
@FoodNTravel 3 года назад
Thank you
@KLKL-yl1nq
@KLKL-yl1nq 3 года назад
അൻസാർക്ക മാസ്സ്
@FoodNTravel
@FoodNTravel 3 года назад
😍👍
@issoopdilloo8905
@issoopdilloo8905 3 года назад
Ansari bhai is and actor he looks special gud way to talk he is talented i think his juice one of the best my thinking lovely lots of love from Uk and Mauritius island
@FoodNTravel
@FoodNTravel 3 года назад
Thank you 😍😍
@ummeror9199
@ummeror9199 3 года назад
Kollam ansar nalla Oru khalagaran Kodi an
@FoodNTravel
@FoodNTravel 3 года назад
Athe 😍😍👍
@dana_04
@dana_04 3 года назад
❤❤✨
@FoodNTravel
@FoodNTravel 3 года назад
Thanks Nandana
@mrreshmi9060
@mrreshmi9060 3 года назад
Ahaaaa juice kudicha feelingggg🤩😍 adipoli
@FoodNTravel
@FoodNTravel 3 года назад
Thank you Reshmi ☺️🤗
@sowmyaas4880
@sowmyaas4880 3 года назад
Vdo poli ebinchetaa ansarikka adipoli sarikkum a manushyane kanan thonunu nalla presentation adipoli vdo love you ebinchetaa
@FoodNTravel
@FoodNTravel 3 года назад
Thank you Juliet 🤗🤗
@abhilashkerala2.0
@abhilashkerala2.0 3 года назад
Super juice episode... Please use straw bro..corona time Alle shop I'll yellavarum aa glass Alle use cheiyunadhu.... Soda powli
@FoodNTravel
@FoodNTravel 3 года назад
Plastic straw upayogikkatjirikkananu angane cheythath
@abhilashkerala2.0
@abhilashkerala2.0 3 года назад
@@FoodNTravel OK bro..Eppo paper type straw varunudu adhu shop I'll use cheyinudoo nu ariyilla..corona time Alle bro adjust cheyidhu use cheiyu..please..
@geethasuresh8535
@geethasuresh8535 3 года назад
Serikkum keralam miss cheyyunnu especially ente swantham naadu. Covid nashtamakkiyathu naadineyum, priyapettavareyumanu. Thank u for sharing this video. God bless u 😍
@FoodNTravel
@FoodNTravel 3 года назад
Thank you Geetha.. don't worry.. everything will be fine soon.. 🤗
@merlinesonij4314
@merlinesonij4314 3 года назад
Ansarekka ...juice with entertainment...ebin chettanum mimcary try cheyam..
@FoodNTravel
@FoodNTravel 3 года назад
😄😄 athu veno
@merlinesonij4314
@merlinesonij4314 3 года назад
@@FoodNTravel adipoli sound analo
@anilajothish6822
@anilajothish6822 3 года назад
chettayi...kollathae ruchikal parichayapeduthiyathil orupadu thanks...
@FoodNTravel
@FoodNTravel 3 года назад
😍🤗
@xavismagicandfood9345
@xavismagicandfood9345 3 года назад
ഷേക് വിത്ത് മിമിക്രി അടിപൊളി
@FoodNTravel
@FoodNTravel 3 года назад
😍😍👍
@mukeshm1728
@mukeshm1728 3 года назад
Nammude kollam pande poli alle😘😘😘😘
@FoodNTravel
@FoodNTravel 3 года назад
Pinne.. super alle
@kunnikurumedia26
@kunnikurumedia26 3 года назад
അൻസാറിക്ക കിടിലം ആണല്ലോ 😍😍കല്ലുസോഡാ അവിടെ പോയിട്ടുണ്ട് 👌👌
@FoodNTravel
@FoodNTravel 3 года назад
Aano.. adipoli..
@unniharikrishnan
@unniharikrishnan 3 года назад
ജ്യൂസ്‌ കട .. അൻസാർ ചേട്ടൻ.. സൂപ്പർ
@FoodNTravel
@FoodNTravel 3 года назад
Yes 😍😍👍
@renjusoman4391
@renjusoman4391 3 года назад
Ebin chetta തകർത്തു kalenju അല്ലേ ഞങ്ങടെ കൊല്ലത്ത് വന്നു, സൂപ്പർ video ആയിരുന്നു, ഒരുപാട് പേര് പോയി try ചെയ്യും urappaaaa
@FoodNTravel
@FoodNTravel 3 года назад
Thank you Renju
@asifahamed2061
@asifahamed2061 3 года назад
😍😍😍... Ebbin ചേട്ടാ njn ellavideoyum kanum pakshe vellapozhume കമന്റ്‌ ഇടാറുള്ളു 😂....... വീഡിയോ ആണല്ലോ main😘
@FoodNTravel
@FoodNTravel 3 года назад
Thank you Asif.. ella videosum kaanaarund ennarinjathil valare santhosham 😍❤️
@vinodkrishnan3852
@vinodkrishnan3852 3 года назад
Ebbin & wife juice കുടിക്കാൻ മാത്രമായി ഒര് വീഡിയോ... കൊള്ളാം
@FoodNTravel
@FoodNTravel 3 года назад
Aysha ente suhruthanu. She's a food blogger from Kollam district.. video ishtamayathil santhosham 🥰
@exelentvlog1986
@exelentvlog1986 3 года назад
പൊളി ഞങ്ങൾ വരും അൻസാർ ബായ് താങ്ക്സ് എബിൻ ചേട്ടാ....😍
@FoodNTravel
@FoodNTravel 3 года назад
😍😍👍
@Rajeshkumar-pp4br
@Rajeshkumar-pp4br 3 года назад
Nammude kollathethi..ithokke prekshakaril ethichathinu valare nandhi
@FoodNTravel
@FoodNTravel 3 года назад
Thank you 🥰
@manjusaji7996
@manjusaji7996 3 года назад
ജ്യൂസ് ഷോപ്പിലെ ചേട്ടൻ മാസ്സ് 🥰😄ഒരുപാട് ഇഷ്ടം ❤
@FoodNTravel
@FoodNTravel 3 года назад
😍👍👍
@AbidKl10Kl53
@AbidKl10Kl53 3 года назад
അൻസാർക്കയും അൻസാർക്കൻ്റെ ഷൈഖ്കളും പൊളിച്ചു🤩🤤👏👌✅
@FoodNTravel
@FoodNTravel 3 года назад
😍🤗
@Linsonmathews
@Linsonmathews 3 года назад
ഓഹോഹോ... എജ്ജാതി കുടികൾ എബിൻ ചേട്ടോയ് 😍 സംഭവം കിടുക്കിട്ടോ 👍❣️
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് ലിൻസൺ 😍😍
@cibinjose692
@cibinjose692 3 года назад
ചേട്ടാ സൂപ്പർ. കുറെ നാളായി വീഡിയോ കണ്ടിട്ട്. ❤️❤️ പൊളിച്ചു
@FoodNTravel
@FoodNTravel 3 года назад
Thanks Cibin
@mastermobilecare5199
@mastermobilecare5199 3 года назад
kerala fruits 😋😋😋 powli ah 👌🏻👌🏻👌🏻 nmude swantham ansar ikooii
@FoodNTravel
@FoodNTravel 3 года назад
😍👍
@anujamanohar2137
@anujamanohar2137 3 года назад
Yummy yummy juice video,😋😋❤️🥰👍
@FoodNTravel
@FoodNTravel 3 года назад
Thank you Anuja
@sajeevjoseph5773
@sajeevjoseph5773 3 года назад
കഴിഞ്ഞ ദിവസത്തെ ഫുഡിന് ശേഷം ഇന്നത്തെ ഡ്രിങ്ക്സ് കൂടി ആയപ്പോൾ തൃപ്തിയായി. വയറും നിറഞ്ഞു മനസും നിറഞ്ഞു. ഈ രുചിക്കു പ്രത്യേകം നന്ദി. ലവ് യു ബ്രോ ❤❤❤❤❤🌹🌹🌹🌹
@FoodNTravel
@FoodNTravel 3 года назад
So glad to hear that.. Thank you so much.. 🥰🥰
@sreeraghec1127
@sreeraghec1127 3 года назад
ബ്രോ പൊളി ♥️💕💕
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ബ്രോ 🤗🤗
Далее