Тёмный

കൊല്ലത്തേ ക്വട്ടേഷൻ ആക്ഷൻ ജനം വിറച്ചു,പോലീസും വന്നില്ല 

Karma News
Подписаться 1,4 млн
Просмотров 77 тыс.
50% 1

കേരളം അരാജകത്വഥ്തിലേക്ക് | കൊല്ലത്തേ വിറപ്പിച്ച് ക്വട്ടേഷൻ പട്ടാപകൽ,ജനം ആശങ്കയിൽ, പോലീസും അടുക്കാൻ ഭയപ്പെട്ടു,50000 പോലീസും 5 ലക്ഷം സർക്കാർ ജോലിക്കാരും, സർക്കാരും ഉണ്ടായിട്ടും ജനങ്ങൾ:ക്ക് സുരക്ഷയില്ല!
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 225   
@gireeshkumarviswambaran7837
@gireeshkumarviswambaran7837 3 месяца назад
കേരളത്തിൽ കഴിവ്ഇല്ലാത്ത ഒരു ആഭ്യന്തരം കഷ്ടം
@elcil.1484
@elcil.1484 3 месяца назад
ആഭ്യന്തരമന്ത്രി രാജി വയ്ക്കണം 😮
@sreedharanm
@sreedharanm 3 месяца назад
എല്ലാം താളം തെറ്റി...
@AnilKumar-j9d9q
@AnilKumar-j9d9q 3 месяца назад
പൊതു ജനം പ്രതികരണ ശേഷി നഷ്ട പെട്ടു.. ഇങ്ങനെ ഒള്ളവൻ മാരെ ജെനങ്ങൾ നേരിടണം...
@sheethalagopalakrishnan3735
@sheethalagopalakrishnan3735 3 месяца назад
കേരളം മുഴുവൻ കണ്ണൂർമോഡൽ ആയിരിക്കുന്നു എങ്ങനെ ജീവിക്കും എല്ലാവരും ഒത്തുചേർന്നാൽ ഇവന്മാരെ നേരിട്ടുകൂടെ 😮
@maryisaac3528
@maryisaac3528 3 месяца назад
True.take law into their own hands
@madhavenk4875
@madhavenk4875 3 месяца назад
Not possible in Al Kerala. Anubavicho, and vote again for cpm.
@ajikg9624
@ajikg9624 3 месяца назад
🚩💪💪💪🚩
@UnnikrishnanAk-t8l
@UnnikrishnanAk-t8l 3 месяца назад
അവർ മർദ്ദിക്കുമ്പോൾ ജനങ്ങൾ നോക്കി നിൽക്കാതെ സംഘടിച്ച് അവരെ അവരെ കൈകാര്യം ചേയ്യണ്ടതായിരുന്നു.
@vmrahim8372
@vmrahim8372 3 месяца назад
മലയാളി ആണെങ്കിലും, കൊലയാളി ആണെങ്കിലും നിയമം കൈയിൽ എടുക്കാൻ ഇവർക്ക് എന്താ അധികാരം.
@samuelvarghese9991
@samuelvarghese9991 3 месяца назад
ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു പിടിപ്പു കെട്ട കേരള ആദ്യന്തരം
@Himanshu99-f3k
@Himanshu99-f3k 3 месяца назад
ജനസംഖ്യ കുറയ്ക്കാനുള്ള പിണറായി സർക്കാരിന്റെ രക്ഷാ പ്രവർത്തനമാണിത് പുതിയ നിയമമാണിത് ആരും ഒന്നും പറയരുത് പറഞ്ഞാൽ പറയുന്നവർക്കെതിരെ കേസ്സ് എടുക്കും ജയ് ഭാരത്
@akvenu3511
@akvenu3511 3 месяца назад
പൂറ്റിൽ കേസ്
@unniks7896
@unniks7896 3 месяца назад
UP-യാണേൽ ഞങ്ങൾ കൊടി പിടിക്കുമായിരുന്നു - പ്രബുദ്ധ കേരളമാണേ.......
@sajis2279
@sajis2279 3 месяца назад
ഈ നശിച്ച, ലോക തോൽവിയായ ഈ ഭരണം ഒന്നവസാനിച്ചെങ്കിൽ😢😢😢
@LijoGeorge-hk3co
@LijoGeorge-hk3co 3 месяца назад
Aarru bharrichaalum entha
@ponnappanks4254
@ponnappanks4254 3 месяца назад
ഉബന്മാരായ നാട്ടുകാർ കണ്ടുനിന്നിട്ടു വചകമടിക്കുന്നു. നാണമില്ലാലോ ഇങ്ങനെയുള്ളവരെ പെരുമാരത് വിടുന്നതാണ് തുടരാൻ കാരണം. അവരുടെ
@heavansaj2185
@heavansaj2185 3 месяца назад
കഷ്ടം .ഈ ഓട്ടോയുടെ നമ്പർ മുഖേന അധികാരികൾ കേസെടുക്കണം
@india9unknown
@india9unknown 3 месяца назад
അടുത്ത ഇലക്ഷനും കമ്മ്യൂഞ്ചിസ്റ്റുകളെ തന്നെ ജയിപ്പിക്കണേ
@sasidharantm4959
@sasidharantm4959 3 месяца назад
ഇത്തരം ചീള് കേസുകളിൽ ഇടപെട്ടാൽ കേരളാപോലീസിൻ്റെ വിലപ്പോകില്ല? കൊലപാതകങ്ങളിൽ കുറഞ്ഞ കേസുകള വർ എടുക്കുന്നത് പാർട്ടിക്കിഷ്ടമല്ല.
@kuttuuus
@kuttuuus 3 месяца назад
പാര്‍ടി കൊലപാതകകേസുകളിലെ പ്രതികളെ ഇറക്കി കൊടുക്കുക.. അവരെ പിടിക്കാനാവാതെ, അവരുടെ കണ്‍വെട്ടത്ത് വരാതെ ജോലി ചെയ്യുക എന്ന കാര്യങ്ങളിലാണ് കേരള പോലീസിന് പ്രാവീണ്യം ആവശ്യമുള്ളത്.
@subashadwaith235
@subashadwaith235 3 месяца назад
കേരളത്തിന്റെ ആഭ്യന്തരമന്ത്രിയും മുക്കിയ മന്ത്രിയുമായ പിണറായി വിജയനേ പൂർവ്വാധികം ഭൂരിപക്ഷത്തോടെ അടുത്ത തവണയും വിജയിപ്പിക്കാൻ മറക്കല്ലേ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@devnand.vrythudevv863
@devnand.vrythudevv863 3 месяца назад
ഇവിടുള്ളവർ up യിൽ നോക്കികൊണ്ട് ഇരിക്കുകയാണ് ഇതൊന്നും കാണില്ല
@Balachandran.p-u7g
@Balachandran.p-u7g 3 месяца назад
കേരളം നമ്പർ വൺ
@rajanm5543
@rajanm5543 3 месяца назад
അവൻ ചത്തുപോകത്തെ യുള്ളു..... എന്തൊരു നാടാണിതു.?. ഭീകരം... പഴയ ബീഹാർ ഇതിലും ഭേദം... മയക്കു മരുന്ന് സുലഭം...
@kuttuuus
@kuttuuus 3 месяца назад
കൊട്ടേഷന്‍ കൊള്ളത്തലവന്‍ നേതാവ് ആണ് ഹേ കേരളം ഭരിക്കുന്നത് തന്നെ
@KrishnaKumar-sf5gy
@KrishnaKumar-sf5gy 3 месяца назад
ഇനിയും കുറച്ചുകൂടി ശെരിയാക്കാൻ ഉണ്ട് 🤔🤔
@sajeevavarankunnath8096
@sajeevavarankunnath8096 3 месяца назад
ജനങ്ങളുടെ ജീവനും സ്വത്തിനും ഇത്രയും സുരക്ഷിതമായ ഒരു സംസ്ഥാനം ഇന്ത്യയിൽ ഇല്ല ,,എന്ന് കേരള പൊളിറ്റിക്സ്,,
@raj-mu3hd
@raj-mu3hd 3 месяца назад
No 1ഘേരളം, പ്രശാന്ത സുന്ദരമായ ഘേരളം, നടക്കട്ടെ, നടക്കട്ടെ
@manojgopal5377
@manojgopal5377 3 месяца назад
പുതിയ ക്രിമിനൽ നിയമം പാസാക്കണം അതാണ് നമ്മുടെ നാടിനും ജനങ്ങൾക്കും നല്ലത്
@beenaprasad5919
@beenaprasad5919 3 месяца назад
ഇത് കണ്ടിട്ട് നിങ്ങൾ ജനങ്ങൾ കൂട്ടത്തോടെ അവന്മാരെ നേരിടമായിരുന്നു.. ഒരാൾ ആയിട്ട് ഒറ്റയ്ക്കു പോയാൽ അവന്മാരുടെ കയ്യിൽ കത്തിയോ മറ്റോ ഉണ്ടഗിലോ കേരളം നശിപ്പിച്ചു കഴിഞ്ഞ ഇലക്ഷന് നോട് കൂടി 😢
@mohanakumarimohana7920
@mohanakumarimohana7920 3 месяца назад
കണ്ടു നിൽക്കുന്നവർ എന്തുകൊണ്ട് തടയുന്നില്ല, കഷ്ടം 😢
@sreekumarannair5106
@sreekumarannair5106 3 месяца назад
Sooooopper bharanam
@sajisaji2153
@sajisaji2153 3 месяца назад
ആഭ്യന്തരവകുപ്പിന്റെ കുഴപ്പം.😢
@indira5962
@indira5962 3 месяца назад
കഷ്ടം കഷ്ടം. ആദ്യം വഴിയിൽ യാത്രക്കാരെ ഇറക്കി വിട്ട ആര്യക്കും ഭർത്താവിനും എതിരെ നടപടി യെടുക്കട്ടെ, ഒരു പാവപ്പെട്ടവൻ പട്ടിണിയിലായി, ഇതൊക്കെയാണ് അക്രമം കൂടാൻ കാരണം
@lovelypattayil1523
@lovelypattayil1523 3 месяца назад
അതിഥികൾക്ക് ഓണസദ്യ കൊടുക്കൂ..
@vyas659
@vyas659 3 месяца назад
ഇവിടൊരു സർക്കാരില്ല, എല്ലാവർക്കും എല്ലാവരേയും പേടി..
@Pradeep-bw2en
@Pradeep-bw2en 3 месяца назад
രക്ഷാ പ്രവർത്തകരായിരിക്കും ,, കൊച്ചു കേരളം രാജ്യം ഭയക്കുന്നു ,,
@kurianmamalapurayidathil7521
@kurianmamalapurayidathil7521 3 месяца назад
ഭരണ മികവിന്റെ പച്ചയായ ഉദാഹരണം. നവകേരളം. അക്രമത്തെ സപ്പോർട്ട് ചെയ്യുന്നവരാണ് ഭരിക്കുന്നത്.
@rahman90686
@rahman90686 3 месяца назад
Badai mukeshine viliku🤣🤣🤣🤣
@balakrishnanvp6607
@balakrishnanvp6607 3 месяца назад
കൊല്ലത്ത് 30 ന് രാത്രി 11 മണിക്ക് ട്രെയിനിറങ്ങി വല്ലതും കഴിക്കാം എന്ന് കരുതി കുടുംബത്തോടെ ചിന്നക്കടയിലേക്ക് നടന്നു. പോകുന്ന വഴിയിലെ കാഴ്ചകൾ ഭീതി ണ്ടനിപ്പിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു. ബൈക്കുകളിൽ ചെറുപ്പക്കാർ അലറിവിളിച്ച് കാൽ നടക്കാരെ ഭയഭയചിക്തരാക്കി കടന്ന് ന്ന പോകുന്ന കാഴ്ച തൊട്ടടുത്ത് പോലീസ് സ്റ്റേഷൻ ഉണ്ടായിട്ട് പോലും എന്ത് ഭരണമാണ് നാട്ടിൽ നടക്കുന്നത്.
@govindan4
@govindan4 3 месяца назад
അടിച്ചവനും അടി കൊണ്ടവനും ഒക്കെ അടി കഴിഞ്ഞിട്ട് ഒരേ ഓട്ടോയിൽ കയറി പോകുന്നു 1:26
@harivison7212
@harivison7212 3 месяца назад
മൊത്തം ശെരി ആക്കേണ്ടേ ഇനി കാലാവധി അധികം ഇല്ല അപ്പോൾ ഇതും സുരേഷിതം ആകാൻ രാഷ്ട്രീയ കാരുടെ കക്ഷത്തിൽ നിയമം നീതി ഇതൊക്കെ തന്നെ
@KarthikeyanK-m1z
@KarthikeyanK-m1z 3 месяца назад
ഭൂതം Delhi ൽ ആണ്. ക്ലച്ച രായേയും, കാരാട്ടേയും വിറപ്പിക്കാൻ എഴുന്നേറ്റു നാക്കാൻ വയ്യ തീട്ടവണ്ടിയിലെ Lift ഉം കൊണ്ടാ പോയത് Plane ൽ കയറാൻ gunma, Black cat 50 പേരും ഉണ്ട്. പി ത്തെങ്ങനെയാ ഇവിടുത്തെ ക്രൂ മസമാധാനം നടക്കുന്നതു്. അദ്ധ്യാപകർ ക്ലാസിൽ ഇല്ലങ്കിൽ കുട്ടികൾ ബഹളം വെക്കും. Headmaster Delhi ൽ Teachers അഭ്യാസ മന്ത്രാ യെ അക്ഷരമാല പഠപ്പിക്കാനും പോയി.
@nazeervellappally4350
@nazeervellappally4350 3 месяца назад
ഏറ്റവും കൂടുതൽ ഉടായിപ്പുകൾ നടക്കുന്ന സ്ഥലമാണ് കൊല്ലംആത്മഹത്യ കൊലപാതകം അക്രമംഎന്താണിങ്ങനെ
@marykuttyabraham4833
@marykuttyabraham4833 3 месяца назад
ദൈവമേ 😭😭😭
@thomaskuttianil
@thomaskuttianil 3 месяца назад
Police കാർ മനുഷ്യർ ആണ്...പിടിച്ചാൽ.വിടാൻ ഒരു ഫോൺ കോൾ മതി...ആർക്കും എന്തും ചെയ്യാം...യൂണിയൻ ഉണ്ടേ ....അല്ലേൽ പാർട്ടി.ഉണ്ടേ......
@sasindranathan
@sasindranathan 3 месяца назад
ആരും ഭയപ്പെടേണ്ടതില്ല ചാകുന്ന വരെ മാത്രമേ എല്ലാ ഗുണ്ടകളും തല്ലു , പിന്നെ കരുതൽ വേണം . ഇല്ലങ്കിൽ കണ്ടു നിന്നത് തന്നെ ഗുരുതര വീഴ്ചയായി കരുതി പോലീസ് കേസെടുത്താലും ഭയം വേണ്ട കരുതൽ മതി . എന്ന് മാനസീക രോഗി .
@rajendranedappally2237
@rajendranedappally2237 3 месяца назад
പോലീസ് പരാജയം
@sp-hk3ck
@sp-hk3ck 3 месяца назад
കേരളം no 1 കേരളത്തിന്റെ സ്വന്തം മുഖ്യമന്ത്രി എവിടെ 😂😂😂😂പാവം സ്വന്തം ജോലി അറിയാത്ത ഒരു മുഖ്യൻ ഫാമിലി ടൂറിൽ ആണ് 😅😅😅😅
@JohnJoseph-fq6on
@JohnJoseph-fq6on 3 месяца назад
ആഭ്യന്തരമാന്ത്രി രാജി വയ്ക്കണം
@sanjeevn8769
@sanjeevn8769 3 месяца назад
ഇതാൺടാപിണുവിൻ്റെനവകേരളം
@DONX0-nv2wj
@DONX0-nv2wj 3 месяца назад
കൊല്ലം ജില്ലയെ ആര് കണക്കിൽ എടുക്കുണ് ആർക്കും വേണ്ട 😂
@sudarsanank2574
@sudarsanank2574 3 месяца назад
തിന്നുന്ന ചോറിന്റെ പേര് കളയുന്ന കുറെ ജനങ്ങൾ.. കഷ്ടം.
@Jayakumar-pz7bi
@Jayakumar-pz7bi 3 месяца назад
ഭരിക്കാന്‍ സമയം ഇല്ലാത്തവരു കഴിവില്ലാത്തവരും കളഞ്ഞിട്ട് പോണം
@venugopal-lo1ut
@venugopal-lo1ut 3 месяца назад
കമ്മ്യുണിസ്റ്റ്‌ ഭരണം ഇതൊക്കെ തുടരും
@devassypl6913
@devassypl6913 3 месяца назад
കേരളം മുഴുവൻ ഇന്ന് ഇതുതന്നെ ഭരിക്കുന്നത് പിണറായി 😄
@leenakomath9786
@leenakomath9786 3 месяца назад
വൃത്തികെട്ട മലയാളികൾ നോക്കി നിൽക്കുന്നു
@jayachandrand3058
@jayachandrand3058 3 месяца назад
എൽഡിഎഫ് വരും എല്ലാം ശെരി ആയി
@MANI-yz2vb
@MANI-yz2vb 3 месяца назад
കൊല്ലം കണ്ടവന് ഇല്ലം വേണ്ട😂😂😂
@vmrahim8372
@vmrahim8372 3 месяца назад
അധികാരികൾക്ക് ഇതിനെല്ലാം എവിടെ ആണ് നേരം.😊
@jaisonkoshy816
@jaisonkoshy816 3 месяца назад
മുകേഷിന്റെ ആളുകളായിരിക്കും
@premachandran5391
@premachandran5391 3 месяца назад
അരാജകത്വം,അക്രമം,മോഷണം, പിടിച്ച് പറി,പീഢനം കൊലപാതകം ഇനി എന്തൊക്കെ...?
@thetruth9377
@thetruth9377 3 месяца назад
കൊല്ലം ഭീകരം ഭയക്കണം ജനം
@SomarajanK
@SomarajanK 3 месяца назад
Ennal kannoorine pole bheekaram alla.
@hari4406
@hari4406 3 месяца назад
കൊല്ലം മാത്രമല്ല. എല്ലാ ജില്ലകളിലും മോശമാണ്. കമ്മ്യൂണിസ്റ്റു ഭരണം പോലീസ് ഇല്ലാത്ത പോലെ നാട് കുളം ആയി ഇപ്പോൾ. കമ്മ്യൂണിസ്റ്റു ദുർഭരണം എന്നതിന് ഒരുപാട് പ്രശ്നങ്ങൾ ഇതുപോലെ കാണാൻ സാധിക്കും.
@elcil.1484
@elcil.1484 3 месяца назад
അവിടുത്തെ mla എന്തെടുക്കുകയാണ്?
@raghunathraghunath7913
@raghunathraghunath7913 3 месяца назад
കൊല്ലം ജില്ലയിൽ പോലീസ് വിചാരിച്ചാലും ഇവരെ ഒന്നും ചെയ്യാൻ പറ്റില്ല പിന്നെ(പോലീസിന്റെ) അവരുടെ ജീവൻ പോകും.
@sujathasasikumar2818
@sujathasasikumar2818 3 месяца назад
സിപിഐ (എം )ന്റെ ആളുകൾ ആയിരിക്കും
@sreejithr220
@sreejithr220 3 месяца назад
വോട്ട് അരിവാളിൽ കുത്തി പോയില്ലേ
@pushpkaran771
@pushpkaran771 3 месяца назад
Public should be vigilant as govt is with goons
@GeorgePJ-ur6ix
@GeorgePJ-ur6ix 3 месяца назад
. കൊല്ലത്ത് മനുഷ്യർ കുറവാണോ
@ckkesavanpotty1701
@ckkesavanpotty1701 3 месяца назад
യുപി എത്ര സുന്ദരം
@asokkumar2953
@asokkumar2953 3 месяца назад
ഇത് കേരളം ആന്നോ?????
@Aniru1995
@Aniru1995 3 месяца назад
N.k.pramachandra sir neegaludea kollam Kerala thinu apamanam
@unnikurup1370
@unnikurup1370 3 месяца назад
ഭീകരവാഴ്ച്ച
@sivadasansiva4351
@sivadasansiva4351 3 месяца назад
ഇവിടെ ഭരിക്കുന്നവനെ പുറത്താക്കുക
@Ambilivnair-zj8xc
@Ambilivnair-zj8xc 3 месяца назад
ഇവരെ ശിക്ഷിച്ചില്ലെങ്കിൽ കേരളത്തിൽ പലയിടങ്ങളിലും ഇത്‌ ആവർത്തിക്കപ്പെടും. എത്രയും വേഗം സർക്കാർ അന്വേഷണം നടത്തി തക്കതായ ശിക്ഷ നൽകുക.
@Nived-k9x
@Nived-k9x 3 месяца назад
ഇനോക്കി നിൽക്കുന്ന വരിൽ ആണായി പിറന്നവർ ആരുമില്ലേ
@sivaprasad9694
@sivaprasad9694 3 месяца назад
സത്യത്തിൽ ഇവിടെ ഒരു ആഭ്യന്തരമന്ത്രി ഉണ്ടോ?
@renukacc1159
@renukacc1159 3 месяца назад
നോക്കി നിൽക്കുന്ന നാട്ടുകാർ?
@MusthafaKv-sj8vk
@MusthafaKv-sj8vk 3 месяца назад
മലപ്പുറത്ത് ആണ് എകിൽ അവർ വിവരം അറിയും
@umesh3968
@umesh3968 3 месяца назад
Best....No.1 keralam....very good Pinarayi
@maniekmaniek9346
@maniekmaniek9346 3 месяца назад
ലാൽ സലാം നവകഗേരളം
@naturesvegrecipes
@naturesvegrecipes 3 месяца назад
ആൾക്കാർ 🙄നോക്കി രസിക്കുന്നു
@b....lal.2156
@b....lal.2156 3 месяца назад
cpm നെ നിരോദിക്കാൻ എന്താ വഴി..
@georgekuttyy-vf3cv
@georgekuttyy-vf3cv 3 месяца назад
എല്ലാം ശെരിയാകും
@neerajeevtftf5354
@neerajeevtftf5354 3 месяца назад
വെള്ളരിക്കപട്ടണം
@krishnankutty8109
@krishnankutty8109 3 месяца назад
മുഖ്യമന്ത്രി പുറത്തുണ്ടല്ലോ അതാണ് പ്രശ്നം
@muralimarath6251
@muralimarath6251 3 месяца назад
അനുഫവിക്ക് വോട്ട് കൊടുത്തവനുമല്ലാത്തവനും
@abrahamvaidhyan786
@abrahamvaidhyan786 3 месяца назад
ഇതാകുന്നു പിണറായി വിജയൻ സർക്കാർ ഭരണം.... LDF ന് വോട്ട് ചെയ്യണോ? ജനം ചിന്തിക്കുക....പിണറായി വിജയൻ വിദേശത്ത് പോയിരിക്കുന്നു...
@pappachancc9432
@pappachancc9432 3 месяца назад
Oru,Karyam,Cheyukka,Eppol,MP,Premachandran,Sarinode,Parayuka,Appo,Thanne,Clear,Akkum,Allathe,MLA,Onnum,Cheyillaevanokje,CM,te,Cheruppu,nakkikao
@pappachancc9432
@pappachancc9432 3 месяца назад
Kollam,town,MLA,Mukesh,Sar,Elle,Avide,Ayalodupatayuka,Pinne,AyalkkuzEthalle,Pani,vera,kanum,Athanu,Kollam
@maryvarghese4798
@maryvarghese4798 3 месяца назад
വല്ല കള്ളോ കഞ്ചാവോ ആയിരിക്കും
@neerajeevtftf5354
@neerajeevtftf5354 3 месяца назад
യോഗിയേ വിളിക്കൂ കേരളത്തെ രക്ഷിക്കൂ
@crpd1731
@crpd1731 3 месяца назад
ജയ് മുകേഷ് 🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵
@sijibinu5526
@sijibinu5526 3 месяца назад
എല്ലാം ലേഹരിയായിരിക്കും ...പോലീസിന്.പോലും .pediyane
@prakashanpillai7487
@prakashanpillai7487 3 месяца назад
Nava Keralam.
@anmohanank9222
@anmohanank9222 3 месяца назад
ഇന്ന മുതൽ കേന്ദ്ര സർക്കാരിൻ്റെ പല കുറ്റകൃത്യങ്ങളുടെയും പുതിയ നിയമം നിലവിൽ വരുന്നു....... കേരളത്തിൽ ഇത് പരിഗണിക്കയില്ല അവരുടെ പാർട്ടിയുടെ നിയമമുണ്ട് ..... ഭരണക്കാരേയും പ്രതിപക്ഷത്തേയും തഴഞ്ഞ് ഒരു പുതിയ സർക്കാർ കേരളത്തിന് അത്യാവശം.
@redfort4655
@redfort4655 3 месяца назад
2 peru helmet⛑️ illand scooter Odikkunu.. Avarkk notice varum🤣🤣🤣
@sanalkumar.s8993
@sanalkumar.s8993 3 месяца назад
പിണറായി ഭരണത്തിൽ (സിപിഎം) ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി എന്റെ കർമന്യൂസേ 😮😢
@noeleszyt5321
@noeleszyt5321 3 месяца назад
Where is minister&mla
@krishnanpotty4808
@krishnanpotty4808 3 месяца назад
പരനാരിയെ purathakkanam
@sudhapillai4560
@sudhapillai4560 3 месяца назад
Prabutha keralam
@vazans
@vazans 3 месяца назад
Kashtam thanne.. 😢
@ambilipillai7104
@ambilipillai7104 3 месяца назад
Valare mosam
@vijoyalex1228
@vijoyalex1228 3 месяца назад
My dear, this is life saving mission. Even after the election, they have not learnt a lesson.
@anandangopalan7975
@anandangopalan7975 3 месяца назад
10th kollamkoodi cpm bharikanam appole westbengal aaku
@nharinarayan742
@nharinarayan742 3 месяца назад
CPM Pravarthakare Nadu Roadil CPM party anubhavikal thanne thallunnathu Namuku kaanam athu Vidooramalla 🌲🪷🌲
@SHINEKumarMK
@SHINEKumarMK 2 месяца назад
l ഓട്ട്...😂 ചെയ്യുമ്പോൾ😅 ഓർക്കണമെടാ😂😂😂😂
@jayaprakashjp172
@jayaprakashjp172 3 месяца назад
Naattukarku kazhivillatthathu kondanu .illenkil ivanmaru avideninnum izhanju pokumayirunnu .
@manjuarun9711
@manjuarun9711 3 месяца назад
Eni janagal chyendathu engana nadakkumbol kalluparskki eriyanam avanmare
Далее
Teeth gadget every dentist should have 😬
00:20
Просмотров 880 тыс.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 1,9 млн
Teeth gadget every dentist should have 😬
00:20
Просмотров 880 тыс.