Тёмный

കോടതിയും സർക്കാരും നെഹ്റുവിന്റെ കാലത്ത്!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു !| JAYASANKAR VIEW 

ABC Malayalam News
Подписаться 2,6 млн
Просмотров 46 тыс.
50% 1

കോടതിയും സർക്കാരും നെഹ്റുവിന്റെ കാലത്ത്!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു !| JAYASANKAR VIEW
#abcmalayalam #abctv #viralvideo #politicalview #nehru #jawaharlalnehru #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

3 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 131   
@akbarpoolanchalil7439
@akbarpoolanchalil7439 Год назад
"ചരിത്രം വഴിമാറും നമ്മുടെ ജയശങ്കർ വക്കീൽ വരുമ്പോൾ.."ചരിത്രത്തിൽ ഉള്ള വക്കീലിന്റെ അറിവ് അപാരം തന്നെ... അഭിനന്ദനങ്ങൾ...
@joejohn404
@joejohn404 Год назад
ഈ ചങ്ങായി, ഈ പേരുകളും വർഷവും എന്തിനു ദിവസം വരെ ഓർത്തിരിക്കുന്നു എന്നതാണ് എന്നെ അത്ഭുതപെടുത്തുന്നത്.🙏🙏
@shinevk3018
@shinevk3018 Год назад
Woww... Law ക്ലാസ്സിൽ കിട്ടിയിട്ടില്ല ഇത്രയും നല്ല വിവരണം. 😍
@maryjuliet5237
@maryjuliet5237 Год назад
Sir❤️🙏 മഹാകവി കുമാരനാശാൻ🪔 ചണ്ഡാലഭിക്ഷുകി - യിലെ വരികൾ👍 ആശയഗംഭീരനും ,സ്നേഹഗായകനും ,ആധുനിക കവിത്രയ ത്തിലൊരാളുമായ മഹാകവി കുമാരനാശാൻ. 🪔🙏 (2)തൂമതേടും തൻ പാള കിണറ്റിലി- ട്ടോമൽ -തുടർന്ന് ...... പിന്നെത്തർക്കം പറഞ്ഞില്ലയോമലാൾ; തന്വിയാണവൾ കല്ലല്ലിരുമ്പല്ല! കറ്റക്കാർക്കൂന്തൽ മൂടിത്തലവഴി മുറ്റുമാസ്യം മറഞ്ഞുകിടക്കുന്ന - ഒരു കൃതി അതിന്റെ ദൗത്യം നിറവേറ്റാനായി ചരിത്രത്തിലൂടെ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. എന്നും തുടരും ...
@roymammen
@roymammen Год назад
A great history lesson. I am amazed how u remembers all these details. Thank u so much. Ur narration is amazing സാർ. നിങ്ങളൊരു സിംഹം ആണ് 🙏
@reading2882
@reading2882 Год назад
പ്രധാനപ്പെട്ട നേതൃ സ്ഥാനങ്ങളിൽ എത്തുന്നത് കഴിവ് അടിസ്ഥാനമാക്കി ആകണം. കുറെ വർഷം ജോലി ചെയ്തു എന്നത് മാത്രം മാനദണ്ഡം ആവരുത്. Experience കൂടുതൽ ഉള്ളവർക്ക് അതിനനുസരിച്ച് salary, സ്ഥാനങ്ങൾ ഒക്കെ ആവാം. നേതൃസ്ഥാനങ്ങൾ കഴിവ്, ദിശാബോധം, ഭാവിയെ കുറിച്ചുള്ള അറിവ് ഒക്കെ ഉള്ളവര് വരട്ടെ. കമ്പനികളുടെ CTO, COO, CEO ഒക്കെ പോലെ, in general.
@jayashrisr5854
@jayashrisr5854 Год назад
Very interesting Supreme Court story...Thank you Mr.Advocate.Waiting for the next part of the story..
@balakrishnannambiar9628
@balakrishnannambiar9628 Год назад
വക്കീൽ സാറെ താങ്കൾ ഞങ്ങൾ ക്ക് അഭിമാനമാണ്
@ameyaa7699
@ameyaa7699 Год назад
PhD is eligible for research papers of sir. Bows down to the power of memory and intelligence.🙏
@mathsipe
@mathsipe Год назад
Fact
@josealapadan5964
@josealapadan5964 Год назад
Ad ജയ ശങ്കർ ഒത്തിരി അഭിനന്ദനം അർഹിക്കുന്നു. ഒരുപാട് ചരിത്രപരമായ പ്രാധാന്യം ഉള്ള വിവരങ്ങൾ അറിയാൻ കഴിഞ്ഞു നന്ദിയോടെ സ്മരിക്കുന്നു 👌👌👌👌🙏
@vmbasheer5450
@vmbasheer5450 Год назад
നല്ല വിവരണം... Thank you sir... 👍🌹🌹🌹
@IndShabal
@IndShabal Год назад
തമാശയുണ്ടാവില്ലെന്നു പറഞ്ഞിട്ട്.... That parting shot.... "ഇൻസാ അള്ള".... 😂😂😂😂😂🤣🤣🤣
@thomsonvarghese9692
@thomsonvarghese9692 Год назад
1833 ഇൽ Governor General of India എന്നൊരു post ഉണ്ടായി. Governor General of Bengal നെ Governor General of India ആക്കി. Bombay, Madras Governor മാരെ Governor General of India യുടെ കീഴിൽ ആക്കി. India യ്ക്ക് ഒരു ഗവണ്മെന്റ് ഉണ്ടായി. Charter Act 1833
@thomasskariah1296
@thomasskariah1296 Год назад
Advocate Jayasankar Sir very interest to listening your knowledge.
@ponnachanptc9789
@ponnachanptc9789 Год назад
ഇങ്ങനെ ഒരു വിഡിയോ ചെയ്തതിന്ന് വക്കീൽ അഭിനന്ദനം അർഹിക്കുന്നു. അടുത്ത വിഡിയോ തീർച്ചയായും ചെയ്യണം. കാത്തിരിക്കുന്നു.
@akhilraj1201
@akhilraj1201 Год назад
Plassey യുദ്ധം 1757 ആണ്. പെട്ടന്ന് പറഞ്ഞപോൾ മാറിപ്പോയതാണെന്നറിയാം എന്നാലും പറഞ്ഞു എന്നേയുള്ളൂ 🙂
@theawkwardcurrypot9556
@theawkwardcurrypot9556 Год назад
മുന്നോട്ട്
@maryjuliet5237
@maryjuliet5237 Год назад
Welcome Sir.❤️🙏Thanks for imparting a lot of knowledge.Central Government Vs Supreme Court. The Federal Court came into being on 1 October 1937.The first Chief Justice was Sir Maurice Gwyer. Patajnali Shastri - Nehru feared that if the post of Chief Justice was not given, all others would resign. പിന്നെത്തർക്കം പറഞ്ഞില്ലയോമലാൾ; തന്വിയാണവൾ കല്ലല്ലിരുമ്പല്ല! It was understood that on Sundays there would be analyzes and reports on വടം വലികൾ .
@ajithp9329
@ajithp9329 Год назад
👍🏻..
@alexjacob1679
@alexjacob1679 Год назад
Thank you sir. Never knew these things before. Keep doing such episodes.
@omanaroy1635
@omanaroy1635 Год назад
എന്താ ഒരു വിവരണം.... ഞങ്ങൾക്കും ചരിത്രം വളരെ മനസ്സിലിക്കാൻ സാധിച്ചു... അതിലുപരി സാറിന്റെ കഴിവിനെയും മനസ്സിലാക്കാൻ സാധിച്ചു.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സാർ... വളരെ നന്ദി സാർ
@lalithakrishnan8595
@lalithakrishnan8595 Год назад
വക്കീലിന്റെ ഭാഷയിൽ തന്നെ പറയട്ടെ താങ്കൾ ഒരു ഗഡാഗഡിയൻ തന്നെ. ആദരവോടെ ആശംസകൾ
@ajithanv3119
@ajithanv3119 Год назад
എത്ര വിശദമായ ചരിത്രമാണ് , ഇത്ര സിംപിളായി പറഞ്ഞത് ! അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
@arvindradhakrishnan8270
@arvindradhakrishnan8270 4 месяца назад
Such an excellent analysis by Advocate Jayashankar.Gave us so many insights into the history of the Federal/Supreme Court of India.I am a huge fan of his videos and talks.A very witty and knowledgeable man.
@mundakodanmundakodan6227
@mundakodanmundakodan6227 Год назад
Excellent piece of history.. go ahead sir. Awaiting the next episode
@AS-ls1ph
@AS-ls1ph Год назад
Very interesting Eagerly waiting for next episode... Vakkeele adipoli.. Iniyum arivukal panku vekkan daivam orupadd ayus nalakate
@sreekumarvarma270
@sreekumarvarma270 Год назад
ഗംഭീരം
@girijamohanlal
@girijamohanlal Год назад
Informative and interesting... 👌👌❤️🙏
@sivasankarapillai9750
@sivasankarapillai9750 Год назад
നന്ദി, പുതിയ അറിവ് സ്വാതന്ത്ര ഭാരതത്തിലെ നീതിന്യായവും നെഹ്‌റുവും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. 😆
@abdulrazack1955
@abdulrazack1955 Год назад
Serious talk on a serious topic. Well-informed
@rakhinraj5802
@rakhinraj5802 Год назад
Just amazing… what a memory👍
@ajeemsha13
@ajeemsha13 Год назад
മൗറീസ് ഗ്വയാറുടെ സ്മരണക്ക് ഗ്വയാർ ഹാൾ എന്നൊരു ഹോസ്റ്റൽ ഡൽഹി സർവകലാശാലയിൽ ഉണ്ട്
@sureshtk3682
@sureshtk3682 Год назад
തമാശ ഇല്ല എന്നു പറഞ്ഞു ഇപ്പോഴത്തെ ജെഡ്ജിമാർ വായിച്ചു നോക്കണം എന്നു പറഞ്ഞപ്പോൾ 😆😆😆😆
@Rejoyshamsudeen
@Rejoyshamsudeen Год назад
You are just amazing. it was a history capsule.
@KrishnaDas-xg4xz
@KrishnaDas-xg4xz Год назад
പെണ്ണ് കൊള്ളാം പെണ്ണിന്റെ മുഞ്ഞി അയ്യം എന്ന പഴം ചൊല്ല് പോലെയായി വക്കീൽ പറഞ്ഞു വന്നപ്പോൾ. മതേതരനായ നെഹ്‌റുവിന്റെ സ്വ വർഗ്ഗ സ്നേഹം പ്രകടമായി.മറ്റൊന്ന് മോദിയെയും ഇന്ദിരയെയും നെഹ്‌റുമായി താരതമ്യ ചെയ്യുമ്പോൾ എന്തായാലും സങ്കി വിരോധം മാറ്റി വച്ച് നോക്കിയാൽ മോദിയാണ് ഭേദം. കാരണം ചീഫ് ജസ്റ്റിസ് നിയമനത്തിൽ മുൻഗണന മറികടന്നുള്ള ഒരു നീക്കവും മോദി ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. മുത്തലാക്ക്, ഹിജാബ്, മുന്നോക്ക സംവരണം, അയോദ്യ വിധികൾ ഒരു ഇടത് രാഷ്ട്രീയത്തോടൊപ്പം സഞ്ചരിക്കുന്ന വ്യക്തിയെന്ന നിലയിൽ വക്കീലിന് അംഗീകരിക്കാൻ പ്രയാസം കാണുo.
@sarunkumar6753
@sarunkumar6753 Год назад
മോദിയാണ് ഭേദം ചിരിപ്പിക്കാതെ പോടെ
@harigopi6203
@harigopi6203 Год назад
EXCELLENT CLASS
@muraleedharanp8157
@muraleedharanp8157 Год назад
Interesting Sir . Thanks
@akbarpoolanchalil7439
@akbarpoolanchalil7439 Год назад
അവസാനത്തെ ആ " ഇൻഷാ അള്ളാഹ്" കലക്കി വക്കീലേ... അത് ദഹിക്കാത്തവർ ആണ് താങ്കളുടെ ശ്രോദ്ദാക്കളിൽ കൂടുതലും, ഇനി ജുഡീഷ്യൽ അല്ലെങ്കിൽ നിയമ ജിഹാദ് എന്നും പറഞ്ഞു കൊണ്ട് വരുകില്ലായിരിക്കും...ഹ ഹ ഹ.....
@madhuvv8136
@madhuvv8136 Год назад
നെഹ്റു വിനു ഇട്ടൊന്നു താങ്ങിയതാണെടോ
@VVP1113
@VVP1113 Год назад
എനിക്ക് ഏറ്റവും ബഹുമാനം ഒള്ള ഒരു വെക്തി ആണ് ജയശങ്കർ സാർ...പുള്ളി ഒള്ള കാര്യം തുറന്നു പറയും..അതിപ്പോ ആരെയ് കുറിച്ച് ആണേലും..
@syamsundarmk6670
@syamsundarmk6670 Год назад
Very good. well prepared speech Informative
@ravisankar8992
@ravisankar8992 Год назад
Thank you
@sivarajan3399
@sivarajan3399 Год назад
ലാവ്‌ലിൻ കേസ് പോലെ എല്ലാ കേസും.
@santhoshjohn3050
@santhoshjohn3050 Год назад
ജയശങ്കർ സാർ നന്ദി. സുപ്രീംകോടതിയും നിയമനിർമ്മാണ സഭയും തമ്മിലുള്ള തർക്കങ്ങൾ രണ്ടാഴ്ച മുമ്പാണ് ആരംഭിച്ചത് എന്ന് വിളിച്ചു കൂവുന്ന മാധ്യമങ്ങൾക്ക് ഇതൊരു നല്ല മറുപടിയാണ്. ഡെമോക്രസിയുടെ വിവിധ തൂണുകൾ തമ്മിലടിക്കണം എന്നല്ല ഞാൻ പറയുന്നത് പക്ഷേ ഈ അസ്വാ രസ്യങ്ങൾ അനിവാര്യമാണെന്ന് തോന്നുന്നു. എല്ലാക്കാലത്തും അവ ഉണ്ടായിരുന്നല്ലോ
@vipinpillai1481
@vipinpillai1481 Год назад
Super🙏🙏🙏 waiting for next episode
@girijanair348
@girijanair348 Год назад
Satyam, neram velukkan kathirikkukayayirunnu, Vakkeel Sirinte tamasha kelkkan. Modiji, Vakkeel Sirinte abhiprayathil oru purogathi undakki ennu ariyunnathil santhosham. All Govt Law College( 4?) students should listen to this, including the Professors. Rest of us can take Sunday off per Vakkeel Sir.👌🏽👍🏻🙏🏾
@arjothiyer7458
@arjothiyer7458 Год назад
Hats off Sir🙏🏻🙏🏻🙏🏻
@vinodchodan3182
@vinodchodan3182 Год назад
നല്ല അറിവാണ് നിങ്ങളിലൂടെ കിട്ടിയത്.ഇതെല്ലാം ഒണ്ടാക്കിയതുഠ,ചെയ്തതിന് പിന്നിൽ ഞാനും ഇടതുപക്ഷ സർക്കാരുമാണ്, നിങ്ങൾ അസത്യങ്ങൾ വിളിച്ചു പറഞ്ഞു ഇവിടെയുള്ള ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നാണ് മുഖ്യമന്ത്രി പറയുന്നത്
@martinjyjy4389
@martinjyjy4389 Год назад
വിശ്വഗുരു. ലോകനേതാവ് .ലോകത്തിനു ഈ ഗുരുവിനെപറ്റി ലോക നേതാവിനെ പ്റ്റി വിശ്വം എന്തറിയുന്നു.
@damodarankurup5369
@damodarankurup5369 Год назад
You are genius.
@64906
@64906 Год назад
very good presentation
@vasudevanpudussery6048
@vasudevanpudussery6048 Год назад
🙏 Vakeel Sir Pranamam 🙏❤️
@rajeevjohny7947
@rajeevjohny7947 Год назад
ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്രയും
@muralimohan9450
@muralimohan9450 Год назад
അന്തരിച്ച ശാന്തിഭൂഷനെ പ്പറ്റി ഒരു വീഡിയോ വേണം
@martinjyjy4389
@martinjyjy4389 Год назад
ഫ്രഞ്ചു വിപ്പളവകാലം. രാജാവും പ്രഭുക്കന്മാരും ജന്മിമാരും നീതിയും ന്യായവും സമ്പത്തും കൈവശംവെച്ചു ജനലക്ഷങ്ങൾ തെരുവിൽ. അങ്ങനെ ഫ്രഞ്ചുവിപ്ളവം ഉണ്ടായി. ഇന്നൂ ആയിരുന്നെങ്കിൽ ആ വിപ്ളവം ജയിക്കുമായിരുന്നില്ല.കാരണം അന്ന് വാളും കുന്തവും ആയിരുന്നു വലിയ ആയുധം. ജനം കൂടിയാൽ ജയം ഉറപ്പായിരുന്നു. ഇന്ന് ജനത്തെ മുഴുവനും കാലപുരിക്കയക്കാൻ കാലൻ ആയൂധങ്ങൾ റെഡി. അങ്ങനെ ആണ് ഷീ പുടിൻ....പൂള്ളികൾ വാഴുന്നത്. ഇന്നും കോടതി ബ്യൂറോക്രസി പോലീസ് പട്ടാളം മീഡിയ ഇവയുടെ കീഴിൽ ഇത് നടക്കുന്നു.
@manojmenon3825
@manojmenon3825 Год назад
Sir, How did you verify the authenticity of these stories? Is it recorded somewhere?
@akhilraj1201
@akhilraj1201 Год назад
interpretations from History books
@abhiramks1253
@abhiramks1253 Год назад
👍👍👍👍👍👍
@prakashk.p9065
@prakashk.p9065 Год назад
Judiciary deserves immunity to interference .
@johnjohn6536
@johnjohn6536 Год назад
Video about adv. Kidangoor scandal, please
@jeevanvalakathu928
@jeevanvalakathu928 Год назад
നെഹറു വിൻ്റ ഒരു സഹസിത കൾ
@babuudumattu4251
@babuudumattu4251 Год назад
Insha Allah...pravasikkuvendi maathram...
@RaviKumar-bm1dh
@RaviKumar-bm1dh Год назад
Good morning sir
@user-cl1pv8lw3w
@user-cl1pv8lw3w Год назад
വക്കിലെ...ന്യായം കിട്ടാൻ കോടതി വരാന്തയിൽ 30 വർഷങ്ങൾ ഒക്കെ 😄😆😄എന്തുണ്ട് വേഗത്തിൽ ആക്കാൻ പരിഹാരം? പാർലിമെന്റ് പാസ്സാക്കി കൂടുതൽ കോടതികൾ രാജ്യത്തു സ്ഥാപിക്കുക ആണൊ വേണ്ടത് 🤔🤔
@dingribeast
@dingribeast Год назад
Increase retirement age of Judges
@m.k.mohanan9655
@m.k.mohanan9655 Год назад
എല്ലാ ന്യായാധിപൻ മാർക്കും, സമയബന്ധിതമായി അവരുടെ മുന്നിലെത്തുന്ന കേസുകൾ തീർപ്പാക്കണം എണ്ണ നിർദ്ദേശം, താഴെ മുതൽ പരമോന്നത കോടതി വരെ ഉണ്ടായിരുന്നാൽ തീരുന്ന പ്രശ്നമേ ഒള്ളു.
@muralimohan9450
@muralimohan9450 Год назад
മുൻ കേന്ദ്ര നിയമ മന്ത്രി
@sobha9
@sobha9 Год назад
🎉❤
@joythankachan5667
@joythankachan5667 Год назад
Congrats sir, for your valuable information 🙏
@neenaalex5857
@neenaalex5857 Год назад
👌👌👌
@dingribeast
@dingribeast Год назад
There was law and justice Ministry then also.. Asok Sen was was that.. He late became the ministers Rajiv Gandhi and Chandrashekhar Ministries also
@augur6132
@augur6132 Год назад
കോടതി വ്യാപാരം ഇന്നും ഭാരതത്തിൽ ഏവർക്കും ഒരുപോലെ പ്രാപ്യമല്ല എന്നത് നീതി നിഷേധമാണ് ന്യായാധിപൻമാര്യം ഭരണാധികാരരികളും ഈ വിഷയത്തിൽ ഒരു പോലെ നിരൂപണവിധേയരാണ് പാമ്പ് എന്ന നാനാർത്ഥം കൊണ്ട് കടിപ്പിക്കൽ ഇന്നും നിലനിൽക്കുന്നതും ആക്ഷേപകരമാണ്
@anilnair8546
@anilnair8546 Год назад
Namaste
@pbharshan7690
@pbharshan7690 Год назад
ഒട്ടകത്തെ, കൂടാരത്തിൽ തല വയ്ക്കാൻ അനുവദിച്ച അറബിയുടെ അവസ്ഥയിലായി ജനാധിപത്യം, ഇനി ഇവിടെ ജനാധിപത്യത്തിന് എന്താ കാര്യം, എല്ലാം ഞങ്ങൾ നോക്കിക്കോളാം എന്ന് ചോദിക്കുന്ന നിലയിലായി.
@remanankp9707
@remanankp9707 Год назад
High salary, rendless quarters, medical benefits. All these preveleges were given to judge's of supreme Court and High Courts to keep them away from all kinds of malpractice s, bribe, nepotism etc..In Kerala, office bearers of bar council became agent of judge's. Casts shadow on the images of our judiciary.
@psjames411
@psjames411 Год назад
നീതിബോധം നഷ്ടപ്പെട്ടാൽ പല കുഴപ്പങ്ങുo ഉണ്ടാകും
@rajunandanam337
@rajunandanam337 Год назад
എല്ലാം കൊള്ളാം. പക്ഷെ അവസാനം പറഞ്ഞ ഇൻഷാ അള്ളാഹ എന്താണെന്ന് മനസ്സിലായില്ല.
@wizardofb9434
@wizardofb9434 Год назад
Enjoyed this beautiful Judicial history on a Sunday morning.Thanks a lot..So our Jurisprudence is a British contribution ? Why can't we have our own Judiciary ? Do we have to go through a Colonial regime to establish a proper administration of justice ?
@behuman6180
@behuman6180 Год назад
നമ്മുടെ രാജ്യവും രാജ്യത്തുള്ള സൈന്യം അടക്കമുള്ള എല്ലാ establisment കളും ബ്രിട്ടീഷ്കാരുടെ സംഭവനയാണ്. നമ്മൾ എത്രതന്നെ അല്ല എന്ന് പറഞ്ഞാലും.
@sharonpaul8049
@sharonpaul8049 Год назад
Judiciary has the power to check the government - who has the power to check the judiciary
@pam4840
@pam4840 Год назад
Nehru started the legacy of sidestepping merit for caste.
@sankarankarakad7946
@sankarankarakad7946 Год назад
ഒന്നും പുതിയതല്ലെന്ന്?
@venugobal8585
@venugobal8585 Год назад
Pakistan will be angry... So Nehruji feared... 😂😂😡
@edamullasudhakaran7876
@edamullasudhakaran7876 Год назад
Lords of Courts thinking they are real lords They are now making laws which cannot be questioned
@sushamamn9794
@sushamamn9794 Год назад
പുട്ടിനു പീര പോലെ വകദോരണി ക്കിടയിൽ അല്പം നർമം ചേർക്കണം
@achuthankp6041
@achuthankp6041 Год назад
🇮🇳🙏 Jai hind vandhe maatharam Jai Namo Jai bharat 🙏 Oru nalla Vivaranam valarey nannayi 🙏🇮🇳
@johnmathewkattukallil522
@johnmathewkattukallil522 Год назад
പ്രമാദം = തെറ്റ്... ആയതിനാൽ, സുപ്രസിദ്ധം ആയ or കുപ്രസിദ്ധം ആയ കേസ് എന്ന് പറയുന്നതാണ് ഉചിതം...
@Lathi33
@Lathi33 Год назад
തെറ്റ് എന്നാണ് യഥാർത്ത അർഥം എങ്കിലും ഇപ്പോ ആ വാക്ക് ഉപയോഗിക്കുന്നത് തമിഴ്ലെ പോലെ excellent, പ്രസിദ്ധം ഒക്കെ എന്നർത്ഥത്തിലാണ്.. ഭാഷ evolve ചെയ്ത് കൊണ്ടിരിക്കുന്ന ഒന്നാണല്ലോ.. ഇപ്പോ പ്രമാദം എന്ന് കേട്ടാൽ എല്ലാരും ആ അർത്ഥത്തിലാണ് കണക്കാക്കുന്നത്
@ponkunnam229
@ponkunnam229 Год назад
He is Nehru khan
@bhaskaranperamanagalam173
@bhaskaranperamanagalam173 Год назад
What u mean by insha alla.. Very bad.
@fathima8732
@fathima8732 Год назад
Interesting though not witty, why the present leaders can’t be more sensible like Nehru, times have changed, nobody is ready to compromise
@ramks3282
@ramks3282 Год назад
രാഷ്ട്രദ്രോഹി ച്യാച്ച
@Joe_World031
@Joe_World031 Год назад
subhash chandra bose ics aarnu
@sreekumarg7376
@sreekumarg7376 Год назад
എൻസൈക്ലോപീഡിയ 🙏
@pratheeshprakasan483
@pratheeshprakasan483 Год назад
വക്കീൽ സാറിന് julius manuel syndrome തുടങ്ങിയോ...
@manojbalakrishnannair7388
@manojbalakrishnannair7388 Год назад
അതായത്, തുടക്കത്തിൽ തന്നെ വക്കീൽ പറയുന്നതിന്റെ അർത്ഥം എന്ന് പറയുന്നത് താങ്കൾക്കും താങ്കളുടെ പണിയാളുകൾക്കും അനുകൂലമായ വിധി വന്നാൽ എല്ലാം നല്ലത്. ബാക്കി എല്ലാം biased...
@mangalamviswanathan2358
@mangalamviswanathan2358 Год назад
Adv. sir deserves a double PhD not only in history but also in political science and an M.Phil in humour !
@akgirisababu7902
@akgirisababu7902 Год назад
Don't u know the Muslim background ???
@samnair1211
@samnair1211 Год назад
നെഹ്‌റു പണ്ഡിതനും, വാഗ്മിയും, ആദർശധീരനും ആയിരുന്നുവെന്ന് അക്കാലത്തെ പാഠപുസ്തകങ്ങളിൽ എഴുതിപ്പിടിപ്പിച്ചിരുന്നത് വെറും ഉടായിപ്പ് മാത്രമായിരുന്നു, അല്ലേ വക്കീൽ സാറേ?
@AliIbrahim-wp9oe
@AliIbrahim-wp9oe Год назад
AADU PAMBE. AADADU PAMBE. NIRANJADU PAMBE.,,, POKUNNADHU ENGOTTENNU ENGOTTENNU PARANJU CHOLLUMPOL KAANUNNA DHIKKU ORE PAADHAYIL.!!!
@pam4840
@pam4840 Год назад
Kanahiya ezuthiyethu... Pakistani Andi muriyan ennanooo. Nehru choodavaan
@jacobo1942
@jacobo1942 Год назад
കൊളീജിയമാണ് തമ്മിൽ ഭേദം കാരണം കുറെയെങ്കിലും രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കാൻ കഴിയും.
@lallamidhila5334
@lallamidhila5334 Год назад
കൊളീജിയം ശരിയല്ല.
@varghesevs7532
@varghesevs7532 Год назад
Collegium is the need of the hour
@ajishk1645
@ajishk1645 Год назад
Lot of foolish and incompetent people may enter due to their family relationships with them..
@shereshma
@shereshma Год назад
ഇയാള് മതം മാറിയോ ആരും അറിഞ്ഞില്ല.. ഇപ്പോളെത്തെ പേര് എന്താണാവോ?..
@jeep2173
@jeep2173 Год назад
തമാശ തമാശ
@raveendranathmauvungal1909
@raveendranathmauvungal1909 Год назад
ചിത്ര വധത്തെക്കുറിച്ച് അറിയില്ല.
@laxmanakayyanni4577
@laxmanakayyanni4577 Год назад
K. G Balakrishnanaanengil judgement vilakk vangaamaayirunnu, but needed in crores.
@unnikrishnanb1237
@unnikrishnanb1237 Год назад
കെട്ടി ത്താക്കുന്ന ശിക്ഷ 1) ഭാസുരേന്രബാബു., 2)മൊട്ടഅരുണേഭ്യൻ; 3)സുനിൽപീഇണയിടം.4) സച്ചിദാനന്ദൻ 4) അശോകൻ ചരുവിൽ....... ;എണ്ണം കൂടിവരുന്നല്ലോ വക്കീലേ; ബാക്കി എല്ലാം നേരിൽ കണ്ട് പറയാം.,,🔥🔥🔥😃
@vilayannoorpadmanabhan7350
@vilayannoorpadmanabhan7350 Год назад
I KNOW A DALITH HIGH COURT JUDGE WHO WILL SIGN ON THE DOTTED LINES ON THE JUDGEMENT DRAFT GIVEN TO HIM WITH THE AGRRED UPON MONEY PURSE ::
@algulth_alnabi
@algulth_alnabi Год назад
💝💝💝 ഇൻഷാ തള്ളാ... 🤣
Далее
NEWS @ 9 AM | 22-07-24  | Amrita News
Просмотров 378