Тёмный

കോടതിയും സർക്കാരും അടിയന്തരാവസ്ഥയിലു പിന്നീടും!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | JAYASANKAR VIEW 

ABC Malayalam News
Подписаться 2,7 млн
Просмотров 33 тыс.
50% 1

കോടതിയും സർക്കാരും അടിയന്തരാവസ്ഥയിലു പിന്നീടും!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #indianpolitician #indiragandhi #congress #morarjidesai #court #indianpresidents #govindankutty #studentsonlygovindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 113   
@geethakumarimp7088
@geethakumarimp7088 Год назад
എത്ര വ്യക്തതയോടെയാണ് അടിയന്തിരാവസ്ഥ കാലത്തെ ചരിത്രം അങ്ങ് പറഞ്ഞു തന്നത്. നേരത്തെ ലോക ചരിത്രം പറഞ്ഞതും എല്ലാ എപ്പിസോഡും കേട്ടിട്ടുണ്ട്. പുതു തലമുറയ്ക്ക് അറിവ് പകർന്നു നൽകാൻ ഈശ്വരൻ അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യം നൽകട്ടെ. 🙏
@sudhivalapad
@sudhivalapad Год назад
ശോ വക്കീല് പൊളിച്ചു. ഇതൊക്കെയാണ് ആധുനിക ഇന്ത്യയുടെ ചരിത്രം ആയി നുമ്മ പഠിക്കേണ്ടത്. സഫാരി ടിവി ഇത് history class ആയി ഇഷ്ടമുള്ളവർക്ക് ഓൺലൈൻ ആയി പഠിക്കാൻ വെക്കണം.
@unniknairnair6017
@unniknairnair6017 Год назад
സൂപ്പർ❤
@girijanair348
@girijanair348 Год назад
Vakkeel Sir’s 3rd series is great and it will be very useful to Law Students, History Students and Professors! 👌🏽👍🏻🙏🏾
@kesavanrajeev1224
@kesavanrajeev1224 Год назад
Super sir ethrayum ariyan kazhinjathu valiya bhagiyamanu sir nu 1000 thanks bless you sir
@maryjuliet5237
@maryjuliet5237 Год назад
Adv A Jayasankar Sir is a gifted orator👍🙏 മുദ്രാവാക്യങ്ങളും ഇടയ്ക്ക് കവിത ശകലങ്ങളും ഒരു വിശകലനത്തിനെ മഹത്തരമാക്കുന്നു. ജനത ജയിക്കും ജനത ഭരിക്കും ജനാധിപത്യം സംരക്ഷിക്കും. - ജനതാ പാർട്ടി.ജസ്റ്റിസ് ബേഗ് - ആഭ്യന്തര മന്ത്രിയുടെ കത്ത് .പശ്ചിമ ബംഗാളിൽ സി.പി.എം ജയിച്ചു ഹേബിയസ് കോർപ്പസ് കേസ് മാതൃ നിർവ്വിശേഷമായ സ്നേഹം ജയിലിൽ കിട്ടും. വജ്ര തുല്യമായ തെളിച്ചം ഇന്ത്യയിലെഏറ്റവും നിർഭയനായ ന്യായാധിപൻ ജസ്റ്റിസ് ഖന്ന.
@vibins4240
@vibins4240 Год назад
ഇന്ദിര ഗാന്ധി ചെയ്തു കൂട്ടിയ കാര്യം വെച്ച് നോക്കുമ്പോൾ ആണു നരേന്ദ്ര മോഡി എത്ര ഡീസന്റ് ആണെന് മനസിലാകുന്നതു
@somucs6061
@somucs6061 Год назад
മോഡി എന്താ നിന്നെ ഒക്കെ പിടിച്ചു തിന്നാൻ വന്നോ
@viswanathan2743
@viswanathan2743 Год назад
ചങ്കിൽ കൊള്ളുന്നത് ഇപ്പോഴത്തെ നിലവാര കോൺഗ്രസ്സ് കാർക്കാണ്. പ്രത്യേകിച്ച് ചാനൽ ചർച്ചക്കാർക്ക്, മാക്കൂട്ട ത്തിൽ, , ചാമക്കല, വർക്കി, ലിജു, വിഷ്ണുനാഥ് .😝😝🤣
@abeeshtarget3015
@abeeshtarget3015 Год назад
മികച്ച അറിവ് .... പങ്ക് വച്ചതിൽ സന്തോഷം
@maryjuliet5237
@maryjuliet5237 Год назад
Sir❤️🙏 അങ്ങ് ഇന്ന് കൂടുതൽ വിവരിച്ചത്ഇന്ത്യയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുള്ള🙏യെക്കുറിച്ച് ആയിരുന്നു. (17 ഡിസംബർ 1905 - 18 സെപ്റ്റംബർ 1992) സുപ്രീംകോടതിയിലെ പതിനൊന്നാമത്തെ മുഖ്യന്യായാധിപൻ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായും രണ്ടു തവണഇന്ത്യയുടെ ആക്ടിംഗ് രാഷ്ട്രപതിയായി ഹിദായത്തുള്ളയെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്തു.
@jayeshlal1975
@jayeshlal1975 Год назад
Normally i don't like to view a video of 15 minutes or more. But having started, it is almost impossible to break the session of Mr. Jaysankar eventhough it is of 38 minutes duration. What an oratory skill supplemented by unparalleled memory. Presentation is awesome. We are fortunate to have such a wonderful personality with us. Good going.
@paulvcheruvathur5449
@paulvcheruvathur5449 Год назад
ഇന്ത്യൻ ഭരണഘടനയുടെ യും രാഷ്ട്രീയത്തിന്റെയും എല്ലാറ്റിലുമുപരി ജൂഡീഷ്യറിയുടെയും ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വഴിത്തിരിവും പരീക്ഷണഘട്ടങ്ങളും, സത്യസന്ധമായും സമഗ്രമായും സംക്ഷിപ്തമായും എന്നാൽ ലളിത സുന്ദരമായും ഇഴമുറിയാതെ പ്രദിപാദിക്കുന്ന ഉഗ്രൻ വിവരണം. എല്ലാവരും കേൾക്കേണ്ടത്. അഭിനന്ദനങ്ങൾ.
@maryjuliet5237
@maryjuliet5237 Год назад
Sir❤️🙏 Govt and the courts - Bowing to Sir Narrator's immense memory and narrating ability.
@abdulrahiman7435
@abdulrahiman7435 Год назад
I was in Bombay during emergency. I had witnessed something very rare at that time, namely: Trains were running on time, The streets were cleans, There were no pickpockets, robberies, molestations etc. Women could walk without fear during nights, Govt offices provided quick services without asking for bribes, there were no crowd or commotions on the streets. The common man was enjoying the emergency. Who went to jail were those supported all India train strike and very few bold journalists (they were few as is now, others vowed). The whole country was on the verge of shutdown, and the govt had no alternative but to resort to this drastic measure.
@dingribeast
@dingribeast Год назад
Instead of emergency, she can declared Fresh General election, She must have came back with thumping Majority.
@johnmathewkattukallil522
@johnmathewkattukallil522 Год назад
ഷാ കമ്മീഷനെ ഷാ കഷായം എന്ന് അന്ന് വിളിച്ചിരുന്നു.... 😄
@sooraj4509
@sooraj4509 Год назад
We Keralites are so lucky to have legends like JayaSankar Sir...every episode carries information, knowledge in their field of history, politics of Kerala, India and world...ypu are simply awesome...thank you so much for sharing so kuch of valuable information on wide variety of topics🙏😍
@vnprakash
@vnprakash Год назад
ഗംഭീരം ...... ഗംഭീരം
@maryjuliet5237
@maryjuliet5237 Год назад
Sir ❤️🙏മുൻ പ്രധാനമന്ത്രി ശ്രീ മൊറാർജി ദേശായി ധാർമ്മികതയുടെ അവസാന വാക്ക് 🙏.എഡിഎം ജബൽപൂർ കേസ് . 38-ാം ഭരണഘടന ഭേദഗതി - 44ാം വരെ39ാം ഭരണ ഘടന്നഭേദഗതി ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് കേസ് ജയിക്കുവാൻ വേണ്ടി നിലവിൽ വന്നു. 44-ാo ഭരണ ഘടന ഭേദഗതി കൊണ്ട് സുപ്രീം കോടതിയുടെ അധികാരം പുന:സ്ഥാപിച്ചു
@ajithanv3119
@ajithanv3119 Год назад
അറിയാത്ത എത്രയെത്ര കാര്യങ്ങളാണ് ഈ ഞായറാഴ്ച വീഡിയോകളിലൂടെ സാർ പറഞ്ഞു തരുന്നത് !
@shajijoseph8752
@shajijoseph8752 Год назад
A great historian advocate 👌
@maryjuliet5237
@maryjuliet5237 Год назад
.Sir ❤️🙏1978 ഏപ്രിൽ 28 ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയിലെ ഏറ്റവും ഇരുളടഞ്ഞ ദിവസം
@dingribeast
@dingribeast Год назад
Date he said is wrong.. it is 1976 April 28..
@girijanair348
@girijanair348 Год назад
@@dingribeast Ente Anchamathe comment aayathinal thettu porukkanam.😂😂😂😂😂😂
@dingribeast
@dingribeast Год назад
@@girijanair348 ?? What do you mean?
@girijanair348
@girijanair348 Год назад
@@dingribeast. Maryjuliet tinte 5th comment for this video.😂😂😂
@maryjuliet5237
@maryjuliet5237 Год назад
@@girijanair348 Mom,,Sir -ന്റെഒരു ചെറിയ ടങ്ങ് ട്വിസ്റ്റ് (1976-ന് പകരം 1978 എന്ന്) നിങ്ങളെ ഇത്രയധികം സന്തോഷിപ്പിച്ചോ? എന്തിനാ എന്നെ ഓർത്ത് വിഷമിക്കുന്നത്? ശ്ശോ!കഷ്ടം ഉണ്ട്ട്ടോ ! നിങ്ങൾ നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധപുലർത്തുക.👍❤️
@castrolsulthanpet7201
@castrolsulthanpet7201 Год назад
NAMASKKARAM , VAKKILEA ,HAVE A GREAT DAY 🙏
@vijayakrishnannair
@vijayakrishnannair Год назад
Nice informative history
@sajierukattu3998
@sajierukattu3998 Год назад
Sir ഇതു pusthakam ആക്കി കൂടേ
@lalithanpspullarkat4848
@lalithanpspullarkat4848 Год назад
Very informative.thaks.🙏🙏🙏🙏
@shajumpn.valiyakkilkochuku3830
🙏🙏🙏നന്ദി
@muraleedharanp8157
@muraleedharanp8157 Год назад
Excellent narration Sir
@avjayaraj9485
@avjayaraj9485 Год назад
1978 April 28? അടിയന്തരാവസ്ഥയും കഴിഞ്ഞ്, ഒരു വർഷം കഴിഞ്ഞു! ചരിത്രം ആധികാരികമായി പറയുമ്പോൾ തീയതികൾ തെറ്റി പോകുന്നത് ഭൂഷണമല്ല.
@sathyanarayanak7506
@sathyanarayanak7506 Год назад
beautiful memories made me to remember those days
@krishnaneppuram7247
@krishnaneppuram7247 Год назад
അടിയന്തരാവസ്ഥക്കാലത്തെയും അതിനു ശേഷം വന്ന ജനതാഭരണക്കാലത്തെയും വിശേഷങ്ങൾ പറയാൻ ഒരു പത്ത് എപ്പിസോഡെങ്കിലും വേണ്ടിവരും. അത്ര സംഭവ ബഹുലമായിരുന്നു ആ കാലഘട്ടം .അക്കാലത്തെ രാഷ്ട്രീയ നേതാക്കന്മാരുടെ ചെയ്തികളെക്കുറിച്ച് ഒരു രണ്ട് എപ്പിസോഡെങ്കിലും ചെയ്യണമെന്ന് അപേക്ഷിക്കുന്നു. ബഹുഗുണ, രാജ് നാരായൺ, ചരൺ സിങ് എന്നിങ്ങനെ നിരവധി കോമാളികൾ നടത്തിയ കളികൾ ഇന്ന് പലർക്കും ചിരിക്കാനുള്ള വകയൊരുക്കിയേക്കാം
@AS-ls1ph
@AS-ls1ph Год назад
Korachude wide ayikote menaka gandi case oke onnn explain cheyamo matharalla adiynthavravastha kalath subordinate Courtlm ole nthayirunnuoke parayanayirunnu...
@sivasankarannair833
@sivasankarannair833 Год назад
Advocate, I feel you missed a couple of incidents. One is Allahabad High Court not accepting the main argument of Shanti Bhushan that cow and calf is a religious symbol. The other one is Baroda dynamite case in which George Fernandes was the main accused. The third one is the infamous argument of Niren De that during emergency, the police can even starve a detainee to death, still s/he cannot approach a court. While many High Courts stood by citizens, Hon Supreme Court endorsed all the actions of Mrs Gandhi.
@neyveliswami1608
@neyveliswami1608 Год назад
Super one sir.. any thing about justice anand punchi ?
@premlela
@premlela Год назад
42,43,44 ഭാഗം ഭേതഗത്തി ശരിക്കും സർ മനസ്സിലാക്കിതന്നു മാത്രമല്ല ഇനി അടിയന്നതരാവസ്ഥാ എപ്പോൾ കൊണ്ടുവരാം എന്നാ ഭേതഗത്തിയും വിവരിച്ചു marvalas
@AttillatheHun
@AttillatheHun Год назад
Amazing 😍
@sureshmc2698
@sureshmc2698 Год назад
🙏🙏🙏👍, Sir,please make video on Keshavanda Bharathi case details
@krishnaneppuram7247
@krishnaneppuram7247 Год назад
വക്കീലിനു പറ്റിയ ഒരു തെറ്റ് ചൂണ്ടിക്കാണിച്ചോട്ടെ. 1977 മാർച്ച് 19 ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സും ഇന്ദിരയും തോറ്റു. പിന്നെങ്ങനെ 1978 ജനുവരിയിൽ അവർ ജഡ്ജിമാരെ മാറ്റും? (24.00)
@raveendranathmauvungal1909
@raveendranathmauvungal1909 Год назад
വക്കീൽ സാറെ , ഇത്രയധികം അറിവുകൾ പറഞ്ഞു തന്നതിന് നന്ദി. വായനയും, ഓർമ്മ നിലനില്ക്കുന്നതുമാണ് അങ്ങയുടെ നേട്ടം. ഇന്നത്തെ തലമുറക്ക് ഇതൊന്നും അറിവില്ല. ഒരു കാര്യം മനസ്സിലായി ഭരണ വർഗ്ഗത്തിന് കോടതിയെ എങ്ങിനെയും മാറ്റാം. ഇന്നും അത് തുടരുന്നു. അല്ലെ ?
@dingribeast
@dingribeast Год назад
@@raveendranathmauvungal1909 Please read Wikipedia ..it is all there
@dingribeast
@dingribeast Год назад
It is 1976 January .. Slip of Memory and Tongue
@maryjuliet5237
@maryjuliet5237 Год назад
@@dingribeast ❤️🙏
@sankarankarakad7946
@sankarankarakad7946 Год назад
പൗരാണിക മഹത്വം അംഗീകരിക്കണമെന്ന്, ഇത് അറിയാവുന്ന കോൺഗ്രസ്കാർ ഉണ്ടോ
@64906
@64906 Год назад
very good presentation
@rajisuresh6163
@rajisuresh6163 Год назад
👍
@ameyaa7699
@ameyaa7699 Год назад
Sorry Sir🙏 More than Sunday videosI like observations from other days.
@joyabraham1779
@joyabraham1779 Год назад
1982 ലെ പ്രസിഡന്റ്‌election ൽ സൈൽ സിംഗിന്റെ എതിരാളി justice ഖന്ന ആയിരുന്നു
@louisjnedumpara
@louisjnedumpara Год назад
Kindly check the years mentioned. I think there are some mistakes on the dates.
@joyc3043
@joyc3043 Год назад
💐
@sureshalapra
@sureshalapra Год назад
👌👍🙏
@viswanathan2743
@viswanathan2743 Год назад
ഇത്ര സഗൗരവമായി ഈ സംഗതികൾ രാജ്യത്ത് പറയാൻ ബഹു : ജയശങ്കർ മാത്രം. നിയമപഠിതാക്കൾ ഇത് എഴുതി എടുത്ത് മനപാഠമാക്കണം.
@gopalakrishnan1442
@gopalakrishnan1442 Год назад
എല്ലാം അറിയുന്ന അങ്ങു കേരള ഹൈക്കോടതിയിൽ നടക്കുന്നതിന്മകൾ ഒന്നു വിശദമാക്കാമോ
@jalajabhaskar6490
@jalajabhaskar6490 Год назад
There were negative aspects...many had to suffer during emergency...but common man had a peaceful life...l think..there were no strikes in Kerala schools ...everyone worked properly
@dingribeast
@dingribeast Год назад
Who started politicizing Kerala schools.. Congress.. Antony, Vaylar Ravi..Sudheeran ..Oomen Chandi
@jaya2rajanraj811
@jaya2rajanraj811 Год назад
അല്ല വക്കീലേ.. രാഷ്ട്രീയക്കാരും, സിനിമക്കാരും, പോലെ തന്നെ ജൂഡീഷ്യറിയിലും, മക്കൾ പാരമ്പര്യം ഉണ്ടല്ലേ
@അൽഫി
@അൽഫി Год назад
He's a gem. We are lucky to have him.
@haridasangovinda7537
@haridasangovinda7537 Год назад
Advocate Jayashankar, there is a mistake in what you are saying I am afraid. Emergency was lifted in 1977 and Janatha party was in power in 1978. Please check
@dingribeast
@dingribeast Год назад
20.05-Wrong. .. HR Khanna.. Not Khem Raj Khanna.. It is Hans Raj Khanna
@sankarankarakad7946
@sankarankarakad7946 Год назад
എല്ലാം കഴിഞ്ഞ് അതേ ഇന്ദിരാഗാന്ധി രാജ്യം ഭരിച്ചു, മരണം വരെ!
@dingribeast
@dingribeast Год назад
Not ides.. Was Murdered.. Her Karma
@achuthankp6041
@achuthankp6041 Год назад
🇮🇳🙏 Jai hind vandhe maatharam Jai Namo Jai bharat 🙏 🇮🇳
@jaivees623
@jaivees623 Год назад
പ്ഫാ ചെളുക്ക സംഘീ
@pam4840
@pam4840 Год назад
Bharat constitution save cheyaan Congress 😊😊😂
@das8810
@das8810 Год назад
Appo ippol randam adiyantharavastha aanu alle
@unnikrishnanpullikuth5064
@unnikrishnanpullikuth5064 Год назад
Vakeele, "conditional stay"!
@jeevanvalakathu928
@jeevanvalakathu928 Год назад
കൃഷ്ണ അയ്യർ കമ്യൂണസ്റ്റി പാർട്ടിക്കാരനായിരുന്ന ആൾ ജീവിത അവസാനത്തിൽ RSS അനുഭാവി ആയ്
@dingribeast
@dingribeast Год назад
He was nothing .. And educated Opportunist Iyer Brahmin
@unnikrishnannair5098
@unnikrishnannair5098 Год назад
​@@dingribeast is it a sin to be brahmin....
@dingribeast
@dingribeast Год назад
@@unnikrishnannair5098 No.. But some brahmins are worse than beggars.. not all.. Some use to sleep in Nair houses just for free sex in name of Sambadham..
@unnikrishnannair5098
@unnikrishnannair5098 Год назад
@@dingribeast u r talking about history of a century back. Now Kerala brhmins are mostly professionals or priests in temple's which is a rewarding job at present. Every society has a dark past. There was slavery in many countries. Harijan ladies were not allowed to cover breast. Till very recently 'arabi marriages,' were common among muslims of Malabar where very young girls where given in marriage to very old Arabs for money who ended up as sex slaves in gulf....... uk
@dingribeast
@dingribeast Год назад
@@unnikrishnannair5098 Not a Century back.. Just seventy five years back.. Not only Harjan Ladies.. Nair ladies were not covering their breasts.. Read the Novels of Thakazhi..I said some Brahmins were worse than beggars.. VR Krishna Iyer was one among them.. Not only Arabi Marriages.. after it ended.. There were "Mysore Marriages' existed just ten years back. .For your information.. Yadha Nair Thadha Methan..
@kairalidas6847
@kairalidas6847 Год назад
അപ്പനും മക്കളും സുപ്രീം കോടതി ജഡ്ജ് മാർ ആയ ഒത്തിരി പേർ ഉണ്ട്, അല്ലേ? വേറെ ഉള്ളവർക്ക് കഴിവ് ഇല്ലായിരിക്കും?
@dingribeast
@dingribeast Год назад
Politicians son can be politicians.. Same in all professions.. why not in legal profession?
@maryjuliet5237
@maryjuliet5237 Год назад
@@dingribeast 👍
@rishinaradamangalamprasad7342
Now why the CPIM objecting the appointment of BJP member as high court of Madras
@dingribeast
@dingribeast Год назад
Because of her posts and Videos ..which spews venom and hate against Minorities.
@ramakrishnank.p7136
@ramakrishnank.p7136 Год назад
Sir നമ്മുടെ സുബ്രമണ്യസ്വാമിയെ പറ്റി ഒരുവീഡിയോ ചെയ്യുമോ?
@dingribeast
@dingribeast Год назад
Verum Naari
@vpbbwip
@vpbbwip Год назад
പിൽകാലത്ത് മനുഷ്യാവകാശങ്ങൾ ബിയാന്ത് സിംഗിന്റെ ശരീരത്തിൽ ആവേശിച്ച് പതിനാറു പ്യാരി മിട്ടായികൾ ഇന്ദിരാ ഗാന്ധിക്ക് സമ്മാനിച്ച കഥ അടുത്ത എപ്പിസോഡിൽ.... 😃
@venugobal8585
@venugobal8585 Год назад
😂😂
@keavellayi
@keavellayi Год назад
ഈ വക്കീൽ സാർ വെളവനാ.... മോദി സർക്കാരിന്റെ തെറ്റുകൾ ചരിത്രം പറഞ്ഞു ന്യായീകരിക്കും പിണറായിയെ കണ്ണടച്ച് വിമർശിക്കും..
@prasadkgnair5552
@prasadkgnair5552 Год назад
വേണമെങ്കിൽ കേട്ടാൽ മതി കോയാ
@girijanair348
@girijanair348 Год назад
@@prasadkgnair5552Satyam matram. 😄😄😄 Vakkeel Sirinu vivaramullathinal ariyam nammude PM Modijikku corruption ella ennu. 😄😄😄😄😄
@keavellayi
@keavellayi Год назад
നിന്നോട് പറഞ്ഞില്ലയോ
@abcdjunctionl7439
@abcdjunctionl7439 Год назад
ചരിത്രം ആവർത്തിക്കുന്നു, ചിലർ വരുമ്പോൾ, ഇന്ദിരാഗാന്ധിയേക്കാൾ മോശം അവസ്ഥയാണ് മോഡിക്കും ഷാക്കും വരാൻ പോകുന്നത്, ബാബരിമസ്ജിദ് വിധിയും , തുടർന്ന് ജസ്റ്റിസ് ഗോഗോയിയെ രാജ്യസഭാ അംഗം ആക്കിയതും , ജസ്റ്റിസ് ലോഹ്യയുടെ കൊലപാതകവും തുടങ്ങിയ കഥകൾ എല്ലാം ഇതേ പോലെ ചരിത്രത്തിന്റെ ഭാഗമായി മാറും, തീർച്ച....ഇത് പഴയ അടിയന്തരാവസ്ഥ കാലഘട്ടം അല്ല വക്കീലേ, പുതിയ സോഷ്യൽ മീഡിയ കാലഘട്ടം ആണ്...
@faisalfaisal8353
@faisalfaisal8353 Год назад
😀😄
@wdw8859
@wdw8859 Год назад
അഡ്വക്കേറ്റ് ശങ്കര നേരം വെളുത്തില്ല. അപ്പോഴേക്കും തുടങ്ങിയോ
@geethakumarimp7088
@geethakumarimp7088 Год назад
ഇപ്പോൾ ഓരോ ഞായറാഴ്ചയും ആകാംക്ഷയോടെയാണ് വക്കിലിൻ്റെ കോടതി ചരിത്രം കേൾക്കാനായി കാത്തിരിക്കുന്നത്.🤳🙏
@jaivees623
@jaivees623 Год назад
ഓട്രാ
@vibins4240
@vibins4240 Год назад
@@jaivees623 🙏😛
@sudharma6739
@sudharma6739 Год назад
അതിനു നേരം വെളുക്കണം എന്നില്ല, ഞങ്ങളൊക്കെ sirnte വീഡിയോയ്ക്കു ആകാംഷ യോടെ എപ്പോളും കാത്തിരിക്കും
@sreejithktda2591
@sreejithktda2591 Год назад
Venamengil kettal mathi
@deepurajdivakaran5839
@deepurajdivakaran5839 Год назад
Pakshe fascist Modi aane... 🤣🤣🤣
@kuttettan1000
@kuttettan1000 Год назад
അധികാരം കയ്യിലുണ്ടെങ്കിൽ നിയമം ഒക്കെ വെറും ഗ്രാസ്
@jaivees623
@jaivees623 Год назад
വക്കീലേ പൊരിക്ക്
@louisjnedumpara
@louisjnedumpara Год назад
Kindly check the years mentioned. I think there are some mistakes on the dates.
@dingribeast
@dingribeast Год назад
Yes.. many
Далее
А я с первого раза прошла (2024)
01:00
Это было очень близко...
00:10
Просмотров 1,1 млн
Interview with Mammootty & Sreenivasan│ Flowers
46:06