Тёмный

കൊല്ലവർഷഫലം1199 | സമ്പൂർണ്ണ പുതുവത്സരഫലം| പ്രൊഫ വാസുദേവനുണ്ണി | Birth Star Predictions 2023-2024 | 

Neram Online
Подписаться 116 тыс.
Просмотров 315 тыс.
50% 1

സമ്പൂർണ്ണ പുതുവർഷഫലം 1199 |
പ്രൊഫ. കെ. വാസുദേവനുണ്ണി |
Birth Star Predictions 1199 ( 2023- 2024 ) |
കൊല്ലവർഷഫലം 1199
Neramonline | AstroG | Prof K Vasudevan unni
Key Moments
00:00:00 Intro
00:00:35 പുതുവത്സരഫലം - ആമുഖം
00:03:51 അശ്വതി - Aswathy
00:11:31 ഭരണി - Bharani
00:18:49 കാർത്തിക - Karthika
00:25:27 രോഹിണി - Rohini
00:32:14 മകയിരം - Makayiram
00:37:28 തിരുവാതിര - Thiruvathira
00:44:17 പുണർതം - Punarutham
00:51:28 പൂയം - Pooyam
00:57:44 ആയില്യം - Aayilyam
01:04:22 മകം - Makam
01:12:31 പൂരം - Pooram
01:18:06 ഉത്രം - Uthram
01:24:41 അത്തം - Atham
01:31:35 ചിത്തിര - Chitira
01:37:37 ചോതി - Choti
01:44:37 വിശാഖം - Vishakam
01:51:39 അനിഴം - Anizham
01:57:55 തൃക്കേട്ട - Thrikketta
02:01:42 മൂലം - Moolam
02:08:36 പൂരാടം - Pooradam
02:13:06 ഉത്രാടം - Uhradam
02:18:45 തിരുവോണം - Thiruvonam
02:24:30 അവിട്ടം - Avittam
02:31:30 ചതയം - Chathayam
02:38:03 പൂരുരുട്ടാതി - Pooruruttathi
02:44:31 ഉത്തൃട്ടാതി - Uthrittathi
02:49:46 രേവതി - Revathi
Description
Narration: Prof K Vasudevan Unni
Videography: Abhilash, Intimate
Editing: Siva Thampi
#kollavarsha_phalam_1199
#puthu_varsha_phalam_1199
#neramonline.com
#prof_k_vasudevan_unni
#AstroG.in
#malayalam_astrology
#birth_star_predictions
#kerala_astrologer
#horoscope_predictions
#predictions_2023_2024
#jathakam
#jyotisham
#jyotisha_phalam
#birth_star_analysis
#astrologers
#astrological_predictions
#malayalam_new_year_predictions
#അശ്വതി #ഭരണി #കാർത്തിക #രോഹിണി #മകയിരം #തിരുവാതിര #പുണർതം #പൂയം #ആയില്യം #മകം #പൂരം #ഉത്രം #അത്തം #ചിത്തിര #ചോതി #വിശാഖം #അനിഴം #തൃക്കേട്ട #മൂലം #പൂരാടം #ഉത്രാടം #തിരുവോണം #അവിട്ടം #ചതയം #പൂരുരുട്ടാതി #ഉത്തൃട്ടാതി #രേവതി
ജ്യോതിഷ കുലപതി
പ്രൊഫ. കെ വാസുദേവനുണ്ണി.....
പ്രത്യാശയുമായി 1199 കൊല്ലവർഷം പിറക്കുന്ന ഈ സന്തോഷവേളയിൽ നേരം ഓൺലൈനിൽ
27 നക്ഷത്രജാതരുടെയും സമ്പൂർണ്ണ പുതുവർഷ ഫലം
വിശകലനം ചെയ്യുകയാണ് ജ്യോതിഷ കുലപതി
പ്രൊഫ. കെ വാസുദേവനുണ്ണി. ഒരോ നക്ഷത്രത്തിന്റെയും
ഫലം പെട്ടെന്ന് കണ്ടെത്തുന്നതിന് അതിന്റെ
യൂ ട്യൂബ് സമയ ക്രമം മുകളിൽ ചേർത്തിട്ടുണ്ട്. 1199 ചിങ്ങം മുതൽ കർക്കടകം വരെയുള്ള (2023 ആഗസ്റ്റ് 17 മുതൽ 2024 ആഗസ്റ്റ് 16 വരെ) ഫലങ്ങളാണ് വിവിധ കോളേജുകളിൽ സംസ്കൃതം പ്രൊഫസറായിരുന്ന, ദൈവജ്ഞൻ, ഗ്രന്ഥകാരൻ എന്നീ നിലകളിലും പ്രസിദ്ധനായ ആചാര്യൻ വിശദീകരിക്കുന്നത്.
ശബരിമല, തിരുനെല്ലി, കാടാമ്പുഴ, ചോറ്റാനിക്കര, മലയാലപ്പുഴ, തൃച്ചംബരം, കൊടുങ്ങല്ലൂർ, വടക്കുംനാഥൻ, തളിപ്പറമ്പ് രാജരാജേശ്വരൻ തുടങ്ങിയ ക്ഷേത്രങ്ങളിലും സംസ്ഥാനത്തിന് പുറത്ത് രാമേശ്വരം, തിരുപ്പതി, പളനി, ഉഡുപ്പി, ചിദംബരം, മധുര മീനാക്ഷി, മഞ്ജുനാഥേശ്വരം ക്ഷേത്രങ്ങളിലും നൂറു കണക്കിന് ദേവപ്രശ്നങ്ങളിൽ പ്രൊഫ. വാസുദേവനുണ്ണി പങ്കെടുത്തിട്ടുണ്ട്.
ദേവീ ദേവന്മാരുടെ നൂറ്റെട്ടു നാമങ്ങൾ ഉൾക്കൊള്ളുന്ന സ്തോത്രങ്ങളുടെ സമാഹാരമായ അഷ്ടോത്തരം ഭദ്രകാളി മഹാത്മ്യം എന്നീ ഗ്രന്ഥങ്ങളുടെ കർത്താവായ ആചാര്യൻ സപര്യ ബുക്സ് പ്രസിദ്ധീകരിച്ച ദേവീമഹാത്മ്യം സിഡിയിൽ ദേവീമഹാത്മ്യം വിധിപ്രകാരം സ്ഫുടമായും വ്യക്തമായും പാരായണം ചെയ്തു. അനേകർക്ക് ദേവീമഹാത്മ്യം അനുശീലിക്കുന്നതിന് ഈ സിഡി സഹായകമായിട്ടുണ്ട്. ഇപ്പോൾ ലളിതാസഹസ്രനാമത്തിന് ദേവപ്രിയ എന്ന മലയാള വ്യാഖ്യാനം തയ്യാറാക്കുകയാണ്.
അറുന്നൂറോളം പേജുകളുള്ള ഈ കൃതി
അഞ്ചൽ സത്സംഗ സമിതി ഉടൻ പ്രസിദ്ധീകരിക്കും.
RU-vid by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others and also share your views
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്.
അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും
സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ
അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും
പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Опубликовано:

 

27 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 375   
@kochukunhurajan1145
@kochukunhurajan1145 Год назад
നമസ്കാര സാർ താങ്കളുടെ എപ്പിസോഡ് എപ്പോ വരും എന്ന് കാത്തിരിക്കുകയായിരുന്നു മറ്റുള്ളവർ പറയുന്നതിനേക്കാൾ കുറച്ചു വ്യക്തമായിട്ടും വിശ്വാസയോഗ്യമായിട്ടും വിശ്വാസമായിട്ട് തോന്നും അതുകൊണ്ടാണ്
@sathysanalmk9049
@sathysanalmk9049 Год назад
Aql
@aradhyaadharv732
@aradhyaadharv732 Год назад
Correct
@satheeshradhakrishnan7044
@satheeshradhakrishnan7044 Год назад
Zx
@shamsuknd922
@shamsuknd922 Год назад
Moolam pooradam akathe nokkiko😅
@sushamakrishnan3313
@sushamakrishnan3313 Год назад
നമസ്ക്കാര സാർ🙏🙏🙏
@KPS48
@KPS48 Год назад
ഞാനും, ഭാര്യയും, ഞങ്ങളുടെ മോളും മൂലം നക്ഷത്രം ഉം ഞങ്ങളുടെ ജന്മദിനം ഒരു ദിവസവും ആണ്
@kavithagokul5
@kavithagokul5 Год назад
❤❤❤
@rajeevprabhakar449
@rajeevprabhakar449 Год назад
സർ, 1966 ഏപ്രിൽ 18 രാവിലെ 11.55 ഉത്രിട്ടാതി നക്ഷത്രം കോട്ടയം ജില്ല ഈ വർഷമെങ്കിലും വല്ല ഗുണവുമുണ്ടാകുമോ ? ഉത്രട്ടാതി നക്ഷത്രം.
@balakrishnank3711
@balakrishnank3711 Год назад
​@@rajeevprabhakar449m? Ni t oo
@NeramOnline
@NeramOnline Год назад
For Consultation with Prof Vasudevanunni download AstroG app from Google Play Store
@VijayanVijayan-gd7cf
@VijayanVijayan-gd7cf 11 месяцев назад
🎉happy birth day family❤❤
@padmasoman6896
@padmasoman6896 Год назад
ഇത്രയും വിശദമായി പറഞ്ഞുതന്നതിനു വളരെ വളരെ നന്ദി 🙏🙏🙏🙏🙏🙏🙏
@dhanyarajesh911
@dhanyarajesh911 Год назад
അങ്ങ് പറഞ്ഞ കാര്യം 100% ശരിയാണ് 🙏🙏
@krishnakichus7593
@krishnakichus7593 Год назад
37:31തിരുവാതിര.❤
@mahesh.vmahesh8249
@mahesh.vmahesh8249 11 месяцев назад
സൂപ്പർ sir എൻ്റെ നമസ്കാരം എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് മഹേഷ്
@savithryprasanth2505
@savithryprasanth2505 Год назад
നന്ദി തിരുമേനി പ്രാർത്ഥിക്കണം പ്രേശാന്ത് മൂലം സാവിത്രി അവിട്ടം അശ്വിൻ അനിഴം ഷേർലി ചതയം ഷെബിൻ മകം 🙏🌹🌹🌹🌹🌹🌹🌹🌹🌹
@rajck3007
@rajck3007 Год назад
പുതുവർഷത്തിൽ ഉള്ള ഓരോ നാളുകർക്കും ഉണ്ടാകുന്ന ഗുണങ്ങൾ പറയു മാഷേ . ഈ പറയുന്നത് എല്ലാവർക്കും അറിയാം
@sreedevi9544
@sreedevi9544 Год назад
Valare santhosham 🙏
@sabarinadhannv8358
@sabarinadhannv8358 Год назад
Very well said. God bless you and your family with health, wealth and happiness
@augustinek6926
@augustinek6926 Год назад
Thank you
@vaishnavkm4014
@vaishnavkm4014 11 месяцев назад
സ്വാമി നിങ്ങളുടെ വാക്കുകൾ എല്ലാം വ്യക്ത മാകുന്ന താണ് നമസ്കാരം
@Kunji797
@Kunji797 Год назад
നമസ്കാരം 🙏🙏
@radhamohan4034
@radhamohan4034 Год назад
Thanks, Revathy 🙏🙏
@satheedavi61
@satheedavi61 Год назад
നന്ദി സാർ 😍🙏
@Vishnu_Ramakrishnan
@Vishnu_Ramakrishnan Год назад
Happy to listen positive about makam ❤
@valsanair1817
@valsanair1817 Год назад
വളരെ നല്ല video. Thank u sir.
@murali1684
@murali1684 Год назад
Murali krishnan - Aswathy Nakshatram
@vineethak3298
@vineethak3298 11 месяцев назад
തിരുമേനി പറഞ്ഞത് എല്ലാം ശരിയാ 🙏🙏🙏
@augustinek6926
@augustinek6926 Год назад
God bless you
@annammavarghese2090
@annammavarghese2090 Год назад
Correct predictions sir❤
@sureshkumarparamu2714
@sureshkumarparamu2714 Год назад
നമസ്കാരം തിരുമേനി 🙏🙏🙏🙏
@anilkumar-oe6nq
@anilkumar-oe6nq 11 месяцев назад
നന്ദി തിരുമേനി
@vijayjoseph5161
@vijayjoseph5161 Год назад
Thank you sir…. All the best💐
@ajithakv9002
@ajithakv9002 Год назад
താങ്ക്സ്
@deva.p7174
@deva.p7174 Год назад
നമസ്കാരം 🙏🌹
@sheelabsheela9205
@sheelabsheela9205 11 месяцев назад
Pooruttadi. Paranjadellam. Sathyamanu. Godblessyou 🙏❤️🙏
@subashbabu1694
@subashbabu1694 Год назад
നമസ്തെ തിരുമനസെ 🙏🙏🙏
@babukayanadath1418
@babukayanadath1418 Год назад
Very useful video Thank you sir
@soumyachandran5827
@soumyachandran5827 Год назад
Same to you🙏
@prasannakumariamma9371
@prasannakumariamma9371 Год назад
നമസ്കാരം uthertathenashatrm
@surajukk8106
@surajukk8106 Год назад
Bharani 👌🙏
@devanandhanair760
@devanandhanair760 11 месяцев назад
Nalla karyangal aane
@vikasbabukv3306
@vikasbabukv3306 Год назад
Namaskaram thirumeni
@reejeshpk4634
@reejeshpk4634 11 месяцев назад
Vallichu neeti kolamaki
@satheeshkumar8057
@satheeshkumar8057 Год назад
അനിഴം, 100% satyam
@radamaniamma749
@radamaniamma749 Год назад
നമസ്ക്കാരം തിരുമേനി - പറ ഞ്ഞത ത്രയും ശരിയായ വചനം - കാൽ മുട്ടിൻ്റെ കാര്യം പ്രത്യേകിച്ചും ശരിയാണ്
@rajoshkumarpt451
@rajoshkumarpt451 Год назад
Namaste 🙏
@vishnuprasadn7521
@vishnuprasadn7521 11 месяцев назад
God bless you Sir
@prasanthnair250
@prasanthnair250 Год назад
നമസ്കാരം തിരുമേനി.. വളരെ നന്ദി.. പുണർതം 😊😊🙏🙏ഹരേ കൃഷ്ണ
@rajoshkumarpt451
@rajoshkumarpt451 Год назад
Namaste sir
@pankajampadmam1242
@pankajampadmam1242 Год назад
🙏🙏🙏
@shobhakumar3518
@shobhakumar3518 Год назад
Thirumeni 🙏🙏
@aryasbabu638
@aryasbabu638 Год назад
🙏🏽
@vijeeshkannan962
@vijeeshkannan962 11 месяцев назад
Pranamam sir🙏🙏🙏🙏
@user-og4wk8og9g
@user-og4wk8og9g 11 месяцев назад
തിരുമേനീ.... സുനിൽ തിരുവാതിര അനു ആയില്യം കാശിനാഥ് ഉതൃട്ടാതി വംശി രോഹിണി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ.....
@rethishkumarpk6061
@rethishkumarpk6061 Год назад
ചോതി 🙏ഒരുപാട് അനുഭവിച്ചു, ഇപ്പോളും അനുഭവിച്ചു കൊണ്ടിരിക്കുന്നു 😊ഇനി എങ്കിലും രക്ഷപെട്ടാൽ മതിയാരുന്നു ☺️
@NeramOnline
@NeramOnline Год назад
🙏
@suchitradeepu4732
@suchitradeepu4732 Год назад
സത്യം മടുത്തു 😢😢😢
@rahulmullanvalappil6022
@rahulmullanvalappil6022 Год назад
Yes
@anitha22
@anitha22 Год назад
😢pretheeksha nashichu😢 Selfish aakanum sandhosham varan. Athu ariyilla, pattumilla selfish aakan
@bindushaju4938
@bindushaju4938 Год назад
Sathyam njnum anubhvychondyrikunuu
@manojkumarsksukumarnair7689
@manojkumarsksukumarnair7689 11 месяцев назад
പ്രൊഫസർ കെ വാസുദേവനുണ്ണി സാറിന് പ്രണാമം 🌹🙏
@NeramOnline
@NeramOnline 11 месяцев назад
പ്രണാമം🙏
@bijibaiju1520
@bijibaiju1520 Год назад
🙏🙏
@harishcruzer5877
@harishcruzer5877 Год назад
Pooram ..❤❤❤
@NeramOnline
@NeramOnline Год назад
പൂരം 1:12:31
@ramadaskdr1277
@ramadaskdr1277 11 месяцев назад
അശോകൻ തിരുവോണം ❤🙏
@rugminik3363
@rugminik3363 Год назад
namaskaram thirumeni ente makal vismaya makam mbbs kittan prarthikkanam
@k.g4718
@k.g4718 Год назад
ഉത്രാടം .,🙏🙏🙏
@NeramOnline
@NeramOnline Год назад
ഉത്രാടം 2:13:06
@SOUMYAAC-mb8gx
@SOUMYAAC-mb8gx Год назад
മകം 😇😇... നവംബർ വരെ രാജയോഗം എന്ന് പറഞ്ഞിട്ട് ഇപ്പോൾ പോലീസ് കേസ് ആയി തൂങ്ങിചാകാന്നായി 😇😇
@NeramOnline
@NeramOnline Год назад
മകം 1:04:22
@unni4sanka
@unni4sanka Год назад
😂😂😂
@kunjava326
@kunjava326 Год назад
​@@sooryam.r9684😅
@jaibharathjaibharath3521
@jaibharathjaibharath3521 Год назад
Madam is good... My boss is doing very well.
@PRAKASH-cm1vo
@PRAKASH-cm1vo Год назад
😸😸😸 എന്റെ കുട്ട്യേ തൂങ്ങിചാകാനും ഒരു യോഗം വേണം! എല്ലാം ശരിയാകും. പേടിക്കാതിരിക്കുക. പ്രാർത്ഥിക്കുക 🙏🙏🙏
@TheAnilponnappan
@TheAnilponnappan Год назад
Ningal pooradam, aval mooladam, njaan uthradam adi kai...❤
@jishap5179
@jishap5179 Год назад
🙏🏻🙏🏻🙏🏻
@deepakd6451
@deepakd6451 Год назад
🙏🙏🙏🙏
@prakasantu7427
@prakasantu7427 11 месяцев назад
Hello. Namaskarm...
@IBNair9
@IBNair9 Год назад
മകത്തിന്ടെ സ്വഭാവം പറഞ്ഞത് കിറു ക്റുത്തിയം ☝️😃
@user-jp2ph8fy4v
@user-jp2ph8fy4v Год назад
വിശാഖം 🙏
@NeramOnline
@NeramOnline Год назад
വിശാഖം 1:44:37
@ambilikumari903
@ambilikumari903 Год назад
@sajithasajitha6641
@sajithasajitha6641 Год назад
ഉത്രട്ടാതി നക്ഷത്രം പറഞ്ഞത്ശരിയാണ്
@jaibharathjaibharath3521
@jaibharathjaibharath3521 Год назад
Anizham ❤❤❤❤❤❤❤
@sathidevithrayambakam9434
@sathidevithrayambakam9434 Год назад
Poororuttathi. nalla nakshathram anno ?
@user-yi6vx1zw3t
@user-yi6vx1zw3t Год назад
Ratheesh. മകയിരം
@geethavysakham7384
@geethavysakham7384 Год назад
🙏🙏🙏🙏🙏🙏🙏🙏
@reshmitt7365
@reshmitt7365 Год назад
Namaste
@manojmanu8092
@manojmanu8092 Год назад
നമസ്കാരം 🙏🙏
@amruthavaradha7462
@amruthavaradha7462 Год назад
❤❤❤
@raveendranrr5760
@raveendranrr5760 Год назад
തുലാം 🌹വിശാഖം... 🌹🌹... 🙏🙏🙏... 💞💞💞... 👏👍👌.... ആശംസകൾ ഒത്തിരി സ്നേഹത്തോടെ... ♥️♥️♥️.
@unnikrishnan1725
@unnikrishnan1725 Год назад
ഇത് വലാ തെ നിണ്ടു പോന്നു ചുരുക്കി പറയു സാർ
@NeramOnline
@NeramOnline Год назад
വിശാഖം 1:44:37
@syamalapsyamaalap1866
@syamalapsyamaalap1866 Год назад
ഞാനും
@ravikpravikp4810
@ravikpravikp4810 Год назад
വിഷുഫലം.ഓണഫലം മാസഫലം വാരഫലം ഫ്രീയായി ഹിന്ദു മതവിശ്വസികൾ എത്ര ധന്യരാണ്
@athulyavijayan728
@athulyavijayan728 Год назад
Aayilyam🙏🙏
@NeramOnline
@NeramOnline Год назад
ആയില്യം 57:44
@maneesha55555
@maneesha55555 Год назад
✨️🙏💛🙏✨️
@tektra7678
@tektra7678 Год назад
2:50:03 revathi
@prabhakarano4686
@prabhakarano4686 11 месяцев назад
❤ നമസ്ക്കാര 49:17
@dhanyarajesh911
@dhanyarajesh911 Год назад
🙏🙏 തിരുമേനി ഉത്രാടം നഷത്രം പ്രാത്ഥിക്കണമേ 🙏🙏
@anarkkali6318
@anarkkali6318 Год назад
2:18:48 thiruvonam
@Dileepkumar-bg3dm
@Dileepkumar-bg3dm Год назад
Dileepkumar.A.Aswathy.1970 June 28
@vsmohananacharia3880
@vsmohananacharia3880 Год назад
"ഫലാനി ഗ്രഹചാരണേ സൂചയന്തി മനിഷീണാ ....." ഋഷിപ്രോക്തമായ ജ്യോതിഷ ശാസ്ത്രം നക്ഷത്രങ്ങൾക്ക് വലിയ പ്രാധാന്യം എവിടെയും പറയുന്നില്ലല്ലോ .
@ManeeshS-dv2ue
@ManeeshS-dv2ue Год назад
3,55. Aswathy
@NeramOnline
@NeramOnline Год назад
അശ്വതി 3:51
@rajeshthulasithulasi3834
@rajeshthulasithulasi3834 Год назад
🙏🙏❣️🙏🙏
@tektra7678
@tektra7678 Год назад
2:02:20 moolam 🙏
@user-tjk8td7hw9b
@user-tjk8td7hw9b Год назад
Thanks
@user-li9cf5xf5u
@user-li9cf5xf5u Год назад
പൂരോരുട്ടതി (മീനം )എന്നും കഷ്ടകാലം മാത്രം ഒള്ളു 😢
@sunnytp267
@sunnytp267 Год назад
Sunny pooram 1960 saturday... 9 4 1960 7am..to .. 9am onnu.. Nokkane sir
@sanjay9252
@sanjay9252 Год назад
2:31:35 chathyam rashi
@sreeshankari
@sreeshankari Год назад
Chithira (meenam)
@NeramOnline
@NeramOnline Год назад
ചിത്തിര 1:31:35
@chottabrothers7995
@chottabrothers7995 11 месяцев назад
ഒടുവിൽ ഉണ്ണികൃഷ്ണൻ സാറിന്റെ ശബ്ദം പോലുണ്ട്
@rajannarayanan1643
@rajannarayanan1643 Год назад
രാജൻ. മകം. 🙏🙏🙏🙏👍
@NeramOnline
@NeramOnline Год назад
മകം 1:04:22
@syamprasad7041
@syamprasad7041 Год назад
1:37 chothi
@divyanair5560
@divyanair5560 Год назад
Pranamam sir🙏🙏
@abhilashpoulabhilashpoul6405
അഭിലാഷ് പൂരം
@RanjithKannan-rn4vg
@RanjithKannan-rn4vg Год назад
😊😊 തിരുവോണം ജനിച്ചത് എന്തിനാണ് ഒരു പിടീം ഇല്ല''. മടുപ്പായ്
@NeramOnline
@NeramOnline Год назад
ശുഭാപ്തി വിശ്വാസം കൈവിടരുത്. പ്രാർത്ഥനയിലൂടെ ശുഭാപ്തിവിശ്വാസം ആർജ്ജിക്കാം. അപ്പോൾ എല്ലാം മംഗളകരമായി മാറും.🙏
@bijoyarakkal7655
@bijoyarakkal7655 Год назад
very true bro, marikkan pattatha karanam geevikkunnu
@dinkarkurup746
@dinkarkurup746 Год назад
😂😂😂തിരുവോണം എല്ലാർക്കും ഇതൊക്കെ തന്നെ ആണല്ലേ...
@RanjithKannan-rn4vg
@RanjithKannan-rn4vg Год назад
@@dinkarkurup746 athe
@ajiththala8450
@ajiththala8450 Год назад
Njanum 😢.iganoru jeevitham
@santhoshkumar-tk2cv
@santhoshkumar-tk2cv Год назад
രേവതി😊😊
@NeramOnline
@NeramOnline Год назад
2:49:46
@sreeja4641
@sreeja4641 11 месяцев назад
Aayilyam Ee varshathe phalanx paranjillllo
@savithrysavithry6189
@savithrysavithry6189 11 месяцев назад
Santhoshamaie jeevikunna avittam nalukar arenkilum undo😔😔😔
@kalak1892
@kalak1892 Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@PaulThomas-cw7yd
@PaulThomas-cw7yd 11 месяцев назад
തിരുമേനി ഞാൻ തിരുവോണം ഞാൻ സ്നേഹിക്കുന്ന ചെക്കൻ അവിട്ടം ആണ്. കല്യാണം നടക്കുമോ. ഞങ്ങൾ തമ്മിൽ കുറേ പ്രശങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ 1998-മെയ്‌ 18 12.35am ജനിച്ചത്.ജെയ്സൺ 1997ഏപ്രിൽ 4
@AkshayKumar-ho1pb
@AkshayKumar-ho1pb Год назад
Akshay kumar M - 1999 feb 17 Chathayam - 5:10 am (birth time) 24 vayassu kazhinju joli ntelum kittan sadyatha undoo☹️
@NeramOnline
@NeramOnline Год назад
For Consultation with Prof Vasudevanunni download AstroG app from Google Play Store
@MrVinworkz
@MrVinworkz Год назад
ചതയം 🥰😇🙏🙏🙏
@NeramOnline
@NeramOnline Год назад
ചതയം 2:31:30
@gayathris7845
@gayathris7845 Год назад
നമസ്കാരം
@lakshmi5229
@lakshmi5229 Год назад
ഉഷ,,-അശ്വതി 🌹🙏🏻
@ManeeshS-dv2ue
@ManeeshS-dv2ue Год назад
Njanum. Aswathy
@lakshmi5229
@lakshmi5229 Год назад
@@ManeeshS-dv2ue 😊
@NeramOnline
@NeramOnline Год назад
അശ്വതി 03:51
Далее
Каха заблудился в горах
00:57
Просмотров 3,1 млн
Write this miracle number
12:37
Просмотров 992 тыс.