Тёмный

കോടതിയും സർക്കാരും 1980 മുതൽ 1998 വരെ!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു! | JAYASANKAR VIEW 

ABC Malayalam News
Подписаться 2,6 млн
Просмотров 30 тыс.
50% 1

കോടതിയും സർക്കാരും 1980 മുതൽ 1998 വരെ!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു! | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #indianpolitician #indiragandhi #congress #narasimharao #court #indianpresidents #govindankutty #studentsonlygovindankutty #rajeevgandhi #suprime_court
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

24 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@agprncy
@agprncy Год назад
ഈ നാല് എപ്പിസോഡും നിയമ വിദ്യാർത്ഥികൾക്ക് ഒരു നല്ല ഗൈഡ് ആണ്. 👍🙏
@abeninan4017
@abeninan4017 Год назад
All the laws in India are being violated by the corrupt politicians and courts since the independence. The constitution has no value whatsoever.
@ksk1
@ksk1 Год назад
സമഗ്രമായ, രസകരമായ, വസ്തുനിഷ്ഠമായ വിവരണം. ചരിത്രവിദ്യാർത്ഥികർക്ക് ഇതൊരു പാഠപുസ്തകമാണ്. 👍🏼
@sumoddas
@sumoddas Год назад
ഇനി എല്ലാ ഞായറാഴ്ചകളിലും ഇങ്ങനത്തെ ഏതെങ്കിലും വിഷയങ്ങളെക്കുറിച്ചു ഉള്ള സീരിയസ് പ്രതീക്ഷിക്കുന്നു
@girijanair348
@girijanair348 Год назад
It is Sunday and we were all waiting eagerly for the 4th series. It is so amazing to hear your memory power and your deep knowledge on these events. Definitely this will be a book of treasure for the history students and law students as well as the Professors. Hats off to you, Sir! 👍🏻👌🏽💐🌺🌷💐💐💐🙏🏾🙏🏾🙏🏾
@alappuzha9
@alappuzha9 Год назад
ഞാൻ രാവിലെ തന്നെ ready ആയിട്ട് ഇരിക്കുകയായിരുന്നു... ഞായർ അല്ലെ
@unnikrishnanb1237
@unnikrishnanb1237 Год назад
വിജ്ഞാന പ്റദം. അഭിനന്ദനങ്ങൾ,പ്രിയ ജയശങ്കർജീ !🔥🔥🔥
@omanaroy1635
@omanaroy1635 Год назад
വളരെ വിശദമായി കേട്ട് പലതും മനസ്സിലാക്കാൻ ശ്രമിക്കുന്നു സാർ... നന്ദി സാർ
@surendrannair2278
@surendrannair2278 Год назад
ഇത്തരം ഓർമ്മപ്പെടുത്തലുകൾ അനിവാര്യമാണ് അഭിനന്ദനങ്ങൾ 🎉
@shankarram5927
@shankarram5927 Год назад
വക്കീൽ സാറെ ഇത് തീർച്ചയായും ഒരു book ആക്കും എന്ന് വിശ്വംസി ക്കുന്നു. ആക്കണം.
@wizardofb9434
@wizardofb9434 Год назад
As usual excellent narration of the Indian Executive-Judicial conflict.Zail Singh's constitution lifting was a herculean task😜.Eagerly waiting for the next episode .
@akbarpoolanchalil7439
@akbarpoolanchalil7439 Год назад
പഴയ പുലിയായിരുന്ന സുപ്രീം കോടതി ഇപ്പോൾ എലിയാണ്....മോഡി സർക്കാറിന്റെ കൈയ്യിലെ വെറും കളിപ്പാവ ആയി മാറി...അടിയന്തിരാവസ്ഥ കാലത്തെക്കാൾ മോശം അവസ്ഥയാണ് ഇപ്പോൾ....
@sriramswamy8098
@sriramswamy8098 10 месяцев назад
I never heard such an in-depth analysis.❤
@nithulradhakrishnan4633
@nithulradhakrishnan4633 Год назад
ഇത് ഒരു പുസ്തകം ആക്കണം സർ എല്ലാ എപ്പിസോഡ്കളും കഴിഞ്ഞ് മലയാളത്തിലും ഇംഗ്ലീഷ് ലും വേണം വിജ്ഞാനകാംഷികൾക്ക് അമൂല്ല്യ സ്വത്തു ആയിരിക്കും
@KapishDakini
@KapishDakini Год назад
Adv Jayashankar👍🏻👍🏻
@viswanathan2743
@viswanathan2743 Год назад
പ്രിയ വക്കീൽ , മൊത്തം എപ്പിസോഡ് കഴിയുമ്പോ ൾ താങ്കളോ ABC യോ ഇത് ഒന്ന് എഡിറ്റ് ചെയ്തു ഒരു കൈപ്പുസ്തകമാക്കണം. ഒരു മുതൽക്കുട്ടാവും നിയമ ലോകത്തിന്
@Igottadigbig
@Igottadigbig Год назад
നന്ദി ഉണ്ട് സാർ നല്ല അറിവ് കിട്ടി ഇന്ദിര ഗാന്ധി ഒരു വല്ലാത്ത സംഭവം ആയിരുന്നു അല്ലെ
@sudheeshs8283
@sudheeshs8283 Год назад
Valuable contents with simple presentation..Thanks a lot
@muraleedharanp8157
@muraleedharanp8157 Год назад
Thanks Sir. Very helpful narration.
@josealapadan5964
@josealapadan5964 Год назад
Congratulations dear Jai Sankar sir. Judiciary corruptions are main issues now.
@damodarankurup5369
@damodarankurup5369 Год назад
Excellent information. . You are great
@Injobin
@Injobin Год назад
Good recollection of the past. Your skill in narration and expert analysis of situations made it very interesting🙏🏻
@m.varghese4416
@m.varghese4416 Год назад
Sir, wonderful memoirs, very useful for new generation, tku 👍🙏💐
@SureshKumar-jn8ew
@SureshKumar-jn8ew Год назад
ഭാരതം കണ്ട ഏറ്റവും വലിയ ഫാസിസ്റ് ആയിരുന്നു ഇന്ദിരഗാന്ധി
@MrLGKM
@MrLGKM Год назад
ഒരു സത്യം മാത്രം
@somarajakurupm4328
@somarajakurupm4328 Год назад
ഇന്ദിര ഗാന്ധി ഇന്ത്യയിലെ എല്ലാ അപചയങ്ങൾക്കും ഗുരുവാണ്.
@Rajesh.Ranjan
@Rajesh.Ranjan Год назад
Yes.
@rajendranathanmnair4122
@rajendranathanmnair4122 Год назад
Unlike in other democracies our judiciary now feel that their judgements are divine. Where will this tendency to undermine people power will lead us to??
@sathyanarayanak7506
@sathyanarayanak7506 Год назад
beautiful analysis of naked truth
@64906
@64906 Год назад
very good presentation
@rojiravindran3302
@rojiravindran3302 Год назад
Great... Please make it into a book
@syamsundarmk6670
@syamsundarmk6670 Год назад
Very good
@vidhusekharan2598
@vidhusekharan2598 Год назад
Adv.Jayashankar has done a magnificent job in analysing those years in the tumultuous years in India and I have stored this as a precious gift. Waiting for the next installment. But I must add that Ram Jethmalani along with his associates like Shanti Bhushan succeeded in the acquittal of one of the suspected Indira assassins. And of course Chandra Sekhar was PM for a few months.
@rithwicNeo
@rithwicNeo Год назад
👍
@rajajjchiramel7565
@rajajjchiramel7565 Год назад
Good morning Sir
@castrolsulthanpet7201
@castrolsulthanpet7201 Год назад
Good morning sir 🙏
@sivasankarannair833
@sivasankarannair833 Год назад
Exactly Advocate, democracy has given way to judgocracy. Today it is the judiciary which is ruling the country. Before passing any law, the parliament has to worry not whether it will be within the framework of the Constitution but whether it will stand the scrutiny of the judiciary. Anyway things have to change. The only prayer is it should be peaceful and not violent.
@bsnair6487
@bsnair6487 Год назад
അതു കൊണ്ടല്ലേ അവർക്ക് ഡോക്ടറേറ്റും എൽഎൽബിയും ഫ്രീ ആയി കിട്ടുന്നത്.
@Sivaranjini17
@Sivaranjini17 Год назад
ജനതാ സർക്കാർ രാഷ്ട്രപതിയാക്കിയ സഞ്ജീവറെഡ്ഡി കാലാവധി തീരാത്ത പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന മന്ത്രിസഭകളെ പിരിച്ചുവിടാനുള്ള ഇന്ദിരയുടെ ശുപാർശയെ എതിർക്കാതിരുന്നത് എന്തുകൊണ്ടെന്ന് അന്നും ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. 1979 - ൽ ജഗ്ജീവൻ റാമിനെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കാതെ ലോക്‌സഭ പിരിച്ചുവിട്ടതും തെറ്റായിരുന്നു.
@abeninan4017
@abeninan4017 Год назад
Even if Ram managed to make a cabinet, how long that's gonna last.
@mukundankochachan1546
@mukundankochachan1546 Год назад
👍👍
@venukizhakkethil1854
@venukizhakkethil1854 Год назад
EMS didn't challenge his dismissal because President's power to dismiss State government was absolute. But 44th Amendment changed that making it conditional. That's what enabled him to challenge his dismissal and win.
@sankarankarakad7946
@sankarankarakad7946 Год назад
ആ ദുർവ്യാഖ്യാനം തുടരുന്നു
@sdrvkk1523
@sdrvkk1523 Год назад
മോഡിയുടെ കാലത്തെ കോടതിയെ പറ്റി പറയാൻ ജങ്കരൻ ന് വാ തുറക്കില്ല
@josephcjose1366
@josephcjose1366 Год назад
പണ്ഡിതാ.
@alappuzha9
@alappuzha9 Год назад
ഒന്നും അധികം പറയാനില്ല.. ഇപ്പോഴത്തെ കോൺഗ്രസ്‌ ന്ടെ അവസ്ഥ അവർ അർഹിക്കുന്നു... ഇന്ദിര ഇത്രയും മോശമാണെന്ന് കരുതിയില്ല 🙏🙏
@vijayakrishnannair
@vijayakrishnannair Год назад
😀
@somarajakurupm4328
@somarajakurupm4328 Год назад
ധീരേന്ദ്ര ബ്രഹ്മചാരി കൂട്ടിനും ഉപദേശത്തിനും ഉണ്ടായിരുന്നു
@dingribeast
@dingribeast Год назад
BY ALL MEANS
@abidbadhriya945
@abidbadhriya945 Год назад
പിണറായിയെ പറ്റി പറയൂ LDF നേയും
@chackoxavier5835
@chackoxavier5835 Год назад
വക്കീൽ
@kiranchoyyan3092
@kiranchoyyan3092 Год назад
ശ്രീ കാളീശ്വരം രാജ് ഇത് കേൾക്കട്ടെ
@akbarpoolanchalil7439
@akbarpoolanchalil7439 Год назад
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇന്ത്യയുടെ ഹിറ്റ്ലർ മോഡിജി തന്നെ ആണ്...അത് വരും നാളുകളിൽ കൂടുതൽ വ്യക്തമാകും...നമ്മുക്ക് കാത്തിരുന്നു കാണാം...
@vineethmkd1569
@vineethmkd1569 Год назад
Yes..!
@sureshsuja9845
@sureshsuja9845 Год назад
മോഡി ഹിറ്റ്ലർ പോലെ ആയിരുന്നു എങ്കിൽ അറ്റം മുറിയൻ മാർ ഇപ്പൊ ഇന്ത്യയിൽ കണ്ടില്ലായിരുന്നു. പുണ്ണിൽ കുത്തി ഇനിയും വ്രണം ആക്കാതെ.
@vineethmkd1569
@vineethmkd1569 Год назад
@@sureshsuja9845 ഹിറ്റ്ലർ എങ്ങനെ ഭരണം പിടിക്കുന്നു. എന്ന് മനസിലാക്കാൻ നിനക്ക് സഫാരി ടീവി കണ്ടാൽ മനസിലാവും. മോദിജി എങ്ങനെയാണ് അധികാരം പിടിച്ചെന്ന് നിനക്ക് സ്വയം മനസിലാവും.. 😊
@sureshsuja9845
@sureshsuja9845 Год назад
@@vineethmkd1569 👍 ഇനിയും ഉണ്ട് മനസിലാക്കാൻ നീ ഒക്കെ. വടി വെട്ടാൻ പോയെ ഉള്ളു അടി തുടങ്ങി ഇല്ല. മൂത്ത സുഡാപ്പികൾ മുഴുവനും അകത്തു പോയി. കമ്മി കനലുകൾ മിക്കവാറും മുഴുവനും അണഞ്ഞു കേരളത്തിൽ കുറച്ചു ബാക്കി ഉണ്ട് അതും അടുത്ത് തന്നെ തീരും. അത് വരെ കരഞ്ഞു കഴിഞ്ഞോ
@vineethmkd1569
@vineethmkd1569 Год назад
@@sureshsuja9845 എടാ കോപ്പേ ഞാൻ പറഞ്ഞില്ലേ മോദിജി എങ്ങനെ ഭരണം പിടിക്കുന്നു എന്ന്... ഹിറ്റലർ എങ്ങനെ ആൾക്കാരെ വശത്താകുന്നു എന്ന്... ഇപ്പോ നീ സംസാരിച്ചത് ഹിറ്റലറിന്റെ അനുയായിയേ പോലെ.... കഷ്ടം.
@Rajesh.Ranjan
@Rajesh.Ranjan Год назад
More than eighty state assemblies were dissolved in congress tenure but still there is no state assembly in Bjp tenure.Indira is one and only fascist PM ever in India.
@dingribeast
@dingribeast Год назад
By the time BJP came, there was Bommai Verdict by Supreme Court.. If BJP has dissolved the assemblies, Supreme Court must have reinstated it.. Understand.
@shiyass9674
@shiyass9674 Год назад
വക്കീലെ.. നിങ്ങൾ പറഞ്ഞു വെയ്ക്കുന്നത്. മോദി ചെയ്യുന്നത് മറ്റുള്ളവർ ചെയ്തതിന്റെ അത്ര വരില്ല എന്ന് ഒരു ഓർമപ്പെടുത്തലാണ്. വക്കീലേ കോൺഗ്രസിനു പ്രത്യക്ഷ വർഗീയത ഇല്ല..പാമ്പിന്റെയും പഴുതാരയുടെയും പശുവിന്റെയും പേരിൽ കൊല ഇല്ല. ആരാധന തടസ്സം ഇല്ല.. വക്കീൽ bjp ഭരണം തുടരുന്നതിന് പൂർണ സമ്മതമാണ്.. വക്കീൽ ഒരു സവർണ പഴുതാരയാണ്...
@RaviKumar-bm1dh
@RaviKumar-bm1dh Год назад
Good morning sir
Далее
Luiza Rasulova #luizarasulova
00:37
Просмотров 1,1 млн