Ponnu bro padam oke still housefull shows anu. Evdeyanu ariyila ividoke theatre il one or two seat poyit bakiyoke ozhinju kidapund. App il nokumpol ariyam. Ticket kitathavar kottarakara minerva varuka. Ticket new il lavish ticket und. But fans keruna theatre's still housefull
@@ttvaisakhbooking innale kuravarunu. GAN arunu top bms. Also bheeshma itilum nannay arunu collection kitikomdirunath. Turbo 60% um GCC ninn anu varunnath
ബ്രോ... വൈകാതെ ബറോസ്സ് um release nu varunnund.. so appo മനസിലാവും ഇങ്ങനെ ഉള്ളവരുടെ negative reviews സിനിമയെ എങ്ങിനെ ബാധിക്കും എന്ന്.. അപ്പോഴും ഈ ആവേശം കണ്ടാൽ മതി.. സത്യത്തിൽ കോക് കാണിക്കുന്നത് ഉമ്പിതരം ആണ്..
ടർബേയുടെ ഒറിഞ്ചിനൽ പോസ്റ്റർ വെച്ച് വീഡിയോ ചെയ്തിട്ടാണ് യൂറ്റ്യൂബ് kok ന് കോപ്പി റെയ്റ്റ് കൊടുത്തത്,Kok രണ്ടാമതും അപ്പോ തന്നെ വീഡിയോ ചെയ്തില്ലെ? അത് അവിടെ തന്നെ ഇല്ലെ😅 താൻ ആദ്യം യൂറ്റ്യൂബ് എന്താണന്ന് പഠിച്ച് വാ😅
turbo kollilla enn paranja kok varshangalk shesham guruvayuramabala nadayil gambeeramenn parayunnu. aaraan matham noki cinemaye vilayiruthunnath enn kann thurann nok
For me turbo was an good movie but it's only because of mammoty the best action thriller enonum parayan patilla because last year we had RDX and it was a pure action movie but 74 vayasil pulli cheytatu 💯 amazing annu but avade ee rethiyil vere Vella actors anel padam flop avum that's the magic of ikka but oral review parayanathu ayalde estam and avakasham anu criticize cheyunathine producers ntinu pedikunu if ur confident with ur content why u wanna make someone delete somthing aa review vannitum padam nalla collections vagunundu anitum ntina vrthe copyright scn oke...?
കോപ്പിറൈറ്റ് തർക്കിക്കുന്നവർ ക്ക് വേണ്ടി സമർപ്പിക്കുന്നു.. നമ്മൾ ഉണ്ടാക്കി വച്ച ഒരു പ്രോഡക്റ്റ് അന്യൻ മോഷ്ടിക്കുക കോപ്പിയടിച്ചു കൊണ്ടുപോവുക ചെയ്യുമ്പോൾ കോപ്പിറൈറ്റ് ഉപയോഗിക്കുന്നു അതിലെന്താണ് അതിനർത്ഥം മമ്മൂട്ടി റിവ്യൂ ചെയ്യരുത് എന്ന് പറഞ്ഞു ഉണ്ടോ? നിങ്ങൾ റിവ്യൂ ചെയ്യൂ പക്ഷേ അത് എൻറെ പ്രോഡക്റ്റ് വെച്ച് വേണ്ട എന്ന് അർത്ഥമുള്ളൂ എന്താണ് ഇരട്ടത്താപ്പ് ജനാധിപത്യത്തിൻറെ അടിസ്ഥാനത്തിൽ മമ്മൂട്ടി കമ്പനി ചെയ്തതാണ് ശരി അവരുടെ പ്രോഡക്റ്റ് ദുരുപയോഗം ചെയ്തു. അതിനു കോപ്പിറൈറ്റ് കൊടുക്കുന്നു ഇനി ഈ മമ്മൂട്ടി പറഞ്ഞതിൽ എന്താണ് തെറ്റ് ബ്ലോഗർമാർ അവരുടെ അഭിപ്രായം ഭരണം മമ്മൂട്ടി പറഞ്ഞില്ലല്ലോ അങ്ങനെ അഭിപ്രായം പറയരുതെന്ന് പക്ഷേ നമ്മൾ ഉണ്ടാക്കി വച്ച പ്രോഡക്റ്റ് അത് ദുരുപയോഗം ചെയ്യുമ്പോൾ അത് ചോദിക്കണ്ടേ അതിലെന്താണ് ഇത്ര ഇരട്ടത്താപ്പ്
ഇന്നാണ് turbo കണ്ടത്. സത്യത്തിൽ അതിന്റെ bgm ത്തിനും, making നും കൊടുക്കണം ഫുൾ മാർക്ക്. അത്രയ്ക്ക് സൂപ്പർ ആയിരുന്നു. പടം മുഴുവൻ fight നിറഞ്ഞു നിന്നു. അടി, അടി, അടി മമ്മൂക്കയുടെ അഴിഞ്ഞാട്ടം ആയിരുന്നു. എത്ര റോപ്പ്, ഡ്യൂപ്പ്, എഡിറ്റിംഗ് എന്നൊക്കെ പറഞ്ഞു കളിയാക്കാൻ ശ്രമിച്ചാലും മമ്മൂക്ക യുടെ effort നല്ലവണ്ണം അറിയാനുണ്ടായിരുന്നു. സ്റ്റോറി ചിലയിടത്തെല്ലാം ക്ലീഷേ ആയിരുന്നെങ്കിലും അതിലും making സൂപ്പർ ആയിരുന്നു. ഓരോ bgm കേൾക്കുമ്പോളും സീറ്റിൽ നിന്നും എഴുന്നേറ്റു തുള്ളാൻ തോന്നും. Turbo എല്ലാ ജനറേഷനും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. എന്നാൽ മാസ്സ്, ഫാസ്റ്റ്, ത്രില്ലിംഗ് സ്റ്റോറി ഇഷ്ടപ്പെടുന്നവർക്ക് ഒരു ന്യൂ എക്സ്പീരിയൻസ് ആയിരിക്കും. കാതൽ, ഭ്രമയുഗം, turbo ഒക്കെ നോക്കുമ്പോൾ മമ്മൂക്കയുടെ ചോയ്സ് and സെലെക്ഷൻ അടിപൊളി. ഈ പ്രായത്തിലും അങ്ങേര് കാണിക്കുന്നത് സമ്മതിച്ചു കൊടുക്കണം. 😘😘മുത്താണ് മമ്മൂക്ക.... പിന്നെ ഇതൊരു തിയേറ്റർ എക്സ്പീരിയൻസ് മൂവി മാത്രമാണ്. ഫോണിൽ കണ്ടാൽ ഇഷ്ടപ്പെടാൻ ഒരു സാധ്യത യുമില്ല. Also waiting for vijay sethupathi...❤❤
@@jayarajsathyan9532 സോറി.... നിങ്ങൾ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസിലായില്ല. ഞാൻ ഇവിടെ സംസാരിച്ചത് സിനിമയെ കുറിച്ച് ആണ്. എല്ലാവരുടെയും സിനിമ അത്രയും ഇഷ്ടത്തോടെ കാണുന്ന ഒരാൾ ആണ് ഞാൻ. അവിടെ നടനെയോ നടിയെയോ ഭാഷയോ നോക്കാറില്ല. നിങ്ങൾ നല്ല ഉദ്ദേശത്തിൽ അല്ല എന്നാണ് പറഞ്ഞതെങ്കിൽ അത് നിങ്ങളുടെ സംസ്കാരം.... Grow up man... Show some maturity... 😏😏
Ayaal ningalude review വിനെ പറ്റി പറഞ്ഞത്. നിങ്ങൾക് വിശമമായോ? കാര്യം ആകേണ്ട അയാൾക് നിങ്ങളുടെ റിവ്യൂ കണ്ടപ്പോൾ തോന്നിയ അഭിപ്രായം പറഞ്ഞതല്ലേ. അതിനുള്ള അവകാശം അയാൾക്കും ഉണ്ടാവും