Тёмный

TG യുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ | ABC MALAYALAM | TG MOHANDAS | VADAYAR SUNIL 

ABC Malayalam News
Подписаться 2,6 млн
Просмотров 264 тыс.
50% 1

കേരളം കണ്ട ഏറ്റവും വലിയ ക്രൂരൻ EMS !
#tgmohandas #ems #emsnamboodiripad #pinarayivijayan #cpm #communistpartyofindia #keralapolitics #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

17 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 881   
@vipinkrisnat6205
@vipinkrisnat6205 5 месяцев назад
T.G യോട് ഒരു രക്ഷയും ഇല്ല. എത്ര നിലവാരം ഉയർത്തുന്ന സംസാരമാണ്. അഭിനന്ദനം T.G.❤
@yuh8125
@yuh8125 5 месяцев назад
RYayeUaeu
@arundathimohan861
@arundathimohan861 5 месяцев назад
0 , ​@@yuh8125
@syamalasasi5258
@syamalasasi5258 5 месяцев назад
അതാണ് R S S❤
@raghupoyyalay1535
@raghupoyyalay1535 4 месяца назад
24​@@yuh8125
@shreelekhaajaykumar9068
@shreelekhaajaykumar9068 4 месяца назад
@madmonkvlogs6110
@madmonkvlogs6110 5 месяцев назад
ഈ ചർച്ചാ വിഷയം ഇതേ നിലവാരത്തോടെ മറുനാടൻ മലയാളി ഉൾപ്പെടെയുള്ള മറ്റു ചാനലുകളിലും വരണം എന്നുള്ളവർക്ക് ലൈക്ക് അടിക്കാം 😎
@GamerMan-tw3tl
@GamerMan-tw3tl 5 месяцев назад
മുല്ലപ്പെരിയാർ വിഷയത്തിലുള്ള അച്യുതമേനോൻ്റെ റോൾ പരിശോധിച്ചാൽ അയാളാണ് ഏറ്റവും വലിയ ദുഷ്ടൻ എന്നു മനസ്സിലാകും. പിണറായി വിജയനിലെ കൊലപാതകിയെ പരിപോഷിപ്പിച്ചെടുത്തതു EMS എന്ന പരമദുഷ്ടനായിരുന്നു.
@pp-od2ht
@pp-od2ht 5 месяцев назад
Marnaadano Ayal namboorikkum nairkkum puraka Matra povu Ayitha adima maarkka maapla
@pp-od2ht
@pp-od2ht 5 месяцев назад
Marunaadana adinu nokkanda Avan aaraa kurukkan
@haridasannediyedath5709
@haridasannediyedath5709 3 месяца назад
Very interesting
@RaguvaranNair
@RaguvaranNair 2 месяца назад
​@@GamerMan-tw3tl🎉9aa
@sreejiths8276
@sreejiths8276 5 месяцев назад
ഞാൻ എന്റെ ജീവിതത്തിൽ ഇന്ന് വരെ കണ്ടതിൽ സത്യസന്ധമായ മാധ്യമ പ്രവർത്തനം എന്താണ് എന്ന് പഠിപ്പിച്ച ചർച്ച. 👍
@hari4406
@hari4406 5 месяцев назад
അതെ. പ്രമുഖ ചാനൽ എന്നു പറയുന്നവർ ഒരു നിലവാരം ഇല്ലാതെ കലപില ബഹളം മാത്രം.
@sajilamv4209
@sajilamv4209 5 месяцев назад
സാർ ഇന്നീ ചർച്ച കേൾക്കും വരെ ഞാനും വിചാരിച്ചിരുന്നത് ഇ എം സ് എത്രയോ നല്ല മുഖ്യ മന്ത്രി ആയിരുന്നു പിണറായിയേക്കാൾ എന്നായിരുന്നു, സാർ ന്റെ ഈ ചർച്ച എന്റെ കണ്ണുതുറപ്പിച്ചു, വ്യക്തമായ datas വെച്ചാണ് അങ്ങ് സംസാരിക്കുന്നത് 🙏 great and thanks sir
@rajeshraju2364
@rajeshraju2364 4 месяца назад
ഏലംകുളം മന ശങ്കരൻ നമ്പൂതിരി 😂😂😂😂😂😂..... ബാക്കി പത്രം. അധികം വൈകാതെ.. തന്നെ വരും.... വിരൽ തുമ്പിൽ 😂😂😂
@smileypanda1768
@smileypanda1768 5 месяцев назад
കേരളത്തിലെ നാലാം മതമായ കമ്മ്യൂണിസം, ബോംബോളി മതത്തേക്കാൾ ക്രൂരം ആയിരുന്നു, ഈ നീച മത വിശ്വാസി ആയിരുന്ന എന്റെ ഭൂത കാലത്തിനോട് എനിക്ക് വല്ലാത്ത വെറുപ്പ്‌ തോന്നുന്നു 🙏🏻🙏🏻🙏🏻
@dileepkumar-iw5bl
@dileepkumar-iw5bl 5 месяцев назад
Enteyum jeevitham athupoleyanu,sathyam,yinnu ennoduthanne puchamthonnunu,nalla jeevitham veruthe kalanjukulichu
@vinodrd8336
@vinodrd8336 5 месяцев назад
2:27
@jithinkp5386
@jithinkp5386 5 месяцев назад
Me also 😔
@vijayalaxminambiar8079
@vijayalaxminambiar8079 5 месяцев назад
Me too
@usmantmusman8543
@usmantmusman8543 5 месяцев назад
Bomboli matham ninta janthu mathamaanu
@user-ib3hr9ro6k
@user-ib3hr9ro6k 5 месяцев назад
ആഴത്തിലും പരപ്പിലുമുള്ള ജ്ഞാനം... അതാണ് ശ്രീ. ടി.ജി. മോഹൻദാസ്. ഓരോ ദിവസവും അദ്ദേഹത്തോടുള്ള ബഹുമാനം വർദ്ധിക്കുന്നു.
@shajikannadi
@shajikannadi 5 месяцев назад
Opponent/enemy എന്നി രണ്ട് ഇംഗ്ലീഷ് വാക്കുകളുടെ അർത്ഥം അറിയാമായിരുന്നു. പക്ഷേ അതിന്റെ അന്തരാർത്ഥം ടിജി പറഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത്... നന്ദി🙏 എതിരാളിയും, ശത്രുവും എതിരാളി ഒരു മത്സര മനോഭാവത്തോടെ മത്സരങ്ങൾ വീക്ഷിക്കും. പക്ഷെ ശത്രുവിന് നിഗ്രഹ മനോഭാവ മായിരിക്കും... 👍
@sukanyakesavan8293
@sukanyakesavan8293 5 месяцев назад
Likewise Tolerance and Acceptance
@vinodthachoth2008
@vinodthachoth2008 4 месяца назад
👍👍👏👏❤️
@vinodnarayanan4547
@vinodnarayanan4547 4 месяца назад
സത്യം 👍👍
@avsavs9385
@avsavs9385 5 месяцев назад
അന്ന് EMS സർക്കാരിനെ നെഹ്‌റു പിരിച്ചുവിട്ടതിനെ ഞാൻ ഇന്ന് അഭിനന്ദിക്കുന്നു....TG യുടെ ഈ ഇന്റർവ്യൂ കേട്ടതിനുശേഷം..
@saneeshsanu1380
@saneeshsanu1380 5 месяцев назад
TG എത്ര അഗാധമായ അറിവുള്ള വ്യക്തിത്വം. ഒറ്റ വീഡിയോ പോലും ഇപ്പൊ കളയാറില്ല🧡🔥🧡🔥🧡🔥🧡
@ramachandrankambil3841
@ramachandrankambil3841 5 месяцев назад
ടിജി സാർ ഒരു അറിവിന്റെ അക്ഷയഖനി തന്നെ❤❤
@prajeeshkhadira2790
@prajeeshkhadira2790 5 месяцев назад
ഉവ്വ ഉവ്വ....😄😂
@Mavelithamppuran
@Mavelithamppuran 5 месяцев назад
പഠിച്ച കള്ളൻ ആണ് tg
@vinodnarayanan4547
@vinodnarayanan4547 4 месяца назад
​@@Mavelithamppuranകള്ളൻമാരെ പൊളിക്കാൻ പഠിച്ച കള്ളൻമാർക്കെ കഴിയൂ.
@rajeshraju2364
@rajeshraju2364 4 месяца назад
പന്നി ആണ് ഉത്തമം.... കൊളസ്ട്രോൾ ഇല്ല 😂😂
@udayabhanuad6799
@udayabhanuad6799 5 месяцев назад
, സാർ, താങ്കളുടെ അറിവിന്‌ മുൻപിൽ നമിക്കുന്നു.ഇന്നത്തെ യുവജന ങ്ങൾ ഇതൊക്കെ കേൾക്കേണ്ടിയത് തന്നെ. 👏🏻
@ChandralalTN
@ChandralalTN Месяц назад
എന്തു കിട്ടാൻ😄
@vasudevanvk9510
@vasudevanvk9510 5 месяцев назад
അറിയപ്പെടുത്ത EMS നെ അറിയിച്ചു തന്നതിൽ നന്ദി❤❤❤❤
@vijayan.kkochukunju5702
@vijayan.kkochukunju5702 5 месяцев назад
പുന്ന(പ സമരത്തിൽ EMS. ഇല്ല. അന്ന് (ബാന്മണ സഭ ഉണ്ടാക്കാൻ നടക്കുമായിരുന്നു.
@ayyapannairpalode955
@ayyapannairpalode955 5 месяцев назад
നമിക്കുന്നു. അപാരമായ വീവേകം.
@lohithakshanpk4296
@lohithakshanpk4296 5 месяцев назад
TG സാറിന്റെ നീതിബോധത്തെ അഭിനന്ദിക്കുന്നു 👍
@shibeeshchandran7725
@shibeeshchandran7725 5 месяцев назад
🙏🌷TG യുടെ മുൻപിൽ സിദ്ദാന്തങ്ങളും, വിഗ്രഹങ്ങളും ഉടയുകയല്ല അപ്രത്യക്ഷമാകുകയാണ് ചെയ്യുന്നത്
@lathikagopidasmenon9488
@lathikagopidasmenon9488 5 месяцев назад
ഈ ചാനൽ കാണുന്നത് തന്നെ TG vs Sunil ആയത് കൊണ്ട്.
@lathe4391
@lathe4391 5 месяцев назад
ശരിക്കും RSS എന്ന സംഘടനയെ ഒറ്റ വാക്കിൽ നിർവചിച്ചു 💖 TG 🙏 oponent ×enemy
@vipinkrisnat6205
@vipinkrisnat6205 5 месяцев назад
യെസ്.❤
@rajeshkumarj671
@rajeshkumarj671 5 месяцев назад
സംഘം❤
@user-wb8gh4dq6e
@user-wb8gh4dq6e 3 месяца назад
❤❤❤❤sir❤❤bigsalutttttt🎉🎉🎉🎉🎉
@sundarammu2631
@sundarammu2631 5 месяцев назад
അതായതു തമ്മിൽ ഭേദം തൊമ്മൻ എന്ന് പറയാൻ പറ്റാത്ത ഒരു പാർട്ടി. കൊള്ളാം. TG you are genius.
@vishnushivanand2538
@vishnushivanand2538 5 месяцев назад
അപാരം തന്നെ ഈ അറിവുകൾ❤
@CR-bi9ug
@CR-bi9ug 5 месяцев назад
വ്യക്തിപൂജ ഇല്ലാതെ കമ്മ്യൂണിസം ഇല്ല
@kpregith
@kpregith 5 месяцев назад
TG കേരളചരിത്രം തിരുത്തിഎഴുതുന്നു.......അഭിനന്ദനങ്ങൾ.....
@voyager1788
@voyager1788 5 месяцев назад
T G മനസിലാക്കി തന്നത് കമ്മൂണിസം പോലെ വൃത്തികെട്ട ഒരു ഇസം ലോകത്ത് വേറെ ഇല്ല എന്നാണ് ' നേതാക്കൾ പിണറായി ആയാലും ഇ എം എസ് ആയാലും കമൂണിസം കാലഹരണപ്പെട്ടത്
@bhavayamik1240
@bhavayamik1240 5 месяцев назад
നിങ്ങൾ രണ്ടുപേര്‍ക്കും അഭിനന്ദനങ്ങൾ🙏ഒരുപാട് അറിവുകൾ പകരുന്ന ഈ ചർച്ച വളരെ interesting ആണ്.ഇനിയും പ്രതീക്ഷിക്കുന്നു, thanks.
@mavericksantiago319
@mavericksantiago319 5 месяцев назад
എം ടിയുടെയും ഇ എം സിന്റെയും അടിച്ചു അണ്ണാക്കിൽ കൊടുത്തു .... valare നല്ല ഇന്റർവ്യൂ
@nandakumar6510
@nandakumar6510 5 месяцев назад
വിഗ്രഹങ്ങൾ വീണ് ഉടയുമ്പോൾ ,കെ. എം ഷാജഹാന് ഇത് കേൾക്കുമ്പോൾ സഹിക്കാൻ കഴിയില്ല
@rajeev.ppalakkote6149
@rajeev.ppalakkote6149 5 месяцев назад
കമ്മ്യൂണിസ്റ് ഭീകരത..... കേൾക്കേണ്ട സംസാരം..... EMS ന്റെ യഥാർത്ഥ മുഖം അനാവരണം ചെയ്ത TG ക്ക് big salute 👌👌👌💪💪💪👏👏👏
@ramdascm534
@ramdascm534 5 месяцев назад
T G sir ❤❤❤no words.... അത്യന്തം എല്ലാവരെയും സ്വാധീനം ചെലുത്തുന്ന രീതിയിൽ ഉള്ള സംസാരം... കമ്മികൾക്കായാലും മാറ്റ് വ്യത്യസ്ത പാർട്ടിയിൽ പെട്ടവരെയും കുഴപ്പിക്കാൻ പറ്റിയ വ്യക്തിത്വം.... വെറുതെ അല്ല ഇങ്ങേരെ ചർച്ച ക് വിളിക്കാത്തത്
@b.sudarsanan5361
@b.sudarsanan5361 5 месяцев назад
അറിയാത്ത ഒത്തിരി ഒത്തിരി വിവരങ്ങൾ അറിയാൻ കഴിഞ്ഞത് വലിയ കാര്യം. TG ക്കും സുനിലിനും ഒരു വലിയ നന്ദി, നമസ്കാരം .
@nambudiripad6452
@nambudiripad6452 5 месяцев назад
57 സർക്കാർ സമയത്തു മലപ്പുറത്ത്‌ ഒരു നമ്പൂതിരിയെ കുറച്ചു മാപ്ലമാർ വെട്ടി കൊന്നു. കൊന്നവരെ പിടിക്കണം എന്ന് ആവശ്യപ്പെട്ടു നമ്പൂതിരിമാരുടെ ഒരു സംഘം ഇ.എം.എസ് ഇനെ കാണാൻ ചെന്നു. ജന്മി കുടിയാൻ പ്രശ്നം ആണ്. അതിൽ ഇടപെടില്ല എന്നാണ് മറുപടി തന്നത്. വെട്ടി കൊന്നാൽ അന്വേഷിക്കില്ല എന്നർത്ഥം 🙄😳 ഏതെങ്കിലും മന്ത്രി ഇങ്ങനെ പറയുമോ 🤔🤔
@prajeeshkhadira2790
@prajeeshkhadira2790 5 месяцев назад
ഇതൊക്കെ ഏത് അണ്ടിമുക്ക് ശാഖയിൽ നിന്ന് കേട്ടതാണ് പാടേ? സത്യവുമായി എന്തെങ്കിലും ബന്ധമുള്ള കാര്യമാണോ എന്ന് ശരിക്കുമുറപ്പിച്ചിട്ടാണോ ഈ തട്ടിവിടുന്നത്?!
@dhanesana.k2103
@dhanesana.k2103 5 месяцев назад
Shakran is a dirty fellow
@vijinvijay
@vijinvijay 5 месяцев назад
പറയും യാതൊരു മുല്യവുമില്ലാത്ത കമ്മ്യൂണിസ്റ്റ്‌ ചിന്താഗതിയുള്ള ഏത് മന്ത്രിയും പറയും... കോടിക്കണക്കിനു പേരെ കൊന്ന ലെനിനും, സ്റ്റാലിനും, മാവോയും ഇപ്പോഴുള്ള കമ്മി മന്ത്രിമാർ വരെ ആകൂട്ടത്തിൽ പെടും
@dileepanvm2599
@dileepanvm2599 4 месяца назад
Ems udayippu anu. Verum pittan. Prasangikkan ariyam. Atre ullu
@rajeshraju2364
@rajeshraju2364 4 месяца назад
എടൊ alu😔അന്ന് ആളുടെ സ്ഥലം പോകണ്ട് ചിന്തിക്കുന്ന സമയം ആയിരുന്നു.... തള്ളയ്ക് വിളിച്ചില്ലലോ... ഇ.എം.എസ്.. അശ്വസിക്ക 😂😂😂
@pradeepr618
@pradeepr618 5 месяцев назад
കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം അധമന്മാരാണ് രാജ്യവിരുദ്ധമാരും ക്രൂരന്മാരുമാണ് അങ്ങനെ വിഗ്രഹങ്ങളെല്ലാം ഉടഞ്ഞു വീഴട്ടെ
@pp-od2ht
@pp-od2ht 5 месяцев назад
Aaraa itra nallavar
@GangadharanMK-cd4vy
@GangadharanMK-cd4vy 5 месяцев назад
സ്വന്തം കീശ വീർപ്പിക്കാൻ അതിസമർത്ഥരാണ്. പാവങ്ങളെ പറഞ്ഞ് പറ്റിച്ച് തല്ല്കൊളളിച്ച് അവർ നേതാക്കളാവുന്നു! വിഡ്ഡികൾ ഇവരുടെ വാചക കസർത്ത് കേട്ട് പുറകെ പോവുന്നു. അന്നും ഇന്നും. അതിനാൻ നിങ്ങൾ പാമ്പുകളെ പോലെ സമർത്ഥരും മാടപ്രാവുകളെ പോലെ നിഷ്കളങ്കര മാവുക
@Nature_scenes55
@Nature_scenes55 4 месяца назад
Adachaksshepikaruth kooduthalum nalla alukal anu.
@tn-vp4vz
@tn-vp4vz 5 месяцев назад
TG sir👍 സത്യം പറയാൻ ധൈര്യമുള്ള പണ്ഡിതൻ. ഇങ്ങനെ സത്യം പറഞ്ഞുകൊണ്ടെയിരിക്കുക. 🙏
@kamalajayanthi717
@kamalajayanthi717 5 месяцев назад
നമ്മളെല്ലാവരും ഇദ്ദേഹത്തിന്റെ അഭിപ്രായം, ഓരോ വാക്കും ശ്രദ്ധിച്ചു കേട്ടു മനസ്സിലാക്കണം 🙏🙏 അത്രക്കും അറിവും പക്ക്വതയും നിറഞ്ഞ വിശദീകരണമാണ് 👏👏👏👏 We respect you Sir 🙏🙏💓
@prakashanvsg5784
@prakashanvsg5784 5 месяцев назад
Hat's off Mohandasji. It was a point blank shot. You have thoroughly demolished the E.m.s myth. Vande Mataram 👍.
@anilthambi1511
@anilthambi1511 5 месяцев назад
തമിഴ് നാട്ടിലെ വെറും 2 സീറ്റിന് വേണ്ടി അച്യുതമേനോൻ മുല്ലപെരിയാർ ഡാം 100 വർഷത്തെ പാട്ടത്തിന് കൊടുത്തത്, അവർ അത് തിരുത്തി 1000 വർഷത്തേയ്ക്ക് ആകുകയും ചെയിതു. ഈ ഒപ്പിട്ട കരാറിന്റെ ഒരു പകർപ്പ് പോലും നമ്മുടെ കൈയില്‍ ഇല്ലേയില്ല. പാട്ടത്തുക കേട്ടാൽ ചിരി വരും 😂😂. അങ്ങനെ 2 സീറ്റിന് വേണ്ടി മലയാളികളെ ഒറ്റുകൊടുത്ത യൂദാസാണ് കമ്മ്യൂണിസ്റ്റ് സർക്കാരും അച്യുതമേനോനും. ഇതിന് ഇരു കഷികള്ക്കും ഒരു പരാതിയില്ല , പരാതി പറഞ്ഞ നേതാക്കൾക്ക് തമിഴ് നാട്ടിൽ ഏക്കർ കണക്കിന് ഭൂമി കിട്ടി. കൂടുതൽ പരാതി പറഞ്ഞപ്പോൾ നേതാക്കന്മാരുടെ തമിഴ് നാട്ടിലെ ഭൂമിയുടെ കണക്ക് പുറത്ത് പറയുമെന്ന് ജയലളിത പറഞ്ഞതോടെ വായിൽ ആപ്പ് വന്നു
@unnikrishnancp866
@unnikrishnancp866 5 месяцев назад
@premaa5446
@premaa5446 5 месяцев назад
😅😂😅😂😅😂😅😂
@gopim.k221
@gopim.k221 3 месяца назад
🙄
@ramachandrankambil3841
@ramachandrankambil3841 5 месяцев назад
എന്റെ ചെറുപ്പത്തിൽ ഞാൻ കേട്ട ഒരു മുദ്രാവാക്യം കേട്ടതായി എനിക്ക് ഇന്നും ഓർമ്മ യുണ്ട് ഇഎംഎസ്സ് ഏകെജി സുന്തരയ്യ സിന്ദാബാദ് എന്ന് കേട്ടിട്ടുണ്ട് അപ്പോൾ അതും ഒരു വ്യക്തിപൂജ യല്ലെ
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 Месяц назад
അതെ. പണ്ടത്തെ സിപിഎം ന്ടെ മുദ്രാവാക്യം ഇതായിരുന്നു.
@kanichaisantosh7649
@kanichaisantosh7649 5 месяцев назад
What an eye-opener?😮 അപ്പോൾ അതാണ് സെൽ ഭരണം എന്നു അറിയപ്പെടുന്നത്😮
@sulthanunni4702
@sulthanunni4702 5 месяцев назад
ഈ അഭിമുഖത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭീകരമുഖം അറിയാൻ കഴിഞ്ഞും... വെറുതേ ആവില്ല ലോകത്ത് നിന്നു തന്നെ ഈ വൃത്തികെട്ട അധർശം ജനങ്ങൾ ചവറ്റ് കൊട്ടയിൽ ഇട്ടത്.😂
@prajeeshkhadira2790
@prajeeshkhadira2790 5 месяцев назад
അർശസ്സിനെ ആരംഭിച്ച് ഇരുപത് വർഷങ്ങൾ ശേഷം നിരോധിച്ചത് അറിഞ്ഞായിരുന്നോ? ഇന്ന് ലോകം മുഴുവൻ ഭരിക്കുന്ന അർശസ്സാണല്ലോ. അതിൽ കൂടുതലെന്തു വേണം! ലോകത്ത് അന്നേ വരെ പരിചയമില്ലാത്ത വിധം ഒരു ഭീകരവാദ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തു എന്നതിന്റെ പേരിൽ ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവിനെ ലോകത്തെ മുൻനിര രാഷ്ട്രങ്ങൾ മുഴുവൻ ഉപരോധിച്ചത് ആരെയാണെന്നറിയാമല്ലോ. ഇന്നത്തെ നമ്മുടെ സാക്ഷാൽ മോങ്ങിജി. പെരുംകള്ളങ്ങൾ പ്രചരിപ്പിക്കുന്നതിനിടയിൽ ഇത്തരം ചെറിയ ചെറിയ സത്യങ്ങൾ മുങ്ങിപ്പോകരുതല്ലോ.😆
@dailydoseofkerala3155
@dailydoseofkerala3155 5 месяцев назад
Gujarat riotine patti ariyilleel chumma comment ittu komali akaruthu.... Cpm um congressum parayunna capsule mathram kettu modiye kuttam parayaruthu.... BJP nadathiya riot anu sheriyanu modi swoyam ettedutha riot arunnu athu.... Eee bakki parties onnum oru riotum nadathiyittille? ..... Pinne modi vannathinu shesham anu INDIA enna rajyam globally oru consideration undayathu..... Ninne polulla cpm Or congress pottanmar ini enthu paranjalum kaivittu poyi mone... Ini BJP yee bhariku.... Cpm party udane illathakum.. Congress mandanamarude party akum.... Full BJP bharikum..... Kidannu kara.
@manmohan7135
@manmohan7135 5 месяцев назад
കിറ്റിനോളം വലുതല്ല പാർട്ടി 😊😏🫠​@@prajeeshkhadira2790
@madmonkvlogs6110
@madmonkvlogs6110 5 месяцев назад
അന്വക്ഷണത്തിന് ശേഷം നിരോധനം ഏർപ്പെടുത്തിയ ഖാൻഗ്രസ് തന്നെ നീക്കി ഇതേ നെഹ്റു തന്നെയാണ് സ്വാതന്ത്ര്യ ദിനത്തിനോ റിപ്പബ്ലിക് ദിനത്തിനോ ആണ് നേരിട്ട് RSS നെ ആദരിച്ചത്. NB:- പൊളിറ്റിക്കൽ ഇസ്ലാമിലെ എല്ലാ തീവ്രവാദ സംഘടനിയയും ലോക രാഷ്ട്രങ്ങൾ ഒറ്റപ്പെടുത്തുന്നു ഇവിടെ ഹമാസിനെയും ജമാ അത്ത് ഇസ്ലാമിയെയും പൊക്കിക്കൊണ്ട് നടക്കുന്നു.😂
@kvs2014
@kvs2014 5 месяцев назад
@@prajeeshkhadira2790...1959 ൽ എലംകുളം ചാത്തൻ സർക്കാറിനെ പിരിച്ചുവിട്ടതാണ് നെഹ്രു ചെയ്ത ഏറ്റവും വലിയ മണ്ടത്തരം! അല്ലെങ്കിൽ 1962 നു മുമ്പുതന്നെ കേരളത്തിൽ കമ്മൂഞ്ചിസം ചരിത്രമായി പടമായേനേ...😉
@indirapk868
@indirapk868 5 месяцев назад
TG സാറിന്റെ വിശദീകരണം super 👌👌👌
@muralithangappan7446
@muralithangappan7446 5 месяцев назад
TG സാറേ നമിച്ചു 🙏🙏🙏🙏🙏. വളരെ ഉപഹാരം
@sureshvk296
@sureshvk296 5 месяцев назад
TG സാർ വസ്തുനിഷ്ട്ടമായ കാര്യങ്ങൾ മാത്രമേ പറയാറോള്ളു, അദ്ദേഹത്തിന് അഭിനന്ദനങ്ങൾ... 👍
@ramachandrane1058
@ramachandrane1058 5 месяцев назад
ഞാൻ സ്ഥിരമായി കാണുന്ന ചാനൽ പ്രത്യേകിച്ച് TG.. - Ap അഹമ്മദ് മാസ്റ്റാർ എന്നിവരുടെ ഇവർക്ക് അഭിവാദ്യങ്ങൾ
@madmonkvlogs6110
@madmonkvlogs6110 5 месяцев назад
AP അഹമ്മദിൻ്റെ ശരിയായ ദീനി ബോധം പുറത്തു വന്നിരുന്നു 2 ദിവസം മുൻപുള്ള ഇൻ്റർവ്യൂ നോക്കിയാൽ മതി
@vidyasharat
@vidyasharat 5 месяцев назад
@@madmonkvlogs6110athe sakshaal mapla purathu vannu
@rajsmusiq
@rajsmusiq 5 месяцев назад
@@madmonkvlogs6110which interview??
@rajanvelayudhan7570
@rajanvelayudhan7570 4 месяца назад
ഇ.എം.എസ് , അച്യുതമേനോൻ എന്നിവരെ തുറന്നുകാട്ടിയ TG സാറിന് നന്ദി. ഈ ചരിത്ര വിവരമൊന്നും ആർക്കും അറിയുകയുമില്ല, പറയുകയുമില്ല. നല്ലൊരു അറിവ്.
@panchayatmember
@panchayatmember 5 месяцев назад
മുല്ലപ്പെരിയാർ ഡാം 999 വർഷത്തേക്ക് തമിഴ്നാടിന് വിറ്റത് അച്ചുതമേനോനാണെന്ന് കേട്ടിട്ടുണ്ട്. അതിനെപ്പറ്റി സാറ് വിശദീകരിക്കാമോ?
@lathikagopidasmenon9488
@lathikagopidasmenon9488 5 месяцев назад
ഇ.എം.എസ്, ജ്യോതിബസുവിന്റെ 10ൽ ഒന്നേ ക്രൂരതയേ pv പുറത്തേക്ക് എടുത്തിട്ടുള്ളു. ബാക്കി ഇരിക്കുന്നതെയുള്ളൂ
@Nature_scenes55
@Nature_scenes55 4 месяца назад
Ethanu krooratha e niyamathil adehathinu aday chyan pattullu. Party secratary ayirunnapol adehathinte oru guruvinay polulla sasana kandathanu ems parayan madikum pakshay pinarayi adehathinu partykarodum janathinodum ulla comitmentanu eniku manasilayath utharavada bodamulla manushya snehi adanu adeham annu paranjathu kallum kudichu ividay varan ithe Usha uthupinte ganamela alla ennu pinnedu Ella podu praverthakarkum ithoru perumattachattamayi adeham oru thettum chythittilla ennanu ente uracha viswasam.
@rajeshraju2364
@rajeshraju2364 4 месяца назад
Charu🌹മഞ്ചൂമ്‌ടർ.... ഒന്ന് അന്വേഷിക്കു.. 🙏🙏🙏
@sajiaravindan5749
@sajiaravindan5749 5 месяцев назад
അങ്ങയുടെ അറിവിനെയും അനുഭവസമ്പത്തിനെയും നമിക്കുന്നു 🙏
@KaleshCn-nz3ie
@KaleshCn-nz3ie 5 месяцев назад
ടി ജി സാർ വന്നത് കൊണ്ട് ഞാൻ കാണുന്നു 👍👍❤️
@sujitharenjith7713
@sujitharenjith7713 5 месяцев назад
എത്ര നല്ല അറിവുകൾ അഭിനന്ദനം ...
@Sabu7512
@Sabu7512 5 месяцев назад
TG, please write a book. That must serve as a text book for history students
@vvk5372
@vvk5372 5 месяцев назад
Books are useless very few people reads books, youtube videos gets much more views.
@harikumarkg9708
@harikumarkg9708 5 месяцев назад
ആ കാലം കഴിഞ്ഞു.. കൊയ്യാൻ വയലുകൾ ഇല്ല.. പാടാൻ കിളികൾ ഇല്ല.. ഭൂമി പരിഷ്കരണം കൊണ്ട് അന്യ സമുദായങ്ങൾ ജന്മികളായി.. കുടിയാന്മാർ ഇപ്പോഴും അങ്ങിനെ തന്നെ.. അതാണ് ഇസത്തിലെ രസം..!!
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 3 месяца назад
ഭൂപരിഷകരണം നടപ്പാക്കിയതിൽ വളരെ തെറ്റ് പറ്റിയെന്നു പാർട്ടി പിന്നീട് കുമ്പസാരിച്ചു. എന്തു കാര്യം? സാധാരണക്കാരുടെ ഭൂമി യൊക്കെ പോയി കിട്ടി.
@gopim.k221
@gopim.k221 3 месяца назад
കുടിയന്മാർക്ക് ഭൂമിയുടെ അവകാശം കൊടുത്തില്ല...പിന്നെ പണിയെടുക്കാൻ ആരുണ്ട്...🤭
@somarajakurupm4328
@somarajakurupm4328 5 месяцев назад
T. G. സാറിന് ബിഗ് സല്യൂട്ട് ഞാൻ 1948 ലാണ് ജനിച്ചത് വെടിവെയ്പിന് പറ്റി മങ്ങിയ ഓർമകളെ ഉള്ളൂ. ഇപ്പോൾ താങ്കളുടെ വിശകലനം കേട്ടിട്ടുള്ള സെൽഭരണം എങ്ങനെയായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
@minukarunakaran7894
@minukarunakaran7894 5 месяцев назад
TG സാർ 💪👍👍👍👍👍👍👍👍👍👍👍👍. 🕉️🔱❤️🙏
@shybamaveli4199
@shybamaveli4199 5 месяцев назад
Intelligent observation and sooooper narration. Hat's off again and again and again sir 👍🏻👍🏻👍🏻
@pkindia2018
@pkindia2018 5 месяцев назад
പണ്ട് കുറ്റകൃത്യമല്ലാത്ത പലതും ഇന്ന് കുറ്റകൃത്യമാണ്! പണ്ട് നിസ്സാരമായി കണ്ട പലതും ഇന്ന് ഗൗരവമുള്ള വിഷയങ്ങളാണ്!
@_smithaa_
@_smithaa_ 5 месяцев назад
TG sessions knowledge full ആണ്, ഞാൻ TG videos കാണും കാര്യങ്ങൾ അറിയാൻ, wide ആയി പറയും 🥰
@dineshkumar-ws8jj
@dineshkumar-ws8jj 5 месяцев назад
താരതമ്യം എന്നുള്ള നിലയിൽ അല്ല ഇഎംഎസ് ന്റെ ക്രൂരത, പൊള്ളത്തരം ഇതെല്ലാം തെളിവ് സഹിതം ജനങ്ങളെ ബോധ്യപ്പടുത്തിയതിന് നന്ദിയും കടപ്പാടും അറിയിക്കുന്നു.
@divyeshpadavil1648
@divyeshpadavil1648 5 месяцев назад
എല്ലാവരുടെയും തള്ള് കേട്ട് EMS നെ മഹാൻ എന്ന് വിശ്വസിച്ചു. അതും പൊളിച്ചടുക്കി😂👍👍
@praveennandakumar4001
@praveennandakumar4001 5 месяцев назад
അങ്ങനെ ems എന്ന വിഗ്രഹം വീണു
@karthikeyanpn6454
@karthikeyanpn6454 5 месяцев назад
❤❤❤❤❤ നമസ്തേ ശ്രീ ടി. ജി. മോഹൻദാസ് സർ. നന്ദി നമസ്കാരം സർ.
@puttus
@puttus 5 месяцев назад
EMS ഒരു ചെറ്റയായിരുന്നെന്ന. ഇപ്പഴാ അറിഞ്ഞത്😮😮
@balankulangara
@balankulangara 9 часов назад
അല്ലെങ്കിൽ തന്നെ നല്ല ഒരു മനുഷ്യൻ ഒരിക്കലും കമ്മി ആവാൻ പറ്റുകയില്ല ജൻമ്മനാ അക്രമ വാസന ഉള്ളവർ തീരെ സത്യസന്ധത ഇല്ലാത്തവർ ഇങ്ങനെയുള്ളവർ മാത്രമെ കമ്മൂണിസത്തിൽ ആക്ര്ഷ്ടർ ആവുകയുള്ളൂ
@dhaneshedk3452
@dhaneshedk3452 5 месяцев назад
TG വേറെ ലെവൽ ആണ്....
@karthikeyanpn6454
@karthikeyanpn6454 5 месяцев назад
❤❤❤❤❤ നമസ്തേ ശ്രീ സുനിൽ മാഷ്. നല്ല ചോദ്യങ്ങൾ ചോദിക്കുന്നതിനു നന്ദി നമസ്കാരം സർ.
@SureshKumar-kc2jw
@SureshKumar-kc2jw 5 месяцев назад
കാര്യങ്ങൾ വിശകലനം ചെയ്യാൻ TG.MOHANDAS മിടുക്കനാണ്, ALL THE BEST TO ALL GOOD PEOPLE 👍💪✌️.
@sujasanthosh1268
@sujasanthosh1268 4 месяца назад
ഇത്രയും അറിവുള്ള ഒരാളും കേരളത്തിലെ ഒരു പാർട്ടിയിലും ഇല്ല മോഹൻജി അഭിനന്ദനങ്ങൾ
@pnprasad10
@pnprasad10 5 месяцев назад
As an 80's kid, I have a lot of this knowledge that I am new to. Thanks TG
@sabuannsue
@sabuannsue 5 месяцев назад
EMS ആയാലും AKG ആയാലും ഈ കമ്മ്യൂണിസ്റ്റുകൾ ഈ രാജ്യത്തില്ലായിരുന്നെങ്കിൽ കേരളം എത്ര മഹത്തായ ഒരു സംസ്ഥാനമാകുമായിരുന്നു . ഇപ്പോഴും ഇവറ്റകൾക്ക് ബോധം വന്നിട്ടില്ല .
@georgecc5946
@georgecc5946 5 месяцев назад
ഇപ്പോൾ ഭരിക്കുന്നവർക്കും സെൽ ഭരണം നടത്തണമെന്ന് ആഗ്രഹമുണ്ടാകും. കാരണം പാർട്ടിനയം അങ്ങനെ തന്നെയാണല്ലോ. പക്ഷേ കാലം1959 ൽ നിന്നും ഏറെ മാറിയല്ലോ. 😂😂😂
@rajeshvg2286
@rajeshvg2286 5 месяцев назад
മോഹൻ ദാസേട്ട.... അങ്ങയുടെ അറിവിന്റെ മുന്നിൽ നമിക്കുന്നു... 🙏🙏🙏
@papoythestriker
@papoythestriker 5 месяцев назад
Thanks a Lot TG. A hell lot of information 😮😮❤
@anilkumarmt1533
@anilkumarmt1533 5 месяцев назад
TGസർ പറഞ്ഞ കടത്തുകാരൻ്റെയും മകൻ്റെയും കഥ ഓർമ വന്നവർ ആരൊക്കെ?😊
@jitheshbalaram3180
@jitheshbalaram3180 5 месяцев назад
ഞാൻ അങ്ങയെ നമിക്കുന്നു.... ഇത്രയേറെ വിലപ്പെട്ട, കേരളത്തിൽ ഇടതുപക്ഷം ചെയ്തുകൂട്ടിയ പേക്കുത്തുകൾ തെളിവുകൾ സഹിതം വെളിപ്പെടുത്തിയ അങ്ങേക്ക് ആയിരമായിരം അഭിനന്ദനങ്ങൾ
@Nature_scenes55
@Nature_scenes55 4 месяца назад
Idathu paksham ennu parayada ldf epozhum vimarsanavm soyam vimarsanavum ulla party anu thettu pattiya aray a party avarthykaruth, waning.,suspenshan tharam thazhthal purathakal okay udayittundu
@sulthanunni4702
@sulthanunni4702 5 месяцев назад
ഇത് നമ്മുടെ കമ്മി അടിമകുട്ടന്മാർ കേൾക്കാതെ പോവരുത്.
@tn-vp4vz
@tn-vp4vz 5 месяцев назад
എന്തൊക്കെയായാലും സർ, ഇനിയും ഈ type ഒരുത്തനും വേണ്ടാ. മറ്റു പാർട്ടികൾ വരട്ടെ.
@harimundakkodi
@harimundakkodi 3 месяца назад
TG സർ great man...അറിവിലുള്ള കാര്യങ്ങൾ തെറ്റാണെന്നു ബോധ്യപ്പെടുത്തുകയും പുറകോട്ടു ചികയണം എന്ന ആശയം മനസ്സിൽ ഉദിപ്പിക്കുകയും ചെയ്തിരിക്കുന്നു.... ശരിയും സത്യ സന്ധവുമായത് എന്തെന്ന് അറിയുക എന്ന ബോധവും ഉണ്ടായിരിക്കുന്നു.. ഇ.എം.എസ് അച്യുതമേനോൻ ഇത്രയും നികൃഷ്ട ജീവികൾ ആയിരുന്നു എന്നത്... ഹൊ എന്തൊരു കാലമാടന്മാരായിരുന്നു ഇവരൊക്കെ..
@sivasankarannair833
@sivasankarannair833 5 месяцев назад
Exactly Mr Mohandas , Leninism was not Marxism. EMS-ism was neither Marxism nor Leninism. But EMS could successfully mislead Keralites. Even today Kerala is paying a high price for listening to EMS. Kerala's salvation lies in burying EMS-ism deep inside the earth.
@maneshkumarc786
@maneshkumarc786 5 месяцев назад
കൈനിക്കര പത്മനാഭപിള്ള എഴുതിയ "കമ്യൂണിസ്റ്റ് ഭരണം കേരളത്തിൽ " എന്ന പുസ്തകം വായിച്ചാൽ കാര്യങ്ങൾ എല്ലാം മനസ്സിലാകും👍
@Surendran_
@Surendran_ 5 месяцев назад
കരിമണൽ കാർത്തയിൽ നിന്ന് മിക്ക പാർട്ടിയിൽ പെട്ടവരും മാസപ്പടി വാങ്ങിയിട്ടുണ്ട്.ഇക്കാര്യത്തിൽ അവർ ഒറ്റക്കെട്ടാണ്.പരസ്പരസഹായസംഘങ്ങളാണ്.
@vijayank7949
@vijayank7949 5 месяцев назад
MLA salary vardhippi kkumpol ottakkettaa nu.
@Sumesh0909
@Sumesh0909 5 месяцев назад
ചരിത്ര സത്യങ്ങൾ പറഞ്ഞു തരുന്നതിൽ നന്ദി.
@fishworldpetsworld4131
@fishworldpetsworld4131 5 месяцев назад
TG സാറിനെ ബിജെപിയുടെ വക്താവാക്കുക എന്തൊരു അറിവാണ് ഇദ്ദേഹത്തിന്
@RajPisces
@RajPisces 5 месяцев назад
One word for this interview...."BRILLIANT." Of course, many thanks to TG sir.🤝
@idnikuwt1216
@idnikuwt1216 4 месяца назад
😢 ഭഗവാനേ ഇ എം എസിനെയും അച്യുതമേനോൻ എത്ര നല്ല വ്യക്തിത്വങ്ങൾ ആയിട്ട് കണ്ടതാണ് ഞാൻ
@Keralite77_
@Keralite77_ 5 месяцев назад
ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയാവാൻ എന്തുകൊണ്ടും യോഗ്യൻ TG യാണ് 🔥🔥
@nibindas
@nibindas 5 месяцев назад
TG അറിവിന്റെ അക്ഷയഖനി 💪💪💪💪💪💪💪💪💪
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 5 месяцев назад
വിഗ്രഹങ്ങൾ ഉടഞ്ഞുവീഴുന്നു
@babyemmanuel853
@babyemmanuel853 4 месяца назад
ഇങ്ങനെയും ഒരു കഥ കേട്ടിട്ടുണ്ട്, കേരളാഭൂപരിഷ്കരണ ബിൽ നിയമസഭയിൽ വരുന്നതിന് ആഴ്ചകൾക്ക് മുമ്പേ തൻറ ബന്ധു ജനങ്ങളുടെ വീടുസന്ദർശിച്ചു ഇപ്രകാരം ഒരു നിയമം വരൂന്നൂണ്ടു അതുകൊണ്ട് ആവശ്യമായ മുൻകരുതൽ എടുക്കണമെന്ന് അവരെ അറിയിച്ചു. അന്ന് ഫോൺ ഒന്നും നിലവിലില്ല. അതനുസരിച്ച് എല്ലാവരൂം ഭൂമി മറ്റുള്ളവരുടെ പേരിൽ എഴുതിവച്ചു വളരെ കുറച്ചു ഭൂമിയെ നഷ്ടപ്പെട്ടൊള്ളു. അതിൻറെ പ്രതിഫലമായി അവരെല്ലാം കമ്യൂണിസ്റ്റ് കാരായി. അതായത് നാട്ടിലെ ജന്മികളെല്ലാം, കമ്യൂണിസ്റ്റായി..... .
@vkrindira
@vkrindira 5 месяцев назад
മനയ്ക്ക ലെ ഭൂമിയൊക്കെ ഭൂപരിഷ്കരണത്തിൽ നഷ്ടപ്പെടും എന്നായപ്പോഴാണ് മനകളിൽ ഭാഗം നടന്നത്. അങ്ങനെ കിട്ടിയ ഭൂമി പരിധിക്ക് മുകളിൽ ആയപ്പോഴാണ് മറ്റുള്ളവരുടെ പേരിൽ എഴുതിക്കൊടുത്തത്. ആധാരമെഴുത്തുകാരനായിരുന്ന എന്റച്ഛൻ ആ കഥകളൊക്കെ എനിക്കു പറഞ്ഞു തന്നിട്ടുണ്ട്.
@eswaramangalamsreeraj-he1my
@eswaramangalamsreeraj-he1my 5 месяцев назад
വിശദീകരിക്കാമോ സര്‍
@KrishnanNamboodhiri-lt2ix
@KrishnanNamboodhiri-lt2ix 5 месяцев назад
Ennittu ems inte kudumbathinte ethra bhoomi nashtappettu, ayalkku vendappetta janmi namboothiri kudumbangalkku ethra bhoomi nashtappettu, ithonnum ninte achan paranjuthannille? Ems kudumbathinu( elamkulam mana) ippolum dharalam bhoomiyum swathum undu. Palakkad um avarkku swathum krishibhoomiyum okke undu. Sadharanakkaraya, idatharakkaraya namboothiri markku mathrame nashtangal undayittullu. Ithum ninte achan paranjuthannittundalo, alle?
@KrishnanNamboodhiri-lt2ix
@KrishnanNamboodhiri-lt2ix 5 месяцев назад
Mumkootti vivaram koduthathukondu, janmimar aya namboothiri kudumbangal avarude bhoomi makkaludeyum mattum peril partition cheythu. Idatharakkarekkurichu aarum chinthichilla, avar munkaruthal eduthathum illa. Angane ullavarkkanu ettavum kooduthal bhoomi nashtappettathu. Sathyam ariyathe vivarakkedu parayaruthu. Janmimarude bhoomi pidicheduthu kudiyaanmarkku koduthathinu sesham, bhoomi yude vila thavanakal aayi mun udamastharkku kodukkunna oru erpadum undayirunnu. Athum pinneedu nirthalakki.(Ingane pidichedutha bhoomi aanu pinnedu micha bhoomi ennu ariyappettathu) Sathyam ariyillenkil anweshichu manassilakkuka, ennittu comment iduka. Bakkiyulla kadhakal achanodu chodichalum mathi.( ninte achan alla keralathile muzhuvan documents um exhuthiyirunnathu) Namboothiri marilum panakkarum pavappettavarum undayirunnu, ippozhum undu. Athupole, exhava, nair, Christian, muslim igane ella vibhagathilum undayirunnu, ippozhum undu. Athukondu avar ellavarum panakkar anenno, pavappettavar anenno parayan pattillallo. Ee paranjathu kadhakal alla, yadharthyam aanu.
@voiceofchristians6110
@voiceofchristians6110 5 месяцев назад
T.G. സർ അങ്ങ് ഇതെല്ലാം ചേർത്ത് ഒരു ബുക്ക് എഴുതണം... പ്ലീസ് 🌹🙏🙏🙏🙏
@naturesspokesman7239
@naturesspokesman7239 5 месяцев назад
TG and Sunil combo... Super👍👍👍
@sudhiradhan1
@sudhiradhan1 5 месяцев назад
Thank you TG sir...49.25 minutes interview. Listened each and every second..thats TG sir...hats off sir..
@phalgunanmk9191
@phalgunanmk9191 5 месяцев назад
❤🎉😊T G ആള് ചില്ലറക്കാരനല്ല പൊന്ന് മക്കളെ മാസ്റ്റർ ചാണക്യൻ ആണ്.
@KiranRNair
@KiranRNair 5 месяцев назад
TG, കാലം മാറി, പണ്ട് പുസ്തകം എഴുതിയാൽ വായിക്കാൻ ആളുകൾ ഉണ്ട്. ഇപ്പോ പുസ്തകം വായിക്കാൻ ആളുകൾ കുറവാണ്, ആളുകൾ കൂടുതൽ സോഷ്യൽ മീഡിയയിൽ ആണ്.
@j.ramachandransakethamsupe3184
@j.ramachandransakethamsupe3184 4 месяца назад
വ്യക്തമായ, സത്യസന്ധമായ വിശകലനം
@ksparvathyammal5473
@ksparvathyammal5473 4 месяца назад
ചരിത്രം ഒന്നും അറിയാത്ത ഞാൻ ഇവരുടെ ചർച്ച തുടർച്ചയായി കേട്ടു ഒരു വിധം അറിവായി. വീണ്ടും വീണ്ടും കേൾക്കാൻ തോന്നാറുണ്ടു. ഗംഭീരം
@KrishnaKumar-mj3fb
@KrishnaKumar-mj3fb 4 месяца назад
T G നമസ്ക്കാരം,1000 വർഷം ആയുസ്സ് ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@krishnanunnithan3888
@krishnanunnithan3888 5 месяцев назад
TG sir is beyond comparison. He's so knowledgeable honest sincere and 100 per cent trust worthy. ഗൗിയമ്മയുടെ ഒരു പ്രസ്ഥവന ഇഎംഎസ് നെ കുറിച്ച് കേട്ടിട്ടുണ്ട്. ഇത്രയും വൃത്തികെട്ട മനുഷ്യൻ ഇല്ല എന്ന്
@vincentjohnson2088
@vincentjohnson2088 5 месяцев назад
Valara nalla oru cherethra satheyam namaste TG. Sir
@sreedev218
@sreedev218 4 месяца назад
അപ്പോ TG പറയുന്നത് ഇതിലും വലുത് അതിജീവിച്ച നമ്മൾ ഇതും അതിജീവിക്കും എന്നാണ് 😀
@GamerAdhi199
@GamerAdhi199 Месяц назад
ഇത്രയും അറിവുള്ള ഒരാളെ ഇന്റർവ്യൂ ചെയ്യാൻ ഇത്രയും അറിവുള്ള ഒരാൾക്കെ സാധിക്കു. Thanks for you both.
@RobinEdayanal
@RobinEdayanal 5 месяцев назад
TG യുടെ കാലശേഷം ആര് ഇത്രയും വിലപ്പെട്ട അറിവുകൾ മലയാളിക്ക് പകർന്നു കൊടുക്കും?
@govindram6557-gw1ry
@govindram6557-gw1ry 5 месяцев назад
അതാണ് 1969 ലെ പിണറായിയും 2024 ലെ പിണറായിയും തമ്മിലുള്ള വ്യത്യാസം😂😂😂😂😂
@ASHOKKUMAR-om3de
@ASHOKKUMAR-om3de 5 месяцев назад
Such a clear explaination in each matter.....TG sir, you are really great
@johnmathew8053
@johnmathew8053 5 месяцев назад
TG is 101% correct... EMS, VS എന്നിവരേക്കാൾ എത്രയോ ഭേദം ആണ് ഈ വിജയൻ... അഹന്ത പാതി മാത്രം... ദുഷ്ടതയും ശത്രുതയും അതു പോലെ... ഏറ്റവും വെറുക്കപ്പെടേണ്ടത് ആ EMS തന്നെ...
@user-yh7qh9do5w
@user-yh7qh9do5w 4 месяца назад
Compared to Modi, ems, vs, pv ethrayo bedham Atleast they didn't orchestrate killing of 2000 muslims...
Далее
Вечный ДВИГАТЕЛЬ!⚙️ #shorts
00:27